ശ്രീനാരായണ ഗുരുവും ഇസ്ലാമിക ചിന്തകളും | Dr Varsha Basheer

  Рет қаралды 2,890

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

2 ай бұрын

ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ വർഷ ബഷീർ പ്രഭാഷണം നടത്തുന്നു .

Пікірлер: 30
@ibrahimibrahim9227
@ibrahimibrahim9227 2 ай бұрын
എത്ര ബുദ്ധിമുട്ടിയാണ് ഇങ്ങനെ വെളുപ്പിക്കുന്നത്
@khadolkhajancharvakan
@khadolkhajancharvakan Ай бұрын
എല്ലാ മതങ്ങളും മർദ്ദനോപാധികൾ ആണ്. മതവെറിയൻമാരും, പൗരോഹിത്യവും സ്വാർത്ഥലാഭങ്ങൾക്കും അധികാരത്തിനും വേണ്ടി ഒരു കൂട്ടം മനുഷ്യരെ മറ്റ് മനുഷ്യർക്കെതിരെ തിരിക്കുന്നു. ഇത് തന്നെയാണ് ലോകത്തെമ്പാടും കലാകാലങ്ങൾ ആയി നടന്നുവന്നിട്ടുള്ളത്. എല്ലാ മതങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇടക്ക് നഷ്ടപ്പെട്ടുപോയ 'സ്ത്രീകളുടെ സ്വർഗ്ഗം' പുനസൃഷ്‌ടിക്കുന്നതിൽ ഉള്ള കഠിനശ്രമത്തിൽ ആണ് താലീബാൻ. അതുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരമായി കാണുന്നുണ്ട്. സ്ത്രീകൾ കോളേജിൽ പോകണ്ട, പഠിക്കണ്ട, വീടിന് പുറത്തേക്കിറങ്ങി ഒരു ജോലിയും ചെയ്യണ്ട എന്ന് അവർ പറയുന്നു! ഇറാനിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള സമരം വിജയിക്കട്ടെ... സമരത്തിൽ രക്തസാക്ഷികൾ ആയ ധീരരായ മനുഷ്യർക്ക്‌ പ്രണാമം! 🌹
@ShajiMp-yc9wu
@ShajiMp-yc9wu 2 ай бұрын
നല്ല തലക്കെട്ട് 😆 ഹൽവയും മത്തിക്കറിയും പോലെ 🤭.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 ай бұрын
ലിംഗഭേദമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യവും അവസരങ്ങളും എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു ഗുരുവിൻ്റെ അടിസ്ഥാന പ്രശ്നം. നിർഭാഗ്യവശാൽ നമ്മൾ ഇപ്പോഴും മതപരവും ജാതിപരവുമായ സമൂഹമാണ്.
@user-gi1ft7fw7k
@user-gi1ft7fw7k 2 ай бұрын
കൊറാൻ വായിച്ച പത്തിലൊരു സമയം പരിണാമം പഠിക്കാൻ വിനിയോഗിച്ചാൽ മനസ്സിലാകും മനുഷ്യൻ എങ്ങനെ വ്യത്യസ്തനാവാൻ കാലാവസ്ഥ എങ്ങനെ ഇടപെട്ടു എന്നു മനസ്സിലായേനെ. പിന്നെ ഇങ്ങനെ തള്ളി മ റി ച്ച് നടക്കണ്ടായിരുന്നു.
@thecivilizedape
@thecivilizedape Ай бұрын
My old teacher 😮
@Shibileeee
@Shibileeee 2 ай бұрын
Aaa best !!!
@kesavadas5502
@kesavadas5502 2 ай бұрын
പല ജാതി ഉണ്ട് പല മതം ഉണ്ട് പല ദൈവം ഉണ്ട് പല പാർട്ടി ഉണ്ട് ലോകത്തിൽ അവനെവന്റെ മതം പാർട്ടി🤭യും ശരിയാണ് ബാക്കി എല്ലാം തെറ്റ്
@Civilised.Monkey
@Civilised.Monkey 2 ай бұрын
KZfaq channel Freethinkers ennu thane yano ennu nokkunaa njaan
@joygeorgek
@joygeorgek 29 күн бұрын
എന്നെ മതം വിടാൻ വളരെ അധികം സഹായിച്ച ചാനലാണ്. ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് ഒരു ലോഡ് വിഷമം. ഇനി പള്ളിയിലെ അച്ചൻമാരെയും, സന്യാസികളെയും കൊണ്ട് വന്ന് അവരുടെ മതം ന്യായീകരിക്കാൻ കൊടുക്ക്.
@Civilised.Monkey
@Civilised.Monkey 2 ай бұрын
E channel league inu വിറ്റോ ?
@kabeervilsngapppurath2955
@kabeervilsngapppurath2955 2 ай бұрын
Ingine Prbadhanam Nadatthunnavarokke Chanal Vilakkuvangiyano Prabashanam Nadattharu. Padu Viddy.
@abdulrafeeque9517
@abdulrafeeque9517 2 ай бұрын
ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ ഇന്ത്യ പുരോഗതി നേടും
@sulojansulo8655
@sulojansulo8655 2 ай бұрын
❤❤❤❤❤❤❤😂❤❤❤😂🙏🙏🙏🙏👍👍👍💯
@sasikunnathur9967
@sasikunnathur9967 2 ай бұрын
- നല്ല പ്രഭാഷണം തന്നെ !👍
@poovenilavu4353
@poovenilavu4353 2 ай бұрын
ഇവളെന്താണു പറയുന്നതെന്നു അവൾക്കു വല്ല ബോധവുമുണ്ടോ? 🤔🤗
@Civilised.Monkey
@Civilised.Monkey 2 ай бұрын
Love jihad : Nuumma oru scenillumm illee HiijAab : njanee Avalde Talayilaa Avaalde Talayil
@arunkannikkatt3395
@arunkannikkatt3395 2 ай бұрын
Free Thinkers Forum downgraded to Islamist Communal Forum - shame on you
@jt7891
@jt7891 Ай бұрын
യുക്തിവാദി - ഇസ്ലാമിക് വിംഗ്🤣🤣
@IlahGod
@IlahGod 2 ай бұрын
To believe in one God we don't need political womanizer godman Mohammed.
@himaclothfashions3841
@himaclothfashions3841 2 ай бұрын
താങ്കൾ ശരീരം ആണോ അതോ ബോധം ആണോ? ആദ്യം അതറിയു. .. ജാതി, മതം താനെ പോകും... പ്രാണവായു പല മതക്കാർക്കും വെവ്വേറെ ഉണ്ടോ മാഡം? ഗുരുവിനെ പഠിക്കു മനുഷ്യൻ ആകു.
@abdulsalamps226
@abdulsalamps226 2 ай бұрын
അതെ സ്ഥതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം നിങ്ങൾ യുക്തിപരമായി ചിന്തിച്ചു പ്രവർത്തിക്കാനാണ് മുസ്ലീങ്ങളോട് ഇസ്ലാം മതംഉപദേശിച്ച് ത്
@Civilised.Monkey
@Civilised.Monkey 2 ай бұрын
Nink bikini ittu beach il povvan pattumoo ?
@artsads6416
@artsads6416 2 ай бұрын
ബിക്കിണി ഇടണോ ബെർമുഡ ഇടണോ എന്നുള്ളത് അവരവരുടെ ചോയ്സാണ് കേട്ടോടാ വെടലെ
@NikhilJoy-xk4bc
@NikhilJoy-xk4bc 2 ай бұрын
eran il nalla choisanallo kittunnath
@artsads6416
@artsads6416 2 ай бұрын
@@NikhilJoy-xk4bc ഇറാനിലല്ല ഏതു കോണത്തിലായാലും അവനവന്റെ ഇഷ്ടത്തിലാണ് വസ്ത്രം ധരിക്കുന്നതും ആഹാരം കഴിക്കുന്നതും അല്ലാതെ നിന്നെപ്പോലുള്ളവന്മാരുടെ ഇഷ്ടത്തിലല്ല
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН