No video

രാത്രി അത്താഴത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടം, വിശദമായി അറിയുക.. ഒഴിവാക്കുക

  Рет қаралды 1,524,834

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 400
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
1:40 രാത്രി അത്താഴം എപ്പോള്‍ കഴിക്കണം? കാരണം 2:50 രാത്രി ഒഴിവാക്കേണ്ട ഭക്ഷണം 3:50 ഒഴിവാക്കേണ്ട പഴവര്‍ഗ്ഗങ്ങള്‍ 5:48 ഒഴിവാക്കേണ്ട 4 മത്തെ ഭക്ഷണം 8:00 ഉറക്കം നഷ്ടപ്പെടുത്തുന്ന പാനിയങ്ങളും ഭക്ഷണവും 12:48 വെള്ളവും ഉറക്കവും 14:11 എന്തു കഴിക്കണം?
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@sureshsisupalan2028
@sureshsisupalan2028 2 жыл бұрын
Dr. Low AHM ന്റെ ഒരു വീഡിയോ ചെയ്യാമോ
@jayadarsinij.mjayadarsini128
@jayadarsinij.mjayadarsini128 2 жыл бұрын
👍
@vaishnavis6866
@vaishnavis6866 2 жыл бұрын
വളരെ നല്ല information Dr ഇനിയുമിതു പോലെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@vijayalakshmic4397
@vijayalakshmic4397 2 жыл бұрын
Iiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiìiiìiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiììiiiiiiiiìiiiiiiiiiiiiiiiiiìiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiouiuu
@SalamArackal
@SalamArackal 2 жыл бұрын
ഞാനൊരു പ്രവാസിയാണ് ഇവിടെയുള്ള ആശുപത്രിയിൽ പോയി 100 Riyal ഫീസും കൊടുത്ത് 80,90 Riyal ൻ്റ മരുന്നും വാങ്ങിപ്പോരാന്നല്ലാതെ ഇവിടത്തെ ഡോക്ടർമാരുടെ വായീന്ന് ഇതുപോലുള്ള ഒരു വഹ വരില്ല. കുറേ... മുക്കലും, മൂളലും മാത്രം 100+90= 190 Riyal Qatar 190 x20= രൂപ 3800 ഇതിപ്പോ Dr Rajesh ഫ്രീയായിട്ടാ നമുക്ക് നൽകുന്നത്. പടച്ചവൻ അനുഗ്രഹിക്കട്ടെ ഡോക്ടറേ..... കൂടുതൽ, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
@nithinmohan7813
@nithinmohan7813 2 жыл бұрын
ഇന്ന് ഭക്ഷണം ആണ് സമൂഹത്തെ മുഴുവൻ രോഗി ആക്കി മാറ്റുന്നു. ഡോക്ടർ ചെയ്യുന്നത് വളരെ വലിയ സാമൂഹ്യ സേവനം തന്നെ നന്ദി 🙏❤️❤️❤️
@ashachandran5385
@ashachandran5385 Жыл бұрын
W
@hareesh7276
@hareesh7276 2 жыл бұрын
സ്കൂളിൽ (A+B)*(A-B) ഇതൊക്കെ പഠിപ്പിച്ചു വിടുന്നതിനിടയ്ക്ക് ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നുകൂടി പഠിപ്പിക്കേണ്ടതാണ്
@sheelams7339
@sheelams7339 2 жыл бұрын
അതിലും കഷ്ടമല്ലെ Sinθ, Cosθ ഒക്കെ പഠിപ്പിക്കുന്നത്. അവസാനം ജീവിക്കുന്നത് തന്നെ തീറ്റ(θ) ക്ക് വേണ്ടി............ എന്നാൽ എങ്ങനെ , എപ്പോൾ തിന്നണമെന്നോ, എന്തു തിന്നണമെന്നോ കാര്യമായി പഠിപ്പിക്കുന്നുമില്ല.
@Sethulex
@Sethulex 2 жыл бұрын
@@sheelams7339 😂
@lekhavijayan749
@lekhavijayan749 2 жыл бұрын
@@sheelams7339 അതെ കുറെ alpha beta gama delta etta theta ഒക്കെ പഠിച്ചു പക്ഷെ ഇപ്പോൾ തീറ്റ മാത്രം അറിയാം 🤣🤣🤣🤣🤣🙏
@seenascrafttricks7707
@seenascrafttricks7707 2 жыл бұрын
ശരിയാണ് 👍🏻
@seenascrafttricks7707
@seenascrafttricks7707 2 жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതി മാറാൻ സമയമായി.. ആവശ്യമുള്ളത് മാത്രം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
നമ്മുടെ ഭക്ഷണ രീതിയിൽ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് വരുന്ന ഒരുപാട് രോഗങ്ങൾ തടയാൻ കഴിയും.പക്ഷേ ഇത് നമ്മൾ കാര്യമായി എടുക്കാറില്ല.ഡോക്ടർ ചെയ്യുന്ന വീഡിയോകളിൽ പലതും ഭക്ഷണകാര്യങ്ങളെ കുറിച്ച് ആണ്.അത് വളരെ നല്ലതാണ്.വിഡിയോ കാണുന്ന ഒരുപാട് പേർ അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുന്നുണ്ടാകും.വളരെ നല്ല വീഡിയോ ആണ് ഡോക്ടർ 😊👍🏻
@abbas7961
@abbas7961 2 жыл бұрын
പറയുന്നതിലുള്ള വിനയത്വമാണ് എന്നെ വളരെ ആകർഷിക്കുന്നത് sr.
@Yaqeen274
@Yaqeen274 2 жыл бұрын
Nerittu chellumpol ithonnm illa😏
@Yaqeen274
@Yaqeen274 2 жыл бұрын
@Janisha Navas njaanum nte ummayum doctrde chikilsayilanu
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
വാസ്തവം
@Cosmicme7
@Cosmicme7 2 жыл бұрын
Ate
@joseco5751
@joseco5751 Жыл бұрын
പണ്ഡിതനായ ഡോക്ടർ proud
@ahina.ansari6848
@ahina.ansari6848 2 жыл бұрын
Informative ആയ videos ജനങ്ങൾക്ക് വേണ്ടി ചെയ്യാനും ആരോഗ്യത്തോടെ ഇരിക്കാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍thankyou doctor 🥰
@Vinceexplorer
@Vinceexplorer 2 жыл бұрын
rre.c..............................................................f.....................................
@nasarkk2415
@nasarkk2415 Жыл бұрын
സാദാരണക്കാരായ ജനങ്ങൾ ക്ക് വളരെ ഉപകാരമുള്ള വീടിയോ Dr.സാറിന് ആയിരം നന്ദി നന്ദി
@saidalavi2304
@saidalavi2304 2 жыл бұрын
പറയുന്നത് ശെരിയാണ് രാത്രി വൈകി കഴിച്ചാൽ ഉറക്കം സുഖമാകാറില്ലാ 👌👌
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯💯
@ayishanazrin8785
@ayishanazrin8785 2 жыл бұрын
കൂർക്കം വലി ഉണ്ടാവാറുണ്ടോ 😂
@haidrusak7544
@haidrusak7544 2 жыл бұрын
സംക്ഷിപ്തം: ഭക്ഷണം കൃത്യമായി കൃത്യസമയം കഴിച്ചാൽ 80 ശതമാനവും രോഗം ഒഴിവാക്കാം.
@sudheerkumarkt2060
@sudheerkumarkt2060 Жыл бұрын
ഇത്രയും കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയുന്നതിന് നന്ദി Dr.
@purushothamank.s3312
@purushothamank.s3312 2 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്. പക്ഷേ പല കുടുംബങ്ങളിലെയും സാഹചര്യങ്ങളാണ് ഇത് പാലിക്കാൻ സാധിക്കാതെ വരുന്നത്.
@satheekumari4679
@satheekumari4679 2 жыл бұрын
Informative ideas
@jasirtom8081
@jasirtom8081 2 жыл бұрын
100% true..
@suminazar8257
@suminazar8257 2 жыл бұрын
Sathyam
@Vbjrt
@Vbjrt 2 жыл бұрын
Correct
@vinodkonchath4923
@vinodkonchath4923 2 жыл бұрын
സാറിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ആത്മാർത്ഥതയോടെ വ്യക്തമായി പറഞ്ഞ് തരുന്നു നന്ദി നന്ദി
@rejeenabeevikp6987
@rejeenabeevikp6987 2 жыл бұрын
Dr വീഡിയോ കൾ എല്ലാം വളരെ useful ആണ് എനിക്ക് കുറെ യധികം നല്ല മാറ്റങ്ങൾ വന്നു thanq doctor 🌹🌹🌹
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
വളരെ നന്ദി ഡോക്ടർ എന്റെയും കുടുംബത്തിന്റെ യും ഒരുപാട് സംശയങ്ങൾക്ക് പരിഹാരം തന്നെ ഡോക്ടർ
@swamiatmaswarupananda2050
@swamiatmaswarupananda2050 2 жыл бұрын
വളരെ പ്രസക്തമായ കാര്യങ്ങൾ വളച്ചൊടിക്കാതെ നേരെ കുറഞ്ഞ വാക്കുകളിൽ കിട്ടി. വളരെ നന്ദിയുണ്ട് ഡോക്ടർ.🙏
@mudracinemasmudra7373
@mudracinemasmudra7373 2 жыл бұрын
ഇങ്ങനെ നല്ല രീതിയിൽ കാര്യങ്ങൾ മനസിൽ ആക്കിത്തരുന്നതിന് ഒത്തിരി നന്ദി
@MANJU-zx2lk
@MANJU-zx2lk 2 жыл бұрын
കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും ഞാൻ രാത്രി ഭക്ഷണം 7നും 7. 30 നും ഇടയിൽ കഴിക്കാറുണ്ട് ലേറ്റായി കഴിക്കുന്നത്‌ ഇഷ്ടം അല്ല പക്ഷേ എത്രയൊക്കെ കാര്യങ്ങൾ അറിയുന്നത് ഇന്നാണ് Thakz ഡോക്ടർ 👍👍👍
@vasu690
@vasu690 2 жыл бұрын
നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു പ്രവാസി ആണെങ്കിൽ ഇതൊന്നും നടക്കില്ല 😄😄
@raseenakabeer3805
@raseenakabeer3805 2 жыл бұрын
@@vasu690 നല്ല ഉപദേശമാണ് ഡോക്റ്റർ
@vasu690
@vasu690 2 жыл бұрын
@@raseenakabeer3805 yes but പ്രവാസിക്ക് നടക്കില്ല എന്നാണ് പറഞ്ഞത്
@MANJU-zx2lk
@MANJU-zx2lk 2 жыл бұрын
@@vasu690 അതും ശെരിയാണ്
@minichandrant6704
@minichandrant6704 2 жыл бұрын
Thanks dr
@akber056
@akber056 2 жыл бұрын
എനിക്ക് കുറെ യധികം നല്ല മാറ്റങ്ങൾ വന്നു, Thank you Doctor
@jaisasaji2693
@jaisasaji2693 2 жыл бұрын
Thank you dr ❤❤❤എന്റെ വീട്ടിൽ എന്റെ ചെറുപ്പം മുതൽ 7.30. ആണ് അത്താഴം.. വിവാഹം കഴിഞ്ഞും ഞാൻ അത് തുടരുന്നു.. 👍👍👍👌👌👌🙏🙏🙏🌹🌹🌹❤❤❤
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
good
@vismayaminju8502
@vismayaminju8502 2 жыл бұрын
ഞാനും ഇങ്ങനെ തന്നെ വൈകിട്ടു 7 മണിക്ക് മുൻപ് കഴിക്കും
@suminazar8257
@suminazar8257 2 жыл бұрын
Valare nalla karyam.keep it up
@sheebasanthosh2552
@sheebasanthosh2552 2 жыл бұрын
Weight correct ano
@jaisasaji2693
@jaisasaji2693 2 жыл бұрын
@@sheebasanthosh2552 വിവാഹതിന് മുൻപ് 38kg ഇന്ന് 45
@krishnankuttynair8976
@krishnankuttynair8976 Жыл бұрын
വളരെ നല്ല presentation Dr. ഡോക്ടറുടെ ഒരോ അസുഖത്തെപ്പറ്റിയും ,ഭക്ഷണത്തെ പറ്റിയും ഉള്ള explanations excellent aanu
@ranisimon1191
@ranisimon1191 2 жыл бұрын
I never see such a knowledge ble Docter like u explain everything Very smart God bless u and ur family From u s a
@lekhavijayan749
@lekhavijayan749 2 жыл бұрын
Thanks Dr.17 വർഷം മുൻപ് കൊളസ്ട്രോൾ 340 ആയിരുന്നു food control ചെയ്തും ഹോമിയോ മരുന്ന് കഴിച്ചും ഇപ്പോൾ നോർമൽ ആയി allopathy തൊട്ടിട്ടില്ല night food 7.30 nu കഴിക്കും (കഞ്ഞി ) i am 60+🙏
@pavanmanoj2239
@pavanmanoj2239 2 жыл бұрын
കഞ്ഞി എന്ന് വിളി കാരണ൦ ഞാനത് നി൪ത്തി 😪
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Good 😊
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
👍👍👍👍👏
@dineshancm510
@dineshancm510 2 жыл бұрын
കളസ്ട്രോൾ ന് ഏത് homeo മരുന്ന് ആണ് കഴിക്കുന്നത്
@lissy4363
@lissy4363 2 жыл бұрын
🌹👍👍👍👍🙏🙏🙏 ഞാൻ ഇന്ന് മുതൽ ഈ രീതിയിൽ ഭക്ഷണം ക്രമീകരിക്കാൻ ശ്രമിക്കും 🌹വളരെ ഉപകാരപ്രദമായ വീഡിയോ Thank u dr 🌹🌹🌹🌹🌹
@navaspakkada
@navaspakkada 2 жыл бұрын
രാത്രി ചോറും കറിയും കഴിക്കുന്നവർ ഇവിടെ like അടിക്കൂ 😊
@rajanaaromal6633
@rajanaaromal6633 2 жыл бұрын
സർ food is medicine എന്നൊരു ബുക്ക്‌ എഴുതണം ഞങ്ങൾക്ക് അത് വലിയ ഒരു ഉപകാരം ആയിരിക്കും 🙏🙏
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരില്ല
@thomaskm6186
@thomaskm6186 2 жыл бұрын
Impossible to follow. Too much waist of time.
@idreesvp
@idreesvp 2 жыл бұрын
രാത്രി കാല വിവാഹ പാർട്ടികൾ നിറുത്തി വെക്കുക. പരമാവധി ഉച്ചയുടെ മുമ്പുള്ള പാർട്ടികൾ വ്യാപിപ്പിക്കുക. പാർട്ടികൾ പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.
@Helloworld-my5ow
@Helloworld-my5ow 2 жыл бұрын
Aavasyamullathu mathram kazhikkathe valichu vary kazhikkunna kure buddusukal undu
@moosiimoosi7873
@moosiimoosi7873 2 жыл бұрын
വളരെ നല്ല മെസ്സേജ് ആണ് sar👍👍
@rajanraj2347
@rajanraj2347 2 жыл бұрын
Thank you doctor സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്, നല്ല അവതരണം, ജനങ്ങൾക്കു ഉപകാരപ്രദമായിരിക്കുന്നു ഗോഡ് ബ്ലെസ് യു
@shobhaviswanath
@shobhaviswanath 2 жыл бұрын
എത്ര സുന്ദരമായിട്ടാണ് sir describe ചെയ്യുന്നത് 👍👍👍
@geethaamma9077
@geethaamma9077 2 жыл бұрын
സത്യം പറഞ്ഞാൽ ആഹാരരീതി തന്നെ മാറ്റിയെടുക്കണം അല്ലേ dr. 🙏🙏😄
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
s
@jayasrikb6938
@jayasrikb6938 2 жыл бұрын
@@S00_. halo Dr cooked food kept in fridges and eat next day is it hamfull pl advice
@thepelagichunter
@thepelagichunter 2 жыл бұрын
@@S00_. murikkil kayari oori irangiyal madhi
@idreesvp
@idreesvp 2 жыл бұрын
ആഹാര രീതി എല്ലാവരും മാറ്റണ്ട. കാരണം ഇവിടുത്തെ സ്റ്റാർ ഹോസ്പിറ്റലുകളിലെ സ്വീപർമാർ ഉൾപ്പെടെയുള്ളവർ പട്ടിണിയിലാകും.!!!!! മാറ്റങ്ങൾ സാവകാശം വരുത്തുക!!!!!
@muhamedaliapk1012
@muhamedaliapk1012 2 жыл бұрын
🙏🙏🙏❤❤❤സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല സർ.... 🙏🙏🙏❤❤❤
@mudracinemasmudra7373
@mudracinemasmudra7373 2 жыл бұрын
Dr: ഞങ്ങൾ എല്ലാ വിഡിയോയും കാണുന്നുണ്ട് 'വിഡിയോ എല്ലാം നല്ലതാണ് ഞങ്ങൾക്ക് നല്ല ഉപകാരപ്രദമാണ്
@premakumar2681
@premakumar2681 Жыл бұрын
ഓരോരുത്തരും കണ്ടിരിക്കേണ്ട വളരെ നല്ല ആരോഗ്യ സന്ദേശം. ഡോക്ടർക്ക് വളരെ നന്ദി.
@flavoursofsubitha6142
@flavoursofsubitha6142 2 жыл бұрын
Thank you so much. വിദേശത്തു നിൽക്കുന്നവർക്കു 7.00മണിക്ക് മുൻപ് dinner പോസ്സിബിൾ അല്ല. ജോലി കഴിഞ്ഞു എത്തുമ്പോൾ തന്നെ 7.30 ആവും 😊. But ഉറങ്ങുന്നതിന് ഒന്നോ രണ്ടോ hours before നടക്കും 😊
@frdousi5791
@frdousi5791 2 жыл бұрын
വെറുതെ പണിയൊന്നുമില്ലാതെ തിന്ന് വീട്ടിലിരിക്കുന്ന ആളുകൾക്ക് മാത്രമേ സമയം നോക്കി ആഹാരം കഴിക്കാൻ സാധിക്കു
@anishjoseph5587
@anishjoseph5587 2 жыл бұрын
Ok
@vasanthagopinathan5124
@vasanthagopinathan5124 2 жыл бұрын
V⁸
@indiraindira3839
@indiraindira3839 Жыл бұрын
Very useful video thanks dr
@geethababu1241
@geethababu1241 2 жыл бұрын
Thank u sir🙏 സാറിന്റെ എല്ലാ വിഡിയോ സുo വളരെ വിലപ്പെട്ടതാണ്🙏
@katherpumon7170
@katherpumon7170 2 жыл бұрын
സാറിന്റെ ഈ ക്ലാസ്സ് നല്ല ഉപകരപ്രദമായിട്ടുണ്ട്. രാത്രി ഭക്ഷണകാര്യത്തിൽ പലമാറ്റം വരുത്താൻ എനിക്ക് ഉപകരിച്ചു. സാറിന് നല്ലത് മാത്രം ഉണ്ടാവട്ടെ.
@muhammedilyas1260
@muhammedilyas1260 Жыл бұрын
പ്രിയപ്പെട്ട ഡോക്ടർ അങ്ങേക്ക് ദൈവാനുഗ്രഹം ലഭിക്കട്ടെ. നന്ദി നന്ദി നന്ദി ജനങ്ങൾ ഉപകാര പ്രദമായ അറിവുകൾ നൽകുന്ന അങ്ങേ ക്ക് ഒരായിരം നന്ദി ഡോക്ടർ സ്നേഹാദരങ്ങൾ.....
@rasithasreekumar5243
@rasithasreekumar5243 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🙏🏼🙏🏼🙏🏼
@poothibabu
@poothibabu 2 жыл бұрын
ഇന്ന് രാത്രി കൂടി 9 മണിക്ക് കാന്താരി ചിക്കൻ കഴിച്ചിട്ട് നിർത്തും 😄
@sheeba5014
@sheeba5014 2 жыл бұрын
സൂപ്പർ കോമഡി 🤣🤣🤣🤣
@jessyjosephalappat3289
@jessyjosephalappat3289 2 жыл бұрын
Which hotel kandhari chicken
@shanavasabdulla4316
@shanavasabdulla4316 2 жыл бұрын
ചിരിച്ചു ചിരിച്ച് ചത്.
@princeofsuccess7748
@princeofsuccess7748 2 жыл бұрын
😂😂😂കഷ്ടം 😂😂😂
@binduks6180
@binduks6180 2 жыл бұрын
@@jessyjosephalappat3289 Olive, ജവാഹർ നഗർ. Super ആണ്
@baijump9994
@baijump9994 2 жыл бұрын
വളരെയധികം ഉപകാരം ഉള്ള വിഷയം പറഞ്ഞു തന്ന സാറിനു നന്ദിയും നമസ്കാരവും
@kusumammoni6417
@kusumammoni6417 Жыл бұрын
നല്ല ഡോക്ടർ നിങ്ങളെ പോലെയുള്ളവരാണ് കാണപ്പെട്ട ദൈവം ആകുന്നത്.. 🙏
@rageshar5382
@rageshar5382 2 жыл бұрын
രാജേഷ് ഡോക്ടർ..... കൺകണ്ട ദൈവം ☺️
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
നന്ദീ ഡോക്ടർ വളരെ നന്ദി 🙏
@lalithagopalakrishnan8815
@lalithagopalakrishnan8815 2 ай бұрын
ഡോക്ടർ parayunnà👍നല്ല nalla🤣 ഇൻഫർമേഷൻ കേൾക്കാൻ ഓരോ ദിവസവും ആഗ്രഹമാണ്. പുതിയ അറിവുകൾ നമുക്ക് കിട്ടുകയാണ് താങ്ക്സ് യു ഡോക്ടർ
@Nikhilrajr42
@Nikhilrajr42 2 жыл бұрын
എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്'"🙏💞👍
@kuriangeorge3374
@kuriangeorge3374 2 жыл бұрын
പൊറോട്ട - (മൈദ പൊറോട്ട ) - ഇറച്ചി ഒരു കാരണവശാലും 7 മണി കഴിഞ് കഴിക്കാതിരിക്കുക.
@MJ-lz2xn
@MJ-lz2xn 2 жыл бұрын
Ok
@anithachundarathil3547
@anithachundarathil3547 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.പക്ഷേ രാത്രി 7 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴികെ , ബാക്കി ഒ.കെ.🤗👍.നന്ദി ഡോക്ടർ.🙏
@dinoopkrishnan7050
@dinoopkrishnan7050 2 жыл бұрын
Ennal anubavicholuka
@anithachundarathil3547
@anithachundarathil3547 2 жыл бұрын
@@dinoopkrishnan7050 ഓഹോ.ട്യൂഷനും മറ്റും ഉള്ളതുകൊണ്ട് എനിക്ക് ആ ടൈമിനു മുന്നേ കഴിക്കാൻ സാധിക്കില്ല.ഉള്ള സത്യം പറഞ്ഞതാ.😊 പക്ഷേ 8.30 ക്ക് കഴിക്കും.
@dinoopkrishnan7050
@dinoopkrishnan7050 2 жыл бұрын
@@anithachundarathil3547 It field ayathukodu orupaadu health problems enikk undaayitund ippol Ellam OK aayi
@dinoopkrishnan7050
@dinoopkrishnan7050 2 жыл бұрын
@@anithachundarathil3547 Njaan kaliyaakiyathalla sorry...
@anithachundarathil3547
@anithachundarathil3547 2 жыл бұрын
@@dinoopkrishnan7050 Its ok.😌
@marysam7625
@marysam7625 Жыл бұрын
രാത്രി ഒഴുവാക്കേണ്ടആഹാരംത്തേക്കുറച്ചു പറഞ്ഞു മനസിലാക്കി തന്നതിനാൽ doctor. ക്കു നന്ദി
@rashidak715
@rashidak715 2 жыл бұрын
Viruddhaharangal undo doctore undengil ava ethokke anu oru video cheyyumo
@shanneeloy4517
@shanneeloy4517 2 жыл бұрын
doctor, what we can eat or drink before 7pm night?? Could you list the possible food/fruits etc ?
@darajohns52
@darajohns52 2 жыл бұрын
Dear Dr , your video are very informative with theoretically supportive. I changed my lifestyle and food pattern after watching your videos . Also I encourage all my friends and families to watch your videos.
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Jj jiboni
@agstinmathew7281
@agstinmathew7281 7 ай бұрын
മിടു മിടുക്കൻ ഡോക്ടർ 👍🙏
@gerijamk6955
@gerijamk6955 Жыл бұрын
നമസ്കാരം ഡോക്ടറെ നമ്മുടെ പലരോഗങ്ങൾക്കും കാരണംഅശാസ്ത്രീയഭക്ഷണശൈലിയാണ്
@indiravp7311
@indiravp7311 2 жыл бұрын
Very useful and valuable information. Thank you so much Sir.
@amsubramanian1435
@amsubramanian1435 2 жыл бұрын
രാത്രി വൈകി നോൺ ഫുഡ് കഴിക്കുന്നവരാണ് പലരും....പ്രഭാഷണം വളരെ നന്നായി ഡോക്ടർ....ആവശ്യക്കാർ ശ്രദ്ധിക്കട്ടെ...
@ponnusarts4826
@ponnusarts4826 11 ай бұрын
ഡോക്ടർ എത്ര ഭംഗിയായാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്👌👏👏💐
@sathyaseelanasari1748
@sathyaseelanasari1748 2 жыл бұрын
Dear Dr. Your videos are highly informative and useful to lead a healthy life .Thank you a lot sir
@retheeshchakkara9137
@retheeshchakkara9137 2 жыл бұрын
വളരെ പ്രധാനപെട്ട വീഡിയോസ് 🤗🤗
@josek.a.7629
@josek.a.7629 2 жыл бұрын
Thanks Dr.Very useful information
@alicemary7221
@alicemary7221 2 жыл бұрын
/
@threedotsentertainment251
@threedotsentertainment251 2 жыл бұрын
വളരെ ചെറുപ്പത്തിൽ കോളസ്ട്രോൾ വന്നിട്ടുള്ള seniors ആരെങ്കിലും ഉണ്ടോ?
@sathyanparappil2697
@sathyanparappil2697 2 жыл бұрын
ആരോഗ്യകരമായ നല്ല അറിവുകൾ തരുന്നDrസാധാരണക്കാരുടെ മുത്താണു്
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_വളരെ നന്ദി ഡോക്ടർ 💥🙏_*
@alikhalidperumpally4877
@alikhalidperumpally4877 2 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ ശെരിയാ.. ഞാൻ late night കുത്തിനിറച്ച് കഴിച്ചു ഇപ്പോൾ പണി കിട്ടിയിട്ട് ഇരിക്കയാ 4ദിവസം ആശുപത്രിയിൽ കിടന്നു.. ഇനിയില്ല പൊന്നേ ഇനിമുതൽ നൈറ്റ്‌ very lite food നല്ല ഉറക്കം ആഹാ അന്തസ്സ് 😊😊🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
good.. take care
@salyjoseph8521
@salyjoseph8521 2 жыл бұрын
Sir adhikam ericum choodum ulbhakahanam kazhikkumpol kannil ninnum mookil ninnum vellem varunnàdenthu konda onnu parayamo
@gopakumar525
@gopakumar525 Жыл бұрын
Ithrayum upahaarapradhamaya kaaryangal paranju tharunnathinu nanni Doctor 🙏 God bless you
@elsammaantonyvarghese7552
@elsammaantonyvarghese7552 Жыл бұрын
Dr Rajesh You are so great y because you are the only Dr giving the correct and valuable information. Thank u so much
@rajivnair1560
@rajivnair1560 2 жыл бұрын
Hi Doctor. You are a great Personality, because of Your Honest attitude to explain everything thing in detail for the benefit of the viewers. This attitude is really great which are rarely found in Majority. God Bless You.
@shyjusivankutty3650
@shyjusivankutty3650 2 жыл бұрын
🙏താങ്ക്യൂ ഡോക്ടർ..👍
@gouripp4377
@gouripp4377 2 жыл бұрын
ഉപകാര പ്രദമായ ഈ വിവരണത്തിന് നന്ദി നമസ്കാരം
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
ഞാൻ രാവിലേ 9 മണിക്ക് കടയിൽ പോയാൽ രാത്രി 9 മണിക്ക് തിരിച്ചു എത്താൻ സാധിക്കുന്നുള്ളൂ , കടയിൽ ജോലി ചെയുന്ന ഞാൻ 9 - 9.30 ന് ആഹാരം കഴിക്കാന് ശ്രദ്ധിക്കുന്നുണ്ട് , ജോലി കഴിഞ്ഞു വേഗം വീട്ടില് എത്തുന്നവർക്ക് മാത്രമാകാം ഇങ്ങനെ 7, 8 മണിക്ക് മുന്നേ ആഹാരം കഴിക്കാൻ സാധിക്കുകയുള്ളൂ 😣😔🤗
@sreekuttan2004
@sreekuttan2004 2 жыл бұрын
Very useful video...Thank you Doctor :) Eniku ithupole ulla food reethi follow cheyan nalla aagraham undu....But IT field ayathukondu ente work theerumbo 8:30 ok aavum...So dinner athu kazhinje kazhikan patarullu.....Apo maximum njan cheyunathu light dinner kazhika ennu aanu....2 chapathi and some curry.....Nothing else.....
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
take somthing in between 6.- 7 pm... it is enough
@rameshunni9411
@rameshunni9411 2 жыл бұрын
dr ഞാന് രാത്രിയിൽ അരി ഭക്ഷണം ഒഴിവാക്കി, ഒരു അവകാഡോ ജ്യൂസ്, പിന്നെ ക്യാരറ്റ്,ആപ്പിൾ,ക്യൂക്കുംബർ എന്നിവ ചെറുതായി കട്ട് ചെയ്തു മിക്സ് ചെയ്തു കഴിക്കാൻ തുടങ്ങി. ഹോ ഇപ്പൊ സെറ്റ്😊 പിന്നെ ഒരു ഗ്ലാസ് പാലും 🥰
@subhadrakumari5283
@subhadrakumari5283 2 жыл бұрын
അവക്കാടോ ഇവിടെ കിട്ടാനില്ല. എടിടുന്നാ വാങ്ങുന്നത്?
@kpsureshsuresh9446
@kpsureshsuresh9446 2 жыл бұрын
വളരെ നന്ദി സാർ പറയുന്ന ഉപദേശങ്ങൾ മിക്കവാറും ഫോളോ ചെയ്യുന്നുണ്ട്
@miniammu239
@miniammu239 2 жыл бұрын
തുടക്കത്തിൽ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശെരിയാണ്. രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിരക്കിൽ ഒന്നും കഴിക്കാൻ പറ്റില്ല.
@5XSiji_200
@5XSiji_200 2 жыл бұрын
നല്ല ഇൻഫർമേഷൻ 👍🏻👍🏻
@nishanarayanan6445
@nishanarayanan6445 2 жыл бұрын
Njaan 7 manikk munp fud kazhikkaarund Doctore...but family baakki ullavar 9 mani okke aavum..paranjaal kelkkillaa...😌
@harshadtkmuhammed8467
@harshadtkmuhammed8467 2 жыл бұрын
😀
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Ente veetithe avasthayum ithu thanneya.
@leenak6917
@leenak6917 2 жыл бұрын
😂😂😂😂
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
😂😂😂🤣
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
എന്റെ വീട്ടിലും ഇതേ സ്ഥിതി ഇത് തന്നെയാണ്. പറഞ്ഞു പറഞ്ഞു മടുത്തു.
@lalithambikat3441
@lalithambikat3441 2 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോസും എന്റെ മക്കൾക്ക് മറ്റു ബന്ധുക്കൾക്കും ഷെയർ ചെയ്യാറുണ്ട് താങ്ക് യൂ ഡോക്ടർ
@smcharitymission517
@smcharitymission517 2 жыл бұрын
വളരെ ഭംഗിയായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തന്നു നന്ദി
@ranjithpk3252
@ranjithpk3252 2 жыл бұрын
ലോക്ക് ഡൗൺ സമയത്ത് ഓരോ ദിവസവും സാറിൻ്റെ ഓരോ വീഡിയോ വെച്ച് ഞാൻ കണ്ടിരുന്നു ,രാത്രി കിടക്കുമ്പോൾ അതായിരുന്നു ആശ്വാസം
@sisilythomas3739
@sisilythomas3739 2 жыл бұрын
Dr. Please make a video of thyroid and blood sugar patients diet chart. 🙏🙏
@shinyvinod6334
@shinyvinod6334 2 жыл бұрын
Yes. Enike thyroid nodules unde Foodne pati onne explain cheyamo
@shahidabasheer2814
@shahidabasheer2814 2 жыл бұрын
Anikum vandinu
@sojabiju8317
@sojabiju8317 2 жыл бұрын
Valare nalla information. thyroid ullavarkkuulla diet chart kittiyal nannayirunnu.
@vimalvijayan2268
@vimalvijayan2268 2 жыл бұрын
Yes
@rajisreejith1804
@rajisreejith1804 2 жыл бұрын
Sugar and bp and tryglisarin evarkulla food chart plz Dr
@krcpillai4615
@krcpillai4615 2 жыл бұрын
നല്ല മെസ്സേജ്. അഭിനന്ദനങ്ങൾ. 🙏
@kunhimohamedmk
@kunhimohamedmk 2 жыл бұрын
രാത്രി ഭക്ഷണം കുറഞ്ഞാൽ ഉറക്കം വരുന്നില്ല. വല്ലാതെ വിശന്നാൽ വീണ്ടും എന്തെങ്കിലും കഴിക്കാതിരുന്നാൽ തളർച്ചയുണ്ടാകുന്നു. എന്ത് ചെയ്യും?
@akhilasudheer1180
@akhilasudheer1180 2 жыл бұрын
Thank you for your good information doctor 🙏🏻🙏🏻
@Ojistalks
@Ojistalks 2 жыл бұрын
ഒരു ആപ്പിൾ +flaxseed ജ്യൂസ്സ് എന്റെ ഭക്ഷണം 👌👌👌👌👌
@salypeter881
@salypeter881 2 жыл бұрын
Very useful infermation
@sumaraju1188
@sumaraju1188 2 жыл бұрын
Thank you Sir, നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
@indukrishna2257
@indukrishna2257 2 жыл бұрын
Chia seedum,flax seedum enghaneyanu,ethu alavilanu kazhikendathu ennathine kurichu oru video cheyyumo dr🙏
@preettyniya5189
@preettyniya5189 2 жыл бұрын
Thank you so much docter..... God bless you
@ashaskitchen99
@ashaskitchen99 Жыл бұрын
ഇത്തരം അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി 👌🏻👍🏻
@radhagopi3939
@radhagopi3939 2 жыл бұрын
I know one brahmin family Morning only coffee no breakfast 11 AM lunch 4 dosa iddli night fruits very healthy no disease
@bilgykuriachan63
@bilgykuriachan63 2 жыл бұрын
What you told about citrus fruit is right now I know why my three years old had disturb sleeping. He eats lots of mandarins,so I thought it's something in his stomach,now I realize what is the real problem. Thank you doc. It's very informative,,we are dinner before 7,but we need to change what we eat for dinner.
@ajis5151
@ajis5151 2 жыл бұрын
🙏🙏🙏👍
@vkjos5677
@vkjos5677 Жыл бұрын
I couldn't understand what you really want to communicate.
@manoharanthottarath7071
@manoharanthottarath7071 2 жыл бұрын
This is a highly useful video. Many of our misconceptions have been removed.
@roshnahasheer5479
@roshnahasheer5479 2 жыл бұрын
Dr congrats for your explanation. But dont drink water after food immediately. That's the best way to get good sleep.
@surendrankk4789
@surendrankk4789 2 жыл бұрын
നന്ദി ഡോക്ടർ, ഒരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് :രക്തത്തിലെ വിഷാംശം അറിയുന്നതിനുള്ള മാർഗം, പ്രധിവിധി.
@zeenathvp8971
@zeenathvp8971 2 жыл бұрын
Dr videos follow cheythappol orupad asuganghal mari
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
great...
@miniaby6330
@miniaby6330 2 жыл бұрын
Very useful information. Thank you Dr.
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
Dr വളരെ പ്രയോജനപ്രദമായ അറിവാണ് തന്നത്. നന്ദി നമസ്ക്കാരം 🙏🏻🙏🏻🙏🏻👌👌👌❤
@uvaishasani1197
@uvaishasani1197 2 жыл бұрын
നന്ദി ഒരു പാട് പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ് പറഞ്ഞുതന്നു 👍
@balakrishnanuk767
@balakrishnanuk767 2 жыл бұрын
Thanks for the valuable information.
@kshathriyan8206
@kshathriyan8206 2 жыл бұрын
മിക്കവർക്കും 7 മണിക്ക് ഭക്ഷണം കഴിക്കാൻ പറ്റിയെന്ന് വരില്ല😔👍 ഞാൻ പണ്ട് 10 മണിയൊക്കെ കഴിയും ഭക്ഷണം കഴിക്കാൻ പിന്നെ പിന്നെ മാറ്റം വരുത്തി🙏
@vinodkumark6121
@vinodkumark6121 2 жыл бұрын
ഇപ്പോഴത്തെ ജീവിതരീതിയിൽ 7മണിക്ക് food കഴിക്കുന്നത് മിക്കവര്ക്കും സാധിക്കില്ല. ഇപ്പോഴത്തെ ജീവിത സാഹചര്യം അങ്ങനെ ആണല്ലോ... ഇതൊക്കെ പ്രവർത്തിയിൽ കൊണ്ട് വന്നാൽ നല്ലത്...
@trsugath
@trsugath 2 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി 🌹 പിന്നെ ഓർക്കാനം അല്ല ഓക്കാനം "Even" കുട്ടികൾ" പോലും " ഏതെങ്കിലും ഒന്നു പോരേ 🤔
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 160 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН