ശ്രീപദ്മനാഭന്റെ മുന്നിൽ കുഴിയുണ്ടാക്കി യന്ത്രം സ്‌ഥാപിക്കണം !| Sree Padmanabhaswami Temple

  Рет қаралды 31,685

Oru Nagarathinte Kadha

Oru Nagarathinte Kadha

Жыл бұрын

ശ്രീപദ്മനാഭന്റെ മുന്നിൽ കുഴിയുണ്ടാക്കി യന്ത്രം സ്‌ഥാപിക്കണം !| Sree Padmanabhaswami Temple

Пікірлер: 54
@tharananeloormana
@tharananeloormana Жыл бұрын
ഗോപാലസുന്ദരി യന്ത്രമാണ് എന്നാണ് പറഞ്ഞത്. ഇത് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ശ്രീകോവിലിനകത്തുള്ളതായിരുന്നു എന്നും ഇപ്പോൾ ആ സ്ഥാനത്ത് ശിവലിംഗം വെച്ചതാണ് എന്നും ആ ശിവലിംഗം അവിടെ നിന്ന് മാറ്റി ഇത് വെക്കണം എന്ന് നിർബന്ധം പിടിച്ചുകൊണ്ട് എന്നോട് സംസാരിച്ചിരുന്നു.
@tharananeloormana
@tharananeloormana Жыл бұрын
ശ്രീ പത്മനാഭസ്വാമിയുടെ ഏഴരശ്ശനി കാലമായിരുന്നു അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ കാലം എന്ന് പറയാം
@manojkumarbalachandran1975
@manojkumarbalachandran1975 Жыл бұрын
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി പദ്മനാഭ ക്ഷേത്രം ആദ്യം ദർശനം നടത്തുന്നത്.. അന്ന് ആദ്യമായി അശ്വതി തിരുനാൾ തമ്പുരാട്ടിയെ ആദ്യമായി കാണുന്നത്... എന്ത് ശോഭയായിരുന്നു തമ്പുരാട്ടിക്ക്... 🙏🙏🙏🙏🙏
@vineethas4863
@vineethas4863 Жыл бұрын
ശ്രീ പദ്മനാഭ സ്വാമി ശരണം 🙏🏻
@radhamanivs7433
@radhamanivs7433 Жыл бұрын
ശ്രീപദ്മനാഭ സ്വാമി ശരണം 🙏🌹🙏
@sue7702
@sue7702 Жыл бұрын
Your Royal Highness God is with you. I can see that. Love to learn more about the history to gain wisdom. 🙏
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
പത്മനാഭ സ്വാമി ശരണം🙏🙏
@resniremanan5455
@resniremanan5455 Жыл бұрын
Hare Krishna 🙏💙🙏
@swapnashibu2
@swapnashibu2 Жыл бұрын
great info, thanks. please don't change anything in the original temple!
@vidshorts2760
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnadask2821
@krishnadask2821 Жыл бұрын
🙏🙏🙏
@amHarikrishnan
@amHarikrishnan Жыл бұрын
🙏
@suchithrakr8645
@suchithrakr8645 Жыл бұрын
Tantri tirumeni is considered as the father of the deity in any temple
@padmajadevi4153
@padmajadevi4153 Жыл бұрын
Factual information 🙏🕉
@RajeshRaj-bo4ul
@RajeshRaj-bo4ul Жыл бұрын
തമ്പുരാട്ടി പദ്മ നാവാൻ നമ്ഹ ഗുഡ് നൈറ്റ് ❤️
@smithasnair5339
@smithasnair5339 Жыл бұрын
🙏🙏🔥🔥🔥
@saradabiju8354
@saradabiju8354 Жыл бұрын
Vishnu bhagavante sakthi Amikus curi kkum koode ullavarkkum sarikkum manasilaye kanum.Swami yude sakthi koode koode varum.
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ദൈവത്തിനും കോടതി 😢😢ഭഗവാനെ പദ്മനാഭ നീ ഉറങ്ങാതെ എണീക്കുക 😮😮😮
@vyshnavimenon3681
@vyshnavimenon3681 Жыл бұрын
Pls remember that you are not the Supreme court 👏👏👏💥💥💥
@vinukrishnannair2087
@vinukrishnannair2087 Жыл бұрын
Kaliyugam , govindaa save Sanatana Dharmam
@jayachandrans.n.2827
@jayachandrans.n.2827 Жыл бұрын
For me everything in and about the temple ,was prescribes and implimented by King Marthandavarma. His spirit is still guarding the temple. The royal family ,the citizens, and the priests should remember this. He was one among the greatest kings in Indian hisotry. If he was in the throne of Delhi in medivel times it would not have been conquered by Mugals or Turks.
@qlabs-mf5lq
@qlabs-mf5lq Жыл бұрын
can u do a video on selecting thanthris, qualifications,blood lines etc etc
@HareKrishna-sd3tk
@HareKrishna-sd3tk Жыл бұрын
തന്ത്രി എന്നത് പാരമ്പര്യമായി കിട്ടുന്ന അവകാശമാണ്
@vijayasekharannair2757
@vijayasekharannair2757 Жыл бұрын
Everything completed. Now to remove kashtakalam of Sri Padmanabhan with yantram .some kind of heirs to the kingdom.
@hmjg182
@hmjg182 Жыл бұрын
The frescoes/wall paintings of the inner sanctum have started to fade and now it looks dull . Please do something to restore the glory.
@vinukrishnannair2087
@vinukrishnannair2087 Жыл бұрын
Only Hindus and Hindu temples are attacked. Sad truth of New Bharat
@Miscxpres
@Miscxpres Жыл бұрын
😂😂😂 so don't you see the other people's temples or church or mosques are attacked...isnt that counted ?
@Rorschach7012
@Rorschach7012 Жыл бұрын
@@Miscxpres hindu temples are attacked legally and illegally, only hindus have to do reforms.
@MaheshNair-gv8kb
@MaheshNair-gv8kb Жыл бұрын
Who is attacking Hindus? Is it Muslims or Christians or Sikhs? We should handle the traitor hindus and left
@padmeshayyt5543
@padmeshayyt5543 11 ай бұрын
ന്യൂസ്‌ ഒന്നും വായിക്കാറില്ല ല്ലെ
@tharananeloormana
@tharananeloormana Жыл бұрын
സുപ്രഭാതം ആദ്യ രണ്ട് ശ്ലോകങ്ങളും വാത്മീകി രാമായണത്തിൽ ഉള്ളതാണ്. അത് ചൊല്ലുന്നത് പോലെയല്ല വെങ്കിടാചല സുപ്രഭാതം ചൊല്ലുന്നത്
@nallamuttomprasad3424
@nallamuttomprasad3424 Жыл бұрын
അമിക്കസ് ക്യൂറിക്ക് ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നു തോന്നുന്നു.
@888------
@888------ Жыл бұрын
Amicus communist
@Miscxpres
@Miscxpres Жыл бұрын
ദൈവത്തിനു വേണ്ടി കോടതിയിൽ കേസ്.....😮😮😮
@harinedumpurathu564
@harinedumpurathu564 Жыл бұрын
v s ന്റെ ഗൂഡതന്ത്രം ഫലിച്ചില്ല
@ClearExplain
@ClearExplain Жыл бұрын
💯
@ravindranp7478
@ravindranp7478 Жыл бұрын
ഈ കാര്യങ്ങൾ ഒന്നും ഒരു മാധ്യമങ്ങളും പുറത്ത് കൊണ്ട് വന്നിട്ടില്ല
@lionsap
@lionsap 11 ай бұрын
ചരിത്രം അന്യംനിന്നു പോകാതെ സംരക്ഷിക്കുക ,താന്ത്രിക കർമ്മങ്ങൾ ദേവപ്രശ്നം മുതലായ ഹൈന്ദവാടിസ്ഥാനത്തിൽ ചെയ്യുക കച്ചവടം ആക്കരുത്, നാടിനു നാശം 💰💰💰🙏⚠️
@padmanabhan2969
@padmanabhan2969 Жыл бұрын
ശഠിയ്ക്കുക
@padmanabhan2969
@padmanabhan2969 Жыл бұрын
വിദ്വാൻ കിട്ടിയ അവസരം മുതലാക്കാൻശ്രമിച്ചു
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 11 ай бұрын
നല്ല അടി കിട്ടാത്ത കുറവ് ആണ്
@BhagyarajVb
@BhagyarajVb Жыл бұрын
പച്ചക്കറിക്ക് അതിരൂക്ഷമായ വില വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ കൊട്ടാരത്തിന്റെ കൃഷി ചെയ്യാൻ പറ്റിയ സ്ഥലത്ത് കൃഷി ചെയ്ത് പച്ചക്കറി ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ കൊട്ടാരം ബ്രാൻഡ് നെയിമിൽ ജനങ്ങളിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു.
@deepthy7997
@deepthy7997 Жыл бұрын
മേലനങ്ങി പണി കാലാകാലമായി ഒരുത്തൻ പോലും ഈ കുടുംബക്കാർ ചെയ്തിട്ടുണ്ടോ ആവോ. ഈ കണ്ട സ്വത്തുക്കൾ ഉണ്ടാക്കിയ കൊള്ളകൾ തന്നെ മറ്റുള്ളവരെ കൊലക്ക് കൊടുത്തു നേടിയെടുത്തതാണ്. അത് കയ്യിൽ ഇരിക്കുമ്പോഴാണ് പച്ചക്കറി കൃഷി 🤣😂😂😂 കൊള്ള മുതൽ കയ്യിൽ വെച്ച്ഇവര് എന്തിനാണ് കൃഷിചെയ്യുന്നത് 🤣😂😂😂
@sudhakumari8282
@sudhakumari8282 11 ай бұрын
നിനക്കുള്ള പച്ചക്കറി നിന്റെ വീട്ട് മുറ്റത്തും ടെറസ്സിലും ഉണ്ടാക്കി നക്ക്...
@padmanabhan2969
@padmanabhan2969 Жыл бұрын
അമിതാധികാരം കാണിച്ചു ആ വിദ്വാൻ😅
@gopikrishnang7610
@gopikrishnang7610 Жыл бұрын
അവൻ വെറും നികൃഷ്ട ജന്തു
@sandeepsukumarapilla6122
@sandeepsukumarapilla6122 Жыл бұрын
അമിക്കസ് ക്യൂറിയാണോ അതോ ദൈവജ്ഞൻ ആണോ
@thetongue3844
@thetongue3844 Жыл бұрын
Ivarkk vere paniyonnumille
@ambikakumari530
@ambikakumari530 Жыл бұрын
🙏
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 20 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 4,2 МЛН
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 184 М.
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 10 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,8 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 297 М.
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 8 МЛН