രാമക്ഷേത്രം ചോർന്നൊലിക്കുന്നു, നിർമാണത്തിൽ വീഴ്‌ചയെന്ന് മുഖ്യപുരോഹിതൻ | RamTemple |

  Рет қаралды 83,630

MediaoneTV Live

MediaoneTV Live

Ай бұрын

മഴ ശക്തമാകുകയാണെങ്കില്‍ പ്രതിഷ്ഠയ്ക്ക് സമീപം വെള്ളക്കെട്ടുണ്ടാകുമെന്നും ആരാധന നടത്താന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. #ramtemple #ayodhyarammandir #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 218
@zainuchali1646
@zainuchali1646 Ай бұрын
അത് മഴവെള്ളം അല്ല...ഇന്ത്യയിലെ ഒരു കൂട്ടരുടെ കണ്ണീരാണ്.....😢
@ayshaashraf9699
@ayshaashraf9699 Ай бұрын
Athee.. Ethra perude kanneerum chorayum aanu 😔
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb Ай бұрын
100% ശരി.
@mujeebrahmanc6462
@mujeebrahmanc6462 Ай бұрын
Correct
@BabyS-hf5fj
@BabyS-hf5fj Ай бұрын
ഏതാ ആ ഒരു കൂട്ടം രാമ ക്ഷേത്രം പാകിസ്ഥാനിലല്ല ഭാരതത്തിലാണ് ഒരുപാടങ്ങു മോങ്ങണ്ട
@ushanatarajan3032
@ushanatarajan3032 Ай бұрын
Divert your mind to Keralam.... don't go behind.... there is somebody.....
@user-xf2ge1on1z
@user-xf2ge1on1z Ай бұрын
🤣സിനിമ ഷൂട്ടിംഗിന് സെറ്റ് ഇട്ട പോലെ എലെക്ഷൻ സ്‌പെഷൽ പണിത് പണി പാളി 🤣
@signaturesignature2024
@signaturesignature2024 Ай бұрын
കട്ട മുതലിൽ എന്ത് ഉണ്ടാക്കിയാലും ഗുണം പിടിക്കില്ല..
@haneefamohammed2819
@haneefamohammed2819 Ай бұрын
ആരാധനാലയങ്ങൾ നിർമ്മിക്കുമ്പോൾ ഉദ്ദേശശുദ്ധി പ്രധാനമാണ്.
@sunilkumarmv556
@sunilkumarmv556 Ай бұрын
ശ്രീ രാമ ഭഗവന് തൃപ്രയാർ ക്ഷേത്രം മതി ആകും. അദ്ദേഹം പുരുഷോത്തമൻ ആണ്. അർത്ഥം പുരുഷന്മാരിൽ ഉത്തമൻ. തർക്കം ഉള്ള ഭൂമിയിൽ അദ്ദേഹം വസിക്കില്ല. ജയ് ശ്രീറാം
@somlata9349
@somlata9349 Ай бұрын
കറക്റ്റ് 👍
@ismailmoulavi8749
@ismailmoulavi8749 Ай бұрын
👍🌹
@user-pd1zr9fk3k
@user-pd1zr9fk3k Ай бұрын
👍
@Dejkj
@Dejkj Ай бұрын
സത്യം അവർ ഇതൊന്നും ആഗ്രഹിക്കുന്നില്ല❤
@somlata9349
@somlata9349 Ай бұрын
ഞാൻ ഇന്നലെ പോയി വന്നതേയുള്ളു, തട്ടിക്കൂട്ടി ഉണ്ടാക്കിയത് ആണ് ഇപ്പോഴത്തെ അമ്പലം, ഒരു പണിയും കംപ്ലീറ്റ് അല്ലെ, panmasala തുപ്പിയത് മാത്രം ആണ് എവിടെയും
@blackmoon8062
@blackmoon8062 Ай бұрын
😂
@showdowngriffin8073
@showdowngriffin8073 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
എന്നാൽ ഒന്ന് വൃത്തിയാക്കി കൊടുക്കാത്തത് എന്താ നിങ്ങൾ ഹിന്ദു അല്ലേ 😂😂
@jasimunnu700
@jasimunnu700 Ай бұрын
😂😂😂😂😂
@user-lj7yp9de6m
@user-lj7yp9de6m Ай бұрын
പള്ളിയുടെ മുകളിൽ വെച്ചതിന് കുഞ്ഞിരാമൻ കരയുന്നതാണ്. വേറെ എവിടെയും ഇന്ത്യയിൽ സ്ഥലം ഇല്ലായിരുന്നോ എന്നെ കൊണ്ട് നിർത്താനെന്നു ചോദിക്കുവാ പാവം... 🤣🤣🤣
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
പള്ളിയുടെ മുകളിൽ അല്ല അംമ്പലത്തിന്ധേ മുകളിൽ എന്ന് പറയൂ , അംബലം പൊളിച്ചു പള്ളി ആക്കി അതിനെ പൊളിച്ചു അംബലം ആക്കി എന്ന് പറയൂ 😀
@hafizriyas7109
@hafizriyas7109 Ай бұрын
@@ratheesh.rnsskuriyathy6124ni kando mone summa adichu vidaruthu eny evidence
@kamarunnisakittu8712
@kamarunnisakittu8712 Ай бұрын
ദൈവം നോക്കിക്കോളും 😂
@ghgh977
@ghgh977 Ай бұрын
الحمد.
@sumtime2988
@sumtime2988 Ай бұрын
നന്നായി പൊളിക്കേണ്ട ആവശ്യം ഇല്ല തന്നെ പൊളിഞ്ഞോളും
@billiondollar723
@billiondollar723 Ай бұрын
🤣
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb Ай бұрын
100% ശരി.
@suaisubair5711
@suaisubair5711 Ай бұрын
ദൈവത്തിന്റെ അവതാരം എന്നുപറഞ്ഞതു രാമന് ഇഷ്ട്ടപ്പെട്ടിട്ടുഇണ്ടാവില്ല. 😢
@selfmotivation-ql5on
@selfmotivation-ql5on Ай бұрын
ഇത് ഹിന്ദു സ്നേഹമോ മുസ്ലിം സ്നേഹമോ അല്ല പണ സ്നേഹം അധികാര സ്നേഹം
@Im_522
@Im_522 Ай бұрын
കേരളത്തിൽ നിന്നും ഒരാള് പോകുന്നുണ്ട് സിമൻ്റും ആയിട്ട് ജയിച്ചതിന് ശേഷം മൊത്തം പ്രശ്നമാണ് 😂 ഷിറ്റ് …😬
@user-kg1wd3nv9h
@user-kg1wd3nv9h Ай бұрын
ഊമ്പട
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
ഓഹോ എന്നിട്ട് വേറെ 😂😂
@user-oy5pk2pb2w
@user-oy5pk2pb2w Ай бұрын
ഇനി അടുത്ത് പിരിവുമായി ഇറങ്ങും, ചോർന്നോലിക്കുന്ന രാമക്ഷേത്രത്തിലേ ഓട്ടയടക്കാൻ പിരിവ് 😂😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
ബ്രോ ക്ഷേത്രത്തിനു പിരിവു വേണ്ടാ അമ്പലത്തിലെ ഒരു കാണിക്ക വഞ്ചി പൊട്ടിച്ചാൽ കിട്ടും , നിങ്ങൾക്ക് അങ്ങനെ അല്ല പള്ളിയുണ്ടാക്കണം എങ്കിൽ ഇതുപോലെ കാണിക്ക വഞ്ചി പൊട്ടിച്ചാൽ കിട്ടില്ല നാട്ടുകാരുടെടുത്ത് പിരിക്കണം 😂😂
@user-oy5pk2pb2w
@user-oy5pk2pb2w Ай бұрын
@@ratheesh.rnsskuriyathy6124 രാമഷേത്രത്തിന് പിരിവുമായി കേരളത്തിലും ഉണ്ടായിരുന്നു 😂😂ബക്കറ്റ് കൊണ്ടിറങ്ങിയിരുന്നു കുറേ എണ്ണം എന്റെ നാട്ടിലും വന്നു പിരിവുമായി 😂😂😂ഇനി ചോർച്ച പിരിവ് 😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
@@user-oy5pk2pb2w ബ്രോ ഞാനും കേരളത്തിൽ ആണ് താമസിക്കുന്നത് തള്ള് കുറക്കൂ ബക്കറ്റ് പിരിവോ 😂😂 , എന്റെ സ്ഥലത്ത് അങ്ങനെ ഒരു പിരിവ് ഇല്ലായിരുന്നു 😂😂 , നിങ്ങളെ ആരോ പറ്റിച്ചത് ആണ് 😂😂 , വല്ല കമ്മ്യൂണിസ്റ്റ് പിരിവും വന്നത് ആയിരിക്കും 😂😂 , പാർട്ടിയുടെ നിങ്ങള് കൊടുത്തും കാണും അതിന് അമ്പലത്തിന്ധേ പേര് ഇടണോ ബ്രോ കഷ്ട്ടം 😂😂😂
@jameelakk3416
@jameelakk3416 Ай бұрын
😂
@nazeelapc2758
@nazeelapc2758 Ай бұрын
അതിലും അഴിമതിയുണ്ടാവും
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 Ай бұрын
രാമന് ഏതായാലും ഈ നിർമ്മിതി ഇഷ്ടപ്പെട്ടിട്ടില്ല.😊
@Dravidian-Secularism
@Dravidian-Secularism Ай бұрын
രാമൻ വീണ്ടും ഒറ്റക് - നല്ലവരായ ഹിന്ദുക്കൾ ശുദ്ദി കലശം നടത്തി ചാണകം തളിച്ച് സർവ മത നേതാക്കളുടെ സപ്പോർട്ട് ഓട് കൂടി മാറ്റി നടത്തണം എല്ലാം
@sajarathalipk6542
@sajarathalipk6542 Ай бұрын
യഥാർത്ഥര്‍ത്ഥ ശ്രീ രാമന്‍ പണി തുടങ്ങി അഭിനവ സാമിക്കെതിരെ😂😂😂
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by Ай бұрын
ദൈവത്തിൻ്റെ ശിക്ഷ...😢😢😢
@YadhuKr-ry5yz
@YadhuKr-ry5yz Ай бұрын
ദൈവത്തിന് ശിക്ഷിക്കൽമാത്രമല്ല ജോലി 😂😂😂
@brute5040
@brute5040 Ай бұрын
Daivatthinte siksha onnumalla azhimathi aanu😅
@SS-gv9zx
@SS-gv9zx Ай бұрын
രാമൻ ' കുളിക്കട്ടേ.
@aswathyachu6878
@aswathyachu6878 Ай бұрын
അങ്ങനെ varu അത് ഒരു പുണ്യ ഭൂമിനിന്ന പവിത്ര മായ സ്ഥലം ഇടിച്ചു നിരപ്പാക്കി അമ്പലം പണിതു യുർത്തി ഈശ്വരൻ എല്ലാം onnu തന്നെ യാണ് 🙏🙏
@Love55w
@Love55w Ай бұрын
പെട്ടെന്ന് തന്നെ പൊട്ടി പൊളിയണേ റബ്ബേ ...
@yoonus.yoonus.k5430
@yoonus.yoonus.k5430 Ай бұрын
ടാർ പായ ഇട്ടാൽ മതി തത്കാലം
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
അത് ക്ഷേത്രത്തിൽ ഉള്ളവർ നോക്കിക്കൊള്ളും അതിന് നിങ്ങൾക്ക് എന്താണ് ഇത്ര സ്നേഹം ഒലിപ്പിക്കുന്നത് 😂😂
@maryherman7367
@maryherman7367 Ай бұрын
Good God is great
@BasheerKP-br5kc
@BasheerKP-br5kc Ай бұрын
രാമനും കരയാൻ തുടങ്ങി.. എനിക്ക് ഈ പള്ളിയിൽ ഇരിക്കാൻ ആവുന്നില്ല...
@ihaveanoidea
@ihaveanoidea Ай бұрын
അവിടെ ആദ്യം ക്ഷേത്രം ഉണ്ടായിരുന്നതാണ്
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
എന്നാ തന്ധെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്ക് 😀
@yoonus.yoonus.k5430
@yoonus.yoonus.k5430 Ай бұрын
വോടിനു വേണ്ടി പെട്ടന്ന് ഉണ്ടാക്കിയതല്ലേ ചോരും
@mohammedat8630
@mohammedat8630 Ай бұрын
👍🏻👍🏻
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഇനി അത് പൊളിഞ്ഞു പോകും ആയിരങ്ങൾ ചത്തു പോകും
@mushrurockzuk8809
@mushrurockzuk8809 Ай бұрын
വർഗ്ഗീയ സങ്കി🤬
@Noufalkp-hr3lb
@Noufalkp-hr3lb Ай бұрын
Good. God is great 🎉
@Game-ff8ho
@Game-ff8ho Ай бұрын
🔥
@MuhammadAnsar-nc8qh
@MuhammadAnsar-nc8qh Ай бұрын
Very good
@user-tf8oo7li8k
@user-tf8oo7li8k Ай бұрын
👍👍👍👍
@muhammadanas1263
@muhammadanas1263 Ай бұрын
Religious harmony is built by respecting one another not by demolishing other people's places of worship. You can build a temple besides temple joint by its wall you can build mosque this way problems will be solved easily
@rasheednelliyil6660
@rasheednelliyil6660 Ай бұрын
അങ്ങിനെ പലതും സംഭവിക്കും... പള്ളി പൊളിച്ചു അമ്പലം പണിതു...
@HelloChannelonline
@HelloChannelonline Ай бұрын
അതിന്റെ മേൽക്കൂര താൽക്കാലിക നിർമ്മിതി ആകുന്നു..
@inshazainab1165
@inshazainab1165 Ай бұрын
രാമന് പള്ളി പറമ്പ് ഇഷ്ടപ്പെട്ടിട്ടില്ല...😅😅😅😅... ഇനി ഒന്നായിട്ട് വെള്ളത്തിൽ ഒലിച്ചു പോകുമോ...
@thasnishaheer573
@thasnishaheer573 Ай бұрын
😂😂😂😅😅
@MujeebAbdulkhader-yf9zd
@MujeebAbdulkhader-yf9zd Ай бұрын
😢😢😢😢😢😢😢
@MalluKitchen-ky1gp
@MalluKitchen-ky1gp Ай бұрын
Athe ellaa madtheum njhan bahumanikunnu ❤elllaa ambalanghalum nalla shudhiyullathaan aareum vethanipikkathe ketyaathaan pakshe raamakshethram ath oru samudhaayatthe manapoorvam vedhanipikkaan vendi ketya vargiyatha kottaaram avde orikkalum oru dhaivam polum undaavilla ath verum tourist kenthram maathram
@user-nk3hj9qz1c
@user-nk3hj9qz1c Ай бұрын
അവിടെ അതൊക്കെ നോക്കാനും ഓട്ട അടക്കാനും അവിടെ ആണുങ്ങൾ ഉണ്ട്, എന്ന് ഷിറ്റ് ഗോപി അറിയിക്കുന്നു
@tonysebastian5717
@tonysebastian5717 Ай бұрын
Choorcha ulladath chembu thakidu adichal choorcha nikkum ennum 💩 Gopi ariyikkunnu....😂
@AshrafAshraf-bf5cw
@AshrafAshraf-bf5cw Ай бұрын
☪️☪️☪️☪️☪️🌹🌹🌹🌹🌹
@shihabudheenoachira6510
@shihabudheenoachira6510 Ай бұрын
ക്ഷേത്രത്തിലെ വെള്ളം പുറത്തോട്ട് കളയണ്ട രണ്ട് കപ്പല് മേടിച്ച് ഇട്ടാൽ മതി
@anasmohammed5206
@anasmohammed5206 Ай бұрын
Temple under big river route I see
@Chembakam214
@Chembakam214 Ай бұрын
തർക്ക ഭൂമിയിൽ ഒരുപാട് പാവങ്ങളെ കണ്ണുനീർ വീണ മണ്ണിൽ രാമൻ വസിക്കില്ല 🙁🙁
@latheef0002
@latheef0002 Ай бұрын
ബാബറിൻ്റെ ബുമി ബഗവാൻ ശ്രീ രാമന്നു വേണ്ട ❤❤❤❤❤
@Nizam_pn
@Nizam_pn Ай бұрын
Ellam dhaivathinte anugraham
@NusaibaNusaiba-bx7wl
@NusaibaNusaiba-bx7wl Ай бұрын
Inde babari😰🤲
@abdulsubairpa945
@abdulsubairpa945 Ай бұрын
Ellam udaaip jananggale viddigalaakki orupaad kodigal kaikkalaakki.. ennittum padikunnillallo jananggal thirichariyuga janaathipathiyam jai ind..
@jaseerabeegum8467
@jaseerabeegum8467 Ай бұрын
പടച്ചോന്റെ കളിയാണ് മക്കളെ
@user-uo5ej7vt6q
@user-uo5ej7vt6q Ай бұрын
Allah is great 👍 👌
@saljashajahan6133
@saljashajahan6133 Ай бұрын
ഷീറ്റ് കോവി സിമിറ്റ് ആയി പോയി എന്ന്
@mhdkitchu7906
@mhdkitchu7906 Ай бұрын
ഉള്ളില്‍ സങ്കടം ഉണ്ട്‌ട്ടോ
@muhammedilliyan9373
@muhammedilliyan9373 Ай бұрын
മഴയത്തു ഒലിച്ചു പോയാലും അത്ഭുദപ്പെടേണ്ട 😂
@mushrurockzuk8809
@mushrurockzuk8809 Ай бұрын
മുഴുവൻ അഴിമതിയാണ്
@TOPINDIANASMR369
@TOPINDIANASMR369 Ай бұрын
The almighty sees everything ...illegal concore....illegal construction...
@_real_truth
@_real_truth Ай бұрын
സത്യം ജയിക്കും അല്ലെങ്കിൽ കാലം തെളിയിക്കും......... കുറെ ആളുകളുടെ കണ്ണീർ ഉണ്ടാകും ദൈവങ്ങൾക്ക് പോലും ഇഷ്ട്ടം ആയിട്ടില്ല
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Ай бұрын
രാമനേയും പറ്റിച്ചു❤
@haneefanalakath6121
@haneefanalakath6121 Ай бұрын
അതിലും അഴിമതിയൊ 😢
@noushadkalliathodi9261
@noushadkalliathodi9261 Ай бұрын
L and T Electoral Bond baught for crores.
@ShaniN-vn6sh
@ShaniN-vn6sh Ай бұрын
Eni yenthellam kanan erikkunnu
@muhammeddk804
@muhammeddk804 Ай бұрын
Khatt.undakhiyadalle.nila.nhilkhoola
@sajithkumar1477
@sajithkumar1477 Ай бұрын
Ji രാമനെ വിറ്റു ബോണ്ട്‌ അടിച്ചു
@fathimasadakath
@fathimasadakath Ай бұрын
😄😄😄
@johnsonev9725
@johnsonev9725 Ай бұрын
മുകളിൽ ഷീറ്റ് അടിച്ചാൽ ശരിയാകും 🎉😢😢
@hadivlog9060
@hadivlog9060 Ай бұрын
Nannayi 😂😂😂
@MuhammedaliFathima
@MuhammedaliFathima Ай бұрын
പടച്ചോന്റെ കളിയ മക്കളെ പടച്ചോൻ വിടില്ല
@sasiram1514
@sasiram1514 Ай бұрын
മണ്ടത്തരം. നിസാരമല്ലെ. Athumattm
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
പടച്ചോൻ എന്ത് പറഞ്ഞു അംബലം പൊളിച്ചു പള്ളി ആക്കിയപ്പോൾ പടച്ചോൻ ഒന്നും പറഞ്ഞില്ലേ 😂😂
@tpsankaran6750
@tpsankaran6750 Ай бұрын
2029 ഇലക്ഷന് മുൻപ് അമ്പലത്തിന്റെ പണി തീർത്ത് ചർച്ചയും അടച് പുന : പ്രതിഷ്ഠ നടത്തുന്നതാണ്.
@safvan-uq4zr
@safvan-uq4zr Ай бұрын
പള്ളിപ്പറമ്പൻ രാമൻ ഒളിച്ചോടിയോ
@മോൺസൺ
@മോൺസൺ Ай бұрын
വോട്ട് കിട്ടാൻ ഉണ്ടാക്കിയതല്ലേ അതൊക്കെ മതി
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Mugallan Maar Undaakiyathu ipollum Oru kuzhappavum Milaa
@shalumajeed9816
@shalumajeed9816 Ай бұрын
kaattu kallan panithaal ingane irikkum😂
@XD123kkk
@XD123kkk Ай бұрын
Makka yil 1300... Hajimaru marichathu....???
@mehndibythasni7902
@mehndibythasni7902 Ай бұрын
Ethu nallatha mami😅
@Canter987
@Canter987 Ай бұрын
പള്ളി പറമ്പിലെ രാമന് ഒലിച്ചു പോവുമോ
@myownvoic
@myownvoic Ай бұрын
😂😂😂😂😂😂😂😂
@shamsismahs7319
@shamsismahs7319 Ай бұрын
Yuga purushanaanu raaman.. Adharmathinu ethire ninnayaal.. Adhehathinu irikaan aarande irippidam venam aayrnilaa
@user-rp3cr5do1d
@user-rp3cr5do1d Ай бұрын
😆😁😄😁😆😁😁😄
@noushad2100
@noushad2100 Ай бұрын
ഇടിഞ്ഞു വീഴാനഞത് കാര്യം ആയി
@user-rp3cr5do1d
@user-rp3cr5do1d Ай бұрын
രാമൻ ഒന്ന് കുളിക്കട്ടെ 😆😄😁
@Krishnadasmenon55
@Krishnadasmenon55 Ай бұрын
ഇനിയാണ് രാമൻ്റ കളി 😂😂😂😂😂
@harisp-uh6nx
@harisp-uh6nx Ай бұрын
Enjiner manasiga rogi.......😅😮
@ButterflyTv-nt2ue
@ButterflyTv-nt2ue Ай бұрын
ബഷീറിനെ വിളിച്ച് ടാർ പായ കെട്ടിയാൽ ശരിയാവും😅😅
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
സാദിക്ക് അലി തങ്ങളോട് ദുആ ഇറക്കാൻ പറയുക
@nakshathranakki144
@nakshathranakki144 Ай бұрын
Ath Raamanu kulikkanulla waterfall aanu 😁 sathyam
@sakeersakeer1624
@sakeersakeer1624 Ай бұрын
Ithokke vartha aakki enthina verthe puthiya prblms undakkunnath .
@abdulsaleem229
@abdulsaleem229 Ай бұрын
Aaropanam maatram. Athinte thelivu indo video indo media ye
@ShajiShaji-lb5qm
@ShajiShaji-lb5qm Ай бұрын
jenegele paatichu. mogiyum koottarum
@rasheedamjadiamjadi614
@rasheedamjadiamjadi614 Ай бұрын
😂😂😂😂😂
@nishpakshan2848
@nishpakshan2848 Ай бұрын
Aarum mukalilekku nokkaruthu 😅😅😅😅
@rasheedmk-ly9lz
@rasheedmk-ly9lz Ай бұрын
Ramaneyum pattichu
@arjunaj960
@arjunaj960 Ай бұрын
Sudukalkkulla chorichil😂😂😂
@jayasreepillai3792
@jayasreepillai3792 Ай бұрын
Puthya,,,cenema,,ramante,,,ambalanadayile,,,,,chochayum,,,,,bhakthyum,,,,,,
@shoukath_shouk7603
@shoukath_shouk7603 Ай бұрын
Ayodhyayile hindukkal adakkam onnadanggam karayunni its our tax money dear also babari loghing from heaven😊
@mac-wj2vj
@mac-wj2vj Ай бұрын
Nehru raaji vekkuga
@jayjawanjaykisan5229
@jayjawanjaykisan5229 Ай бұрын
800 കൊല്ലം മുമ്പ് ബാബറിന്റെ മകൾ പണിത താജ് മഹൽ ഇന്നും സകല പ്രധാപാത്തോടും കൂടി നില്കുന്നു എല്ലാം ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും കോണകം പൂനൂലും കെട്ടിയ ചാണകങ്ങക് ഒരു പാടം ആവട്ടെ ഈ ചോർന്നു ഒലിക്കുന്ന സ്‌മൃധി മണ്ഡപം..... അവിടെ എത്തുന്ന ആളുകളുടെ തലയിൽ ഇറ്റ് വീണു കൊണ്ടിരിക്കും 😢
@abdulgafoor5831
@abdulgafoor5831 Ай бұрын
Karandy ....😂😂😂
@mohammedashraf6558
@mohammedashraf6558 Ай бұрын
😂
@SReddy-zm5pt
@SReddy-zm5pt Ай бұрын
Ooooo pinne po koche Veruthe illatha karyam parayathe Nangal ivide thanne und oru kuzhapam illa
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
അമ്പലം ചോർന്നാൽ ചോർനോട്ടെ അത് ഗവണ്മെന്റ് ഭകമല്ലല്ലോ പിന്നെന്തിന് ഇത്ര വലിയ ചർച്ച
@NasrathAlavi
@NasrathAlavi Ай бұрын
രാമൻ മൂത്രമൊഴിച്ചത് ആവും
@cidmoosa7682
@cidmoosa7682 Ай бұрын
നിങ്ങൾ എഴുതി വെച്ചോളൂ എന്റെ വാക്കുകൾ അവിടെ അധി ഭയാനകമായ ഭൂകമ്പം ഉണ്ടാവും എന്റെ അഭ്യർത്ഥന ഉണ്ട്‌ ഹിന്ദു മതത്തിൽ പെട്ട നല്ലവരായ ജനങ്ങൾ ആരും അവിടേക്ക് പോവരുത് ആ ക്ഷേത്രം വോട്ട് ബാങ്ക് ആണ്
@georgechummar7789
@georgechummar7789 Ай бұрын
ഇലക്ഷൻ കഴിഞ്ഞു 😂
@shareenashareena6778
@shareenashareena6778 Ай бұрын
😂😂😂
@user-oy5pk2pb2w
@user-oy5pk2pb2w Ай бұрын
രാമക്ഷേത്രത്തിലെ ചോർച്ച രാമനോട് പറഞ്ഞാപ്പോരേ രാമൻ അടക്കില്ലേ ഓട്ടക്കൾ 😂അതിനും രാമൻ കഴിയില്ലേ 😂പിന്നെ എന്തിന് രാമൻ ദൈവമായി നില്കുന്നു 😂
@123_abct
@123_abct Ай бұрын
Adanijiyude cement aayrkum 😂😂jai moonjiji jai
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН