ആരാണ് കളരി പഠിപ്പിച്ചത്? ഇവനൊക്കെ കളരി എന്താണെന്നറിയാമോ? വെറും കാട്ടാഗുസ്തി.varma kalari pillars

  Рет қаралды 11,241

Vinayan gurukkal

Vinayan gurukkal

9 ай бұрын

This vedio explains about the importance of learning from different masters of varma vidya and its different dimensions.

Пікірлер: 117
@thampilvilasini6171
@thampilvilasini6171 9 ай бұрын
ഗുരുക്കൾ.. നമസ്കാരം.. കളരിയും ആയോധന കലകളും പഠിക്കുവാനുള്ള അങ്ങയുടെ തൃഷ്ണയെ അഭിന്ദിക്കുന്നു.. പഠിച്ച കല യോഗ്യരായ ശിഷ്യന്മാർക്കു പകർന്നു നൽകുക.. ഇനിയും പഠനവും ഗവേഷണവും തുടരുക.. നല്ലത് വരട്ടെ..
@masterjayankerala885
@masterjayankerala885 8 ай бұрын
❤️🙏
@DONY77777
@DONY77777 9 ай бұрын
Keep it up. ഇനിയും കളരി പയറ്റ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു നല്ല നിലയിൽ എത്തട്ടെ.😊😊😊
@venkatraman2714
@venkatraman2714 9 ай бұрын
பார்க்க ரொம்ப சிறப்பாக உள்ளது நாங்களும் பரம்பரை பரம்பரையாக எலும்பு வைத்தியர்கள் எங்கள் முன்னோர்கள் விஜயநகர சாம்ராஜ்யத்தின் கீழ் தளவை ஆளுமை பொறுப்பாளர் எங்கள் வீட்டில் முன்னோர்கள் வைத்திருந்த பழங்கால ஓலைச்சுவடிகள் மற்றும் பழைய ஆயுதங்கள் இன்றும் பாதுகாப்பாக எங்கள் வீட்டில் வைத்து பூஜைகள் நடைபெறுகின்றன
@ajeeshss2294
@ajeeshss2294 9 ай бұрын
Good video. I think nobody may raise more doubts after this. God bless you
@chancechoice1984
@chancechoice1984 8 ай бұрын
Really super just exposed u …being open mind teach everyone the martial art .. u r so simple I thought u r so rugged😊
@latheeshkannur1142
@latheeshkannur1142 9 ай бұрын
ഗുരുക്കൾ... സുന്ദരൻ ആയിടുണ്ടല്ലോ❤❤❤
@nileshgameing8892
@nileshgameing8892 9 ай бұрын
Gurujii very very nice video 🙏🏻🙏🏻🙏🏻🙏🏻
@layasanthosh1084
@layasanthosh1084 8 ай бұрын
ഗുരുക്കളെ അടിപൊളി യായിട്ടുണ്ട്.
@ccdr0251
@ccdr0251 9 ай бұрын
രാജയ്യൻ ആശാൻ നടക്കാവ് കിടിലം ആണ്. എന്റെ ആശാന്റെ ഗുരു കൂടെ ആണ്. ആശാന്റെ വിദ്യ അടിമുറയിൽ തന്നെ വ്യത്യസ്തമായ വിദ്യ ആണ്. ആശാന് എല്ലാ ആശംസകൾ നേരുന്നു 👍.
@1803hameed
@1803hameed 6 ай бұрын
നല്ല മറുപടി👍🏻👍🏻
@jabbarkh1063
@jabbarkh1063 9 ай бұрын
ഗുരുക്കളെ താങ്കളുടെ കളരി പഠിപ്പിക്കുന്ന രീതി വളരെ അഭിനന്ദനം അർഹിക്കുന്നതാണ്
@sreevishnu1613
@sreevishnu1613 8 ай бұрын
Thanks gurukal
@ManojManoj-sn6ov
@ManojManoj-sn6ov 8 ай бұрын
സൂപ്പർ മാസ്റ്റർ ❤❤
@tantrapayattukalari8277
@tantrapayattukalari8277 9 ай бұрын
ആശംസകൾ ❤👏👏👏👏
@haneefmohammed5727
@haneefmohammed5727 8 ай бұрын
Inspiring ❤
@bharathanrajila1352
@bharathanrajila1352 8 ай бұрын
Thank you Asaam
@user-pz4do3ou9o
@user-pz4do3ou9o 24 күн бұрын
Aasane namaste.❤
@grandmasterrobinmo
@grandmasterrobinmo 8 ай бұрын
ആശംസകൾ ❤❤❤
@poppinsentertainmentKL25
@poppinsentertainmentKL25 9 ай бұрын
Super
@amcafamily
@amcafamily 9 ай бұрын
💯💯💯
@amnamol7520
@amnamol7520 9 ай бұрын
👍
@sreeramvt2749
@sreeramvt2749 9 ай бұрын
I think guru well educated
@shajiap1707
@shajiap1707 9 ай бұрын
👍👍
@sajumonpdsajumon8589
@sajumonpdsajumon8589 9 күн бұрын
👍👍👍
@prakash-lb5zz
@prakash-lb5zz Ай бұрын
🙏🙏🙏
@vishnunair226
@vishnunair226 20 күн бұрын
കാണിച്ച ആശാന്മാരിൽ പുലി രാജയ്യൻ ആശാൻ ആണ്... അഹ്‌ വിദ്യ പഠിച്ചെടുക്കാൻ പറ്റില്ല... പഠിച്ചാൽ ഒരു വിദ്യയും അതിനോടൊപ്പം ഇല്ല.. ❤️🙏🏻
@vijayvishnuvava7768
@vijayvishnuvava7768 5 ай бұрын
ഇവിടെ സത്യസന്ധത യുള്ള കാര്യങ്ങൾ അഗീകരിച്ചിട്ടേയുള്ളു
@SR-hp4tp
@SR-hp4tp 9 ай бұрын
🙏
@Zubi864
@Zubi864 9 ай бұрын
@ManojKumar-nh8gw
@ManojKumar-nh8gw 8 ай бұрын
🙏🙏🙏...
@akhilanand07
@akhilanand07 9 ай бұрын
❤❤
@bijue62
@bijue62 8 ай бұрын
സാറെ ... സാറെ പറ്റി കളരി പഠിച്ചില്ല എന്ന് പറയുന്നവർ തച്ചോളി ഒതേന്റെ തലമുറക്കാരോ😅 ഞാൻ കോഴിക്കോട് സാർ പറഞ്ഞ ചന്ദ്രൻ ഗുരുക്കൻ കോഴിക്കോട് സാർ ധൈര്യമായി മുന്നോട്ട് പോവുക ദൈവം കൂടെ ഉണ്ട് പിന്നെ മാർഷൽ ആട്സ് ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന എന്നും ഉണ്ടാവും ...🙏
@rudrasuriya7246
@rudrasuriya7246 9 ай бұрын
❤❤❤❤
@sanjups6902
@sanjups6902 9 ай бұрын
🙏🏿🙏🏿🙏🏿
@UnniKrishnan-ou9vl
@UnniKrishnan-ou9vl 9 ай бұрын
, 18:41 ❤
@vijunair7681
@vijunair7681 8 ай бұрын
Namaste
@lakshmidev4779
@lakshmidev4779 3 ай бұрын
Namaste 🙏,
@ajiththeruvath2450
@ajiththeruvath2450 9 ай бұрын
❤️❤️🙏🏻🙏🏻
@prasanthnair250
@prasanthnair250 9 ай бұрын
പ്രണാമം ഗുരുക്കൾ 🙏🙏
@safwancp1225
@safwancp1225 9 ай бұрын
Hii ❤
@pattambiadupp5955
@pattambiadupp5955 9 ай бұрын
വിനയം OK
@planb7395
@planb7395 7 ай бұрын
ഇതാണ് ഗുരുക്കൾ
@user-vw2tm7ec7j
@user-vw2tm7ec7j 9 ай бұрын
ഒന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ 🥰
@adhinmurali4895
@adhinmurali4895 7 ай бұрын
Place evdanu
@madhusoodhanans6021
@madhusoodhanans6021 8 ай бұрын
മുടവൻ മുകൾ കൃഷണൻ കുട്ടിയാശാനെ എനിക്ക് അറിയാം സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറിയായിരുന്ന പൂന്താ സോമൻ ചേട്ടൻ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ഞാനും നെയ്യാറ്റിൻ കരയാണ്
@gokuldaskalathil3842
@gokuldaskalathil3842 8 ай бұрын
എന്തോ സമർത്തിക്കാൻ ശ്രമിക്കുന്ന പോലെ 🙏
@user-nz7gh4uv7h
@user-nz7gh4uv7h 8 ай бұрын
Aa taadiyum mudiyu poyappoll uru jeriya aalaayi maari
@Marcos-ik2yd
@Marcos-ik2yd Ай бұрын
Ashante gurukkal ano prakasan gurukal
@shainusajan7293
@shainusajan7293 9 ай бұрын
Prasannan ഗുരുക്കൾ എന്റെയും ഗുരുകളാണ്, vinayan and nevin ഗുരുക്കളെ പറ്റി പറഞ്ഞിട്ടുണ്ട്.
@shainusajan7293
@shainusajan7293 9 ай бұрын
Gurukkale thattu marmmavum ( 8 ) and attaking position num padippichu tharamo???
@vijayvishnuvava7768
@vijayvishnuvava7768 5 ай бұрын
നിങ്ങൾക്കു അറിവുണ്ടാവാം എന്തിനാണ് നിങ്ങളുടെ വീഡിയോയിൽ ദേഹത്ത് തൊടുമ്പോഴേക്കും വീഴുന്നതായും ബോധം പോവുന്നതായും അഭിനയിച്ചു കാണിക്കുന്നത്
@myginger
@myginger 5 ай бұрын
Do you watch kickboxing🥊👊🏼
@jijojohn7181
@jijojohn7181 9 ай бұрын
എത്ര വയസിൽ പഠിക്കാൻ തുടങ്ങണം
@rajeshnairvs9895
@rajeshnairvs9895 8 ай бұрын
വിനയൻ ചേട്ടാ.. ഇതിൻ്റെ ആവശ്യം ഇല്ലാ... നിങൾ എന്താണു് എന്ന് എല്ലാപേർക്കും അറിയാം..... ആശംസകൾ
@rajeevnair4287
@rajeevnair4287 7 ай бұрын
എന്റെ ഗുരു ആണ് വിനയൻ ഗുരുക്കൾ
@vishnuj.r2342
@vishnuj.r2342 8 ай бұрын
ഗുരുക്കളെ... നെയ്യാറ്റിൻകര നൗഫൽ ജി ഗുരുകളുടെ ഡീറ്റെയിൽസ്.. തരാമോ.. അഡ്മിഷൻ എടുക്കാൻ ആയിരുന്നു 🙏🏻
@shabooksSHAHBIR
@shabooksSHAHBIR 8 ай бұрын
I am from calicut (calicut town) , which kalari is best for learning in calicut
@aadhish
@aadhish 8 ай бұрын
വടക്കൻ കളരിയിലെ കടത്തനാട് കളരി നല്ലതാണ് തെക്കൻ കളരി പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് പിന്നെ ഏതു വിദ്യ പഠിച്ചാലും പഠിക്കുന്ന വ്യക്തിയുടെ മിടുക്ക് അനുസരിച്ചിരിക്കും
@myginger
@myginger 5 ай бұрын
Bahram Rajabzadeh🥊👊🏼
@myginger
@myginger 5 ай бұрын
Learn kickboxing🥊👊🏼
@iamshybin
@iamshybin 2 ай бұрын
മർമ്മം കോഴ്സ് ഇപ്പോൾ ഉണ്ടോ
@fameesfamees5132
@fameesfamees5132 9 ай бұрын
ഗുരുക്കളെ വിട്ടുകള പറയുന്നു പറഞ്ഞു കൊണ്ടിരിക്കട്ടെ നമ്മൾ അതിലൊന്നും തല വയ്ക്കേണ്ട
@Kummattika-media
@Kummattika-media 5 ай бұрын
Silambam padipikyumo gurukale
@johngeorge3277
@johngeorge3277 9 ай бұрын
Cameraman not good
@user-ho9jb8me6o
@user-ho9jb8me6o 3 ай бұрын
കരാട്ടെ കുങ്ങ്ഫു കളരി ഇതിൽ ഏറ്റവും അപകടംപിടിച്ച കായികഭ്യാസം ഏതാണ് മാഷേ ഒന്ന്പറഞ്ഞുതരാവോ
@xb15anjanadeepu55
@xb15anjanadeepu55 9 ай бұрын
ഉണ്ണി ആശാന്റെ അടുത്ത് വച്ചാണ് നമ്മൾ പരിചയപ്പെടുന്നത്
@giovannidiquattro8100
@giovannidiquattro8100 7 ай бұрын
Feet fight
@nature9298
@nature9298 9 ай бұрын
തെക്കൻ കളരി പഠിക്കാൻ ഏറ്റവും നല്ലത് എവിടെയാ
@karthikvs-fi3dj
@karthikvs-fi3dj 8 ай бұрын
sthalam?
@nature9298
@nature9298 8 ай бұрын
@@karthikvs-fi3dj സ്ഥലം അല്ലേൽ ഗുരു
@karthikvs-fi3dj
@karthikvs-fi3dj 8 ай бұрын
@@nature9298 you are in which district?
@nature9298
@nature9298 8 ай бұрын
@@karthikvs-fi3dj ktym
@vishnunair226
@vishnunair226 20 күн бұрын
Neyyatinkara
@rajeevnair4287
@rajeevnair4287 7 ай бұрын
ആശാനേ സൂപ്പർ പറയുന്നവർ പറയട്ടെ ആശാനേ ❤️❤️❤️❤️❤
@binudwarakadwaraka4849
@binudwarakadwaraka4849 8 ай бұрын
എന്നെ പഠിപ്പിക്കുമോ
@balancm8167
@balancm8167 9 ай бұрын
കേരളത്തിൽ പേര് കേട്ട തങ്കപ്പനാശാന്റെ കൂടെ പഠിച്ചിട്ടുണ്ടോ ? അദ്ദേഹം വടക്കനും തെക്കനും ഒരുപോലെ പ്രാവീണ്യമുള്ള ഒരാളയിരുന്നു 1975 കാലഘട്ടത്തിലാണെന്നു തോന്നുന്നു അദ്ദേഹം ഞങ്ങടെ നാടായ പേരാ ബ്രയിൽ കുറെക്കാലം കളരി പഠിപ്പിക്കാൻ ഉണ്ടായിരുന്നു അയാൾക്ക് ഇന്ന് നിലവിലില്ലാത്ത പല നിഗൂഡ വിദ്യകളും അറിയാമായിരുന്നു മൂപ്പർ തീരുവിതാം കൂർ സ്വദേശിയായിരുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം കളരികൾ നടത്തിയ ആശാനായിരുന്നു പല അഭ്യാസികളും അയാൾക്ക് മുമ്പിൽ മുട്ട് മടക്കിയിട്ടുണ്ടു അദ്ദേഹത്തെ അറിയാമായിരുന്നോ എന്നറിയാനാണ് ഇത്രയും പറഞ്ഞത് നമസ്ക്കാരം
@shijilshijil2689
@shijilshijil2689 8 ай бұрын
അദ്ദേഹംതൃശ്ശൂർ ജില്ലയിൽപല മേഖലകളിൽ കളരിപഠിപ്പിച്ചിരുന്നതായ് അറിയൻ കഴിഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ ശിഷ്യനെ പരിചയപെടാൻ കഴിഞ്ഞിട്ടുണ്ട്❤
@bijuwudangwudang9938
@bijuwudangwudang9938 8 ай бұрын
തിരുവനന്തപുരം ബാലരാമപുരം റെസ്സൽ പുരം സ്വാദേശിയാണ് തങ്കപ്പൻ ആശാൻ
@vysakhps8093
@vysakhps8093 6 ай бұрын
​@@shijilshijil2689തൃശൂർ ജില്ലയിൽ എവിടെയാണ് പഠിപ്പിച്ചിരുന്ന തെന്നു പറയാമോ? അറിയാൻ വേണ്ടിയാണു.
@princejoseph2292
@princejoseph2292 7 ай бұрын
ഏത് അലവലാതിയാണ് അങ്ങേയ്ക്ക് കളരി അറിയില്ല എന്ന് പറഞ്ഞത്. ആ പറഞ്ഞവന് ഇടത്തേതാ വലത്തേതാ എന്നറിയാത്തവൻ ആവും.
@666-_-_Hanz_
@666-_-_Hanz_ 8 ай бұрын
Enikku aa psychology'ude cirtificate onnu kananam😂 Nee kanikilla 😂
@Vinayangurukkal
@Vinayangurukkal 8 ай бұрын
Kanikkum in next vedio. Kaanan vannam
@666-_-_Hanz_
@666-_-_Hanz_ 8 ай бұрын
@@Vinayangurukkal Ok👍 IGNOU
@myginger
@myginger 5 ай бұрын
​@@666-_-_Hanz_do you watch mma , kickboxing etc 🥊👊🏼
@666-_-_Hanz_
@666-_-_Hanz_ 5 ай бұрын
​@@Vinayangurukkal cirtificate edhuvareyum kanichilla🤣🤣
@666-_-_Hanz_
@666-_-_Hanz_ 5 ай бұрын
​@@mygingerwushu😁
@ASUTHOSHMk
@ASUTHOSHMk 23 күн бұрын
PG ടെ certificate ഒക്കെ എവിടെടാ? നീ വെറും 5 ആം class അല്ലെ 🤣🤣🤣
@soorajk6285
@soorajk6285 8 ай бұрын
ഈ ആശാന്റെ നേരെ വളരെ സ്ലോ ആണ് പുള്ളി ചെയ്യുന്നത് സ്പീഡിൽ ഒരാള് ചെയ്താലും ഇതേ പോലെ ആശാന് defence and offence ചെയ്യാൻ പറ്റുമോ???
@Vinayangurukkal
@Vinayangurukkal 8 ай бұрын
ഐറ്റംസ് കണ്ടു മനസ്സിലാക്കാൻ വേണ്ടി സ്ലോമോഷൻ പിടിച്ചതാണ്
@myginger
@myginger 5 ай бұрын
Bahram Rajabzadeh🥊👊🏼
@sonyjohnjoseph305
@sonyjohnjoseph305 9 ай бұрын
Super
@acrkalarisanghamvamanapura779
@acrkalarisanghamvamanapura779 9 ай бұрын
🙏🙏🙏
@jabbarkh1063
@jabbarkh1063 9 ай бұрын
@ajmalaju9958
@ajmalaju9958 8 ай бұрын
❤🥰
@rajesh1972-ve5im
@rajesh1972-ve5im 9 ай бұрын
Super
@athmikacreation6787
@athmikacreation6787 8 ай бұрын
@ajmalaju9958
@ajmalaju9958 8 ай бұрын
❤🥰
kalari & street fighting/കളരി വെറും ഡാൻസോ !  ?
27:01
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
varma kalari/Ep224/vinayan gurukkal
19:20
Vinayan gurukkal
Рет қаралды 7 М.
small stick attack
11:18
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 2,2 М.