ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടത് കോടതിമുറിയിൽ, ആര്യാ രാജേന്ദ്രൻ പറഞ്ഞതിൽ പലതും പച്ചക്കള്ളം

  Рет қаралды 382,442

24 News

24 News

28 күн бұрын

ആര്യാ രാജേന്ദ്രൻ പറഞ്ഞതിൽ പലതും പച്ചക്കള്ളമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടത് കോടതിമുറിയിലാണ്.

Пікірлер: 783
@americansanchaaribyaugustine
@americansanchaaribyaugustine 26 күн бұрын
ശ്രീജിത്ത്‌ പണിക്കാരോട് 100% യോജിക്കുന്നു 👍🏽
@ajayannair2517
@ajayannair2517 26 күн бұрын
ശ്രീജിത്ത് നോടെ 100% യോജിക്കുന്നു ഹാഷമി വിഡ്‌ഡിതരം വിളിച്ചു പറയുന്നു
@baijucp2865
@baijucp2865 26 күн бұрын
സത്യം
@sanjeevkumarm.g.810
@sanjeevkumarm.g.810 26 күн бұрын
1​@@ajayannair2517
@sathyank8005
@sathyank8005 26 күн бұрын
ശ്രീജിത്ത്‌ പണിക്കർ നിയമപരമായി തന്നെ സംസാരിച്ചു 👍
@ayishajumaanahkalathinghal3350
@ayishajumaanahkalathinghal3350 26 күн бұрын
യദുവിനു റോട്ടിൽ ആൾക്കൂട്ട ആക്രമമാണ് നേരിട്ടത്
@AliceJose345
@AliceJose345 26 күн бұрын
🎉 ഇത് ആണേ ഇവളുടെ സത്യസന്ധത ഇവളെ ആരാണ് മേയർ ആക്കിയത്
@geogmedia
@geogmedia 26 күн бұрын
Big Salute ശ്രീജിത്ത് പണിക്കർ സാർ ഇങ്ങനെയാണ് ചർച്ചയിൽ സംസാരിക്കേണ്ടത്
@shibujohn5911
@shibujohn5911 26 күн бұрын
ആര്യയുടെ ഭൂതകാലം ചികഞ്ഞാൽ.. ഒരു സെക്യൂരിറ്റിയുടെ ജോലി കളഞ്ഞതുമായി ബന്ധപ്പെട്ട ഒരു ആരോപണം ഉണ്ട്. അതും ഈഗോ ക്ലാഷ് ആണ് അത് എന്തെ ചർച്ച ചെയ്യാതെ
@anithavishwanath8559
@anithavishwanath8559 26 күн бұрын
അതെ
@healthtravellife6212
@healthtravellife6212 26 күн бұрын
ആര്യ രാജേന്ദ്രൻ ഇതിനു മുൻപ് പാർട്ടിക്കാരെ നിയമിക്കാൻ അനാവൂർ നാഗപ്പൻ എന്ന പാർട്ടി സെക്രട്ടറി ക് ഒഫീഷ്യൽ ലെറ്റർ പാടിൽ കത്ത് എഴുതി വൻ വിവാദം ആയിരുന്നു. പ്രസിഡന്റ്‌ വാഹന vyuuhathilek കാർ കേറ്റി ചന്ദ്ര ബാബു എന്ന സെക്യൂരിറ്റി mayorude കാർ park ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞു ജോലി കളഞ്ഞു. ആസിഫ് അലിയെ കാണാൻ പ്രോട്ടോകോൾ നോക്കാതെ പ്രവർത്തിച്ചു. അങ്ങനെ violations കുറെ ഉണ്ട്
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
ആരൃ..മേയർ പച്ച കള്ളി
@rajendranlic
@rajendranlic 26 күн бұрын
Penaraye vazhunnidtholam Kalam ethumnadakkum ethenappurum nadakkum
@dineshker7314
@dineshker7314 26 күн бұрын
Sure. . It should be taken as a 'serious chapter ' with equal importance. . . .as what Yadu is facing NOW. . .
@saraswathivimal3916
@saraswathivimal3916 26 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞത് ന്യായം ആരുടെയും പക്ഷം പിടിക്കാതെ നിയമം മാത്രം പറഞ്ഞു. ❤❤
@o.saneesh5777
@o.saneesh5777 26 күн бұрын
ശ്രീജിത്ത്‌ പണിയ്ക്കർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹 ആ വെടിയ്ക്ക് നടു വിരൽ നമസ്കാരം
@jayeshmonlbs
@jayeshmonlbs 26 күн бұрын
Vedi alla nadi
@NIKHILNIDHILA
@NIKHILNIDHILA 26 күн бұрын
@@jayeshmonlbs ശിവകാശി
@kiranmnnr
@kiranmnnr 26 күн бұрын
​@@NIKHILNIDHILAഅതിലും വലുത് ആണ്...
@donboss8119
@donboss8119 26 күн бұрын
​@@jayeshmonlbs Vedi thanne Anna 😂
@MuhammedNihal-ld1oe
@MuhammedNihal-ld1oe 26 күн бұрын
റോഷനക്ക് സിപിഎം സ്ഥാനം കൊടുക്കും
@bijimolvalampiricodathukur4841
@bijimolvalampiricodathukur4841 26 күн бұрын
ശ്രീജിത്ത്‌ 100% പറയുന്നത് ശെരിയാണ് 👍🏻👍🏻
@sureshlal9475
@sureshlal9475 26 күн бұрын
കാശ്മീ ഈ ഒമ്പത് മാസം റോഷ്ന എവിടെപ്പോയിരുന്നു ഇതുവരെ ഒന്നും പറയാതെ ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം നടത്തുന്ന റോഷ്ന ഇനി ഈ നടി പട്ട പൂജ്യമാകും
@gemmonchandran523
@gemmonchandran523 26 күн бұрын
Adutha Bindu kammini
@anithavishwanath8559
@anithavishwanath8559 26 күн бұрын
athe .eenadi ennu parayunna pennine charchayil konduvannathu 24 enna chanalinu mosham.athine enthinu vendi kondunadakkunnu 10 masam ee pennu evide ayirunnu .drivarodu eval mosham.ayi paranjittundakum.ayalum.oru manushynalle..eppozhathe pennungal anu preshnakarikkal
@abdulsalampalliyali6467
@abdulsalampalliyali6467 26 күн бұрын
എല്ലാവരും അപ്പപ്പോൾ പരാതി പറയണമെന്നില്ല. ഒരു കേസ് വരുമ്പോഴാണ് അവരവരുടെ അനുഭവം പങ്കുവെക്കുക.
@devdev4742
@devdev4742 26 күн бұрын
അവൾക്കും ജീവിക്കണ്ടേ bro? 😁😁😁
@BadriMuthu-fe6zy
@BadriMuthu-fe6zy 26 күн бұрын
Roshna എത്ര കിട്ടി
@josephck9972
@josephck9972 26 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞ കാര്യങ്ങൾ 100% സത്യം. ബിഗ് സല്യൂട്ട്.
@LovelyChacko
@LovelyChacko 26 күн бұрын
Ad ശ്രീജിത്തിന്റെ ടോക്ക് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ആരുടേലും പക്ഷം പിടിക്കാതെ ന്യായം പറഞ്ഞു ❤
@gopalanpradeep64
@gopalanpradeep64 26 күн бұрын
അദ്ദേഹം അഡ്വക്കേറ്റ് അല്ല, പക്ഷെ എല്ലാകര്യത്തേക്കുറിച്ചും വ്യക്തമായ അറിവ് ഉള്ള വ്യക്തി ആണ്
@udhayakumarkb1919
@udhayakumarkb1919 26 күн бұрын
@@gopalanpradeep64💯💯💯💯
@rajeevraju3585
@rajeevraju3585 26 күн бұрын
പണിക്കര് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു, രണ്ടിന്റെയും വാ മൂടി കെട്ടി, പണിക്കർ മുത്താണ് 👍👍👍👍👍👍❤❤❤❤❤❤
@manikuttanpr9357
@manikuttanpr9357 26 күн бұрын
Sreejith G,,, അടിപൊളി 👍👍👍👍
@sunilalattuchira697
@sunilalattuchira697 26 күн бұрын
ഹാഷമി ഇപ്പോളാണ് അടിമ ആയത്
@Dr.TJofficial
@Dr.TJofficial 26 күн бұрын
Pedichittanu
@thejusprakash7164
@thejusprakash7164 26 күн бұрын
💯
@sijioottukulathiljoseph1567
@sijioottukulathiljoseph1567 26 күн бұрын
നടി famous ആകാൻ കണ്ട നല്ല ഒരു വഴി
@biogreenanakkara1940
@biogreenanakkara1940 26 күн бұрын
Evidyo kedanna waste
@iqbalpalace
@iqbalpalace 26 күн бұрын
ഈ നടിയെ ആർക്കും അറിയില്ല
@Haran0478
@Haran0478 26 күн бұрын
​@@iqbalpalaceഅതെ 😂
@robbiess770
@robbiess770 26 күн бұрын
😂💥💥
@Sreejithss86
@Sreejithss86 26 күн бұрын
Nadi thanne eval.. Aa acting kandille 😂😂
@sreekumarm4835
@sreekumarm4835 26 күн бұрын
മേയറുടെ ചരിത്രം ഇത് പോലെ തപ്പിയെടുത്താൽ മോറും തലകുനിച്ചോടേണ്ടി വരും
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
അതെ അതെ
@Nagabhatta2
@Nagabhatta2 26 күн бұрын
നാണമുണ്ടെങ്കിലല്ലേ..
@RajUllasRaj
@RajUllasRaj 26 күн бұрын
മേയറും ഡ്രൈവറും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ചാൽ അറിയാൻ കഴിയും MLA ബസിൽ കയറിയിട്ടുണ്ട് എന്ന കാര്യം. സംഭാഷണത്തിനിടയിൽ ഡ്രൈവർ ചോദിക്കുന്നുണ്ട്, " ബസിൽ കയറിയിരുന്ന ആൾ ആണോ മാഡത്തിന്റെ ഭർത്താവ് " എന്ന്. ഇതിനു മേയർ കൊടുക്കുന്ന മറുപടി, " അതെ " എന്നാണ്.
@ArunmsMsarun
@ArunmsMsarun 26 күн бұрын
നടി ഇതോ ഏതാ ee കിളവി.. കട്ട support യദു driver
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
😂😂😂
@jayakrishnannairm4250
@jayakrishnannairm4250 26 күн бұрын
Well said by Sreejith Panickar,Congrats
@aneeshps2754
@aneeshps2754 26 күн бұрын
ഈ ചർച്ചയിൽ സൂപ്പർ ശ്രീജിത്ത്‌ പണിക്കർ മനസിലാകുന്ന പച്ച മലയാളത്തിൽ നിയമ വശങ്ങൾ പറഞ്ഞു റജി പൊങ്ങം വെള്ളത്തിൽ തടി ഉരുളുന്നത് പോലെ പറഞ്ഞു
@rameshsukumaran1218
@rameshsukumaran1218 26 күн бұрын
ശ്രീജിത്ത്‌ 👌🏻👍🏻💪🏻🙏🏻
@nile4043
@nile4043 26 күн бұрын
അതു ഗണേഷനിൽ നിന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട.കാരണം എല്ലാവർക്കുമറിയാം.
@beenamanojkumar6331
@beenamanojkumar6331 26 күн бұрын
കറക്റ്റ്
@ravikumarnr8016
@ravikumarnr8016 26 күн бұрын
Currect
@josepheenav2433
@josepheenav2433 26 күн бұрын
സത്യം
@RathishJose
@RathishJose 26 күн бұрын
Ganesh c/o roshna
@bijoypillai8696
@bijoypillai8696 26 күн бұрын
ആര്യയെ സുഖിപ്പിച്ചു കിടത്തിയാൽ ഗണേശന് ഗുണം ചെയ്യും
@nile4043
@nile4043 26 күн бұрын
ഇത് ഏതു നടി ആണാവോ. കല്യാണ സീനിൽ 100 പേർ അഭിനയിച്ചപ്പോൾ അതിൽ ഒരാൾ ആണോ.കാരണം ആരും ഇതുവരെ ഇവരെ കണ്ടിട്ടില്ല.ഇനി ഹോളിവുഡ് il ആണോ
@user-xy8bk3mz1s
@user-xy8bk3mz1s 26 күн бұрын
😅😅😅
@anithavishwanath8559
@anithavishwanath8559 26 күн бұрын
ചാരം സിനിമയിലെ ചാരം ആയി അഭിനയിച്ചു.ആദാമിൻ്റെ വാരിയെല്ലിലെ വാരിയെല്ലുമായിട്ട് അഭിനയിച്ചു'😂
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
😂😂😂
@vishnuvichu5589
@vishnuvichu5589 26 күн бұрын
നരനിൽ മോഹൻലാലിന്റെ അമ്മ, ഒരു മറവത്തൂർ കനവിൽ കോരസാറിൻ്റെ ഭാര്യയുടെ അമ്മായിയമ്മ,
@aathusdeep5048
@aathusdeep5048 15 күн бұрын
😂​@@vishnuvichu5589
@gangatharangangatharan1998
@gangatharangangatharan1998 26 күн бұрын
ഇനി കോടതി യിൽ കാണാം.. നിർത്തി പോയാട്ടെ
@RajasekharanpillaiCj
@RajasekharanpillaiCj 26 күн бұрын
😂 എന്റെ സാറെ കുറ്റം ചെയ്യാത്ത ആര് ഉണ്ട് ഇവിടെ❤
@bithinsnc
@bithinsnc 26 күн бұрын
ഡ്രൈവർ ഇനി കൊലക്കുറ്റം ചെയ്താൽ പോലും മേയർ ചെയ്തത് തെറ്റ് അല്ലാതാവുന്നില്ല. ഈ ഹാശ്മി ഉൾപ്പെടെ ഉള്ളവർ ഡ്രൈവറുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ നടക്കുക ആണ്.
@leenaphilip
@leenaphilip 26 күн бұрын
വഴിക്കടവ് ഓടിച്ചു എന്നു തന്നെയാണ് യദു പറഞ്ഞത് . ആദ്യം ഈ നടി കുന്നംകുളത്തു വച്ചു എന്നാണ് പറഞ്ഞത് . പിന്നെയാണ് വഴിക്കടവ് എന്നു മാറ്റിയത് . ആദ്യം ഈ ലേഡി പറഞ്ഞത് ഇതേ ബസ് (തൃശൂർ ബസ്)കണ്ടു എന്നാണ് . അപ്പോഴാണ് ആ ബസ് കുന്നം കുളത്തു പോകില്ല എന്നു പറയുന്നത് . ഇതു മനഃപൂർവം തെറ്റി ധരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു എന്നു തോന്നുന്നു . ഇപ്പോൾ അയാൾ കള്ളം പറയുന്നവൻ എന്നാക്കി മാറ്റി . മേയറും MLA യും പറഞ്ഞ പച്ചക്കള്ളങ്ങൾ അവാസ്തവ പ്രസ്താവന … എന്താ രാഷ്ട്രീയക്കാറ്ക്കു കള്ളം പറയാനുള്ള ജന്മാവകാശം ഉണ്ടോ
@SunilKumar-cc7em
@SunilKumar-cc7em 26 күн бұрын
ഇത് കേരളമാണ് ..... നേതാക്കൾ പറയും..... അത് കേട്ടാൽ മതി.'' ''ഹ ഹ ഹ ഹ
@bithinsnc
@bithinsnc 26 күн бұрын
ഹാശ്മി അങ്ങേ അറ്റം അധഃപധിച്ചു 🥱
@Vishnubolt
@Vishnubolt 26 күн бұрын
അണ്ണാക്കിൽ പിരിവെട്ടി ഹഷ്‌മിയുടെ അവസ്ഥവത്തിൽ 😂😂😂
@user-bj6xn8td5q
@user-bj6xn8td5q 26 күн бұрын
നടിയുടെയും, യദുവിന്റെയും അന്നത്തെ മൊബൈൽ ലൊക്കേഷൻ, അന്നത്തെ കണ്ടക്ടർ, റീസർവ് യാത്രക്കാർ, ഇവർ പരാതിപ്പെട്ടെന്ന് പറയുന്ന ഉദ്യോഗസ്ഥൻ ഇവയൊന്നും അന്വേഷിച്ചു ബോധ്യപ്പെടാതെ അന്ന് 'യദു' വണ്ടി ഓടിച്ചിരുന്നു എന്ന ഒറ്റക്കാര്യം കൊണ്ട് അയാൾ തെറ്റുകാരനാകുമോ 🤔അങ്ങിനെയെങ്കിൽ അയാൾക്കെതിരെ ആർക്കും കുറ്റം ആരോപിക്കാമല്ലോ.
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
അല്ല റോഷ്നി ക്ക് 9 മാസം കഴിഞ്ഞപ്പോഴാണ് നേരം വെളുത്തത്.. 😂😂
@somanr982
@somanr982 26 күн бұрын
വാ പൊയ്യ കോടാലി റെജി ലൂക്കോസ്‌
@sruthiakhil629
@sruthiakhil629 26 күн бұрын
Pennupidiyan lookose
@AbcdAbcd-xk3hj
@AbcdAbcd-xk3hj 26 күн бұрын
😂😂😂😂😂😂
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
അതെ അതെ
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
​@sruthi😂😂😂akhil629
@SunilKumar-kq1hs
@SunilKumar-kq1hs 26 күн бұрын
പീഡിപ്പിച്ചു എന്ന് സ്ത്രീ പറഞ്ഞാൽ അകത്തിടുന്ന കാലമാണ്... അല്ലെങ്കിൽ എല്ലാർക്കും ഈ നീതി ലഭിക്കണം... യദു ചെയ്തു എന്ന് പറഞ്ഞാൽ അതല്ലേ കോടതി എടുക്കുക
@mohanakumarparambath6598
@mohanakumarparambath6598 23 күн бұрын
ശ്രീ ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
@KiddiesStory
@KiddiesStory 26 күн бұрын
അടുത്ത സംസ്ഥാന അവാർഡ് റോഷ്നക്ക്
@reghumohan
@reghumohan 26 күн бұрын
ബാലനേയും ശ്രീമതിയേയും പാർടി കോടതി ഈ കേസ് ഏല്പിക്കണം...
@gyprotech7703
@gyprotech7703 26 күн бұрын
😂
@Avanthikajanaki
@Avanthikajanaki 26 күн бұрын
ശ്രീജിത്ത്‌ ചേട്ടൻ പൊളിച്ചു അടിപൊളി ചേട്ടാ 👍👍👍👍❤❤
@BMA9288
@BMA9288 26 күн бұрын
നടിയുടെ ചിരി കണ്ടാൽ എല്ലാം വിജയിച്ച മട്ട് ആണല്ലോ . 🤣🤣🤣🤣ഈ പറയുന്ന നടിയും മെയറുമൊക്കെ സഞ്ചരിച്ചത് .ലക്ഷ്വറി വാഹനങ്ങളിൽ ആണ് .അതു കൊണ്ട് തന്നെ ആര് വിലവക്കാൻ.കോടതിയിൽ പോകൂ ചിലക്കാതെ എന്നാണ് പറയാനുള്ളത് ,ഒരു പൗരനെന്ന നിലയിൽ
@bijoypillai8696
@bijoypillai8696 26 күн бұрын
പെൺ വേശ്യ ( നടി ) , ആൺ വേശ്യ റജി ലൂക്കോസ്.. CPM 😅
@roopeshsulochana
@roopeshsulochana 26 күн бұрын
ശ്രീജിത്തിനോട് സംസാരിക്കുമ്പോൾ ഹാഷ്മി വളരെ ശ്രദ്ധിക്കുന്നു 😂
@k_anoop_91
@k_anoop_91 26 күн бұрын
illenkil kanakkin kittum
@ABUPOP
@ABUPOP 26 күн бұрын
മുഖം ഇല്ലാത്ത ഉള കമ്മികൾ പോലെ cyber കിടന്നു ചിലക്കില്ല പണിക്കർ നേരിട്ട് തീർക്കും സംശയം ഉണ്ടേൽ വാഴ റിയാസ് നോട് ചോയിച്ചൽ മതി.. ഒരു ചർച്ചയിൽ എടുത്തിട്ട് അലക്കിതാണ്😅😅
@thomas.maryland6902
@thomas.maryland6902 26 күн бұрын
അത് മുട്ടാപ്പോക്ക് ഉത്തരം അല്ലാത്തതുകൊണ്ട്
@bijurajnr
@bijurajnr 26 күн бұрын
Exactly....
@sureshkb3777
@sureshkb3777 26 күн бұрын
പോടോ ഹാഷ്മി എവിടെയെങ്കിലും ഉറച്ച് നിൽക്ക്
@elizabethjohn5087
@elizabethjohn5087 26 күн бұрын
സരിത വന്നല്ലോ
@MrKarimannoor
@MrKarimannoor 26 күн бұрын
ഇനി യദു ഡ്രൈവ് ചെയ്തിരുന്നപ്പോൾ ഫോൺ വിളിച്ചിരുന്നു എന്നു തന്നെ കരുതുക, എന്തിനാണ് അതും ഈ സ്ത്രീ കാണിച്ച തോന്നിവാസവുമായി കൂട്ടിക്കെട്ടുന്നു. അന്ന് ഡ്രൈവ് ചെയ്ത എല്ലാ KSRTC ഡ്രൈവർമാരുടെയും ഫോൺ എടുത്ത് ചെക്ക് ചെയ്യുമോ. ചുമ്മാ കിടന്നു വള വള അടിക്കല്ലേ ഹാഷമി.
@sreekalamnair9319
@sreekalamnair9319 26 күн бұрын
ഇത്രയും പരാതികൾ ഡ്രൈവർനെ കുറിച്ച് മുൻപ് ഉണ്ടായിരുന്നു എങ്കിൽ പിന്നെയും അദ്ദേഹത്തെ ഈ ഡിപ്പാർട്മെന്റ് ൽ തുടരാൻ അനുവദിച്ചത് എന്തിന്..
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
അതാണ് എന്റെയും ചോദ്യം?
@santalumpaniculatum38
@santalumpaniculatum38 26 күн бұрын
അതേ
@sureshckannur7760
@sureshckannur7760 26 күн бұрын
നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്.... ശ്രീജിത്ത്‌ പറഞ്ഞത് ശരിയാണ് 👍
@josepheenav2433
@josepheenav2433 26 күн бұрын
അതെ ... ആര്യയുടെ ഭൂതകാലവും ചികയാമല്ലൊ.... അതെന്തു കൊണ്ട് ചെയ്യുന്നില്ല? അതുപോലെ ആര്യ നുണ പറഞ്ഞു എന്ന് പറയാൻ ഹാഷ്മിക്ക് എന്താണ് ഇത്ര പേടി ?
@assassinscreed3605
@assassinscreed3605 23 күн бұрын
മുൻപത്തെ debate കണ്ടാൽ മതി
@sijioottukulathiljoseph1567
@sijioottukulathiljoseph1567 26 күн бұрын
Mayor ഇറക്കിയത് ആണോ ഈ പുതിയ പരിവേഷം. ഈ സ്ത്രീയുടെ യുടെ പരാതി യും മേയറുടെ accusation നും ആയി എന്ത് connection. ഇപ്പോള്‍ case വേറെ ആണോ? ഈ ഡ്രൈവറുടെ driver ക്ക് conduct certificate ഇവർ കൊടുക്കാന്‍ ഇവർ ആരാണ്‌? നിങ്ങളുടെ ഒക്കെ ഉദ്ദേശം എന്താണ്‌?
@mynameismaximus3624
@mynameismaximus3624 26 күн бұрын
ഇവർ മേയറുടെ സുഹൃത്ത് ആയിരിക്കും.
@kshemaraj1372
@kshemaraj1372 26 күн бұрын
ഇനി മേയറുടെ കേസ് വാദിക്കാൻ കോടികൾ നമ്മുടെ ഖജനാവിൽ നിന്നു ചിലവാക്കാൻ കൂടി പിണറായി മടിക്കില്ല..😢😢😢 Assembly യിലെ അക്രമം നടന്നിട്ടില്ല എന്നു വാദിക്കാൻ കോടികൾ ചിലവാക്കി....😢😢😢
@abdulazees3161
@abdulazees3161 26 күн бұрын
വെള്ള പൂശ് എല്ലാവരും കൂടി മേർക്കും എംഎൽഎയ്ക്കും ഗുണ്ടാപ്പണി ചെയ്യാൻ ആരാണ് അധികാരം കൊടുത്തത് അവർക്ക് പോലീസിൽ പരാതി കൊടുക്കാൻ മേലായിരുന്നു ആ ബസ്സ് തമ്പാനൂർ ബസ്റ്റാൻഡിൽ എത്തിക്കഴിഞ്ഞാൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കാൻ മേലായിരുന്നു ഇമ്മാതിരി അഭ്യാസം റോഡിൽ കാണിച്ചിട്ട് നേരെ വെള്ള പൂശുന്നത് ന്യായമല്ല
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
അതെ അതെ അതിന് ഇവർ അരി ആഹാരം കഴിക്കുന്ന ആളല്ല..😂
@dharvikadevarth6709
@dharvikadevarth6709 26 күн бұрын
ശ്രീജിത്ത് പണിക്കരുടെ മുന്നിൽ ഏത് ചാനൽ റിപ്പോർട്ടറും ഒന്ന് ശ്രദ്ധിച്ചെ സംസാരിക്കൂ
@DRACULA_KING_
@DRACULA_KING_ 26 күн бұрын
എല്ലാ ഡ്രൈവർമാരുടെ ഫോൺ പരിശോധിച്ചാലും ഇതേ അവസ്ഥ ആവും.നീതി തുല്യം ആയി അല്ലേ നടക്കേണ്ടത്. ഒട്ടുമിക്ക കെഎസ്ആർടിസി ഡ്രൈവർമാരും ഏതെങ്കിലും കേസിൽ പെട്ടിട്ട് ഉണ്ടാകും. കെഎസ്ആർടി പറയുന്ന ടൈം ഷെഡ്യൂൾ കീപ് ചെയ്ത് വണ്ടി ഓടിച്ച് എത്തണം. അതും കേരളത്തിലെ ഈ തിക്കും തിരക്കും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ. ദീർഘ ദൂര യാത്രകൾക്ക് ഇത് ഡ്രൈവർമാരിൽ വൻ സമ്മർദ്ദം ആയിരിക്കും ഉണ്ടാക്കുക. ദീർഘ ദൂരം വണ്ടി ഓടിക്കേണ്ടി വരുന്ന എല്ലാ ഡ്രൈവർമാരും ആഗ്രഹിക്കുന്നതും അവർക്ക് കംഫർട്ടും സാവധാനം വണ്ടി ഓടിക്കാൻ ആണ്. പക്ഷേ ടൈം ഷെഡ്യൂൾ സമ്മർദ്ദം കാരണം rough ആയി ഓടിക്കേണ്ടി വരുന്നു.
@jayachandranps1135
@jayachandranps1135 26 күн бұрын
👍👍👍👍👍👍
@rajagopalm1023
@rajagopalm1023 26 күн бұрын
ഒൻപതു മാസമവിടെപ്പോയി
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
മാസം തികഞ്ഞു ഇരിക്കുവായിരുന്നു 😂 പ്രസവ വാർഡിൽ നിന്നാണ് വന്നത് 😂
@bhairava9496
@bhairava9496 26 күн бұрын
എധുവിന്റ പശ്ചാതലം തിരയുമ്പോൾ ആരോപണം ഉന്നയിക്കുന്ന മഹാദികളുടെയും മഹാന്മാരുടെയും പശ്ചാത്തലം കൂടി പറയണം.. എന്നിട്ട് വേണം ചർച്ച നടത്താൻ
@saraladevi5085
@saraladevi5085 26 күн бұрын
ശ്രീജിത്ത്‌ well said
@ramnelliyott157
@ramnelliyott157 26 күн бұрын
ശ്രീജിത്ത്‌ 👍👍exactly 👍👍
@user-hd6yy7ez2j
@user-hd6yy7ez2j 26 күн бұрын
ഈ പണിക്കർ ഒരു രക്ഷയും ഇല്ല ഇജാതി മനുഷ്യൻ 🎉🎉
@dr.raveendranpk3877
@dr.raveendranpk3877 26 күн бұрын
Sreejith Panicker, Very True, Big Salute 🫡 Congrats 🙏
@lalkumarpr3768
@lalkumarpr3768 26 күн бұрын
ഈ പ്രശ്നം ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിക്കരുത് . ഇപ്പൊഴത്തെ പൊതു പ്രശ്നങ്ങളിലാകണം .
@hnibin
@hnibin 26 күн бұрын
ഡ്രൈവറെ പൂട്ടാൻ ഒന്നും കിട്ടാത്തോണ്ടു ഫോൺ വിളി എടുത്തോണ്ട് വരുകായാണോ .എല്ലാ ഡ്രൈവർമാരുടേയും കോൾ list എടുത്ത് നീതി തുല്യം ആയി നടപ്പാക്കുക.
@ajeshv369
@ajeshv369 26 күн бұрын
സ്ത്രീ പറഞ്ഞാൽ എല്ലാമായോ കാശ്മി 😂😂😂
@maryandrews1392
@maryandrews1392 23 күн бұрын
ജനങ്ങൾ കൊടുത്ത ഔദാര്യമല്ലേ ഇന്നുള്ള ആര്യയുടെ ഈ സ്ഥാനമാനങ്ങൾ 🤔😂🤔
@user-do8eu8gr9p
@user-do8eu8gr9p 26 күн бұрын
സ്വന്തം പാർട്ടികാർക്ക് ജോലി കൊടുക്കാൻ ഒരുങ്ങിയപ്പോൾ കുറെ സ്ത്രീകളുടെ സമരം corporation നടന്നു. ആ സമയത്തു മേയൊറുടെ മുന്നിൽ വെച്ചു ഒരു പുരുഷ കൗൺസിലർ ( ഇന്നർവേയർ ഇടാത്ത ) സമര ക്കാരുടെ നേരെ മുണ്ട് പൊക്കി കാണിച്ചു. ഇതിനു എന്തു നടപടിയാണ് ഇവർ കൈക്കൊണ്ടത്?
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
👍👍
@mrk6564
@mrk6564 26 күн бұрын
അതൊന്നും കുഴപ്പമില്ല, സാധാരണക്കാരൻ ചെയ്താലേ ഇവർക്ക് പ്രശ്നമുള്ളൂ
@NSK1127
@NSK1127 26 күн бұрын
Sreejith🔥🔥🔥
@RameshKumar-yf9zt
@RameshKumar-yf9zt 26 күн бұрын
ഈ ശ്രീ അന്ന് കൊടുക്കാത്ത പരാതി ഇപ്പോൾ എന്താണ് കുത്തിപ്പൊക്കുന്നത്, ആർക്കുവേണ്ടി
@dineshker7314
@dineshker7314 26 күн бұрын
Nalla offer kaanum eee sahaaayathinu. . .
@nithinn408
@nithinn408 26 күн бұрын
ശ്രീജിത്ത് പറഞ്ഞത് 1000000000% ശെരി 👍
@ExKeralite
@ExKeralite 26 күн бұрын
ഹാഷ്മി കുന്നംകുളം ശാന്തയെ ഇറക്കി റേറ്റിംഗ് കൂട്ടാനുള്ള പരിപാടിയിലാണ്. അടുത്തദിവസം ചിലപ്പോൾ ബസ്റ്റാൻഡ് മേരിയേയും ഇറക്കും. പിന്നെ നമ്മളുടെ പീഡന വീരന്മാരായ അന്തംകമ്മി സരിതാക്കൾക്ക് ഡ്രൈവറുടെ ആക്ഷൻ മാത്രമേ ലൈംഗിക അധിക്ഷേപം ആയിട്ട് തോന്നുന്നുള്ളൂ. സ്വപ്നയുടെ പാലും വേണമെന്ന് പറഞ്ഞു നടന്ന സരിതാവിനൊന്നും എതിരെ ഒരു അന്വേഷണവും ഇല്ല.
@asokakumarkumar6994
@asokakumarkumar6994 19 күн бұрын
ശ്രീജിത്ത് പണിക്കർ താങ്കളേക്കുറിച്ച് വിശ്വസനീയമായ ഒരു അപവാദം/ആരോപണം ഉണ്ടാകുന്നതുവരെ നിങ്ങൾ ഒരു ഒന്ന് ഒന്നര കിടിലം തന്നെ.
@rajeshsivanandananda1060
@rajeshsivanandananda1060 26 күн бұрын
CAR ഓടിച്ചിരുന്ന ആളിന്റെ മെഡിക്കല്‍ എടുത്തില്ല, ബസ് I'll നിന്നും യാത്രക്കാരെ ഇറക്കി വിട്ട MLA. ഉടെ മെഡിക്കല്‍ എടുത്തില്ല .പോലീസ് കാണിച്ച തെറ്റാണ്
@tessyantony1275
@tessyantony1275 24 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ് ... നല്ല ...അറിവും ...❤❤❤❤❤
@simont4418
@simont4418 26 күн бұрын
കൊള്ളാം നല്ലൊരു പീസ് തന്നെയാണ്
@LeelaP-je8dl
@LeelaP-je8dl 26 күн бұрын
😂😂
@adamsmediatechsmalayalaman9773
@adamsmediatechsmalayalaman9773 26 күн бұрын
മ്മ് റോഷ്‌ന വിചാരിച്ച പോലെ ഒരു ബ്രേക്ക്‌ കിട്ടി
@user-ix8uj9tj4w
@user-ix8uj9tj4w 26 күн бұрын
ശ്രീജിത്ത്sir 👍💪
@sirjayraj
@sirjayraj 26 күн бұрын
മുന്നേ പലതവണ അന്വേഷണാത്മകമായ രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ ആ ഡ്രൈവറുടെ പേരിൽ എന്തുകൊണ്ട് ഉത്തരവാദിത്വപരമായി ജോലിയിൽനിന്നും മാറ്റി നിർത്തിയില്ല
@resnak.a5740
@resnak.a5740 26 күн бұрын
Mayor ahankari
@ARarar956
@ARarar956 26 күн бұрын
രോഷ്ന കരയും ഇനി പറഞാൽ🌶️
@tsgopalakrishnan
@tsgopalakrishnan 26 күн бұрын
യദു സുകുമാരകുറുപ്പാണെന്നും തെളിയിക്കും മേയർ MLA സംഘം.
@renjithkklm
@renjithkklm 26 күн бұрын
ഡ്രൈവർ യെദു വിനോപ്പം തന്നെ ജെനങ്ങൾ.. ഫുൾ സപ്പോർട്ട്...ഏത് മേയർ ആണേലും അവളെ ഡിസ്മിസ്സ് ചെയ്യണം..
@bennygeorge2554
@bennygeorge2554 26 күн бұрын
Sreejith 100%
@SalilDgo
@SalilDgo 26 күн бұрын
വേണ്ട, വേണ്ട, ചാനലിൽ വിധി പറഞ്ഞാൽ മതി, അതാണല്ലോ അവസാന വിധി
@user-ps2gm8en6s
@user-ps2gm8en6s 26 күн бұрын
അഥവാ അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് car ഓടിച്ച ഡ്രൈവറെ അല്ലേ ആംഗ്യം കാണിക്കേണ്ടത്.
@vipulragnor8095
@vipulragnor8095 26 күн бұрын
Aaa mandii aaahnoo vandii oodichath, shokam driving aaayirikkum, urappe😂
@user-ps2gm8en6s
@user-ps2gm8en6s 26 күн бұрын
ഇവർ പാർട്ടി കഴിഞ്ഞ് വന്നതല്ലേ. ഇതൊക്കെ കേരളത്തിൽ നടക്കും. ഈ രാജ്യത്ത് ആയിരുന്നു എങ്കിൽ ഈ കൊമ്പുള്ള എല്ലാവരും അഴി എണ്ണും
@vkissacissac8104
@vkissacissac8104 26 күн бұрын
നടിക്ക് അഭിനയത്തിനിടക്കും അവസരത്തിനായിട്ടും നേരിട്ട സുന്ദരമായ അനുഭവങ്ങൾ ഒന്നു വിവരിച്ചാൽ കേൾക്കാൻ രസമായിരിക്കും
@bijoypillai8696
@bijoypillai8696 26 күн бұрын
2500 കളി വീഡിയോകൾ 👍👍
@selinam4285
@selinam4285 26 күн бұрын
24 ന്റെ പരുങ്ങലു കണ്ടിട്ട് എന്തോ "കീഡ ബാധ " ഏറ്റീട്ടുണ്ടെന്നു മനസ്സിലായി .
@sijomd5618
@sijomd5618 26 күн бұрын
ഇന്ന് ജഡ്ജി നൈസ് ആയി ഒന്ന് മാറ്റി പിടിച്ചു, ആരാധ്യ പുരുഷനെ വിളിച്ചില്ല..... ജഡ്ജിയുടെ ദയനീയ അവസ്ഥ.....😢
@arunbabu8112
@arunbabu8112 26 күн бұрын
Well said Sreejith
@VilkumarC-dv9vp
@VilkumarC-dv9vp 26 күн бұрын
ഗുഡ് പണിക്കർജി🙏
@joshyjose8524
@joshyjose8524 26 күн бұрын
Vediyum pukayum ondallo😂😂
@mannathanoop5042
@mannathanoop5042 26 күн бұрын
Ksrtc driversinte 5 perudeyenkilum call records while driving onnu check cheyyamo,, random ayi.
@BB-906
@BB-906 23 күн бұрын
Well said Me. Sreejith Panicker
@kirankevin3657
@kirankevin3657 20 күн бұрын
❌❌ തെളിയിക്കാൻ പറ്റിയില്ലെങ്കിൽ ആ നടിക്കെതിരെ മാനനഷ്ട്ട കേസ് എടുക്കണം ❌❌... ചുളുവിൽ അങ്ങ് ഫേമസ് ആകട്ടെ...
@Navajeevan273
@Navajeevan273 24 күн бұрын
പൗരർ എന്ന നിലക്ക് നിയമങ്ങൾ സത്യസന്ധമായി നടപ്പിലാക്കപെടുന്നു എന്ന് ഈ അറിവില്ലാത്ത ഞങ്ങളെ ബോധ്യപെടുത്തൂ❤❤❤ ഞങ്ങൾക്ക് നിയമം മാത്രമേ സംരക്ഷണമയുള്ളൂ❤❤❤
@kamaldev2395
@kamaldev2395 18 күн бұрын
Sreejit panikar.... always speaks without bias....really a case to be properly investigated...
@Smilespire9396
@Smilespire9396 26 күн бұрын
Paniker has proved others wrong, Sreejith is firebrand
@rameshrajamony472
@rameshrajamony472 23 күн бұрын
Well done Mr.sreejith panikar
@johnts8934
@johnts8934 26 күн бұрын
Negal e charuchayil roshena eruthiyathe aval pachakalliya nanamillathavale ozhivakuka plz?
@midh_o2664
@midh_o2664 26 күн бұрын
CPM എന്തായാലും ഈ കേസിനെ കുറിച്ച് പറയാതെ ഇനി യദുവിൻ്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ചുള്ള പഠനത്തിലും തെളിവ് ശേഖരണത്തിലും ആയിരിക്കും. എന്തായാലും ഈ കോട്ട തികയാണെങ്കിൽ യദുവിൻ്റെ ഭാര്യയെയും കൂടി രംഗത്തിറങ്ങണമെന്ന് അവരോട് അപേക്ഷിക്കുന്നു😂
@ravikumarnr8016
@ravikumarnr8016 26 күн бұрын
അതെ.bt enthaanu ithrak late ആയത്.ഇതിനുമുമ്പ് ഇറാക്കേണ്ടതാണ്.അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം
@jacobpoulose5276
@jacobpoulose5276 24 күн бұрын
Sreejith well said .. 👍🌹❤️
@MidhunMathew5770
@MidhunMathew5770 26 күн бұрын
അവാസ്തവവും കള്ളവും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ആർക്കെങ്കിലും മനസ്സിലായി എങ്കിൽ ഒന്ന് പറഞ്ഞു തരൂ 😂
@Annbabu
@Annbabu 22 күн бұрын
ഇതുപോലെ സംസാരിക്കാനുള്ള ബുദ്ധിയും പക്വതയും കഴിവും സംസ്കാര സമ്പന്നതയും ആണ് കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾക്ക് ഇല്ലാത്തത്..
@Neenu45
@Neenu45 15 күн бұрын
തിരുവനന്തപുരം ത്തെ ജനങ്ങൾ meyarude അഹമ്മത്തികൾ കാണിച്ചു ഉദ്യോഗത്തിൽ നിന്ന് പിരിച്ചു വിടാൻ.. അഭിയർത്ഥിച്ചും എല്ലാരും ഒപ്പിട്ട് കോടതി ക്ക് കൊടുക്കുക കോടതി ക്ക്
@ranjithkumarvallath5495
@ranjithkumarvallath5495 26 күн бұрын
ശ്രീജിത്ത്‌ 👌🏼👌🏼👌🏼
@kunjimoncm1501
@kunjimoncm1501 26 күн бұрын
തെളിവു വേണോ എന്നത് എന്ത് ഞായമാണ് ഹാഷ്മീ
@user-ye8el7wz5e
@user-ye8el7wz5e 16 күн бұрын
ഈ പ്രായത്തിൽ ഇതുപോലെ നാണംകെട്ട ഒരു വനിത ഇല്ല. പുരുഷൻ അനങ്ങിയാൽ അത് ലൈംഗ്ഗീക ചെഷ്ട. കഷ്ടം തന്നെ
@haneeshv4567
@haneeshv4567 26 күн бұрын
Well said by Sreejith panicker matured legal talk .,
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 19 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
NEWS EVENING | 01 June 2024 | Gopikrishnan Kr | 24 News
48:23
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 19 МЛН