No video

'രാവും പകലും അറിഞ്ഞില്ല, മലമൂത്രവിസർജ്ജനവും ലിഫ്റ്റിനുള്ളിൽ തന്നെ' | Man trapped in lift

  Рет қаралды 37,923

Mathrubhumi News

Mathrubhumi News

Күн бұрын

'രാവും പകലും അറിഞ്ഞില്ല, മലമൂത്രവിസർജ്ജനവും ലിഫ്റ്റിനുള്ളിൽ തന്നെ'; ലിഫ്റ്റിൽ കുടുങ്ങിയ അനുഭവം പറഞ്ഞ് രവീന്ദ്രൻ നായർ
#mantrappedinlift #trivandrummedicalcollege #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 57
@nvnv2972
@nvnv2972 Ай бұрын
നിരുത്തരവാദമായി പെരുമാറുന്ന ജീവനക്കാർ, അവരെ നിയന്ത്രിക്കുന്ന മേലുദ്യോഗസ്ഥർ, നടപടി എടുക്കാൻ കഴിയാത്ത ഭരണാധികാരികൾ, എല്ലാം കഴിഞ്ഞു മാത്രം പ്രതികരിക്കാനെങ്കിലും കഴിയുന്ന വർത്താ മാധ്യമങ്ങൾ, ഭീകരം!
@abhijayskumar1
@abhijayskumar1 Ай бұрын
This is pathetic state of justice is in vain in Kerala
@RameshKumar-th8oy
@RameshKumar-th8oy Ай бұрын
എല്ലാ മേഖലകളിലും കേരളം... മുന്നിൽ... പ്രത്യേകിച്ചും ആരോഗ്യ വിഭാഗം.... സത്യം പറയാമല്ലോ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അറുമാതിച്ചു ജീവിക്കുന്ന സിപിഎം നേതാക്കളുടെ ഭരണ കൂടം ആണ് ഈ കേരളം... നെറികെട്ട രാഷ്ട്രീയ ഹിജഡകൾ ..
@rahuln9172
@rahuln9172 Ай бұрын
പൂച്ചയ്ക്ക് വീണവയന എലിക്ക് മരണ വേദന...ജീവൻ തിരിച്ചു കിട്ടിയല്ലോ 🙏🏻🙏🏻...
@darkmoon7601
@darkmoon7601 Ай бұрын
ഒരു നവകേരള ടൂർ നടത്തി എല്ലാമന്ത്രിമാരും ഒന്നൂടെ അർമാദിക്കു. ഇത്‌ കേരളമാണ് ഇവിടെ ഇതൊക്കെയേ നടക്കുക.
@hAfSa.66
@hAfSa.66 Ай бұрын
Hho..ethra ഭയാനകം ആയിരിക്കും ആ നിമിഷങ്ങൾ😢അത്രയും സമയം ലിഫ്റ്റ് തുറക്കാത്തത് എന്താണെന്ന് ആരും നോക്കിയില്ലേ😮
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Ай бұрын
ചേട്ടാ.... ജീവൻ തിരിച്ചു കിട്ടിയത്‌ ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് മാത്രം......❤
@harisankarcp215
@harisankarcp215 Ай бұрын
Thank you enta achan aane
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Ай бұрын
@@harisankarcp215 പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ.... ❤️🙏
@febzkochumon8066
@febzkochumon8066 Ай бұрын
​@@harisankarcp215 Ur lucky.. Father ne thirich kittilooo...nanni nokkanam father ne ... dauvam kude ullond onnum pattiyila....daivame..😢
@sreelekshmims5102
@sreelekshmims5102 Ай бұрын
അതു fully manual lift anne.... Jeevan kaiyil പിടിച്ച് മാത്രമേ ath use akkan pattu....orikal കയറിയിട്ട് ഉണ്ട്... Strecher il അച്ഛനെയും കൊണ്ടു... Cardiac block ilekku... Avide എത്തിയത് ഭാഗ്യം... പാവം ഈ uncle... Jeevan kittiyalo... ദൈവത്തിനോട് നന്ദി 🙏🙏🙏🙏🙏🙏🙏🙏
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td Ай бұрын
ഇതാ ഞാൻ ലിഫ്റ്റിൽ ഒന്നും കേറാത്തത് എന്നേ എല്ലാരും കളിയാക്കും😕ഞാൻ ആയിരുന്നെങ്കിൽ അപ്പോ തന്നെ മരിച്ചേനെ എനിക്ക് ലിഫ്റ്റ് പിന്നെ കാറിൽ ഗ്ലാസ്സ്‌ കേറ്റി ഒറ്റയ്ക്ക് ഇരിക്കുന്നത് ഇതൊക്കെ പേടിയാ
@surestbabukx720
@surestbabukx720 Ай бұрын
Njanum pedichu illandayene....uyyo orkkan koode vayya😢
@ajitharajan3468
@ajitharajan3468 Ай бұрын
ഇത് നടന്നത് up യിൽ അല്ല നമ്മുടെ കൊച്ച് കേരളത്തിൽ
@coolplayzz2353
@coolplayzz2353 Ай бұрын
കല്യാണ മണ്ഡപത്തിലെ lift ൽ ചെറിയ മോനുമായി കുടുങ്ങിയ ഒരു അനുഭവം എനിക്കും ഉണ്ട്. ...കൂടെ ഉമ്മയും വേറെ മൂന്നോ നാലോ പേരും ഉണ്ടായിരുന്നു. ...ഏകദേശം മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് പുറത്തിറങ്ങിയത്
@aneeshna6200
@aneeshna6200 Ай бұрын
ജീവൻ തിരിച്ചു കൊടുത്ത മെഡിക്കൽ കോളേജ് അധികാരികൾക്കും മന്ത്രി വീണജോർജിനും അഭിനന്ദനങ്ങൾ
@dreamworld2749
@dreamworld2749 Ай бұрын
Ndhoru chodhym aanu, liftl kudungi ann manasilaya oral ayyo kudungi ini uragm ann parnj urangumoo... Thatti nokiyo annoke arnklum question chodhikumo 2 daysl kidanna oralodu
@harisankarcp215
@harisankarcp215 Ай бұрын
Thank you God & all
@naineevlogs733
@naineevlogs733 Ай бұрын
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്
@user-qi8rj4sx7p
@user-qi8rj4sx7p Ай бұрын
Most miserable government among all states of India. Where we stood once and now where we are.
@pratheepkumar1216
@pratheepkumar1216 Ай бұрын
ഞാൻ ഒരിക്കൽ ലിഫ്റ്റിൽ പെട്ടു.....സങ്കടം വന്നു. ....കാരണം എന്റെ കയ്യിൽ. ..മദൃകുപ്പി, വെള്ളം. ...എല്ലാം ഉണ്ടായിരുന്നു
@Pen_Tongue
@Pen_Tongue Ай бұрын
എത്രയോ സർക്കാർ ആശുപത്രിയുടെ മേൽക്കുരയിൽ ആൽ മരം വളർന്നു തണൽ നൽകുന്നു.
@JinceP.A
@JinceP.A Ай бұрын
Still he is blindly believing his party and trying to support them
@sumithmathew7176
@sumithmathew7176 Ай бұрын
This is the condition of most of the lifts in kerala 😢
@radhakrishnankm8522
@radhakrishnankm8522 Ай бұрын
ജനങ്ങളുടെ ആരോഗ്യം ആണ് വലുത് അതുകൊണ്ട് എത്രയും പെട്ടന്ന് സെക്യൂരിറ്റി ഏർപെടുത്തുക. പ്രൈവറ്റ് ഹോസ്പിറ്റൽ ഉള്ളത് പോലെ
@shereefshereef3754
@shereefshereef3754 Ай бұрын
എല്ലാ ലിഫ്റ്റിലും ആൾക്കാർ കുടുങ്ങിയാൽ രക്ഷിക്കാൻ സംവിധാനം വേണം. വല്ലതും സംഭവിച്ച് കഴിഞ്ഞിട്ട് കാര്യം ഇല്ല
@ദിനേശൻ
@ദിനേശൻ Ай бұрын
സഗാവാണ്.....😂
@sabuvarghesekp
@sabuvarghesekp Ай бұрын
സർക്കാർ ജീവനക്കാർ,അവർ റിട്ടയർ ആയാൽ പോലും ഒരു അധികാര ഹുങ്ക് എപ്പോഴും പ്രകടിപ്പിച്ചു കൊണ്ടിരിക്കും. എല്ലാത്തിലും മുകളിൽ ആണെന്ന ഒരു ഭാവം!! പരിചയത്തിൽ ഉള്ളവരെ നിരീക്ഷിച്ചതിൽ നിന്ന് മനസിലായ കാര്യം ആണ്.
@saleenanowshad
@saleenanowshad Ай бұрын
കോട്ടയം മെഡിക്കൽ കോളേജിൽലെ ലിഫ്റ്റ് കണ്ട് കഴിഞ്ഞാൽ കിടന്ന് ഉറങ്ങാൻ തോന്നും. കഷ്ട്ടം.
@user-zs3xk2rn6i
@user-zs3xk2rn6i Ай бұрын
If it was on summer season his life was not saved.
@reju.rreju.raveendran1418
@reju.rreju.raveendran1418 Ай бұрын
Sarkar.joli.kittiyal.pinny..visramam.thanny
@justinejacob6137
@justinejacob6137 Ай бұрын
നമ്പർ 1
@sunilalattuchira697
@sunilalattuchira697 Ай бұрын
ഒറ്റ വക്കിൽ പറയാം ഈ കപ്പൽ മുങ്ങി എന്ന് മാത്രമല്ല കപ്പൽ അടിത്തട്ടിൽ ചെന്ന് കഴിഞ്ഞു
@minikora6463
@minikora6463 Ай бұрын
എന്തൊരു നാട് 😡
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ദിവസം അനേകം തവണ ലിഫ്റ്റ് ചെക്ക് ചെയ്യേണ്ടതല്ലേ
@priyeshkk6123
@priyeshkk6123 Ай бұрын
Utharavathitham kanikathavare joliyilninnum pirich vidanam
@abhijayskumar1
@abhijayskumar1 Ай бұрын
This is pathetic state of justice is in vain in Kerala
@nasrani9936
@nasrani9936 Ай бұрын
ഇപ്പോളും No:1 ആണോ?
@Kerala9865
@Kerala9865 Ай бұрын
As a doctor faculty in Govt medical college ,had to wake up watchman etc for NEETPGMD ADMISSION.....Subjected to further verbal abuse by higher faculties in department......
@krssunandhu5971
@krssunandhu5971 Ай бұрын
നമ്പർ one
@Skumar27276
@Skumar27276 Ай бұрын
അനുഭവം വന്നാലേ മനസ്സിലാവു എന്നാലും നായര് പറയുന്നതുകേട്ട് പൊട്ടിച്ചിരിച്ചുപോയി നായരുപിടിച്ച ഒരു പുലിവാലേയ് 😂
@user-wx9xy5zj7u
@user-wx9xy5zj7u Ай бұрын
Antham Kammi analle?
@user-km7up6jn5g
@user-km7up6jn5g Ай бұрын
Avoid this kind of hopeless/worthless debates.
@niyasthampi
@niyasthampi Ай бұрын
🤣ethra kollam kond ela dhivasavum rathri fourth estateukal 8 mani akumpo ororo sarkar bharikumpo bharanakakshi , prathipaksham, nireesharavadhi , anagnae palarem vech vicharana nadathi vachaka kasarth nadathi piriyunadh aladhe endhelum matam indo ivide🤣malinyam koodum .. alukal marikum . liftil kudungum.. udhyogasthar oke endh cheyuka anu😂
@sum2473
@sum2473 Ай бұрын
വീട്ടിലെ ഒരാൾ കണാതായാൽ പോലീസിൽ പരാതി പെട്ടില്ലേ? എങ്കിൽ അവസാനം എങ്ങോട്ടാണ് പോയതെന്നും അവിടെ അന്വേഷണം നടത്തി ആളെ അല്പം കൂടി നേരത്തെ കണ്ടെത്താൻ സധിക്കില്ലേ .... എന്ത്കൊണ്ട് ഉണ്ടായില്ല
@skbees7
@skbees7 Ай бұрын
അവർ പരാതി പെട്ടിരുന്നു....police അന്വേഷിക്കുക ആയിരുന്നു
@pranavam9421
@pranavam9421 Ай бұрын
വീണ മൈ..... എന്ത് ചെയ്യാൻ.... 😂😂😂
@B4chanel
@B4chanel Ай бұрын
E വീണ ആടി യ്‌ലയുകയില്ല വാഴ യല്ലേ
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН