"രാവണപ്രഭുവിൽ ഭാനുമതിയുടെ കുങ്കുമം തുടച്ചത് തെറ്റായി തോന്നി "| The Real Story Behind Devasuram

  Рет қаралды 534,634

Behindwoods Ink

Behindwoods Ink

Жыл бұрын

"രാവണപ്രഭുവിൽ ഭാനുമതിയുടെ കുംങ്കുമം തുടച്ച് കളഞ്ഞത് തെറ്റായി തോന്നി "| THE STORY BEHIND DEVASURAM
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#devasuram #mohanlal #malayalam
--------------------------------------------------
Grab these mega offers exclusively from www.kitexlifestyl.com
Buy any 3 inner wears & get 1 free, shop now from : www.kitexlifestyle.com
Buy any Chakson pressure cooker of 5 to 12 Ltr & get one Chakson 3Ltr pressure cooker for free, shop now from :www.kitexlifestyle.com
If you want Chakson nonstick appachatty plus Chakson thermal rice cooker combo, shop now
from :www.kitexlifestyle.com
If you want Chakson nonstick Fry pan plus Chakson ninstick Cooking pot combo, shop now
from :www.kitexlifestyle.com
*T&C applied.
-------------------------------------------------------
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 897
@soumyamolkk7222
@soumyamolkk7222 Жыл бұрын
ഈ interview കണ്ടപ്പോഴാണ് മനസ്സിലായത് ഏറ്റവും suit ആണ് casting ആണ്.. രേവതി... ഗംഭീര performance...
@shinybinu6154
@shinybinu6154 Жыл бұрын
Revathi, urvashi..athu kazhinje.. malayaalathil vere . strong lady actors..
@pradeepg7121
@pradeepg7121 Жыл бұрын
എത്ര അന്തസ്സുള്ള ഇന്റർവ്യൂ..... അവതാരകനും മാഡത്തിനെപ്പോലെ.. ഉന്നതമായ വ്യക്തിത്വം ഉള്ള ആൾ തന്നെ.... 🙏🙏🙏
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
Super voice ❤
@livatar2022
@livatar2022 Жыл бұрын
Give respect take respect
@smithageorge4156
@smithageorge4156 Жыл бұрын
@@livatar2022 0
@shylajashyla1419
@shylajashyla1419 Жыл бұрын
വളരെ ശരിയാണ്.
@preethukurup2484
@preethukurup2484 Жыл бұрын
True
@Thesni314
@Thesni314 Жыл бұрын
ഈ വ്യക്തി ത്വത്തിന് പറ്റിയ അവതാരകനെ വച്ചതിനു പ്രത്യകം അഭിനന്ദനങ്ങൾ
@bindhumurali3571
@bindhumurali3571 Жыл бұрын
🙏👌
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 Жыл бұрын
Correct🙏
@azizkmoosa5199
@azizkmoosa5199 Жыл бұрын
💕👌
@m2boutplayz761
@m2boutplayz761 Жыл бұрын
Actress niranjana anoopinte grandmother aanu
@aswinraj7280
@aswinraj7280 Жыл бұрын
കറക്ട്
@drupatha4762
@drupatha4762 Жыл бұрын
സ്നേഹിക്കുക എന്നതിലുപരി സ്നേഹിക്കപ്പെടാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ് ☺️
@dnvlog5007
@dnvlog5007 Жыл бұрын
Yes 👍🏻👍🏻
@sivananduchandrabose9429
@sivananduchandrabose9429 Жыл бұрын
Yesss
@worldmalayalivlogger
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@user-wd9lo2mh5f
@user-wd9lo2mh5f Жыл бұрын
👌
@amnmohmmed7076
@amnmohmmed7076 Жыл бұрын
മുല്ലശ്ശേരി രാജുവിന്റെ ഭാര്യ എന്നതിന് അപ്പുറത്ത് എനിക്ക് അഭിമാനിക്കാൻ വേറെ ഒന്നും വേണ്ട ❤ സിനിമ ഹീറോ മാറിനിൽക്കും ❤
@babupp3975
@babupp3975 Жыл бұрын
അമ്മയുടെ സംസാരം കിട്ടിയശേഷം സമയം പോയത് അറിഞ്ഞില്ല
@sureshsura3599
@sureshsura3599 Жыл бұрын
എന്റെ ചോദ്യം ഈ അവതാരകൻ ആരാണ്?പല anchorsനെയും കണ്ടിട്ടുണ്ട് അവരിൽ നിന്നെല്ലാം ഈ interviewer നെ വ്യത്യസ്ഥ മാക്കുന്നത് opostite, വ്യക്തിക്ക് വേണ്ട ബഹുമാനവുംനൽകുന്ന നല്ലൊരു കേൾവിക്കാരനും കൂടെ ആണ് അദ്ദേഹം. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ സഹോദരാ.
@RJNeenu
@RJNeenu Жыл бұрын
Rajaneesh
@hareeshkumar847
@hareeshkumar847 Жыл бұрын
True. 💯💯💯👍👍👍
@leenashajiup2674
@leenashajiup2674 Жыл бұрын
അമ്മയുടെ സൌണ്ട് എന്തു സുഖമാണ് കേൾക്കാൻ.... ❤യു അമ്മ
@sharathammasharatha8007
@sharathammasharatha8007 Жыл бұрын
Thick
@suryathejas7649
@suryathejas7649 Жыл бұрын
രേവതി mam ന്റെ face cut ഉം ഉണ്ട് 😍😍😍😍നല്ല അമ്മ 👌നല്ല അവതാരകൻ 👌നല്ല അവതരണം 👌👌👌👌
@SN-no3gv
@SN-no3gv Жыл бұрын
സത്യം
@sonasunny9668
@sonasunny9668 Жыл бұрын
സൗണ്ടും
@m2boutplayz761
@m2boutplayz761 Жыл бұрын
Actress niranjana anoopinte grandmother aanu
@adhizadhu6191
@adhizadhu6191 Жыл бұрын
Revathy mam nte relative aanu
@radhasasidharan3211
@radhasasidharan3211 Жыл бұрын
Revathy ivarude cousine aanu. Niranjana anoop ivarude kochumol aanu
@lekshmilechu5882
@lekshmilechu5882 Жыл бұрын
പ്രായം ബാധിക്കാത്ത ശബ്ദം 🥰
@ismailpsps430
@ismailpsps430 Жыл бұрын
അവതാരകന്റെയോ? അതോ, രണ്ടാളുടെയും നല്ല ശബ്ദമാണ് പ്രത്യേകിച്ച് അവതാരകന്റെ!!
@anupnair5652
@anupnair5652 Жыл бұрын
Correct.. Ammayude sabdam nalla rasamund
@Rithuof
@Rithuof Жыл бұрын
Revathi De personality pole
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@alby-6742
@alby-6742 Жыл бұрын
@@ismailpsps430 അവതാരകൻ്റെ ശബ്ദം അയാളെ കണ്ടാൽ തോന്നുന്ന പ്രായത്തിനു അനുസരിച്ച് തന്നെ തോന്നുന്നുണ്ട്..പക്ഷേ ഇത്ര തലനരച്ച ഒരു സ്ത്രീയുടെ വോയ്സേ അല്ല ഇവരുടെത്..ഒരു നാൽപതിനും അമ്പതിനും ഇടയിലുള്ള ഒരാളുടെ ശബ്ദം പോലെ , പ്രായം ശബദത്തിനെ ബാധിച്ചിട്ടില്ല
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഞാൻ ഇപ്പഴാ അറിയുന്നത് ഇങ്ങനെ ഒരു റിയൽ സ്റ്റോറി ഉള്ളത് രേവതിയെ പോലെയുണ്ട് ഈ അമ്മ 👌🏻❤️
@m2boutplayz761
@m2boutplayz761 Жыл бұрын
Actress niranjana anoopinte grandmother aanu
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
True
@adhizadhu6191
@adhizadhu6191 Жыл бұрын
രേവതി ഈ അമ്മയുടെ ഫസ്റ്റ് കസിൻ ആണ്
@manjusreejeshmanju7474
@manjusreejeshmanju7474 Жыл бұрын
@@m2boutplayz761 aano evar thrissur ullavaralle
@ReenaAnil187
@ReenaAnil187 Жыл бұрын
രേവതിയെപ്പോലുണ്ട് ❤️❤️❤️❤️❤️
@sreelathasathyan9049
@sreelathasathyan9049 Жыл бұрын
അതെ
@nileenak7252
@nileenak7252 Жыл бұрын
ശരിയാണ്
@aswini4831
@aswini4831 Жыл бұрын
They are relatives entho distant relation undu
@manumk3397
@manumk3397 Жыл бұрын
അതെ
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
👍
@sylababu6579
@sylababu6579 Жыл бұрын
എന്തൊരു കുലീനത,സുന്ദരമായ ശബ്ദവും.🙏അവതാരകൻ പിന്നെ എപ്പോഴത്തെയും പോലെ👌♥️
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
രേവതിയുടെ ഒരു look ഉണ്ട്.
@jayanthik6893
@jayanthik6893 Жыл бұрын
എനിക്കും തോന്നി
@m2boutplayz761
@m2boutplayz761 Жыл бұрын
Actress niranjana anoopinte grandmother aanu
@VinodVinod-pk6ch
@VinodVinod-pk6ch Жыл бұрын
Good@@jayanthik6893
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
​@@jaisnaturehunt1520 athe enikkum thonni
@shobhitamuraleedharan4353
@shobhitamuraleedharan4353 Жыл бұрын
എത്ര സുന്ദരമായി ജീവിച്ച്, ആസ്വദിച്ച ഒരു പുണ്യ ജന്മം.. ഈ അഭിമുഖം എന്നും മനസ്സിൽ ഞാൻ സൂക്ഷിക്കും
@agnaadhithya3026
@agnaadhithya3026 Жыл бұрын
അസൂയ തോന്നിപ്പോയി....സുകൃതം ചെയ്ത ജൻമം.....💕💕💕💕
@user-hi3hd9gj4p
@user-hi3hd9gj4p Жыл бұрын
ഭാഗ്യം ഞാൻ വിചാരിച്ചു ആ വീണയാണ് അമ്മയെ ഇന്റർവ്യൂ ചെയ്യുന്നത് 🙏🏻 അവൾ ആണെങ്കിൽ ഇന്റർവ്യൂ ഇത്ര മനോഹരമാവില്ല 🥳
@sureshsura3599
@sureshsura3599 Жыл бұрын
💯
@radhikasunil9280
@radhikasunil9280 Жыл бұрын
എന്തിനാ ആ പാവത്തിതേ ഇങ്ങനെ പറയുന്നത്....
@atlasatlantic5396
@atlasatlantic5396 Жыл бұрын
@@radhikasunil9280 veena vedichi poori molu
@jojorabbit7414
@jojorabbit7414 Жыл бұрын
ഈ ചാനലിൽ വീണയുടെ ഒഴിച്ച് ബാക്കി ഉള്ളവരുടെ എല്ലാ ഇന്റർവ്യൂ കൊള്ളാം
@m.r.shylasekar7814
@m.r.shylasekar7814 Жыл бұрын
Yes
@sj9918
@sj9918 Жыл бұрын
ഇത്രമാത്രം പ്രശംസ്ത നേടിയ ഒരു അവതാരകൻ വേറെ കാണില്ല .... 🌹🌹🌹
@rasiyathnikhil3118
@rasiyathnikhil3118 Жыл бұрын
ഇപ്പോഴും എന്താ സൗന്ദര്യം,,, രാജുവേട്ടൻ എന്ന് ഓരോ പ്രാവശ്യം പറയുമ്പോഴും അമ്മ പ്രണയത്തിൽ ആണ്,, സ്നേഹിക്കപ്പെടാൻ ഒരുപാട് ഭാഗ്യം വേണം എന്ന അമ്മയുടെ വാക്കുകൾ,,, എല്ലാം കൊണ്ടും വളരെ മധുരമുള്ള ഓർമ്മകൾ 🌹🌹🌹ചിത്തബ്രമം വന്നില്ലെങ്കിൽ പ്രണയം എന്നും ഉള്ളിൽ കാണും,, 🙏🙏🙏
@journeywithjayeshpadichal2762
@journeywithjayeshpadichal2762 Жыл бұрын
ഹൃദ്യം... 🥰🙏🌱 അവതാരകനോട് ഇത്രമാത്രം പ്രിയം തോന്നിയ നിമിഷം വേറെ ഇല്ല 🥰👍🌱
@preethu7665
@preethu7665 Жыл бұрын
ഇന്റർവ്യൂ ചെയ്യാൻ ഇത്രയും നല്ല വ്യക്തികൾ ഉള്ളപ്പോൾ എന്തിനാണ് വീണയെപ്പോലുള്ളവരെ കൊണ്ടുവന്നു ചാനലിന്റെ നിലവാരം കളയുന്നത്? ആ അമ്മയെ എത്ര respect ചെയ്താണ് അദ്ദേഹം സംസാരിക്കുന്നത്... Memorable interview....
@arathikrishnan2644
@arathikrishnan2644 3 ай бұрын
True
@pratheeksharaju5102
@pratheeksharaju5102 Жыл бұрын
രേവതിയെ പോലുണ്ട് കാഴ്ചയിലും ശബ്ദത്തിലും ❤ എന്ത് ഭംഗിയാ ഈ സംസാരം കേൾക്കാൻ..എന്തും തന്നോളൂ താങ്ങാനുള്ള ത്രാണി കിട്ടിയാൽ മതി 🥹 Words ✨️
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 Жыл бұрын
എത്ര മാന്യമായി അങ്ങ് സംസാരിക്കുന്നു എന്ത് പ്രോഗ്രാം വന്നാലും കാണാറുണ്ട് അങ്ങയെ പോലുള്ളവരാണ് ഈ ജോലിക്കു അര്ഹരായിട്ടുള്ളവർ 🙏🙏🙏amma🥰🥰🥰
@jayachandrankaramana5533
@jayachandrankaramana5533 Жыл бұрын
എന്താ സൗണ്ട് ❣️❣️❣️❣️നല്ല ഐശ്വര്യമുള്ള അമ്മ 🌹🌹നല്ല വിനയം ❣️
@saraswatikizheyappat624
@saraswatikizheyappat624 Жыл бұрын
Sherikkum Revathiyude pole und samsaram.kananum.Revathikku vayassayal ithe pole irikkum.Nalla ayswaryam und kanan
@sajanedappal4339
@sajanedappal4339 Жыл бұрын
ഒരു ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു തരുന്നത് പോലെ എല്ലാ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ അമ്മ നമുക്ക് പറഞ്ഞു തരുന്നുണ്ട് എന്തൊരു മധുരമായ ശബ്ദആണ്
@shilpakalady
@shilpakalady Жыл бұрын
രേവതിയുമായി എന്തൊരു സാമ്യം!!!!🥰🥰🥰
@Rose-no7ib
@Rose-no7ib Жыл бұрын
Yes🥰
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
True
@aj3271
@aj3271 Жыл бұрын
Voice um matching aanu
@abinmanojkumar1358
@abinmanojkumar1358 Жыл бұрын
Relative ഇവരുടെ അമ്മാവൻ്റെ മകൾ രേവതി
@ratheesh381
@ratheesh381 Жыл бұрын
അതു നേരേ തിരിച്ചു പറയുന്നതല്ലേ കൂടുതൽ ശരി
@nisharifu8532
@nisharifu8532 Жыл бұрын
കണ്ണ് അടച്ചു സൗണ്ട് മാത്രം കേട്ടാൽ 21 വയസ്സ് ആയ യുവതി യുടെ സൗണ്ട് പോലെ 😍😍👍കാണുവാൻ അടിപൊളി ഇപ്പോൾ ഇങ്ങനെ annakil ആയ കാലത്ത് സൂപ്പർ ആയിരിക്കും 😍👍
@lijimariyamgeorge1603
@lijimariyamgeorge1603 Жыл бұрын
Yess
@omanathomas3030
@omanathomas3030 Жыл бұрын
Yes
@mayamayadevi1458
@mayamayadevi1458 Жыл бұрын
സത്യം ആണ് പറഞ്ഞത്
@dnvlog5007
@dnvlog5007 Жыл бұрын
Yes 👍🏻👍🏻👌🏻
@Chennethunnidam_Lakshyam
@Chennethunnidam_Lakshyam Жыл бұрын
Ayooo sathyam... Njn comment therayaarunnu.. Vere arkelum thonnio nn🤭🥰
@sushamakk8426
@sushamakk8426 Жыл бұрын
മനോഹരം എന്നേ പറയാനുള്ളു. ലക്ഷ്മി ചേച്ചിയുടെ സംഭാഷണവും അവതാരകന്റെ ആസ്വാദനവും എത്ര രസമാണ് കണ്ടിരിക്കാൻ. ദേവാസുരത്തിലെ ഭാനുമതിയേ അവതരിപ്പിച്ച രേവതി എത്ര ഭംഗിയായി ലക്ഷ്മിചേച്ചിയായി ജീവിച്ചു കാണിച്ചു എന്നു ഓർക്കാതിരിക്കാൻ ആവില്ല. 🌹🌹
@meerajovan3450
@meerajovan3450 Жыл бұрын
സത്യം 🥰🥰🙏🙏🙏🙏
@swaminathan1372
@swaminathan1372 Жыл бұрын
നല്ല വ്യക്തിത്വമുള്ള അമ്മ...🙏🙏🙏 വളരെ നല്ല ഇൻ്റർവ്യൂ...👌👌👌
@induindu9994
@induindu9994 Жыл бұрын
എന്റെ അമ്മായിഅമ്മേടെ അതെ സംസാരം.....എന്നെ കുട്ട്യേ എന്നുള്ള നീട്ടി വിളി...❤️❤️❤️❤️ എനിക്ക് ഒത്തിരി ഇഷ്ടാ... അമ്മേടെ പേരും ഭാനുമതിന്നാണ്...
@sanadinavinod201
@sanadinavinod201 Жыл бұрын
ഇത് കേൾക്കുമ്പോൾ മുഴുവൻ മനസിൽ മോഹൻലാലും രേവതിയും ദേവാസുരത്തിലെ തറവാടും Background music മാണ് മനസിലെ ചിത്രം
@ramaniparamannil21
@ramaniparamannil21 Жыл бұрын
പ്രണയത്തിനു ഇങ്ങിനെയും ഒരു ശ്രേഷ്ഠ മുഖം. 🌹🌹🌹😊
@babypc1720
@babypc1720 Жыл бұрын
ഒരു ചെറുപ്പക്കാരിയെ അമ്മമ്മ വേഷം കെട്ടിച്ച പോലെ തോന്നുന്നു.. എന്ത് നന്നായി സംസാരിക്കുന്നു... ഉഷാർ ❤❤
@muhammedfahad369
@muhammedfahad369 Жыл бұрын
ഈ അമ്മയുടെ പണ്ടുള്ള സൗന്ദര്യം എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്.. ഈ പ്രായത്തിൽ തന്നെ aendhoru മൊഞ്ചാണ്
@ciniemagallery4881
@ciniemagallery4881 Жыл бұрын
Young revathyye pole sundari aayirikkum🥰
@anjuanish3439
@anjuanish3439 Жыл бұрын
ഇത് പോലെയുള്ള വ്യക്തികളുടെ ഇന്റർവ്യൂ ഈ അവതാരകൻ തന്നെ ചെയ്യണം. ചോദ്യങ്ങളും മറുപടി ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള മനസ്സ് അവതരണ ശൈലിയും എല്ലാം നന്നായിരുന്നു.
@jincyjoseph7448
@jincyjoseph7448 Жыл бұрын
എത്ര നല്ല ഇന്റർവ്യൂ. രേവതി യെ പോലെ തന്നെ.... പറയുമ്പോൾ തന്നെ പ്രണയം കാണാം....എത്ര നല്ല സംസാരം 😘😘😘😘
@ashrafkundathil3157
@ashrafkundathil3157 Жыл бұрын
ഇന്റർവ്യൂ വീണ ചെയ്യാതിരുന്നത് ഭാഗ്യമായി. 😀
@aryamukesh1949
@aryamukesh1949 Жыл бұрын
Nashippich kayyil thannene😤😤
@bindhumurali3571
@bindhumurali3571 Жыл бұрын
👌
@Srhythm7
@Srhythm7 Жыл бұрын
Haha
@sanaaaaaaaas
@sanaaaaaaaas Жыл бұрын
😬😬
@alfiyas7072
@alfiyas7072 Жыл бұрын
Durandam ozhivayi
@ravilion9670
@ravilion9670 Жыл бұрын
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഇൻറർവ്യൂ അതിലുപരി ചേച്ചി നല്ല വ്യക്തിത്വമുള്ള ചേച്ചിയാണ് കുറച്ചുകൂടി കഴിഞ്ഞാൽ തീർച്ചയായും രേവതി ഈ ചേച്ചിയെ പോലെ തന്നെ ആവും ചേച്ചിയുടെ പല്ല് പോലും രേവതിക്ക് ഉണ്ട് എന്തായാലും വരും തലമുറയ്ക്കും തലമുറകൾക്കും ഈ കഥകൾ പറഞ്ഞു കൊടുക്കാൻ ഹായ് ചേച്ചി ദീർഘായുസ്സ് ഉണ്ടാകട്ടെ ഒന്നുകൂടി പറയുന്നു ഇത്രയും നല്ലൊരു ഇൻ അറിവും ഉള്ള ഒരു ചേച്ചി അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും
@vikramanraghavan3041
@vikramanraghavan3041 Жыл бұрын
ഇത്രയും സത്യസന്തമായി സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം ഉള്ളിന്റെയുള്ളിൽ ഉണ്ടാകുന്നു. സ്നേഹിക്കുക സ്നേഹിക്കപെടുക ഇതാണ് ജീവിതം.
@sanujaps4321
@sanujaps4321 Жыл бұрын
കാണാൻ നല്ല ഭംഗി, നല്ല സംസാരം, നല്ല വോയിസ്‌, നല്ല വ്യക്തിത്തം. നല്ല അവതാരകൻ.
@ushavalsan8717
@ushavalsan8717 Жыл бұрын
എത്ര സുന്ദരിയായ അമ്മ രൂപത്തിലും ഭാവത്തിലും ഇത്ര മനോഹരമായ വ്യക്തിത്വം ഇതാണ് അ സിനിമയുടെ വിജയത്തിനു പിന്നിൽ എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വീണ്ടും കണ്ടാൽ ഇ അമ്മയെ അതിൽ ഫീൽ ചെയ്യും എന്ന് 100% ഉറപ്പ്
@JAZ_WORLD
@JAZ_WORLD Жыл бұрын
*ഞാനോർത്തു രേവതി തന്നെയെന്ന് എന്തൊരു മാച്ച് ആ പല്ല് വരെ 😍😍😍*
@mayaraju2920
@mayaraju2920 Жыл бұрын
എനിക്ക് ഈ ചേട്ടന്റെ ഇന്റർവ്യൂ ഭയങ്കര ഇഷ്ടം ആണ് കാരണം വളരെ നിറ്റ് ആയിട്ട് ആണ് പുള്ളിയുടെ ഇന്റർവ്യൂ 👍
@indiramenon5960
@indiramenon5960 Жыл бұрын
കാണാൻ ആഗ്രഹിച്ച വക്തി.പണ്ടെക്ക് പണ്ടെ ഞാൻ ആരാധിച്ചിരുന്ന രണ്ടു പേർ.കണ്ടപ്പോഴും കേട്ടപ്പോഴും കണ്ണ് നിറഞ്ഞ് പോയി . ഇൻ്റർവ്യൂ ചയ്ത ആൾക്കും.അമ്മക്കും, എൻ്റെ നമസ്ക്കാരം.
@thephoenix6458
@thephoenix6458 Жыл бұрын
Njan movie kanditund pakshe comments vayichapo njan endhokeyo ariyan miss cheytha pole...ivar yatharthathil aaraanu? Ee movieyil sambhavichathoke avarde lifeil sambhavichathaano? Onn explain cheyyamo?
@saralakrishnan5202
@saralakrishnan5202 Жыл бұрын
ആ സിനിമ ഇവരുടെ കഥയാണ്. ആ വീട് പോലും.
@renjinirenjini7792
@renjinirenjini7792 Жыл бұрын
രേവതിയെപ്പോലെ തന്നെ സംസാരവും ചിരിയും എല്ലാം👌👌👌😍😍
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Жыл бұрын
നല്ല അവതാരകൻ എത്ര നന്നായി ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് അമ്മ രേവതി തന്നെ ശരിക്കും അങ്ങനെ തോന്നും എത്ര നന്നായി സംസാരിക്കുന്നു രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
True
@star8212
@star8212 Жыл бұрын
Ee ammayude cousin aahnu Revathi
@shyjumalot2679
@shyjumalot2679 Жыл бұрын
ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഇന്റർവ്യൂ 👍👍മാഡത്തിന്റെ പ്രതികരണം,അവതാരകൻ,അവതരണം.. എല്ലാം ഒന്നിനൊന്നു മികച്ചത്. Superb.. അഭിനന്ദനങ്ങൾ 🙏🙏🙏
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj Жыл бұрын
"ഇല്ലായ്മയിലും സന്തോഷം കണ്ടെത്താൻ സാധിച്ചവരാണ് ഞങ്ങൾ " 💎 It's all about Love 🤍 ബന്ധങ്ങളിൽ ചെറിയ പോരായ്മകൾ ഉണ്ടാകുമ്പോൾ പോലും അവ നികത്താൻ പകരക്കാരെ തേടുന്ന...പരക്കം പായുന്ന കാലത്തിനു മുന്നിൽ പ്രണയം എന്താണെന്ന് ഇവർ ജീവിച്ചു കാണിക്കുന്നു...🤍🥰 മരണത്തിനു പോലും ഇല്ലാതാക്കാൻ സാധിക്കാത്ത പ്രണയം... ❤️✨️ ഒരുപാട് സന്തോഷം 🥰
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 Жыл бұрын
വളരെ സത്യസന്ധമായ പ്രസ്താവന 💯👌🏻
@jayasreerajkumar5839
@jayasreerajkumar5839 Жыл бұрын
എങ്ങനയാ രാജുവേട്ടൻ കിടപ്പിലായത് അത് പറഞ്ഞില്ല
@kps241
@kps241 Жыл бұрын
കുറച്ചു കണ്ട് പോവാൻ വന്നതാ.. But അമ്മയെ കണ്ടപ്പോൾ പോവാൻ തോന്നിയില്ല.. ഫുൾ കണ്ടിരുന്നു ❤
@rajasekaharancn3654
@rajasekaharancn3654 11 ай бұрын
എന്തു നല്ല അമ്മ ... ഒരായിരം ആശംസകൾ നേരുന്നു.
@sumamole2459
@sumamole2459 Жыл бұрын
മാമിനെ കണ്ടാൽ രേവതിയെ പോലെ തന്നെയുണ്ട് 🙏🙏🙏അവതാരകന് പ്രത്യേക അഭിനന്ദനങ്ങൾ 🙏
@nikabii3678
@nikabii3678 Жыл бұрын
11:27 എന്തൊരു പ്രൌഡിയാണ് ആ സംസാരം.... the way of her proud 🔥🔥❤️
@sugeshn8382
@sugeshn8382 Жыл бұрын
അതിഥി.. അവതാരകൻ. രണ്ട് പേരും ഒരു പോലെ സൂപ്പർ ആവുന്നത് വളരെ അപൂർവം ആണ്. ഇവിടെ 💕💕💕
@priyap2595
@priyap2595 Жыл бұрын
Correct .super interview
@itsmesharath8086
@itsmesharath8086 Жыл бұрын
ശെരിക്കും രേവതി ചേച്ചിയുടെ ലുക്ക്‌ ഉണ്ട് ഈ അമ്മയ്ക്ക് ✨️💞😍😍😍✨️✨️
@azhakodemanoj9462
@azhakodemanoj9462 Жыл бұрын
Athe....same....enikkum thonni. Revathye kaal sundari Amma.......
@vijikottackal1775
@vijikottackal1775 Жыл бұрын
I felt the same
@ciniemagallery4881
@ciniemagallery4881 Жыл бұрын
@@azhakodemanoj9462 no revathy aannu kooduthal bangi 😂. Devasurathil enna look✨️
@sathidevi772
@sathidevi772 Жыл бұрын
വിരസത ഒട്ടും ഇല്ലാതെ,വളരെ മനോഹരമായി ചോദ്യകർത്താവ് ഈ അഭിമുഖം കാഴ്ച വെച്ചതിനു നന്ദി..അമ്മ എന്നും ആനന്ദത്തോടെ ഇരിക്കട്ടെ...
@nishanthbabu502
@nishanthbabu502 Жыл бұрын
ഏതോ കൊട്ടാരത്തിലെ അമ്മ തമ്പുരാട്ടിയെ പോലെ ഐശ്വര്യവും സംസാരരീതിയും ഒറ്റ നോട്ടത്തിൽതന്നെ ആദരവും ബഹുമാനവും തോന്നിപ്പോകും
@sj9918
@sj9918 Жыл бұрын
👌
@unnikrishnana660
@unnikrishnana660 Жыл бұрын
100%, സത്യം
@bindumilana..4036
@bindumilana..4036 Жыл бұрын
വളരെ സന്തോഷം ഇങ്ങനെ ഉള്ള വ്യക്തിയുടെ ഇന്റർവ്യൂ കാണുമ്പോൾ.. കുലീന ആയ അമ്മ.. ഭാഗ്യം ചെയ്ത ജന്മങ്ങൾ. ❤️❤️
@vijayanp1062
@vijayanp1062 7 ай бұрын
നല്ല അമ്മ!!!
@rajeevkaniyali153
@rajeevkaniyali153 7 ай бұрын
വളരെ സന്തോഷം അമ്മയുടെ സംസാരം
@remyaabraham5340
@remyaabraham5340 Жыл бұрын
One of my favorite anchors. അദ്ദേഹം എന്തൊരു respectode ആണ് interview ചെയ്യുന്നത്. Always he is keeping his dignity 🥰
@gopalakrishnanc4586
@gopalakrishnanc4586 Жыл бұрын
അമ്മയുടെ മുഖം ഒരുപാട് ഇഷ്ടങ്ങളുടെ നിറകുടം ആരാജുവെട്ടൻ ആഴത്തിൽനിറഞ്ഞു രേ വതിയും മോഹൻലാലും ഇവരുടെ മനസു നിറച്ചു ആഅമ്മ ഇനിയും ഒരുപാട് ഓർമ്മകലിൽ മുഴുകി സന്ദോഷത്തോടെ കഴിയട്ടെ
@arrunvijay
@arrunvijay Жыл бұрын
The way Rajaneesh handles interviews is exceptional. He approaches subject & personalities very seriously and in depth.. the one with kaithapram was also very good.. well done..
@ciniemagallery4881
@ciniemagallery4881 Жыл бұрын
ഒരിക്കലും ബാനുമതി എന്ന ശക്തമായ കഥാപാത്രത്തെ രേവതി ചേച്ചിക്ക് പകരം മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ല. അത്രക്കും perfect ആണ് acting and that look. അമ്മ ശരിക്കും രേവതിയെ പോലെ തന്നെ face shape, sound okke. പഴയ രേവതിയെ പോലെ ഈ അമ്മയും ചെറുപ്പത്തിൽ നല്ല സുന്ദരി aayirikkum 🥰🥰
@shinybinu6154
@shinybinu6154 Жыл бұрын
Revathi..anu kooduthubanghi...
@ciniemagallery4881
@ciniemagallery4881 Жыл бұрын
@@shinybinu6154 athe🥰
@star8212
@star8212 Жыл бұрын
Ivru cousins aahnu
@lizypaul7423
@lizypaul7423 Жыл бұрын
വിദ്യ സമ്പന്നയായ സുന്ദരി ആയ ഒരു അമ്മ 🥰🥰🥰🥰🙏🙏
@hrishikeshnair4051
@hrishikeshnair4051 11 ай бұрын
മനസ്സിനു കുളിർമ തോന്നിയ ഒരു ഇൻറർവ്യൂ - അമ്മയുടെ മനോവിചാരങ്ങൾ എത്ര സുന്ദരം ലളിതം, പ്രണയം എത്ര മഹത്തരം ,പ്രാർത്ഥന എത്ര അർത്ഥവത്തായത് എന്തും തന്നോളൂ കൂടെ അതു നേരിടാനുള്ള മനശ്ശക്തിയും, എന്നെന്നും നന്മകൾ നേരുന്നു അമ്മയ്ക്കും അവതാരകനും
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
സഹൃദയനും, ശുദ്ധ മനസ്സിനുs മയുമായിരുന്നവല്യ ഒരു വ്യക്തിയുടെ ജീവിത സഖി യാകാൻ കഴിഞ്ഞത് ഏറ്റവും വല്യ ഭാഗ്യമായി കരുതുന്ന,, അമ്മേ.... ആ..... കുലീന വ്യക്തിത്വത്തിന് മുന്നിൽ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@madhumanjakal4949
@madhumanjakal4949 6 ай бұрын
ചേച്ചി ഇഷ്ടായി സംസാരം.... സൂപ്പർ...👍 കാണാൻ കുടുംബ സമേതം വരാൻ ആഗ്രഹം ഉണ്ട്.... ❤❤❤
@sanand6495
@sanand6495 Жыл бұрын
ഈ വീടിനടുത്തു ഞാൻ താമസിച്ചിരുന്നു ഒരു മുപ്പത്തഞ്ചു വർഷം മുൻപ്.. പല പ്രതിഭാ ശാലികൾ ആവീട്ടിൽ വരുന്നത് കാണാം... രാജുവേട്ടൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു.
@renjit67
@renjit67 Жыл бұрын
രേവതി ലക്ഷ്മി മാമിന്റെ കസിൻ ആണ്.. ❤❤ ഇതിലും മികച്ച കാസ്റ്റിംഗ് ഉണ്ടാകുമോ..
@sanaaaaaaaas
@sanaaaaaaaas Жыл бұрын
Ee അവതാരകനോട് ഒരു പാട് ഇഷ്ട്ടം ആണ് ❤👍
@chandrikadevid3671
@chandrikadevid3671 Жыл бұрын
വളരെ നല്ല interview. നല്ല ജീവിതം. നല്ല കഥ. ശിഷ്ട ജീവിതവും നല്ലതാകട്ടെ. എല്ലാ ആശംസകളും നേരുന്നു.
@ReenaAnil187
@ReenaAnil187 Жыл бұрын
ആ പറഞ്ഞത് 100%ശരിയാണ്. സുമംഗലിയായി മരിക്കുമ്പോൾ എന്തിനാ സിന്ദൂരവും പൊട്ടും മായ്ച്ചുകളയുന്നത്... അത് ആ സിനിമയിലെ പിഴവ് തന്നെ ആയിരിക്കുമോ 👍
@jishavasanth1483
@jishavasanth1483 Жыл бұрын
Sathyam. Evide oru aunty marichappol pottum, sindhoor thottu koduthittanu chithyilekku eduthathu.
@midunsree3111
@midunsree3111 Жыл бұрын
Correct 😡
@midunsree3111
@midunsree3111 Жыл бұрын
തിരുത്താൻ പറ്റാത്ത തെറ്റ് ശരിയാണ് ചിന്തിച്ചപ്പോൾ എന്തു വലിയ മഹാപാപമാണ് സംവിധായകൻ ചെയ്തത്😡
@saralakrishnan5202
@saralakrishnan5202 Жыл бұрын
സിന്ദൂരം ഹിന്ദുകൾക്ക് മാത്രമേയുള്ളു... അതില്ലെങ്കിലും കുഴപ്പമില്ല.. ഉള്ളവർ ചെയ്യും അത്രയേയുള്ളൂ..
@gilingeorge1771
@gilingeorge1771 Жыл бұрын
@@saralakrishnan5202 Mandi..
@chandrababubabu5467
@chandrababubabu5467 Жыл бұрын
രേവതി അമ്മയുടെ പ്രായത്തിൽ എത്തുമ്പോൾ 100% ഈ രൂപം തന്നെയാകും. ഇപ്പോൾ തന്നെ തനി രേവതി. 💝💝💝
@ramanip3703
@ramanip3703 Жыл бұрын
Make up ഇല്ലാതെ തന്നെ രേവതിയുടെ പല്ലു സംസാരവും എല്ലാം സാമ്യമുണ്ട്. ഇത്രയും മാന്യ മായി Interview ചെയ്യുന്ന അവതാരകന് ഒരു പാടു നന്ദി. അഭിമുഖം ചെയ്യുന്ന Personality ക്ക് importance കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു
@AGN74
@AGN74 Жыл бұрын
അത്യന്താധുനിക മലയാള പദങ്ങൾ ഒന്നുമില്ലാതെ അന്യം നിന്നുപോയ പഴയ മലയാളിതനിമയുള്ള ഒരു ഇന്റർവ്യൂ.... 2പേർക്കും ഒരുപാട് നന്ദി..
@sreegithgm3184
@sreegithgm3184 11 ай бұрын
ഇത് മുഴുവന്‍ കണ്ടിട്ട് രേവതി അല്ലാതെ വേറെ ഒരാളെ ചിന്തിക്കാന്‍ പോലും പറ്റുന്നില്ല... ❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
1993 ലെ എൻ്റെ വിഷുക്കൈനീട്ടം invest ചെയ്ത് കണ്ട ദേവാസുരം, ഞങ്ങൾ ഡിഗ്രി ഫ്രണ്ട്സ് കൂടെ പോയി കണ്ട കാര്യങ്ങളൊക്കെ 30 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ വിഷുവിന് പോലും സംസാരിച്ചതേ ഉള്ളൂ, രസമാണ് ഓരോ കാര്യങ്ങളും.. മുല്ലശ്ശേരി തറവാട് കാണാൻ പോണം ന്ന് കോഴിക്കോടുള്ള കസിൻ അന്ന് മുതൽ പറഞ്ഞത് ഇന്നും നടന്നിട്ടില്ല😂 പക്ഷേ ഈ വർഷം കൂടി പരിയാനംപറ്റ പൂരപ്പറമ്പിൽ നിൽക്കുമ്പോൾ നീലകണ്ഠനെയും മുണ്ടക്കൽ ശേഖരനെയും മനസ്സിൽ 😅 ധ്യാനിച്ചു.... 🤗കാലം
@ameyasmenon7822
@ameyasmenon7822 Жыл бұрын
ബേബിചേച്ചി, നമസ്കാരം-വർഷങ്ങൾക്കു മുൻപ് ചേച്ചിയുടെ അടുത്തുള്ള ഫ്ളാറ്റിൽ താമസിയ്ക്കുന്ന കാലഘട്ടത്തിലാണ് എനിയ്ക്ക് ചേച്ചി യെ പരിചയപ്പെടാനും ചേച്ചിയുടെ വീട്ടിൽ വന്ന് കുറെ സമയം ചിലവഴിക്കാനും ഭാഗ്യ മുണ്ടായത്.ഇന്നും ചേച്ചിയുടെ എല്ലാവരും ഇഷ്ടപ്പെടുന്ന ആ സംഭാഷണം ശൈലി എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു.ഈ പരിപാടി കണ്ടപ്പോൾ വീണ്ടും ആ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവന്നു. ചേച്ചി യ്ക്ക് എന്നും ആരോഗ്യ വരും ആയുസ്സും നൽകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@vinitar1474
@vinitar1474 Жыл бұрын
ഈ സുന്ദരിഅമ്മക്ക് ഒരു ചക്കരയുമ്മ.. What a graceful person she is!! Thanks to Rajaneeshettan for bringing her 🤩🤩😍😍😍
@MrSunildavis87
@MrSunildavis87 Жыл бұрын
കൂടുതലൊന്നും വേണ്ട.,.,., Monthly .,.ഇതുപോലെയുള്ള ഒന്നോ രണ്ടോ അഭിമുഖങ്ങൾ മതി.,.,.,. ♥♥♥
@mayanarendran5011
@mayanarendran5011 Жыл бұрын
നല്ല അമ്മ. ഇതുപോലുള്ള അമ്മ മാരെ ഇപ്പോൾ കിട്ടാൻ പാടാണ്. അവതാരകൻ poli ❤❤❤
@vaisakh8987
@vaisakh8987 Жыл бұрын
ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ലാത്ത കമന്റ്‌ ബോക്സ്‌....തുടക്കം മുതൽ ഒടുക്കം വരെ സ്കിപ് ചെയ്യാതെ പിടിച്ചിരുത്തിയ അഭിമുഖം..പറയാതെ വയ്യ നിങ്ങളാണ് അവതാരകൻ കുറെ ആളുകൾ താങ്കളെ മാതൃക ആക്കേണ്ടി ഇരിക്കുന്നു..നേരിട്ടൊന്ന് കാണാൻ ആഗ്രഹം തോനുന്നു ഈ അമ്മയെ 🥰🥰🥰🥰
@smithalal326
@smithalal326 Жыл бұрын
നമസ്കാരം 🙏🙏 വളരെ നല്ല ഇന്റർവ്യൂ, ഇങ്ങനെ ഒരു ഭാനുമതി ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത്, അമ്മയുടെ കൊച്ചു സ്വർഗം 🙏🙏 എല്ലാം തന്നോട്ടെ അത് താങ്ങാൻ ഉള്ള ത്രാണി തരണേ, സത്യം ആണ്, എന്തായിരുന്നു ആ സ്നേഹം, ഒരു പാട് സ്നേഹം, ബഹുമാനം, നേരിട്ട് കാണാൻ ആഗ്രഹം 🙏🙏♥️♥️🤗🤗🤗 ഹരേ കൃഷ്ണ 🙏🙏
@shijiup4603
@shijiup4603 Жыл бұрын
Interview അസ്സലായിട്ടോ 👌👌👌അറിയാവുന്ന വ്യക്തിയാണ് ആ അമ്മ എന്ന feel ആയിരുന്നു ആദ്യം മുതൽ അവസാനം വരെ. പലപ്പോഴും ആ മുഖം രേവതി മാം വന്നു പോയി. എനിക്ക് തോന്നിയതാവും. ആദ്യമായിട്ടാണ് ഞാൻ ഈ interview കണ്ടത്. നിഷ്കളങ്കമായ ചിരി, സംസാരം, ഒത്തിരി ഒത്തിരി കലാകാരന്മാരെ കാണാൻ ഭാഗ്യം കിട്ടിയ അമ്മ. എന്നും നന്മകൾ ഉണ്ടാകട്ടെ. അമ്മയുടെ മകളുടെ തീരുമാനം നന്നായി അമ്മയ്ക്ക് സന്തോഷം തരുന്നത് എവിടെയാണോ അതാണ് ഉത്തമ താമസസ്ഥലം. 🙏🙏🙏നന്മ നിറഞ്ഞ അമ്മയ്ക്കും, അച്ഛനും കിട്ടിയ നന്മ മകൾ ആണ്. God bless ❤❤
@aliyaribrahim4435
@aliyaribrahim4435 7 ай бұрын
Excellent interview. Best wishes.
@jayakumar692
@jayakumar692 Жыл бұрын
ഞാൻ രണ്ടാമത്തെ പ്രാവിശ്യം ആണ് ഈ അവതാരകന്റെ ഇന്റർവ്യൂ കാണുന്നത്. അന്നും പറഞ്ഞു വളരെ നന്നായിരിക്കുന്നു. അവതാരകാന് എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ. വളരെ നന്ദി
@suryass3359
@suryass3359 Жыл бұрын
വളരെ നല്ല ഒരു അനുഭവം ആണ് ഈ interview തന്നത് അതിന് കാരണക്കാരായ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
@aneeshani6394
@aneeshani6394 Жыл бұрын
പുണ്യമാണ് കോടി പുണ്യം എന്ന ഡയലോഗിന് ഈ അമ്മക്ക് ശരിക്കും അർത്ഥയുണ്ട് .....❤️❤️
@ajudkumar2
@ajudkumar2 Жыл бұрын
മനസിന് വളരെയധികം സന്തോഷം തോന്നി ഒരു നിമിഷം പോലും കണ്ണെടുക്കാൻ തോന്നിയതേയില്ല. അത്രയ്ക്ക് ഇഷ്ടമായ ഒര അഭിമുഖമായി എനിക്ക് തോന്നി🙏🙏🙏
@ashwinsajeev5628
@ashwinsajeev5628 Жыл бұрын
വിവാഹം കഴിഞ്ഞും കാലങ്ങളോളം പ്രണയിച്ചും സ്നേഹിച്ചും തന്നെ ജീവിക്കുക എന്നത് മഹത്തരമായ കാര്യമാണ്. അപൂർവ്വം വക്തികൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ്. അത് മുഴുവനായി ഒപ്പിയെടുത്ത് സിനിമ അവതരിപ്പിക്കാൻ രജ്ഞിത്ത് ശ്രമിച്ചിട്ടല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് അദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം. മുല്ലശ്ശേരി രാജുവിന്റെ ഭാര്യ എന്ന പദവിയെക്കാൾ വലുതായി എനിക്കൊന്നുമില്ല എന്ന് ബേബിച്ചേച്ചി പറയുമ്പാേൾ രാജ്യവേട്ടനുമായുള്ള അവരുടെ മനസ്സിന്റെ ഇഴയടുപ്പവും ബന്ധത്തിന്റെ തീവ്രമായ പവിത്രതയും മനസ്സിലാക്കാം. എങ്ങനെ ഇവരുടെ wave length ഉം thoughts ഉം ഒരേ പോലെയായി എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ പുതിയൊരു ദേവാസുരത്തിനുള്ള കഥയുടെ thread തന്നെ കിട്ടിപ്പോകും. വീട് തന്നെ അവർക്ക് ലോകമാവുമ്പോൾ ജീവിതത്തിൽ രണ്ടു പേർക്കും പരസ്പരമുള്ള communication ന് ഒരുപാട് പ്രാധാന്യം കിട്ടിയിട്ടുണ്ടാകും. ഒരേ സാഹചര്യത്തിൽ ജീവിച്ചതു കൊണ്ട് entirely different ആയിട്ടുള്ള view point മനസ്സിലേക്ക് വന്നു ചേരാനുള്ള സാധ്യതകൾ വിരളമാണ്. പിന്നെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ കാണുന്ന ഒരു വ്യക്തിക്ക് കൂട്ടത്തിലുള്ളവരേക്കാൾ അസാമാന്യമായ വിവേക ബുദ്ധിയും maturity യും കൈവരിക്കാറുണ്ട്. രാജുവേട്ടന്റെ കാര്യത്തിൽ അസുഖത്തിന്റെ രൂപത്തിലാണ് അത് കൈവന്നത് എന്നു മാത്രം. അപ്പോൾ തന്നെ mood swings ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാവുകയാണ്. എന്തായാലും ബേബി ചേച്ചി ഒരു പുണ്യം ചെയ്ത ആത്മാവാണ് എന്ന് അവരുടെ വാക്കുകളിൽ ഉൾക്കൊള്ളുന്ന ഊർജ്ജത്തിൽ നിന്ന് മനസ്സിലാക്കാം. രാജുവേട്ടന്റെ ഓർമ്മകളുമായി ഒരുപാട് നാൾ ഇനിയുമുണ്ടാവട്ടേ അവർക്ക് എന്ന് നേരുന്നു.with♥️♥️♥️
@aiswaryathilakan2588
@aiswaryathilakan2588 Жыл бұрын
"Nallatho cheethayo enthum vannote ath thanganulla shakthi thannamathi" ❤️ heart felt words
@prakashankk7881
@prakashankk7881 Жыл бұрын
നല്ല സ്നേഹമുള്ള അമ്മ അമ്മയ്ക്ക് ദീർഘായുസ് ഉണ്ടാകട്ടെ 🙏
@sushamohan1150
@sushamohan1150 Жыл бұрын
Such a respectable personality 🙏 Hats off to the interviewer 👍 Really great 👏👏
@prokannan1339
@prokannan1339 Жыл бұрын
നല്ലൊരു അമ്മ ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ
@simonjoseph3772
@simonjoseph3772 Жыл бұрын
എത്ര മനോഹരമായിട്ടാ സംസാരിക്കുന്നേ ഈ അമ്മ❤️❤️❤️❤️❤️❤️🥰🥰🥰🥰
@raghianil4683
@raghianil4683 Жыл бұрын
Rajaneesh sir and Dhanya Varma the best interviewer ever seen so humble and calm they know the pulse of the people whom they are interviewing
@ma19491
@ma19491 Жыл бұрын
Very true....Rajaneesh and Dhanya Verma...👍👍👍👍the channel had sense enough to use this gentleman for this special interview and not bring that stupid female who thinks that she is the attraction of all her interviews..... cheap narcissist ,.🤨
@josnimoljoseph
@josnimoljoseph Жыл бұрын
വീണയുടെ കയ്യിൽ കൊടുത്ത് ഇന്റർവ്യൂ നശിപ്പിക്കാത്തതിന് നന്ദി. കുറെ നാളുകൾക്ക് ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു. ഇന്റർവ്യൂ ചെയ്ത ആളും അതിഥിയും പ്രേക്ഷകർക്കും മനസു നിറഞ്ഞു 👏👏👏❤️
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
എല്ലാം ആയുരാരോഗ്യ സൗഖ്യങളും നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sunithapn7207
@sunithapn7207 Жыл бұрын
ഇത്ര നല്ല ഹൃദയ സ്പർശിയായ ഒരു ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് .... നല്ല അവതരണം ...❤️
@subashbose7216
@subashbose7216 Жыл бұрын
ദേവാസുരം സിനിമയുടെ കഥക്ക് പുറകിലെ തെറ്റിദ്ധാരണകൾ മാറി.നല്ലൊരു ഇന്റർവ്യൂ 😍👍🏻👍🏻
@Annwithnature
@Annwithnature Жыл бұрын
Standard interview...both of them done well.. 👍🏽
@vijikumar4128
@vijikumar4128 Жыл бұрын
വളരെ യാദൃച്ഛികമായാണ് ഈ ഇന്റർവ്യൂ കണ്ടത് എന്തൊരു പോസിറ്റീവ് എനർജിയാണ് കിട്ടിയത് എല്ലാവിധ സന്തോഷവും ആരോഗ്യവും നിലനിൽക്കട്ടെ ഡേയ്‌വാനുഗ്രഹം ഉണ്ടാകട്ടെ അവതാരകൻ ഉന്നത നിലവാരം പുലർത്തുന്നു ആശംസകൾ
@sadhikutty
@sadhikutty Жыл бұрын
Wow... Good interview... Mam നെ കാണാൻ രേവതി mam നെ പോലെ തന്നെയുണ്ട്
@ravilion9670
@ravilion9670 Жыл бұрын
ഒന്നു പറയാൻ വിട്ടുപോയി ഇംഗ്ലീഷിൽ നല്ല പ്രാഗൽഭ്യം ഉള്ള ചേച്ചിയാണ് ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ പോകുന്ന കുട്ടികളും അവരുമായി ഒരുപാട് വ്യത്യാസമുണ്ട്
@rekha977
@rekha977 Жыл бұрын
Athu a kuttikalude tettano? Avare padipikunnavarude tettalle?
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ഈ ചേച്ചിയെ ഇപ്പോഴെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ദേവാസുരം എനിക്കേറെ ഇഷ്ടമുള്ള സിനിമയാണ് ഇന്നലെ സിനിമ ഒരിക്കൽ കൂടെ കണ്ടിരുന്നു.
@nishavijayan94
@nishavijayan94 Жыл бұрын
Super interview ആയിരുന്നു 🥰🥰🥰🥰🥰
@vidyasreejith906
@vidyasreejith906 Жыл бұрын
A big salute to this interviewer gentleman..... This is the way to interview some one... Nice questions... Good listener...
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 260 М.
Охрана года 😎 #кино #фильмы #сериалы
0:55