ഓരോ ജില്ലയിലും ഓരോ ചായ അതായിരുന്നു ഓഫർ..!! അത്‌ കൃത്യമായി ഉപയോഗപ്പെടുത്തിയ മഹതി..!! 😁 Village Vlogs

  Рет қаралды 14,653

RJ Sooraj Vlogs

RJ Sooraj Vlogs

6 ай бұрын

ഓരോ ജില്ലയിലും ഓരോ ചായ അതായിരുന്നു ഓഫർ..!!
അത്‌ കൃത്യമായി ഉപയോഗപ്പെടുത്തിയ മഹതി..!! 😁
കൊച്ചിയിലേക്കൊരു ഡ്രൈവ്‌...!
Rj Sooraj | Village Vlogs | Kochi Drive
ഈ വീഡിയോകൾ ഇഷ്ടപ്പെടുന്നെങ്കിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന ഭാഗം കമന്റിൽ എഴുതൂ..
പുതിയ വീഡിയോകൾക്കായി പേജ്‌ ഫോളോ ചെയ്യൂ..
#villagevlogs #rjsooraj #happyhome #farmerlife #sreekandapuram #teavibe #villagelife #kochi
www.rjsooraj.com

Пікірлер: 106
@msd8196
@msd8196 6 ай бұрын
Key പോയാലും റോഡിൽ ഉറങ്ങേണ്ടി വരില്ല അത് മലപ്പുറമാണ് മച്ചാനെ
@sumeshsayas9617
@sumeshsayas9617 6 ай бұрын
key പോയന്ന് കരുതി നിങ്ങൾ അവിടെ കുടുങ്ങി പോകുകയില്ല കാരണം അത് " ഞമ്മളെ മലപ്പുറാണ് " ആ കാണാതെ key. തിരഞ്ഞ് കണ്ടു പിടിച്ചു കൈയിൽ തരും' ഇപ്പോൾ. " നിലമ്പൂർ പാട്ടുത്സവം" നടക്കുകയാണ് നടക്കുകയാണ് ഒരു പാട് സിനിമ താരങ്ങൾ. വന്നു പോകുന്ന സ്ഥലമാണ് ഒരിക്കലും ഇവിടെ വരൂ ❤❤❤❤❤
@abuabu7247
@abuabu7247 6 ай бұрын
12.26 പുതിയങ്ങാടി നേർച്ച ആണ് 😍
@tinualias4153
@tinualias4153 6 ай бұрын
Nadu miss cheyunnavark wonderful experience Bro, Thank you
@jijeeshsreepadham8104
@jijeeshsreepadham8104 6 ай бұрын
ഞങ്ങടെ നാട്ടിക്കൂടെ പോയല്ലോ നിങ്ങൾ (മലപ്പുറം ) ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ കാണാൻ നിങ്ങൾ വേറൊരു ദിവസം വരൂ . ഞാൻ ഇപ്പോ ഖത്തറിലാണ് ഉള്ളത് .അടുത്ത മാസം ഞാൻലീവിന് വരുന്നുണ്ട് ഏട്ടാ ... സന്തോഷം മാത്രം. ശുഭയാത്ര❤❤❤❤
@basheerbadusha8494
@basheerbadusha8494 6 ай бұрын
നാട്ടിലെ വീഡിയോ എപ്പോഴും ഇടണം Qatar wakra കണ്ടു മടുത്തിട്ടാണ് കൂടെ എന്നും ഉണ്ടാവും സൂരജ് ഏട്ടാ ഫുൾ സപ്പോർട്ട് ആയി❤
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍😍😍
@sunisharafu3720
@sunisharafu3720 6 ай бұрын
സൂപ്പർ👌
@user-vw4iy2xm4b
@user-vw4iy2xm4b 6 ай бұрын
നാട്ടിലുള്ള വീഡിയോ സൂപ്പർ ആണ്❤
@RJSOORAJ
@RJSOORAJ 6 ай бұрын
😍
@Abuhavva-1221
@Abuhavva-1221 6 ай бұрын
ലൈഫിലെ വലിയ twist ഉണ്ടായ ഒരിടത് നിന്നാണ് സുരാജേ bro ആദ്യം tea കുടിച്ചത് @ മുക്കാളി ലത്തീഫ്ക്കന്റെ കട 🌹🥰
@mukthiqtr7693
@mukthiqtr7693 6 ай бұрын
സുരാജ്.. തലപ്പാറയിൽ നല്ല അടിപൊളി പെട്രോൾ station ഉണ്ടല്ലോ മുത്തേ. ഖത്തർ മോഡൽ.. സെറ്റപ്പ് ടോയ്ലറ്റ്. ആ തട്ടു കടയുടെ തൊട്ടടുത്തു..
@ayishakp4656
@ayishakp4656 6 ай бұрын
Njan sreekandapuram aan. Ippol omanil. Naad miss cheyyunnu 😥 ningalude video bhayankara istham aan.❤❤❤❤
@ambikapradeep1746
@ambikapradeep1746 6 ай бұрын
നാട്ടിലെയും ഖത്തറിലെയും വീഡിയോ കാണാൻ ഇഷ്ട്ടമാണ്... അതിലേറെ ഇഷ്ടം സൂരജിനെയും അക്ഷയയെയും..... ❤️❤️
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@user-ob3pq7kq5e
@user-ob3pq7kq5e 6 ай бұрын
Mondal und best tea baleatende kada aveduthe beefum porotayum oru rakshayumilla
@sanilac7612
@sanilac7612 6 ай бұрын
കല്ലുമേൽകായ 😋😋
@user-lu3yh1lx8p
@user-lu3yh1lx8p Ай бұрын
👍
@sreehari_369
@sreehari_369 6 ай бұрын
ഓരോ ജില്ലയിന്നും ചായ അയ്യോ 🤣👌
@Kennyg62464
@Kennyg62464 6 ай бұрын
വീഡിയോയ്ക്ക് വേണ്ടി 👍👍❤😂
@andromedagalaxy3776
@andromedagalaxy3776 6 ай бұрын
ചായ വിജയിക്കട്ടെ 😂
@ashithbahrain1727
@ashithbahrain1727 6 ай бұрын
കോഴിക്കോട്/ വടകര/ തലശ്ശേരി( ചായ എടുത്തതാണ് എനിക്കിഷ്ടം
@jinshadevan4242
@jinshadevan4242 6 ай бұрын
Super❤
@anumk2881
@anumk2881 6 ай бұрын
ബിപി അങ്ങാടി നേർച്ച
@user-kf9nb9vq5r
@user-kf9nb9vq5r 6 ай бұрын
നാടായ വടകര കാണാൻ കഴിഞ്ഞു❤️
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@sreevalsamrahul7336
@sreevalsamrahul7336 3 ай бұрын
Kannur and mayyil
@notebook938
@notebook938 6 ай бұрын
👍super❤
@AJITHKAD
@AJITHKAD 3 ай бұрын
Calicut
@ansonvarghese6388
@ansonvarghese6388 6 ай бұрын
Chegannur
@gentlepaul8886
@gentlepaul8886 6 ай бұрын
Kunnamkulam
@rahidninu5003
@rahidninu5003 6 ай бұрын
പുതിയ അങ്ങണ്ടി നർച്ച യാണ്
@Sugheshlal
@Sugheshlal 6 ай бұрын
Nice
@yunussafiyaazeez70
@yunussafiyaazeez70 2 ай бұрын
❤️❤️❤️
@majeshjoy8927
@majeshjoy8927 6 ай бұрын
@RJSOORAJ
@RJSOORAJ 6 ай бұрын
@nithinshalabham
@nithinshalabham 6 ай бұрын
വടകര 🎉🎉നമ്മളെ നാട്
@sreelakshmisree4355
@sreelakshmisree4355 6 ай бұрын
❤️❤️
@ajilrajendran2730
@ajilrajendran2730 6 ай бұрын
Trichur Roundil oru 10 round adikkum ingananel
@jameeljami8625
@jameeljami8625 6 ай бұрын
🔥🔥🔥
@RJSOORAJ
@RJSOORAJ 6 ай бұрын
@Liba802
@Liba802 6 ай бұрын
Super 👍👍👍👍👍👍😍😍😍😍♥️♥️♥️♥️
@haneefavadakkoot
@haneefavadakkoot 6 ай бұрын
ഞങ്ങളുടെ ചാവക്കാട് വഴിയും പോയല്ലേ ❤
@sarathkrishna5976
@sarathkrishna5976 6 ай бұрын
Nice😅
@sasinambiar8359
@sasinambiar8359 6 ай бұрын
14:10- ചായയുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു തളിപ്പറമ്പ്കാരൻ ആണ്. കുറച്ചു കാലം പാലക്കാട്‌ ജോലി ചെയ്തിട്ടുണ്ട്. നമ്മുടെ ചായയുടെ രുചി കിട്ടാത്തോണ്ട് അവിടെ നിന്നൊക്കെ കാപ്പി ആണ് കുടിക്കാറ്. എന്ത് കൊണ്ടാണ് വ്യത്യാസം എന്നറിയില്ല. വെള്ളത്തിന്റെ വ്യത്യാസം ആണെന്ന് തോന്നുന്നു.
@maharoofcm47
@maharoofcm47 6 ай бұрын
ചാവക്കാട് ❤️നമ്മുടെ നാട്
@sheminazi9965
@sheminazi9965 5 ай бұрын
ഞാനും ചായ പ്രേമി ആണ് 😂 . ഒരു ദിവസം എന്തോരം ചായ കുടിക്കും ഞാൻ.. ഈ വീഡിയോ ചായ കുടിച്ചു കാണുന്നു
@user-ob3pq7kq5e
@user-ob3pq7kq5e 6 ай бұрын
Njangele naad chokli kandu
@soumyajayesh4410
@soumyajayesh4410 6 ай бұрын
സൂപ്പർ ട്രിപ്പ്‌.. നമ്മുടെ നാട്ടിലേക്കു സ്വാഗതം🙏. എറണാകുളം😍
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@jeganmk4552
@jeganmk4552 6 ай бұрын
Tea chai
@user-lj7vg8xo9f
@user-lj7vg8xo9f 6 ай бұрын
കണ്ണൂർ ഒരു അടിപൊലും ഇല്ലങ്കിൽ ന്തൊരു കണ്ണൂർ....... എന്ന് ഇരിട്ടികാരൻ 💓
@salwa688
@salwa688 6 ай бұрын
Kasaragod jillayil eppoza varunnad😊😊
@ONER818
@ONER818 6 ай бұрын
Safari cars avare shoppil pooyal നല്ല innova Car kittum
@nisnakc
@nisnakc 6 ай бұрын
Kozhikode
@lekshminair2695
@lekshminair2695 6 ай бұрын
B. P. Angadi Puthiyangadi nercha aanu.
@srujeeshkavungal1424
@srujeeshkavungal1424 6 ай бұрын
BP angadi. Puthiyangadi nerchayanu. Bro
@sajidck6542
@sajidck6542 6 ай бұрын
Sooraj akshayude veetil poyillalo.
@s.r.k9814
@s.r.k9814 6 ай бұрын
Chayayude karyam ormapeduthalle vadakarayile chaya kudichittu oru hotelil ninnum Eswera ini jeevithathil kudikyillya too😭
@manikandanpathiyoor2018
@manikandanpathiyoor2018 6 ай бұрын
🌜🌷🌛
@nishadkalliyath100
@nishadkalliyath100 6 ай бұрын
ബി പി അങ്ങാടി എന്റെ നാട്, അവിടെ നേർച്ച നടക്കുകയാ... ഒരു ഉത്സവം തന്നെയാ 3 ദിവസം
@farookrasichemmad9714
@farookrasichemmad9714 6 ай бұрын
കണ്ണൂരിൽ നിന്നും കൊച്ചി പോകാൻ.. കാലിക്കറ്റ്‌.. യൂനി. സിറ്റി.. കോട്ടക്കൽ.. തൃശ്ർ.. വഴി ഹൈ വേ.. പിടിച്ചാൽ പോരെ.. എന്തിനാ ചെമ്മാട്.. തെയ്യാല.. തിരൂർ എല്ലാം പോയത്... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ആകപ്പാടെ ഒരു കൺഫ്യൂഷൻ 🤪 സിറ്റി 12:37
@midhunp177
@midhunp177 6 ай бұрын
ഇതൊക്കെ കണ്ട് നാട്ടിൽ പോകാൻ കഴിയാതെ നിൽക്കുന്ന പ്രവാസിയായ ഞാൻ 😅😅
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@rijilmanat9153
@rijilmanat9153 6 ай бұрын
ഒരുത്തി ക്ക് ചായ ഒരുത്തന് ലൈം സോഡ വീക്ക്നെസ്😛
@RJSOORAJ
@RJSOORAJ 6 ай бұрын
സത്യം 😂😂😂
@ARUNSAGAR2255
@ARUNSAGAR2255 6 ай бұрын
അപ്പോൾ ചായ ആണ് മെയിൻ അല്ലേ 😄😄😄അക്ഷയയ്ക്ക് ചായ ഇല്ലാതെ പറ്റില്ല അല്ലേ... വീഡിയോ മുഴുവൻ പിന്നെ കാണാം... ഖത്തറിൽ നിന്നും ❤
@RJSOORAJ
@RJSOORAJ 6 ай бұрын
😂😂😂 അതേ...ചായയിൽ ഒതുങ്ങിക്കോളും 😅
@ARUNSAGAR2255
@ARUNSAGAR2255 6 ай бұрын
@@RJSOORAJ 😄👌🏼
@Shifilameenc
@Shifilameenc 6 ай бұрын
Bp angadi nercha an January 7,8,9
@VoiceofIslamLive
@VoiceofIslamLive 6 ай бұрын
തലപ്പാറ നിന്ന് വഴി തെറ്റി, നേരെ ഹൈവെയിൽ പോയാൽ മതിയായിരുന്നു...
@jinshadevan4242
@jinshadevan4242 6 ай бұрын
My house🏠 is ernakulam
@abdusalamsalam7816
@abdusalamsalam7816 2 күн бұрын
കോട്ടക്കൽ വരുന്നുണ്ടോ😅😊
@jishnukp2255
@jishnukp2255 6 ай бұрын
1st
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤
@shafekkl
@shafekkl 6 ай бұрын
ethanu powli chayaa
@RJSOORAJ
@RJSOORAJ 6 ай бұрын
😍😍😍
@shafekkl
@shafekkl 6 ай бұрын
@@RJSOORAJ parayu
@SaheeraM-pq1cj
@SaheeraM-pq1cj 6 ай бұрын
Hai
@krinsiskitchen3740
@krinsiskitchen3740 5 ай бұрын
chaya best Tamilnadu aanu
@MuhammedAsarudheen.T
@MuhammedAsarudheen.T 6 ай бұрын
BP അങ്ങാടിയിൽ നേർച്ച നടക്കുന്നു Asaru asli❤
@AJITHKAD
@AJITHKAD 3 ай бұрын
Nigal enthina ithayum karagiyath dear.first nigal google auntye ozhivakki .randuperum sign board nookki poku.aunty nigale full vazhi thettikum
@shanheerkm4772
@shanheerkm4772 6 ай бұрын
Allha nammale nidumbram avide sthiram adiya kudiyanmar thanne
@RJSOORAJ
@RJSOORAJ 6 ай бұрын
പൊരിഞ്ഞ അടിയാരുന്നു 😮
@shanheerkm4772
@shanheerkm4772 6 ай бұрын
@@RJSOORAJ athinte kurach iparam aan my house
@shabina-priyesh
@shabina-priyesh 6 ай бұрын
ഞാൻ കരുതി ഞാൻ ആണ് ഏറ്റവും വലിയ ചായ ഭ്രാന്തി എന്ന്. അല്ല എനിക്ക് തെറ്റി. എന്നേക്കാൾ വലിയ ഒരാൾ ഉണ്ടെന്ന് മനസ്സിലായി ❤❤❤❤
@user-rr2ky8wp7l
@user-rr2ky8wp7l 6 ай бұрын
Ok😊
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅😅😅 exactly
@babuthulasi622
@babuthulasi622 6 ай бұрын
ക്യാമറ ക്ലിയർ അല്ല ചേട്ടാ
@naseercp9254
@naseercp9254 6 ай бұрын
Machane endia tirur pone ,
@RJSOORAJ
@RJSOORAJ 6 ай бұрын
കേട്ടിട്ടുണ്ട്‌ അത്‌ 😅
@naseercp9254
@naseercp9254 6 ай бұрын
Sooraj thettidarichu .njan udeshichath athallaaa, oemipplchathinu thanks .thrissurkk ramanattukara kottakkal vazhi poyalpore .
@rasheedrashid6967
@rasheedrashid6967 6 ай бұрын
Yente naad, BP ANGADI NERCHA
@mukthiqtr7693
@mukthiqtr7693 6 ай бұрын
വളരെ അധികം wrong ആയിട്ടാണ് സുരാജ് പോകുന്നത് താങ്കൾ തലപ്പാറയിൽ നിന്നും വഴി മാറി
@devikakrishna6258
@devikakrishna6258 6 ай бұрын
❤❤❤
@RJSOORAJ
@RJSOORAJ 6 ай бұрын
@rijilmanat9153
@rijilmanat9153 6 ай бұрын
@RJSOORAJ
@RJSOORAJ 6 ай бұрын
@thouseef598
@thouseef598 6 ай бұрын
❤❤❤
@sightstosee4324
@sightstosee4324 6 ай бұрын
❤❤❤
@devikakrishna6258
@devikakrishna6258 6 ай бұрын
❤❤❤
@RJSOORAJ
@RJSOORAJ 6 ай бұрын
@devikakrishna6258
@devikakrishna6258 6 ай бұрын
❤❤❤
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 64 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 24 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 25 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 2,3 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 15 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 8 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,2 МЛН