No video

രാത്രി 12 മണിവരെ പൂനെയിൽ ഞാൻ പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലി.12 മണി മുതൽ നാട്ടിൽ എൻറെ അമ്മയും.

  Рет қаралды 46,437

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 428
@meenarajan2638
@meenarajan2638 Ай бұрын
അമ്മേ മാതാവേ എന്റെ സ്കൂളിൽ നടക്കുന്ന വിവേചനങ്ങളെ ഇല്ലാതാക്കണമേ അമ്മേ
@lijithomas9085
@lijithomas9085 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ
@DeepaRudran-bl5gp
@DeepaRudran-bl5gp Ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@jeenakochumol7314
@jeenakochumol7314 Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@sonascariya2191
@sonascariya2191 22 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്ഥനമേ അമ്മേ amen🙏
@BabithaDipu
@BabithaDipu Ай бұрын
എന്റെ മാതാവേ തിരുകുമാര എന്റെ കുടുംബത്തിൽ സങ്കടങ്ങൾ ഉണ്ടാകാതെ കാത്തുകൊള്ളണമേ
@shankerraj3751
@shankerraj3751 Ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏
@DevumolBiju
@DevumolBiju Ай бұрын
എൻ്റെ അമ്മ മതാവേ ഈ ചേച്ചി നേ സൗഖ്യപ്പെടുതിയ അമ്മയ്ക്ക് കോടാനു കോടി നന്ദി😢🙏🥺
@anushaaneesh2432
@anushaaneesh2432 Ай бұрын
Amme ജീവിതകാലം മുഴുവന്‍ അമ്മയുടെ സാക്ഷിയായി uyarthename
@bindukumari1346
@bindukumari1346 Ай бұрын
അമ്മ മാതാവേ എന്റെ മക്കൾ ഇശോയിൽ ആശ്രയം വച്ചു ജീവിതം നയിക്കാൻ പരിശുദ്ധത്മാവിനെ അയയ്ക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണേ. 🙏🙏🙏🙏
@5eanaswaraas90
@5eanaswaraas90 Ай бұрын
മാതാവേ ശനിയാഴ്ച കൃപാസനത്തിൽ ഒരു തടസ്സവും കൂടാതെ എല്ലാവർക്കും എത്താൻ കഴിയണമേ
@binusebastianbinusebastian1669
@binusebastianbinusebastian1669 Ай бұрын
അമ്മേ സഞ്ചരിയമ്മേ അമ്മ ചെന്ന് 25,26 datil നടന്ന b2 examinte valuvation അമ്മ തന്നെ നടത്തേണമേ 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@aniammamathew1444
@aniammamathew1444 Ай бұрын
അമ്മേ മാതാവേ ഈശോയിൽ നിന്നു൦ എല്ലാ മക്കൾക്കു൦ വിവേകവു൦ വിജ്ഞാനവു൦ നൽകി ഭാവിജീവിത൦ അനുഗ്രഹമാക്കികൊടുക്കണമേ.🙏🙏🙏
@JishyP-vt6he
@JishyP-vt6he Ай бұрын
കൃപസനത്തിൽ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ
@sreekala9038
@sreekala9038 Ай бұрын
Amma mole reshikkaname anugrehikkaname njangalkarumilla Amma sahaykkaname ente Ammakku mathram kazhiyyu ente mole reshikkuvan ente Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭
@shyjixavier9219
@shyjixavier9219 Ай бұрын
അമ്മേ മാതാവേ വേർപിരിഞ്ഞു നില്ക്കുന്ന കുടുംബ ജീവിതങ്ങളെ യോജിപ്പിക്കണമേയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@shylakurian4785
@shylakurian4785 Ай бұрын
Shyla kurian amma madhave enta kadam vetti tharanum ammumolku kujinu oru kuzhapavum undakaruth somymolku oru nalla joli kudakunaum sonymol anugrahikanum
@MiniAntony-y7v
@MiniAntony-y7v Ай бұрын
Amme ee apeksha kelkename
@seenaanil2367
@seenaanil2367 Ай бұрын
അമ്മേ മാതാവേ സങ്കടങ്ങളിലും വിഷമ്മങ്ങളിലും അമ്മ കൂടെയുണ്ടാകണമെ🙏🙏🙏🌹🌹🌹
@DeenuDavis
@DeenuDavis Ай бұрын
അമ്മേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@mayasatheesh563
@mayasatheesh563 Ай бұрын
എന്റെ അമ്മേ ഒത്തിരി ഒത്തിരി നന്ദി
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
@user-pj9ec1jo1u
@user-pj9ec1jo1u Ай бұрын
Ente magane rekshikkane🎉🎉🎉🎉🎉
@jishawilson7594
@jishawilson7594 Ай бұрын
അമ്മ മാതാവേ സഹായിക്കണേ സങ്കടങ്ങൾ വിഷമങ്ങളിൽ നീ മാത്രമുള്ള
@DivyaSuresh-r2c
@DivyaSuresh-r2c Ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 Ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🕯️💚🤍💙💙✝️✝️💙🤍💚🕯️🙏
@jincysaji2123
@jincysaji2123 Ай бұрын
മാതാവേ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം റിസൾട്ട് എനിക്ക് പാസ്സ് ആക്കി തരണമേ മാതാവേ 🙏
@minimudanattu9731
@minimudanattu9731 Ай бұрын
മാതാവേ എല്ലാ മക്കളുടെയും ആവശ്യങ്ങൾ അമ്മ യീശോയിൽ സമർപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ammusivadas865
@ammusivadas865 Ай бұрын
അമ്മേ എന്റെ അനിയത്തിയ്ക്ക് എല്ലാ തടസവും മാറി വിദേശത്ത് പോകാൻ സഹായിക്കണേ 🙏🏻
@user-ts6yf2vk4i
@user-ts6yf2vk4i Ай бұрын
അമ്മേ മാതാവേ എനിക്ക് രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല എൻ്റെ ഭർത്താവിൻ്റെ ബീജത്തിന് കവുണ്ട് കുറവാണ് സ്പീഡ് കുറവാണ് അതുകാരണം കുട്ടികൾ ഉണ്ടാകുന്നില്ല അമ്മേ ഞാൻ ഈ വർഷം തന്നെ ഗർഭിണി ആകാൻ വേണ്ടി അമ്മേ താഴ്മയോടെ യാചിക്കുന്നു
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ ഒത്തിരി ഉണ്ട്.. അമ്മ മാതാവ് ഈ കടങ്ങൾ വീടാൻ അമ്മ മാതാവ് ഒരു വാതിൽ തുറന്നു തരണേ... അമ്മ ടെ ശക്തമായ ഇടപെടൽ ഉണ്ടാകണേ.. എന്നെ അമ്മ ടെ പ്രേതിഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv Ай бұрын
അമ്മേ മാതാവേ എന്റെ ആന്റിയുടെ ക്യാൻസർ പൂർണ്ണമായും മാറ്റികൊടുക്കണേ. അമ്മയുടെ പ്രെത്യക്ഷീകരണത്തിന് സാക്ഷിയാക്കണേ ആമീൻ
@AveMaria-q8z
@AveMaria-q8z Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ വീട് നല്ല വിലക്ക് വിൽക്കാൻ പറ്റണെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@shyjixavier9219
@shyjixavier9219 Ай бұрын
അമ്മേ മാതാവേ സാമ്പത്തികമായി വിഷമിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@avanthika9488
@avanthika9488 Ай бұрын
Amme
@Beena-pe2tx
@Beena-pe2tx Ай бұрын
അശ്വതിയുടെ ആമവാതം, മൈഗ്രൈൻ, ഒമിറ്റിംഗ്, കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥ എല്ലാം മാറ്റി അമ്മേ കൈ പിടിച്ചു സുഖപ്പെടണമേ
@prabha5039
@prabha5039 Ай бұрын
എനിക്കും ആമ വാതം ഉണ്ട്. സൗഖ്യം കിട്ടുമെന്ന് വിശ്വസിക്കുന്നു. 🙏🙏🙏🙏🙏🙏
@sujasajusujasaju1383
@sujasajusujasaju1383 20 күн бұрын
അമ്മ സുഖപ്പെടുത്തും പ്രാർത്ഥിക്കു തീർച്ച ആയും മാറ്റും
@Beena-pe2tx
@Beena-pe2tx Ай бұрын
അമ്മേ രണ്ടര വയസുള്ള വേദിക് മോൻ സംസാരിക്കണമേ. അമ്മേ മകൾ അശ്വതിയും ഭർത്താവും പരസ്പരം സ്നേഹിക്കാൻ പ്രാർത്ഥിക്കുന്നു
@sranntheresefcc9645
@sranntheresefcc9645 Ай бұрын
ജോലി ഇല്ലാത്തവർക്ക് ജോലി നൽകി അനുഗ്രഹിക്കണേ
@basilbinu3309
@basilbinu3309 Ай бұрын
അമ്മേ മാതാവേ നന്ദി നന്ദി ഒരായിരം നന്ദി ഞാൻ വിളിക്കുപ്പോൾ ഓടി വന്ന് എൻ്റെ കാര്യങ്ങൾ സാധിച്ച് തരുന്നതിനും അമ്മക്ക് നന്ദി അമ്മേ അന്ത്യത്തോളം കൂടെ ഉണ്ടാവണം
@sherlyrajan6812
@sherlyrajan6812 Ай бұрын
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ അവനെ നിറച്ചു, കൃപയാൽ, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവഭക്തി, ക്ഷമ, എളിമ ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, യാത്രകളിൽ സംരക്ഷണം നൽകി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@SherlyRajan-t4u
@SherlyRajan-t4u 12 күн бұрын
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. ഞങ്ങൾ അമ്മയുടെ അടുക്കൽ വരുമ്പോൾ മകൻ ഒറ്റക്ക് വീട്ടിലാണ്. ഹൃദയത്തിനു സന്തോഷം നൽകി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി പ്രത്യാശ ജീവിതം നൽകണേ അമ്മേ
@jijo_joy
@jijo_joy Ай бұрын
അമ്മേ മാതാവേ,യേശുവേ രക്ഷക 🙏🙏🙏🕯️🕯️🕯️
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
@BabyPulikkal
@BabyPulikkal Ай бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഈ മകളേയും അമ്മ ചേർത്ത് പിടിച്ച് ആത്മീയമായും ശാരീരികമായും ഭൗതീകമായും ഉയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കിയതിന് കോടാനുകോടി നന്ദി🙏🙏🙏🌹🌹🌹💙💙💙💚💚💚
@user-es8sy6qn6m
@user-es8sy6qn6m Ай бұрын
അമ്മേ മാതാവേ നിക്കും ന്റെ കുടുംബത്തിനും ഉള്ള കടബാധ്യതകളൊക്ക മാറ്റി സമാധാനപരമായ ഒരു ജീവിതം തരേണമേ ന്റെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കേണമേ. ന്റെ ഇന്റർവ്യൂ ൽ ന്നെ പാസ്സാക്കാനുള്ള കൃപ ഉണ്ടാകേണമേ. ജോലിസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരേണമേ ന്റെ husbandinu nnodulla deshyavum vashiumokke mattitharename amme. Ennum eppolum nte karam pidikkan koodevarename amme. Avarenne waiting list il minnum nne select cheyyanulla krupa thaarename.Eppolum nte oppamundakename amen🙏🏻🙏🏻🙏🏻🙏🏻
@user-mw7pw2hu2s
@user-mw7pw2hu2s Ай бұрын
അമ്മേ എന്റെ അമ്മേ സഞ്ചാരി മാതാവേ ജൂലൈ 16ന് ഉള്ളിൽ താങ്ങാൻ പറ്റുന്ന ഒരു സ്ഥിരം ജോലി തരണേ അമ്മേ കൈവിടല്ലേ
@anumariyamanuel2967
@anumariyamanuel2967 Ай бұрын
അമ്മേ വിഷമം അനുഭവിൽക്കുന്ന എല്ലാ മക്കളുടെയും അടുക്കൽ ചെന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@Saranyamol2
@Saranyamol2 Ай бұрын
അമ്മേ മാതാവേ എനിക് ഒരു ജോളി നൽകണേ,അമ്മേ എല്ലാ കടങ്ങളും കൊടുത് തീർക്കനുള്ള വഴി ഒരുക്കിതരണേ,അമ്മേ എനിക് ഒഎറ്റ് യുകെ സ്കോർ നൽകി പാസ്കനേ,അമ്മേ യുകെ എൻഎച്ച്എസ് ഞാൻ ജോയോളി നൽകണേ,അമ്മേ കരുണയെകനേ
@remyalachu9846
@remyalachu9846 Ай бұрын
ഏശയ്യ 45-2.3വചനം ചൊല്ലി പ്രാർത്ഥിക്ക് മാതാവ് കൈവിടില്ല 🙏🙏🙏🙏
@BabyPulikkal
@BabyPulikkal Ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@ranijoseph4748
@ranijoseph4748 Ай бұрын
Not jolly job
@honeyalphonsaj300
@honeyalphonsaj300 Ай бұрын
Amme madhave ente manasinu samadhanam tharane 🙏🏻 ella prashnagalum amma etedukene madhave 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ എന്റെ overy yile syst മാറ്റിത്തരണെ അമ്മേ pcod പൂർണ്ണമായും മാറ്റണെ അമ്മേ 🙏
@aiswaryasaji7195
@aiswaryasaji7195 Ай бұрын
അമ്മേ മാതാവേ എന്റെ കല്യാണ മോതിരം മോളെ കുളിപ്പിച്ചോണ്ടിരുന്നപ്പോൾ കയ്യിനു തെറിച്ചുപോയി അനോഷിച്ചിട്ടും കിട്ടില്ല എനിക്ക് എന്റെ മോതിരം തെറിച്ചുകിട്ടണമേ എന്റെ കണ്ണിൽ കാണിച്ചുതരണമേ 🙏🙏കൂടെ ഉണ്ടാകണമേ 🙏🙏
@anjuthomas6305
@anjuthomas6305 Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏
@preethas7619
@preethas7619 Ай бұрын
അമ്മേ എന്റെ മകൾക് നാളെ എക്സാം അവൾക് ഒന്നും അറിയില്ല അവളെ എക്സാം ഹാളിൽ അമ്മ ചെല്ലാണെ അമ്മ എഴുതണേ അവളെ എക്സാം നല്ല വിജയം കൊടുക്കണേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@jiluthomas6091
@jiluthomas6091 Ай бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ ഉറക്കമില്ലായ്മ മാറ്റി തരണമേ.എൻ്റെ ടെൻഷനും ഭയവും മാറ്റി മനസിന് പൂർണ സുഖം നൽകണമേ അമ്മേൻ.
@jessymolmathew9239
@jessymolmathew9239 Ай бұрын
Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname
@josmisebastian139
@josmisebastian139 Ай бұрын
Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
@5eanaswaraas90
@5eanaswaraas90 Ай бұрын
മാതാവേ എന്റെ മോളെ പനിയും വയറ വേദനയും മാറ്റി കൊടുക്കണേ
@rosmyrinto5833
@rosmyrinto5833 Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ pasport വിസ അടിച്ചു എത്രയും പെട്ടന്ന് ഞങ്ങൾക്ക് കിട്ടാണമേ അമ്മേ അനുഗ്രഹിക്കണേ ആമേൻ 🙏🙏
@minigeorge8800
@minigeorge8800 Ай бұрын
അമ്മെ എന്നോ ടും എന്റെ കുടുംബത്തോടും ദയകാണിക്കണമെ🙏🙏
@user-fg6vv7sp5l
@user-fg6vv7sp5l Ай бұрын
അമ്മേ ഞങ്ങളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ
@beenajoseph3188
@beenajoseph3188 Ай бұрын
അമ്മേ അരുണിന്റെ ജോലിതടസം മാറ്റിത്തരേന്മേ ❤❤❤
@rezinsoichen1385
@rezinsoichen1385 Ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@stefinpiousstefinpious8793
@stefinpiousstefinpious8793 Ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ഓഗസ്റ്റ് 9ന് മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്നെ കൈ വിടരുതേ
@sheenagirish1844
@sheenagirish1844 Ай бұрын
അമ്മ മാതാവേ ഷിബിയുടെ കുടുംബം ത്തിൽ സതോഷം സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ ✝️✝️✝️✝️✝️
@lizyjoseph1087
@lizyjoseph1087 Ай бұрын
അമ്മേ മാതാവേ എൻെറ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരെ അമ്മ തന്നെ നയിക്കണേ
@sruthyadhilachu2688
@sruthyadhilachu2688 Ай бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave sahaikkaname samrekhikkanane Amen
@jelishdavis8230
@jelishdavis8230 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം മാതാവേ ഞാൻ എടുത്തിരിക്കുന്ന തീർത്ഥാടന ഉടമ്പടി അഗ്സ്റ് 6 ന് തീരും അമ്മേ . അമ്മേ മരിയൻ ഉടമ്പടിയിൽ വന്ന് പോയ പാക പിഴക്കൽ പരിഹരിച്ചു അമ്മേ പാപിയായ എൻ്റെ മരിയൻ ഉടമ്പടി പ്രാർത്ഥനകൾക്കും ,പ്രാർത്ഥന നിയോഗത്തിനും അമ്മ അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാൻ അമ്മ തെരഞ്ഞെടുക്കനെ Amen.....
@nilamukhiiparabrahmam2802
@nilamukhiiparabrahmam2802 Ай бұрын
അമ്മേ മാതാവേ എൻറെ സഹോദരിക്ക് ജൂൺ 27 nu നടന്ന ബി2 എക്സാം ഇല് നി തന്നെ ഇടപെട്ട് വിജയിപ്പിക്കണമേ നിൻറെ മുൻപിൽ സാക്ഷിയാക്കി നിർത്തണമേ 🙏
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@babithamathew2288
@babithamathew2288 Ай бұрын
മാതാവേ എന്റെ മോളുടെ ആധാർ കാർഡ് ഇത്രയും വേഗം തിരുത്തി കിട്ടാൻ അമ്മേ മാതാവേ ഞങ്ങളെക്കുവേണ്ടി പ്രാർത്ഥിക്കണേ.... ഞങ്ങളെ അനുഗ്രഹിക്കണമേ
@anannyashinu7997
@anannyashinu7997 Ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ
@sanithabenny4004
@sanithabenny4004 Ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും വാക്കുകളും ഉച്ചരിക്കുവാൻ നല്ല ബുദ്ധി കൊടുക്കുവാനും ഡൽഹി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@shinujennis6191
@shinujennis6191 Ай бұрын
അമ്മേ മാതാവേ കാത്തോളണേ 🙏🙏
@itsmeera1319
@itsmeera1319 Ай бұрын
എന്റെ മാതാവേ എന്റെ മക്കളേം കൂട്ടി muscatil പോകാൻ പറ്റണെ amme
@user-rz2eu9bl2d
@user-rz2eu9bl2d Ай бұрын
എനിക്ക് ജൂലൈ 25 ന് b2 എക്സാം ആണ്.. അമ്മേ മാതാവേ നിനക്ക് അറിയാല്ലോ ഞാൻ b1 പകുതി വരെ പഠിച്ചിട്ടുള്ളന്ന്.. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് b1 വരെ പഠിച്ചത്.. എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല.. മാതാവും ഇശോയുംകൂടി എന്നെ ജയിപ്പിച്ചേക്കണേ🙏🙏🙏.. ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏.. കുഞ്ഞങ്ങൾ ഇല്ലാത്ത ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@truegoodnessforever9700
@truegoodnessforever9700 Ай бұрын
You will pass by the help of God
@molisuresh
@molisuresh Ай бұрын
Sancharimathavanekil.enikkeammaye.swapnamkananamkandepattu
@anjalihari1483
@anjalihari1483 Ай бұрын
Mathave
@binnyignatious8618
@binnyignatious8618 Ай бұрын
Ammey pareeshaku orugunna ella makkaludayum koodey undavaney 🙏
@aparnas3621
@aparnas3621 Ай бұрын
അമ്മേ എന്റെ യൂട്രസ് മുഴകൾ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv Ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@mariya7819
@mariya7819 Ай бұрын
😭റിസൾട്ട്‌ വന്നു പാസ്സ് ആയില്ല . Revaluation കൊടുക്കണോ എനിക്ക് ഒരു പിടി കിട്ടുന്നില്ല കൊടുക്കക്കാണോ എന്ന് സ്വാപനം പോലും കാണിച്ചില്ല മാതാവേ
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യവന ശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@user-os2tf8lt1k
@user-os2tf8lt1k Ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയ്ക്കു ഓഗസ്റ്റ് 2നു അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയണം അതിനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയ്ക്കു എപ്പോഴും ഉണ്ടാകുന്ന അതിശക്തമായുള്ള തലവേദന, തലകറക്കം ശാരീരിക അസ്വസ്ഥതകൾ എന്നിവ മാറ്റിത്തെരേണമേ.അമ്മയെ കാത്തോണേ അമ്മേ 🙏🙏🌹🌹🕯️🕯️.
@user-zh6rm1cf1g
@user-zh6rm1cf1g Ай бұрын
അമ്മേ ഈമകളുടെഅസുഖംമാറ്റിയതുപേലെഎൻറെമകളുടെവയറിലെഅസുഖംഅമ്മമാറ്റിതരണമേ
@lintoncl8989
@lintoncl8989 Ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ PERSONAL LOAN ഈ മാസം തന്നെ CLOSE ചെയ്യാനുള്ള PAISA അമ്മ എനിക്ക് പെട്ടെന്ന് തന്നെ READY ആക്കിത്തന്നു എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@user-dk6oe8cy4h
@user-dk6oe8cy4h Ай бұрын
Eshuve nanni amma nanni sthothram kodanukodi umma sthuthi
@remasaji8471
@remasaji8471 Ай бұрын
അമ്മേ മാതാവേ എന്റെ kunjene കാത്തു കോളേണ്ണമേ
@b38donamathew68
@b38donamathew68 Ай бұрын
അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte Kripasana Mathave ellavareyum kathone🫂🫂🫂🫂 🙏🙏🙏❤❤❤
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname
@tessj265
@tessj265 Ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord, Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@user-kh9fm8ts6x
@user-kh9fm8ts6x Ай бұрын
മാതാവേ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j Ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale a amme 💙💙💙💙💙💚💚💚💚
@AveMaria-q8z
@AveMaria-q8z Ай бұрын
മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@manjulamanikkkan4709
@manjulamanikkkan4709 Ай бұрын
Mathave Amma ennum sakthi ayi koode undavaname.Amen
@shanielizebeth
@shanielizebeth Ай бұрын
അമ്മേ എന്റെ റെജി ചേട്ടനും മാനസാന്ദാരം ഉണ്ടാവാണേ
@SajeevParackal
@SajeevParackal Ай бұрын
അമ്മേ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരണമേ ആമേൻ 😢😢😢
@Kripasanmamma
@Kripasanmamma Ай бұрын
അമ്മേ എന്റെ വിസ തടസം മാറ്റിയ് എന്നെ അമ്മയോടുള്ള oru സാക്ഷിയാക്കി മാറ്റാണെ 😌
@ChristinaS12345
@ChristinaS12345 Ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@aneeshps8917
@aneeshps8917 Ай бұрын
Amma mathavinte kripa enikku nalki anugrahikkaname🙏
@remyalachu9846
@remyalachu9846 Ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏
@Kripasanmamma
@Kripasanmamma Ай бұрын
എന്റെ pf തടസം മാറ്റി enike ആ പൈസ കിട്ടണേ അമ്മേ ❤
@cecilycj5745
@cecilycj5745 Ай бұрын
Ammayudei sakshiyakkiyathinu...nanni..ennum ammayudei sakshiyakkanei.......nanni
@jainjosephl690
@jainjosephl690 Ай бұрын
Ente amme ente asrayame amen 🙏
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН