ഊര്‍മ്മിള ഉണ്ണി ചെയ്യുന്ന മഹാപാതകം-Hari pathanapuram speaks 10

  Рет қаралды 90,795

Marunadan TV

Marunadan TV

5 жыл бұрын

ഊര്‍മ്മിള ഉണ്ണി ചെയ്യുന്ന മഹാപാതകം

Пікірлер: 127
@jamsheerkottappuram9133
@jamsheerkottappuram9133 5 жыл бұрын
ഇത് പൊലെ ഉള്ള നല്ല ജ്യോത്സൻ ആണ് നമുക് വേണ്ടത്
@vimalasilkhousekattappana5463
@vimalasilkhousekattappana5463 5 жыл бұрын
Jamsheer Kottnapuran
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
jolsyante thanne avsyamilla
@sumababu5253
@sumababu5253 5 жыл бұрын
@Appu Paul arikkullilValampiriShangVachalPonthiVarunnuKaranamEantha
@siniv.r8775
@siniv.r8775 4 ай бұрын
👍👍👍👍👍👍👍👍👍👍👍
@stardust2000
@stardust2000 5 жыл бұрын
നിരോധനം കൊണ്ട് കാര്യം ഇല്ല ,,, എഡ്യൂക്കേഷൻ കൊണ്ട് നിരോധിക്കണം 👌👌👍👍 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാറിന്റെ വാക്ക്
@Unknown-qq5hm
@Unknown-qq5hm 5 жыл бұрын
സൂപ്പർ ഒരു രക്ഷയും ഇല്ല. സീരിയസ് അയ് പറയുന്നതാണെലും ചിരിച്ചു ചത്തു.
@almahaful
@almahaful 2 жыл бұрын
മനസ്സിൽ നന്മയുള്ള ചെറുപ്പക്കാരൻ. നല്ലത് വരട്ടെ!
@ushanewacademy2028
@ushanewacademy2028 2 жыл бұрын
നല്ല guidance കൊടുക്കാൻ താങ്കൾക് കഴിയും... ഇങ്ങനെ ഉള്ള ചർച്ച സംഘടിപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി.. ആത്മാർത്ഥമായ വാക്കുകൾ ആണ് ഈ മനുഷ്യത്വം ഉള്ളവ്യക്തിയുടേത് 🙏.. മനസ്സ് നിറഞ്ഞ നന്ദി സർ 🙏
@sheelavv7330
@sheelavv7330 5 жыл бұрын
നിങ്ങൾ ശരിയാണ് ഹരിലാൽ
@dhaneshk3944
@dhaneshk3944 2 жыл бұрын
ആത്മാർത്ഥതയുള്ള ഒരു നല്ല മനുഷ്യനാണ് ഹരിയേട്ടൻ
@amalkumar80
@amalkumar80 5 жыл бұрын
നല്ല കാശ് അണ്ണാക്കിൽ തള്ളി കൊടുക്കുമ്പോൾ ഊർമിളാ ഉണ്ണിയല്ല ഏത് ഉണ്ണിയുംചെയ്യും
@bettythomas9549
@bettythomas9549 5 жыл бұрын
Correct
@salisaalii5019
@salisaalii5019 5 жыл бұрын
Atho ammayum makhalum
@Krishnapriyasatheesh131
@Krishnapriyasatheesh131 5 жыл бұрын
Hari chetta super anuuuuu
@kshivadas8319
@kshivadas8319 5 жыл бұрын
ആർക്കെങ്കിലും കഷ്ടകാലം വിടാതെ പിന്തുടർന്നാൽ . ആരെങ്കിലും പറയും അവിടെ പോയാൽ ശരിയാകും ഇവിടെ പോയാൽ ശരിയാകും എന്ന്‌.പലരും ഇതിൽ വീഴുന്നു.
@karee-jok1452
@karee-jok1452 5 жыл бұрын
You are great , you must continue this profession.
@abdusalam423
@abdusalam423 5 жыл бұрын
വളരെ ഉപകാരമുള്ള ഒരു പരിപാടിയാണിത് തുടരുക,
@pavanantk2382
@pavanantk2382 5 жыл бұрын
Thanks sir you said truth
@chindurajesh3509
@chindurajesh3509 5 жыл бұрын
Hari sir you are a good motivator. Sirnte oru youtube chanel njangal pratheekshikkunnu
@shilpaakhilesh8501
@shilpaakhilesh8501 5 жыл бұрын
Hari pathanapuram sir, its good message
@infinitykottayam
@infinitykottayam 5 жыл бұрын
Hari bro u are a great man with humanity.
@sivadethkg8000
@sivadethkg8000 5 жыл бұрын
നല്ല മനുഷ്യൻ
@shyamkumarprabhakaran6491
@shyamkumarprabhakaran6491 3 жыл бұрын
Big salute 👍👍👍👍👍👍
@jobyjosemichael7388
@jobyjosemichael7388 5 жыл бұрын
You are true man
@shinysabu2077
@shinysabu2077 4 жыл бұрын
Very nice and God bless you
@TheTechGeek94
@TheTechGeek94 5 жыл бұрын
hats off to you
@dakshinadakshina1808
@dakshinadakshina1808 5 жыл бұрын
Brother Othirii Bhahumanam tonnunnu.. Angaye Bhagavan Anugrahikkyatte ....
@Noobplayer1001
@Noobplayer1001 5 жыл бұрын
I admire you gentleman
@sureshputhanpurakall7368
@sureshputhanpurakall7368 5 жыл бұрын
ഹരി സർ സൂപ്പർ ആണ്
@aswathyu269
@aswathyu269 5 жыл бұрын
Correct
@nakshathrajosh8857
@nakshathrajosh8857 5 жыл бұрын
Supersupet thankyoi
@minnu4993
@minnu4993 4 жыл бұрын
ഉത്രട്ടാതി നാലുകാർക്കു നന്മ നിറഞ്ഞ മനസ് ആണ് എന്നു ഇപ്പോൾ മനസ്സിൽ ആയി,
@GiftofGk
@GiftofGk 5 жыл бұрын
ഈ interview ന്റെ മുഴുവൻ വീഡിയോ എവിടെ കാണും??
@sagaraliasjacckky
@sagaraliasjacckky 5 жыл бұрын
Well said..
@jobyjosemichael7388
@jobyjosemichael7388 4 жыл бұрын
Ningale. Pole. Ullavare. Anu. Nammalk. Vendath. Super
@tintujoby7085
@tintujoby7085 4 жыл бұрын
Hari anu. Sari. Real. Man. Respect you
@syamkumars.k6083
@syamkumars.k6083 5 жыл бұрын
sure chetta sure oru padu sabdham uyarnu varum...
@arungopi3993
@arungopi3993 5 жыл бұрын
Salute cheyyunnu Anna..
@bindumanu8060
@bindumanu8060 5 жыл бұрын
Congratulations
@siyasanobar4223
@siyasanobar4223 4 жыл бұрын
oksir
@sachinsachu6881
@sachinsachu6881 Ай бұрын
💯👏
@twinsoul7814
@twinsoul7814 2 жыл бұрын
😇Hari u r a star ☺️
@sabusotha8627
@sabusotha8627 5 жыл бұрын
Suppar
@sujithsujith7321
@sujithsujith7321 4 жыл бұрын
സൂപ്പർചേട്ടാ
@viniladileep2435
@viniladileep2435 5 жыл бұрын
Yo are very good person
@jojijoseph653
@jojijoseph653 5 жыл бұрын
Supper......
@mohandaskannan7981
@mohandaskannan7981 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@reshmareshu9811
@reshmareshu9811 4 жыл бұрын
Super harieatt
@aswathyratheesh9936
@aswathyratheesh9936 5 жыл бұрын
Super man
@diveeshc234
@diveeshc234 2 жыл бұрын
Sir suuuuper
@nivyaram3542
@nivyaram3542 2 жыл бұрын
U r suppppperrrrrr
@subhashbabu5810
@subhashbabu5810 4 жыл бұрын
Chetta Ellam prasnamanu
@Thunderbee235
@Thunderbee235 5 жыл бұрын
true
@vijeshv6316
@vijeshv6316 5 жыл бұрын
good
@dhaneshk4172
@dhaneshk4172 5 жыл бұрын
നന്നായി സർ
@rahmaneesfarhan8169
@rahmaneesfarhan8169 5 жыл бұрын
Sir no onnu venam
@johnsonhenry5989
@johnsonhenry5989 2 жыл бұрын
👋 🚶. ...SIR...ELLAAM...MAAYA..JAALAM.
@RadhakrishnanPR
@RadhakrishnanPR 5 жыл бұрын
U said it, keep it up. But the the show will go on and on....
@cmirfani
@cmirfani 5 жыл бұрын
Ningal muthanu .pakshe swan dam veedum mattum mammal thanneyalle undakkendath..... Athinu ea sathyasandamaya vazhiyiloode thanne ningalku kazhiyum. .... Ningal ide eaarivu vachu thanne onnu try cheyyu
@soorajsr2260
@soorajsr2260 5 жыл бұрын
Nerum neriyum ulla orennathina yenkilum kaanan patti
@Oyster4t4
@Oyster4t4 5 жыл бұрын
Ayyyoooooo appol ithrayum kalam njan muruke pidichadu
@farhansha7840
@farhansha7840 5 жыл бұрын
😂😂😂😃😃😃
@noufaljass6893
@noufaljass6893 4 жыл бұрын
ഞാൻ ഇയാളുടെ ഫാൻ ആണ്
@kpnvijayakumar2214
@kpnvijayakumar2214 4 жыл бұрын
Number onnu yezuthanam
@syammohan9390
@syammohan9390 4 жыл бұрын
urmilayum thettu jyothishi ayalm cheyunathil enthelm proof undo???Athum thettu..Counciller enna reethiyil ithoke paranjo..But chanakathil chaviti ninukond ithoke parayamo..Jyothishi ayalm priest ayalm mollaaka ayalm same/!!
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
nigal nalloru manushyanane
@jyotsnavishnu01
@jyotsnavishnu01 4 жыл бұрын
Hariyetta ningalude ottayal porattam kure perillenkilum maattangal undakkatte
@santhoshkrishnan6269
@santhoshkrishnan6269 5 жыл бұрын
Hari chetto namichu. Valampiri shanku vanghubol oru belief system undanghunu. Athu veendum almavishwasm vardippikkunnu. Aghine sontham problem solve aakan srammikkunnu. Oru kallu vanghiyalum karyam nadakkum. Adiyurachu vishasikanam ennu mathram
@shimji6668
@shimji6668 5 жыл бұрын
Hariyettan parayunnathu 100%shariyanu .
@hareeshgovind1685
@hareeshgovind1685 5 жыл бұрын
Ningal sariyanu parayunnathu
@soorajnair2849
@soorajnair2849 5 жыл бұрын
ജോതിഷി യുക്തിവാദിയാണെന്നു തോന്നുന്നു... എന്തിന് ജോതിഷത്തിനു പോകുന്നു..
@neethusai2014
@neethusai2014 5 жыл бұрын
Ellareyum bahumanathode chetta ennu vilich manasilullat athupole parayunne nalloru vyakthi.idhehathe polulla alkaranu jyothishathil vendath
@suryavenkitesh7030
@suryavenkitesh7030 2 жыл бұрын
പറയുന്നത് ശരിയാണ്. Both of you should improve your body language.
@mathewjithin6139
@mathewjithin6139 5 жыл бұрын
karyavivaramulla manushyan
@rasheedev7528
@rasheedev7528 5 жыл бұрын
ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്ന ഉർമിള ഉണ്ണിക്ക് ഇതിലും ഭേദം സ്വന്തം മകളെ വ്യഭിചാരത്തിനു കൂട്ടികൊടുക്കുന്നതാണ്
@manavamaykyam8451
@manavamaykyam8451 5 жыл бұрын
മന്ത്രവും കുന്ത്രവും എല്ലാം തട്ടിപ്പാണ്,, മതം ഉപേക്ഷിക്കൂ മനുഷ്യരാകൂ ബുദ്ധി ഉപയോഗിക്കൂ മൗഢ്യതയെ അകറ്റൂ
@sajimongeevarghese9052
@sajimongeevarghese9052 5 жыл бұрын
hari jolsarude number kittumo
@ILove_My_India
@ILove_My_India 5 жыл бұрын
അറിവും വിശ്വാസവും ഇല്ലാത്തവന്റെ മനസ്സിലാണ് പിശാച് കുടിയിരിക്കുന്നത്
@messi100m6
@messi100m6 5 жыл бұрын
Ingana venam jyotsyer aayal👏
@radhagopi9556
@radhagopi9556 4 жыл бұрын
ഹരീഅനിയാതാങ്കളുടെതൊപ്പിയിൽഒരുപൊൻതൂവൽകൂടിഇനിആതൊപ്പിയിൽഇടമില്ലാത്തത്രതൂവലുകളായി പലരുംപറയാൻആഗ്രഹിക്കുന്നതാണ്ഹരയിലൂടെവരുന്നത്ഈനന്മക്ക്ജനസഹസ്രങ്ങളുടെപിൻതുണ
@sasikalarajan7041
@sasikalarajan7041 3 жыл бұрын
Harisir you are a great man abigsalute for you
@saranyars4986
@saranyars4986 3 жыл бұрын
എന്റെ ഒരു ബന്ധു ഇത് വാങ്ങിയിരുന്നു, ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വിളിച്ചിട്ട് പറഞ്ഞു ഒരു വർഷത്തിൽ കൂടുതൽ അത് വീട്ടിൽ വച്ചു കൂടാ കടലിൽ കളഞ്ഞിട്ടു വേറെ വാങ്ങണം എന്ന്, ഇപ്പോൾ മിക്കവാറും അവർ പുതിയത് വാങ്ങണം എന്ന് പറഞ്ഞു വിളിക്കുന്നുണ്ട് 😏
@christy330
@christy330 5 жыл бұрын
ഇതിന്റെ full video ഇട്
@sathyannilambur7520
@sathyannilambur7520 4 жыл бұрын
ഹരി സാറിനെ പോലുള്ളജ്യോതിഷൻ കേരളത്തിൽഉണ്ടാവില്ല അദ്ദേഹത്തെ കണ്ടു പഠിക്കട്ടെ മറ്റു ജോതിഷം ആരും കാണുന്നത് അല്ലാതെ അവരുടെ മുഖം പിടിച്ചു പറിച്ച അമ്പതിനായിരം ഒരു ഒരു ലക്ഷവും പൂജ ചെയ്തു മനുഷ്യനെ ഇല്ലാതാക്കുന്ന ജ്യോതിഷൻ മാരെ അല്ല നമുക്കാവശ്യം ആയിരമായിരം നന്മകൾ നേർന്നു സാറിനെ ഈശ്വര കടാക്ഷം ഉണ്ടാവട്ടെ
@shainajerry7245
@shainajerry7245 4 жыл бұрын
Fengshui seriyanno.
@ashishkv3779
@ashishkv3779 5 жыл бұрын
Hariyetta irikkatte ningakkoru kuthira pavan (y)
@sumeshchandran4041
@sumeshchandran4041 3 жыл бұрын
ഇഷ്ടം പോലെ ജോലിയുണ്ട് ചേട്ടാ. അപ്പോൾ ജ്യോതിഷം നിറുത്തി വല്ല ജോലിക്കും പൊയ്ക്കൂടെ. രാഷ്ട്രീയത്തിൽ നല്ലൊരു ഭാവിയുണ്ട്
@sumeshchandran4041
@sumeshchandran4041 3 жыл бұрын
നമ്മളൊക്കെ കഷ്ടപ്പെട്ട് ജോലിക്ക് പോയി തന്നെയാ ജീവിക്കുന്നത്. അതെ പോലെ നോക്കിക്കൂടെ. ജ്യോഷത്തിനോട് യാതൊരു താല്പര്യവും ഇല്ലാതെ പഠിച്ചത് കൊണ്ടുള്ള കുഴപ്പം അത്ര തന്നെ. യുക്തി ബോധമൊക്കെ നല്ലതാ
@jihte1835
@jihte1835 5 жыл бұрын
ശത്രുസംഹാരം ഫലപ്രദമാകണമെങ്കിൽ ശത്രുവിനെ സ്നേഹിച്ച് അവനെ ശത്രു അല്ലാതാക്കണം
@SHERRYBABU555
@SHERRYBABU555 5 жыл бұрын
Ente Sahodaranmaree ellaa Mr Ravichandran master like lot yukthovadi video njan kandarunnee.Those are false teaching against the History and Science and Great Scientists who believed in God a Supernatural power.Every one Should know that the Concept of God is Spiritual same time The opposite Evil Spirits are present.
@sijukumar3205
@sijukumar3205 5 жыл бұрын
മരിച്ചവരുടെ വസ്ത്രങ്ങൾ വീട്ടിൽ സുഷിക്കുന്നത്കൊണ്ട് കുഴപ്പ മുണ്ടോ ?
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
അവർ മരിക്കുന്ന സമയത്തുപയോഗിച്ചതാണ് എങ്കിൽ അതിൽ അണുബാധ ഉണ്ടാകും തീർച്ച. അതിനാൽ ആ വസ്ത്രങ്ങൾ പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ അണുവിമുക്തമാക്കിയതിനു ശേഷം ഉപയോഗിക്കുകയോ ചെയ്യാം..... പണ്ട് കാലങ്ങളിൽ മരിച്ചുപോയ വ്യക്തിയുടെ എല്ലാവസ്ത്രങ്ങളും അതിനി മരിക്കുമ്പോൾ ഉപയോഗിച്ചതല്ലെങ്കിൽ കൂടി എല്ലാം എടുത്തു കത്തിച്ചു കളയുന്നൊരു സമ്പ്രദായം പല നാടുകളിലും ഉണ്ടായിരുന്നു..... ഇപ്പോൾ അങ്ങനെയുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറി...... 🙏🙏🙏
@e1devika.s874
@e1devika.s874 4 жыл бұрын
നിങ്ങളാണ് നല്ല കിടക്കച്ചി ജ്യോൽസ്യൻ കള്ളൻമാരെ പൊളിച്ചാടിക്കണം 👍👍👍👍👍😁😁😁
@bilalmuhammed7036
@bilalmuhammed7036 5 жыл бұрын
Ningal Ann odd one , karanam ellarum thettukal prajarippikkumbol nallath kanikkan ningal ullath nallatha
@rajendran7506
@rajendran7506 5 жыл бұрын
ഈ തട്ടിപ്പിന്റ പണംതിന്നുന്നവൻമാർക്കും അതിനുകൂട്ടുനിക്കുന്നവർക്കും ഗുണംപിടിക്കില്ല ഇവർചെയ്യുന്ന പാപത്തിന്റെ ശംബളം ഇവരുടെ സന്തതി പരംബരകൾക്കും കിട്ടും ഉറപ്പ് .
@rajeshvram
@rajeshvram 4 жыл бұрын
നോക്കു.. ജ്യോതിഷം വേദത്തിന്റ കണ്ണാണ്... വേദമാകട്ടെ അറിവും... അറിവ് , ശ്രുതി സ്‌മൃതി യുക്തി അനുഭവം ഇത്രയും കാര്യങ്ങൾ ചേരണം.... അല്ലാതെ വന്നാൽ മൊത്തം ഉടായിപ്പാകും
@nummamallu6908
@nummamallu6908 5 жыл бұрын
Valapiri alla...valipeeruuu
@llbsree
@llbsree Жыл бұрын
Vala vala vala …… 😂😂😂😂😂😂😂… you blame others and increase your marketability 😂😂😂
@aroonsagi3170
@aroonsagi3170 5 жыл бұрын
വലം പിരി എന്നല്ല പോസിറ്റീവ് എനർജി തരുന്ന ധാരാളം വസ്തുക്കൾ ഉണ്ട്. പക്ഷെ അതൊരു കച്ചവടം ആക്കി നേട്ടങ്ങൾ തരും എന്നു പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് വില്കുന്നതിനോട് യോജിപ്പില്ല. ഇനി ഒറിജിനൽ വാങ്ങിയാലും ലോട്ടറി അടിക്കും എന്നുള്ളത് ആർത്തിയും മഠയത്തരവും ആണ് പക്ഷെ നല്ല എനർജി ശങ്കു തരും !..ശങ്കു പോസിറ്റീവ് എനർജി തരും എന്നുള്ളത് കണ്ടുപിടിച്ചിട്ടുള്ളതാണ് അതിനു തലക്കു അകത്തു ഓളം വേണം, ചന്ദന കുറി തൊട്ടിട് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തൊഴുകുന്ന വ്യാജ ജ്യോത്സ്യന് അത് മനസിലാകില്ല.
@aroonsagi3170
@aroonsagi3170 5 жыл бұрын
@Sajan John പൊട്ട കിണറ്റിൽ ലെ തവളകൾ ക്കു അതാണ് വിഷ്ണു ലോകം. നീ നെഗറ്റീവ് എനർജിയിൽ വാഴുന്നവൻ നിനക്ക് പോസറ്റീവ് എന്താണെന്നു അനുഭവിക്കാൻ ഭാഗ്യം ഇല്ല .
@ashiqashiq5916
@ashiqashiq5916 5 жыл бұрын
Ee positive energy yil ninn current undakkan pattuo🧐
@aroonsagi3170
@aroonsagi3170 5 жыл бұрын
@@ashiqashiq5916 ഉവ്വ പറ്റും അറബിയുടെ അമേദ്യം ഉരുട്ടി തിന്നുന്ന ഒട്ടക തീവ്രവാദികളുടെ മുറിഞ്ഞു പോയ സുന വരെ കരിഞ്ഞു പോകാവുന്ന അത്ര കറന്റ്‌ കിട്ടും ന്തേ ഒരു കണക്ഷൻ അങ്ങോട്ട്‌ എടുക്കട്ടേ.
@suhair4574
@suhair4574 5 жыл бұрын
Shanku positive energy tharum ennu paranju, ariyathathu kondu chodikkukayaa shanku positive energy engenya tharuka? Athu scientifically aaaranu prove chythathu? Pls reply
@aroonsagi3170
@aroonsagi3170 5 жыл бұрын
@@suhair4574 ശങ്കിൽ നിന്നും ഉള്ള പോസിറ്റീവ് എനെർജിയെ പറ്റി പറയാം ശങ്കിൽ നിന്നും മുഴക്കുന്ന ശബ്‌ദ തരംഗങ്ങൾ അല്ലെങ്കിൽ ഫ്രക്യുഎൻസി നമ്മൾ സാദാരണ കേൾക്കുന്ന ശബ്ദ തരംഗങ്ങൾ നിന്നും വ്യത്യസ്തമാണ്. ഇത് കേൾക്കുമ്പോൾ ജന്തു ജീവജാലകങ്ങളിൽ ബ്രൈനിൽ ഏറ്റവും കൂടിയ തോതിൽ ന്യൂറോൺ റെസ്പോൺസ് ഉണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടു പിടിച്ചിട്ടുള്ളതാണ്. ഇത് ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഉപോയോഗിക്കാൻ പഠനം നടന്നു കൊണ്ടിരിക്കുന്നു. ശംഖിന്റെ മഹത്വം അറിഞ്ഞു കൊണ്ട് തന്നെയാണ് നമ്മൾ ഗാന്ധിജി യെ പോലെ ഏറ്റവും ബഹുമാനിക്കുന്ന അന്തരിച്ച മുൻ പ്രസിഡന്റ് എ പി ജെ കലാം സാറും ദിവസം ശങ്കിൽ നിന്നും തീർത്ഥ ജലം കുടിച്ചു തന്റെ ദിവസം ആരംഭിച്ചിരുന്നത്. ഇന്നു മെറ്റാ ഫിസിക്സ്‌ ഇന്റെ ഉന്നത പഠനങ്ങളിൽ ഒരു വിഷയം തന്നെയാണ് ശംഖും , മണിയും . ശംഖിന്റെ മെറ്റീരിയൽ ഇന്നും ശാസ്ത്രത്തിനു കൗതുകമാണ്. അത് ഉപഗ്രഹ വിക്ഷേപണങ്ങളിൽ ഉപയോഗിക്കാൻ പഠനം നടക്കുന്നു.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 63 МЛН
DAILY BLESSING 2024 AUGUST 05/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 52 М.