R K Jayarajan - 04 | Charithram Enniloode 2572 | Safari TV

  Рет қаралды 187,113

Safari

Safari

Күн бұрын

R K Jayarajan - 04 | Charithram Enniloode 2572 | R K Jayarajan | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 219
@AjithPrasadEdassery
@AjithPrasadEdassery 5 ай бұрын
ഡോക്ടർ രമക്ക് ആദരാഞ്ജലികൾ! 🙏🌹 തീർച്ചയായും ചരിത്രം എന്നിലൂടെ യിൽ വരേണ്ട ഒരു വ്യക്തിത്വം ആയിരുന്നു.
@vineethayathy9537
@vineethayathy9537 5 ай бұрын
Dr remaykku orupad parayan undayene..pranamam
@kabeerkalathil9221
@kabeerkalathil9221 5 ай бұрын
എന്തെല്ലാം രഹസ്യങ്ങൾ ആണ് Dr ramayodoppam പോയത്...😢😢😢🙏🌹
@vishnulalkrishnadas6262
@vishnulalkrishnadas6262 5 ай бұрын
​@@vineethayathy9537sister Abhaya case kruthyamakiyathu Dr Rema anu.
@priyaavinash3816
@priyaavinash3816 5 ай бұрын
Yes!! We have no interviews with Dr Rema. Her findings were so crucial in so many sensational cases.
@sinu212
@sinu212 5 ай бұрын
Yes❤
@nationalist_47
@nationalist_47 5 ай бұрын
നല്ല അവതരണം. അപ്രിയ സത്യങ്ങൾ കൂടി പ്രേക്ഷകർ അറിയണം. അതിനു ജയരാജ് സാറിൻ്റെ അനുഭവങ്ങൾ സഹായകം ആകും
@Nasrani344
@Nasrani344 4 ай бұрын
കേട്ടപ്പോൾ വല്ലാത്ത അസ്വസ്ഥത, നമ്മുടെ നാട്ടിൽ എന്ത് നീചത്തരവും ചെയ്യാം എന്ന അവസ്ഥ ഉണ്ടായത് ജുഡിഷ്യറി കാരണമാണ് ഇങ്ങനെ കൊടും കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് നിസ്സാര തെറ്റുകൾക്ക് വല്യ ശിക്ഷ കൊടുക്കും രണ്ടും ഈ വിവരണത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്. എന്തായാലും ജയരാജൻ സാറിന് അഭിനന്ദനങ്ങൾ.
@powereletro3162
@powereletro3162 5 ай бұрын
അഭിനന്ദനങ്ങൾ
@Sss-us9zt
@Sss-us9zt 5 ай бұрын
എന്റെ ഭാര്യയുടെ വീട് ചാലക്കുടിയിലാണ്. ഈ കാര്യം പുള്ളിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. സാറ് ഇതുപറഞ്ഞപ്പോൾ ഞാനതോർത്തു.നിഷ്ക്കളങ്കനായ സാറിനൊരു ബിഗ്സല്യൂട്ട്., അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു................... 🙏
@minisundaran1740
@minisundaran1740 4 ай бұрын
വളരെ നന്നാവുന്നുണ്ട് 👍👍👍
@sofianinson
@sofianinson 5 ай бұрын
Amazing presentation 👍
@padmaskitchen7901
@padmaskitchen7901 4 ай бұрын
അവതരണംഅടിപോളി❤❤❤🎉
@manuramachandran2339
@manuramachandran2339 5 ай бұрын
Good presentation ❤❤❤
@SajimonAs-pg3ht
@SajimonAs-pg3ht 5 ай бұрын
സാറിൻ്റെ അവതരണം നന്നായിട്ടുണ്ട്. കേട്ടിരുന്ന് പോകും. Just കണ്ടിട്ട് മാറ്റാമെന്ന് വിചാരിച്ച് തുടങ്ങി പക്ഷേ എന്തോ പിടിച്ചിരുത്തുന്നു
@sandeepabraham7589
@sandeepabraham7589 4 ай бұрын
Same. He is amazing.
@ajithkumar-sj7vl
@ajithkumar-sj7vl 4 ай бұрын
Yes 😂
@gopalakrishnannairmani
@gopalakrishnannairmani 4 ай бұрын
സത്യം ഞാൻ തുടർച്ചയായി 3 എണ്ണം കണ്ടു. Amazing. മാറ്റാൻ തോന്നില്ല.
@universalmannah669
@universalmannah669 5 ай бұрын
നല്ല അവതരണം 🙏🏽
@ansarmohammedmohammed9363
@ansarmohammedmohammed9363 4 ай бұрын
Great A big salute for you ❤❤❤❤
@shammimohammed2692
@shammimohammed2692 3 ай бұрын
Super sir I like crime stories ❤
@user-qr5nq2cw4j
@user-qr5nq2cw4j 3 ай бұрын
വളരെ യാദൃശ്സിജികമായി ചാലക്കുടി പാലത്തിനു മുകളിലൂടെ ഈ വീഡിയോ കണ്ടു ksrtc ബസിൽ രാത്രി 9:50ന് തൃശൂർക്ക് യാത്രചെയ്യുന്ന ഞാൻ 😄 ഹോ രോമാഞ്ചം 🔥🔥🔥🔥🔥🔥ജയരാജ്‌ സാറേ
@arunmathu2802
@arunmathu2802 3 ай бұрын
Ente veedu chalakudy aanu
@shajipaul312
@shajipaul312 5 ай бұрын
Big salute sir 👍👍👍
@jibintm4235
@jibintm4235 5 ай бұрын
സൂപ്പർ സാർ സാറിൽ നിന്നും ഒരു പാട്‌ പഠിക്കാനുണ്ട് 🙏
@deepakthomas4370
@deepakthomas4370 5 ай бұрын
സൂപ്പർ അവതരണം 👍👍
@abhilashthomas8694
@abhilashthomas8694 5 ай бұрын
Good
@sandeepabraham7589
@sandeepabraham7589 4 ай бұрын
Sir is super
@alappuzha9
@alappuzha9 5 ай бұрын
സർ, അവതരണം നന്നായി.. ഞങ്ങൾ സ്ഥിരം പോലീസ് സ്റ്റോറി കേൾക്കുന്ന ആളുകളാണ് 😊.. അതു കൊണ്ട്.. Modus operandi, corpus delecti, alibi, prima facie, കുറ്റ ചാർജ്, മഹസർ, dossier ക്രിമിനൽ, KD- known depredator ഇത്യാദി കൾ ഒക്കെ ജോർജ് ജോസഫ് സർ പഠിപ്പിച്ചിട്ടുണ്ട്... 🤣
@akhiltk2107
@akhiltk2107 5 ай бұрын
George Joseph , simon, unnirajan orupaad arivugal thann...
@jithijithi
@jithijithi 5 ай бұрын
😂👍
@sreelakshmis7412
@sreelakshmis7412 5 ай бұрын
Yes😁
@varnasham
@varnasham 4 ай бұрын
😂😂സത്യം
@JoshepVettolil
@JoshepVettolil Ай бұрын
😅😅😅...................... .... . . . ..... . . ...... .. . ... .... ...... . . ... . .. . .. ..... .... ... . ..... ...... ..... .... . ... .... ....
@FacetoFaceMedia
@FacetoFaceMedia 5 ай бұрын
🙏
@anishpthomas4200
@anishpthomas4200 5 ай бұрын
👍👍
@rash8551
@rash8551 5 ай бұрын
ആ സ്ത്രീയുടെ പേര് കാർത്തു എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല കുറുമ്പക്കുട്ടി എന്ന് പറഞ്ഞാലേ ചാലക്കുടിക്കാർക്ക് അറിയൂ.
@jobymichael8685
@jobymichael8685 5 ай бұрын
🙏🙏🙏
@susanabraham8875
@susanabraham8875 5 ай бұрын
Poor baby😢
@noushad2777
@noushad2777 5 ай бұрын
👍👍👍
@sandeepabraham7589
@sandeepabraham7589 4 ай бұрын
Some people’s are like this. We will call them sir.
@Tramptraveller
@Tramptraveller 5 ай бұрын
❤❤❤❤
@sameermelethil2211
@sameermelethil2211 5 ай бұрын
സാറ് വന്നു 👍
@sreejithsvn58
@sreejithsvn58 3 ай бұрын
ഒരു കഥ പോലെ ആണ് ഇദ്ദേഹം വിവരിക്കുന്നത്....❤
@MunafMammootty
@MunafMammootty 5 ай бұрын
😮😢
@vishnupm6878
@vishnupm6878 5 ай бұрын
പ്രസന്റേഷൻ ❤❤❤❤
@midhunkombaruparambil4903
@midhunkombaruparambil4903 5 ай бұрын
ആ കാർത്തു ആണ്‌ കലാഭവൻ മാണിയുടെ ചങ്ങല പാട്ടിൽ ഉള്ളത് എന്ന തോനുന്നു.. '’കാർത്തു നിന്റെ തോര്ത്തെങ്ങാനും കൂർത്ത മുള്ളിൽ കോർത്തോ'’.. ഈ വരി അറിയുന്നവർക് മനസിലാകും.💙
@babupa3223
@babupa3223 4 ай бұрын
കല ഭവൻ മണി പാടി തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ കാർത്തു വിൻ്റെ പാട്ട് പ്രചാരത്തിലുണ്ട് ഞങ്ങളുടെ നാട്ടിൽ😃😃😀
@mnpu4499
@mnpu4499 4 ай бұрын
അപ്പൊ അവടപ്പൻ കാർത്തികേയൻ ആണോ 🙄 കാർത്തികേയൻ വളർത്തിയൊരു മൂത്തമകൾ കർത്തൂ
@itsmeayisha6537
@itsmeayisha6537 4 ай бұрын
​@@mnpu4499😂
@rajeeshrajeesh5239
@rajeeshrajeesh5239 5 ай бұрын
ഒരു കഥകൃത്തു കഥ പറയുന്ന പോലെയാണ് സാർ വിവരിക്കുന്നത് 🌹excellent sir ❤❤❤❤❤❤❤❤❤ അതാണ് കോടതി 🌹🌹🌹
@shadowk9squad928
@shadowk9squad928 4 ай бұрын
Unnirajan sir miss cheyunnu 😢
@nishadpattambi8024
@nishadpattambi8024 5 ай бұрын
👍
@user-rd2sj5ns9e
@user-rd2sj5ns9e 3 ай бұрын
Second incident was really heartbreaking
@theetea7879
@theetea7879 3 ай бұрын
Forensic surgeon dr sherly madam Charithram annilooda kondu varumo avaruda interview Kanan agraham unndu
@smithak.s7565
@smithak.s7565 3 ай бұрын
അലക്സാണ്ടർ ജേക്കബ് സാറിന്റെ മാത്രമാണ് കേൾക്കാറുള്ളത്... പക്ഷേ സാറിന്റെയും അതിമനോഹരം അവതരണം
@shafeeqrahman2776
@shafeeqrahman2776 5 ай бұрын
❤❤❤❤❤❤❤❤❤❤
@anvarpattepadam9144
@anvarpattepadam9144 5 ай бұрын
❤❤
@SanthoshKumar-kn7kd
@SanthoshKumar-kn7kd 5 ай бұрын
☹️😢
@vintageaudioclues9599
@vintageaudioclues9599 5 ай бұрын
😢
@huzaibanu2126
@huzaibanu2126 5 ай бұрын
Rema madam.......big salute
@salahuddeenvp891
@salahuddeenvp891 5 ай бұрын
கடவுளுக்கு நன்றி
@adarshasokansindhya
@adarshasokansindhya 5 ай бұрын
@praveenm7564
@praveenm7564 5 ай бұрын
❤❤❤
@snehasuji2397
@snehasuji2397 5 ай бұрын
Pavam kutty 😢
@gireesh4161
@gireesh4161 4 ай бұрын
Nalla niyama samvidhanam ,ella thelivum koduthittu veruthe vittu
@pramodkumarmalayil4552
@pramodkumarmalayil4552 5 ай бұрын
👍👍👍👍❤❤❤❤
@jeenas8115
@jeenas8115 5 ай бұрын
💐💐💐💐
@shibinvj007
@shibinvj007 4 ай бұрын
Petty case pidutham to fill the qauta. In the famous series called the wire,police also resorts to same method to fill the qauta
@truth7350
@truth7350 5 ай бұрын
നിവൃത്തികേടിന്റെ പുറത്തു വൈഭിചാരം തൊഴിൽ ആക്കുന്നത് തിന്നിട്ട് എല്ലിനിടയിൽ കുത്തിയിട്ട് വൈഭിചരിക്കുന്നവരും
@nooralqamarbutchery9435
@nooralqamarbutchery9435 5 ай бұрын
Nice presentation..like a cinematic experience
@vpsmtx
@vpsmtx 5 ай бұрын
ഈ കേസ് ഞാൻ ഏഷ്യനെറ്റ് നീസിൽ കണ്ടരുന്ന് കോടതി പറഞ്ഞ ഒരു കാര്യം ചെറിയ കുട്ടികളുടെ വാക്ക് മുഖവിലയ്ക്ക് എടുക്കുവാൻ കഴിയില്ല എന്നായിരുന്നു... മഞ്ജു മോളുടെ ടെൻമാതാപിതാക്കൾക്ക് ഒരു കുഞ്ഞു കൂടി ഉണ്ടായി ......
@saifalummer
@saifalummer 5 ай бұрын
Accusednte kuta sammadhami. Weapon. Forensic evidences. Saahacharya thelivukal. Verenth venam.. it was a brutal murder of an innocent child. Death penalty kodukkenda case anu.
@vpsmtx
@vpsmtx 5 ай бұрын
അവർ കുറ്റം നിഷേധിച്ചു
@kannanqatar2256
@kannanqatar2256 5 ай бұрын
Hi
@tinugunadas1453
@tinugunadas1453 5 ай бұрын
Ethanu hospital
@funwithshravan8221
@funwithshravan8221 4 ай бұрын
കോടതി 😢
@mohanakrishnan1150
@mohanakrishnan1150 4 ай бұрын
നല്ല naration 🌹
@anishbabu7109
@anishbabu7109 5 ай бұрын
ഇരകൾ അല്ല ആവശ്യക്കാർ
@darksoulcreapy
@darksoulcreapy 5 ай бұрын
Manju case😢
@user-ph9ne4oy4m
@user-ph9ne4oy4m 4 ай бұрын
പാവം മോള്. എന്നിട്ടും എന്തു ക്രൂരതയാണ് ചെയ്തത്. നമ്മുടെ വൃത്തികെട്ട നിയമം
@mufeedafarooq6237
@mufeedafarooq6237 5 ай бұрын
എന്ത് നിയമം ? കുറ്റവാളികൾക്ക് ധൈര്യപൂർവം എന്ത് കുറ്റവും ചെയ്യാം ല്ലേ..... കാരണം നമ്മുടെ നിയമം അതാണല്ലോ ... കഷ്ടം . ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ അവർ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്തോ ?
@linithaathish2613
@linithaathish2613 3 ай бұрын
Aa devil lady natil pain anubhavichu jeevichu narakikkanum.daivam shikshikkum
@socratesphilanthropy4937
@socratesphilanthropy4937 5 ай бұрын
Sir it's very unfair that lorry driver being convicted to 7 years eventhough everybody knows its an accident. If a court can't make sense what is use of law. Need to revise some act immediately
@sandeepabraham7589
@sandeepabraham7589 4 ай бұрын
Wht bro
@socratesphilanthropy4937
@socratesphilanthropy4937 4 ай бұрын
@@sandeepabraham7589 sir it's about first 10 minutes of video
@josekthomas3387
@josekthomas3387 4 ай бұрын
20:43 Burning Desire... "പൂരിതമാവാത്ത കാമം വഹിക്കുന്ന നാരി കോപിച്ചാൽ നടുങ്ങു മാദിത്യനും...!" - വൈലോപ്പിള്ളി
@sangeethsoman8447
@sangeethsoman8447 Ай бұрын
Eeh...athuenthina ennalum veruthu vittee🥺
@knightnight9160
@knightnight9160 5 ай бұрын
Poor kid!!! 😭
@arunjith1741
@arunjith1741 5 ай бұрын
1st
@jomonjames5260
@jomonjames5260 5 ай бұрын
നല്ല.... നിയമം 😂😆
@santhoshchennathundiel9345
@santhoshchennathundiel9345 5 ай бұрын
മുരളി ഗോപിയുടെ ശബ്ദം പോലെ തോന്നുന്നു 😄
@bunnyworld29
@bunnyworld29 4 ай бұрын
aa dushta sthreeye veruthe vitto?? WTH?? neriketta randu manushyar cheytha thonnyavasathinu aa kunjendu pezhachu?endoru lokamanithu?😥💔
@maheshmahi6841
@maheshmahi6841 5 ай бұрын
ലെ..വണ്ടിപ്പെരിയറിൽ അർജുൻനെ വെറുതെ വിട്ട ജഡ്ജി : ഇത് എന്നെ കുത്തി പറഞ്ഞത് പോലെ തോന്നുന്നു 🤣🤣🤣
@ciciliammajoseph5462
@ciciliammajoseph5462 5 ай бұрын
Ayale okke judgi ennu vilikkan okkumo, athu anweshichavane okke police ennu vilikkan okkumo ?
@sandeepabraham7589
@sandeepabraham7589 4 ай бұрын
He is the culprit. All knws
@slaveofallah154
@slaveofallah154 3 ай бұрын
Innocence 5:15 Judiciary 26:00
@newfishfarm9508
@newfishfarm9508 4 ай бұрын
എല്ലാ തെളിവും സാഹചര്യവും പ്രതിക്ക് എതിരായിട്ടും അതെങ്ങനെ പിന്നെന്തിനാണ് പോലീസും മറ്റുള്ളവരും ഇത്ര കഷ്ടപ്പെട്ട് കേസ് തെളിയിച്ചേ അവർക്കൊന്നും ഒരു വിലയും ഇല്ലേ
@ska4036
@ska4036 5 ай бұрын
അലിബിയുടെ സ്പെല്ലിംഗ് alibi ആണ്. രണ്ട് എൽ ഇല്ല. അർത്ഥവും ഇദ്ദേഹം പറഞ്ഞത് അല്ല. Alibi എന്നാൽ കുറ്റകൃത്യം നടന്ന സമയം, സംശയിക്കപ്പെടുന്ന ആളോ, പ്രതിയോ വേറെ സ്ഥലത്ത് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന കാര്യം ആണ്.🤔😱🤗
@reemak271
@reemak271 5 ай бұрын
Yes.. And ithinte pronunciation അലിബി ennalla... അലബൈ എന്നാണ്..
@sherryphoenix
@sherryphoenix 5 ай бұрын
Correct
@sandeepabraham7589
@sandeepabraham7589 4 ай бұрын
We are witnessing. Sir is handled the case bro
@user-tr5bw2yi6h
@user-tr5bw2yi6h 4 ай бұрын
അൽ ബി 😂
@smithak.s7565
@smithak.s7565 3 ай бұрын
സർ.... 🙏🏽🙏🏽🙏🏽🙏🏽
@ideaokl6031
@ideaokl6031 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@sainumohammed5500
@sainumohammed5500 3 ай бұрын
Gvr acp ayirikumbo nammal nalla aduppamayirunnu njan sainaba muhamadunni paripaadi usharanutto njangal kanarund thankyu sir
@aryanparag2937
@aryanparag2937 4 ай бұрын
പാവം കുട്ടി 🙏🙏
@madhurammalayalam4104
@madhurammalayalam4104 4 ай бұрын
ജരാജൻ സാറേ... പെറ്റികേസ് എത്ര എണ്ണം ആയി?തികഞ്ഞില്ലെങ്കി ഒരു 47 കൂടി ഇവിടെ താഴെ ഇരിപ്പുണ്ട്...യഥാർത്ഥ ജീവിതത്തിന്റെ ഒരു നേർകാഴ്ച.
@mahi_talk
@mahi_talk 4 ай бұрын
തൊലിഞ്ഞ നിയമങ്ങൾ തന്നെ
@astrophile4466
@astrophile4466 5 ай бұрын
The music at the end is so annoying.
@sunithamb1191
@sunithamb1191 3 ай бұрын
BB kon b
@ramakrishanan3749
@ramakrishanan3749 4 ай бұрын
Hello you are teaching to public with th support of santhosh Jorge kulangar
@shahirzubair9030
@shahirzubair9030 4 ай бұрын
മണിച്ചേട്ടന്റെ പാട്ടിലെ തോർത്തു പോയ കാർത്തു ഇതാണോ.😁
@remeshsathyadevan
@remeshsathyadevan 5 ай бұрын
സർ, ജുഡീഷ്യറിയുടെയും പോലീസ് ഡിപ്പാർട്ട്മെന്റിലെയും അനാസ്ഥയും പിടിപ്പുകേടും തുറന്നു പറഞ്ഞാൽ, പൊതുജനങ്ങൾക്ക് താങ്കൾ പറയുന്ന സത്യങ്ങൾ നല്ലൊരു അറിവ് ആകുമെങ്കിലും, താങ്കൾക്കെതിരെ ആ ഡിപ്പാർട്ടുമെന്റുകളുടെ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്.
@anianiarnd8325
@anianiarnd8325 4 ай бұрын
👍👍👍👍❤️♥️🖤💚💚💙💜😢😢😢😭😭
@tinugunadas1453
@tinugunadas1453 5 ай бұрын
Enthira lataye
@rintoreji746
@rintoreji746 5 ай бұрын
ഉണ്ണിരാജൻ സാർ ഫാൻസ്‌ Attention point>>>>>>👍🏻
@bindusudhir5842
@bindusudhir5842 3 ай бұрын
Now she will be with that person, who helped her ro have a favourable Order on her behalf.... Search the home of Judge....Instead of giving all evidences, how can be passed such an Order, file a case against that Judge .... Soooo saaad......
@user-en1sr5mb3c
@user-en1sr5mb3c 5 ай бұрын
ഞാൻ കാട്ടാക്കട യാണ്
@Ashokan-Goku-
@Ashokan-Goku- 5 ай бұрын
അതേ സാഹചര്യം ആ ജഡ്ജിന് ഉണ്ടായിരിക്കണം
@kabeerkalathil9221
@kabeerkalathil9221 5 ай бұрын
ആരായാലും തെറ്റ് ചെയ്താൽ ശിക്ഷ ഉറപ്പാണ്... അത് ഒര് വഴിയിൽ കൂടി അല്ലെങ്കിൽ മറ്റൊരു വഴിയിൽ കൂടി വന്ന് ചേരും..
@Saleena6677
@Saleena6677 4 ай бұрын
റിയാസ് മുസ്‍ലിയാരുടെ കേസ് വിധി ഓർമ വരുന്നു. ചിലർ പ്രത്യേക താത്പര്യത്തിൽ വിധിക്കുകയാണ്. നീതിയും നിയമവുമൊന്നും ചില ജഡ്ജിയെമാൻമാർക്ക് ബാധകമല്ല.
@manuayyappan3114
@manuayyappan3114 19 күн бұрын
1:52😄😄😄😁
@Ram-tp8jx
@Ram-tp8jx 5 ай бұрын
ആ കൊച്ചിന്റെ കാര്യം കേട്ടപ്പോൾ ചങ്ക് തകർന്നു പോയി .... പാവം മഞ്ജു
@linithaathish2613
@linithaathish2613 3 ай бұрын
Yes
@tinugunadas1453
@tinugunadas1453 5 ай бұрын
Vannu allee😂
@user-eg1qz9jy7s
@user-eg1qz9jy7s 5 ай бұрын
എന്തോ അവിടെ ഒരു രഹസ്യം മറഞ്ഞിരുന്നു എന്ന് മനസിലാക്കുന്നു. അനിയൻ ഒരു പക്ഷെ പണം ഇറക്കി വക്കീലിനെ വെച്ചുവോ?
@mmkryan6362
@mmkryan6362 4 ай бұрын
Dry drowning സാർ പറഞ്ഞത് മുഴുവനായിട്ടില്ല vellaththil❤വീണു മസിൽ കോച്ചി ശ്വാസം കിട്ടാതെ മരിക്കാം. അപ്പോളും ആന്തര അവയവങ്ങളിൽ വെള്ളം കാണില്ല. അതാണ് dry drowning
@chako3179
@chako3179 5 ай бұрын
Bestകോടതി😂
@miyanunu
@miyanunu 4 ай бұрын
ഏത് കോടതി വെറുതേ വിട്ടാലും ദൈവത്തിൻ്റെ കോടതി ഇല്ലേ . ആ കോടതിയുടെ മുൻപിൽ അവൾ ഒരു മാലഖ കുഞ്ഞിനെ ആണ് ഉപദ്രവിക്കുന്നത് . ബുദ്ധി വളർച്ച ഇല്ലാത്ത കുട്ടി അതിന് എന്ത് അറിവ് ഉണ്ട് .
R K Jayarajan - 05 | Charithram Enniloode 2573 | Safari TV
22:03
R K Jayarajan - 06 | Charithram Enniloode 2574 | Safari TV
21:44
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
R K Jayarajan - 07 | Charithram Enniloode 2575 | Safari TV
21:31
R K Jayarajan - 13 | Charithram Enniloode 2581 | Safari TV
22:13
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 341 М.
R K Jayarajan - 17 | Charithram Enniloode 2585 | Safari TV
24:47