രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ച് രജിത്, നിലവിളിച്ച് രേഷ്മ | Bigg Boss Malayalam Season 2

  Рет қаралды 245,071

asianetnews

asianetnews

4 жыл бұрын

#BiggBossMalayalamSeason2 #BiggBoss #Rajithkumar #Reshma
Rajith Sprays chilli to Reshma's eye during task
കുരുത്തംകെട്ട കുട്ടിയാവാന്‍ രേഷ്മയുടെ കണ്ണില്‍ മുളകുപൊടിയിട്ട് രജിത്. രേഷ്മ പൊട്ടിക്കരയുകയും ബിഗ് ബോസിനോട് വിളിപ്പിക്കാനും എന്തെങ്കിലും ചെയ്യാനും പറയുന്നു. ബിഗ് ബോസ് ഡോക്ടര്‍ രേഷ്മയെ കണ്‍ഫെഷന്‍ റൂമില്‍ വിളിപ്പിക്കുകയും ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
Bigg Boss Malayalam Season 2, is the Malayalam edition of the most popular reality show on Indian television, the Biggboss. Mohanlal is the host of this show and season 2 features, 17 contestants, to begin with. Some of the prominent contestants in the Bigg Boss show are Rajith Kumar, Fukru, Arya, Veena Nair, Amritha , Abhirami etc.
#BiggBossMalayalam #BiggBossMalayalam2
Bigg Boss Latest Episode, Asianet live News, Bigg Boss Uncut, Bigg Boss Malayalam, Bigg Boss Promo, bigg boss house, Bigg Boss Season 2, Bigg Boss Viral Cut, Bigg Boss Unscene, bigg boss malayalam season 2, Bigg Boss Malayalam Season 2, Bigg boss season 2 Malayalam, biggboss malayalam, Bigg Boss, Bigg Boss Malyalam Season 2, Bigg Boss malayalam, Bigg Boss Review, Bigg Boss Asianet, Asianet Bigg Boss, Rajith Kumar, Rajith Sir, sunitha devadas, asianet, Asianet News
#BiggBoss #Season2 #BiggBossMalayalam #Asianet #Malayalam #BBM #BBMS2 #SunithaDevadas #BBMSUnCut #BBMSViralCut #BiggBoss2 #BiggBossReview #BiggBoss2 #BiggBossS2 #RJSuraj
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 200
@maxwellej1387
@maxwellej1387 4 жыл бұрын
Hotstar uninstalled saving time and MB
@krishnaa9643
@krishnaa9643 4 жыл бұрын
I did it
@krishnaa9643
@krishnaa9643 4 жыл бұрын
I did it
@xman3893
@xman3893 4 жыл бұрын
Njan Hotstar uninstall cheythuu
@mail4ashish1993
@mail4ashish1993 4 жыл бұрын
Njanum uninstall cheythu. Appo broswer laa kanuneee.
@muhamedshahal1185
@muhamedshahal1185 4 жыл бұрын
Reshma's brthday july 17th aanu march 9 nu alla.. so, ithu Bigbossnte plan prakaaramulla Rajith sir & Reshmas Game aanu Rajith Army😍😍😍❤❤
@sreelallalu8751
@sreelallalu8751 4 жыл бұрын
Good bye Big Boss... I am going to stop watching this show.
@savidpaul5081
@savidpaul5081 4 жыл бұрын
Me too
@sunflower-gz1ji
@sunflower-gz1ji 4 жыл бұрын
Me too
@jithinraj4775
@jithinraj4775 4 жыл бұрын
Me2
@parvathynikhil
@parvathynikhil 4 жыл бұрын
Me too
@Bigboss-fc1eg
@Bigboss-fc1eg 4 жыл бұрын
Me too
@sharathsteny390
@sharathsteny390 4 жыл бұрын
Secret room thedi vannavar ivide adi LIKE..✌️✌️
@sajinr8702
@sajinr8702 4 жыл бұрын
മുമ്പ് രജിത്ത് സാറിനെ ഫുക്രു ചവിട്ടിയപ്പോഴും, കഴുത്തിന് കുത്തി പിടിച്ചപ്പോഴും ഒന്നും ഈ നടപടി ബാധകം അല്ലായിരുന്നല്ലൊ...
@niyakunjuuz7977
@niyakunjuuz7977 4 жыл бұрын
Ath rajith sir ale app kuzapm ila....
@anilasbuds2152
@anilasbuds2152 4 жыл бұрын
Ath fukru plan cheyuthittilla but rejith aadyam thottu plan cheythayhanu
@RahulRaj-en5tw
@RahulRaj-en5tw 4 жыл бұрын
Pullide fan aanu...but kanichathu pokritharam aanu...good decision
@nakulankurmullam2982
@nakulankurmullam2982 4 жыл бұрын
Ooh come on I'm not a fukru fan Bro but rejith padippikkan thodagyappo fukru bhoomiyile ellarunn their age gap is big And verte erunna oru kochinte kannil aano molak thekkane
@ravbbb6316
@ravbbb6316 4 жыл бұрын
ayal kanichathu maha chettatharam anu. ayalkku pranthanu
@ultravisualmedia6330
@ultravisualmedia6330 4 жыл бұрын
രജിത്തിനെ പുറത്താക്കിയപ്പോൾ കാണൽ നിർത്തി. രജിത് ചെയ്താൽ മാത്രം നടപടി. ആര്യ ചെയ്താൽ തമാശ. ആര്യനെറ്റ് ഗുഡ്
@krishna_achu
@krishna_achu 4 жыл бұрын
Ethra thanna aayalum. . Oraalude kannil mulaku theekunnath sheri aano. .athum rendkannilum. .. athu ningal onnu chinthik. She is already infected in her eyes. Ithonnum aryatha aal allalo rejith Sir...
@anuganeshan
@anuganeshan 4 жыл бұрын
Ath physical task aayirunnedo
@ashaas122
@ashaas122 4 жыл бұрын
Sir cheythath thettanu but.. Nerathe avide palarum sirne physically attack cheythu kai vare odinju ennitum big boss ithpole oru action eduthilla.. Athentha angane
@53-madhuryadinesh11
@53-madhuryadinesh11 4 жыл бұрын
E act orikalum rajith sirnte aduthunnu expect cheyyan patillaa...ithrayum muthirnna oral angane cheythath orikalum angeegarikan patilla....thamashakum oru limit okke ille...kanninu infection Ulla kutteede kannil molagu thekkunnath orikalum support cheyyan patoola👍 Kaalu pidichathellam veezhthal Ulla SHREMAM mathre undernnullu..veenirunenkil orupakshe ithe action aryak ethire bigg boss edukumayirunnorikam ..But ith arinjond cheytha oru karyam aanu...ath SHREMAM mathram allalo...valare moshayi poyi...thalkaligam aayi Alle porathakiyath...so he'll be back soon...Ith physical task Alla...but the act which he has done is a physical abuse...athil no doubt
@user-mm5gl2wc9p
@user-mm5gl2wc9p 4 жыл бұрын
കണ്ണിൽ മുളക് തേച്ചിട്ടാണോ game കളിക്കുന്നത്
@nathanninan
@nathanninan 4 жыл бұрын
I can’t believe this, Rejith sir is evicted temporarily from the show
@simismusicworld5972
@simismusicworld5972 4 жыл бұрын
Ithoru secret task thanne aanu.. Allaathe veronnum alla
@aboobuckerparayil1199
@aboobuckerparayil1199 4 жыл бұрын
I'd chadiyanu. Angne anel sir yetra പ്രാവശ്യം അലറി വിളിക്കണം. Aa reshmaye purattakkoo
@musicalnights
@musicalnights 4 жыл бұрын
when his leg was kicked and hit by arya... and operation was required...did they evict Arya
@akhilanair5190
@akhilanair5190 4 жыл бұрын
@@musicalnights exactly 😭😭
@statusworldzz1269
@statusworldzz1269 4 жыл бұрын
@@musicalnights correct brohh
@ram5551555
@ram5551555 4 жыл бұрын
Stopped now watching biggboss
@vrajm8
@vrajm8 4 жыл бұрын
He he he
@BB-ey9bp
@BB-ey9bp 4 жыл бұрын
@@vrajm8 Chri tirichu varnna vara matram
@SUNFLOWER-ln4zl
@SUNFLOWER-ln4zl 4 жыл бұрын
ഇതിലും വലുത് സാറിനോട് ചെയ്തപ്പോൾ ബിഗ് ബോസ് എവിടെപോയിരുനു.
@storyteller7182
@storyteller7182 4 жыл бұрын
അന്ന് രണ്ടുപേരും provoke ചെയ്തരുന്നു ഫൈനൽ വാണിംഗ് ഉം കൊടുത്തായിരുന്നു.അതെ പോലെ ആണോ ഇത് യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഉപദ്രവിക്കുക .ബിഗ് ബോസ് ചെയ്തത് തന്നെയ ശരി.
@ajmalasharaf8070
@ajmalasharaf8070 4 жыл бұрын
Ini arum kanaruth eee progra.
@premlal.p.l2545
@premlal.p.l2545 4 жыл бұрын
*Ith asianet nte adavaa.. Sir 100 days thikkakkathirikkan.. Ini varumpol sir nu atleast 1 day enkilm kurayumallo athina*
@veenavenu6859
@veenavenu6859 4 жыл бұрын
Pavapetta oru penkuttye athum vayyatha kannil mulaku thechu kodutha mahanaya rajith sir Kollam nannay ithu marKanum porukanum kazhiyilla mashe shocked
@anuganeshan
@anuganeshan 4 жыл бұрын
@@premlal.p.l2545 kopp
@roymathews5549
@roymathews5549 4 жыл бұрын
ലോകം മുഴുവൻ കൊറോണ ഭീതിയിൽ.. കേരളത്തിൽ പള്ളികൾ അടച്ചു.. പള്ളികൂടങ്ങൾ അടച്ചു.. ! Bboss എന്ന ഊളത്തരം മാത്രം തുറന്നു വച്ചോണ്ടിരിക്കുന്നു... ! കഷ്ടം.. !!
@mohamednihad9997
@mohamednihad9997 4 жыл бұрын
Sheriyan
@amrithata8228
@amrithata8228 4 жыл бұрын
ലോകം അവസാനിക്കാൻ പോകുന്നു എന്നറിഞ്ഞാലും ഈ നാറിയ പരിപാടി തുടർന്ന്കൊണ്ടിരിക്കും
@maheshs2946
@maheshs2946 4 жыл бұрын
aviday nearatha thanna Corona unde. avederekana begharamaya Corona kall . purathake iranghatherekatta enne parayu. kearalathell adheyam Corona kande pedecha sthalam bigbose
@certified.Sociopath
@certified.Sociopath 3 жыл бұрын
മണിക്കുട്ടൻ മെസ്സ് ആണ്😀
@manofsimplicity2970
@manofsimplicity2970 3 жыл бұрын
Hahaa😅
@user-vk7lm1wt4i
@user-vk7lm1wt4i 4 жыл бұрын
രജിത് സാർ ഇല്ലാത്ത ബിഗ്ഗ് ബോസ്സ് കാണാൻ ഒട്ടും താല്പര്യമില്ല...
@bmk3436
@bmk3436 4 жыл бұрын
Ipo angana. .sir undello
@regeenasiyad1250
@regeenasiyad1250 4 жыл бұрын
Ss
@sajnasaju924
@sajnasaju924 4 жыл бұрын
Sir ennalum ingane cheyyoo
@susanekkaiammeenu3939
@susanekkaiammeenu3939 4 жыл бұрын
ഇതിൽ എന്ത്‌ കാര്യം സിറിന്റെ കൈയും കാലും തല്ലി ഓടിച്ചപ്പോൾ ഈ ബിഗ്‌ബോസ് എവിടാരുന്നു
@jomongeorge1274
@jomongeorge1274 4 жыл бұрын
TV off ചെയ്തു. Hotstar uninstall ചെയ്തു.
@niyakunjuuz7977
@niyakunjuuz7977 4 жыл бұрын
@@jomongeorge1274 same....ake tnsion ayipoyi.....
@storyteller7182
@storyteller7182 4 жыл бұрын
അന്ന് രണ്ടുപേരും provoke ചെയ്തരുന്നു ഫൈനൽ വാണിംഗ് ഉം കൊടുത്തായിരുന്നു.അതെ പോലെ ആണോ ഇത് യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഉപദ്രവിക്കുക .ബിഗ് ബോസ് ചെയ്തത് തന്നെയ ശരി.
@sruthymohan6366
@sruthymohan6366 4 жыл бұрын
@@storyteller7182 എങ്കിൽ അന്ന് തിരിച്ചൊടിച്ച സാറിന്റെ കൈ ശെരിയാക്കി കൊടുക്കടോ... അതിനെന്താ big bossi ഇന് കഴിയാതെ പോയത്...ആദ്യം പറയുന്ന കാര്യത്തിൽ എന്തെങ്കിലും നെറിയുണ്ടോന്ന് നോക്കെടോ... Bloody fool...🤬🤬🤬🤬full copy paste അടിക്കാൻ ഇറങ്ങിയേക്കുകയാ ശവം... 🤬🤬🤬🤬
@jobinjoy8579
@jobinjoy8579 4 жыл бұрын
@@storyteller7182കുറച്ചു കഷ്ടപെടുന്നുണ്ടല്ലേ ഡീഗ്രേഡാൻ 🤭
@eldhosevj9924
@eldhosevj9924 4 жыл бұрын
I was thinking a way how to stop watching this show. Thank you big boss to help me to find a way to put a full of watching this show
@alwnt6672
@alwnt6672 4 жыл бұрын
Oh man...me too
@kuttucr7323
@kuttucr7323 4 жыл бұрын
Mee too
@bn1193
@bn1193 4 жыл бұрын
😂 same bro ... Thank you BB
@KASS-vx5ic
@KASS-vx5ic 4 жыл бұрын
Exactly 😂😂😂 They made it easy
@athuzzzjithuzzz1231
@athuzzzjithuzzz1231 4 жыл бұрын
ഞാൻ ബിഗ്‌ബോസ് kanilla.. രജിത് ഏട്ടൻ വരാതെ
@shiyasdq6997
@shiyasdq6997 4 жыл бұрын
💯
@haseenashoukathalihaseena2877
@haseenashoukathalihaseena2877 4 жыл бұрын
Ys
@vrajm8
@vrajm8 4 жыл бұрын
Venda
@muhammednishad4481
@muhammednishad4481 4 жыл бұрын
Yes✌️
@KASS-vx5ic
@KASS-vx5ic 4 жыл бұрын
👍
@ruksanafiroz7855
@ruksanafiroz7855 4 жыл бұрын
ഇനി ആരു കാണുന്നു ഈ Big boss ........ Sir നെ മനപ്പൂർവ്വം target ചെയ്യുന്നതാണ് ..... ഇതിനു മുമ്പ് Sir നെ എല്ലാരും ഉപദ്രവിച്ചപ്പോൾ എവിടെപ്പോയി ഈ പുറത്താക്കൽ
@Nadeshaninfo
@Nadeshaninfo 4 жыл бұрын
aalu thane pacha mulak thekunath alle target onnu pode.ith sir ne kond cheyipichathaaa entho plan und sure aanu bigg bosinte
@richuvlog7925
@richuvlog7925 4 жыл бұрын
Bigg BOSS കാണൽ നാനും എന്റെ പിള്ളെരും ഇന്നത്തേടെ stop
@carljhonson4177
@carljhonson4177 2 жыл бұрын
ahem, puthiya season enganund?
@anoops4991
@anoops4991 4 жыл бұрын
ഞങ്ങൾ എന്താ പൊട്ടൻ മാർ ആണോ ഇത്‌ ഒരു ടാസ്കിന്റെ ഭാഗം ആയി സാറും big ബോസും ചേർന്നു നടത്തിയ plen ആണ് ഇതിൽ ചിലപ്പോൾ രേഷ്മക്കും പങ്കുടവും ഇതൊക്കെ അറിയാൻ ഉള്ള വിവരം മലയാളികൾക്ക് ഉണ്ട് മഞ്ഞസിൽ ആയോ.
@mubeenakk7380
@mubeenakk7380 4 жыл бұрын
Idhoru prank allenkil .. this a good decision.. evict that psycho
@VVV_97.
@VVV_97. 4 жыл бұрын
എന്നിട്ട് എന്തിനാ game il നിന്ന് പുറത്താക്കിയെ.... Bigboss നിയമം langikkan task കൊടുക്കുമോ... 😒blaaa
@hungerspotasmr
@hungerspotasmr 4 жыл бұрын
ബാക്കിയുള്ളവർ മാഷിനെ എന്തോരം ഉപദ്രവിച്ചിരിക്കുന്നു big boss എന്നട്ട് ഒരു നടപടിയും കണ്ടില്ല ഇപ്പോൾ മാഷിനെ പുറത്താക്കി. ഇത് ശെരിയല്ല ഒരിക്കലും
@vrajm8
@vrajm8 4 жыл бұрын
അന്ന് രണ്ടുപേരും provoke ചെയ്തരുന്നു ഫൈനൽ വാണിംഗ് ഉം കൊടുത്തായിരുന്നു.അതെ പോലെ ആണോ ഇത് യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഉപദ്രവിക്കുക .ബിഗ് ബോസ് ചെയ്തത് തന്നെയ ശരി.
@SKP678
@SKP678 4 жыл бұрын
ബിഗ് ബോസ് : രജിത്തിനെ താൽക്കാലികമായി പുറത്താക്കിയിരിക്കുന്നു. ജനങ്ങൾ : ബിഗ് ബോസ് കാണുന്നത് താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു.
@lucyjose1416
@lucyjose1416 4 жыл бұрын
Is this also scripted by Asianet.
@ravbbb6316
@ravbbb6316 4 жыл бұрын
ningle polathe ayalude fans angine mathrame parayukayllu. chilappo veenayum manjuvum koodi purathu ninnu cheythathayirikkum. ningalkku nanmille ingane parayan. nerittu kandathalle?
@premlal.p.l2545
@premlal.p.l2545 4 жыл бұрын
@@ravbbb6316 kandariyam namuk ktto
@ginusunny8164
@ginusunny8164 4 жыл бұрын
Rav bbb yes yes.....adhehathine mattullavar enthelum paranjal athu avarude thettu...sir thanne cheyyunna krooratha kannu kondu kandappo athu asianet nte script... rather than forming an army and supporting whatever one person do.. people should try to understand the real character and changing behaviour of people
@anuganeshan
@anuganeshan 4 жыл бұрын
angananel sir enthina bigg boss nod sorry paranjath
@twinkle3106
@twinkle3106 4 жыл бұрын
Maybe he is in the secret room like sidharth shukla
@HamdaAbid132
@HamdaAbid132 4 жыл бұрын
അവസരം Sir ന്റെ കൈക്ക് അപകടം ഉണ്ടാക്കിയപ്പോൾ ഒന്നും കണ്ടില്ലല്ലോ ഈ പുറത്താക്കൽ .അവസരം കാത്ത് നിൽക്കുകയായിരുന്നു ബിഗ് ബോസ്😏
@regeenasiyad1250
@regeenasiyad1250 4 жыл бұрын
Correct
@AmrithaSM
@AmrithaSM 4 жыл бұрын
Yes
@niyakunjuuz7977
@niyakunjuuz7977 4 жыл бұрын
Full thattip.......kanumbo deshyam vara....
@eurotechengineerset
@eurotechengineerset 4 жыл бұрын
Asianet big boss team onnum parayanille..? Fans vijarichalum oru channelinte rating kurakkanpattum ormayirikatte...????
@sunflower-gz1ji
@sunflower-gz1ji 4 жыл бұрын
അതെ
@geethutachuthan1979
@geethutachuthan1979 4 жыл бұрын
ഇതിലെന്ദോ ചതിയുണ്ട് സാർ മനപ്പൂർവം ഇത് ചെയ്യില്ല... സാർ പുറത്തേക് പോകുവാണെങ്കിൽ ഞാൻ പരട്ട കൂഷ്യനെറ് അൺ സബ്ക്രൈബ് ചെയും..
@shajigv9955
@shajigv9955 4 жыл бұрын
ഇതിൽ ഒരു ചതിയുമില്ല രജിത് മാഷ് സമ്മതിച്ചു റിയാലിറ്റിക്ക് വേണ്ടി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു രേഷ്മ ഹോസ്പിറ്റലിൽ
@geethutachuthan1979
@geethutachuthan1979 4 жыл бұрын
@@shajigv9955 താൻ കുടുതൽ ഒന്നും പറയണ്ട.... സാർ മനപ്പൂർവം അങ്ങനെ ചെയ്യില്ല... ഒന്നു ഇല്ലെങ്കിലും അദ്ദേഹം നല്ല ഒരു അധ്യാപകൻ അല്ലെ... ഇത് ഏഷ്യാനെറ് ന്റെ വൻ ചതി തന്നെയാണ്....
@haria8788
@haria8788 4 жыл бұрын
കണ്ണിൽ മുളക് തേച്ചതാണോ ചതി.. ചതിച്ചത് രജിത് സർ തന്നെ ആണ്...
@bmk3436
@bmk3436 4 жыл бұрын
@@haria8788 Fukru kayyodichapo evidarunu ee paranjavar.ipazhum aa manushyan left hand vecha kanikkune.. big bois thannalle inganoru role koduthe..MOHANLAL fukrunod PARANJALLO KUTTYALLE. ... ITHUM KUTTIYADE TASKAAY KANDAL MATHY
@shajigv9955
@shajigv9955 4 жыл бұрын
@@geethutachuthan1979 എന്ത് ചതി സ്കൂൾ ടാക്സിൽ നടക്കുന്ന അസംബ്ലിക്ക് മുന്പ് മാഷ് മുളക് കയ്യിൽ കരുതിയിരുന്നു അത് കൺമഷി തേയ്ക്കും പോലെ രേഷ്മയുടെ കണ്ണിൽ തേച്ചു താൻ പോയി എപ്പിസോഡ് നല്ലോണം കാണ്
@SUNFLOWER-ln4zl
@SUNFLOWER-ln4zl 4 жыл бұрын
പെൺകുട്ടിയുടെ കണ്ണിൽ മുളക് തേച്ചതുകൊൺട് സാറിനെ പുറതാകി. അപ്പോൾ ആണിൻടെ കണ്ണിൽ തേച്ചാൽ കുഴപ്പമില്ല. This is Gender equality 🤔🤔🤔🤔🤔
@bindhukn1574
@bindhukn1574 4 жыл бұрын
ടാസ്ക് ആയതുകൊണ്ടു ചില കുരുത്ത൦ കെട്ട പിള്ളേര് കാണിക്കുന്നതു പോലെ ചെയ്തതായരിക്കാ൦ ഉദ്ദേശിച്ചതെന്നു തോന്നുന്നു
@greeshma4504
@greeshma4504 4 жыл бұрын
SUN FLOWER ivde penkutty analooo newsil...ankuttide kannil avumbo angane vanolam
@ruksanafiroz7855
@ruksanafiroz7855 4 жыл бұрын
ആര്യയും അവിടെ തുടരാൻ അർഹയല്ല എന്നാൽ ...... മാഷിൻ്റെ കാൽ അവൾ fracture ആക്കിയത് ഒർമ്മയില്ലേ ..........
@josephkurian4992
@josephkurian4992 4 жыл бұрын
സ്ത്രീ ക്ക് പുരുഷനെ എന്തും പറയാം.. ചെയ്യാം... പുരുഷൻ എന്തെങ്കിലും പറഞ്ഞോ ചെയ്‌തോ പോയാൽ തീർന്നു എന്നു കൂട്ടിയാൽ മതി...
@ravbbb6316
@ravbbb6316 4 жыл бұрын
ithu athu poleyulla oru karyamalla. reshma kanninulla asukathinu ippozhum kannil maruunnu ozhichukondu irikkunnathanu, ayal ithu arinju kondanu ingane cheythathu .ippol ayalude thani swbavam manasilayi
@anuganeshan
@anuganeshan 4 жыл бұрын
That was a physical game
@anuganeshan
@anuganeshan 4 жыл бұрын
@@josephkurian4992 edo physical task kalikkumbo apakadam okke pattinne varum. Ellu podik kodukkan aayavarokke kalikumbo prathyekichum
@anuganeshan
@anuganeshan 4 жыл бұрын
@@ravbbb6316 correct
@leojose71
@leojose71 4 жыл бұрын
ഇത് നേരത്തെ റെക്കോർഡ് ചെയ്ത് വെച്ചേക്കുവരനല്ലേ , രജിത് സർ നു എതിരെ ഇനി എന്തെല്ലാം കാണണം
@basilinchakuzhiyilbenny9272
@basilinchakuzhiyilbenny9272 4 жыл бұрын
Apolum rajithe cheytha thebditharan ne parayunilaloo
@sunbeam9946
@sunbeam9946 4 жыл бұрын
@@basilinchakuzhiyilbenny9272 yes
@smstudio1143
@smstudio1143 4 жыл бұрын
@@basilinchakuzhiyilbenny9272 ഇത് സീക്രട്ട് ടാസ്ക് ആണ്.. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും..
@jezujeslu1064
@jezujeslu1064 4 жыл бұрын
@@basilinchakuzhiyilbenny9272 bakki ollor ithinu munp ithilm valliya thenditharam kanichittundallo... Annonnm illathath nnthanavo iippmm😏😏
@basilinchakuzhiyilbenny9272
@basilinchakuzhiyilbenny9272 4 жыл бұрын
@@jezujeslu1064 kanil mulake thekunathe nalla karyum ayirikum
@user-cr8mb3qf1n
@user-cr8mb3qf1n 4 жыл бұрын
വളരെ ദുഃഖമുണ്ട് കേട്ടപ്പോൾ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിൽ 🤗
@RahulRaj-cf5dk
@RahulRaj-cf5dk 4 жыл бұрын
Good bye assianet and biggboss....
@aadhidz5654
@aadhidz5654 4 жыл бұрын
ബിഗ് ബോസ്സ് കാണുന്നത് നിർത്തി hotstar uninstall ചെയുകയും ചെയ്തു
@shuhadfj5598
@shuhadfj5598 4 жыл бұрын
Yes bro same ഞാനും hotstar uninstall ചെയ്തു കാണലും നിർത്തി
@shanashirin3377
@shanashirin3377 4 жыл бұрын
Enthin
@sruthymohan6366
@sruthymohan6366 4 жыл бұрын
@@shanashirin3377 എന്തിനായാലും നിനക്കെന്താ?? 🤬
@shanashirin3377
@shanashirin3377 4 жыл бұрын
@@sruthymohan6366 infection aaya oralde kannil mulak thechal ath physical abuse alle...its against rule...enikum ayale ishtaman..but it's accept cheyyan patilla
@shuhadfj5598
@shuhadfj5598 4 жыл бұрын
@@shanashirin3377 അപ്പോൾ എനിക്ക് ഒരു ചോദ്യം ചോദിക്കാൻ ഉള്ളത് ഇതിനുമുമ്പ് കയ്യേറ്റം ചെയ്ത ഫുക്രു വിനെയും രജിത്ത് സാറിന്റെ കാലിന് സർജറിക്ക് കാരണമായ ആര്യ യെയും പുറത്താകാത്തത് എന്തുകൊണ്ട്.....?
@deepashaji7441
@deepashaji7441 4 жыл бұрын
Rejith sir bigg boss ill ellagil njan bigg boss kanilla
@indhulekha7636
@indhulekha7636 4 жыл бұрын
Exam ayathukond ith kanathirikkan nokkuvayirunn .but rejith Sir undayond addict ayi poyi. Ippom nannayi. Thanku asianet
@viveksatheesan2284
@viveksatheesan2284 4 жыл бұрын
Rajith സാറിന്റെ കൈ വിരലുകൾ എല്ലാം കൂടി പൊട്ടിച്ചപ്പോൾ.... ആരുടെ കാലിന്റെ ഇടയ്ക്കായിരുന്നു ഈ നിയമങ്ങൾ ഒക്കെ.... പൂ...... ലെ കളി കളിക്കാൻ നിക്കരുത്... ഒരു ദിവസം ഏഷ്യാനെറ്റിന് ban കിട്ടിയതല്ലേ.... അത്‌ വെറുതെ സ്ഥിരം ആക്കാൻ ശ്രമിക്കല്ലേ...
@storyteller7182
@storyteller7182 4 жыл бұрын
അന്ന് രണ്ടുപേരും provoke ചെയ്തരുന്നു ഫൈനൽ വാണിംഗ് ഉം കൊടുത്തായിരുന്നു.അതെ പോലെ ആണോ ഇത് യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഉപദ്രവിക്കുക .ബിഗ് ബോസ് ചെയ്തത് തന്നെയ ശരി.
@sruthymohan6366
@sruthymohan6366 4 жыл бұрын
@@storyteller7182 ഡേയ് വെറുതേ copy paste ചെയ്ത് നീ ബുദ്ധിമുട്ടണ്ടാ... ശവം.. 🤬🤬
@ianzworld1587
@ianzworld1587 4 жыл бұрын
Pne ayal ara.. ayalk vendi asianet ban cheyyan...big boss done the crct thing
@viveksatheesan2284
@viveksatheesan2284 4 жыл бұрын
@@ianzworld1587 സാറിന്റെ കൈ വിരലുകൾ ആര്യ കാരണമാണ് പൊട്ടിയത്....
@viveksatheesan2284
@viveksatheesan2284 4 жыл бұрын
@@ianzworld1587 അയാൾക് വേണ്ടിയാണ് ban കിട്ടിയത് എന്ന് ഇവിടെ അരും പറഞ്ഞിട്ടില്ല.
@vishnucool8987
@vishnucool8987 4 жыл бұрын
Bigboss oru അവസരം കാത്തു ഇരിക്കുവരുന്ന്.
@Automatic_water_level_control
@Automatic_water_level_control 4 жыл бұрын
സാർ വരുന്നത് വരെ ബിഗ് ബോസ്സ് കാണില്ല
@rajalakshmil8806
@rajalakshmil8806 4 жыл бұрын
You are great
@Amaljose1095
@Amaljose1095 4 жыл бұрын
Rajith സാർ ന്റെ കാലും കയ്യും ഓടിച്ചപ്പോ ബിഗ് ബോസ്സ് ന്റെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവരുന്നോ.. നിർത്തി കാണൽ
@storyteller7182
@storyteller7182 4 жыл бұрын
അന്ന് രണ്ടുപേരും provoke ചെയ്തരുന്നു ഫൈനൽ വാണിംഗ് ഉം കൊടുത്തായിരുന്നു.അതെ പോലെ ആണോ ഇത് യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഉപദ്രവിക്കുക .ബിഗ് ബോസ് ചെയ്തത് തന്നെയ ശരി.
@Amaljose1095
@Amaljose1095 4 жыл бұрын
@@storyteller7182 Avde nadanna tendi tharathinte atre illlaa ith
@poliparava
@poliparava 4 жыл бұрын
പറ്റുന്നിടത്തോളം എല്ലാരും ഈ വിഷയം ചർച്ച ചെയ്തു big ബോസിൽ അറിയിക്കണം.. ആദ്യമായ് ലോകചരിത്രത്തിൽ തന്നെ ഇതു asianetil സംഭവിക്കണം.. പുറത്താക്കിയ രജിത് സാറിനെ വീണ്ടും കൊണ്ടുവരണം.. അല്ലെങ്കിൽ ആരും ഈ വിവരം കെട്ട പരുപാടി കാണരുത്.. 😠😠😠😠... സാറിനെ കൊണ്ടുവരണമെങ്കിൽ എല്ലാവരും ഒറ്റ കെട്ടാകണം നമ്മൾ തന്നെ വിജയിക്കും... രജിത് sir uyiraaanuu
@arunsrocking
@arunsrocking 4 жыл бұрын
Urir alla M**r
@user-vk7lm1wt4i
@user-vk7lm1wt4i 4 жыл бұрын
Sssssss
@vrajm8
@vrajm8 4 жыл бұрын
He he he
@smstudio1143
@smstudio1143 4 жыл бұрын
ഇത് സീക്രട്ട് ടാസ്ക് ആണ്.. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും..
@sreeragnair7214
@sreeragnair7214 4 жыл бұрын
Bigg boss secret room task search cheyyumbo ee video aanu resultil varunnu. What does that mean??
@sujithrapachakalokam8254
@sujithrapachakalokam8254 4 жыл бұрын
എല്ലാവരും ഈ പ്രോഗ്രാം കാണൽ നിർത്തുക.....
@ashiknoor1
@ashiknoor1 4 жыл бұрын
സാറിനെ എതിരെ എല്ലാവരും തിരിയണം എന്നിട്ട് സാർ ഒറ്റയ്ക്ക് കളിച്ച് ജയിക്കണം അതല്ലേ ഹീറോയിസം
@maheshs2946
@maheshs2946 4 жыл бұрын
gunda
@Neethu_minnus
@Neethu_minnus 4 жыл бұрын
Drk അതു അതിജീവിക്കും
@sebyamir8782
@sebyamir8782 4 жыл бұрын
ടാസ്ക് നു ഇടയിൽ അല്ലെ.. അല്ലാതെ ഉള്ള പ്രോബ്ലം അല്ലല്ലോ.. എങ്കിൽ സർ ന്റെ കൈ ഒടിച്ച ആളിനെ പുറത്താക്കണ്ടേ.. ഇത് എന്ത് കോപ്പിലെ പരിപാടിയാ.... ഞാൻ കാണില്ല ഇനി...hotstar uninstall chythu..
@sunflower-gz1ji
@sunflower-gz1ji 4 жыл бұрын
ഞാനും കാണില്ല
@krishna_9_6
@krishna_9_6 4 жыл бұрын
Njnum chythu.
@ashapraveen5052
@ashapraveen5052 4 жыл бұрын
Stop seeing this programme and uninstall hotstar, good bye big boss...
@kuttucr7323
@kuttucr7323 4 жыл бұрын
I did this all
@Kaattuchembakam
@Kaattuchembakam 4 жыл бұрын
ഞാനും നിർത്തി innalathode
@anjana9675
@anjana9675 4 жыл бұрын
കുറച്ച് sensible ayit samsarikku.. ഇതിന്‌ മുമ്പ്‌ നടന്ന taskil ഒക്കെ provocation കാരണം സംഭവിക്കുന്നത് ആണ്. ഇത് ഒരു prenanayum കൂടാതെ ആണ് ചെയതത്.. കണ്ണ് ഭയങ്കര sensitive aayittulla ഒരു organ ആണ്.. Pullik വേറെ എന്തൊക്കെ ചെയ്യാമായിരുന്നു.. ഇത് തെറ്റ് തന്നെയാണ്.. Imagine her pain..
@sandyy0911
@sandyy0911 4 жыл бұрын
Pullide nenjathu chavittithum kai odichathum sadharana pole poyi Shajide kaalum pancharakki athonnum sensitive allarunnu alle.. entha hey .
@anjana9675
@anjana9675 4 жыл бұрын
@@sandyy0911 അങ്ങനെ ഞാൻ പറഞ്ഞല്ലോ.. അതിനു parayan ഒരു ന്യായം ഉണ്ടാരുന്നു.. It was a physical task.. അതിനിടയില്‍ സംഭവിക്കാം.. Chances are there.. But here the situation is entirely different. Oru കാര്യവും ഇല്ലാതെ ഒരാളുടെ കണ്ണില്‍ മുളക് thekkunnath കണ്ടാൽ നമ്മൾ നോക്കി nikkumo? പുള്ളി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല. വേറെ എന്തൊക്കെ thamasak pullik ചെയ്യാമായിരുന്നു..
@sandyy0911
@sandyy0911 4 жыл бұрын
@@anjana9675 mulaku orange tholi ithokke nammal kusrithiyil cheyyunnathanu.pulli thanne paranju cheruthayi eduthathe ullu ennu.ilaneer kuzhambokke idumbol same neettal undakum.athilum kooduthal pulliye physical aayi hurt cheythittund.ennit athoke ithra serious aayi paranjittilla. Reshmaye enikkum istamanu.but athinu pulliye ithra parayanda kaaryamilla.ithra serious aakumennu pulliyum karuthi illa
@anjana9675
@anjana9675 4 жыл бұрын
@@sandyy0911 കണ്ണില്‍ ഇളനീര്‍ കുഴമ്പ് idumbo കൂടിപോയ 1 min oru irritation feel cheyyum.. അത് പോലെ അല്ല മുളക്.. I have experience.. And also aa kuttyk കണ്ണ് വയ്യാത്തത് കൂടി ആയിരുന്നു.. പുള്ളി വിചാരിച്ചില്ല ഇത് വരെ എത്തും എന്ന്.. Abadham പറ്റിയത് തന്നെ ആണ്.. പക്ഷേ ചെയതത് കടന്ന് പോയെന്ന് ആണ് njn paranjath
@achuanilkumar1289
@achuanilkumar1289 4 жыл бұрын
Biggboss കാഴ്ച യും താൽക്കാലികമായി നിർത്തി 😏
@ramyadavis8650
@ramyadavis8650 4 жыл бұрын
Good job wat a dirty way to make Arya win...any RIP bigg Boss
@premlal.p.l2545
@premlal.p.l2545 4 жыл бұрын
👍
@anuganeshan
@anuganeshan 4 жыл бұрын
Dyvam koode ullavar vijayikkum
@vrajm8
@vrajm8 4 жыл бұрын
Chettan ithinde first season kando
@ambadis706
@ambadis706 4 жыл бұрын
*Asinet ന്യൂസിന് നാണം ഇല്ലിയോ ഇത് news ആയി വിടാൻ രജിത് സാറിന്റെ കൈ ഓടിച്ചപ്പോൾ അത് കുഴപ്പം ഇല്ലാരുന്നോ കഷ്ടം* Rejith sir uyir..😍😍
@sreelallalu8751
@sreelallalu8751 4 жыл бұрын
Asianet News അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി 👎👎👎👎
@ueu5440
@ueu5440 4 жыл бұрын
Malar Asianet
@arifalatheef6480
@arifalatheef6480 4 жыл бұрын
Rajithine arkum enthum cheyyam Rajithu enthenkilum cheyithal nadapadiiii👎 Reshma confection room ethiyappolanu karanjathu Manapporvam anu allthe avlku Oru kozhappomlliyaaa
@anuganeshan
@anuganeshan 4 жыл бұрын
Baki ulla mulak sir nte kannil aayappo sir nte kali onnu kaanedathaarunnu
@anuganeshan
@anuganeshan 4 жыл бұрын
Kannu mizhikkan pattilla
@just9000
@just9000 4 жыл бұрын
കണ്ണിൽ മുളക് മനപ്പൂര്‍വ്വം തേച്ചിട്ട് എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുന്നത്. പാവം ഇപ്പോഴും ആ രേഷ്മ കണ്ണിൽ മരുന്നൊഴിക്കുന്നുണ്ട്. കൈയിലുള്ള മുറിൽ തട്ടിയാത്തനെ എത്ര നീറ്റലാണ് പിന്നെ കണ്ണിന്റെ കാര്യം പറയാനുണ്ടോ. തെറ്റ് ആര് ചെയ്താലും അത് തെറ്റായിട്ട് അംഗീകരിക്കണം.
@53-madhuryadinesh11
@53-madhuryadinesh11 4 жыл бұрын
Njaaayamaayoru theerumanam aanenna enik thoniyath...kannil molagu thekkan Koch kutti onnum allalo rejith sir..aa vtle ettavum muthirnna vyekthi..ingane oru prevarthi (Physical abuse) aarum pretheekshikilla..thalkaligam aayalle porathakiyath.. he'll be back...ith oru thettaya prevarthi thanne aanu...ethra njaayigarikan shremichalum💯
@manusurendran2117
@manusurendran2117 4 жыл бұрын
nine pole ula fans genuine ano ennu mansilakan ula task Anu ith.65 dvasamayt kanua.oru incident vannapo thalli parayunu.purathum akathum. kashatam
@hksgameplay
@hksgameplay 4 жыл бұрын
No rajith sir no asianet good bye
@itsmeappu2697
@itsmeappu2697 4 жыл бұрын
Asianet ningal kandilelum kozhapula... enalum rajith engine oru karayam cheytittu... athu thettanunu thonunilalo kashtam
@hksgameplay
@hksgameplay 4 жыл бұрын
@@itsmeappu2697 Ok where was the rule when fukru fractured rajith sir's finger, where was the rule when arya injured rajith sir's feet by closing the drawer of the bed.
@MsJizam
@MsJizam 4 жыл бұрын
@@itsmeappu2697 ith oru secret taska. Athe varum episodille manasilagum
@MsJizam
@MsJizam 4 жыл бұрын
@@hksgameplay angana chothikke👌👌👌
@itsmeappu2697
@itsmeappu2697 4 жыл бұрын
@@MsJizam അങ്ങിനെ ആണെങ്കിൽ..... നല്ല കാര്യം... അല്ലാതെ ഒരാളെ ഉപദ്രവിക്കുന്നത് ആരെണെങ്കിലും തെറ്റാണു
@Njanshalu
@Njanshalu 4 жыл бұрын
This Show is dead now, Rejith was the backbone of this show. I only watched this for him. Goodbye Big Boss, it was fun while it lasted!
@padmajamurali8576
@padmajamurali8576 4 жыл бұрын
ഇനി ഇതിൽ കയറി രാവും വായ് തുറക്കാതെ ഇരിക്കേണ്ടി വരും.സാർ പൺടേ ഇതിൽ നിന്നും മാറേണ്ടതാരുന്നു.ഇങ്ങനെ മോശക്കാരനായി നാണം കെട്ടു ഇറങ്ങൺടാരുന്നു
@sandhyabala5344
@sandhyabala5344 4 жыл бұрын
Athe valare seriyanu മനഃപൂർവം ഓരോരുത്തരും ഓരോന്ന് ചെയ്തിട്ടും no ആക്ഷൻ ഇതു sir വേണം എന്ന് വച്ചു ചെയ്തതല്ല
@sharafshan4701
@sharafshan4701 4 жыл бұрын
Stopping to watch this show till he is come back🤞
@MsJizam
@MsJizam 4 жыл бұрын
That's correct thing to do 👍👍
@nisharajappan6276
@nisharajappan6276 4 жыл бұрын
Yes bro. Thats right
@vishnupriyavishnupriya5949
@vishnupriyavishnupriya5949 4 жыл бұрын
Sirne താൽകാലികമായി പുറത്താക്കി ...... ഇതിനു മുമ്പ് വേറെ ചിലർ അദ്ദേഹത്തോട് മോശമായി കാണിച്ചു ...അപ്പോ ബിഗ് ബോസ് എവിടെയായിരുന്നു ......Rubbish 🤬😡
@beenavijayan1460
@beenavijayan1460 4 жыл бұрын
Ith ottum sariyalla Asianet ingane oru chancinu vendi Wait cheyyuvayirunnu
@arunbr6432
@arunbr6432 4 жыл бұрын
Renjith സാറിനെ fukru.. അടിച്ചപ്പോഴും.. ariya കാല് വലിച്ചപ്പോഴും.. എവിടെ പോയ്‌രുന്നു bigbosse. നിങ്ങളുടെ നിയമം 😏😏.. hotstar unistalled.. and save.. mobile data... .. goodbye
@manjusuresh8959
@manjusuresh8959 4 жыл бұрын
സാറിനെ പുറത്താക്കാൻ നിങ്ങൾ മുതിരുന്നെങ്കിൽ .നിങ്ങൾ ഇതിനു മുൻപ് സാറിനെ ഉപദ്രവിച്ചവരെ മെത്തം പുറത്താക്കുക ഇല്ലെങ്കിൽ ഈ ഷോ ഞങ്ങൾ ഉപേക്ഷിക്കും തീർച്ച
@akshayakku2273
@akshayakku2273 4 жыл бұрын
Sir. evide???
@anoobachankunju2218
@anoobachankunju2218 4 жыл бұрын
Reshma Rajan was born on 19 March 1995 to a Malayalam speaking family in Kochi, Kerala. As of 2020, Reshma Rajan’s age is 24 years. She did her schooling in her native Ernakulam, Kerala.
@pramodk794
@pramodk794 4 жыл бұрын
Hope this is just a task otherwise if this ia like reprimanding or evicting Dr Rajith....then not going to watch the show anymore and neither asianet .....and asianet can kiss goodbye to your trp....😡
@dhanya7466
@dhanya7466 4 жыл бұрын
Can you tell me one justification regarding the act that he is done to Reshma ?
@bijeshpoornima4103
@bijeshpoornima4103 4 жыл бұрын
രജിത് സാർ ഇല്ലാത്ത ബിഗ്‌ബോസ് കാണുന്നത് ഞാൻ നിർത്തി Temporary evicted Asianet channel from my channel list
@getmesaji1
@getmesaji1 4 жыл бұрын
രഘു ഭൂലോക ഫ്രോഡ്.. അവസരവാദി ഒരാളും ഒരിത്തിക്കും/ഒരുത്തനും വോട്ട് ചെയ്യരുത്... അണ്ണൻ ആണ് നമ്മുടെ ഉയിർ. . 💪💪
@joju5771
@joju5771 4 жыл бұрын
I quit... ശബരി മലയിൽ കയറാൻ നോക്കിയ rehna fathimayum അവരുടെ jesla team ഉം ജെയിചു... നന്മ പരാജയപ്പെട്ടു..... ദൈവമേ .... എന്താ ഇങ്ങനെ......
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
ഇത് വെറും സീക്രട്ട് ടാസ്ക് ആണ് ടെൻഷൻ വേണ്ട 😊😊
@kerala6228
@kerala6228 4 жыл бұрын
അണ്ണൻ ഇനി ആര്യയെ തട്ടിയാലും അണ്ണൻ ഉയിർ തന്നെ.. പിന്നെ ആണ് രേഷ്മേരെ കണ്ണിലെ മുളക് 🤭
@eldhosevj9924
@eldhosevj9924 4 жыл бұрын
Why to watch this show again?
@manjusuresh8959
@manjusuresh8959 4 жыл бұрын
ഫു ക്രുവും മറ്റുള്ളവരും സാറിനെയാണ് ഉപദ്രവിച്ചെങ്കിൽ ബിഗ് ബോസ് ഒരു കുറവും അവിടെ കാണില്ലായിരുന്നു സാറിനെ തിരിച്ചു കൊണ്ടുവരിക ബി ഗ്ബോസ് നീതി പാലിക്കണം
@ravbbb6316
@ravbbb6316 4 жыл бұрын
athinu fukru anu ithu cheythathengil ayalum purathakum.angane anengil bakiyllavrum ayalum thammil endhu vythyasam
@jomongeorge1274
@jomongeorge1274 4 жыл бұрын
TV off ചെയ്തു. Hotstar uninstall ചെയ്തു.
@abhimoochikal
@abhimoochikal 4 жыл бұрын
Njanum TV off aaki
@anandu2705
@anandu2705 4 жыл бұрын
🤐
@jackyjess7795
@jackyjess7795 4 жыл бұрын
Not interested to watch bigboss without rajith sir . Hate Asianet
@SHEMEERVS20
@SHEMEERVS20 4 жыл бұрын
Nothing to worry guys!!rajith sir still in the ground to play,the incident was cleverly planned by big boss, to know the reaction from other condustands, arya and fukru was laughing loudly after the announcement came from big boss that rajith sir out of from the game, and both of them (fukru and arya)got shower from bigboss aswell!!
@yesteryears336
@yesteryears336 4 жыл бұрын
Video kandilla pakshe ini ithu kanunnathu nirthi.....l LOVE YOU SIR....
@DrVisp
@DrVisp 4 жыл бұрын
Dirtiest way to make arya win.. Welldone asianet.. Go for it.we rejith army boycotting bb
@RS-qo4on
@RS-qo4on 4 жыл бұрын
Poi chaaveda
@anuganeshan
@anuganeshan 4 жыл бұрын
angananel sir enthina bigg boss nod sorry paranjath
@jithujose4661
@jithujose4661 4 жыл бұрын
ആര്യ രജിത് സർ കൈ ഓടിച്ചപ്പോൾ ഒരു നടപടിയും കണ്ടില്ലല്ലോ ???, shame on u bigg boss and asianet!!!
@ansarivattathil1053
@ansarivattathil1053 4 жыл бұрын
രജിത് സർ.. വേണ്ടായിരുന്നു... എന്നാലും ഞങ്ങളുടെ ചങ്കിടിപ്പാണ് രജിത് സർ ❤️❤️
@simismusicworld5972
@simismusicworld5972 4 жыл бұрын
Ithoru secret task thanne aanu.. Allaathe sir orikalum cheyyilla angane
@parvathynair1727
@parvathynair1727 4 жыл бұрын
Sirine purathakki pinengna, 😔
@abhijithc8366
@abhijithc8366 4 жыл бұрын
No task pachamulaku kannil thechu
@satheeshkumar599
@satheeshkumar599 4 жыл бұрын
Athanu correct.sirne avar secret roomileku maatti
@vasudevann2239
@vasudevann2239 4 жыл бұрын
ഇത് ഷോയുടെ അഡ്ജസ്റ്റ്മെൻറ് ആണെന്ന് സംശയം തോന്നുന്നു.അല്ലാതെ രജിത് കുമാറിനേപ്പോലുൾള ഒരു ബുദ്ധിമാൻ ഇത്തരം മണ്ടത്തരം കാട്ടില്ല.
@VVV_97.
@VVV_97. 4 жыл бұрын
അങ്ങേരു ബുദ്ധിman ആണെന്ന് അങ്ങേര് പറഞ്ഞു nadakkunnathalle 😆
@muhammednishad4481
@muhammednishad4481 4 жыл бұрын
@Vasudevan N yes👌
@vasudevann2239
@vasudevann2239 4 жыл бұрын
@@VVV_97. അദ്ദേഹം ബുദ്ധിമാനല്ലേ???
@VVV_97.
@VVV_97. 4 жыл бұрын
@@vasudevann2239 സംശയം ആണ്... ഒരു നല്ല അറിവുള്ള ആളുടെ ലക്ഷണം അല്ല പുള്ളിയുടെ പെരുമാറ്റത്തിൽ.... സ്വയം എല്ലാം അറിയാം എന്ന ഭാവം ആണ്... താൻ പറയുന്നത് കേട്ട് തലകുലുക്കുന്നവരെ ആണ് അങ്ങേർക്ക് വേണ്ടത്... മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഉള്ള സാവകാശം പോലും കൊടുക്കാത്ത ആൾ.. തന്റെ ഭാഗം മാത്രമാണ് ശെരിയെന്നും.. അത് മാത്രമേ നീതിയുള്ളു എന്നും സമർത്തിക്കുന്ന ആൾ.. തനിക്ക് മിണ്ടാട്ടം മുട്ടുമ്പോൾ നിങ്ങളുടെ അടുത്ത് നിന്ന് നീതി കിട്ടില്ലന്നു പറഞ്ഞു മാറി നടക്കുന്ന ആൾ... സ്വയം മറ്റുള്ളവരുടെ കുറ്റവും കുറവും നാട്ടുകാരെ കേൾപ്പിക്കാൻ ഒറ്റക്ക് പിറുപിറുത്ത്‌ നടക്കുന്ന ആൾ... ദൈവത്തിന്റെ പേര് വരെ പറഞ്ഞു പരദൂഷണം പറയുന്ന ആൾ.. കാര്യാകാരണ സഹിതം ഒരാളെയും പറഞ്ഞു മനസിലാക്കാൻ അറിയാത്ത ആൾ... സർവോപരി ഗർവ്വ് നിറഞ്ഞ ആൾ
@VVV_97.
@VVV_97. 4 жыл бұрын
ചെറിയ കാര്യങ്ങളിൽ വരെ ഇത്രയും asvasthan ആവുന്ന ആൾ... അങ്ങേര് സംസാരിക്കുന്നത് തിരിച്ചറിവുകള്ളുടെ purathala എന്ന് ആ സംസാരത്തിൽ തന്നെ മനസിലാവും.... ഗീത യെ ചെയ്ത് പറയുന്നത് ullpade
@sreelakshmiku1034
@sreelakshmiku1034 4 жыл бұрын
Hot star un installed🙌
@rechur7765
@rechur7765 4 жыл бұрын
ഇനി ബിഗ്‌ബോസ് ആരും കാണില്ല , പാവം sir
@ajmalasharaf8070
@ajmalasharaf8070 4 жыл бұрын
Arum kanaruth eee umbiya parupadieee rejith sir uyirrrr
@Zimbr0
@Zimbr0 4 жыл бұрын
*Big Boss secrect room എന്ന് സെർച്ച് ചെയ്തപ്പോഴാണ് എനിക്ക് ഈ വീഡിയോ കിട്ടിയത്* 😁
@akhildas9985
@akhildas9985 4 жыл бұрын
Rejith sir out ayal hotstar uninstall chaeyum. Hotstar download cheythathu sirinu vote cheyan annu
@nirmalpk6223
@nirmalpk6223 4 жыл бұрын
No votes for others...rajith sir uyir
@bmk3436
@bmk3436 4 жыл бұрын
Bakki ellam kallara
@rahul-mf6ws
@rahul-mf6ws 4 жыл бұрын
കാണലു തന്നെ നിർത്തി.. പിന്നല്ലേ vote
@ArUn-ml7pn
@ArUn-ml7pn 4 жыл бұрын
Ithu secret room task aanu Allenkil bigboss secret room task ennu youtubil search cheyumpol nthnond ee video kanikkunnu?
@anithaprasad3658
@anithaprasad3658 4 жыл бұрын
I will stop seeing Bigg Boss if Rajith sir doesn’t come back . When Arya and Fukru attacked Rajith sir physically , Bigg Boss didn’t give such punishment to them. And Mohanlal came and said that every person is equal and there is no gender inequality . Why is this Bigg Boss being partial towards Rajith sir ? We want Rajith sir !!
@muhamedshahal1185
@muhamedshahal1185 4 жыл бұрын
Reshma's brthday july 17th aanu march 9 nu alla.. so, ithu Bigbossnte plan prakaaramulla Rajith sir & Reshmas Game aanu Rajith Army😍😍😍❤❤
@libinpoulose3725
@libinpoulose3725 4 жыл бұрын
ആരു എന്തൊക്കെ കഥ മെനഞ്ഞാലും രജിത് സാറിന്റെ രോമത്തിൽ തൊടാൻ പറ്റില്ല. ഇനി രജിത് സാർ വോട്ടു ചെയ്യണ്ട എന്ന് പറഞ്ഞാലും ഞങ്ങൾ സാറിനെ വോട്ടു ചെയ്യൂ.
@mohanalakshmip7043
@mohanalakshmip7043 4 жыл бұрын
What is this?I can't believe it..is it really done by sir..god what is this??
@Daniel-lt7rx
@Daniel-lt7rx 4 жыл бұрын
Bigg Boss is playing from behind .. Rejith Sir is being played . Bigg Boss is fake ! But Rejith Sir Is Not !
@mickey3000
@mickey3000 4 жыл бұрын
Nale ulla episodil rajith sir ne kandillenkil Asianet channelum hotstarum report adich pootikkum..
@melina9479
@melina9479 4 жыл бұрын
Big Boss മായി ചേർന്നുള്ള നാടകമാണ് എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു ...അങ്ങനെയല്ലെങ്കില്‍ അബദ്ധവും അതിൽ ഉപരി മണ്ടത്തരവുമാണ് സർ കാണിച്ചത്...ന്യായീകരിക്കുന്നില്ല...ഒരു മുളകിന്‍റെ ഒരു അംശം അല്ലെ പുരട്ടിയത്...മുളക് പൊടി ഒന്നുമല്ലല്ലോ...നമ്മളെക്കെ school ലിൽ കാണിച്ചതിന്‍റെ പത്തിൽ ഒരംശം ഇല്ല ഇത് ...any way ....കൂടെ നിന്നവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മനസിലായി ..."പുള്ളി വരട്ടെ , അത് വരെ നമക്ക് ഈ വിഷയം discuss ചെയ്യേണ്ട എന്ന് ആരും പറഞ്ഞില്ലല്ലോ..ദയ കള്ളിയുടെ അഭിനയം...this week she should go
@nicyjoseph3494
@nicyjoseph3494 4 жыл бұрын
Pinne schoolil poyi elllavarum mulaku kannil thechalle kalichondirunnathu....oru amshamanu thechathennu angeru parayunnathallle..anubavichavarkkaryam athinte vishamam...
@mubeenakk7380
@mubeenakk7380 4 жыл бұрын
Kashtam.. ayal ini avde aare konnalum nyayeegarikan aalkar und.. vry bad.. he is a vry bad person
@ABCD-rq2uk
@ABCD-rq2uk 4 жыл бұрын
Yes I know it was wrong....but still am rejith sir fan.... Still love him..... And i going to stop watching this show temporarily
@sanasaleem4389
@sanasaleem4389 4 жыл бұрын
It's a secret task eni rejith sir ne secret roomil kondupokum
@fAsiL1024
@fAsiL1024 4 жыл бұрын
@@sanasaleem4389 aano? Ntha urapp
@sanasaleem4389
@sanasaleem4389 4 жыл бұрын
@@fAsiL1024 hindi biggboss ithe same task indaayinu
@ABCD-rq2uk
@ABCD-rq2uk 4 жыл бұрын
@@sanasaleem4389 Did they show that it was the task before it happened ?? .. In hindi bb
@prathibhasanoop5767
@prathibhasanoop5767 4 жыл бұрын
Secret roomil ano sir apooo...ethra days vare avide kazhiyanam
@status3074
@status3074 4 жыл бұрын
REJITH SIR anu Asianet / Big Boss inte വരുമാനം, അതുകൊണ്ടു SIR ne പുറത്താക്കിയാൽ ee "CHANDHA" Parupadi ആരും കാണിലാണ് അവർക്കു അറിയാം. So അവർ കൊണ്ടുവരും. Ee പരുപാടി കാണുന്നത് തന്നെ SIR ഉള്ളതൊണ്ട. ❤️
@beenasam879
@beenasam879 4 жыл бұрын
Soorya kireedam veenudanju😭 Deliberately did...that too to a woman. How can he be crowned !! Poor Reshma...she was so happy to be back. Was enjoying the BB house. Friendly to everyone including Rajith
@abelalex2967
@abelalex2967 4 жыл бұрын
Dr varunnath vare arkum vottila...
@shabeer_shaazzz
@shabeer_shaazzz 4 жыл бұрын
ചോരയുടെ മണം പിടിച്ചു പിരാന മീനുകൾ എല്ലാം ഒരുമിച്ചു കൂടിയിട്ടുണ്ട്.🐟🐟🐟🐟 പക്ഷെ ആ മീനുകൾക്കറിയില്ല അവരെ വേട്ടയാടാൻ വരുന്ന സ്രാവിന്റെ ചോരയാണതെന്ന്..🐋😎😍💪 ബിഗ് ബോസ്സിൽ തന്നെ പുറത്താക്കും എന്ന് പറഞ്ഞവരെയൊക്കെ അവൻ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്. ബാക്കി കണ്ടസ്റ്റൻസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങളുടെ മനസ്സിൽ രാജാവായിരുന്നു. ഒരേ ഒരു രാജാവ്..!! Waiting for ultra mass Re entry🔥🔥
@arunprasad1369
@arunprasad1369 4 жыл бұрын
Everybody with you rejith sir
@geethab3235
@geethab3235 4 жыл бұрын
Rejith we miss you. We never wish to see the program without him.
@ninja8396
@ninja8396 4 жыл бұрын
I locked Asianet channel fed up with this show.. these kinds of shows aren't good for this society either ....
@sanishsebastian6604
@sanishsebastian6604 4 жыл бұрын
Bigboss Kanal njanum thalkalikamayi nirthi vechirikkunnu Rajith sir varunnathu vare
@sourabhbhaskar2980
@sourabhbhaskar2980 4 жыл бұрын
Bigboss secret room task search cheyth vannavarunddo
@MANU-sc7qi
@MANU-sc7qi 4 жыл бұрын
ഒരു തേങ്ങയും ഇല്ല ഇതു ഒരു prank ആണ്.sir ഒരു തേങ്ങയും ഇല്ല.
@adityalekshmi1411
@adityalekshmi1411 4 жыл бұрын
സാർ ഇതെന്തുവാ കാണിച്ചേ.... ന്യായികരിക്കാൻ ഒന്നും ഇല്ല.... sirne ഉപദ്രവിച്ചെന്നു ഫക്രു നെ കൊറേ ചീത്ത പറഞ്ഞ ഞങ്ങളുടെ ചെപ്പക്കുറ്റിക്ക് അടിച്ച പോലെ ആയി
@stp1953
@stp1953 4 жыл бұрын
Guys rajith sirne ishttapedunna aarum kaanarudh..
@anyaanshi1266
@anyaanshi1266 4 жыл бұрын
Good job bigg boss.. Our eyes is the most sensitive organ and rajith sirs todays activity cannot be justified eventhough it happened in between a task. If reshma is his own daughter will he do this to her. Any way biggboss have acted wisefully by suspending him temporarly from the show.
@anasmuhammed8364
@anasmuhammed8364 4 жыл бұрын
Stopped to watch big boss
@kochmon4680
@kochmon4680 4 жыл бұрын
Serious ആയിപ്പോയി അല്ലേ? പതിവ് പോലെ എഡിറ്റർ കുസൃിയോടെ ഇട്ടതാണ് എന്ന് വിചാരിച്ചു. ടാസ്ക് തന്നെ ആണ് എന്ന് വീണ്ടും വീണ്ടും തോന്നുന്നു
@lillipop4622
@lillipop4622 4 жыл бұрын
ബിഗ് ബോസ്സ് സീക്രെട് റൂം ടാസ്ക് എന്ന് സെർച്ച്‌ ചെയ്തപ്പോൾ എങ്ങനെ ee വീഡിയോ ഇവിടെ വന്നു??
@sumeshmanikandan7001
@sumeshmanikandan7001 4 жыл бұрын
ഇത് ബിഗ്ഗ്‌ബോസ്ന്റെ ഒരു കള്ളത്തരം ആണ് ഞങ്ങളുടെ രജിത് സർ തിരിച് വരും ♥️♥️
@sumeshmanikandan7001
@sumeshmanikandan7001 4 жыл бұрын
സർ തിരിച്ചു വരുന്നത് പുതിയ പല കളികൾ പഠിപ്പിയ്ക്കാൻ ആയിരിക്കും സർ ♥️♥️♥️♥️
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 36 МЛН
¡Puaj! No comas piruleta sucia, usa un gadget 😱 #herramienta
00:30
JOON Spanish
Рет қаралды 22 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 188 МЛН
Լեռները Կհիշեն, Սերիա 165 / Lernery Khishen
35:58
PanArmenian TV
Рет қаралды 173 М.
Заклеил Кран и открыл Воду!
0:19
КОЛЯДОВ
Рет қаралды 3,2 МЛН
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 3,7 МЛН
То чего мы все боялись в детстве
1:00
КЕРЯ
Рет қаралды 3,2 МЛН