രാമരാജാവുമായി കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന ആൾക്കരുത്ത് : കടുക്കൻ രാജേഷ്

  Рет қаралды 205,237

Sree 4 Elephants

Sree 4 Elephants

2 жыл бұрын

ആനക്കേരളത്തിന്റെ സൂപ്പർസ്റ്റാർ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ പാപ്പാൻ കടുക്കൻ രാജേഷിന്റെ ഇന്നലേകളിലൂടെ ....
ഏറെ സവിശേഷതകൾ ഉള്ള ഒരു അഭിമുഖം ...!
#sree4elephants #KadukkanRajesh #aanapappan #keralaelephants

Пікірлер: 530
@guppy_kl32
@guppy_kl32 Жыл бұрын
വൈപ്പിൻ സന്തോഷ്‌ നെ മാത്രം കാണാൻ വീഡിയോ തപ്പി വന്ന ലെ ഞാൻ 😆
@jithinnj6260
@jithinnj6260 Жыл бұрын
സന്തോഷ് .....
@ilyasgloxinas4979
@ilyasgloxinas4979 Жыл бұрын
സന്തോഷാണ് താരം 😂😂
@iam_kichu0007
@iam_kichu0007 Жыл бұрын
Iyyalu ippo ethu aanede koodeyaanu?
@amalvarghese1702
@amalvarghese1702 Жыл бұрын
Vypin santhosh,
@vishnusundareswaran6662
@vishnusundareswaran6662 Жыл бұрын
ഞാനും 🔥
@abhijithpk69
@abhijithpk69 Жыл бұрын
തിരിഞ്ഞോടുന്നത് ഭീരുക്കളാണ്... പക്ഷെ അതല്ല ജീവനിൽ കൊതിയുള്ളവനാണ് ..🔥🤒 - സന്തോഷ് വൈപ്പിൻ 💥
@aadithyanyou
@aadithyanyou 2 жыл бұрын
ഇടക്ക് ഒരാളുവരും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല... Vyppin santhosh 💪🏻🔥🔥
@prasanthkumar414
@prasanthkumar414 2 жыл бұрын
ഭീരുക്കൾ ആണ് ഓടുന്നത്.... ഞാൻ ഭീരുവല്ല... ജീവനിൽ കൊതി ഉള്ളത് കൊണ്ടാണ് ഓടുന്നത് 😄😄... സന്തോഷ് കലക്കി 😃😃
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതു കടുക്കൻ എങ്കിൽ ഇതു കിടുക്കൻ
@manukyadav9749
@manukyadav9749 2 жыл бұрын
Santhosh eppo Evide und ? Vypinil chennu anweshicha madhiyooo?😂
@ajaycr8519
@ajaycr8519 2 жыл бұрын
😂😂❤️
@maddynair100
@maddynair100 2 жыл бұрын
☺️☺️
@sharafudheensharafu3382
@sharafudheensharafu3382 2 жыл бұрын
അവൻ നല്ല രസിക്കാൻ ആണ്
@themoviefilter3954
@themoviefilter3954 Жыл бұрын
വൈപ്പിൻ സന്തോഷ് fans നീലം മുക്ക് 👌🏻🤣😂
@abikunnamkulam325
@abikunnamkulam325 2 жыл бұрын
നല്ല എപ്പിസോഡ് കുറെ ചിരിച്ചു സന്തോഷ് പൊളിയണല്ലോ😀😀😀
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💝
@premjithparimanam4197
@premjithparimanam4197 2 жыл бұрын
രാജേഷ് ഏട്ടൻ അങ്ങനെ നോക്കി നിൽക്കുന്നത് കാണാൻ തന്നെ ഒരു രസം ആണ് അതിൽ ഉപരി അത് ഒരു കരുതൽ ആണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
100%
@premjithparimanam4197
@premjithparimanam4197 2 жыл бұрын
@@Sree4Elephantsoffical 🙂
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
പഴയ രാജേഷിനെ കാണാൻ പറ്റി പിന്നെ സന്തോഷ്‌ നിഷ്കളങ്കമായിരുന്നു സംസാരം രാമന്റെ മുന്നിൽ നിന്ന് കണ്ണോട് കണ്ണ് നോക്കി ആ നിൽപ്പ് അതത്ര നിസ്സാരമല്ല.. തലയുയർത്തിപ്പിടിച്ചുകൊണ്ട് നമുക്കെത്ര നേരം നിൽക്കാൻ പറ്റും അതും പൊള്ളുന്ന വെയിലിലും തിമിർത്തു പെയ്യുന്ന മഴയിലും.. അനങ്ങാതെ രാമനെനോക്കി ഒരേ നിൽപ്പ്.. അത് കാണുമ്പോൾ നമുക്ക് രോമാഞ്ചം വരും രാമരാജാവിന്റെ മുന്നിൽ തിടമ്പിനഭിമുഖമായി രാജേഷ് നിൽക്കുന്ന പോലെ എവിടെയെങ്കിലും വേറൊരാനായ്ക്കുമുന്നിൽ ഇത് പോലെ ആരെങ്കിലും നിന്നിട്ടുണ്ടാവുമോ വളരെ നല്ലൊരു എപ്പിസോഡ് ശ്രീ.. ഒരുപാട് സ്നേഹം നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഒരിക്കലും നിസ്സാരമല്ല,
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
@@Sree4Elephantsoffical അതേ ശ്രീ.. അങ്ങനെ രാജേഷിനെ കാണുമ്പോ വല്ലാത്ത ഒരു ഫീലാണ്..
@user-lj8hz1di7g
@user-lj8hz1di7g Жыл бұрын
@@Sree4Elephantsoffical എന്തിനാണ് അങ്ങിനെ നില്കുന്നത്? അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുകയാണ്.
@unni9231
@unni9231 Жыл бұрын
സന്തോഷ്‌ 🤣🤣🤣🤣🤣🤣അമ്പോ ഇത്രയും റിയലിസ്റ്റിക് ആയ ഒരാൾ വേറെ ഇല്ല 🤣🤣🙏🏻🙏🏻🙏🏻🙏🏻💯💯
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
❤️❤️കുറച്ചു പരസ്യംപിടിച്ചു ഇത് എങ്ങനെ എങ്കിലും മുൻപോട്ടു കൊണ്ട് പോകാൻ പറ്റില്ലേ ചേട്ടാ.. സാമ്പത്തിക ബുദ്ദിമുട്ട് മനസ്സിലാകുന്നുണ്ട്.. ഞങ്ങൾ പ്രേക്ഷകർ എല്ലാരും ആവുന്ന രീതിയിൽ സഹായിക്കാം.. എന്ത് വേണം എന്ന് ചേട്ടൻ പറഞ്ഞാൽ മതി.. എന്നും കാണാനുള്ള ആഗ്രഹം കൊണ്ട് ആണ്..❤️❤️👍👍
@Riyasck59
@Riyasck59 2 жыл бұрын
പല പ്രതിസന്ധിക്കൾ ഉണ്ടായിട്ടും മുടങ്ങാതെ എല്ലാ ഞായറാഴ്ചയും വീഡിയോസ് ഇടുന്ന ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും ഒരു ബിഗ് സല്യൂട്ട്💖😍🥰💞
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
but ...thats a herculean task...no idea how far we could move further
@jack-ft6pw
@jack-ft6pw Жыл бұрын
വൈപ്പിൻ സന്ധോഷ് fans😂ഇയ്യ് pwoiliyan muthe😂👍🏻
@soorajk.s9507
@soorajk.s9507 2 жыл бұрын
ആഗ്രഹിച്ചിരുന്ന ഒരു എപ്പിസോഡ് 👍🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💕
@tvadarsh1358
@tvadarsh1358 2 жыл бұрын
രാജേഷ്‌ ഏട്ടൻ, സന്തോഷ് ഏട്ടൻ രണ്ട് പേരും സൂപ്പർ 😹😁
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💟
@jimbruttan4650
@jimbruttan4650 2 жыл бұрын
സന്തോഷ് പൊളിയാണ്......ആ മീശപിരിക്കണത് 👌🏻👌🏻👌🏻👌🏻
@manu-ch7ju
@manu-ch7ju 2 жыл бұрын
ആന ആനയുടെ വഴിക്ക് നടക്കട്ടെ നമ്മളെ നമ്മുടെ ഇഷ്ടത്തിന് നടക്കുക😂😂😂 സന്തോഷ്‌ ബ്രോ 😁😁😁
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💝
@jayakrishnannair7264
@jayakrishnannair7264 2 жыл бұрын
പൊടിപ്പും തൊങ്ങലും ഒന്നും വേണ്ട...... ചേട്ടനും ആനകളും മാത്രം മതി..... എന്നും എപ്പോഴും Sree 4 Elephants കാണാൻ ഞങ്ങൾ എല്ലാവരും ഉണ്ടായിരിക്കും. ഒരായിരം നന്ദി ശ്രീകുമാർ ചേട്ടാ!
@onattukaraulsavangaludenad8869
@onattukaraulsavangaludenad8869 2 жыл бұрын
വൈപ്പിന് സന്തോഷ്‌ 😂😂😂👍🏻👍🏻
@jinsonthomas9498
@jinsonthomas9498 Жыл бұрын
വൈപ്പിൻ സന്തോഷ് ...
@kpn82
@kpn82 2 жыл бұрын
രാമന്റെ വീഡിയോ വേറെ ഫീൽ ആണ്..... നല്ല എപ്പിസോഡ് .. ശ്രീ 4🐘❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❣️
@adithyan88324
@adithyan88324 2 жыл бұрын
Tnkuuu ettaa... Kore aagrahicha video.... 💖💖💖💖💖
@vineethavineethavinu5432
@vineethavineethavinu5432 2 жыл бұрын
ശ്രീകുറേട്ടാ ഒരുപാടു താമസിച്ചു പോയി വീഡിയോ കാണാൻ തിരക്കായത് കൊണ്ടാണ്.... കണ്ടു കഴിഞ്ഞപ്പോൾ എന്റെ പൊന്നെ ഒരു rekshem ഇല്ലാത്ത എപ്പിസോഡ്... ഇന്റർവ്യൂ കണ്ടു ചിരിച്ചു ഒരു വഴക്കായി.... ഒരുപാടു ബുദ്ധിമുട്ടാണ് എന്നറിയാം എന്നാലും.. നിർത്തരുത് ശ്രീയേട്ടാ അപേക്ഷ ആണ് 🙏🙏🙏🙏
@dineebkumar3433
@dineebkumar3433 Жыл бұрын
😍👍
@vishnuvinod8207
@vishnuvinod8207 Жыл бұрын
എന്റെ രാമൻ ❣️😎
@karthikdass2570
@karthikdass2570 2 жыл бұрын
ഉഗ്രൻ എപ്പിസോഡ് ശ്രീയേട്ട 😍😍
@gautham6787
@gautham6787 2 жыл бұрын
Kadukkan rajeshettan ❤️❤️❤️❤️❤️❤️😘😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💗
@nandusaseendran4132
@nandusaseendran4132 2 жыл бұрын
നല്ലൊരു episode...♥️♥️🥰
@locallion5710
@locallion5710 2 жыл бұрын
ഇജ്ജാതി എപ്പിസോട്..... 💥🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@kalidas__pply
@kalidas__pply Жыл бұрын
സന്തോഷ്‌... വൈപ്പിൻ സന്തോഷ്‌..😂😂💥🚀🚀
@praveenkk1477
@praveenkk1477 2 жыл бұрын
ഇത്രക്ക് നന്നായി പ്രോഗ്രാം ചെയ്യുന്ന ചേട്ടന് 👍👍👍👍👍👍എല്ലാ ആശംസകളും
@rimbochivlogs
@rimbochivlogs 2 жыл бұрын
Love From Chittilapilly, Thrissur.. ❤️🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💖
@jineshkrishnang4687
@jineshkrishnang4687 2 жыл бұрын
കൊല്ലൻ രാമകൃഷ്ണൻ്റെ സംസാര രീതി തന്നെയാണ് സന്തോഷിനും.കുറച്ച്നേരമെ ഉണ്ടായിരുന്നുവെങ്കിലും ആൾ കൊള്ളാം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💘
@VillainGAMING_Yt
@VillainGAMING_Yt Жыл бұрын
കടുക്കൻ ചേട്ടൻ ഉയിർ 🔥❤️
@Michoos830
@Michoos830 Жыл бұрын
സന്തോഷ്‌ പൊളിച്ചു... 😂😂😂😂😂😂😂 രാജേഷ് ഏട്ടൻ 💪💪💪💪🥰🥰🥰🥰🥰
@praadeepvijayan6227
@praadeepvijayan6227 2 жыл бұрын
ചിരിച്ചു...ചിരിപ്പിച്ചു.... വൈയിപിൻ സന്തോഷ്.... ആൾ ഇപ്പോൾ. ആന പണിയിൽ ഉണ്ടോ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@hariharidas1880
@hariharidas1880 Жыл бұрын
വൈപ്പിൻ സന്തോഷ്‌ 🔥🔥🔥🔥
@SRkeralamedia
@SRkeralamedia Жыл бұрын
രാമരാജാവ്...🥰🥰😍
@shyamjithk3221
@shyamjithk3221 2 жыл бұрын
വൈപ്പിൻ സന്തോഷ്‌ 😁😁👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@shajeerkhan8739
@shajeerkhan8739 Жыл бұрын
Santhoshina enta ponnada uvvea🔥🔥🔥
@jineeshmuthuvally8254
@jineeshmuthuvally8254 2 жыл бұрын
എജ്ജാതി എപ്പിസോഡ് 😄😄😄👌👌👌👌
@sandeeps9782
@sandeeps9782 2 жыл бұрын
വൈപ്പിൻ സന്തോഷ്🔥😁
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@vipinmattummal7731
@vipinmattummal7731 2 жыл бұрын
Old is gold keep going.... ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@yavanika367
@yavanika367 2 жыл бұрын
സൂപ്പർ എപ്പിസോഡ് കടുക്കൻ ചെറുപ്പം വൈപ്പിൻ സന്താഷ് കഥകൾ ഞങ്ങളിൽ എത്തിച്ച ശ്രീകുമാർ എട്ടൻ പൊളി ഇനിയും ഇതു പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@anilkumer2051
@anilkumer2051 2 жыл бұрын
♥🙄🙄🙄👍
@sminuphilip5030
@sminuphilip5030 2 жыл бұрын
@ ശ്രീ കുമാർ ചേട്ടാ, ആ സന്തോഷും ചേട്ടൻ ഇപ്പോളെ ആനയിൽ ഒണ്ടോ... ആളു രസികൻ ആണല്ലോ...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അറിയില്ല. കണ്ടിട്ട് കുറച്ച് കാലമായി
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കട്ടെ ... എങ്ങനെ പോകുമെന്ന് ..
@Kunjukokkutty
@Kunjukokkutty Жыл бұрын
വൈപ്പിൻ സന്തോഷ് 💕
@hilalmuhammedhashimudheen3664
@hilalmuhammedhashimudheen3664 Жыл бұрын
നെന്മാറ രാമേട്ടൻ, കടുക്കൻ രാജേഷ്, കായംകുളം ശരത്, മാമ്പി 💕💕💕💕ഇഷ്ടം 🌹🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@jeromeantony9960
@jeromeantony9960 2 жыл бұрын
Sreeyetta pwoli episode
@jithinrajn456
@jithinrajn456 2 жыл бұрын
ശ്രീകുമാർ സർ, ഒരിയ്ക്കലും ഇനി ഈ ഒരു പ്രോഗ്രാമിന് ഇനി ഒരു ബ്രേക്ക് ഉണ്ടാവരുത് എന്ന് ആഗ്രഹിയ്ക്കുന്നു. ഓരോ എപ്പിസോഡിനും വേണ്ടി വരുന്ന പണച്ചിലവും അദ്ധ്യാനവും മനസ്സിലാക്കാഞ്ഞിട്ടല്ല. പണ്ട് കൈരളി ടിവിയിൽ ഫസ്റ്റ് എപ്പിസോഡ് മുതൽ കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ്റെ അഭ്യർത്ഥനയാണ് . എന്നാൽ കഴിയുന്നവരോട് എല്ലാവരോടും പറഞ്ഞിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്യാൻ. നന്ദി.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thanks for your support and appreciation ❤️.. but...
@sarveshkrishna5737
@sarveshkrishna5737 2 жыл бұрын
Rajeshettan..... 💜💜
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💓
@nandhuthripunithura831
@nandhuthripunithura831 Жыл бұрын
😂❤️
@prasooncc8970
@prasooncc8970 2 жыл бұрын
Rajavu ishttam❤❤❤❤
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
വൈപ്പിൻ സന്തോഷ്‌ അണ്ണൻ ❤️🔥😆
@shijinkannanvattaparambil2442
@shijinkannanvattaparambil2442 2 жыл бұрын
രാമൻ രാമേട്ടൻ കടുക്കൻ പെർഫെക്ട് combo 💯
@binuthanima4970
@binuthanima4970 2 жыл бұрын
നന്നായിട്ടുണ്ട്
@ajithmahadevan6529
@ajithmahadevan6529 2 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു 👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💖
@shyamchittade1678
@shyamchittade1678 2 жыл бұрын
Sreekumaretta, nice the way u present the timings as well the back ground dialogues. Let it continue with the gods blessings.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❣️
@amalprasad751
@amalprasad751 2 жыл бұрын
നല്ലൊരു എപ്പിസോഡ് 👏👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💓
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode
@aadhiaadhivarshu4010
@aadhiaadhivarshu4010 2 жыл бұрын
Raaman 😘🥰😍
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
ഒരാഴ്ച പോലും മുടങ്ങാതെ ഞങ്ങൾക്കുള്ള എപ്പിസോഡ് അത് ഇത്ര ദൈർഗ്യം കുറഞ്ഞാലും ഞങ്ങളെ കാണിക്കാതിരിക്കരുതേ ശ്രീയേട്ടാ. അതൊരു പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികൾ മറികടന്നു ഈ ചാനൽ ഇങ്ങനെ വാനോളം ഉയർന്നു തുടർന്ന് കൊണ്ടുപോകാൻ ശ്രീയേട്ടനും അതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാം ശരിയാകും ശ്രീയേട്ടാ 🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി... വിദ്യാ... പക്ഷേ ... ശരിക്കും നിരാശ ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം
@akhiltvm1227
@akhiltvm1227 2 жыл бұрын
@@Sree4Elephantsoffical ചേട്ടാ ദയവായി ഈ പ്രോഗ്രാം നിർത്തരുത് എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഗൂഗിൾ പേ നമ്പർ ആഡ് ചെയ്യൂ ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാം
@Prajeesh_Bangalore
@Prajeesh_Bangalore 2 жыл бұрын
Simple episode but good...No worries sreeyetta ellam sheriyavum....കടുക്കൻന്റെ oru full story cheyan pattummo ....2 to 3 episode.... രാമനെയും രാമേട്ടനേയും കടുകനെയും എത്ര കണ്ടാലും മതിവരില്ല
@sijisiji5662
@sijisiji5662 2 жыл бұрын
നന്നായിട്ടുണ്ട് ♥♥♥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❣️
@musiczone5956
@musiczone5956 2 жыл бұрын
ഒരുപാടു നാളായി കാത്തിരുന്ന ഒരു എപ്പിസോഡ്....ശ്രീകുമാറേട്ട ഒരുപാടു നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you 💕
@musiczone5956
@musiczone5956 2 жыл бұрын
@@Sree4Elephantsoffical വാഴക്കുളം മനോജേട്ടന്‍റെ എപ്പിസോഡ് ഇനി ഉണ്ടാകുമോ??
@midhunkottayamkaran3662
@midhunkottayamkaran3662 2 жыл бұрын
ഇന്നത്തെ താരം വൈപ്പിൻ സന്തോഷ്
@bipinradhakrishnannair
@bipinradhakrishnannair 2 жыл бұрын
Super 👌
@krishnarajcvcv1749
@krishnarajcvcv1749 4 ай бұрын
Adipoli♥️💥
@sajithsajithk4218
@sajithsajithk4218 2 жыл бұрын
Good episode
@chitravinu1269
@chitravinu1269 Ай бұрын
രാമൻ ❤️❤️
@outspokenYt
@outspokenYt 2 жыл бұрын
😍ദാസൻ😍
@akshaycs1117
@akshaycs1117 2 жыл бұрын
Sree4 elephants❤️👌
@meghajayaraj3330
@meghajayaraj3330 2 жыл бұрын
Super episode big salute sreekumar sir
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💞
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
നല്ലൊരു എപ്പിസോഡ് സമയ ദൈർഖ്യം കുറഞ്ഞത് പോലെ തോന്നി പെട്ടെന്ന് അങ്ങ് തീർന്ന പോലെ രാജേഷിന്റെ കഥകൾ ഗംഭീരം അതിനിടയിൽ കടന്നു വന്ന സന്തോഷ്‌ ചിരിപ്പിച് കാര്യങ്ങൾ അവതരിപ്പിച്ചു..... നല്ലൊരു എപ്പിസോഡ് 😍👌🏻👌🏻👌🏻 വളരെ വ്യത്യസ്തമായ എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിന് ഒരായിരം നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@abhishekthekkath2794
@abhishekthekkath2794 2 жыл бұрын
Adipoli 👌👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@rijeeshkodi3164
@rijeeshkodi3164 2 жыл бұрын
സൂപ്പർ ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💕
@sarathbabubabu219
@sarathbabubabu219 2 жыл бұрын
പൊളി ശ്രീ ഏട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❣️
@anupama2366
@anupama2366 2 жыл бұрын
സന്തോഷ് വൈപ്പിന് തപ്പിപിടിച് കൊണ്ട്‌ വാ..ശ്രീയെട്ടാ 🤣🤣🤣🤣
@raeeskoottampararaeeskoott1089
@raeeskoottampararaeeskoott1089 2 жыл бұрын
ശ്രീയേട്ടാ നെന്മാറ രാമേട്ടനെ കൊണ്ട് വരൂ ❤💥
@minikr3137
@minikr3137 Жыл бұрын
Veendum veendum kandu manasu niracha oru episode annu Sreeyetta❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 👍
@krishnarajcvcv1749
@krishnarajcvcv1749 Жыл бұрын
Happy x'mas... E4 elephant team♥️
@jossygeorge9776
@jossygeorge9776 2 жыл бұрын
❤❤.. നന്ദി ശ്രീ കുമാർ ചേട്ടാ ❤❤❤ 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💖
@kamaleshvelur2180
@kamaleshvelur2180 2 жыл бұрын
സൂപ്പർ 🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@maddynair100
@maddynair100 2 жыл бұрын
Super episode 👌
@manum130
@manum130 2 жыл бұрын
Othiri uyaragalil ethatte sreeettaa
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💝
@adarshsantos3979
@adarshsantos3979 2 жыл бұрын
വൈപ്പിൻ സന്തോഷ്‌ സൂപ്പർ 😁😁
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes...
@aadhiaadhivarshu4010
@aadhiaadhivarshu4010 2 жыл бұрын
Raaman uyir😘
@pariomg588
@pariomg588 Жыл бұрын
Raaman ❤️❤️❤️
@sheebaashok6955
@sheebaashok6955 2 жыл бұрын
♥️😍
@johnsonantony7735
@johnsonantony7735 Жыл бұрын
അതാണ് ഞങ്ങളെ രാമചന്ദ്രനെ ഹീറോ ആക്കുന്നത്
@soorajkr999
@soorajkr999 2 жыл бұрын
Super
@rksdiaries1025
@rksdiaries1025 2 жыл бұрын
We can see the dedicated Rajesh in his job even at a very young age. Not surprised he is handling these majestics in a good way. Our prayers always with you. ❤️
@subinsukumaran127
@subinsukumaran127 Жыл бұрын
എന്റെ പൊന്നു സന്തോഷ് അണ്ണോ 🙏🙏
@nixonmj5308
@nixonmj5308 Жыл бұрын
വൈപ്പിൻ സന്തോഷ് mass
@maneeshmanee4595
@maneeshmanee4595 Жыл бұрын
Santhoshhhhh.... 💞🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Kidukkan...
@vibeeshkuttu9105
@vibeeshkuttu9105 2 жыл бұрын
കടുക്കൻ രാജേഷ് ചേട്ടൻ ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you ❣️
@sreeragsreerag1469
@sreeragsreerag1469 2 жыл бұрын
❤️❤️❤️💥💥
@abhinavradhakrishnan5567
@abhinavradhakrishnan5567 2 жыл бұрын
കടുക്കൻ രാജേഷേട്ടൻ ❤️ രാമൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️
@nikhilramapuram2879
@nikhilramapuram2879 2 жыл бұрын
ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടേഉള്ളു ഇപ്പോൾ കണ്ടു ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank u very much ❤️
@arvolgs845
@arvolgs845 2 жыл бұрын
സന്തോഷ് ഏട്ടൻ ആള് പൊളിയാണ്
@vibinac4776
@vibinac4776 2 жыл бұрын
കടുക്കൻ രാജേഷ് 🔥
@johnsonantony7735
@johnsonantony7735 Жыл бұрын
അതാണ് രാജേഷ് മറന്നാലും രാമചന്ദ്രനും മറക്കില്ല
@S91NETWORK
@S91NETWORK Жыл бұрын
Santhosh 😂❤ broo
@sprakashkumar1973
@sprakashkumar1973 Жыл бұрын
Good
@nishanthkumar8689
@nishanthkumar8689 2 жыл бұрын
വൈപ്പിൻ സന്തോഷ്‌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you 💕
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
Son Kuns l tomorrow is enough time to come back #shorts  #sonkunsvlog
0:15
Когда твоя девушка официант 😍
1:00
BLACK OCEAN
Рет қаралды 3,2 МЛН