ശ്രീ ശ്രീ രവിശങ്കറിനെ ജയിലിലടക്കണം

  Рет қаралды 37,401

NATURE LIFE TV

NATURE LIFE TV

Жыл бұрын

നേച്ചർ ലൈഫ് ക്ലാസ്സസ് ചാനൽ: / @naturelifeclasses7014
ഹീലിങ് ഫുഡ്സ് ടി വി: / healingfoodstv
ഗാന്ധി പീസ് ടി വി: / @gandhipeacetv3056
ജേക്കബ് വടക്കൻചേരി സോംഗ്‌സ്: / @jacobvadakkancheryson...
Nature Life International TV is the cyber face of Nature Life International, a movement originated by Dr. Jacob Vadakkanchery based on Gandhian principles. Our motto at Nature Life International TV is to inform people on various issues from a Gandhian perspective. We stand for truth and at the end Truth alone wins!
Please Like, Share and Subscribe our Channel.
For enquires regarding patient appointments etc, you may kindly Contact: +91 9496 04 4525.
Visit : naturelifeinternational.com
നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാൻ, ഏതെങ്കിലും രോഗത്തിന് പ്രകൃതി ജീവനത്തിൽ ചികിത്സയുണ്ടോ എന്നറിയുവാൻ, രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണുവാൻ, സുജീവിതം മാസികയുടെ വരിക്കാരാവാൻ, ഞങ്ങളുടെ പുസ്തകങ്ങൾ വാങ്ങാൻ എന്നിവയ്ക്കായി 9496 04 4525 എന്ന നമ്പറിൽ വിളിക്കുക..!

Пікірлер: 224
@shanithkumar7226
@shanithkumar7226 Жыл бұрын
സത്യം പറഞ്ഞതിന് sir ക്കും ശ്രീ ശ്രീ രവിശങ്കർ sir നും ഒരായിരം നന്ദി
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
ഡോക്ടർ, അങ്ങ് ഉള്ള സത്യം തുറന്നു പറയുന്നതിൽ ഞങ്ങൾക്ക് സന്തോഷം, എന്തെന്നാൽ ഞങ്ങൾക്ക് സത്യം അറിയാൻ സാധിക്കുന്നു. ശാസ്ത്രത്തോട് ചോദ്യം ചോദിച്ചാൽ അവർ അഴിക്കുള്ളിൽ 🤣. അതാണ്‌ നമ്മുടെ രാജ്യം. അങ്ങയുടെ ഇതുപോലെയുള്ള വീഡിയോകൾ എപ്പോഴും പ്രതീക്ഷിക്കുന്നു.
@hassanbrands7874
@hassanbrands7874 Жыл бұрын
നിങ്ങൾ ആദ്യം പറഞ്ഞ വാക്കുകൾ ഇപ്പോൾ യഥാർതആകുന്നു ഇപ്പഴാ ജനങ്ങൾ തിരിച്ചറിയുന്നത് നിങ്ങൾ പറഞ്ഞ കാര്യം സത്യമാണ് അപ്പോഴേക്കും കൈവിട്ടുപോയി
@hamsakt2198
@hamsakt2198 Жыл бұрын
W Ho പല നാടകങ്ങള് കളിച്ചിട്ടുണ്ട് അന്യേഷണം അവർ പോയ സമയത്ത് കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി എന്നൊക്കെ പത്രത്തിൽ വായിച്ചത് ഓർമയുണ്ടാ ആവശ്യമുണ്ടങ്കിൽ ബോട്ടിൽ കയറി ചെന്നു കൂടെ കള്ളൻ കപ്പലിൽ തന്നെ എനിയെന്തല്ലാം പേരിൽ പലതും വരാൻ കിടക്കുന്നു
@ratnavathimmadhathamana7917
@ratnavathimmadhathamana7917 Жыл бұрын
സത്യം മനസിലായാലും തുറന്നു പറയാനോ പിന്തുടരാനോ സമൂഹത്തിന് കഴിയില്ല. തെളിക്കുന്നതിനനുസരിച്ച് നടക്കുന്ന കൂട്ടമായി മാറിക്കഴിഞ്ഞു സമൂഹം. സംസാരിച്ചാൽ അയാൾ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഓരോരുത്തരും എന്തു ദുരിതവും അനുഭവിക്കാൻ തയ്യാറായി ജീവിക്കുകയാണ്. സർക്കാരുകൾക്കൊപ്പം ചുവടുവയ്ക്കാൻ ഉള്ള കടലാസു പാവകൾ .
@arunkumar6384
@arunkumar6384 Жыл бұрын
മനുഷ്യന്റെ പാപം അങ്ങേയറ്റം എത്തിയിരിക്കുന്നു. ഇനി പ്രകൃതി നൽകുന്ന ശിക്ഷക്കായി എല്ലാവരും ഒരുങ്ങി കൊൾക.
@rasakn8391
@rasakn8391 Жыл бұрын
സാറിനെ പോലെ വാക്സിനെതിരെ ഇങ്ങനെ പറയുന്ന മറ്റാരേയും ഞാൻ കണ്ടിട്ടില്ല...... സാറിന്റെ പ്രഭാഷണങ്ങൾ കൊണ്ട് എനിക്കുണ്ടായ മുഖ്യ നേട്ടം ഇതാണ്. എന്തെന്നാൽ എന്ത് രോഗം വന്നാലും പേടിക്കാതിരിക്കാൻ സാധിക്കുന്നു. അലോപ്പതിക്കാരുടെ പിന്നാലെ ഓടാതിരിക്കാൻ സാധിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ ധൈര്യത്തോടെ നിൽക്കാൻ സാധിക്കുന്നു.
@hadhizzvlog4864
@hadhizzvlog4864 Жыл бұрын
കാലിക്കറ്റ് പെട്ടെന്നുള്ള മരണം കേൾക്കാനെ കഴിയുന്നത് ' സാറ് പറഞ്ഞത് വളരെ സത്യംതന്നെയാണ് സാറിൻറെ ചികിത്സ നടത്താൻആഗ്രഹിക്കുന്നു വിളിച്ച് അഡ്രസ്സ് ഒക്കെ വാങ്ങിയിട്ടുണ്ട്മാറി മാറി വരുന്ന രോഗ ഗുളികകൾ കഴിച്ചുകൊണ്ടിരിക്കുന്നുചാനൽകണ്ടപ്പോൾകോഴിക്കോട്വവന് സാറിൻറെ ചികിത്സ നടത്താൻആഗ്രഹിക്കുന്നു :
@dollrajkumar
@dollrajkumar Жыл бұрын
Very assertive presentation. I worked with WHO and resigned in 1996 for the same reason ( Gates..) . Truth shall prevail ! Wishing all the best
@sabujoseph6072
@sabujoseph6072 Жыл бұрын
Salute you. അന്ധമായ യജമാന ഭക്തി മൂലം സ്വയം നശിക്കുന്ന കേരള ജനതക്ക് നിങ്ങളെ പോലെ ഉള്ളളവർക്ക് കുറച്ച് എങ്കിലും വെളിച്ചം പകരാൻ സാധിക്കട്ടെ. പൈസ ഉണ്ടാക്കിയവർ, അത് ഏത് അധമ മാർഗത്തിൽ കൂടി ആയാലും, ചിരിച്ചു കൊണ്ട് വിഷം തരുന്ന philanthropist, scientists, doctors,...ഇതൊക്കെ ആണ് ഇപ്പൊൾ കേരള ജനതയുടെ യജമാനൻമാർ, പ്രത്യേകിച്ചു വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് നടിക്കുന്നവരുടെ
@earphonesat69rsinkerala89
@earphonesat69rsinkerala89 7 ай бұрын
What about rockfeller and rothschild sir
@shajimchulli2958
@shajimchulli2958 Жыл бұрын
സാറിന് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌👌👌👌👍👍👍👍👍👍👍
@sreelayam3796
@sreelayam3796 Жыл бұрын
മാസ്ക് വച്ചതു കാരണം സകല മനുഷ്യർക്കും മുഖത്ത് പിഗ് മെന്റേഷനാണ് ' ..... സ്കിന്നിന്റെ ഡോക്ടർമാർക്ക് കൊയ്തു കാല👍👍👍👍
@kumaryv.c8260
@kumaryv.c8260 Жыл бұрын
ജനനന്മക്കായി അങ്ങയുടെ ശബ്ദം ശക്തമായി മുഴങ്ങട്ടെ.. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.. പ്രാർത്ഥിക്കുന്നു... 🙏
@saidalavimusliyar-dk7gf
@saidalavimusliyar-dk7gf Жыл бұрын
ഇത്തരം കാര്യങ്ങൾ വ്യക്തമായി ജനങ്ങളിലേക്ക് എത്തിച്ചതിന് താങ്കൾക്ക് ആയിരമായിരം നന്ദി അറിയിക്കുന്നു
@ambikakrishnan5225
@ambikakrishnan5225 Жыл бұрын
വളരെ പ്രധാന അറിവ് നമസ്കാരം sir അങ്ങയുടെ ധൈര്യത്തിന്
@natureman543
@natureman543 Жыл бұрын
*സത്യം🙏💥🤠🤠രവിശങ്കർ fansനു കാര്യം പിടികിട്ടിയിട്ടുണ്ട്,ഇനി സദ്ഗുരു,വിവിധ തരം ജാതിമത fans ഉണ്ട്,ഇക്കൂട്ടർ എല്ലാവരും നേരെ ചൊവ്വേ കാര്യങ്ങൾ മനസ്സിലാകാത്തിടത്തോളം കാലം കൊറോണ പെട്ടെന്ന് പിടി വിടില്ല🤠🤠🤠*
@ritabelthazar1105
@ritabelthazar1105 Жыл бұрын
Thank you Doctor for your valuable information GOD BLESS YOU AND YOUR FAMILY
@dreamteam7352
@dreamteam7352 Жыл бұрын
A true Indian with humanity. God bless you sir.🙏🏻😍
@sureshkk1686
@sureshkk1686 Жыл бұрын
Super super information.Thank you Doctor.Sooshichal dhukkikenda." HEALTH IS WEALTH "
@selinkk9291
@selinkk9291 Жыл бұрын
വിവരം കെട്ടവർ ശാത്രത്തിൻെറ പുറകേ പോകട്ടെ.ബാക്കിയുള്ളവർ സമാധാനമായി ജീവിച്ചാൽ മതി.
@mohankumar-be1er
@mohankumar-be1er Жыл бұрын
താങ്കൾ യൂട്യൂബ് കാണുന്നതും ഇന്റർനെറ്റ്‌ ൽ തിരയുന്നതും കാറിലും തീവണ്ടിയിലും വിമാനത്തിലും യാത്ര ചെയ്യുന്നതും ഫ്രിഡ്ജ്, ടിവി, വാഷിംഗ്‌ മെഷീൻ, എ സി മുതലായവ ഉപയോഗിക്കുന്നതും എല്ലാം ശാസ്ത്രത്തിന്റെ നേട്ട മാണെന്ന് മനസ്സിലാക്കുക. ശാസ്ത്രം ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. അത് കൊണ്ട് ശാസ്ത്രത്തെ തള്ളി പറയരുത്. ശാസ്ത്രത്തെ തള്ളി പറയുന്നവർ ആത്മ വഞ്ചന നടടത്തുന്നവരാണ്. കാരണം ശാസ്ത്രം ഇല്ലാതെ മനുഷ്യർക്ക് ജീവിക്കാൻ കഴിയില്ല.
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
​@@mohankumar-be1erbil gatesine poleyolla chettakalude shaasthram
@vinodkumarvs2490
@vinodkumarvs2490 Жыл бұрын
സമ്മതിച്ചിരിക്കുന്നു. താങ്കളെ നമിക്കുന്നു.
@jyothikrishnan2171
@jyothikrishnan2171 Жыл бұрын
സത്യം എപ്പോഴായാലും പുറത്ത് വരും... 👍.... 🌹🌹🌹🙏🙏🙏🙏
@kshijil
@kshijil Жыл бұрын
സാറിനെ പോലെ ഉള്ളവരുടെ വാക് നേരത്തെ കേൾക്കാൻ ഇടയായത് കൊണ്ട് കൊറേ നുണ യുടെ നാടകം മനസിലാക്കാൻ സാധിച്ചു. ആ പാഷാണം കുത്താതെ രക്ഷപെട്ടു. കഴിഞ്ഞ 3 വർഷം ആയി medical ബില്ല് പൂജ്യം ആണ്.
@tailormachan1631
@tailormachan1631 Жыл бұрын
👌
@raveendrannair4679
@raveendrannair4679 Жыл бұрын
I too
@thresiajoy6408
@thresiajoy6408 Жыл бұрын
Well spoken thanks a lot for your courage andbravery
@unnim3354
@unnim3354 Жыл бұрын
മനുഷ്യനെ നയിക്കാൻ അർഹതയുള്ള 🥰മനുഷ്യൻ 🙏
@dr.josephchackalathra438
@dr.josephchackalathra438 Жыл бұрын
Truth really it is truth.
@vidhyatk1983
@vidhyatk1983 Жыл бұрын
പച്ചയായ സത്യം ലോകത്തോട് വിളിച്ചു പറയുന്ന ജേക്കബ് സാറിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
@alibinsayeedali3818
@alibinsayeedali3818 Жыл бұрын
ചാനൽ ചർച്ചയിൽ ഇരുന്നുകൊണ്ട് പൊതുജങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിച്ച Dr. ആഷ്‌ലി, ഐ എം എ വക്താവായ Dr. സുൽഫി തുടങ്ങിയവരെ ഒന്നും കാണുന്നില്ലല്ലോ. ഇവരൊക്കെ എവിടെ പോയി?
@babuvkm5343
@babuvkm5343 Жыл бұрын
കേവലം 120 വർഷമായുള്ള ജനവഞ്ചനയാണ് ഈ സായ്പ്പിന്റെ Alopothy ചിന്തിക്കുക 1930 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിലേയ്ക്ക് ലോകം മുഴുവൻ മാറുന്നത് കണ്ട് ഭയന്ന Under World Mafia കൊണ്ടുവന്ന Easy Money ( Printed Paper Currency ) കൊണ്ട് 1930 മുതൽ ലോകത്തെ ചതിയിൽ വഞ്ചനയിൽ കബളിപ്പിച്ച് പണം എന്നത് Print ചെയ്ത Paper ആണ് എന്ന് വിശ്വസിപ്പിച്ച് അല്പം വിവരം പ്രകടിപ്പിക്കുന്നവരെ വിലയ്ക്ക് എടുത്ത് അടിമകളാക്കിയാണ്. ലോക ത്തുണ്ടായിരുന്ന കോളനികൾ സ്വാതന്ത്ര്യം എന്ന സൂത്രപ്പേരിൽ പണം നിയന്ത്രിക്കുന്ന ജനാധിപത്യം നൽകി ലോക ജനതയെ വിഡ്ഢികളാക്കി ഇന്നും ഭരിക്കുന്നു.
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
Chathukaanum naashamgal
@lailanarendran455
@lailanarendran455 Жыл бұрын
ഇതുപോലെ നട്ടെല്ലുള്ള വർ മുന്നോട്ടു വരണം 👏👏👏👌👌🙏🙏
@saint20091
@saint20091 Жыл бұрын
Brave doctor, thanks for your valuable information
@remasreenivasan4533
@remasreenivasan4533 Жыл бұрын
Sir നെ പുകഴ്‌ത്താൻ വാക്കുകളില്ല സത്യം വിളിച്ചു പറയുന്ന dr ക് ഒരു big സല്യൂട്
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Very big Salute for your struggling and brave speech for the. KURA. NUNNA,, congratulations for the new viewers,
@user-sp3sx4xk1f
@user-sp3sx4xk1f Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ... പ്രകൃതി ചികിത്സ വിജയിക്കട്ടെ
@vnshp6641
@vnshp6641 Жыл бұрын
Korachu varsham munb radio'yil kettirunna swaram,oru mattavum illa.. Love you Sir
@mathaimt8947
@mathaimt8947 Жыл бұрын
You said it. Thanks
@bindhuc2025
@bindhuc2025 Жыл бұрын
സത്യം വിളിച്ചു പറയുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഒരു ലോകമാണ് എങ്കിലും നമുക്ക് സത്യം പറയാതിരിക്കാൻ കഴിയില്ല. നമുക്ക് അറിഞ്ഞ സത്യത്തിനു വേണ്ടി നിൽക്കാം ഒരിക്കൽ ജനനം ഒരിക്കൽ മാത്രം മരണവും ഉണ്ട് അവസാന ശ്വാസം വരെയൂo സത്യം വിളിച്ചു പറയാം ഇനിയും നേരം വെളുക്കാത്ത വർക്ക് വെളുക്കട്ടെ. അതുപോലെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പോളിയോക്സിനെക്കുറിച്ച് പഠനം നടത്തണം
@ratnavathimmadhathamana7917
@ratnavathimmadhathamana7917 Жыл бұрын
കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ - ഒരു ദിവസം തന്നെ 4 എണ്ണം ( 2 കൈകൾക്കും 2 കാലുകൾക്കും ) കോവിസ് വാക്സിനാണോ എന്നും സംശയിക്കുന്നു.
@soman.k.b.
@soman.k.b. Жыл бұрын
നമ്മുക്ക് ഒന്നിച്ചു പോരാടാം 💪💪💪💪💪
@velayudhank9279
@velayudhank9279 Жыл бұрын
ഇവിടുത്തെ വിപ്ലവ പാർട്ടികൾക്കും മനസിലായില്ല
@thomasvarghese850
@thomasvarghese850 Жыл бұрын
👍👍👍👌 Thank you
@dennyantony9391
@dennyantony9391 Жыл бұрын
Thank you sir
@anserh3290
@anserh3290 Жыл бұрын
Great doctor.... brave doctor.... great fighter for human health...
@sumithababuraj6512
@sumithababuraj6512 Жыл бұрын
താങ്കളുടെ സേവനം മഹത്തരമാണ് . ഞാൻ 2½ വർഷമായി നിങ്ങളുടെ വീഡിയോ കാണുന്നു..
@sajeevkumarkb7776
@sajeevkumarkb7776 Жыл бұрын
സത്യം 🙏🙏🙏
@minikk8732
@minikk8732 Жыл бұрын
🙏🙏🙏❤️
@jillyti4563
@jillyti4563 Жыл бұрын
Powerfull informfation Thanks God
@sureshkumars-mq7dr
@sureshkumars-mq7dr Жыл бұрын
HappyNews
@moideenkutty7367
@moideenkutty7367 Жыл бұрын
Good 👌👌👌
@varghesemathew7274
@varghesemathew7274 Жыл бұрын
സത്യമാണ്🙏🙏
@jacobmundenchira9336
@jacobmundenchira9336 Жыл бұрын
Very good
@jyothishmk6835
@jyothishmk6835 Жыл бұрын
🙏🙏👍
@varghesepollayil1893
@varghesepollayil1893 Жыл бұрын
Dear Sir ഒരായിരം നമസ്ക്കാരം
@nirmalasebastian1565
@nirmalasebastian1565 Жыл бұрын
🙏🙏👍👍
@paredathhouse8259
@paredathhouse8259 Жыл бұрын
👍
@bencyjoseph9417
@bencyjoseph9417 Жыл бұрын
👍🙏
@sooryanarayanansv6915
@sooryanarayanansv6915 Жыл бұрын
You're Absolutely correct ♥
@navasartist3985
@navasartist3985 Жыл бұрын
👍💯
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Жыл бұрын
👍👍👍👍
@prakasanav1542
@prakasanav1542 Жыл бұрын
🙏🙏🙏
@natureman543
@natureman543 Жыл бұрын
💙🙏🙏
@trenityambro2724
@trenityambro2724 Жыл бұрын
Fantastic♥️♥️♥️♥️♥️♥️♥️♥️♥️
@babuvk5497
@babuvk5497 Жыл бұрын
🙏
@aboobackerp2105
@aboobackerp2105 Жыл бұрын
സത്യം സത്യം മാണ്
@ajithassarma3959
@ajithassarma3959 Жыл бұрын
നട്ടെല്ലുള്ള മനുഷ്യൻ 🙏🌷
@thomasjacob4246
@thomasjacob4246 Жыл бұрын
Super sir
@sreenivasansree417
@sreenivasansree417 Жыл бұрын
എന്തൊരു ആർജവം 👍👍👍👍
@vinodchembra7846
@vinodchembra7846 Жыл бұрын
👌
@shaji7176
@shaji7176 Жыл бұрын
Correct sir
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
🙏🏻
@prasannar-lz2np
@prasannar-lz2np Жыл бұрын
VeryGood
@minigovindan6100
@minigovindan6100 Жыл бұрын
Sir very very correct
@binduharidas3801
@binduharidas3801 Жыл бұрын
Very true sir
@shinszshine4619
@shinszshine4619 Жыл бұрын
@syamkumarks9845
@syamkumarks9845 Жыл бұрын
❤️❤️❤️
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Really it was a big business We have to care about our health and now the world is going like that
@hamdanahiyan9511
@hamdanahiyan9511 Жыл бұрын
വിശദമായി പറഞ്ഞു തന്നു
@sojac509
@sojac509 Жыл бұрын
👍👍🙏
@rajudaniel2231
@rajudaniel2231 Жыл бұрын
Good
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@sajeevanvn6717
@sajeevanvn6717 Жыл бұрын
അങ്ങേക്ക് എല്ലാവിധപിന്തുണയുംആശംസകളും
@nazersensei444
@nazersensei444 Жыл бұрын
Please carry on
@manikandankk9509
@manikandankk9509 Жыл бұрын
ഇതെല്ലാം ആവശ്യമില്ലാത്ത സംസാരമാണ് കൊറോണാ മനുഷ്യനിർമ്മിതം ആണെങ്കിലും അല്ലെങ്കിലും കൊറോണ വൈറസ് ഭൂമിയിൽ ഉണ്ടായിരുന്നു എത്രയോ മനുഷ്യർ മരിച്ചു കൊറോണ കുറഞ്ഞതിനാൽ ഇപ്പോൾ മരണം ഇല്ല ഇപ്പോൾ ആർക്കും മാസ്ക്ക് ആവശ്യമില്ല കാട്ടിലെ മൃഗങ്ങളെയും മനുഷ്യരെയും ഒന്നായി കാണുന്നത് ശരിയല്ല ഈ പറഞ്ഞ ഡോക്ടർ ദിവസവും കുളിക്കുന്നില്ലേ കാട്ടിലെ മൃഗങ്ങൾ ദിവസവും കുളി കാർ ഉണ്ടോ ഉണ്ടോ ാ അങ്ങനെയാണെങ്കിൽ ഡോക്ടർ ദിവസവും കുളിക്കേണ്ട വിസർജ്യ ചാൽ ചന്തി കഴുകേണ്ട ഒരു ഡോക്ടർ ഇത്രമാത്രം വിവരദോഷി ആകരുത്
@59jayan
@59jayan Жыл бұрын
you had already informed about corona and vaccine and I was supportive to your opinion. but I was forced to take vaccine due to travel restriction . what to do to avoid the side effects of vaccination?
@nirmal2140
@nirmal2140 Жыл бұрын
You can prevent long term damage and repair any existing damage to your body from the injection if you have a will to follow a strict protocol. It's free and henc not marketed to the public!🙏
@sabujoseph6072
@sabujoseph6072 Жыл бұрын
@@AngelicRealm-..- Chatgpt യൂടെ ആൾ ആണ് അല്ലേ??? മനസിലാക്കാൻ അതിനോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം അല്ലേ മെച്ചം?
@jacobkp5950
@jacobkp5950 Жыл бұрын
Give wide publicity around the world for the benifit of natureopothy and protect the poor people.
@adhilroshan9384
@adhilroshan9384 Жыл бұрын
തികച്ചും യദാർഥ്യം....
@sophyjoseph4931
@sophyjoseph4931 Жыл бұрын
It's true sir
@Shathrugnan
@Shathrugnan Жыл бұрын
Gates is already came to India recently to meet many politicians who are handling different departments. We can expect soon another pandemic or climate change lockdowns and regulations.
@raniramu735
@raniramu735 Жыл бұрын
Digital currency and control using that!
@rokybai8445
@rokybai8445 Жыл бұрын
Super👍👍👍💯🙏🙏🙏
@Thankachan-cz9ld
@Thankachan-cz9ld Жыл бұрын
Vereygood
@babujacob8030
@babujacob8030 Жыл бұрын
Dr. Jacob വടക്കഞ്ചേരി പറയുന്ന കാര്യങ്ങൾ സത്യം തന്നെയാണ്. അത് പൂർണ്ണമായും വിശ്വസിക്കാം.
@sindhukb5481
@sindhukb5481 Жыл бұрын
👍👍👍👍👌🙏🙏
@johnson8660
@johnson8660 Жыл бұрын
You are the living Saint and can save the World from devils. Thanks🙏🌹
@sarojinipp7208
@sarojinipp7208 Жыл бұрын
എനിക്ക് കാൻസർ ഞാൻ ഒരു പ്ര. കൃതി ദത്തമായ ഭക്ഷണം കഴിക്കന്ന് കാൻസർ എനിക്ക് ഏട്ടന്റെ മകൻ 25 വയസ് രാത്രി ഭക്ഷണം കഴിച്ച് കിടന്ന് രാവിലെക്ക് മരിച്ചു. ഒരസുഖവും ഇല്ലായിരുന്നു വിഷം കൃത്തി കേറ്റി പണം വാങ്ങി മനുഷ്യനെ കൊന്നു. 😭 ഭരണ കീടങ്ങളെയും നായ മായ ശിക്ഷ കൊടുക്കണം ചത്ത വർക്കും രോഗികൾക്കും ലക്ഷങ്ങ നഷ്ടപരിഹാരം നൽകണം😭
@oldchannel4645
@oldchannel4645 Жыл бұрын
Always support
@Elnizi777
@Elnizi777 Жыл бұрын
👍👍❤️
@bijukuzhiyam6796
@bijukuzhiyam6796 Жыл бұрын
ഇത് പരസ്യമായി ആദ്യം പറഞ്ഞത് ജേക്കബ് സാർ ആണ് അതിന് ശേഷം പറഞ്ഞവർ 😀😀😀
@arunakumartk4943
@arunakumartk4943 Жыл бұрын
ശ്രീ സാമുവൽ ജോർജും പറഞ്ഞിട്ടുണ്ട്
@bijukuzhiyam6796
@bijukuzhiyam6796 Жыл бұрын
@@arunakumartk4943 👍🏻
@sudarshanans273
@sudarshanans273 Жыл бұрын
തമിഴ് നാട്ടിൽ ഹീലർ ഭാസ്കറും പറഞ്ഞിരുന്നു.
@georgeadhikarathil
@georgeadhikarathil Жыл бұрын
👍👍🙏🏻🙏🏻🌹😄
@leelabai4326
@leelabai4326 Жыл бұрын
Truth ഈസ്‌ truth
@sanojik3249
@sanojik3249 5 ай бұрын
🙏UNIQUE ജേക്കബ് ഒരുപാടുണ്ട് വടക്കാഞ്ചേരിയും പക്ഷെ ജേക്കബ് വടക്കാഞ്ചേരി ഒന്നേയുള്ളൂ... NOJUNNI🙏
@VaishnaviC36
@VaishnaviC36 Жыл бұрын
Jacob sir=Surya Bhagwan Biggggggg salute sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajiindustriers5302
@sajiindustriers5302 Жыл бұрын
👋👋👋
@SunilKumar-cc7em
@SunilKumar-cc7em Жыл бұрын
കൊച്ചി പുകയുന്നു.... സർക്കാരും.... ഡോക്ടർ: ശാത്രലോകം' ''പരിതസ്ഥിതി ' ''സാംസ്കാരിന്മാരും::: ഒന്നും പറയുന്നില്ല: .. എന്തേ?
@sheejameethal2633
@sheejameethal2633 Жыл бұрын
Sathyamevajayathe
@fazalkalathilthayilakandy1671
@fazalkalathilthayilakandy1671 Жыл бұрын
Thangalaanu shari👍🏻
@miroshrajp
@miroshrajp Жыл бұрын
Enikum kitti
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН