No video

ശ്രീകൃഷ്ണപുരം വിജയും മംഗലാംകുന്ന് ഗണപതിയും അയ്യപ്പനും... പറളി ബാലകൃഷ്ണന്റെ ആനവിശേഷങ്ങൾ... Part 2

  Рет қаралды 53,173

Aanatthaara

Aanatthaara

Күн бұрын

#paralibalakrishnan #mangalamkunnuayyappan
#sreekrishnapuramvijay
പറളി ബാലകൃഷ്ണൻ എന്ന ചട്ടക്കാരന്റെ ജീവിത വഴികളിലൂടെ. ആനപ്പണിയിലെ തുടക്കവും നാൾവഴികളും... രണ്ടാം ഭാഗം
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
/ aanatthaara
Page - / aanatthaara
ആനത്താര എന്ന KZfaq ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
chat.whatsapp....
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

Пікірлер: 71
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
പണ്ട് വളരെ വണ്ണം കുറഞ്ഞു അയ്യപ്പന്റെ കൂടെയുള്ള പറളിയെ ഓർമ വരാ 💓💓💓💓
@vishnuanand9182
@vishnuanand9182 3 жыл бұрын
ആത്മാർത്ഥത ഉള്ള അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ 🙂
@sreesreerag8101
@sreesreerag8101 3 жыл бұрын
ബാല്ലേട്ടൻ അതൊരു പവർ ആണ്.. നല്ല കൈപുണ്യം ഉള്ള ആനക്കാരൻ ഇവരെ പോലെ ഉള്ള ആളുകൾക്ക് ആനയെ നൽകിയാൽ ഏത് ആനയെ യും വൃത്തി ആയി കൊണ്ടു നടക്കും. ഗണപതി ❤ബാലേട്ടൻ
@aseemjuntion
@aseemjuntion 3 жыл бұрын
എനിക്ക് ആനകളെയും ആന വിശേഷങ്ങളും വളരെയധികം ഇഷ്ടമാണ്.
@dheerajpp5858
@dheerajpp5858 3 жыл бұрын
ഗണപതി ആനനെ നോക്കി നന്നാക്കിയ കുരുത്തം ബാലകൃഷ്ണന്റെ ജീവിതം മുഴുവൻ കൂടെ ണ്ടാവും
@ratheeshummanath3621
@ratheeshummanath3621 3 жыл бұрын
പറളി... 😘🧡💥
@manjuhari511
@manjuhari511 3 жыл бұрын
വിജയകൃഷ്ണനെ ഇനിയും നോക്കുവോ അവസരം കിട്ടിയാൽ
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
പച്ചയായ മനുഷ്യൻ 👌😍❤️
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Balakeishnan very gentleman talk also interesting to listen.
@user-rv4xg7bz9c
@user-rv4xg7bz9c 4 ай бұрын
Muthalu poyiiii😢😢
@mahisteve6660
@mahisteve6660 3 жыл бұрын
Nalla pappan and nalla viedo
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
വളരെ നന്നായി കാര്യം പറയുന്ന മനുഷ്യൻ..
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
he is sincier to his profection....No ego.... good humenbeing MORE A ELEPHANT LOVER
@anandhuramesh6882
@anandhuramesh6882 3 жыл бұрын
Pachayaya manushyan👌👌👌
@user-wc6tm1kb7z
@user-wc6tm1kb7z Жыл бұрын
ആനചന്തം അതൊരു ചന്തം തന്നെയാണ്
@hellothere53
@hellothere53 3 жыл бұрын
Thanks for the video
@rajiviyyer
@rajiviyyer Жыл бұрын
Nalla episode nalla anakkaran
@ranjithranju812
@ranjithranju812 3 жыл бұрын
Powli
@rajeevkumar7896
@rajeevkumar7896 7 ай бұрын
❤❤❤
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 3 жыл бұрын
simple manushyan, nice ayit karyngl pryunnu👌✌💥
@klthamburan6833
@klthamburan6833 3 жыл бұрын
Hai
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
Muoopparkke( Ayiappan) Nnuooo... Freeaayittuoo nikkannam.... Athaannuoo main ishttam🥰🥰🥰🥰🥰🥰🥰🥰🥰Kettukaa & vaarr aakkuka onnum vaandaaa
@sajeevkumar3546
@sajeevkumar3546 2 жыл бұрын
Adipoli chattakaran anu
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
നല്ല മനുഷ്യൻ ഒരു ജാടയുമില്ല
@amarnathrajeev7355
@amarnathrajeev7355 3 жыл бұрын
❤️
@sivasrs7911
@sivasrs7911 3 жыл бұрын
kavadi ashan uyir
@ashif920
@ashif920 Жыл бұрын
Ennum ninnoode ayyappanteyum sasi eattanteyum koode....sasi eattanum oru sahayavum aavumallo
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
✨️❤❤❤
@binjurajendran
@binjurajendran 3 жыл бұрын
🔥🔥🥰
@ajithkuttan1808
@ajithkuttan1808 3 жыл бұрын
അയ്യൻ
@GhGh-qd4wn
@GhGh-qd4wn 3 жыл бұрын
ബ്രൊ നമ്മുടെ കുംകി ആന കളുടെ വീഡിയോ ചെയ്യാവോ
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
33k🥳😍❤️👌
@syamkumarssasi
@syamkumarssasi 3 жыл бұрын
🔥🔥🔥🥰🥰🥰
@santhoshkumar-ro9dj
@santhoshkumar-ro9dj 3 жыл бұрын
Waiting for Balakrishnan 2nd part
@Aanatthaara
@Aanatthaara 3 жыл бұрын
ഇതാണ് 2nd പാർട്ട്.
@kuwaitphones1577
@kuwaitphones1577 5 ай бұрын
Iniyum balakrishnettande video venam pls replay
@prameelagopi9092
@prameelagopi9092 3 жыл бұрын
❤❤❤🥰
@manoopp
@manoopp 3 жыл бұрын
പറളി
@vishnus9966
@vishnus9966 3 жыл бұрын
Evideya
@faizalrahman6718
@faizalrahman6718 2 жыл бұрын
@@vishnus9966 palakkad
@amaljithnu3241
@amaljithnu3241 3 жыл бұрын
😍😍
@rakeshnandu178
@rakeshnandu178 3 жыл бұрын
🖤
@Sandeep_M_S
@Sandeep_M_S 3 жыл бұрын
🥰
@Freefire49919
@Freefire49919 3 жыл бұрын
മണ്ണാർക്കാട് പറമ്പുള്ളി രാജൻ
@shibusa6660
@shibusa6660 3 жыл бұрын
Nice personality
@rajuav1335
@rajuav1335 3 жыл бұрын
Nalla വെള്ളം ആണല്ലോ മൂപ്പര്
@Aanatthaara
@Aanatthaara 3 жыл бұрын
അറിയാതെ പറയരുത്. അദ്ദേഹത്തിന്റെ രീതി ആണ് അങ്ങിനെ.
@rajuav1335
@rajuav1335 3 жыл бұрын
@@Aanatthaara മദ്യപാനം ഓവറാകുമ്പോഴാണ് സംസാരരീതി, വെറുതെ സംസാരിക്കുമ്പോഴും നാക്ക് കുഴയുന്നതും കണ്ണ് പൊങ്ങാതെ വരുന്നതും, അത് കുടിച്ചിലെലും അങ്ങനെ വരും. അതൊന്നും no problem. പുള്ളി നല്ലൊരു ആനപ്പാപ്പാനാണ്
@Aanatthaara
@Aanatthaara 3 жыл бұрын
ഷൂട്ട് ചെയ്യുന്ന അന്ന് പുലർച്ചെ മുതൽ ആളുടെ കൂടെ ഉണ്ടായിരുന്നു. കാര്യം അറിയുന്നത് കൊണ്ട് പറഞ്ഞതാണ്.
@dheerajpp5858
@dheerajpp5858 3 жыл бұрын
ബാലകൃഷ്ണന്റെ രീതി അങ്ങനെ ആണ് അല്ലാത്തെ ആള് ഫിറ്റ് ആയിട്ട് അല്ല
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
Ego or Ahankaarram eyillaathaa Nalamanassooddaa Aaannaa Snaahhiykunnaa eee... Pappaan nallathaannuoo.....
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
12:13 💯 സത്യം അവരായിട്ട് നശിപ്പിക്കുകയാണ്.... ചട്ടം പഠിപ്പിക്കാൻ പാടില്ല, പരിപാടിക്ക് വിടില്ല, ആനക്കുട്ടി എന്നും ആ തറിയിൽ നിൽക്കണം എന്നാണ് അവരുടെ ആഗ്രഹം
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
@Benny Sacaria അതെ... 💯
@raeezanamangad6152
@raeezanamangad6152 3 жыл бұрын
ഒന്നും അറിയാതെ വെറുതെ പറയല്ലേ.. ഏത് ആനക്കാരനോടാ പരിപാടിക്ക് വിടില്ല പറഞ്ഞത്
@sreekrishnapuramvijay59
@sreekrishnapuramvijay59 3 жыл бұрын
@Benny Sacaria കുറെ വാസ്തവങ്ങൾ ഉണ്ട്‌ ഒരുഭാഗം മാത്രമേ നിങ്ങൾക്കറിയൂ . യുട്യൂബിൽ comments ഇടുന്നപോലെ എളുപ്പമല്ല ആനയെയും ആനക്കാരെയും പരിപാലിക്കുന്നത് .അറിവുള്ളവർക്കറിയാം . .തൊഴിൽ സമയങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് നല്ല തൊഴിലുകാരെ നശിപ്പിക്കുന്നു .....കുറ്റം ആനയുടെയും മുതലാളിയുടെയും മാത്രമാണ് അത് ആനയെ വാങ്ങി വളർത്തിയാൽ ബോധ്യമാകും .
@rajeshthekkedathu5900
@rajeshthekkedathu5900 3 жыл бұрын
👍🏻🥰
@shafuvanm7954
@shafuvanm7954 3 жыл бұрын
ഇതിന്റെ ബാക്കി ഇനിയും ഉണ്ടോ? ശശിയേട്ടൻ ബാലേട്ടനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ കൂടെ വേണം എന്നു തോന്നുന്നു... Expecting your reply!!
@Aanatthaara
@Aanatthaara 3 жыл бұрын
ഈ എപ്പിസോഡ് ഇവിടെ തീർന്നു. പിന്നീടൊരവസരത്തിൽ ചെയ്യാൻ ശ്രമിക്കാം സുഹൃത്തേ...
@abdullabashir007
@abdullabashir007 3 жыл бұрын
@@Aanatthaara കാട്ടാളൻ മാരുടെ പണിയെ കുറിച്ചു കൂടുതൽ ചോദിക്കോ ? കെട്ടിഅയിപ്പും കാലും വിളിയും ഒക്കെ ..
@Aanatthaara
@Aanatthaara 3 жыл бұрын
@@abdullabashir007 തീർച്ചയായും ചോദിക്കാം...
@abdullabashir007
@abdullabashir007 3 жыл бұрын
@@Aanatthaara 😍👍 oru exclusive content aavum 😁💯💯
@fasalfaslu3064
@fasalfaslu3064 Жыл бұрын
Nalloru pappana onnnum vitt parayillla limited reply mathram
@akshaycs4998
@akshaycs4998 3 жыл бұрын
Paavam aasan
@amarnathrajeev7355
@amarnathrajeev7355 3 жыл бұрын
Karnnane pattiyokke chodhikkooo
@Elephantupdates
@Elephantupdates 3 жыл бұрын
😂😂😂 ഇവരെയൊക്കെ ഇങ്ങനെ ആക്കിയത് അയ്യപ്പന്റെ സഹവാസം ആണോ 😂😂
@sabarisureshel9911
@sabarisureshel9911 3 жыл бұрын
Ayyapan otta kombanano
@akhilmadathil3830
@akhilmadathil3830 2 жыл бұрын
S
@prasadcp5055
@prasadcp5055 3 жыл бұрын
❤️
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН