ഓര്‍മച്ചെപ്പ് തുറന്ന് സത്യന്‍ അന്തിക്കാട്; സിനിമാ ലോകത്തേക്ക് എംടിയുടെ അശ്വതി ​| Sathyan Anthikad |

  Рет қаралды 51,003

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 62
@manumohithmohit6525
@manumohithmohit6525 Жыл бұрын
ഇതെല്ലാം വലിയ ഓർമ്മകൾ തന്നെയാണ്.. പക്ഷേ പുതിയ തലമുറയ്ക്ക് ഇത് കണക്ട് ചെയ്യാൻ പോലും കഴിയാത്ത വിധം അത്രയും അഡ്വാൻസ്ഡ് ആയി.. ഒട്ടനവധി ഉദാഹരണങ്ങൾ ഞാൻ മനപ്പൂർവ്വം മനസ്സിലാക്കുവാൻ വേണ്ടി പുതിയ തലമുറയുമായി ബന്ധപ്പെട്ടപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള കലാകാരന്മാർക്ക് അന്നത്തെ ലോകം കുറച്ചുകൂടി പരിമിതമായിരുന്നു. ആയതിനാൽ അതിനും മുൻപുള്ള കാലഘട്ടത്തെ മനസ്സിലാക്കുവാനും അറിയുവാനും ശ്രമം ഉണ്ടായിട്ടുണ്ട്.. എന്നാൽ ഈ തലമുറയ്ക്ക് ഇതൊന്നും കണക്ട് ചെയ്യുവാനുള്ള ഇഷ്ടമോ താല്പര്യമോ പോലുമില്ല... ചുരുക്കം പറഞ്ഞാൽ ഈ ഇന്റർവ്യൂ ഇടത്തരം ആളുകളെ കാണുകയുള്ളൂ.. ഇതു ഞാൻ വീട്ടിലെ ഒരു 16 വയസ്സുള്ള കുട്ടിക്ക് കാണിച്ചു കൊടുത്തപ്പോൾ 😃അവൻ അപ്പോൾ തന്നെ ഈ ഫോൺ തിരിച്ച് തന്നു.. 🤣🤣🤣... 🙏🙏🙏
@divakarank8933
@divakarank8933 Жыл бұрын
മകളിലൂടെ എം.ടി.യെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ, ആശംസകൾ🌷🙏
@kpgopakumar5221
@kpgopakumar5221 Жыл бұрын
Thank you for the rare interview. No mention of where and when we can see the films based on MT's stories.
@bijunarain
@bijunarain Жыл бұрын
മനോഹരമായ ഇന്റർവ്യൂ.. വിഭവ സമൃദ്ധമായ ഓണസദ്യ കഴിച്ച പ്രതീതി... Good job ധന്യ and ടീം 👍
@Flower.369
@Flower.369 Жыл бұрын
നല്ല കഥയോടെ ഗ്രാമീണ സിനിമ വന്നാൽ ഹിറ്റായിരിക്കും
@raveendranc.s3529
@raveendranc.s3529 Жыл бұрын
നമ്മുടെ നാട്ടിൽ നിന്നും നാട്ടു൦ പുറങ്ങളു൦ ഗ്രാമങ്ങളും മൺമറഞ്ഞു കൊണ്ടിരിക്കുന്നു. സതൃ൯ സ൪ ഇനിയും അതുപോലെയുള്ള സിനിമ കൾ ജനങ്ങൾ ക്കായി നൽകിക്കൂടെ,നല്ല സിനിമ കൾ ഞങ്ങൾ ക്കായി ഒരുക്കിതന്നതിന് 🌷🌷🙏
@sreeragssu
@sreeragssu Жыл бұрын
0:03 ഉത്രാളികാവ് 😍💕
@shamilkash9359
@shamilkash9359 Жыл бұрын
Fantastic
@supriyap5869
@supriyap5869 Жыл бұрын
കേരളത്തിന്റെ ഗ്രാമീണതനിമയെ അതേ മാസ്മരികതയോടെസിനിമയിലേക്കാവാഹിച്ച സത്യൻസാറിനോടുള്ള സ്നേഹാദരങ്ങൾ അറിയിക്കാൻ വാക്കുകളില്ല ആ സിനിമകൾ ഇന്നുംപുതുപുത്തനായി മലയാളിയുടെ ഗൃഹാതുരതയെ സംതൃപ്തമാക്കുന്നൂ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ആക്രാന്തത്തോടെതന്നെ വീണ്ടും വീണ്ടുംവായിക്കാറുണ്ട്സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു
@josemani2577
@josemani2577 Жыл бұрын
Very good interview, congrats.
@rasanubhavaofficial7298
@rasanubhavaofficial7298 Жыл бұрын
Congratulations Dhanya & Monorama News team for this exclusive conversation between a Director and a Dancer on the Thiruvonam day!
@ganeshtanur5033
@ganeshtanur5033 Жыл бұрын
സത്യേട്ടൻ മറിമായത്തിലെ പഴയ താരങ്ങളെ വച്ച് ഒരു സിനിമ ചെയ്യണം സൂപ്പർ ഹിറ്റാകും
@noushuchnr
@noushuchnr Жыл бұрын
Sathyettan❤️
@shibilinaha5055
@shibilinaha5055 Жыл бұрын
Great job dhanya. It was indeed a revisit to the old good times. 👍
@shakeerponnani8619
@shakeerponnani8619 Жыл бұрын
ഗ്രാമീണ പശ്ചാത്തലം അബ്രപാളികളിൽ ഇത്രമേൽ സരസമായി അവതരിപ്പിച്ച സംവിധായകാ.....ഇനിയും ഒരു പൊൻമുട്ടയിടുന്ന താറാവിനെ പ്രതീക്ഷിക്കുന്നു....
@aneesh_sukumaran
@aneesh_sukumaran Жыл бұрын
അടിപൊളി ഇന്റർവ്യൂ ചേച്ചി ❤️
@mohammedshibu8665
@mohammedshibu8665 Жыл бұрын
മലയാളിയുടെ ജീവിതവും, "നാട്ടിൻപുറവും" അടുത്ത് നിന്ന് സിനിമയിൽലൂടെ കാണിച്ച സത്യേട്ടൻ നെ ഓണ സമ്മാനമായി കൊണ്ട് വന്ന മനോരമക് അഭിനന്ദനങ്ങൾ 👍👍
@lissichethams8801
@lissichethams8801 Жыл бұрын
മനോരമയിൽ വാർത്ത വായിക്കുന്ന ചേച്ചി വളരെ നന്നായിട്ടുണ്ട്... മുണ്ടും വേഷ്ടിയും ശരിയായ ഉടുത്തിട്ടുണ്ട്...
@sriramkrishnakumar3825
@sriramkrishnakumar3825 Жыл бұрын
ഹാ ഉത്രാളിക്കാവ് എത്ര സുന്ദരം മനോഹരം
@rsmenon6238
@rsmenon6238 Жыл бұрын
Big salute to the both extremely talented personalities…As a director My first choice,Sathyan Anthikkad…
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@umabhattathiripad1865
@umabhattathiripad1865 Жыл бұрын
❤️😍
@sobhamathews4525
@sobhamathews4525 Жыл бұрын
❤️❤️❤️
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
മലയാള സിനിമ നഗരങ്ങളിൽ ചേക്കറിയപ്പോൾ സിനിമയുടെ ആത്മാവ് നഷ്ടമായെന്ന് തോന്നുന്നു
@comedyquizajith7554
@comedyquizajith7554 Жыл бұрын
Enum Eppozhum 💙💙💙💙 SANDESAM NO 1💞💞💞💞💞💞
@ganeshtanur5033
@ganeshtanur5033 Жыл бұрын
ഉത്രാളിക്കാവിൻ്റെ പശ്ചാത്തലം മനോഹരമായിരിയ്ക്കുന്നു
@onlookerhedgehog9083
@onlookerhedgehog9083 Жыл бұрын
സത്യേട്ടൻ മലയാള സിനിമയുടെ മുത്താണ് ❤
@Role377
@Role377 Жыл бұрын
ഉത്രാളിക്കാവ് ❤️
@johnvarghese2741
@johnvarghese2741 Жыл бұрын
സത്യേട്ടാ പഴയ ആ കാലത്തേക്ക് നിങ്ങൾ ഞങ്ങളെ വീണ്ടുമെത്തിക്കുന്നു.👍...
@parvathiumenon3331
@parvathiumenon3331 Жыл бұрын
നന്നായിട്ടുണ്ട് ധന്യ.
@fgchhffhgghhccg2545
@fgchhffhgghhccg2545 Жыл бұрын
Enikk ishthapetta director
@vijayanpv6061
@vijayanpv6061 19 күн бұрын
Sathyettan aa legend...❤
@prasanthpi1951
@prasanthpi1951 Жыл бұрын
Satyan sir Trend orupadu marii,,,thangalude vandiyude gear mattuu,thangalkkum pattum new gen cinima edukkan.pls do sirr...family subject viduu
@thanalarts6761
@thanalarts6761 Жыл бұрын
ഇങ്ങനെയും ചിലരോക്കെ ഉള്ളതാണ് ഒരാശ്വാസം..
@anupamdasbalan4126
@anupamdasbalan4126 Жыл бұрын
അവതാരിക നന്നയി..👍
@gokulkg1136
@gokulkg1136 Жыл бұрын
തുടക്കത്തിലെ പശ്ചാത്തലം ; ഉത്രാളിക്കാവ് ✨❤️
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
കലാമണ്ഡലമാണിത് ഊത്രാളിയല്ല
@ajims9288
@ajims9288 Жыл бұрын
ഉത്രാളികാവ്, കലാമണ്ഡലം..
@gafoorpp7481
@gafoorpp7481 Жыл бұрын
Sathyamanu. Andhikaad
@manilalkmenon8460
@manilalkmenon8460 Жыл бұрын
മതിയായി...
@satheeshsivaram3230
@satheeshsivaram3230 Жыл бұрын
എന്റെ മുഖം ഓർമ്മയുണ്ടോ സാറെ ഒരുമിച്ച് ഒരു ട്രയിനിൽ ഓർമ്മില്ലേ
@aram7117
@aram7117 Ай бұрын
എം ടി യെ പോലെ പ്രതിഭ തന്നെ മകൾ
@ukfilms501
@ukfilms501 Жыл бұрын
സത്യന്‍ അന്തിക്കാടിന്‍റെ ഒരു നാടന്‍ സിനിമയില്‍ വിനായകന്‍ , ഷെെന്‍ ടോം , ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ വന്നാല്‍ രസാവും
@praseedeltr8075
@praseedeltr8075 Жыл бұрын
അതിന് പേര് കഞ്ചാവും വട്ടന്മാരും 😄
@mathewjohn1666
@mathewjohn1666 Жыл бұрын
Rasamala aviyal akananu sadyathaaa💩
@cricketaustralia2746
@cricketaustralia2746 Жыл бұрын
@@praseedeltr8075 😂😂
@liyonc6290
@liyonc6290 Жыл бұрын
Shane Nigam koode ayalo
@suniev8817
@suniev8817 Жыл бұрын
മമ്മുട്ടി, ചിത്രം എന്നാണ്
@renjithkr1559
@renjithkr1559 Жыл бұрын
ഡാൻസ് കളിക്കുന്നവർക് കുറച്ച് റസ്റ്റ്‌ കൊടുക്കാരുന്ന്
@dhaneshp284
@dhaneshp284 Жыл бұрын
ഉത്രാളി
@josemani2577
@josemani2577 Жыл бұрын
Congrats...
@satheeshsivaram3230
@satheeshsivaram3230 Жыл бұрын
അവതാരക കുറച്ചു ഓവർ അമ്പിളി ചേട്ടനെ പേര് വിളിച്ചു മോശം
@karunat2972
@karunat2972 Жыл бұрын
സാറിന്റെ സന്ദേശം എന്ന സിനിമ വലിയ ഒരു സന്ദേശമാണ് ഈ കാലഘട്ടത്തിലും വരുംകാല ഘട്ടങ്ങളിലും സമൂഹത്തിന് നൽകുന്നത്.
@abdulnaser9026
@abdulnaser9026 Жыл бұрын
സതൃൻ അന്തിക്കാടിന്റെ സിനിമകൾ ആവറേജ് സിനിമകൾ മാത്രം..സിനിമ വരുന്നതിന് മുമ്പ് വലിയ ഹൈപായിരിക്കുമെന്ന്മാത്റം...ഇനി സിനിമകൾ എടുക്കാതിരിക്കുന്നതാണ് ഉചിതം...
@dheerajmsd9702
@dheerajmsd9702 Жыл бұрын
Ne oru dhurantham thanne🤮🤮🤮
@neosokretes
@neosokretes Жыл бұрын
🥱
@mujeeb3402
@mujeeb3402 Жыл бұрын
വരവേൽപ്പ് , സന്ദേശം കാലത്തിനു അതീത മായി ഇന്നും ഫ്രഷ് ആയി കാണാം
@aswinas464
@aswinas464 Жыл бұрын
Athu epo super star yukaluda ullpada film eillam nala hype ayanu 😂.athinula quality palathinu eilla.sathyan film ellam same pattern Ayiriku famil oriented movie
@ajayankannimelajayan1679
@ajayankannimelajayan1679 Жыл бұрын
ഒന്നുപോട നാറി.. സത്യൻ ഏട്ടൻ നയ്. കുറിച് നിനക്ക് ഒരു. പു..,... അറിയില്ല
Sathyan Anthikad in Nere Chowe | Old episode  | Manorama News
25:05
Manorama News
Рет қаралды 90 М.
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
Sathyan Anthikad about Mohanlal
3:16
Manorama Online
Рет қаралды 206 М.
Sathyan Anthikkad In Nerechowe  | Manorama News
24:51
Manorama News
Рет қаралды 108 М.
Samagamam with  Oommen Chandy | EP:37 | Amrita TV Archives
31:40
Amrita TV Archives
Рет қаралды 112 М.
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН