ട്രോളുകൾക്കെതിരെ ഗൗരിലക്ഷ്മി | Murivu | Gowri Lekshmi Viral Trending Song |

  Рет қаралды 1,046

B4blaze News

B4blaze News

12 күн бұрын

#gowrilakshmiaboutmurivusong #murivusong #gowrilekshmi
അടുത്തിടെ ഒരു പരിപാടിയില്‍ ഗൗരി തന്‍റെ മുറിവ് എന്ന ഗാനത്തിന്‍റെ ആദ്യഭാഗം ഗൗരി ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു പിന്നാലെ വലിയ വിമര്‍ശനവും ട്രോളും ഗൗരിക്കെതിരെ വന്നിരുന്നു. എന്നാൽ തന്റെ അനുഭങ്ങളാണ് എഴുതിയത് കെട്ടുകഥയല്ലെന്ന് പറയുകയാണ്‌ ഗായിക

Пікірлер: 2
@SajinR-gu1ud
@SajinR-gu1ud 9 күн бұрын
നമ്മൾ നമുക്ക് തോന്നിയത് ചെയ്യണം, അതിന് ആരെയും പേടിക്കേണ്ട കാര്യമില്ല. ആവിഷ്കാര സ്വാതന്ത്രം ഉള്ള നാടാണ് നമ്മുടേത് എന്നൊക്കെ പറയുമെങ്കിലും. ഇതുപോലെ വളരെ മോശം കലാ സൃഷ്ടികൾ ആളുകൾ എന്നും ചവറ്റു കൊട്ടയിൽ എറിയുകയും വിമർശിക്കുകയും ആണ് ചെയ്തിട്ടുള്ളു. ഇപ്പോഴും ഇത്ര വൃത്തികെട്ട രീതിയിൽ ഒരു പാട്ട് set ചെയ്തിട്ട് അതിനെ സപ്പോർട്ട് ചെയ്യുന്നവർ കറ കളഞ്ഞ ഫെമിനിസ്റ്റ് കൾ ആയിരിക്കും. Sorry (psuedofeminists) ചുരുക്കി പറഞ്ഞാൽ ഇതുപോലെ ഉള്ള psuedo ഫെമിനിസ്റ്റുകൾ കാരണം ഇപ്പോ ആ വാക്ക് തന്നെ കോമഡി ആയി കയ്യിൽ കഷ്ടിച്ച് മാത്രം ' കല ' ഉള്ളവന് രക്ഷപ്പെടാനുള്ള വഴിയാണ് ഇന്ന് ഫെമിനിസം. അത് ചേർത്ത് ഒരു below average സാധനം ഇറക്കും. എന്നിട്ട് ഇതിഷ്ട്ടപെടാത്തവർ സ്ത്രീ വിരുദ്ധൻ, potential rapist, എന്നങ്ങ് പ്രഖ്യാപിക്കും. അതും ഏറ്റിലെങ്കിൽ സെൻ്റി അടി. കുഞ്ഞു നാളിൽ എൻ്റെ അനുഭവം എന്നൊക്കെ മൂക്കള തുടച്ചു വച്ച് കാച്ചും. പണ്ട് ഒരു ഫെമിനിസ്ടിൻ്റെ മീൻ കിട്ടാ കഥ നുണ ആണെന്ന് അവള് തന്നെ പിന്നീട് തുറന്നു പറഞ്ഞത് കൂടി ഇതോടൊപ്പം ഓർക്കുക. എന്നാണ് ആക്ടിവിസ്റ്റുകളിൽ നിന്നും രക്ഷപെട്ട് കല, യഥാർഥ കലാകാരന്മാർക്ക് കിട്ടുക എന്നത് കാത്തിരുന്നു കാണുക തന്നെ.
@user-zd9en2iy6g
@user-zd9en2iy6g 8 күн бұрын
Koothi lakshami 😂
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
Murivu | Official Music Video | Gowry Lekshmi
3:11
Gowry Lekshmi
Рет қаралды 570 М.