രാവിലെ 9 മണിക്ക് ഉപ്പുമാവ് കഴിച്ചു പോയി ഒരു മണിക്ക് ഡെലിവറി കഴിഞ്ഞ് വന്നു

  Рет қаралды 157,711

My Way By Kalyani

My Way By Kalyani

5 күн бұрын

Пікірлер: 707
@manjusharajesh5583
@manjusharajesh5583 3 күн бұрын
കല്യാണി പറഞ്ഞത് 100% ശരിയാണ്. ഉള്ളു പരിശോധന എന്ന കാര്യം ഡെലിവറിയേക്കാൾ വേദന ഉള്ള കാര്യമാണ് 😊
@sreedeviammu
@sreedeviammu 4 күн бұрын
ഇങ്ങനെ ആരും ഡെലിവറി സ്റ്റോറി പറയുന്നത് കേട്ടിട്ടില്ല 👌😍
@sivasivas993
@sivasivas993 2 күн бұрын
ഇത്രയും കാര്യങ്ങൾ ഓർമയുണ്ടായിരുന്നോ. എനിക്ക് ചില കാര്യങ്ങൾ ഒന്നും ഓർമയില്ല. പക്ഷേ കല്യാണി ഇപ്പോൾ പറഞ്ഞപ്പോൾ കുറെ ഒക്കെ ഓർമവന്നു. ഇത്രയും മനോഹരമായി ഡെലിവറി സ്റ്റോറി പറഞ്ഞത് അടിപൊളി. എല്ലാകാര്യവും തുറന്നു പറഞ്ഞു ഒരു മടിയും ഇല്ലാതെ. കല്യാണിയെ ഇഷ്ടപ്പെടാൻ കാരണവും ഇതു തന്നെ യാണ്. കല്യാണിയെ കണ്ടാണ് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് ചെറിയ വീഡിയോ ആണ് ഇടുന്നത് കല്യാണി സപ്പോർട്ട് ചെയ്യണേ 🙏🏻പറയാൻ വാക്കുകൾ ഇല്ല ഒത്തിരി ഇഷ്ട്ടം. ❤❤❤
@sreedeviammu
@sreedeviammu 4 күн бұрын
💯 ഈ സ്റ്റോറി കേട്ടപ്പോൾ പ്രസവ വേദന വീണ്ടും വന്നത് പോലെ 😀👌കല്യാണിയെ അന്നും ഇന്നും കാണാൻ നല്ല വ്യത്യാസം ഉണ്ട്
@subhak3694
@subhak3694 3 күн бұрын
Yes.kallyaaniye manassilaakunnilla❤❤
@satyabhamakrishnan108
@satyabhamakrishnan108 3 күн бұрын
Kerala Swetha Menon 😊
@Mylife-ck7cz
@Mylife-ck7cz 2 күн бұрын
@chinmayasoumya2631
@chinmayasoumya2631 3 күн бұрын
പച്ചയായ സത്യം കേൾക്കാൻ തന്നെ നല്ല രസം.. വേറെ ആരും ഇത്രയും deep ആയി പറഞ്ഞു clear cheythittilla.കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റി..
@user-cn4kb5uw8p
@user-cn4kb5uw8p 3 күн бұрын
one of the best delivery story i have ever listen too . u were going through postpartum depression but u r such a strong lady u deal it by yourself hatsoff Chechi
@MDB28
@MDB28 4 күн бұрын
ഞാൻ 2022 ജനുവരി യിൽ ആണ് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് പ്രസവശേഷം അമ്മയ്ക്ക് ആണ് കൂടുതൽ care കൊടുക്കേണ്ടത്. കുഞ്ഞ് അമ്മയുടെ ഭാഗമാണ്. അമ്മ സന്തോഷവതി ആണെങ്കിൽ കുഞ്ഞും ആരോഗ്യവനായിരിക്കും. പെൺകുട്ടികളുടെ വീട്ടുകാർക്ക് മാത്രമേ അവരെ അറിഞ്ഞു സഹായിക്കാൻ ആകു.ഒരു 6 മാസം എല്ലാവരും കൂടി ഒന്ന് മനസറിഞ്ഞു കൂടെ നിന്നാൽ ഒരു വലിയ മാനസികസമ്മർദം ഒഴിവാക്കാം. ഞാൻ 10 പെറ്റതാ, എനിക്കൊരു പ്രശ്നോം ഇല്ലാരുന്നു എന്നൊക്കെ ഉപദേശിക്കാൻ വരുന്നോരെ ഓടിച്ചു വിടുക.
@user-zb8xl3pd6r
@user-zb8xl3pd6r 3 күн бұрын
ഞാനും 2022ജനുവരിയിൽ ആണ് എന്റെ മോനെ പ്രസവിച്ചത് jan 4nu🥰എന്റെ കണ്ണനെ ദൈവം എനിക്ക് തന്നു 🥰
@bhadraprasad4922
@bhadraprasad4922 3 күн бұрын
Well said
@reshmamanu1660
@reshmamanu1660 2 күн бұрын
Enikum January 1 2022 kunju undayath. COVID time ayathu kond athikam arum Kanan vanila. Athinal updesham kelcandi vanila
@MDB28
@MDB28 2 күн бұрын
@@reshmamanu1660 enikkum 😅👍
@febnafebi570
@febnafebi570 2 күн бұрын
😂😂
@rajishatibin2585
@rajishatibin2585 3 күн бұрын
ചേച്ചി ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ്... വിവാഹം കഴിഞ്ഞ് ഒരു വർഷമെങ്കിലും കഴിഞ്ഞു മതി കുഞ്ഞുങ്ങള് 😍😍👍👍
@user-oj4tx2fg2o
@user-oj4tx2fg2o 3 күн бұрын
മോളെ കല്യാണിക്ക് അറിവില്ല അതുകൊണ്ട് അങ്ങനെ പറഞ്ഞത് പക്ഷെ അങ്ങനെ വിചാരിചകുന്ന അവർ ഒരു കുഞ്ഞുനു വീട്ടിൽ വേണ്ടി ഇപ്പോൾ കൊതികുണ്ട്
@nileenababu2665
@nileenababu2665 3 күн бұрын
അങ്ങനെ വിചാരിച്ചു ഇപ്പൊ 9യേർസ് ആയി 😂😂😂
@Meghipk23
@Meghipk23 3 күн бұрын
In lawe and husband ine nannayi manasilakittu mati kunju.. Illate paksham ammaykku postpartum depression okke undakum
@satyabhamakrishnan108
@satyabhamakrishnan108 3 күн бұрын
​@@Meghipk23yes athu mathram alla ippozhulla trend kalyanam kazhinju avihitham pinne pathu varshan nannayi jeevikkum ennittu avihitham avihitham vannal husband family polum support chryyatha alkkar undu also valla narcissist personality disorder anenkil kunjungale koodi avar ammayil ninnu akattum ..yes sookshichu mathram amma yavuka full independent anenkil financial also ..
@nileenababu2665
@nileenababu2665 2 күн бұрын
അവര് ചിലപ്പോൾ അനുഭവിച്ച pain മാനസിക ബുദ്ദിമുട്ട് വെച്ചിട്ട് പറഞ്ഞതാരികും എന്തോ ഞാൻ 9യെര്സ് എന്ന് പറഞ്ഞത് എന്റെ കല്ലിയാണം കഴിഞ്ഞു ഉടനെ തന്നെ എന്റെ ഹസ് ഗൾഫിന് പോയി ലീവ് ഇല്ലാരുന്നു പിന്നെ വന്നത്ഒന്നര വർഷം കഴിഞ്ഞാണ് വന്ന് ഒരു 2.3മാസം കഴിഞ്ഞപ്പോൾ പ്രെഗ്നന്റ് ആയി ബട്ട്‌ ട്യൂബിൽ ആയിരുന്നു 😢അതങ്ങ് പോയി ട്യൂബ് കട്ട് ചെയ്യേണ്ടി ഒന്നും വന്നില്ല അതൊക്കെ കഴിഞ്ഞു പുള്ളി ഓരോ തവണയും ലീവിന് വരും പോവും വരും പോവും അങ്ങനെ ആയി ആയി ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് നടത്താൻ ഒന്നും ടൈമില്ലാരുന്നു എന്നാലും വരുമ്പോൾ ഒക്കെ പോകും ഹോസ്പിറ്റലിൽ എന്തയാലും കൊള്ളാം ഇപ്പോൾ ദേഇത്രയും വർഷം ആയി ഇപ്പൊ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ പറയ്യാ ട്യൂബ് ബ്ലോക്ക്‌ ആണെന്ന് സ്സജിചെയ്തപ്പോ രണ്ട് ട്യൂബും ബ്ലോക്ക്‌ എന്ന ചെയ്യാനാ ഒന്ന് മെൻസസ് ആകുമ്പോൾ പാഡ് വെച്ചു യൂസ് ആയി ഇൻഫക്ഷൻ ആയത് മറ്റേത് ട്യൂബിൽ ഉണ്ടായതിന്റ എനി യിപ്പോ IVF മാർഗം ഉള്ളു എന്തോ ചെയ്യാനാ
@sharafudheenmaanu3803
@sharafudheenmaanu3803 3 күн бұрын
Delivery story ഇങ്ങനെ പറഞ്ഞത് താൻ മാത്രമായിരിക്കും good നല്ലോണം മനസ്സിലായി 🤩❤️
@Archana---vishn
@Archana---vishn 3 күн бұрын
കല്യാണി പറഞ്ഞത് പോലെ തന്നെ ആയിരുന്നു എനിക്കും വേദന വന്നത്. ഡെലിവറി കഴിഞ്ഞു എന്റെ കുഞ്ഞും ഇതുപോലെ കരയുവായിരുന്നു. അന്നും എനിക്ക് ഇതുപോലെ വൈകിട്ട് ആകുമ്പോൾ പേടി ആയിരുന്നു. ഡെലിവറി കഴിഞ്ഞു എല്ലാവരും നമ്മളോട് കുട്ടിയെ നോക്കാൻ പറയും. നമ്മുക്ക് എങ്ങനെ ഉണ്ട് എന്ന് ആരും ചോദിക്കില്ല.
@scorpion688
@scorpion688 4 күн бұрын
Well explained. after delivery aan baryamarea kooduthal care cheyyendath. Post partom depression ennath tharanam cheyth varunnath cheriya karyamalla. anyway you are strong❤
@jovithajohn1369
@jovithajohn1369 4 күн бұрын
Very cute presentation ❤❤❤❤sherikum oru film kanunnapole manasil vanuu very nice ❤❤❤
@varshak5269
@varshak5269 3 күн бұрын
ഇതിലും വ്യക്തമായി ഇനി പറയാനില്ല 😍🙏
@bismiyashameer1996
@bismiyashameer1996 3 күн бұрын
Chechi paranja delivery kazhinjulla karyangalellam orupadu sheriyanu.urangan pattatha rathrikal,gas kayari kunju karayunnathokke enikkum undayittulla same avasthaya chechi.
@rabeenarazak1413
@rabeenarazak1413 3 күн бұрын
Hi. Vedios kanarund.ithuvare comment cheythittilla. Ippo ee delivery story kettappol orupad feel cheythu... Ennum santhoshayi irikkan kazhiyatte👍
@anbhymedia2891
@anbhymedia2891 3 күн бұрын
എനിക്ക് c section ആയിരുന്നു but വെറുതെ പോയി ഓപ്പറേറ്റ് ചെയ്തതല്ല, ഓഗസ്റ്റ് 26 രാവിലെ 9 മണിക്ക് ഞാൻ എണീറ്റു, എണീറ്റത്തും എന്തോ ഒരു നനവ് ഫീൽ ചെയ്തു നോക്കിയപ്പോൾ വെള്ളം പോവുകയാണ് എന്ന അമ്മ പറഞ്ഞു .ഞാൻ കുളിക്കാനായി ബാത്ത്റൂമിൽ പോയപ്പോഴേക്കും എന്തോ ബക്കറ്റിൽ കമഴ്ത്തിയ പോലെ വെള്ളം പോയി ഞാൻ പേടിച്ചു. എന്നിട്ട് ഒരു 10.30 am ആയപ്പോ hsptl എത്തി ഡോക്ടർ നോക്കിയിട്ട് പറഞ്ഞു ഡെലിവറി ചെയാമെന്നു. അതിന് ശേഷം നടന്നത് എനിക്ക് ആലോചിക്കാൻ തന്നെ പേടിയ😱. സിസ്റ്റർ വന്നു ഉള്ള് check ചെയ്തു കല്യാണി പറഞ്ഞത് പോലെ സഹിക്കാൻ കഴിഞ്ഞില്ല വേദന🥴.പിന്നെ അവർ മരുന്ന് തന്നു വേദന വരാൻ വേണ്ടി പിന്നെ റൂമിൽ വന്നു ഒരു 5 mnt കഴിഞ്ഞ് വേദന വരാൻ തുടങ്ങി .ഒപ്പം ശർദ്ദിലും ഇതിനിടയിൽ ഇടക്ക് ഇടക്ക് വിളിച് ഉള്ള് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു🤯,, സമയം പോയിക്കൊണ്ടെ ഇരുന്നു വേദനക്ക് ഒരു കുറവും ഇല്ല 😣ഞാൻ ചോദിച്ചു കൊണ്ട് ഇരുന്നു ഇപ്പോഴാ പ്രസവിക്യാന്നു, സമയം രാത്രി 10 മണി ആയപ്പോൾ വീണ്ടും check cheyan വിളിച്ചു . ഞാൻ കരച്ചിലോ ബഹളമോ ഉണ്ടാക്കുന്നുണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ എന്നെ check ചെയ്ത് അപ്പോ തന്നെ പുറത്ത് വിടുമായിരുന്നു,, പക്ഷെ ആ വിളിച്ച check ചെയ്യൽ അങ്ങനെയായിരുന്നില്ല😮 എന്നെ ഓരോ സിസ്റ്റർമാരും check ചെയ്തു നോക്കി പഠിക്കുന്ന കുട്ടികളും ഉണ്ടായിരുന്നു എൻ്റെ ജീവൻ പോയ പോലെ ആയി🤯🤯🤯 അതിനു ശേഷം സിസ്റ്റർ പറഞ്ഞു നല്ലോണം ആയിട്ടുണ്ട് 8.6 എന്തോ ആയിട്ടുണ്ട് വേറെ ബെഡ്ഡിലോട്ടു കിടക്കാം എന്ന് പറഞ്ഞു. അതിനിടയിൽ എനിക്ക് എനിമ തന്നു, ക്ലീൻ ചെയ്തു, ഞാൻ കുറെ ശർധിക്കുകയും ചെയ്തു.then ഡോക്ടർ വന്നു എന്താ സംഭവം എന്നൊന്നും അറിയില്ല ഒരു 10.30 pm ആയപ്പോൾ എന്നെ അവർ ഓപ്പറേഷൻ തീയേറ്ററിലോട്ടു മാറ്റി എനിക്ക് വേദനെയാക്കൽ കൂടുതൽ സങ്കടമായിരുന്നു,😢 ഇത്രേം വേദന അനുഭവിച്ചിട്ടും!!🥺 എനിക്ക് ബ്ലീഡിംഗ് വന്നു, പുഷ് ചെയ്യാനുള്ള tendency കൂടുതലായി തോന്ന്ന്നും ഉണ്ടായിരുന്നു ഇതൊക്കെ ഡെലിവറി അടുക്കുമ്പോഴ ഉണ്ടാവുക എന്ന് കേട്ടിട്ടുണ്ട് but എന്തിനാ അറിയില്ല,😢. പിന്നെ അവർ എന്നെ തരിപ്പിക്കുന്നതിനൊപ്പം മയക്കുകയും ചെയ്തിരുന്നു അതുകൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ല എല്ലാം കഴിഞ്ഞ്10.45 നു കുഞ്ഞിനെ പുറത്തെടുത്തു. ഞാൻ ഒരു 2pm ഉണർന്നപ്പോൾ തരിപ്പ് എല്ലാം വിട്ടിരുന്നു☹️ ജീവൻ പോകുന്ന വേദന😳 ഒന്നു തിരിഞ്ഞു കിടക്കണോ ചുമക്കനോ ഒന്നും പറ്റിയിരുന്നില്ല എന്തിന് ബാത്ത്റൂമിൽ പോലും പോകാൻ പറ്റിയിരുന്നില്ല.😱 പിറ്റെ ദിവസം രാവിലെ റൂമിലോട്ടു കൊണ്ട് വന്നു കുഞ്ഞിനെ കണ്ട് ബേബി ബോയ് ആയിരുന്നു 2.280 ഉണ്ടായിരുന്നു കുഞ്ഞ്.😊 അതിനു ശേഷം കുഞ്ഞിനെ മഞ്ഞ യാണ് എന്ന് പറഞ്ഞു icu ആക്കി വീണ്ടും തുടങ്ങി എനിക്കുള്ള പണി🥴.ഈ വേദനയും കൊണ്ട് നടന്നു പോകണമായിരുന്നു ഓരോ നേരവും പാൽ കൊടുക്കാൻ😓 അങ്ങനെ 5 ദിവസം അതെല്ലാം സഹിച്ചു അത് കഴിയുമ്പോഴേക്കും എനിക്ക് വയ്യാതെ😢😥😰 ആയി വിട്ടു മാറാത്ത തല വേദന, തല ഒന്നു അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.😮 കഴുത്തും വല്ലാത്ത വേദന.അത് ഓർക്കാൻ പോലും പേടിയ🤯 അതുകാരണം വീണ്ടും എന്നെ icu ആക്കി check ചെയ്തു .. ഓപ്പറേഷൻ ടൈമിൽ അനസ്തേഷ്യ തരുന്നതിനൊപ്പം ഇവർ എനിക്ക് സെഡേഷൻ തന്നിരുന്നു അതുകൊണ്ടാണ് ഈ വേദന എന്ന് വെളിയിൽ നിന്ന് വന്ന ഒരു ഡോക്ടർ പറഞ്ഞു ,(അതായത് എനിക്ക് ഓപ്പറേഷൻ ബെഡ്ഡിൽ കിടക്കുമ്പോഴും പുഷിംഗ് tendency വര്യായിരുന്നു അപ്പോള് ഇവർ എനിക്ക് സെഡേഷൻ തന്നിരുന്നു) പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു 😌 വീട് എത്തിയിട്ടാണ് ഞാൻ എൻ്റെ കുഞ്ഞിനെ ഒന്നു നന്നായിട്ട് നേരിൽ കാണുന്നതും എടുക്കുന്നതും🥺.ഇതാണ് എൻ്റെ ഡെലിവറി സ്റ്റോറി . എല്ലാവർക്കും ഒരു ധാരണയാണ് ഓപ്പറേഷൻ വേദനിക്കില്ല എന്ന് ,ശെരിയാണ് വേദനിക്കില്ല, അത് ചെയ്യുമ്പോൾ. അത് കഴിഞ്ഞ് ഒരു വേദന വരാനുണ്ട്😮😮 ഇതിൻ്റെയെല്ലാം അനുഭവം പോരാഞ്ഞിട്ടാണ് നിനക്ക് സുഖമല്ലേ നിനക്ക് ഓപ്പറേഷൻ അല്ലെ ഒന്നും അറിയേണ്ടല്ലോ എന്ന കുത്ത് വാക്കുകളും😢 കൂടെ നിന്ന് ഇത്രയും എൻ്റെ വേദന കണ്ടതിനു ശേഷവും പറയുന്ന ആളുകൾ ഉണ്ട്... BUT എല്ലാവരോടും ഒന്നെ പറയാനുള്ളൂ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ ഒരു കാര്യമാണ് അത് എങ്ങനെയാണ് എന്ന് ചോദിച്ചു അമ്മമാരെ വിശമിപ്പിക്കതിരിക്കുക പ്രസക്കുന്നതിനേക്കൾ കഷ്ടപ്പാട് അവരെ നന്നായി വളർത്താനാണ്. ഒന്നു ഉറങ്ങാൻ പോലും കഴിയാതെ, നമ്മുടെ ദേഹം നോക്കാതെ, ക്ഷീണം നോക്കാതെ, വയ്യായ്ക നോക്കാതെ, കുഞ്ഞിനോട് യാതൊരു പരാതിയും പരിഭവവും ഇല്ലാതെ ഇതെല്ലാം ക്ഷമയോടെ ചെയ്യാൻ ഒരു അമ്മക്ക് മാത്രേ പറ്റുള്ളൂ.❤ അമ്മക്ക് തുല്യം അമ്മ മാത്രം.🥰
@satyabhamakrishnan108
@satyabhamakrishnan108 3 күн бұрын
Angane kaliyakkunnavare adikkanam ..😢😢ho nthellam sahichu saramillada kunjine kitiyille lifelong friend ayille😊pinne e kuttikal kanann vannathokke boys and girls ano atho girls mathram ano doctire woman ayirikille
@anbhymedia2891
@anbhymedia2891 3 күн бұрын
@@satyabhamakrishnan108 എല്ലാം girls തന്നെ ആയിരുന്നു ഡോക്ടറും women 😌 but anesthesiologist men ആയിരുന്നു☹️ പിന്നെ ഇതിൻ്റെയെല്ലാം വേദനയുടെ ഇടയിൽ ഒന്നും അപ്പോള് തോന്നിയില്ല ഇപ്പോഴാ അതോർക്കുമ്പോൾ എന്തോ പോലെ😓 Husband നല്ല support ആണ് പിന്നെ എല്ലാം മെഡിക്കൽ എത്തിക്സ് അല്ലെ🤗
@mvmanjunath8958
@mvmanjunath8958 2 күн бұрын
Eniku D section aayirinu
@anbhymedia2891
@anbhymedia2891 2 күн бұрын
@@mvmanjunath8958 D section എന്നാൽ എന്താ
@nasilahamza4796
@nasilahamza4796 2 күн бұрын
​@@anbhymedia2891Anaesthetist anu crct
@Kalyani_Shyama
@Kalyani_Shyama 4 күн бұрын
തന്റെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഞാൻ അങ്ങനെ comments ഒന്നും ഇട്ടിട്ടില്ലായിരുന്നു, പക്ഷെ ഇത് എനിക്ക് സഹിക്കാൻ പറ്റിയില്ല, എനിക്ക് ഇത് ഒരുപാട് relate ചെയ്യാൻ പറ്റും,ഞാനും ഒരുപാട് mentally സഹിച്ചിട്ടുണ്ട് ഒത്തിരി കരഞ്ഞു ഇത് കണ്ടിട്ട്, പഴയത് എല്ലാം മുൻപിൽ തെളിഞ്ഞു വന്നു, ഞാൻ തന്നെയാ ഇരുന്നു പറയുന്നത് എന്ന് തോന്നി പോയി,video മുഴുവൻ കണ്ട് തീരാൻ നിന്നില്ല, അതിനു മുൻപേ ആണ് cmt ഇട്ടത്.
@maheshmilana628
@maheshmilana628 4 күн бұрын
❤❤❤ Super video❤❤ എന്റെ അനുഭവങ്ങളുഠ Same ആയിരുന്നു. ഇപ്പോൾ Happy മോളാണ് 8 വയസ്സ്
@Life_today428
@Life_today428 4 күн бұрын
Hi dear 🥰❤️ . പ്രസവം കഴിഞ്ഞാൽ അമ്മമാരെ ആരും തിരിഞ്ഞു നോക്കാറില്ല. അവരുടെ മാനസികാവസ്ഥ മനസ്സിലക്കേണ്ടവർ മനസ്സിലാകില്ല... അങ്ങനെയാണ് പൊതുവെ.. ഇപ്പൊൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ നെക്കുറിച്ചൊക്കെ കുറെപ്പേർക്കൊക്കെ അറിയാവുന്നത്തുകൊണ്ട് കുറെപേർ വിവരമുള്ളവർ ഒക്കെ അമ്മമാരേക്കൂടി care ചെയ്യും.
@jijugokul3014
@jijugokul3014 3 күн бұрын
Nannayittundu narrative. Entethum ethandu ithupoleyokke thanne aayirunnu. 2002 il aayirunnennu mathram😊 Shorts kanarundu. Love your simplicity and exuberance 🫶
@aryapj9813
@aryapj9813 3 күн бұрын
Ith pole oru video k vendi waiting aayirunnu ..anik ithoke കേൾക്കാനും അറിയാനും താൽപര്യം ആണ്...nalle ith pole oru situation face ചെയ്യണ്ടത് ആണ്...
@akhisubhash1990
@akhisubhash1990 3 күн бұрын
Kalyaniuda delivery story ketti njan eyaluda fan ayi. Enikk delivery samayathi manasil thonniya Ella feelingsum kalayanim paranju❤❤
@fadhirafeeqfadhirafeeq885
@fadhirafeeqfadhirafeeq885 3 күн бұрын
ഇങ്ങനെ ഡെലിവറി സ്റ്റോറി കേള്ക്കുന്നതാ ആദ്യമായിട്ടാ😊. കേട്ടിരിക്കാൻ നല്ല രസണ്ട്. ഞാനും രണ്ട് കുട്ടികളുടെ ഉമ്മയാണ്. കുറെ കാര്യങ്ങൾ same ആണ്. എനിക്കും ഡെലിവറിക്ക് ഒരു പേടിയില്ല ഇല്ല. അത് കഴിഞ്ഞിട്ടുള്ള ദിവസങ്ങളാണ് ഓർക്കുമ്പോ പേടി🤭🤭
@sanashami8036
@sanashami8036 3 күн бұрын
Adipoli story ❤❤ Love you chechi
@athirajayan3458
@athirajayan3458 4 күн бұрын
ഒരുപാട് നാളായി ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ ആണ് thank u chechiii
@vishnupriya2880
@vishnupriya2880 3 күн бұрын
such a genuine talk 💛love and hugs to you chechi kutty 🥰🥰🥰
@user-oj4tx2fg2o
@user-oj4tx2fg2o 3 күн бұрын
അതാണ് കല്യാണി ഒരു അമ്മ അത്രയും കഷ്ടപെട്ടനെ നമ്മളെ വളർത്തിയത് അങ്ങനെ പറയല്ലേ അമ്മ ആകുന്നത് ഒരു ഭാഗ്യം ആണ് എല്ലാം ഒരു സമയം ആണ് അത് നേരത്തെ ആയതിനാൽ സന്തോഷക്കുക
@hannafathima8140
@hannafathima8140 3 күн бұрын
ശരിക്കും ഇതാണ് എല്ലാരുടെയും അനുഭവം, well said 🫂
@anumolmanoj3840
@anumolmanoj3840 3 күн бұрын
ശെരിക്കും നല്ല രീതിയിൽ delivery story പറഞ്ഞു. ഞാനും തന്റെ കൂടെ ഉണ്ടായിരുന്നെന്നു തോന്നിപോയി. എനിക്ക് രണ്ട് കുഞ്ഞുങ്ങളാ. പെട്ടെന്ന് കുഞ്ഞുങ്ങൾ ആയതിന്റെ പ്രശ്നം എനിക്കും ഉണ്ടായിരുന്നു. ജീവിതം enjoy ചെയ്യാൻ പറ്റിയില്ല. കുഞ്ഞുങ്ങളുടെ പിറകെ ആ
@anusreems2026
@anusreems2026 3 күн бұрын
Chechii nalla avatharnm❤️🥰
@anooja777
@anooja777 3 күн бұрын
Kalyani paranjathu ellam correct annu.. arum delivery cinematic anenu vicharikaruth.. pregnant akumbol ulla caring deliveryku shesham ellarkum kittila.. full focus babyku ayirikum.. nyanum vicharichitund baby vendayirunu ennu. Ratri edaku edaku feeding cheyumbol ariyathe kunjinodu deshayam thonnum.. aa samayathe nammalude sangadam arkum manasilavilla
@sabithadevadas4295
@sabithadevadas4295 4 күн бұрын
എല്ലാം വ്യക്തമായി പറഞ്ഞു... എനിക്കും same feelings ആരുന്നു ആദ്യത്തെ പ്രസവത്തിനു... ശരിക്കും കല്യാണി പറയുന്നത് കേട്ടപ്പോ അന്നത്തെ വേദനയും, സങ്കടവും, വയറ് കണ്ടപ്പോ ഉള്ള ബുദ്ധിമുട്ടും എല്ലാം same
@anaswarajithindevathmika
@anaswarajithindevathmika 4 күн бұрын
സത്യം
@corbelengg8116
@corbelengg8116 3 күн бұрын
Same
@anjanasavin8890
@anjanasavin8890 3 күн бұрын
Same experience
@satyabhamakrishnan108
@satyabhamakrishnan108 3 күн бұрын
Aah vayaru kandappol ayyennu kanicha aah nurseinu athe gathi varille aval evidetha pennanu njan anenkil samadhanippichu oru hugum koduthu super you did it you are a super woman ennu paranju vidumayirunnu e nurses maru ellam kurachu over anu emotional intelligence ullavare venam profeßion edukkan allenkil avare nitbhandhamyum training padipikkanam
@priya_vijay
@priya_vijay 4 күн бұрын
Enikk രണ്ട് ankuttgalan... cesarean ആയിരുന്നു ..after delivery ningal പറഞ്ഞ പോലെ തന്നെ ആയിരിന്നു.... ഒരുപാട് കഷ്ടപ്പട്ടു....Nice sharing....🥰
@anupamamp5882
@anupamamp5882 3 күн бұрын
Very useful video chechi 🥰thank you so much 🥰🥰kure doubts okke clear ayi
@7apobangpo_
@7apobangpo_ 3 күн бұрын
I really like how you open up all your situations and pains... You are so genuine...
@kannanmohan3984
@kannanmohan3984 3 күн бұрын
കല്യാണി പറഞ്ഞ കാര്യങ്ങൾ കുഞ്ഞു കരയുന്നതും ഉറങ്ങാൻ കഴിയാത്ത തും ഒക്കെ ഏറെക്കുറെ സാധാരണ എല്ലായിടത്തും ഒരു പോലെ ആണ്
@Neha-fd8tu
@Neha-fd8tu 4 күн бұрын
Super happy to watch this kalyanii❤❤❤
@SimikJose
@SimikJose 3 күн бұрын
Chechy adipoli ayit present cheyth ❤last paranjath sheri ahn 😊😊
@VinithaRs-vz9my
@VinithaRs-vz9my 4 күн бұрын
കല്യാണി പറഞ്ഞതൊക്കെ എനിക്കു മനസിലാകും... എന്റെയും അവസ്ഥ almost ഇതുപോലെയൊക്കെ ആയിരുന്നു... But ഞാൻ ഒന്നിൽ ഒതുങ്ങിയില്ല ഇപ്പോ 3 പേരുണ്ട്...❤❤❤
@roshnimariamyesudasan2720
@roshnimariamyesudasan2720 3 күн бұрын
😂
@satyabhamakrishnan108
@satyabhamakrishnan108 3 күн бұрын
Midukki😊nalla pole valarthanam
@aleeshaachuzzz1632
@aleeshaachuzzz1632 2 күн бұрын
Enikum Kalani chechide same delivery story aanu undaye ... Enikum delivery kazhinju 2days milk illarunnu njn orupadu karanjittund
@Unique-bb3zl
@Unique-bb3zl 3 күн бұрын
Chechi edh open aayi paranjad nannayi.. ipo orupaad ishtam thonunnu chechiyod💯
@SREEPRIYAC
@SREEPRIYAC 3 күн бұрын
Vayaru njekkki piziyunnath after delivery nammade ullile placenta (ath baby kku chuttum ulla oru coverage aanu. Placenta vazhi anallo baby kku nammal kazikunna fud, oxygen& etc kittunath)purath varaan aanutto.
@sree1090
@sree1090 4 күн бұрын
എനിക്ക് 2022 ജൂലൈ 4 വെളുപ്പിനെ 3 മണി ഒക്കെ ആയപ്പോ എന്തോ വല്ലായ്മ വന്നു... ആരേം അറിയിച്ചില്ല... ഞാൻ ബാത്‌റൂമിൽ വന്നും പോയും ഒക്കെ നിന്നു... തീരെ സഹിക്കാതെ വന്നപ്പോ 5 മണി ആയപ്പോ അമ്മയെ(അമ്മായിഅമ്മ) വിളിച്ചു.. അമ്മ വന്നു കാപ്പി ഇട്ട് തന്നു... അതൊക്കെ കുടിച്ചു ഞാനും അമ്മേം കൂടെ ഇരുന്നു..... അങ്ങനെ 5.30 ആയി husband ശാന്തിക്കാരൻ ആണ്...പോകാൻ ആയി എണീറ്റപ്പോ ഞാൻ പറഞ്ഞു പോകല്ലേ എനിക്ക് വയ്യെന്ന്... അദ്ദേഹം അപ്പോഴേക്ക് വേറെ ആളെ വിളിച്ചു വിട്ടു... അമ്മ പറഞ്ഞു മോൾ അങ്ങ് കുളിക്ക്... Hsptl പോകാം എന്ന്... അമ്മ സാധനങ്ങൾ ഒക്കെ എടുത്ത് വണ്ടിയിലെയ്ക് വെക്കാൻ തുടങ്ങി.... ഞാൻ അപ്പോഴേക്ക് കുളിച്ചു വന്നു തുണി ഒക്കെ കഴുകാൻ തുടങ്ങി... അമ്മയും ചേട്ടനും കൂടെ വഴക്ക് പറയാൻ തുടങ്ങി... ഞാൻ പറഞ്ഞു ഞാൻ ഇനി അങ്ങ് എന്റെ വീട്ടിൽ പോകുവല്ലേ എന്ന്... അമ്മ പറഞ്ഞു സാരമില്ല ഞാൻ വന്നിട്ട് കഴികാം എന്ന്.... അങ്ങനെ എല്ലാം റെഡി ആക്കി വേദന ഒക്കെ പിടിച്ചു വെച്ച് 7 മണി അപ്പൊ hsptl എത്തി... 8.30 ആയപ്പോ ഒരു മോനെ പ്രസവിച്ചു... Hsptl എത്തിയപ്പോ dr പറഞ്ഞു കുഞ്ഞിന്റെ തല നന്നായി കാണാം എന്ന്...... കുറച്ചൂടെ നിന്നിരുന്നേൽ വീട്ടിൽ പ്രസവിക്കമരുന്ന് എന്ന്
@SISVadassery
@SISVadassery 4 күн бұрын
Njanum July 4 nu aarunnu mone delivery ayath😊
@ashithavaisakham6362
@ashithavaisakham6362 3 күн бұрын
ധൈര്യം സമ്മതിക്കണം... Enik aalojikumbozhe pediyanu..
@shahinabrijeesh1898
@shahinabrijeesh1898 2 күн бұрын
ഞാനും ഇതേ പോലെ തന്നെ. വീട്ടിൽ വണ്ടിയിൽ ഡെലിവറി നടന്നേനെ എന്ന് പറഞ്ഞു
@baby_vivan_arun
@baby_vivan_arun 3 күн бұрын
Chechi delivery kazinjitt enganeya vayar kurachath
@anuanil4474
@anuanil4474 3 күн бұрын
Onnum parayanilla....kallu paraanja oro karyangalil koodi njan enne veendum kandu... apou and ente mon same age aaanu. Enik each and everything relatable aanu. So innum next baby ayitilla...eee pedi innum koode ullathukond😊
@manjushadhanesh3442
@manjushadhanesh3442 3 күн бұрын
ചേച്ചി പറഞ്ഞതെല്ലാം ശെരിയാ ഇതേ പോലുള്ള പല ചിന്തകളും അന്ന് എന്റെ മനസിലൂടെയും കടന്ന് പോയിട്ടുണ്ട്
@beautywithlidhya6928
@beautywithlidhya6928 3 күн бұрын
Chechi nta kazhuthile pigmentation 9 masaitum maarit ill. Nthengilum tips undo
@shailaillu9804
@shailaillu9804 3 күн бұрын
Ethra super aayitta parayunath ❤ ente makkalum ottum uragillayirunnu
@haripriyasurendran3682
@haripriyasurendran3682 4 күн бұрын
Chechiiiii vere onnum parayanilla love youuu💋❤️❤️😍😢😢😢😢😢😢
@NisaYousuf-cw8cd
@NisaYousuf-cw8cd 3 күн бұрын
ആദ്യത്തെ ബേബിക്ക് രാത്രിയിൽ ഉണ്ടാകുന്ന ഉറക്കക്കുറവും, കരച്ചിലും മറ്റു ബുദ്ധിമുട്ടുകളും ഒന്നും രണ്ടാമത്തെ ബേബി ക്ക് ഉണ്ടാവാൻ ചാൻസ് ഇല്ല . എന്റെ അനുഭവം അങ്ങനെയാണ്. എന്റെ ആദ്യത്തെ മോൻ കല്യാണിയുടെ അപ്പു നെ പോലെ തന്നെയായിരുന്നു. 3മാസം രാത്രി എന്നെ ഉറക്കിയിട്ടില്ല. രാത്രി മുഴുവൻ ചരിഞ്ഞു കിടന്നു പാല് കൊടുത്ത് ശരീരം ഒരു വശം മുഴുവൻ മരവിച്ച അവസ്ഥ ആയിരുന്നു. ആ tym ൽ ഒക്കെ നമുക്ക് കുഞ്ഞിനോട് പോലും ദേഷ്യം തോന്നും. എന്നാൽ എന്റെ സെക്കന്റ്‌ ബേബി ഇങ്ങനെ ഒരു പ്രശ്നോം ഉണ്ടായില്ലാട്ടോ.. അവൾ രാത്രി മുഴുവൻ എന്നോടൊപ്പം തന്നെ ഉറങ്ങും. ഇടക്ക് പാൽ കുടിക്കാൻ പോലും ഉണരാറില്ല. വല്ലാത്തൊരു ആശ്വാസം ആയിരുന്നു അത്. ഈ വീഡിയോ കണ്ടു ചിലരെങ്കിലും നെഗറ്റിവ് കമന്റ് ഇടുമായിരിക്കും. പക്ഷെ.. യഥാർത്ഥ പ്രസവ വേദന അനുഭവിച്ച ഒരു അമ്മയും ഇതിനെ തെറ്റായ അർത്ഥത്തിൽ എടുക്കില്ല. ഒരു പകൽ മുഴുവൻ ഡെലിവറി pain അനുഭവിച്ചിട്ടും ഡെലിവറി നടക്കാതെ സീസറിയൻ ചെയ്യേണ്ടി വന്ന ഒരാളാണ് ഞാൻ. രണ്ടു വലിയ വേദനകളും ഒരു പകൽ കൊണ്ട് അനുഭവിക്കേണ്ടി വന്ന എനിക്ക് കല്യാണിയുടെ ഈ അനുഭവങ്ങൾ കേൾക്കുമ്പോ കഴിഞ്ഞു പോയ ആ ദിനങ്ങൾ ഓർമ വരുന്നു. നല്ലൊരു വീഡിയോ ആയി തോന്നി ഇത്. ഡെലിവറി ഒക്കെ അടുത്ത് വരുന്ന പല പെൺകുട്ടികൾക്കും ഈ വീഡിയോ ഉപകാരപ്രദമാവട്ടെ 👍
@S_B_S_S
@S_B_S_S 2 күн бұрын
എൻ്റെ ആദ്യത്തെ ബേബി മാന്യൻ ആയിരുന്നു.2അമത്തെ ബേബി 3 മാസം almost രാത്രി ഉറക്കിയിട്ടില്ല😢
@zenuzenu7281
@zenuzenu7281 2 күн бұрын
chechide videos enikk valya ishta ❤❤ appuneyum nalla ishtaa ❤❤
@AnaghaAkhilraj
@AnaghaAkhilraj 4 күн бұрын
Correct.enikkum ith pole ayirunnu 😊
@preweldza4174
@preweldza4174 4 күн бұрын
Kalyani chechi u are a strong woman .The way u explained this is just sooo amazing . I saw the whole video without skipping . More power to u
@MyWayByKalyani
@MyWayByKalyani 16 сағат бұрын
Thank you so much 😍🥰
@Neethuudayan96
@Neethuudayan96 3 күн бұрын
"യെന്തേലും സംശയം ഉണ്ടേൽ ചോതിച്ചാൽ മതി".......ഇതിലെന്ത് സംശയം.... 🤣🤣
@ShiyaniJijin-bq9fo
@ShiyaniJijin-bq9fo 3 күн бұрын
Enikm same avsta..Before delivery enjoy cheytu aftr 6 month bayankm a timil vichrikm kuttikl ilata Amma mar entu luky anennuu..
@ha_ri_tha_hari
@ha_ri_tha_hari 3 күн бұрын
Enikkum same pain aarunnu.. Orkkan vayya😮njum NS il aarunnu🥰 chechii paranja kaaryangl 💯sathym aanu.. Aa tym il undaaya gud aayalum bad aayalum ulla karyngal nammal orikkalum marakkilla
@theerthadinesh8357
@theerthadinesh8357 4 күн бұрын
Enema anu chechi cheyya... Vayaru clean akkan... Ende first delivery chechi paranjapole ochapadum bahalam ayirunu... Second delivery cool ayirunu.. Pinnee evidethe sisters ellam kayypidichu uzunjiokke tharum
@revathyprasad1812
@revathyprasad1812 4 күн бұрын
ചേച്ചി എനിക്ക് admit ആയ അന്ന് രാത്രി വെള്ളം പോയി labour റൂമിൽ കയറ്റി രാവിലെ ഡെലിവറി കാണും എന്നും പറഞ്ഞു പക്ഷെ ഡെലിവറി timemil കുഞ്ഞിന് breathing problem വന്നു രാവിലെ തന്നെ cs ചെയിതു. അങ്ങനെ ഞാൻ രണ്ടു ഘട്ടം കണ്ടു ഡെലിവറി pain അനുഭവിച്ചു, ഓപ്പറേഷൻ ചെയിതു പക്ഷെ എന്റെ മോനെ കണ്ടപ്പോൾ ആ ഒരു feel വേറെ തന്നെ ആണ്
@sheejasethu-pb6gu
@sheejasethu-pb6gu 3 күн бұрын
Kalyanikutty...onnum parayaan illaaa....hats off...salute ...❤❤❤❤
@daisyjoseph543
@daisyjoseph543 3 күн бұрын
Enteee chechii ithuu kettitt .. Thalkarangunnapollee.... Ellaa ammamarkkumm 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽.... ❤❤❤❤ Chechii amma paranjal sacrifice ennanaloo... Pinne kunjinne nammal nokkiyalle pattuu.. Athukondee... Nammalle maranalle oru kunjinne nokkanum okee attuuu... Athu chechik pattillel chechii athill nikkaruth Appukuttanu chechii kodukkavunna ettavun nalla gift oru sibling annuu... 🥰
@sabisabiha9385
@sabisabiha9385 2 күн бұрын
Same experience but husbantin presava sheshsm ulla depresssionum karyagalum okke ariyavunnath kond he will support. kchechi ee story paranjappl ente life um ay relate cheyyan patty. 🥰
@sruthikiran1996.
@sruthikiran1996. 3 күн бұрын
എന്റെ അമ്മായിയമ്മയ്ക് പനീ യായിരുന്ന ദിവസം വീട്ടിലെ ജോലിയെല്ലാം ചെയ്യേണ്ടത് ഞാനായിരുന്നു... അങ്ങനെ ഇരുന്നപ്പോ ഇടക്കിടയ്ക് വയർ വേദന.... ഒരു 2 മിനിറ്റ് കൂടുമ്പോ ഈ വേദന വന്നോണ്ടിരിക്കും എനിക്ക് അറിയില്ലായിരുന്നു ഇത് പ്രസവ വേദന ആണെന്ന് ഞാൻ ഹ്യൂസിനോടൊന്നും പറഞ്ഞില്ല കാരണം ഇനിയും days ഉണ്ട് ഡെലിവറിയിക്... ജോലി ചെയ്ത വേദന ആണെന്ന് കരുതി... ഇട്ടും നില്കാൻ വയ്യാണ്ടായപ്പോ husinod പറഞ്ഞു ഉടനെ എസ്പിറ്റൽ പോയി... അവിടെ ചെന്ന് 20 മിനുട്ട് കഴിഞ്ഞപ്പോ മോനെ പ്രസവിച്ചു ❤️ എല്ലാരും ഇപ്പോഴും കളിയാക്കും ജോലി ചെയ്തോണ്ടിരുന്നപ്പോ ഇപ്പൊ വരാമെന്ന് പറഞ്ഞു പോയി പ്രസവിച്ചതാണ് എന്ന് 😃😆
@AnjurajineshAnju
@AnjurajineshAnju 3 күн бұрын
ചേച്ചിയുടെ സ്റ്റോറി കേട്ടപ്പോൾ എന്റെ ഡെലിവറി സ്റ്റോറി ഓർമ vannu
@rajiprasad1284
@rajiprasad1284 3 күн бұрын
Kalyani,molu depression akumayirunnu. Daivam ninne rakshichu
@reshmaaneesh7684
@reshmaaneesh7684 3 күн бұрын
🥰🥰🥰paranjath ellam neril kanda avastha... Njn ipo 8 mnth cmplt ayi irikkuva August frst weeknanu date randamatge anu...🥰🥰
@bhavyarenjith1948
@bhavyarenjith1948 3 күн бұрын
Well said chechiii ♥️ Nalla change und chechik appearance il ....old Kalyani and New kalyani Color complexion ithre improve ayathu engneya chechiii....Do a video plz !
@reshmaramachandran821
@reshmaramachandran821 3 күн бұрын
Orupad relate cheyan patii...
@donaantony7297
@donaantony7297 3 күн бұрын
Well explained. Highly relatable😊
@aparnaaparnar9501
@aparnaaparnar9501 2 күн бұрын
Skip aakathe kandavar like adikkk🥰❤
@Geethugreeshma
@Geethugreeshma 3 күн бұрын
Chechi nalla comedy ayittu annu delivary story paraunathu 🤣🤣🥰
@RenjiniRKurup
@RenjiniRKurup 3 күн бұрын
എന്റെ പ്രസവേദനയിൽ കുടി കടന്നു പോയത് പോലുണ്ട് ഇതൊക്കെ ലോകത്ത് എല്ലാരും അറിയണം ഒരമ്മ എത്ര വേദന തോന്നണു മക്കളെ പ്രസവിക്കുന്നതെന്നു
@minipillai1934
@minipillai1934 3 күн бұрын
Mole vizhamikkanda ente molkkum ithupoleyarunu kunjinu kudikkan palillarunu kunju rathri motham karachilarunu ente molkkum rest cheyyan kazhinjilla ippol santhozhamayille mole🥰
@nishajayakumar5180
@nishajayakumar5180 2 күн бұрын
Hello kalyani, video edit cheyyunna app etha, pls onnu parayamo?
@keerthy1996
@keerthy1996 3 күн бұрын
Enikum same delivery vare ullath pedi illa...athukazhinjullath orkumbola pedi
@merinelizabeth439
@merinelizabeth439 3 күн бұрын
Ente Chechi ❤ Bharya aanelum oru Amma aakan vendi prasavathinte video okke kandalum aarum ithrayum explain cheyyu kettittilla. Chechi paranjappo aa vedhana okke manasil kandu 😅 More power to you Chechi 😘 Love you 😘💕
@snehaponnu3406
@snehaponnu3406 3 күн бұрын
Ethreyum connect chyan patuna delivery story vere kettitila ❤ Pregncy period , delivery time onum ala post delivery struggles anu oru new mum face chyune biggest challenge😊
@NeethuMariyam-rh9oz
@NeethuMariyam-rh9oz 3 күн бұрын
Hi chechi. Enik eppol 33 weeks anu 8 month running. Enik പീരിയഡ് timil pain illarunnu നടുവിന് ഒരു കടച്ചിൽ arunnu. Appol nj egane manasil aku. Pain anenn
@Sejuseju123
@Sejuseju123 4 күн бұрын
Same anubavam 😊
@athiravr
@athiravr 3 күн бұрын
Chechi story kettu,athilude aa nimishthe pain experience cheyyunnapole thonni... Onnm parayan illa kann niranju kettappol❤
@veenamohan1035
@veenamohan1035 3 күн бұрын
Great chechi......u are a strong woman.....💞
@archakanna1429
@archakanna1429 3 күн бұрын
30 weeks pregnant today and got the notification in minutes..thanks for sharing your experience..
@alakananda.l749
@alakananda.l749 11 сағат бұрын
You are great chechii❤❤❤❤ well explained ❤❤❤
@Gopikak92
@Gopikak92 2 күн бұрын
Correct an paranatalam, delivery kazinatulatalam same arnu.. But one mnth undayulunu vavada karachilalam, athu kazinu setay.. Pena urakam kuravarnu vavaku pothuve...
@user-jz4wz5iq1w
@user-jz4wz5iq1w 3 күн бұрын
എനിക്ക് ഓപ്പറേഷൻ ആയിരുന്നു കുറേ ബുദ്ധിമുട്ടി എനിക്കൊരു മോൻ തന്നെയാണ് ഇപ്പോൾ എൽകെജി പഠിക്കുന്നു.
@raeesaraeesatk9570
@raeesaraeesatk9570 3 күн бұрын
Ente kaliyaanam kazijit Ella. Kettapol sagdam vanu 😢😢😢. Hospital ninu ethi noki siju chettan taata koduthu kettapol endho pole
@tharageorge5009
@tharageorge5009 4 күн бұрын
Very cute samsaram....
@sreejasreshtaabhilash3341
@sreejasreshtaabhilash3341 3 күн бұрын
You are sooo genuine dear❤️Ente delivery tym orma vannu
@sha....111
@sha....111 3 күн бұрын
Same enikum konj chorichila...prawns allergey anu
@lakshmi_vineet
@lakshmi_vineet 2 күн бұрын
Valare correct ann kalyani Nannayii relate cheyyan pattunund
@dhashamoolamtrolls7144
@dhashamoolamtrolls7144 4 күн бұрын
❤ sruthii chechi fan
@nusrurouf6369
@nusrurouf6369 3 күн бұрын
Chechide heightum topinte size um parayamo
@smithaanilnair5299
@smithaanilnair5299 3 күн бұрын
Ente molukkutyyude video eeyideyayi kanan thudangiyatha, kanduthudangiyappo njan addicted ayippoyi. Mol parayunna ee kadhanakadhakal ellam nannayi anubhavicha alanu njan . Athukondu ellam manassilakkunnu. Ente valiya Monte age akum molkkullathu. Bharyayayathum ammayayathum njanum arinjilla. Mol valare innocent anu. Love you molutty. Onnu vannu kettippidikkanam ennundu.❤❤❤❤❤❤
@Lillyanto2887
@Lillyanto2887 3 күн бұрын
After delivery chechikundaya avasthaye postpartum depression ennu parayum. Chilak kunjine kurichu alle husbendine kurichilla vevalathikal ayirikum. Chilapol ellavrkum kunjine mathi enne aarkum venda ennoru thonnal ayirikum. Ithu normal ahnu. Snehavum karuthalum kondokeyo postpartum depression marullu
@ashkarashkar4371
@ashkarashkar4371 3 күн бұрын
Parayathirikkan vayyada same enikum enganethanneyayirunnuda delivary kazhinjitulla mentally depressionoke vallatha oru situatinayirnnu anganeyoke aayathuukondu thanne second oru babyye kurich chinthichiteyilla pakshe pratheekshikkathe 9 yrs kazhinj pregnent aayi unexpectadayathkond thanne njangalum monum orupad happy aayi ipo molk 1 year kazhinju🥰 first delivaryyekkalum painoke aayirunnengilum delivaryk sheshamulla timoke kure aswadichu ennu thanne parayam divasangaloke angu pettannu kadannupoyennanu enik thonnunnathu .palarum first delivary experice vechu chidichit second oru babyye kurich chinthikkareyilla kalyani anganeyanoda?any way oru mole koodi kittatte 😍apukuttanu koottayi🥰
@Merin54
@Merin54 2 күн бұрын
ഹോ എന്റെ ചേച്ചി...ഇതിലും detail ആയി ആരും പറഞ്ഞിട്ടില്ല
@prettywilson2629
@prettywilson2629 4 минут бұрын
❤ ithra detail ayi arum paranjitilla exact pain okk .thanks
@ushapillai3274
@ushapillai3274 2 күн бұрын
ഇതാണ് മോളേ അമ്മ. നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും സന്തോഷവും നമ്മുടെ മക്കളാണ്. എന്തെല്ലാം അനുഭവിച്ചാണ് നമ്മൾ ഒരമ്മയാവുന്നത്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ ❤❤❤❤❤❤
@sruthipradeep6483
@sruthipradeep6483 3 күн бұрын
Well said kalyaniii👏👏👌
@user-vu6ux4tt4t
@user-vu6ux4tt4t 3 күн бұрын
Thanks chechi for sharing ,I could relate it my delivery also .by the way u have changed a lot,but I'm still fat ,and is starting to get body shaming from my family
@Abitha_.Beegam_
@Abitha_.Beegam_ 3 күн бұрын
one of the best delivery story I have ever listen too. You are such a strong person you deal it by yourself hatsoff you chechi
@MyWayByKalyani
@MyWayByKalyani 16 сағат бұрын
Thank you so much 😍
@annapoornavlogs8055
@annapoornavlogs8055 3 күн бұрын
Chechi പറഞ്ഞ കഥ കേട്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി സ്റ്റോറി ഓർമ്മ വന്നു. രണ്ട് വർഷം മുൻപ് ആയി രുന്നു. Pv ചെയ്യാൻ വന്ന dr ഞാൻ ചവിട്ടി തേറുപ്പിച്ച, dr വീണു. തല പൊട്ടി,,,
@jerrypraveen5640
@jerrypraveen5640 2 күн бұрын
Explanation 👌👌enthoru ormayanu Ella karyavum😊
Home Vlog | Sowbhagya Venkitesh | Sudhapoo | Arjun Somasekhar
15:20
sowbhagya venkitesh
Рет қаралды 8 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,2 МЛН
AMMU & AAVA LEAVING DUBAI ❤️ | WE WILL MISS YOU
16:57
Travel Kicks Aswin
Рет қаралды 168 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН