രാമായണം ഈ ചിട്ടകൾ പാലിച്ച് പാരായണം ചെയ്ത് നോക്കൂ മക്കളും കുടുംബവും രക്ഷപ്പെടും | RamayanaMasam 2024

  Рет қаралды 139,731

Neram Online

Neram Online

24 күн бұрын

Ramayana Parayana Rules, Rituals & Benefits
by Puthumna Maheshwaran Namboothiri
KeyMoments
01:13 രാമായണമാസ ആചരണവിധി
02:41 പാരായണാരഭം ഗ്രന്ഥപൂജയോടെ
04:54 കർക്കടകത്തിൽ വായിച്ചു തീർക്കണോ?
06:51 സര്‍വ്വൈശ്വര്യത്തിന് പാരായണ വിധി
08:54 ഭഗവദ് ചിത്രം വച്ച് വായിക്കാം
10:24 രാമായണ സ്തുതികൾ വേദമന്ത്രങ്ങൾ
13:00 ധർമ്മ ബോധത്തിൻ്റെ ശ്രീരാമ മാതൃക
15:01 രാമഹനുമദ് മന്ത്രം, നാലമ്പല ദർശനം
16:21 വായിക്കാൻ വ്രതം വേണോ?
17:24 സന്ധ്യാവേളയിൽ വായിക്കാമോ?
20:29 എത്ര ദിവസത്തിൽ പൂർത്തിയാക്കാം
22:00 സ്തുതികൾ, പാരായണ ഫലം
Ramayana Masam 2024 July 16 To August 16 |
Puthumana Maheshwaran Namboodri | Neramonline | AstroG | Ramayana Parayana | രാമായണ പാരായണം അറിയേണ്ടതെല്ലാം |
Narration :
Puthumana Maheswaran Namboothiri
+91 9447020655
Editing & Videography
Siva Thampi
#NeramOnline
#RamayanaMasam2024
#RamayanaParayanam
#RamayanaMonthFunctionsAtHome
#AstroG
#devotionals
#MorningRecitation
#MorningMantra
#KarkadakaMasam
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
KZfaq by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright
If you like the video don't forget to share
others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 249
@sujas8123
@sujas8123 22 күн бұрын
സമയം കൂടി പറയു തിരുമേനി.രാവിലെ എത്ര മണിയ്ക് വായന തുടങ്ങണം
@NeramOnline
@NeramOnline 21 күн бұрын
അങ്ങനെ പ്രത്യേകിച്ച് സമയക്രമം ഒന്നും രാമായണ പാരായണത്തിന് പറയുന്നില്ല. സാധാരണ ഈശ്വരാരാധന ചെയ്യുന്നത് പ്രഭാതത്തിൽ സൂര്യോദയത്തോട് ചേർന്ന സമയത്താണ്. അതിനാൽ പ്രഭാതത്തിൽ തന്നെ രാമായണം വായിക്കുന്നതാണ് ഏറ്റവും ശുഭകരം എന്ന് മാത്രം . രാവിലെ താമസിച്ചു പോയി എന്നു കരുതി കുഴപ്പമൊന്നുമില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എല്ലാം രാമായണം പാരായണം ചെയ്യാം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@saralarajan731
@saralarajan731 21 күн бұрын
@@NeramOnline in UGC
@nirmalasadanandan4199
@nirmalasadanandan4199 20 күн бұрын
😊mool hiii mool hiii 9:07 🎉🎉😮😮😮😮😅😊been😅ttyl mool​@@saralarajan731
@GirijaSaju
@GirijaSaju 20 күн бұрын
​@@saralarajan731❤
@suryatejas3917
@suryatejas3917 20 күн бұрын
വെളുപ്പിന് 5മുതൽ തുടങ്ങാം 🌹
@catlytical8814
@catlytical8814 22 күн бұрын
രാമായണ പാരായണവുമായി ബന്ധപ്പെട്ട് വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നൽകിയതിന് നന്ദി🙏
@ATHIRAkr-pn1cq
@ATHIRAkr-pn1cq 15 күн бұрын
ഇത്രയും നന്നായി യൂട്യൂബിൽ ആരും പറഞ്ഞിട്ടില്ല, രാമായണ പാരായണത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയ ഞാൻ അഞ്ചെട്ട് വീഡിയോ കണ്ടോ എന്നാൽ അതിൻറെ ചിട്ടയും വട്ടവും ഇത്രയും കൃത്യമായി വിവരിക്കുന്ന ഒരു വീഡിയോ ഇതല്ലാതെ വേറൊന്നും കണ്ടില്ല, ആദ്യമായി വായിക്കാൻ പോകുന്ന ന്നെപ്പോലെയുള്ള വ്യക്തികൾക്ക് ഒരു മാർഗ്ഗനിർദ്ദേശം ആണ് അങ്ങയുടെ വാക്കുകൾ ഒരുപാട് നന്ദി.
@NeramOnline
@NeramOnline 15 күн бұрын
🙏
@dilipmsnature2967
@dilipmsnature2967 2 күн бұрын
ജീവിതത്തിലേക്കു നൻമ നിറയുന്നത് അനുഭവിക്കുന്നു നന്ദി
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 20 күн бұрын
എനിക്ക് ഈ ഒരവസ്ഥയിൽ ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു 🙏ഒരുപാടു നന്ദി 🙏🙏🙏
@remaniamma189
@remaniamma189 22 күн бұрын
നമസ്കാരം 🙏വിലപ്പെട്ട അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏
@lekhasuresh6316
@lekhasuresh6316 22 күн бұрын
🙏
@jeenasanthosh8340
@jeenasanthosh8340 20 күн бұрын
നമസ്കാരം തിരുമേനി. ഒന്നും അറിയാത്ത എന്നെ പോലുള്ളവർക്ക്. ഏറ്റവും മഹത്തരമായ അറിവാണ് പകർന്നു തന്നത് .
@valsalakp4552
@valsalakp4552 6 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-gx8rq6lj3e
@user-gx8rq6lj3e 20 күн бұрын
ഈശ്വരസാക്ഷാത്കരത്തിനായി ഈ രാമ നാമം രാ മായണ പാരായണം നടത്തുന്നതിലേക്കുള്ള സംശയ നിവാരണം നടത്തിയ തിരുമ നിക്ക് നന്ദി
@NeramOnline
@NeramOnline 19 күн бұрын
🙏
@bahuleyanp7172
@bahuleyanp7172 18 күн бұрын
എളിമയുടെയും ലാളിത്യത്തിൻ്റെയും കരുതലും കാവലാളുമായ തിരുമേനി രാമായണത്തിലൂടെ അയനം നടത്തി ഈ യു ള്ളവനെ അറിവിൻ്റെ അക്ഷയഖനി കാട്ടി സന്തോഷത്തിലെത്തിച്ചതിന് ഏറെ നന്ദി അതിലേറെ സാദര പ്രണാമം എൻ്റെ ആത്മീയ സംശയ നിവാരണത്തിനായി വിളിച്ചാൽ സംശയ നിവർത്തി ഉണ്ടാക്കണമെന്ന് വിനയപൂർവ്വമുള്ള അപേക്ഷ തിരുമേനിയും കുടുംബവും സർവ്വത്ര വിജയീ ഭവ:
@NeramOnline
@NeramOnline 18 күн бұрын
പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
@anithagopinath2396
@anithagopinath2396 22 күн бұрын
ഹരേ രാമ, ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@anandavarmag3029
@anandavarmag3029 21 күн бұрын
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. നന്ദി ഹരേ രാമ
@raghavanpm-vc5mp
@raghavanpm-vc5mp 19 күн бұрын
ഒരു പാട് കാര്യങ്ങൾ മതസിലാക്കാൻ സാധിച്ചു നന്ദി തിരുമേനി നമസ്ക്കാരം
@jayasree5201
@jayasree5201 20 күн бұрын
ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു തീരുമേനി🙏🙏🙏
@ajithk896
@ajithk896 18 күн бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare ❤
@valsalavr587
@valsalavr587 22 күн бұрын
നമസ്കാരം നല്ല അറിവ്‌ ഒരു പാട് നന്ദി ശ്രീ രാമ ജയം 🙏🙏🙏🙏🌹👍
@vidhyanair433
@vidhyanair433 18 күн бұрын
Jai sreeram, harerama harerama,ramaramaharehare.
@vasanthasasi8571
@vasanthasasi8571 18 күн бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല ഒരറിവും പകർന്നു തന്നതിന് 🙏🙏🙏🙏🙏
@achuthanp464
@achuthanp464 21 күн бұрын
Thanks Thirumeni. All doubts cleared.
@rajoo5619
@rajoo5619 20 күн бұрын
നന്ദി തിരുമേനി നല്ല അറിവുകൾ
@vasanthabhai3936
@vasanthabhai3936 21 күн бұрын
Thank u very much.
@dhanalakshmik9661
@dhanalakshmik9661 22 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@bhageerathysoman8630
@bhageerathysoman8630 18 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
@devigirija4922
@devigirija4922 21 күн бұрын
നല്ല അറിവുകൾ തന്നതി ന് നന്ദി നമസ്കാരം
@usha1932
@usha1932 19 күн бұрын
നന്ദി''..... നമസ്കാരം തിരുമേനി🙏 ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@user-rc8id4qt9l
@user-rc8id4qt9l 18 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🏻🙏🏻🙏🏻
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 22 күн бұрын
Namaskaram,Thirumeni,Hare,Rama,Hare,Rama,,Rama,Rama,Hare,Hare
@valsalanair7924
@valsalanair7924 10 күн бұрын
ഓം രാം രാമായ നമഃ 🌹🙏
@SangeethaG-hu2bd
@SangeethaG-hu2bd 19 күн бұрын
Thank you so much Thirumeni Om shree ram Jaya ram Jaya Jaya ram 🙏🙏🙏
@shylajaindhraneelam8836
@shylajaindhraneelam8836 22 күн бұрын
ഒരു പാട് സന്തോഷം. കുറെ കാര്യ ങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി
@padminigopalakrishnan1989
@padminigopalakrishnan1989 21 күн бұрын
നമസ്തേ തിരുമേനി 🙏🙏
@SanjeySanju-di1wj
@SanjeySanju-di1wj 18 күн бұрын
Ok.....thank you 🙏🙏🙏🙏
@AradhyaSudheesh-pp3yu
@AradhyaSudheesh-pp3yu 19 күн бұрын
നമസ്കാരം തിരുമേനി ഇത്ര യും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തി നെ 🙏🙏🙏🙏
@selvianilkumar1501
@selvianilkumar1501 12 күн бұрын
നന്ദി തിരുമേനി നല്ല അറിവ് പകർന്നു തന്നതിന്🙏🙏🙏
@shobhanapanikar7344
@shobhanapanikar7344 21 күн бұрын
Hare Rama hare Rama Rama Rama hare hare
@user-ws1se1dx2j
@user-ws1se1dx2j 19 күн бұрын
വളരെ നന്ദി. ജയ് ശ്രീറാം 🙏🙏🙏
@parimalasreenivasan3764
@parimalasreenivasan3764 22 күн бұрын
Harerama Nallaarivthannathinnanni
@s.yesodhas.yesodha1713
@s.yesodhas.yesodha1713 18 күн бұрын
Thank-you something Thirumeni
@RavindranV-ve9gg
@RavindranV-ve9gg 20 күн бұрын
നന്ദി തിരുമേനി.
@user-ob8zz6gg5t
@user-ob8zz6gg5t 19 күн бұрын
നന്ദി 🙏🙏
@midhunraj1231
@midhunraj1231 12 күн бұрын
Thank you very much swami
@geethanair3941
@geethanair3941 21 күн бұрын
Thank you Thirumeni for the information.
@NeramOnline
@NeramOnline 21 күн бұрын
🤝
@radhamanidharaneendran4286
@radhamanidharaneendran4286 19 күн бұрын
നന്ദി തിരുമേനി 🙏❤️🙏
@thankamanimp9586
@thankamanimp9586 22 күн бұрын
Thirumeni 🙏🏽 Aum Ram Ramaya Namah 🙏🏽🙏🏽🙏🏽
@devasoorya7590
@devasoorya7590 20 күн бұрын
Om Rama ramayana 🙏
@prabha654
@prabha654 20 күн бұрын
നമസ്തേ തിരുമേനി 🙏🏿🙏🏿🙏🏿
@sheejamanidas5251
@sheejamanidas5251 18 күн бұрын
.ഹരേരാമ ഹരേരാമ രാമ രാമ .ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരംഹരേ രാമ രാമ ഹരേഹരേ
@ushaudayan9370
@ushaudayan9370 15 күн бұрын
Om ram ramayanam nama Sree rama rama ramethi Rame rame manorame Sahasra nama thathulyam Rama nama varanane❤🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 20 күн бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼👍🏼🌹
@geethassankar6377
@geethassankar6377 20 күн бұрын
നന്ദി 🙏തിരുമേനി
@user-yq3sb5qf8o
@user-yq3sb5qf8o 22 күн бұрын
Namaskaram Thirumeni 🙏🏻🙏🏻🙏🏻 Hare rama hare rama rama rama hare hare🙏🏻🙏🏻🙏🏻
@sudhishasajeevan7718
@sudhishasajeevan7718 19 күн бұрын
❤❤❤❤❤❤❤❤❤
@vasanthan9210
@vasanthan9210 20 күн бұрын
❤ thanks u very much 🙏🌹🙏🌹🙏🌹🙏🌹
@NeramOnline
@NeramOnline 19 күн бұрын
🙏
@manilalkr9488
@manilalkr9488 20 күн бұрын
നമസ്തേ ശ്രീഗുരുഭ്യോനമഃ
@leelakumari4044
@leelakumari4044 16 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@vishalakshicheerakkil6175
@vishalakshicheerakkil6175 22 күн бұрын
Namasthatherumanei
@hemamalini1591
@hemamalini1591 22 күн бұрын
Pranam thirumeni pranam pranam humble pranams
@sevinibabu6900
@sevinibabu6900 17 күн бұрын
Thankyòu..information
@NeramOnline
@NeramOnline 16 күн бұрын
🙏
@santhabharathan4603
@santhabharathan4603 21 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@gokul123krishna2
@gokul123krishna2 6 күн бұрын
Hare rama hare rama 👏👏👏👏
@NeramOnline
@NeramOnline 6 күн бұрын
🙏🙏🙏
@user-pk6li7mg7c
@user-pk6li7mg7c 22 күн бұрын
Ram Ramaya nama
@dattebayo4280
@dattebayo4280 22 күн бұрын
Harerama. Hare rama
@user-uk8mx5pj9k
@user-uk8mx5pj9k 20 күн бұрын
ഹരേ രാമ ഹരേ രാമ 🙏🙏🙏
@hemamalini1591
@hemamalini1591 22 күн бұрын
Rama Rama Rama Rama Rama Rama pahimam ramapadam cherane mukunda Rama pahimam
@selvint2871
@selvint2871 22 күн бұрын
Namaskaram Thirumeni
@ROH2269
@ROH2269 22 күн бұрын
Namaskaram Thirumeni🙏🏻
@souminirajan6367
@souminirajan6367 20 күн бұрын
ഹരേ രാമ❤🙏🙏🙏
@sumaanil1464
@sumaanil1464 19 күн бұрын
Thankyou thirumeni 20:21
@revathipv8502
@revathipv8502 20 күн бұрын
Thanks
@mininakulan6068
@mininakulan6068 19 күн бұрын
ഹരേ രാമ ഹരേ കൃഷ്ണ❤
@RadhamaniKm-q4g
@RadhamaniKm-q4g 18 күн бұрын
Thankyou 🙏🙏🙂
@NeramOnline
@NeramOnline 18 күн бұрын
🙏
@subhaganesh1950
@subhaganesh1950 18 күн бұрын
ഓം രാം രാമായ നമഃ 🙏🏻
@sugadhammab
@sugadhammab 20 күн бұрын
Sreeramayaa nama
@sulajanair2285
@sulajanair2285 18 күн бұрын
@nirmalaravi2277
@nirmalaravi2277 20 күн бұрын
രാമായണം വാങ്ങി വച്ചിട്ട് നാല് അഞ്ച് വർഷമായി. ഇതുവരെ വായിച്ചിട്ടില്ല. എങ്ങനെ ആണന്നുള്ളത് അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി തിരുമേനി. 🙏🙏🙏. മനസ് നിറഞ്ഞു 🙏🙏🙏
@athul.k.s1956
@athul.k.s1956 19 күн бұрын
👌❤️
@sarojinim.k7326
@sarojinim.k7326 20 күн бұрын
നമസ്തേ തിരുമേനി 🙏🙏🙏
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 18 күн бұрын
ഹരേ രാം 🙏🙏🙏💙💙💙
@user-vo9vv3sz8g
@user-vo9vv3sz8g 18 күн бұрын
Namaskaram thirumeni
@shilajalakhshman8184
@shilajalakhshman8184 22 күн бұрын
🙏🙏🙏
@sathyamohan6801
@sathyamohan6801 22 күн бұрын
Namaskaram 🙏 thirumeni 🙏
@aniranni1
@aniranni1 22 күн бұрын
🙏🙏
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 22 күн бұрын
Jai Sita Ram
@ushahariharan2795
@ushahariharan2795 19 күн бұрын
Om Ram ramayanama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanaug3904
@omanaug3904 19 күн бұрын
തിരുമേനി ഒത്തിരി അറിവ് പകർന്നു തന്നതിന് നന്ദി🙏🏾🙏🏾🌹
@NeramOnline
@NeramOnline 19 күн бұрын
🙏
@sreedevikv1565
@sreedevikv1565 20 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@suseelavijayan3031
@suseelavijayan3031 22 күн бұрын
❤❤❤❤❤❤
@dhanalakshmik9661
@dhanalakshmik9661 22 күн бұрын
നമസ്തേ തിരുമേനി ❤
@RejaniR-u1l
@RejaniR-u1l 17 күн бұрын
നന്ദി തിരുമേനി നു റായിരംനന്ദി 20:58 20:58
@user-ht5tu8rz8k
@user-ht5tu8rz8k 22 күн бұрын
❤️❤️🙏🏼🙏🏼
@sajeevancg978
@sajeevancg978 20 күн бұрын
Namasthe
@user-eb6id3iu6d
@user-eb6id3iu6d 7 күн бұрын
🙏🌹
@molygs332
@molygs332 23 күн бұрын
🙏🙏🙏🙏
@sheejashyam
@sheejashyam 22 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mrsrrnair3052
@mrsrrnair3052 22 күн бұрын
🙏🏼🙏🏼🙏🏼
@sheejasurendran5688
@sheejasurendran5688 22 күн бұрын
Namaste
@ansik9048
@ansik9048 17 күн бұрын
നമസ്കാരം
@sarasammasasikumar1204
@sarasammasasikumar1204 20 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@dhanyakmdhanya8078
@dhanyakmdhanya8078 22 күн бұрын
🙏🏻🙏🏻🙏🏻
@retnamnathan6744
@retnamnathan6744 17 күн бұрын
🙏🙏👌
@sasikalapadmakumar1984
@sasikalapadmakumar1984 18 күн бұрын
😢Hare RamaHarerama Ramaramahare hare Hare
@sherlyraviravi6260
@sherlyraviravi6260 20 күн бұрын
ഹരേ ഹര 16:53
@kumariomana1214
@kumariomana1214 22 күн бұрын
🙏🏻🙏🏻🙏🏻🙏🏻🌿
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН