ആരോടും ഒരുതരത്തിലും വിരോധമൊന്നുമുള്ള ആളല്ല; മമ്മൂട്ടി |Mammootty| SoubinShahir |Bheeshma Parvam

  Рет қаралды 195,831

Mathrubhumi News

Mathrubhumi News

2 жыл бұрын

സ്നേഹം സ്നേഹം ആയി തന്നെയാണുണ്ടാകുന്നത്. അത് എങ്ങനെ കൊടുക്കണമെന്ന് പറയാൻ അറിയില്ല-ഭീഷ്മപർവ്വം വിശേഷങ്ങളുമായി മമ്മൂട്ടിയും സൗബിനും
#beeshmaparvam #Mammootty #SoubinShahir #SushinShyam #AmalNeerad #malayalammovies
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 334
@chandhugokul1594
@chandhugokul1594 2 жыл бұрын
മമ്മൂക്കയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ് അന്നും ഇന്നും സിനിമയെ ഒരു അത്ഭുധമായാണ് അദ്ദേഹം കാണുന്നത് 😍😍😍❤❤
@abees7994
@abees7994 2 жыл бұрын
40 വർഷം പിറകിലേക്ക് എന്ന ചോദ്യത്തിന് നൽകിയ മറുപടി ഈ മനുഷ്യൻ്റെ വായനാശീലവും ചിന്താശേഷിയും എത്ര പരന്നതാണെന്ന് വ്യക്തമാക്കുന്നു.
@sanojsanoj4667
@sanojsanoj4667 2 жыл бұрын
സത്യം .....
@TheAmalvprakash
@TheAmalvprakash Жыл бұрын
Yes yes
@JSVKK
@JSVKK 2 жыл бұрын
തുറന്നു സംസാരിക്കാൻ ഉള്ള ആ മനസ്സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും നല്ല പ്ലസ്.
@dheerajmsd9702
@dheerajmsd9702 2 жыл бұрын
@Nishad Acharya thangalle poleyulla mandan fansaanu comparison nadathy cinemaye nazhipikunadhu. Mamooka mamookayum matullavar matullavarumaanu
@jamsheedmk1258
@jamsheedmk1258 2 жыл бұрын
@@dheerajmsd9702 osho athinu actor allalllo
@AnoopKrishnanRS
@AnoopKrishnanRS 2 жыл бұрын
@@dheerajmsd9702 എന്തിനാ ബ്രോ മണ്ടൻ ഫാൻസ് എന്ന് പറഞ്ഞത്.. അദ്ദേഹം അതിനു മാത്രം ആയി മോശം ആയി ഒന്നും പറഞ്ചിട്ടിലലോ
@AnoopKrishnanRS
@AnoopKrishnanRS 2 жыл бұрын
ഇത്രയും ഓപ്പൺ minded and genuine ആയത് കൊണ്ട് കൂടുതൽ സാധാരണ ആളുകൾക്ക് ഭയങ്കര ഇഷ്ടം ആണ്.. normally oru സെലിബ്രിറ്റി ലെവൽ സൂപ്പർസ്റ്റാർ 10 min സംസാരിച്ചാൽ 1000 ട്രോൾ ഉണ്ടാകും.. പുള്ളിക്ക് ഇത് ഉണ്ടാകില്ല..70 വയസ്സുള്ള ഈ മനുഷ്യൻ ജീവിച്ച സമയം അതൊക്കെ കണ്ട് വളർന്നു ജീവിച്ച ആരാധകര് ആയതിൽ ഒരു സംതൃപ്തി ഉണ്ട് .
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
മമൂക്കയുടെ കൂടെ ഇരുന്ന് ഒരു ഇന്റർവ്യൂ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ലെ മമ്മൂക്ക : ഞാനും വിചാരിച്ചിട്ടില്ല 😂😂😂🔥🔥🔥
@theblissblessing7063
@theblissblessing7063 2 жыл бұрын
ഞാൻ ലാലേട്ടൻ ഫാൻ ആണ്, വേൾഡ് സിനിമ കണ്ട ഒരു ലെജന്ററി ലെജൻഡ് ആണ് പറയുന്നത് ഇപ്പോളും ക്യാമറയ്ക്കു മുൻപിൽ ചങ്കിടിപ്പ് ഉണ്ട്‌ എന്ന്,,,, എന്റെ പേര് ചന്തു,,,,പക്ഷേ എന്റെ നാട്ടിൽ എന്നേ പ്രശസ്തൻ ആക്കിയത് മമ്മൂക്ക ആണ്,,,,, വടക്കൻ വീര ഗാഥ,,,,, ഇത്രയും പേഴ്സണാലിറ്റി,, സൗന്ദര്യം ഉള്ള ഒരു നടൻ ഇന്ത്യൻ സ്‌ക്രീനിൽ ഇല്ല,,,,,an humble simple love and respect from a mohanlal fan,,,,,,,, (ഞാൻ ലാലേട്ടൻ ഫാൻ ആണ് പക്ഷേ ഇത് bheeshma+dronacharya of indian screen,,,,,, the legendary megastar ❤❤❤❤❤
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
ഇന്ത്യൻ സിനിമയിലെ ഒരേ ഒരു മെഗാസ്റ്റാർ ❤️
@theblissblessing7063
@theblissblessing7063 2 жыл бұрын
ഇത്രയും സൗന്ദര്യം,,,, പേഴ്സണാലിറ്റി,,,,,എല്ലാം തികഞ്ഞ ഒരാൾ ഇന്ത്യൻ ഫിലിം സ്‌ക്രീനിൽ ഇപ്പോളും ഇല്ല,,,, 🙏
@kkstorehandpost2810
@kkstorehandpost2810 2 жыл бұрын
@@theblissblessing7063 ❤️❤️
@human593
@human593 2 жыл бұрын
@@theblissblessing7063 അതേ
@spectator616
@spectator616 2 жыл бұрын
ഈ അവതാരകൻ അടിപൊളി ആണ്. ഇദ്ദേഹം "ഉണ്ട" സമയത്തും മമ്മൂക്കയെയും ഖാലിദ് റഹ്മാനെയും കിടിലൻ ആയിട്ട് ഇന്റർവ്യൂ ചെയ്തിരുന്നു. മമ്മൂക്കയ്ക്കും പുള്ളിയെ ഇഷ്ടമാണെന്ന് തോന്നുന്നു. ❤
@roosmath9684
@roosmath9684 2 жыл бұрын
Aa starting ile 'Ooo' il tanne und aa ishtam
@kameshmohan3837
@kameshmohan3837 2 жыл бұрын
ഒരു പക്ഷെ മലയാളത്തിലെ underrated ആയ ആങ്കർ. helo guys ഇല്ല, ബഹളം ഇല്ല, ഷോ ഒാഫ് ഇല്ല. but കിടിലൻ content. മലയാളത്തിലെ One of the best entertainment Anchor. Aneeshettan...... മമ്മൂക്ക very comfortable with him..
@ashahar009
@ashahar009 2 жыл бұрын
Athu thankalude abhiprayam elle. Majorityiku ayalude anchoringinod thalparyam kanilla athikond he is not getting more popular. From what I see he is not confident enough and he is asking questions like he is doing something wrong. Definitely not a trait you want to see in a good anchor
@kameshmohan3837
@kameshmohan3837 2 жыл бұрын
@@ashahar009 Majorityയെക്കുറിച്ച് താങ്കൾക്ക് എങ്ങനെ പറയാനാകും. ഒച്ച എടുക്കലാണോ confidence? മമ്മൂക്ക പോലുള്ള നടൻ ഇദ്ദേഹത്തിനു കൊടുക്കുന്ന freedom and space മാത്രം മതി അവതാരകന്റെ worth അറിയാൻ. ആ സീറ്റിൽ ഇരിക്കുന്നവനറിയാം അതിന്റെ പാട്. മറ്റുള്ളവരുടെ comments koodi നോക്കു. അതിലെ majority നോക്കു.
@akshaypm4212
@akshaypm4212 2 жыл бұрын
ആറ്റിക്കുറുക്കിയ വ്യക്തവും സ്പഷ്ടവുമായ വാക്കുകളാണ് ഇക്കയുടേത്.. കെട്ടിരിക്കാൻ അദ്ദേഹം പറഞ്ഞതുപോലെ ഒരു മധുരം ഉണ്ട്.. 🥰❤👌🏻
@ansarianu9586
@ansarianu9586 2 жыл бұрын
മമ്മൂട്ടി സാർ :ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ പോരെ...👏👏👏 ഇതാണ് എനിക്ക് ഇയാൾ മുത്തായത്... 😍😍😍😍
@pradeeeplearn
@pradeeeplearn 2 жыл бұрын
ശ്രീ മമ്മൂട്ടി യെ ഏറ്റവും നന്നായി സംസാരിപ്പിക്കാൻ കഴിഞ്ഞ ഒരാളാണ് ശ്രീ അനീഷ്. ഉണ്ട സിനിമയുടെ ഒരു സംസാരത്തിൽ കട്ട് ചെയ്യാതെ, edit ചെയ്യാതെ അപ്‌ലോഡ് ചെയ്ത ഫുൾ വീഡിയോ കണ്ടപ്പോൾ ആണ് ഇദ്ദേഹം എത്ര genuine ആണെന്ന് കൂടുതൽ മനസിലായത്.
@paulsonkottayam7980
@paulsonkottayam7980 2 жыл бұрын
Athe he is good interviewer
@kl02ss76
@kl02ss76 2 жыл бұрын
മമ്മുക്കയോളം തേജസ് ഉളള നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന അഴകാട രാവണ 😍😍
@amalrai7817
@amalrai7817 2 жыл бұрын
Prem Nazir, Dev Anand, Rajkumar(Kannada), and after Mammootty...
@ash10k9
@ash10k9 2 жыл бұрын
@@amalrai7817 പ്രേം നസീര്‍, രാജേഷ് ഖന്ന, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ മുഖത്തിന്റെ perfect features കാരണം മമ്മൂട്ടിയെക്കാൾ സൗന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും മമ്മൂട്ടിയുടെ പുരുഷത്വത്തിന്റെ ആനച്ചന്തം ഇല്ല.
@amalrai7817
@amalrai7817 2 жыл бұрын
@@ash10k9 Prem Nazir, Aamir Khan, and Rajesh Khanna were known as chocolate boys in their era, but Mammootty have a rough look...
@nasila....2027
@nasila....2027 2 жыл бұрын
😍
@mahshookmohammed9423
@mahshookmohammed9423 2 жыл бұрын
@@ash10k9 amir khan perfect features😳😳😳
@ansarmoideenk4181
@ansarmoideenk4181 2 жыл бұрын
മമ്മൂകയെ ഏറ്റവും നന്നായി ഇന്റർവ്യൂ ചെയ്യന്ന ആൾ 👍
@traveltime5294
@traveltime5294 2 жыл бұрын
ജോൺ ലൂക്കാസ് 🤣
@pradeeeplearn
@pradeeeplearn 2 жыл бұрын
അമേരിക്കയിലൂടെ നടക്കുമ്പോൾ ഹായ് മമ്മൂട്ടി എന്ന വിളി കേൾക്കാൻ കൊതിക്കുന്നു എന്ന വരിയിൽ തന്നെയുണ്ട് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വിഷൻ...
@traveltime5294
@traveltime5294 2 жыл бұрын
സത്യം
@beenalathif5871
@beenalathif5871 2 жыл бұрын
Absolute assessment
@ifineno_reply6378
@ifineno_reply6378 2 жыл бұрын
അവസാനം പറഞ്ഞ ഉത്തരം അതിലെ സകല അർത്ഥത്തിലും അഭിമാനത്തിലും പറയാൻ അർഹതയുള്ള, ഭൂലോകത്തിന് മുന്നിൽ മലയാളിയായി ഏതു കാലവും കാണിച്ച് കൊടുക്കാൻ പോന്ന മനുഷ്യൻ. "40 വർഷം മുന്നേയുള്ള മമ്മൂട്ടിക്ക് ഭാവിയിലേക്ക് എന്ത് ഉപദേഷമാണോ കൊടുക്കേണ്ടിയിരുന്നത്, ആ ഭാവി ജീവിതം തന്നെയാണ് ഇപ്പൊ ജീവിക്കുന്നത്.." വേറെ ലെവൽ! An L brand fan, but seriously rethinking!
@ansyphilip
@ansyphilip 2 жыл бұрын
നല്ലൊരു നടൻ.. നല്ലൊരു മനുഷ്യൻ .. സുന്ദരൻ...70 ആയെന്ന് പറയുകയേ ഇല്ല ഒരു 45 അപ്പുറം ഇല്ല!!
@prarthanajanani829
@prarthanajanani829 2 жыл бұрын
അവതാരകന്‍ തുടക്കത്തില്‍ ''മമ്മുക്ക''. മമ്മൂട്ടി . ഓ..! ഇതു തന്നെയാണ് സിംപ്ലിസിറ്റി. ഇതൊരു ഇന്റര്‍വ്യൂ അല്ല. തുല്യമായ ചര്‍ച്ച. മമ്മൂട്ടി ജാഡയില്ലാത്ത വ്യക്തിയാണ്. തള്ളലില്ലാത്ത കൃത്യമായ ഉത്തരങ്ങള്‍ നാടന്‍ ശെെലിയില്‍.!
@mohammedmarzookkv9120
@mohammedmarzookkv9120 2 жыл бұрын
Quality question quality answers, nothing more nothing much, This man🔥🔥🔥
@wanderersview1110
@wanderersview1110 2 жыл бұрын
Editing ariyathilenkil samsarikyarthu A10
@muhammedshafeeque9568
@muhammedshafeeque9568 Жыл бұрын
മലയാള സിനിമയെ കുറിച്ചു ഒരു ബുക്ക് എഴുതുകയാണെങ്കിൽ അത് എഴുതാൻ ഏറ്റവും യോഗ്യത മമ്മൂട്ടിക്കായിരിക്കും.അത്രക്കും സ്പഷ്ടവും വ്യക്തതയും സത്യസന്തതയും ഉളളത് മമ്മൂട്ടിക്കാണ്.വെറുതെ സുഖിപിക്കുന്ന പരിപാടി അദ്ദേഹത്തിനില്ലാ. മമമ്മൂട്ടിയെ കുറിച്ചു ആത്മകഥ അല്ലെങ്കിൽ ജീവചരിത്രം ആണെങ്കിൽ അത് എഴുതാൻ ഏറ്റവും യോഗ്യത ഈ അവരകനാണ്.എത്ര നല്ല ചോദ്യങ്ങൾ.എന്തു നല്ല ബഹുമാനത്തോടെയാണ് മുന്നിൽ ഇരിക്കുന്ന ആളുകളോട് പെരുമാറുന്നത്. ആരും ഉത്തരം പറഞ്ഞു പോകും
@Stains_George_Benny
@Stains_George_Benny 2 жыл бұрын
മറ്റാരുടെയും ഇന്റർവ്യൂ കാണുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടം മമ്മൂക്കയുടെ ഇന്റർവ്യൂ കാണുന്നതാണ്.ഉള്ളത് ഉള്ളതുപോലെ തന്നെ പറയും. അതങ്ങനെ ഒരു മനുഷ്യൻ ♥️.
@shanta7872
@shanta7872 2 жыл бұрын
മമ്മൂക്ക ഇത്ര സിംപിൾ ആയിരുന്നോ, നല്ല മനുഷ്യൻ ❤
@farhanmundackal
@farhanmundackal 2 жыл бұрын
മമ്മൂക്ക മികച്ച ഇൻ്റർവ്യൂ ചിന്തിക്കാൻ ഒരുപാടുള്ള കുറച്ചു സമയം സിനിമയെ പുകഴ്ത്തി സമയം കള യില്ല
@hashimhassan5943
@hashimhassan5943 2 жыл бұрын
മമ്മൂക്ക ഇടുന്ന ഷർട്ടൊക്കെ ഞാനൊക്കെ ഇട്ടാൽ പെറ്റ തള്ള സഹിക്കൂല. പുള്ളിയിട്ടാൽ സൂപ്പർ... 👌👌👌
@musthafampmusthafa1939
@musthafampmusthafa1939 2 жыл бұрын
😁
@ansarianu9586
@ansarianu9586 2 жыл бұрын
സത്യം ബ്രോ ഞാനും ചിന്തിച്ചിട്ടുണ്ട്... 🤭🤭🤭🤭
@josephmathew6613
@josephmathew6613 2 жыл бұрын
@neelima ആര്, ദുൽകർ ന് പോലും കാണില്ല, പുള്ളിടെ കയ്യിലുള്ള ലേറ്റസ്റ്റ് ഡ്രസ്സ്‌ സെൻസ് and കളക്ഷൻ ❤
@RiyadhNurse123
@RiyadhNurse123 2 жыл бұрын
😂😂
@kcvinu
@kcvinu 2 жыл бұрын
@neelima അതെ. മമ്മൂട്ടിയുടെ ഡ്രെസ്സ് സെൻസ് പരമബോറാണ്. കുറേ നിറങ്ങളുള്ള വസ്ത്രം നല്ലതാണെന്നാണ് പുള്ളിയുടെ ധാരണ. പക്ഷേ അദ്ദേഹത്തിന് അധികം നിറവിന്യാസങ്ങൾ ഇല്ലാത്ത ഷർട്ടുകളാണു ചേരുക. അങ്ങനെയുള്ളവ ധരി‌ച്ചു വന്നാൽ മമ്മൂട്ടിയോളം സുന്ദരനായ ഒരു അറുപതുകാരൻ കേരളത്തിൽ ഉണ്ടാവില്ല. അക്ഷേ നിർഭാഗ്യവശാൽ മമ്മൂട്ടി ഇതുപോലെയുള്ള കോപ്രായങ്ങളാണു കാണിക്കുക.
@s___j495
@s___j495 2 жыл бұрын
ഇത്രയും വ്യക്തതയോട് സംസാരിക്കുന്ന ഒരാൾ ഹോ സൂപ്പർ ഇജ്ജാതി മനുഷ്യൻ ❤❤
@sreethuravoor
@sreethuravoor 2 жыл бұрын
ഇന്റർവ്യൂ ചെയ്ത ആള് സൂപ്പർ 🥰🥰🥰
@aliyar4321
@aliyar4321 2 жыл бұрын
ഇരുത്തം തന്നെ ഒരു സംഭവമാണ്.. ഏതു ആങ്കിളിൽ നിന്ന് നോക്കിയാലും.. ഇക്ക suuuper ❤❤❤❤
@iliendas4991
@iliendas4991 Жыл бұрын
മമ്മൂക്കയുടെ എല്ലാ Interview യും കേട്ട് കൊണ്ടിരിക്കാൻ മമ്മൂക്കയെ കണ്ട് കൊണ്ടിരിക്കാൻ നല്ല രസമാണ് ഏതൊരു ചോദ്യങ്ങൾക്കും വ്യക്തമായി ഉത്തരം പറഞ്ഞു രസിപ്പിക്കുന്ന മഹാ നടൻ നമ്മുടെ സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട മമ്മൂക്ക ❤️😘😘😘❤️
@harikumarmenon260
@harikumarmenon260 2 жыл бұрын
നല്ല നടൻ 💕സ്റ്റാർ മെഗാസ്റ്റാർ 💕
@sreethuravoor
@sreethuravoor 2 жыл бұрын
സൗബിൻ മമ്മുക്ക ❤❤❤❤
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
ഭീഷ്മ ചരിത്ര വിജയമാവട്ടെ. ആശംസകൾ മമ്മുക്കാ....!
@rubingeorge98
@rubingeorge98 Жыл бұрын
ആയി ❤️
@adershbrilliance8383
@adershbrilliance8383 2 жыл бұрын
മമ്മൂക്ക ❤️ തിയറ്ററിൽ ആദ്യമായി കണ്ട അങ്ങയുടെ പടം വല്യേട്ടനായിരുന്നു. ഇപ്പോ ദാ ഭീഷ്മപർവ്വവും. ആരോടും പരിഭവമോ വിദ്വേഷമോ ഇല്ലാതെ 50 വർഷങ്ങൾ സിനിമയിൽ പിന്നിടുന്നു. ലാലേട്ടനും മമ്മൂക്കയും എന്നും പ്രിയപ്പെട്ടവർ ... ഒരു പാട് ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ടവർ ...
@arprod1439
@arprod1439 2 жыл бұрын
Legend ആണ് മക്കളെ legend 🔥❤️
@justus009
@justus009 2 жыл бұрын
Such a genuine,articulate answers given by Ikka. The mannerism, freshness laced with humor in his interview is indeed a treat to our eyes!!🙂🤩🙌 With that being said,this is among the top interview among all the other ones for this movie!!🙂👍 Kudos to Anish for asking good questions rather than the predictable ,cliche type questions!!👌
@sajukasaju6248
@sajukasaju6248 2 жыл бұрын
ഇപ്പോഴും കേമറക് മുന്നിൽ ടെൻഷ്യൻ ഉണ്ട്... എത്ര നിഷ്കളങ്കമായ മനസ്സ്‌...
@vinithasridevi1409
@vinithasridevi1409 2 жыл бұрын
എന്ത് simple ആണ് മമ്മൂക്ക , 🥰
@vvskuttanzzz
@vvskuttanzzz 2 жыл бұрын
HE IS A GEM OF MALAYAOAM CINEMA🔥 HE IS THE FACE OF INDIAN CINEMA ♥️ മലയാളത്തിന്റെ മഹാനടൻ 🥰 LOVE YOU IKKA...... 😘 From a ലാലേട്ടൻ fan🤗
@jasmuhamedjameela4292
@jasmuhamedjameela4292 2 жыл бұрын
❤❤❤❤
@NoName-ql2lf
@NoName-ql2lf 2 жыл бұрын
കാണാൻ ഏറ്റവും ഇഷ്ടമുള്ള ഇന്റർവ്യൂ... മമ്മൂട്ടി, പ്രിത്വിരാജ്... 🔥🔥🔥
@bijuvijayandubai
@bijuvijayandubai 2 жыл бұрын
ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിൽ മമ്മൂക്കയെ വെല്ലാൻ വേറൊരു നടനില്ല
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Absolutely right.👍👍👍👍👍👍
@anoopb2702
@anoopb2702 Жыл бұрын
ente ponne athrak thalli marikkalle, hrithik roshan okke naadu videndi varum
@jaleelchand8233
@jaleelchand8233 11 ай бұрын
​@@anoopb2702ഓരോ വ്യക്തിക്കും ഓരോ കിഴ്ചപ്പാടല്ലെ?അതെങ്ങിനെയെങ്കിലും വിട്ടൂടെ? എന്തിന് ഇത്രയും അസഹിണത?
@SalinBabu9181
@SalinBabu9181 2 жыл бұрын
ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും... അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ. എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏
@harujob
@harujob 2 жыл бұрын
ഒരാളുടെ മേന്മ എടുത്തു പറയാൻ വേണ്ടി മറ്റൊരാളെ ഇകഴ്ത്തുന്നത് ശരിയല്ല Bro.. ലാലേട്ടന് അവരുടേതായ ക്വാളിറ്റി ഉണ്ട്.. അത് മലയാളികൾ അംഗീകരിച്ചതാണ്..
@thahirzaman3023
@thahirzaman3023 2 жыл бұрын
മമ്മുക്കാ ഇന്റർവ്യൂൽ ഫുൾ തഗ്ഗായിരിക്കും 😁😁
@rakeshkidu762
@rakeshkidu762 2 жыл бұрын
മഹാനായ അഭിനേതാവിനെ പോലെ അവിടെയും ഇവിടെയും തൊടാതെ പക്കാ straightforward അതാണ് മമ്മുക്ക
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
മമ്മൂക്ക 😘 The Legend...🔥 ഭീഷ്മ നല്ലൊരു വിജയം ആവട്ടെ...
@dracostudio
@dracostudio 2 жыл бұрын
നല്ല Quality Interview 👌
@favask6874
@favask6874 2 жыл бұрын
മലയാളത്തിലെ ചുരുക്കം ചില മികച്ച അവതാരകരിൽ ഒരാൾ..അനീഷ് ❣️. മറ്റൊരാൾ.. മനീഷ് ഏട്ടൻ.❣️
@vishnu3753
@vishnu3753 2 жыл бұрын
Orupad arivakalulla oru valya manushyanane Mammootty
@AKsandeep
@AKsandeep 2 жыл бұрын
ഭീഷ്മ പർവ്വം ❤🔥 പൊളിക്കും ❤🔥 Megastar മമ്മൂക്ക ❤
@shajumonpushkaran3167
@shajumonpushkaran3167 2 жыл бұрын
രണ്ടു മൂന്നു ദിവസമായി ഇദ്ദേഹത്തിന്റ ഷർട്ടുകൾ ശ്രദ്ധിച്ചോ ..... 🔥🔥🔥🔥
@raoofali6418
@raoofali6418 2 жыл бұрын
All Batik
@gauthamkrishna9948
@gauthamkrishna9948 2 жыл бұрын
One of the best interview of Mammootty 🔥👌
@exploreandexplode5530
@exploreandexplode5530 2 жыл бұрын
He is classic as always💙💙
@LambzEfx
@LambzEfx 2 жыл бұрын
എല്ലാം മുൻകൂട്ടി കാണുന്ന മമൂക്ക 💥
@safeernalakath2574
@safeernalakath2574 2 жыл бұрын
Very good interview ... Anchor is asking very matured questions 👍
@amalrai7817
@amalrai7817 2 жыл бұрын
Mammootty sir's shirt 👌👌👌
@troll6086
@troll6086 2 жыл бұрын
Mammukka ❤️
@MaatthewWayne
@MaatthewWayne 2 жыл бұрын
ദുൽഖറിൻറെ അച്ഛൻ ആണോ? അതോ ദുൽഖറിൻറെ മകൻ ആണോ? Ufff ....🔥🔥🔥🔥🔥
@bobbymohan7864
@bobbymohan7864 2 жыл бұрын
രണ്ടും അല്ല ദുൽഖറിന്റെ ചേട്ടൻ ആണ്.
@akhilcpz
@akhilcpz 2 жыл бұрын
അമ്മാമൻ ആണെന്ന് തോന്നുന്നു.! (He is an Actor; make-up, beauty and all are part of his career.. പൊക്കി പൊക്കി ഓവർ ആക്കരുത്)
@akhilramachandran3005
@akhilramachandran3005 2 жыл бұрын
@@akhilcpz സൗന്ദര്യം beauty എന്നത് മുഖത്തു അല്ല. മുഖത്തു മേക്കപ്പ് cheyyam വിഗ്ഗ് വെക്കാം ഡൈ cheyyam. സൗന്ദര്യം എന്നത് ശരീരം ആണ്..70vayasil ഇത്ര fit ആയി kodavayaru ഇല്ലാതെ ഏകദെശം ഒരു 35 കാരന്റെ shareerathodu കൂടെ ഇരിക്കുക എന്നത്. അതാണ് appreciate ചെയ്യണ്ടത് 👍🏻
@sharunps1169
@sharunps1169 2 жыл бұрын
എന്തോന്നെടേയ്... ഫാൻ ആണെന്ന് വെച്ച്... തള്ളിനും ഒരു പരിധിയൊക്കെ ഇല്ലെഡേയ്.
@MaatthewWayne
@MaatthewWayne 2 жыл бұрын
@@sharunps1169 🐅🐅🐅
@afsaleniyadi361
@afsaleniyadi361 2 жыл бұрын
മമ്മൂക്ക 😍🔥
@gerrard264
@gerrard264 2 жыл бұрын
മമ്മുക്കയുടെ dedication ആണ് മലയാള സിനിമ
@rafeekmuhammednazimudeen5911
@rafeekmuhammednazimudeen5911 2 жыл бұрын
We can see how much soubin is respecting mammooka.🥰
@sidheequen724
@sidheequen724 2 жыл бұрын
Mammoooka can speak genuinely than other actors.....
@mhdishaqvp3879
@mhdishaqvp3879 2 жыл бұрын
18:50 the best answer😂
@abdullahaznas7574
@abdullahaznas7574 2 жыл бұрын
What a personality Mr Mamooty is blessed with. Almighty the great.
@wahidebrahim4742
@wahidebrahim4742 2 жыл бұрын
Best interviewer🤩🤩
@renukakammadath
@renukakammadath 2 жыл бұрын
Nalla interview ♥️🔥
@paulsonkottayam7980
@paulsonkottayam7980 2 жыл бұрын
Super interview ❤️❤️, hatsoff Aneesh ettan for this beautiful interview
@Yebi263
@Yebi263 2 жыл бұрын
I LOVE this new Mammootty. He is chill, relaxed and sweet
@jafer-ayham
@jafer-ayham 2 жыл бұрын
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ഇദ്ദേഹം സംസാരിക്കുമ്പോൾ ആ സ്വതസിദ്ധമായ ശൈലിയിൽ തന്നെ സംശാസിക്കുന്നു ഇപ്പോത്തെ നടന്മാരും നടിമആരുമൊക്കെ കാലുമ്മേ കാലും കെട്ടിവെച്ചു ഒരു 10 വാക്ക് പറയുമ്പോ അതിൽ 8 വാക്ക്‌ ഇംഗ്ലീഷും ഉണ്ടാവും അതൊരു ബോറൻ ഇന്റർവ്യൂ ആകും
@wahidebrahim4742
@wahidebrahim4742 2 жыл бұрын
Endoru nalla chodyangalan.. So pleasing....❤️❤️❤️❤️
@latheeflatheef9702
@latheeflatheef9702 2 жыл бұрын
കുറേ നല്ല ചോദ്യങ്ങളും അതിലും നല്ല ഉത്തരങ്ങളും
@MalcolmX0
@MalcolmX0 2 жыл бұрын
Ejjadhi interview ❤️🔥❤️🔥🔥
@dolubolu8705
@dolubolu8705 2 жыл бұрын
This is mammookkaa♥️
@neobio4481
@neobio4481 2 жыл бұрын
after watching unda promotion interview I became fan of Anish There is something special when he’s interviewing Mammookka 💯😎
@jayK914
@jayK914 2 жыл бұрын
I love mammukkas interviews. Sensible questions oke aanenkil ikka nalla reethiyil answer cheyum. Chali questions chodhicha pulli thirich counter chali adikum 😂.
@Ronin83197
@Ronin83197 2 жыл бұрын
11:32 best answer
@beenalathif5871
@beenalathif5871 2 жыл бұрын
ഒരു പൊൻ മണി മുത്ത് .... മമ്മൂക്ക❤️
@sidharthbabus5925
@sidharthbabus5925 2 жыл бұрын
A refreshing interview..Nalla questions..vyakthamayaa marupadikal
@sadathali580
@sadathali580 2 жыл бұрын
such a genuine and perfect talk
@rafeekkarulai5494
@rafeekkarulai5494 2 жыл бұрын
ഈ ഇന്റർവ്യൂ തീർന്നത് അറിഞ്ഞില്ല 💪💪💪💪💪💪💪
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏
@jaleelchand8233
@jaleelchand8233 11 ай бұрын
അന്നത്തെ എനിക്ക് ഞാൻകൊടുത്ത ഉപദേശമാണ് ഈ ഇരിക്കുന്നത്.ഉത്തരം😊
@hiljithks6846
@hiljithks6846 2 жыл бұрын
Nice interview..😍 quality questions ♥️
@mjvision4623
@mjvision4623 2 жыл бұрын
The great man♥️🌹😘
@afzyaseez6269
@afzyaseez6269 2 жыл бұрын
Nice Interviewer ...
@abdullahaznas7574
@abdullahaznas7574 2 жыл бұрын
He is truly a person with oceans depth of personality developed by own acting skill. Antamoo
@harikrishnanvs5327
@harikrishnanvs5327 2 жыл бұрын
10:18 അവതാരകൻ ഞെട്ടിയ നിമിഷം 😂
@mohammedbavap7193
@mohammedbavap7193 7 ай бұрын
മമ്മൂട്ടി, മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം. ഇന്റർവ്യു, അതിന്റെ മനോഹാരിത ആ ഇന്റർവ്യു ചെയ്യുന്ന സുഹൃത്തിലും കാണാൻ കഴിയും.
@bijinb7509
@bijinb7509 2 жыл бұрын
Good person with great mind....
@Viveqk
@Viveqk 2 жыл бұрын
Mammukka de thought ennum vethyasthavum chindhippikkunnathum ann🔥 lot of love❤️
@wayfarerroute
@wayfarerroute 2 жыл бұрын
Interview 💯🔥
@rafeeqali4992
@rafeeqali4992 2 жыл бұрын
മമ്മുക്കയുടെ ഓരോ വാക്കും ഒരു അറിവാണ്.. സ്വയം അഹങ്കാരം ഇല്ലാതാകുന്നതാണ്
@ajithasree3211
@ajithasree3211 2 жыл бұрын
Bheeshma fdfs🔒🔥
@rajeshpillai138
@rajeshpillai138 2 жыл бұрын
Real legend ❤
@aneeshvnair4140
@aneeshvnair4140 2 жыл бұрын
മമ്മുക്ക 👍
@sajukasaju6248
@sajukasaju6248 2 жыл бұрын
ചിരി പടർത്തിയ ഇൻന്റർവ്യു...
@htmediahtm5136
@htmediahtm5136 2 жыл бұрын
Mega one 🔥🔥🔥🔥
@Watchnextt
@Watchnextt 2 жыл бұрын
Love you mammooka
@TheHeyree
@TheHeyree Жыл бұрын
മറവ്വില്ലാതെയും മറച്ചുവെക്കാതെയും ഉള്ളതു സംസാരിക്കാൻ മടിക്കാത്ത പച്ച മനുഷ്യൻ
@shabbirmohammad8017
@shabbirmohammad8017 2 жыл бұрын
Megastar ❤♥😍❤♥😍
@traveltime5294
@traveltime5294 2 жыл бұрын
മമ്മുക്ക 😍😍
@suchitrac1850
@suchitrac1850 2 жыл бұрын
10:17 '' anchor respect - mammookka... Cheriya vaakukakil questions chodikkukayum munpil irikkunna aale poornamayi samsarikkan vidunna interviewer .. iyalude Ella interview um kandirikkan rasamanu.. kandathinu karyam undayirikkum , namalk enthelum ariyan pattum athil ninn.. keep going man
@remasabu7329
@remasabu7329 2 жыл бұрын
Good quality questions quality answers 👍
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН