ട്രാൻസ്‌ഫർ ...എനിക്ക് ദേ ഇതാണ് ...രോമം...😡😡!! | Commissioner | Suresh Gopi

  Рет қаралды 374,340

New Malayalam Comedy Movies

New Malayalam Comedy Movies

2 жыл бұрын

Commissioner is a 1994 Indian Malayalam-language action crime thriller film directed by Shaji Kailas, written by Ranji Panicker, and produced by M. Mani. It stars Suresh Gopi as Police Commissioner Bharath Chandran IPS, and also features Ratheesh, Shobana, Vijayaraghavan, M. G. Soman, Rajan P. Dev, K. B. Ganesh Kumar, N. F. Varghese, Karamana Janardanan Nair, and Maniyanpilla Raju in pivotal roles. The background score was composed by Rajamani.
The film follows Commissioner Bharath Chandran's investigation into the murder of Justice Mahendran, which eventually leads him to confront the corrupt Mohan Thomas, a Delhi-a based businessman who is involved with illegal businesses such as money laundering, illegal drug trade, and counterfeit money operations. Commissioner was a major commercial success. It is a cult film among Keralite audiences, with several dialogues from the it became very famous. The Telugu dubbed version Police Commissioner was a major commercial success.
Watch Full Movie On Saina Play OTT
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...

#malayalalamcomedyscene #malayalammoviescenes #hitmoviescenes #oldmalayalammoviescenes #moviesmalayalam #evergreenmoviescenes #bestmalayalamcomedyscenes #chirimalayalammovie #sainaplaymovies #newmalayalammovies #comedymalayalam #latestmalayalamcomedy #latestmalayalammovies #commissionermalayalammovie #commissionerdialogue #SureshGopi #SureshGopimovies #commissionermalayalammoviescenes #SureshGopimassdialogue

Пікірлер: 177
@jabirmullungal1254
@jabirmullungal1254 17 күн бұрын
തൃശൂർ എടുത്ത ശേഷം കാണുന്നവർ ഉണ്ടോ
@sivavlogs279
@sivavlogs279 2 жыл бұрын
അന്നും ഇന്നും my super star സുരേഷ് ഗോപി. കാക്കി ഇട്ടാൽ ഇത്ര ഭംഗി, ഗാഭീര്യം ആർക്കാ ഉള്ളത്. ജയന് പകരക്കാരൻ ആരുമില്ല എന്നു പറയുന്നത് പോലെ സുരേഷ് ഗോപിക്കു പകരം ആരും തന്നെ ഇല്ല. ജീവിതത്തിലും perfect.
@horizon4607
@horizon4607 2 жыл бұрын
Prithviraj 🔥🔥🔥
@ANOKHY772
@ANOKHY772 2 жыл бұрын
വാസ്തവം...
@rahulpalatel7006
@rahulpalatel7006 2 жыл бұрын
@@horizon4607 prithviraj dialogue delivery suresh gopiyudey athra gambeeryam illa.
@nikijarose6549
@nikijarose6549 2 жыл бұрын
My favourite actor 🌹
@procraftsvideos789
@procraftsvideos789 2 жыл бұрын
ഇപ്പോൾ ചാണകമാണ്
@sreejeshmadhav9223
@sreejeshmadhav9223 2 жыл бұрын
രഞ്ജി പണിക്കരുടെ ഡയലോഗ് ഇതുപോലെ പ്രതിഫലിപ്പിക്കാൻ സുരേഷ് ഗോപി ക്കല്ലാതെ വേറെ ആർക്കും പറ്റില്ല
@vineeshvineesh2058
@vineeshvineesh2058 2 жыл бұрын
Mammoty
@sreejeshmadhav9223
@sreejeshmadhav9223 2 жыл бұрын
@@vineeshvineesh2058 എൽക്കില്ല
@sijomm813
@sijomm813 2 жыл бұрын
@@sreejeshmadhav9223 preja kand noke lalettande,N M Varghesettande nde onnonara dialogues und ...
@sreejeshmadhav9223
@sreejeshmadhav9223 2 жыл бұрын
@@sijomm813 അതുണ്ട്.പക്ഷെ സുരേഷ്‌ഗോപിയുടെ അതുപോലെ എൽക്കില്ല
@sijomm813
@sijomm813 2 жыл бұрын
@@sreejeshmadhav9223 Suresh Gopi vere style mohan lal vere .. compare onm cheyan kazhiyalla ..preja le Dialogue oke athre size ind ...Police dress itt mass kanikan ingerk ore prethyeka kazhiv ane ..
@rameshsukumaran842
@rameshsukumaran842 Ай бұрын
സാഹിബിന്റെ മൂന്നാം കെട്ടിലെ ബീവിയുടെ അമ്മായിയപ്പൻ 😂. ഞമ്മന്റെ പാർട്ടിയല്ല മിസ്റ്റർ നിങ്ങടെ പാർട്ടി 😊. SG💪🏻
@satheesh902
@satheesh902 8 күн бұрын
ഇതൊന്നും അഭിനയമല്ല. ഇതാണ് സുരേഷ് ഗോപി. നട്ടെല്ല് അതുള്ളതിന്റെ പ്രശ്നമാണ് ❤❤SG❤❤
@Nationalist936
@Nationalist936 4 күн бұрын
SG the real king
@diluvijayan8482
@diluvijayan8482 2 жыл бұрын
ആരൊക്കെ വന്നാലും പോയാലും പോലീസ് വേഷത്തിൽ സുരേഷ് അണ്ണനെ വെല്ലാൻ മലയാളത്തിൽ ഒരണ്ണം വന്നിട്ടില്ല വരില്ല
@subeeshparambath529
@subeeshparambath529 2 жыл бұрын
സൂപ്പർ movie എത്രതവണ കണ്ടെന്നു ഓർമയില്ല എപ്പോൾ കാണുമ്പോഴും രോമാഞ്ചം Super star suresh gopi
@SanjaySanjay-ws4zl
@SanjaySanjay-ws4zl 2 жыл бұрын
Re re
@jomathews982
@jomathews982 Жыл бұрын
ഏതാ സിനിമ...
@sethunk2865
@sethunk2865 2 жыл бұрын
പോലീസ് വേഷം കൈകാര്യം ചെയ്യാൻ മലയാള സിനിമയിൽ ഇത് പോലൊരു നടൻ വേറെ ഇല്ല ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല
@abdulrasak256
@abdulrasak256 18 күн бұрын
അപ്പോൾ മമ്മൂക്കയോ
@muhammednabhan7200
@muhammednabhan7200 2 жыл бұрын
0:49 രഞ്ജി പണിക്കർ ❤️
@manojdasdas7949
@manojdasdas7949 2 жыл бұрын
One and only Suresh gopi...
@aswinnarayanan1
@aswinnarayanan1 2 ай бұрын
ആ.....ഞമ്മളെ പാർട്ടി അല്ല mr..... നിങ്ങളെ പാർട്ടി എനിക്ക് ഒരുത്തന്റെയും പാർട്ടി ചിട്ട് ഇല്ല 😂😂😂
@aneeshkurup284
@aneeshkurup284 2 жыл бұрын
9:12 bgm entay ponno romanch 🔥🔥🔥
@rejinwayanad3056
@rejinwayanad3056 2 жыл бұрын
Sureshetta........ Enthoru amezing performance aanu So etra kandittum mathiyavunila...
@roooky76
@roooky76 2 жыл бұрын
Amazing*
@geethadivine6616
@geethadivine6616 2 жыл бұрын
Words are too less to describe this handsome SG's acting and talents. May God bless him with long life. 🙏
@hathibchemmangad5637
@hathibchemmangad5637 2 жыл бұрын
സുരേഷ്ഗോപി കിങ് പോലീസി ഓഫീസർ
@sarathrkrishnan422
@sarathrkrishnan422 2 жыл бұрын
Und
@rse8727
@rse8727 2 жыл бұрын
RENJI PANICKER EFFECTS 👍
@afseenatk1372
@afseenatk1372 2 жыл бұрын
Fantastic story and Direction 👍👍👍👍
@manibavikkarayadukkam6332
@manibavikkarayadukkam6332 2 жыл бұрын
രഞ്ജിപണിക്കർ.. കിടു...
@swaminathaniyer8177
@swaminathaniyer8177 2 жыл бұрын
കാക്കിക്കുള്ളിലെ ഗർജിക്കുന്ന സിംഹം.
@MJ98.
@MJ98. 2 жыл бұрын
Avasanam Seethaline Gopanu vittu kodukendi vannu alle 😅
@palaniselvam8016
@palaniselvam8016 2 жыл бұрын
Yyr
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
1:33sureh gopi🇮🇳🇮🇳
@somankrishnan3098
@somankrishnan3098 2 жыл бұрын
സല്യൂട്ട് എന്നൊരു പടം വരാൻ പോണെന്നോ, അതിലെ പോലീസ് വേഷമിടുന്ന നടൻ ഓസ്കാർ നേടുമെന്നോ, അതുപോലൊരു പോലീസ് വേഷം മലയാള സിനിമയിൽ ആരും കൈകാര്യം ചെയ്തിട്ടില്ലെന്നോ ഒക്കെയൊരു കിംവദന്തി കേൾക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. കമ്മീഷണർ ഭാരത് ചന്ദ്രൻ k p a c സണ്ണിയുടെ മുന്നിൽ പറിച്ചിട്ട രോമത്തിന്റെ വിലപോലും ഉണ്ടാവില്ല സല്യൂട്ടുമായി വരുന്ന പോലീസ് ഏമാന് 😄
@JK-wd9mb
@JK-wd9mb 2 жыл бұрын
Salute nalla cinema ayrkm...dq nannayi cheyukayum cheym... But endoke kanichlm e mothlindeonum parisarth epo ula oruthnm oru police kadhapatrm cheythalm varula...avrkoke relaistic reethiyiloke kondupovane patu...ethu pole flame aakanula kazivonum ela
@SHAIBUSTAR
@SHAIBUSTAR 2 жыл бұрын
സോമൻ ഊള ആണെന്ന് കേട്ടിട്ടെ ഒള്ളൂ, ഇപ്പൊ കണ്ടു 🤣🤣🤣🤣
@ziasfurnitureedakkara8325
@ziasfurnitureedakkara8325 2 жыл бұрын
പപ്പായ കൃമി കടിക്ക് besta👍
@somankrishnan3098
@somankrishnan3098 2 жыл бұрын
@@ziasfurnitureedakkara8325 പുലിമുരുകൻ, ഒടിയൻ, ലൂസിഫർ തുടങ്ങിയ പടങ്ങളുടെ റെക്കോഡ് തകർത്ത കളക്ഷൻ കിട്ടിയ പടമാണ് കുറുപ്പ് എന്നായിരുന്നല്ലോ തള്ളി മറിച്ചത്. സത്യത്തിൽ ഷക്കീല ചേച്ചിയുടെ കിന്നാരത്തുമ്പികൾ ളുടെ റെക്കോർഡ് പോലും വീണെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കുമല്ലോ അടുത്ത പടം സല്യൂട്ട് തിയേറ്ററിൽ കൊടുക്കാതെ o t t യിലേക്ക് കയറ്റി അയച്ചത്? 🤭🤭🤭
@shaheershaheer409
@shaheershaheer409 2 жыл бұрын
Avanazhiyile balramine vellunna police officer ini janiykkilla
@dileeshsudevan8982
@dileeshsudevan8982 2 жыл бұрын
Ranji panikkar ee moviel abhinayichu ennu aranjithil santhosham
@finecrafts8334
@finecrafts8334 2 жыл бұрын
Glamour king❤️
@akhilcm6440
@akhilcm6440 2 жыл бұрын
ലെ രഞ്ജി നോക്കിക്കോ ഞാൻ ഇപ്പോ ഞാൻ എഴുതിയ ഡയലോഗ് പറയും d😜😜😜
@binonpaulose2482
@binonpaulose2482 2 жыл бұрын
Cherpppathil ....VCR ....ittu.....kanumbol...ullla feeel.....sureshettan 🥰🥰🥰🥰🥰
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Suresh ettan 🔥👍💪👏☺️🤗
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
I may not agree with his politics, but not gonna lie. He was so damn good in these roles. Better that the big M's.
@Deepaksharma-uf1ns
@Deepaksharma-uf1ns 2 жыл бұрын
SG , MASS 🔥
@vivekp6186
@vivekp6186 2 жыл бұрын
Uff 🔥🔥🔥
@aneeshkurup284
@aneeshkurup284 2 жыл бұрын
Tata Sierra Poli vandi 🔥🔥
@nithinkumarr3473
@nithinkumarr3473 2 жыл бұрын
Nice car
@rashid4547
@rashid4547 2 жыл бұрын
അതിപ്പോ കാണാനേ ഇല്ല 😪
@cheetahforcegaming8007
@cheetahforcegaming8007 2 жыл бұрын
Last dialogue super anu
@akhilkrishnan6143
@akhilkrishnan6143 2 жыл бұрын
രഞ്ജി പണിക്കർ സർ കുറെ ഫ്രിമിൽ വരുന്നുണ്ട്. സൂപ്പർ
@sijuce7750
@sijuce7750 Жыл бұрын
സുരേഷ് ഗോപി യ്ക്ക് പകരം സുരേഷ് ഗോപി മാത്രം 🥰🥰🥰
@vinodvn
@vinodvn 2 жыл бұрын
Renji panikkar 👏
@deepujosephthomas6883
@deepujosephthomas6883 2 жыл бұрын
ദോ അവിടെ ഇരിക്കുന്നത് കണ്ടോ!?? രഞ്ജി പണിക്കർ സാർ
@subhashkrishna7549
@subhashkrishna7549 3 ай бұрын
ഇന്റെ പൊന്നോ 💪👌🎇❤❤❤❤
@jerinjohnkutty8634
@jerinjohnkutty8634 18 күн бұрын
One of the best film in Malayalam
@rajeshta6586
@rajeshta6586 2 жыл бұрын
Suresh gopi........💪💪💪💪
@hurryshorts
@hurryshorts Жыл бұрын
a real superstar
@rahulappuzz9157
@rahulappuzz9157 2 жыл бұрын
Mass
@chanduputhichal176
@chanduputhichal176 2 жыл бұрын
SG💯
@lensandreels2390
@lensandreels2390 2 жыл бұрын
SG🔥
@arunr9663
@arunr9663 2 жыл бұрын
3:44😂
@roshanfredy8174
@roshanfredy8174 2 жыл бұрын
🤣
@Freedom-jf4if
@Freedom-jf4if 22 сағат бұрын
SG YOU ARE GREAT
@midhnum2437
@midhnum2437 2 жыл бұрын
❤❤❤
@rajaneshmathil2176
@rajaneshmathil2176 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@sajanvs2184
@sajanvs2184 2 жыл бұрын
My one and only suresh gopi
@dehunt88
@dehunt88 2 жыл бұрын
ഈ റോൾ എന്തു കൊണ്ട് ആന്റണി പെരുമ്പാവൂർ ചെയ്തു കൂട....
@imakhkrish2976
@imakhkrish2976 2 жыл бұрын
😆😆😆
@babuarjunan6773
@babuarjunan6773 15 күн бұрын
👌👌👌👌👌👌👌♥️♥️♥️♥️♥️🌹🌹🌹super SG sir
@finecrafts8334
@finecrafts8334 2 жыл бұрын
❤️❤️
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
9:07 🔥🔥
@subramanyaa900
@subramanyaa900 18 күн бұрын
SG 🔥🔥🔥
@samueljojo7548
@samueljojo7548 4 ай бұрын
Ijjathi mass
@sujithdasdas4515
@sujithdasdas4515 2 жыл бұрын
ഈ സിനിമയിലെ ഡയലോഗ് സെൻസർ ചെയ്താൽ പിന്നെ ഇപ്പോഴത്തെ സിനിമകളിൽ മൊത്തം പൊട്ടൻകളി ആയിരിക്കും
@mayavi8676
@mayavi8676 2 жыл бұрын
Lalum mammukkayum ente stars...sg double 🌟 ⭐
@MJ98.
@MJ98. 2 жыл бұрын
Ahha Renji panicker .
@sanal7818
@sanal7818 2 жыл бұрын
Romancham
@sonusasidharan8958
@sonusasidharan8958 2 жыл бұрын
Tata sierra
@abijackson1000
@abijackson1000 18 күн бұрын
😊
@kasimtpkasim264
@kasimtpkasim264 2 жыл бұрын
രഞ്ജി പണിക്കരും ഉണ്ടോ ഈ പടത്തിൽ
@josephkizhakkedathu1297
@josephkizhakkedathu1297 2 жыл бұрын
Mm
@vlogeatbypraveenkadampuzha8665
@vlogeatbypraveenkadampuzha8665 2 жыл бұрын
കമ്മീഷണർ തിരക്കഥ രഞ്ജിപണിക്കർ ഒപ്പം ചെറിയൊരു സീനിലും
@somankrishnan3098
@somankrishnan3098 2 жыл бұрын
സുരേഷ്‌ഗോപി യോട് ചോദ്യം ചോദിക്കുന്ന റിപ്പോർട്ടർ രഞ്ജിപണിക്കരാണ് 👍
@Force5265
@Force5265 2 жыл бұрын
ഇപ്പോഴാ ഞാനും അത് ശ്രദ്ധിച്ചത്...
@youme374
@youme374 2 жыл бұрын
@@somankrishnan3098 ആണോ
@oxembergr5700
@oxembergr5700 2 жыл бұрын
Censoring വേണ്ടായിരുന്നു
@nikhiljose2877
@nikhiljose2877 2 жыл бұрын
അന്നും ഇന്നും രഞ്ജിപണിക്കർ 👍
@sijuce7750
@sijuce7750 Жыл бұрын
രഞ്ജിപ്പണിക്കാർ ഇരിക്കുന്നത് കണ്ടവരുണ്ടോ 🤩
@noorudheennooru19
@noorudheennooru19 2 жыл бұрын
ഇദ്ദേഹത്തിന്റെ പഴയ കാല സിനിമകൾ എനിക്കേറെ ഇഷ്ട്ടമാണ് അദ്ദേഹം നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ട് ചിലടത്തൊക്കെ എനിക്ക് ബോധ്യമായതുണ്ട് ബാക്കിയൊക്കെ ഒരു നാടകം പോലെ ഞാൻ കാണുന്നു സുരേഷ്‌ഗോപി എന്നാ വ്യക്തിയെ എനിക്കിഷ്ടമല്ല RSS എന്നാ വിഷ വിത്തുക്കളെ പാലൂട്ടുന്നയാൾ (ചിലപ്പോഴൊക്കെ ഇയാൾ പരമ വിഡ്ഢിയായിട്ടു തോന്നിയിട്ടുണ്ട് ) എന്തായാലും തിരിച്ചറിവുണ്ടാകട്ടെ 😊
@subhashkrishna7549
@subhashkrishna7549 3 ай бұрын
പോലീസ് 💪sg ❤❤❤
@shinasshafi4140
@shinasshafi4140 Жыл бұрын
Real lifil oru senier officer .subordinate nod ingane manasu thurakumo ...I don't think so
@baldisbold2482
@baldisbold2482 2 ай бұрын
Shajikailas thirichuvaranam
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
TATA SIERRA
@vivekraghunadhan820
@vivekraghunadhan820 2 жыл бұрын
0:48
@manivk1681
@manivk1681 10 күн бұрын
സോമൻ അഭിനയ ചക്രവർത്തി തന്നെ
@anshadlehza4636
@anshadlehza4636 2 жыл бұрын
Malayalathinte pourusham look suresh gopi prithviraj mamooty
@souravkumar5710
@souravkumar5710 5 күн бұрын
പത്രക്കാരിൽ ഇരിക്കുന്ന രഞ്ജി പണിക്കർ..
@MuneerKK-bm1xy
@MuneerKK-bm1xy 26 күн бұрын
സൂപ്പർ മൂവി
@gibinbenny1122
@gibinbenny1122 4 күн бұрын
Ranjipanikar 😁
@krstudioprasanthkr9100
@krstudioprasanthkr9100 2 жыл бұрын
നമ്മടെ പാർട്ടി അല്ല നിങ്ങളുടെ പാർട്ടി 😂😂
@sajeeshsaji3799
@sajeeshsaji3799 Жыл бұрын
Ethine vellam oru film eni undakumo
@anshidanu9066
@anshidanu9066 2 жыл бұрын
9:07
@shinasp.n8628
@shinasp.n8628 2 жыл бұрын
Ips
@ramakrishnanrajappan3327
@ramakrishnanrajappan3327 Жыл бұрын
രഞ്ജി പണിക്കരെ മുൻ നിരയിൽ കണ്ടവരുണ്ടോ ? ? 😅
@ipcamera5546
@ipcamera5546 2 жыл бұрын
ജീവിതവും പടവും.... ഒരു ബന്ധവും ഇല്ല
@akhilcm6440
@akhilcm6440 2 жыл бұрын
സിനിമ സിനിമ ആണ് ജീവിതമായാൽ എന്ത് സുഖം.. നമ്മൾ ഒരിക്കൽ എങ്കിലും ആഗ്രഹിച്ചിട്ടില്ലേ നിയമം തോന്നിയപോലെ എടുത്ത് വളയ്ക്കുന്നവന്മാരെ ഒന്ന് പെരുമാറണം എന്ന്.. അത്‌ മനസിലാവണം എങ്കിൽ വെറും സാധാരണക്കാരൻ ആവണം കിങ്ങിലെ ഡയലോഗ് ഇല്ലേ അതിലെ ആളുകൾ..
@renjp7708
@renjp7708 2 жыл бұрын
ഇപ്പൊ രഞ്ജിപണിക്കർ രാഷ്ട്രീയം ഡയലോഗ് ഒക്കെ നിർത്തി... പണി കിട്ടും എന്നറിയാം
@SantoshKumar-ex8tt
@SantoshKumar-ex8tt 2 күн бұрын
Malayalam sinimayil alla indian sinimiyil ella.
@gugy2318
@gugy2318 2 жыл бұрын
Addapubliccomment
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
ഇതിലെ ബോബി ആരാണെന്ന് ആർക്കെങ്കിലും മനസ്സിലായോ ?ഇപ്പോഴത്തെ ഡി ജി പി(കെ ഫ് സി-സി എം ഡി)ടോമിൻ തച്ചങ്കരി.ഡി ജി പിയാകാൻ വേണ്ടി മാന്യനായി അഭിനയിച്ച ഭാര്യയുടെ മരണം കൊണ്ട് എല്ലാം കൊണ്ടും നല്ലവനായ ഒരുകാലത്തെ അഹങ്കാരിയായ ഐ പി എസ് ഓഫീസർ.
@indravarmancp2098
@indravarmancp2098 2 жыл бұрын
സത്താർ
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
@@indravarmancp2098 yes
@rajeshoc9950
@rajeshoc9950 2 жыл бұрын
Oru kidiyum illa....
@nigiljose5483
@nigiljose5483 2 жыл бұрын
Kunjapa
@iluminatytimetravelerbassboost
@iluminatytimetravelerbassboost Күн бұрын
എന്ത് മൈരിനാണ് ഡയലോഗ് cut ചെയ്യുന്നത് 😢
@hellcat8459
@hellcat8459 2 жыл бұрын
Renjji panikar
@suhailmanu4172
@suhailmanu4172 2 жыл бұрын
സുരേഷ്‌ഗോപി പൊളിയാ enth ചെയ്യാൻ ചാണകത്തിൽ വീണു പോയില്ലേ ☹️
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Theevravada shudappi kootathil pettatilalo bhagyam
@suhailmanu4172
@suhailmanu4172 2 жыл бұрын
@@warrior-ql1wp അയിന് മുത്തേ ഞാൻ സുടാപ്പി aanan ആരാ പറഞ്ഞെ അന്നോട് പിന്നെ ചാണക്കത്തേക്കാൾ നല്ലത് സുടാപ്പി തന്നെയേ വെറുതെ പോയി അടി ചോദിച്ചു വാങ്ങില്ല കിട്ടിയാൽ ചൂട് മാറുന്നതിനു മുൻപ് മറുവടി അത് ഇനി എത്ര സെക്യൂരിറ്റി ഉണ്ടേൽ പോലും 🙃
@herrwolf4911
@herrwolf4911 2 жыл бұрын
@@suhailmanu4172 എന്താടാ Muslim കുട്ടികൾ മുട്ടേൽ വന്ന് കടിക്കുമോടാ Muslim കുട്ടാ?? 😄😄
@suhailmanu4172
@suhailmanu4172 2 жыл бұрын
@@herrwolf4911 daa മോനെ അന്റെ മതത്തെ പറയാത്തത് ഞാൻ മുസ്ലിം ആയത് കൊണ്ട് മാത്രം ആണ് പിന്നെ കടിക്കുമോ അത് വെട്ടി ഇടുമോ എന്നാകെ മ്മക്ക് കണ്ടറിയാം
@herrwolf4911
@herrwolf4911 2 жыл бұрын
@@suhailmanu4172 മുട്ടേൽ നിന്ന് കടിച്ച് എടുക്കുമാരിക്കും അല്ലേ മേത്താ😄 വല്ലാണ്ട് അങ്ങ് കടിക്കുമോടെ?? 😄😄
@user-ye1gk3vj5j
@user-ye1gk3vj5j 4 күн бұрын
ഇത് തന്നെയല്ലേ കേരളത്തിൽ ഇന്നും ഇരു മുന്നണികളും പരസ്പരം കൂട്ടിക്കൊടുപ്പ് നടത്തി ജനങ്ങളെ പറ്റിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.... 🤷‍♂️🤷‍♂️🤣😂😂
@vdkghettogoals2066
@vdkghettogoals2066 12 күн бұрын
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 58 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 37 МЛН