ശ്രേയ കുട്ടി വൈറല്‍ സോങ്ങ് 2019 | YA MOULA 4 | Sreya Jayadeeep | Muneer Lala | Faisal Ponnani

  Рет қаралды 24,754,400

NewLaLa Entertainment

NewLaLa Entertainment

5 жыл бұрын

#YaMoula4
#MuneerLala
#SreyaJayadeep
#NewlalaEntertainment
#FaisalPonnani
#TrendingVedios
Please Subscribe This KZfaq Channel
/ @newlala_entertainment
Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand .
FOR ENQUIRIES: +91 6282 603 430, +91 8113 921 618
Managing Director
NEWLALA ENTERTAINMENT
Direction & Music : MUNEER LALA
Lyrics : FAISAL PONNANI
Singer : SREYA JAYADEEP
Bgm : ANWAR AMAN
Violin : BALA MURALI
Mixing : MAJBOOR
Dop & Edit : FAYIS MANJERI
Art : FAISAL MANJERI & RASHIK ZAHIR
Studio : UNITY CALICUT
Tittle Design : THASLIM KONDOTTY
Design : LALAGI
Marketing : NEWLALA ENTERTAINMENT
Feedback : +91 8113 921 618
__________________________________________________
RING TONE AVAILABLE
__________________________________________________
VODAFONE : DIAL 53711467631
AIRTEL : DIAL 5432117063836
IDEA : DIAL 5678911467631
AIRCEL : SMS To 53000 DT 7296156
BSNL : SMS To 56700 BT 11467631
BSNL : SMS To 56700 BT 7296156
__________________________________________________

പുതിയ പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 6282 603 430, +91 8113 921 618
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ whatsapp നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
newlalaentertainment@gmail.com
YA MOULA 4 | Sreya Jayadeeep | Muneer Lala | Faisal Ponnani | Anwar Aman

Пікірлер: 15 000
@newlala_entertainment
@newlala_entertainment 5 жыл бұрын
ഹൈ....യാ മൗലാ 1,2,3 എന്നീ വിജയത്തിന് ശേഷം ഞാൻ ചെയ്യുന്ന സോങ് ആണ് "യാ മൗലാ 4"...നിങ്ങൾ ഇതു വരെ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ അനിയൻ മുനീർ ലാല... നിങ്ങളുടെ സപ്പോർട്ടിങ്ങും sharingഉം ആണ് എന്റെ വിജയം ...താങ്ക്സ് to all വ്യൂവേഴ്സ് 😘😘😘
@KassrottaranMedia
@KassrottaranMedia 5 жыл бұрын
♥♥♥♥♥
@nandanam8814
@nandanam8814 5 жыл бұрын
Super😘😘😘😘😘😘😘😘
@ihsansuperbazar5267
@ihsansuperbazar5267 5 жыл бұрын
ഇസ്ത൦
@sirajmanu2066
@sirajmanu2066 5 жыл бұрын
💯👌
@juraijkadakulath3224
@juraijkadakulath3224 5 жыл бұрын
Kollaatta
@muhammed5120
@muhammed5120 4 жыл бұрын
പാടുന്ന പാട്ടിന്ന് ഇത്രയും ഭംഗിയാന്നെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്ത് ചന്തം ആയിരിക്കും ❤️
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘
@najeebnajeebcp8898
@najeebnajeebcp8898 3 жыл бұрын
ഇത് രണ്ടിൽ കൂടുതൽ കണ്ടവർ ലൈക് അടി
@Safeenayoob
@Safeenayoob 3 жыл бұрын
Cgncvmh
@ramzaworld2296
@ramzaworld2296 3 жыл бұрын
RaMzA world support cheyyanne frnds
@afyullap4837
@afyullap4837 3 жыл бұрын
👍👍👍
@jaseerpurayankotpurayankot5117
@jaseerpurayankotpurayankot5117 3 жыл бұрын
പാട്ടിന്ന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ മുത്ത് റസൂലിന്ന് (സല്ലല്ലാഹു വ അലൈവ സല്ലം ) എന്ത് മാത്രം ഭംഗി ഉണ്ടാവും 😘😘😘
@shivanjali626
@shivanjali626 3 жыл бұрын
😘
@Talesofasna
@Talesofasna 3 жыл бұрын
🥰🥰😍😘
@jaseerpurayankotpurayankot5117
@jaseerpurayankotpurayankot5117 3 жыл бұрын
@@Talesofasna 🌹🌹❤
@jaseerpurayankotpurayankot5117
@jaseerpurayankotpurayankot5117 3 жыл бұрын
@@shivanjali626 🌹🌹
@bavarian...
@bavarian... 3 жыл бұрын
❤️
@shabeebmohammed9653
@shabeebmohammed9653 2 жыл бұрын
ഈ പാട്ടിനു ഇത്ര ഭംഗി ഉണ്ടങ്കിൽ . എന്റെ മുത്ത് നബിക് എത്ര ഭംഗി ഉണ്ടായി കാണണം . പടച്ചോനെ എന്റെ മുത്ത് നബി അന്ത്യ വിശ്രമം കൊള്ളുന്ന ആ പുണ്യ ഭൂമിയിൽ എനിക്കും എന്റെ ഉമ്മക്കും ഉപ്പക്കും അവിടെ എത്താനും സലാം ചോദിക്കാനും തൗഫീഖ് നാല്കന്നേആമീൻ
@indian4227
@indian4227 Жыл бұрын
അതൊക്കെ ഒരു വിശ്വാസം അല്ലെ പുള്ളി മാത്രം അല്ല വിഷ്ണു ശിവൻ ജീസസ് ഒക്കെ ഒരു വിശ്വാസം
@ishaqali5137
@ishaqali5137 Жыл бұрын
ആമീൻ ❤️
@shanibaumair5760
@shanibaumair5760 Жыл бұрын
Aameen
@muhammedashik9132
@muhammedashik9132 Жыл бұрын
@@indian4227 athe ☺️
@studysvlogs8600
@studysvlogs8600 Жыл бұрын
Aameen
@shanumuhdvlr4920
@shanumuhdvlr4920 2 жыл бұрын
ഈ song 2022 ലും കേട്ടുകൊണ്ടിരിക്കുന്നവർ എത്ര ആളുകൾ ഉണ്ട്.... ഒരു like അടിച്ചിട്ട് പോവൂ👍🏻👍🏻👍🏻👍🏻
@bayaruppala8388
@bayaruppala8388 2 жыл бұрын
My ringtone this song
@user-ly1tm6fd1e
@user-ly1tm6fd1e 3 жыл бұрын
ഒരു പാട്ടുകൊണ്ടൊന്നും വർണിച്ചു തീരാത്തതാണ് എന്റെ ഹബീബിന്റെ ചന്തം. ❤️🤩🤩🥰💞
@nostalgiayt1977
@nostalgiayt1977 3 жыл бұрын
Music pato
@muhammadshafi7010
@muhammadshafi7010 3 жыл бұрын
Athe anteyum habeeb💖❤💞😘😍💖❤💞😘😍💖❤💞😘😍
@blooperterms4706
@blooperterms4706 3 жыл бұрын
❤️❤️❤️❤️❤️
@a.rnazar8719
@a.rnazar8719 3 жыл бұрын
😋😋😋🤩🤩
@pathzzz1749
@pathzzz1749 3 жыл бұрын
adhe but music pattilla haraman
@mohammedhabeeb9031
@mohammedhabeeb9031 3 жыл бұрын
ഒരു തവണയെങ്കിലും എന്റെ ഹബീബിനെ കിനാവിൽ കാണിച്ചു തരണേ................ 😓🤲🤲🤲🤲
@Shafnas005
@Shafnas005 3 жыл бұрын
Aameen
@savad.nkpallipuza2157
@savad.nkpallipuza2157 3 жыл бұрын
എനിക്കും
@nesrinpthajudeenthajudeen986
@nesrinpthajudeenthajudeen986 3 жыл бұрын
Aameen
@sn8885
@sn8885 3 жыл бұрын
Enikkum,, ellaavarkkum,, In Sha Allah...... Aaaaaaaaaaaaaaaaaaaaaaaaameeeeeeeeeeennnn 🤗🤗🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@vbzgghx9136
@vbzgghx9136 3 жыл бұрын
Aameen
@dudegaming1469
@dudegaming1469 2 жыл бұрын
നബിദിനത്തിൽ കാണുന്നവർ ഉണ്ടോ 😊
@faisal.nkbabu5326
@faisal.nkbabu5326 2 жыл бұрын
mm
@RufinaRufina-jn6ok
@RufinaRufina-jn6ok 10 ай бұрын
Mmm
@nazertnlr2956
@nazertnlr2956 2 жыл бұрын
ലോകത്ത് ഏറ്റവും മനുഷ്യർ സ്വീകരിച്ച നാമവും, പാടിയവരികളും മുഹമ്മദ് നബി (സ)
@sheejasree7692
@sheejasree7692 3 жыл бұрын
ഞാൻ ഹിന്ദുവാണ് എന്നാല്ലും ഈ പാട്ട് ഒരു പാട് പ ഒരു പാട് ഇഷ്ട,,😘😘😘😘😘😘😘
@sirajhmoopan4775
@sirajhmoopan4775 3 жыл бұрын
ഷീജ, പാട്ട് ആസ്വദിക്കുന്നതിന് മുസ്ലിമും ഹിന്ദുവും ഒന്നിമില്ല. നല്ല മനുഷ്യനായാൽ മതി.🌹
@hanifahanifa4171
@hanifahanifa4171 3 жыл бұрын
Good
@muhammadfavas7549
@muhammadfavas7549 3 жыл бұрын
Hi
@sajeenashaj9125
@sajeenashaj9125 3 жыл бұрын
Muth Rasoolinte rawlayil poyi Salaam parayanulla bhagyam tharane allah
@muhammadmhd239
@muhammadmhd239 3 жыл бұрын
പാട്ടില്‍ madhamilla
@muhammedalicp6964
@muhammedalicp6964 5 жыл бұрын
പാടുന്ന പാട്ടിന് ഇത്ര രാസമാണെങ്കിൽ... എന്റെ ഹബീബിനെ കാണാൻ എന്ത് രസമായിരിക്കും..
@siddiquek7066
@siddiquek7066 5 жыл бұрын
Hh
@faisalfailu4535
@faisalfailu4535 4 жыл бұрын
Yes
@ehanashif3657
@ehanashif3657 4 жыл бұрын
Ys,sankalpikkan patunnathilum appuram, aa face swapnathilenkilum kanan kanivekane Allah.......
@faisalfailu4535
@faisalfailu4535 4 жыл бұрын
@@ehanashif3657 ആമീൻ
@crmlscrmls1734
@crmlscrmls1734 4 жыл бұрын
Masha allah😍
@irfaan_irfu
@irfaan_irfu 5 ай бұрын
2024 ilum kanunnavar like itte😊
@farhankkfarhankk722
@farhankkfarhankk722 2 жыл бұрын
അല്ലാഹുവിനെയും നബിയെയും കുറിച്ച് നല്ല മനോഹരം ആയി പാടിയാൽ വിജയിക്കാതിരിക്കോ 🤲🏻💗❤️💘😊
@shamnasshamnu2521
@shamnasshamnu2521 2 жыл бұрын
🤘💪😘
@ffgamer4644
@ffgamer4644 3 жыл бұрын
Nabiye kanan kothikkunnavar like adi
@noufiyavnnoufiyaakku4537
@noufiyavnnoufiyaakku4537 3 жыл бұрын
അതാരാ കൊതിക്കത്തെ 💕💕
@junaidjunuvlogs8083
@junaidjunuvlogs8083 3 жыл бұрын
Aaaraa kothikkathe 😰😰😰😰🤲🤲🤲🤲
@junaidjunuvlogs8083
@junaidjunuvlogs8083 3 жыл бұрын
Sopnathalenkilum naadha njangalkk athinulla bagyam nalkane naadha 😢😢😢😢🤲🤲🤲
@minhaazworld906
@minhaazworld906 3 жыл бұрын
امين
@jinshadjinujinu5740
@jinshadjinujinu5740 3 жыл бұрын
@@junaidjunuvlogs8083 njan
@shukoorvk9889
@shukoorvk9889 3 жыл бұрын
ഈ സോങ് 1 ന്നിൽ കൂടുതൽ വട്ടം കണ്ടവർ എത്ര പേര് ഉണ്ട്
@ummacheesvlog9841
@ummacheesvlog9841 3 жыл бұрын
Nhanum nd
@naslinandnasrin2010
@naslinandnasrin2010 3 жыл бұрын
Njn
@rs143sr9
@rs143sr9 3 жыл бұрын
18thavana kandittund
@sajeendrankakkad
@sajeendrankakkad 3 жыл бұрын
Not to count,
@muhammedfazil2700
@muhammedfazil2700 3 жыл бұрын
@tech star the technology meadia athetha ennuvayurinno
@AnisaNasrin-ui6bs
@AnisaNasrin-ui6bs 12 күн бұрын
2024ൽ ഇവിടെ വന്നവരുണ്ടോ 😄😄
@_s9545
@_s9545 2 жыл бұрын
സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്തു ത്വാഹാ... ത്യാഗ മലരായ മൗലാ... മണ്ണില് മദീന മോഹം പുണ്യമുറങ്ങുന്ന ഗേഹം കണ്ണിനഴകാം... ഏറെ ഇഷ്കിങ് തൂകാം മന്ദഹാസം... ഇന്ദു ലാസ്യം... ചന്ദമവരാണ് എൻ ശ്വാസം... തന്ന വചനം ചൊല്ലി വദനം പുണ്യ മുഖമോ തിരയും ഹൃദയം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്തു ത്വാഹാ... ത്യാഗ മലരായ മൗലാ... നിലാവിന്റെ നീലിമയിൽ ... ബിലാലിന്റെ ബാങ്കൊലിയിൽ. കാതും കൽബും കുളിർന്ന പുണ്യമുള്ള ആ മണ്ണിൽ. ഇലാഹേ നിൻ കാരുണ്യം.. കടാക്ഷിച്ചാല് ആ പുണ്യം.. ആന്ന് പുലരുന്ന മോഹം പുണ്യ മണ്ണിലുണ്ടല്ലാഹ് അങ്ങകലെ മണ്ണിലെ സ്വർഗം എൻ്റെ തിരു സയ്യിദിൻ ദേഹം ഇന്നും അവിടെക്കായി ആ സ്നേഹം ഒന്ന് നിരവേട്റ്റണെ അല്ലാഹ് മൗന മന്ദ്രം സ്നേഹ തന്ദ്രം സയ്യിദിൽ എന്നും ചേർത്ത അല്ലാഹ്.. സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം.. യാ മുസ്തഫാ സലാം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്തു ത്വാഹാ... ത്യാഗ മലരായ മൗലാ... സാധാ നിൻ ഹിദായത്ത് തരില്ലേ ചാരത്ത് എന്നും അവരോട് മാത്രമാണ് എന്റെ മൊഹബ്ബത് സമര്പിച്ചതാ ഹൃദയം സുബ്ഹാനിലായ് സദയം സത്യ ദീനിന്റെ സ്നേഹ ദൂതരിൽ എൻ്റെ പ്രണയം കൺനിറയെ കണ്ടൊരു കനവ് തേടി മക്കാ കൽപടവ് നാളെ പുലരുന്ന ഒരു നിനവ് ഒന്ന് നിറവേറ്റണം അല്ലാഹ് ആറ്റൽ അവനെ ഊട്ടി അവനെ കണ്ടു കൊതി തീരണം ഇനി അല്ലാഹ്.. സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹ് സ്വല്ലല്ലാഹു അലൈവസലം യാ നബി സലാം.. യാറസൂൽ സലാം.. യാഹബീബ് സലാം.. യാ മുസ്തഫാ സലാം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്തു ത്വാഹാ... ത്യാഗ മലരായ മൗലാ... മണ്ണിലെ മദീന മോഹം പുണ്യം ഉറങ്ങുന്ന ഗേഹം കണ്ണിന് അഴകാം... ഏറെ ഇഷ്കിങ് തൂകാം മന്ദഹാസം... ഇന്ദു ലാസ്യം... ചന്ദമവരാണ് എൻ ശ്വാസം... തന്ന വചനം ചൊല്ലി വദനം പുണ്യ മുഖമോ തിരയും ഹൃദയം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്തു ത്വാഹാ... ത്യാഗ മലരായ മൗലാ.. 24/11/2021 07.05. PM ................ ✨️🖤
@sajnanishad2530
@sajnanishad2530 2 жыл бұрын
Jazakkallahumma haira
@RafiTravelPic
@RafiTravelPic 3 жыл бұрын
*2021 ൽ കേൾക്കുന്നവർ ഉണ്ടോ* ?.
@fathimascookingworld3782
@fathimascookingworld3782 3 жыл бұрын
Mm
@RafiTravelPic
@RafiTravelPic 3 жыл бұрын
@@fathimascookingworld3782 😍
@shahanaschevittupura3116
@shahanaschevittupura3116 3 жыл бұрын
Aado
@irshadkk8607
@irshadkk8607 3 жыл бұрын
Aaa
@sejiseji8672
@sejiseji8672 3 жыл бұрын
Njanum
@roychenchannelroychen8983
@roychenchannelroychen8983 3 жыл бұрын
ഞാനൊരു ക്രിസ്ത്യൻ ആണ് എന്നാലും ഈ പാട്ടു ഒറ്റ ഇരുപ്പിന് 1 മണിക്കൂറിനുള്ളിൽ പഠിച്ചെടുത്തു എന്റെ മ്യൂസിക് grppil പാടി കൈയ്യടി നേടി ഈ പാട്ടിനു എന്തോ ഒരു ആകർഷനീയത ഉണ്ട്
@akrealestate101
@akrealestate101 3 жыл бұрын
❤❤❤❤
@midlajmishal8232
@midlajmishal8232 3 жыл бұрын
മാഷാ അല്ലാഹ്
@travellovers9565
@travellovers9565 3 жыл бұрын
✌️✌️❤️
@favas7578
@favas7578 3 жыл бұрын
💙
@muhammedsidheekklm4669
@muhammedsidheekklm4669 3 жыл бұрын
👍👍👍❤️❤️❤️❤️
@nashath3948
@nashath3948 2 жыл бұрын
എന്റെ മുത്ത് ഹബിബിന്റെ പാട്ട് എത്ര കേട്ടാലും മതിവരില്ല
@niha3318
@niha3318 2 жыл бұрын
ഇപ്പഴും കാണുന്നവർ ഉണ്ടോ എന്നെ പോലെ
@ajmalsworld8060
@ajmalsworld8060 5 жыл бұрын
മുഹമ്മദ്നബി മുസ്ലിമിന്റെ മാത്രം പ്രവാചകനല്ല , ലോകം മുഴുവനുള്ള ജനതയ്ക്ക് അനുഗ്രഹമാണ് സ്നേഹമാണ്
@abdulrahmanamrahman8007
@abdulrahmanamrahman8007 3 жыл бұрын
Correct
@helloworld7194
@helloworld7194 2 жыл бұрын
no
@beutifulblossom6533
@beutifulblossom6533 2 жыл бұрын
@@helloworld7194 എന്ത് "no" റസൂലുല്ലാഹ് ഈ സമുദായത്തിലെ എല്ലാ ആളുകൾക്കും വേണ്ടിയാ നിയോഗിക്കപ്പെട്ടതാണ്. അവരിൽ ചിലർ മുസ്ലിമായി ജീവിക്കുന്നു. ചിലർ മുസ്ലിമാകാതെ പോകുന്നു.
@ashikalpoor
@ashikalpoor 4 жыл бұрын
പാടുന്ന പാട്ടിനു ഇത്ര ചേലുണ്ടെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്തു ചന്ത മായിരിക്കും സത്യം പറയാലോ കണ്ണ് നിറഞ്ഞു 😢
@ajmalaju4261
@ajmalaju4261 4 жыл бұрын
Sathyam
@ashika.a5752
@ashika.a5752 4 жыл бұрын
Da ashik andoorkonam
@anikamolvlogs
@anikamolvlogs Жыл бұрын
മോളുട്ടി നന്നായി പാടി 😘😘👌👌🥰🥰♥️♥️മോൾക്ക് ഞാൻ ഈ പാട്ട് വച്ച് കൊടുത്തു അവൾ ഉറങ്ങി ♥️♥️🥰ദൈവം മോളെ അനുഗ്രഹിക്കട്ടെ 🥰👌🙌🙌
@soudathkr9512
@soudathkr9512 11 ай бұрын
എത്ര ഫീൽഓട് കൂടിയാണ് എന്റെ മുത്തുനബിയെ കുറിച്ച് മോളു പാടുന്നത്... മോൾക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🤲👍
@hamzakoya8617
@hamzakoya8617 4 жыл бұрын
ഒരു പാട്ടീന് ഇത്രയും ഭംഗി ആണെങ്കീൽ എന്റെ ഹബീബീന് എത്ര ഭംഗി ആയിരിക്കും
@mohammedmohammedjoybk650
@mohammedmohammedjoybk650 4 жыл бұрын
Ssss
@hamzakoya8617
@hamzakoya8617 4 жыл бұрын
@@mohammedmohammedjoybk650 എന്നെ സപ്പോർട്ട് ചെയ്തതിന് നന്ദി
@hamzakoya8617
@hamzakoya8617 4 жыл бұрын
sheaReya Kutti SeppoRt BiG Saluite
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘
@hasikunjol1290
@hasikunjol1290 5 жыл бұрын
മശാ അള്ളാഹ്,,, ശ്രേയ മോളെ..... നീ ആരെക്കുറിച്ചിട്ടാ പാടിയത് എന്നു അറിയോ.... ലോകത്തിന്റെ നേതാവിനെ കുറിച്ചു... അൽഹംദുലില്ലാഹ,,, നിനക്ക് ഇത്ര ചെറുപ്പത്തിൽ അതിനുള്ള ഭാഗ്യം പടച്ച റബ്ബ് തന്നു.... ഇതിൽ പരം ഒരു ഭാഗ്യം പൊന്നു മോളെനിനക്ക് കിട്ടാനില്ല..... പടച്ച റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ.....
@shahadmlp1698
@shahadmlp1698 5 жыл бұрын
Realy
@aneesp1861
@aneesp1861 5 жыл бұрын
Mm
@dineshprabhu6700
@dineshprabhu6700 9 ай бұрын
❤നീല നിലാവുള്ള രാത്രിയിൽ റിയാദിൽ നല്ല പൂത്തോട്ടത്തിൽ നീലാആകാശം നോക്കി ഈ മാന്ത്രിക ഗാനം കേൾക്കുന്ന ഞാൻ 🎉
@anwarpalliyalil2193
@anwarpalliyalil2193 8 ай бұрын
so lucky❤❤
@saidalavimk24
@saidalavimk24 2 жыл бұрын
ഒരുപാട് പ്രാവശ്യം കണ്ടു നൂറിൽ പരം പ്രാവശ്യം കണ്ടിട്ടുണ്ട് മക്കൾക്കൊക്കെ ഇഷ്ടാണ് എല്ലാരും എെപ്പാഴും കാണും
@heboy1229
@heboy1229 4 жыл бұрын
😍റസൂലേ നിന്റെ ഗാനം ഇത്രയും മനോഹരമാക്കിയ ഈ മോൾക്ക്‌ നീ ദീർഘായ്‌സ്‌ നല്കണേ നാഥാ...🤲
@farhanpp7023
@farhanpp7023 4 жыл бұрын
Ameen
@asharafika
@asharafika 4 жыл бұрын
റസൂല് ദൈവമല്ല
@nasijas6502
@nasijas6502 4 жыл бұрын
HELL Gamer ആമീൻ യാ റബ്ബൽ ആലമീൻ
@ajmisabir142
@ajmisabir142 4 жыл бұрын
Aameen
@akbarbasheer4720
@akbarbasheer4720 4 жыл бұрын
Ameen
@fasils5105
@fasils5105 3 жыл бұрын
ഹബീബിനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@raihanamashood5259
@raihanamashood5259 3 жыл бұрын
ആമീൻ 🤲
@fidhafidhu9257
@fidhafidhu9257 3 жыл бұрын
Aameen
@shanzafathima7829
@shanzafathima7829 3 жыл бұрын
Aameen
@shailasmusic3896
@shailasmusic3896 3 жыл бұрын
Aameen🤲
@9961580
@9961580 2 жыл бұрын
2022 ൽ കേൾക്കുന്നവർ ഉണ്ടോ
@shamsudheenshamsu8555
@shamsudheenshamsu8555 2 жыл бұрын
Yes
@yazinmohammed5424
@yazinmohammed5424 2 жыл бұрын
Hi
@yazinmohammed5424
@yazinmohammed5424 2 жыл бұрын
Yazin aanu
@deathff6454
@deathff6454 2 жыл бұрын
Me
@Fathima8545
@Fathima8545 2 жыл бұрын
Yes
@jaleelta8775
@jaleelta8775 11 ай бұрын
മുത്തു നബിയെ കുറിച്ചുള്ള എത്ര മനോഹരമായി വരികൾ ശ്രേയക്കുട്ടി നല്ല ഭംഗി ആയിട്ട് പാടി ❤
@Prvt_jasir
@Prvt_jasir 2 жыл бұрын
ഈ പാട്ട് ഇഷ്ട്ടപെട്ടവർ 👍 ശ്രേയ കുട്ടിക്ക് ഈ രീതി നിലനിർത്തട്ടെ
@rezirezz1200
@rezirezz1200 5 жыл бұрын
*വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ.. Anyway കേട്ടിരിക്കാൻ പ്രത്യേക രസം.. ഒരുപാട് ഇഷ്ടായി.. ശ്രേയ കുട്ടി 😍😍*
@bachudadz6290
@bachudadz6290 5 жыл бұрын
♥️👍
@habeebjuru5492
@habeebjuru5492 5 жыл бұрын
സപ്പോർട്ട് കൾ എഴുതിവിടാൻ സുഖമാണ്. but പിന്നിലെ വലിയ ദുരന്തം കാണാതെ പോവരുത്
@shemmumusthakshemmumusthak9966
@shemmumusthakshemmumusthak9966 5 жыл бұрын
masha allha molus...
@ckm_vlogs8373
@ckm_vlogs8373 5 жыл бұрын
Njan✌️✌️
@Palestinefree_786
@Palestinefree_786 5 жыл бұрын
Aaaa njan unf
@ambroz2652
@ambroz2652 Жыл бұрын
ഈ പാട്ട് 2023 കേൾക്കുന്നവരുണ്ടോ ..
@abduijaleelahsani5464
@abduijaleelahsani5464 Жыл бұрын
ഒരുപാട്
@abdhuabdhu3651
@abdhuabdhu3651 Жыл бұрын
👍
@rajeenasakeer2518
@rajeenasakeer2518 Жыл бұрын
Nd ❤
@thanzeersinu
@thanzeersinu 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴൊക്കെയും മനസ് വിങ്ങുന്ന ഒരു ഫീൽ .., കണ്ണിൽ നിന്നും അറിയാതെ വെള്ളം വരാറുണ്ട് 😢😢. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@najiyau853
@najiyau853 2 жыл бұрын
Mmm
@saifudeena1272
@saifudeena1272 3 жыл бұрын
അത്ര ചന്തമാണ് ഞങ്ങളുടെ ഹബീബിന് 😍😍😍 അൽഹംദുലില്ലാഹ് ആ ഹബീബിന്റെ അനിയായി ആക്കിയതിന് ❤❤
@Saddamhussain-ev7iq
@Saddamhussain-ev7iq 3 жыл бұрын
Podaaa
@Saddamhussain-ev7iq
@Saddamhussain-ev7iq 3 жыл бұрын
Ninukunum verepanniyila
@rihansaleem5896
@rihansaleem5896 3 жыл бұрын
@@Saddamhussain-ev7iq da ninkonnum. Vere paniyille
@farsanafaisu6313
@farsanafaisu6313 4 жыл бұрын
ഇ song വീണ്ടും വീണ്ടും കാണുന്നവരുണ്ടോ....👍👍👍👌👌👌👌🥰😍😘
@soumila.k.aabdullakkutty90
@soumila.k.aabdullakkutty90 4 жыл бұрын
Yes
@movieclipzz_24
@movieclipzz_24 4 жыл бұрын
Yes
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘,,,
@MTGALLERY
@MTGALLERY 2 жыл бұрын
ഈ സോങ് 2022 ൽ കേൾക്കുന്നവർ like❣️
@irshadyousuf1550
@irshadyousuf1550 2 жыл бұрын
ഈ പാട്ടിനു addict ആയവർ ആരൊക്കെ 💞💞💞🥰
@muhammadnp9619
@muhammadnp9619 4 жыл бұрын
ഈ വരികൾ ന്റെ കണ്ണിനെ വല്ലാതെ നനയിപ്പിക്കുന്നു. ഇത്രയും നല്ല ഒരു ആലാപനം ഞാൻ ന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😭. ന്റെ നേതാവ മുത്ത് ഹബീബ് (s) അവിടുതിന്റെ മദ്ഹ് പാടുന്ന ന്റെ പൊന്നു മോളുടെ നാവ് ponnavatte. ദീര്ഗായുസും ഹാഫിയത്തും ഹിദായത്തും തരട്ടെ
@shamseenashamsi8009
@shamseenashamsi8009 5 жыл бұрын
ഇത്താത്താന്റെ 3വയസ്സായ മോൾ പാടുന്നത് കേട്ട് വന്ന് സെർച്ച് ചെയ്തതാ.. ശ്രേയക്കുട്ടി നന്നായി പാടി., ന്റെ ഹബീബിനെ കുറിച്ചായത്കൊണ്ട് മനസ്സും നിറഞ്ഞു., അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി❤️
@manojgeorje
@manojgeorje 9 ай бұрын
വിശുദ്ധ നബിയെ കുറിച്ച് ഇത്ര മധുരമായി പാടാൻ കഴിയുന്നതിലും പുണ്യം എന്തുണ്ട്. പ്രവാചകന്റെ പുണ്യവും, സ്നേഹവും എല്ലാം ശ്രെയക്കുട്ടിയുടെ സ്വര മാധുരിയിൽ ഉണ്ട് 5:01
@AjmalS-ji2qe
@AjmalS-ji2qe 9 ай бұрын
Yes caracte masha allah insha allah
@MohdSwalih-vh4xx
@MohdSwalih-vh4xx 2 ай бұрын
Mashallah 🎉
@abdulrasheedrasheed9969
@abdulrasheedrasheed9969 Жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നിട്ടും ഇനിയും കേൾക്കാൻ തോന്നുന്നു... ശ്രേയ കുട്ടി കരയിപ്പിച്ചു കളഞ്ഞു.... എത്ര മധുരമായ രീതിയിലാണ് ഈ പാട്ട് പാടിയിരിക്കുന്നത്... എനിക്കെന്തൊരു ഇഷ്ട്ടമാണെന്നറിയോ ഈ സോങ് എന്റെ മനസ്സിനെ അത്രയും സ്വാധീനിച്ചു....
@sameer_cr
@sameer_cr 5 жыл бұрын
ഞാൻ സ്റ്റാറ്റസ് കണ്ടു വരികയാ നിങ്ങളോ 😍 അടിപൊളി ഒന്നും പറയാനില്ല 👍🏻😍
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘
@ihsanilahi8670
@ihsanilahi8670 4 жыл бұрын
ഒരു പാട്ടിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ എന്റെ ഹബീബിന്റെ ഭംഗി എന്തായിരിക്കും
@rashidkdyo75rashidkdy89
@rashidkdyo75rashidkdy89 4 жыл бұрын
@ONE TO TEN അത് നീ അങ്ങ് തീരുമാനിച്ചാൽ മതിയോ. ഇന്ത്യയുടെ പരിശുദ്ധമായ കൊടി വെച്ച് വർഗീയത പറയാതെടോ
@shibilashajahan3293
@shibilashajahan3293 4 жыл бұрын
@ONE TO TEN enthonneda
@hanidq4381
@hanidq4381 4 жыл бұрын
അങ്ങനെ പറയാൻ ആർക്കും പറ്റില്ല എന്റെ മുത്തു ഹബീബിന്റെ സൗദര്യവും ആ തലമുടിയിൽ എത്ര മുടി നിര വന്നിട്ടുണ്ടെന്ന് പോലും ഹദീസിൽ ഉണ്ട് ആ ഹബീബിനോടാണ് സിദ്ദിഖ് (റ) പറഞ്ഞതു നബിയെ എനിക് ഹബീബിന്റെ സൗദര്യം ശെരിക്കും ഒന്നു കാണണം എന്ന്.. വാശിക്കു ഒടുവിൽ നബി കമീസ് മാറ്റികൊടുത്തപ്പോൾ സിദ്ദിഖ് (റ) ബോധം കെട്ടു വീണ സന്ദർഭം പോലും ഉണ്ട് ഈ ലോകത്തു ആർക്കും അതുപോലെ സൗദര്യം ഉണ്ടായിട്ടില്ല എന്നു നബി (സ) പ്രിയ പത്നി ആയിഷ ബിബി ആണ് ഇത് പറയുന്നത്
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘
@shayaanshayu6409
@shayaanshayu6409 2 жыл бұрын
2022 ൽ കേൾക്കുന്നവരുണ്ടോ..
@showkatho5575
@showkatho5575 2 жыл бұрын
Yes
@jamsheenakp2399
@jamsheenakp2399 2 жыл бұрын
Yessss
@fathimaminha399
@fathimaminha399 2 жыл бұрын
Yes
@thahiryasin4066
@thahiryasin4066 Жыл бұрын
2023ൽ വന്നവർ ഉണ്ടോ... 😍😍😍😍😍
@luserpabg4432
@luserpabg4432 5 жыл бұрын
ശ്രേയ കുട്ടി പൊളിച്ചു മുത്തേ നൈസ് വോയിസ് ആൻഡ് നൈസ് സോങ് ഇ പാട്ടിന്റെ വരികൾ പറഞ്ഞറിയിക്കാൻ പറ്റില്ല അത്രകും മനോഹരം അൽ ഹം ദുലില്ലാ 😘😘😘😘😘😘😘😘
@hashirtharuvana6648
@hashirtharuvana6648 5 жыл бұрын
സംഗീതം എന്ന വല്ലാത്ത ലോകത്തിലൂടെ എന്റെ പ്രവാചകനെ ഇത്ര മനോഹരമായി വർണ്ണിച്ച ശ്രീക്കുട്ടിക്ക് സ്നേഹത്തോടെ...... ♥️
@asifjeddah5327
@asifjeddah5327 Жыл бұрын
E പാട് ഉണ്ടാക്കിയ ആളെ ആരും സ്മരിക്കുന്നില്ല. മുനീർ lala 🙂
@rinisunish7877
@rinisunish7877 Жыл бұрын
നല്ല വരികൾ അതിനൊത്ത വോയിസ്‌. നല്ലൊരു ഫീൽ ഉണ്ട് ഈ പാട്ടിന്. എല്ലാംകൊണ്ടും സൂപ്പർ ❤️
@asifjeddah5327
@asifjeddah5327 Жыл бұрын
ശുക്രൻ ജസാഅള്ളാഹ ഹൈർ 🙂
@saifumullali4242
@saifumullali4242 Жыл бұрын
Ys👌😍
@naseeranazzz44
@naseeranazzz44 3 жыл бұрын
രോമാഞ്ചം വരുന്നു 😘😘😘😘വർണ്ണനകൾക്ക് അതീതമാണ് എന്റെ റസൂൽ
@nadeenadeera9736
@nadeenadeera9736 3 жыл бұрын
😍😍😍😍😍😍😍😍😍😍😍
@sologamingyt7851
@sologamingyt7851 4 жыл бұрын
അള്ളാഹു നിനക്ക് ഹിദായത്ത് തരട്ടെ. എന്റെ മുത്ത് നബിയെക്കുറിച്ചു ഇത്ര മനോഹരമായി പാടിയത് കൊണ്ട്
@shajir2501
@shajir2501 Жыл бұрын
ഒരുപാട് തവണ കേട്ടിട്ടും മതിയാകുന്നില്ല മോളെ. എന്തൊരു ഇമ്പമാണ് മോളുടെ ശബ്ദം കേൾക്കാൻ. പിന്നെ ഈ പാട്ടിന്റെ സംഗീതവും സൗന്ദര്യവും മോളുടെ ശബ്ദം കൂടി ആയപ്പോൾ 👍
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
ഈ പാട്ട് 20 M ആകുവാൻ കാരണം ശ്രെയകുട്ടിയുടെ മനോഹരമായ VOICE ആണ്. 💝💝
@albinaaaah
@albinaaaah 2 жыл бұрын
Adhile varigalum koodi paatin bangi kodukkunnu 2 um und
@deltaandgamma9950
@deltaandgamma9950 5 жыл бұрын
ഞാൻ പല തവണ കേട്ടു....വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന പാട്ട്....ശ്രേയ തകർത്തു, പൊളിച്ചു....വരികളും അതി മനോഹരം....ടീമിന് നന്ദി
@ashikh9394
@ashikh9394 4 жыл бұрын
ഈ കൊറോണ കാലത്തും മനസ്സ് തണുപ്പിക്കാൻ കേൾക്കുന്നവർ ഉണ്ടോ
@safnajasmin13
@safnajasmin13 4 жыл бұрын
Yes
@sidupiya5086
@sidupiya5086 4 жыл бұрын
Yes
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
S
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘,
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
ശ്രെയക്കുട്ടിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. May Allah bless you ❤️💞
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ആരുടെയോ സ്റ്റാറ്റസിൽ ഇപ്പൊ കേട്ടതേയുള്ളൂ ... അപ്പൊ തപ്പി നോക്കി . ശ്രേയ മോളെ നല്ല ഫീലോട് കൂടി തന്നെ പാടി ട്ടോ 😍😍😍👌
@afsalafsal1534
@afsalafsal1534 5 жыл бұрын
ശ്രേയ കുട്ടി ഇത്രയും മാന്ഹോരമായി റസൂൽ പറ്റി പാടി ഇതിന്റ അണിയറയിൽ പ്രവർത്തികവർക്കും big സല്യൂട്ട്
@irfanvlogger3598
@irfanvlogger3598 2 жыл бұрын
ഇ പാട്ട് ഇഷ്ടമായവർ ലൈക്ക് അടി
@bhaikl8464
@bhaikl8464 Жыл бұрын
നൂർ ❤️ നബിയുടെ നൂർ എല്ലാവരിലേക്കും എത്തട്ടെ ❤️ song 👍🏻
@nazimnassar5807
@nazimnassar5807 4 жыл бұрын
എന്റെ അല്ലാഹ് എന്നാ വോയിസ്‌ ആണ് ഹെവി ഹെവി 😍😍😍💗💗💗💗💗 എതിരഭിപ്രായം ഇല്ലാത്തവർക്ക് ഇവിടെ ഒന്ന് ഉജാല മുക്കിയിട്ടു പോയാ കൊള്ളാം🤩😘😘😘
@hyderali3874
@hyderali3874 2 жыл бұрын
Ende muth nabi ude song masha allah muthne isthamulvar like adi 😭😭😭😭😭🤲😭😭🤲
@shabab_3032
@shabab_3032 2 жыл бұрын
Masha allah🤲എന്ത് ഭംഗി ആണ് കേട്ടിട്ട് മതി വരുന്നില്ല 😍❤️ഈ പാട്ട് കേട്ടതിന്റെ അത്രേ ഞാൻ വേറെ ഒരു പാട്ടും കേട്ടിട്ടില്ല 💞
@abdulrasheedrasheed9969
@abdulrasheedrasheed9969 Жыл бұрын
ഈ സോങ് ഞാൻ എത്ര പ്രാവശ്യം കണ്ടെന്നെനിക്ക് തെന്നെ അറിയില്ല.. അത്രയും ഇഷ്ട്ടാ ഈ ശ്രേയ കുട്ടിയുടെ മധുരമായ ശബ്‌ദം...
@statusmediatrendstatus9409
@statusmediatrendstatus9409 4 жыл бұрын
ഈ പാട്ടു കേൾക്കാൻ ഇത്ര ചെലുണ്ടെങ്കിൽ എന്റെ നബിയെ കാണാൻ എന്തു ചെലയിരിക്കും
@shibilyc682
@shibilyc682 4 жыл бұрын
Gd commnt
@unknown-bo4uw
@unknown-bo4uw 4 жыл бұрын
Ada kalla status kand comments cheythaaale
@statusmediatrendstatus9409
@statusmediatrendstatus9409 4 жыл бұрын
@@unknown-bo4uw കണ്ടു പിടിച്ചു കളഞ്ഞലോട😂😂
@mdashi6886
@mdashi6886 5 жыл бұрын
Polichu...... ما شاء الله 🤲 അള്ളാഹു ഈ പെന്നു മോൾക്ക് ഹിദായത്ത് നൽകട്ടെ .....ആമീൻ
@indian4227
@indian4227 Жыл бұрын
മലയാളത്തിന്റെ കുഞ്ഞു വാനമ്പാടി ശ്രേയകുട്ടിക്ക് അഭിനന്ദനങ്ങൾ
@SHAMONTECH4
@SHAMONTECH4 2 жыл бұрын
കേൾക്കുമ്പോൾ കാതിനും കണ്ണിനും മനസ്സിനും ഒരു പോലെ ഇമ്പം നൽകുന്ന song യാ..... മോനേ ഒരേ പൊളി 😍😍😍😍
@thehuman4698
@thehuman4698 3 жыл бұрын
*റസൂലേ❤️എന്റെ ഹബീബേ❤️പുണ്യ ഭൂമിയിലെത്താൻ തൗഫീക്ക് നൽകള്ളാഹ്❤️* *ശ്രേയ കുട്ടി കിടു ആയി പാടിട്ടോ😍❤️* *ഡിസ്‌ലൈക്ക് അടിച്ച വർഗീയവാദികൾക്ക് നമസ്ക്കാരം*
@muhammedkunhi1575
@muhammedkunhi1575 3 жыл бұрын
Aameen
@jalalus9635
@jalalus9635 3 жыл бұрын
👍👍
@shadiyadiyazz5508
@shadiyadiyazz5508 2 жыл бұрын
Aameen
@onetimeviewer7907
@onetimeviewer7907 3 жыл бұрын
എത്രയോ മദ്ഹ് ഗാനങ്ങൾ കേട്ടിട്ടുണ്ട്,ഭക്തി ഗാനങ്ങളും ,, എന്നാ ഈ പാട്ട് ഒത്തിരി ഇഷ്ടം ന്തൊരു മധുരം ഈ പാട്ടിന് മാജിക്കൽ വോയിസ്‌ ആണ് 👌👌👌
@saneeshks2183
@saneeshks2183 Жыл бұрын
ഞാൻ ലോറിയിൽ ലോങ്ങ്‌ പോകുമ്പോൾ ഉറക്കം വരുമ്പോൾ ഇ സോങ് കേട്ടാൽ മതി എന്റെ ഉറക്കം പോകും എത്ര വെട്ടം കേട്ടു തന്നെ എനിക്ക് അറിയില്ല ബോംബെ കൾക്കട്ട റൂട്ടിൽ
@sakkeenaatteri4394
@sakkeenaatteri4394 Жыл бұрын
ബ്രോ ലോറിയിൽ പോകുമ്പോ രാത്രിയിൽ ലോങ് പോകുംമ്പോ ഉറക്കം വരാതെ നോക്കണം ,ശ്രദ്ധിക്കണേ ,,വാടകാഞ്ചേരി തെ അറിഞ്ഞു സങ്കടായി എന്റെ മോളെ വയസ്സുള്ള പൊന്നു മക്കൾ പോയില്ലേ
@saifumullali4242
@saifumullali4242 Жыл бұрын
👌😍
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ട് എഴുതിയ ഫൈസൽ പൊന്നാനി എന്റെ നാട്ടുക്കാരനും എന്റെ അയൽവാസിയുമാണ് മുത്താണ് ഫൈസൽ ഇക്ക..❤️.
@vahidkizhisseri2429
@vahidkizhisseri2429 Жыл бұрын
അദ്ദേഹത്തിന് ഇപ്പൊ എന്താ പറ്റിയത്
@indian4227
@indian4227 Жыл бұрын
നിന്റെ അയൽവാസി ആയതാണ് പുള്ളിക്ക് ഏക ദോഷം
@abdullahe9399
@abdullahe9399 3 жыл бұрын
ആര് പാടിയാലും എന്റെ ഹബീബിന്റെ പാട്ട് എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാണ്💚💚💚💚💚💚
@hafizsufiyan1458
@hafizsufiyan1458 5 жыл бұрын
അമുസ്ലിം ആയിട്ടുപോലും മുത്തുനബിയെ കുറിച്ച് മദ്ഹ് പാടിയ പൊന്നുമോൾക്ക് അല്ലാഹുതആല ഹിദായത്ത് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@salmanilfarees1932
@salmanilfarees1932 5 жыл бұрын
❤️
@shefnaajmal8666
@shefnaajmal8666 5 жыл бұрын
ആമീൻ
@fromallahtoallah5467
@fromallahtoallah5467 5 жыл бұрын
ameen
@sportsworld1325
@sportsworld1325 5 жыл бұрын
യേശുദാസും മാർക്കോസും എത്ര പാടി എന്നിട്ടോ
@shareefkgr
@shareefkgr 5 жыл бұрын
@@sportsworld1325 😀😀👍👍
@hopefully1
@hopefully1 2 жыл бұрын
ഇപ്പോഴും ഇതിന്ന് reach തന്നെ. എങ്ങനെ ഇല്ലaത്തിരിക്കും He was most inspiring man in the world 🌍 Even too at present.
@SheriMol-vn6mt
@SheriMol-vn6mt 3 ай бұрын
2024 kanunavar undo❤😅
@shadilnahyan938
@shadilnahyan938 3 ай бұрын
Mm😂
@Safu332
@Safu332 2 ай бұрын
M
@fathahbangara1010
@fathahbangara1010 4 жыл бұрын
ഒരൊറ്റ പാട്ടിലൂടെ ഹൃദയത്തിലേക്ക് കടന്നുവന്ന പാട്ടുകാരിയാണ് ശ്രേയ കുട്ടി ഇതുവരെ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്ന് ഒരു എത്തും പിടിയും ഇല്ല അത്രത്തോളം ഇഷ്ടപ്പെട്ടു പോയി പാട്ടിനെയും അവളുടെ ഈണത്തിനെയും പ്രായത്തിൽ കവിഞ്ഞ അത്ഭുതമാണ് ശ്രേയക്കുട്ടി ഈ പാട്ടിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നത് എല്ലാവിധ ഭാവങ്ങളും നേരുന്നു
@mehabinasbin1416
@mehabinasbin1416 4 жыл бұрын
മാഷാഅല്ലാഹ്‌...... വല്ലാത്തൊരു മോഹം..... ന്റെ മുത്തിന്റെ മദീന കാണാൻ..... വിധിയേക് നാഥാ 😢😢😢😢
@muhammedvaka6819
@muhammedvaka6819 4 жыл бұрын
Ameen
@sidheeqsidheeq1476
@sidheeqsidheeq1476 4 жыл бұрын
Ameen
@Jaan_3089
@Jaan_3089 2 жыл бұрын
2022 l kaanunnavarundo ❤️❤️
@mujeebrahman3468
@mujeebrahman3468 2 жыл бұрын
ഈ സോങ് 1ൽ കൂടുതൽ വട്ടം ഞാൻ കാണുന്നു.
@chemmuchemmichemmuchemmi6668
@chemmuchemmichemmuchemmi6668 4 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ like adi🥰🥰🥰🤩🥰
@alhidayaupdates
@alhidayaupdates 3 жыл бұрын
സൗന്ദര്യ കേദാരം മുത്ത് റസൂലുല്ലാഹി ﷺ... പടച്ചവൻ ﷻ തന്ന മുത്ത് ﷺ
@rechushb7965
@rechushb7965 4 ай бұрын
Irangiya muthal 2024 vareyum idakkkokke kelkkunnnu 🥺 Ith paadan try cheyyumbol kannn nirayunnnu . 🤲 Enik ee varshaamenkilum Ith onnn paadan kazhiyatte … 🤲
@ashiquen7543
@ashiquen7543 4 жыл бұрын
Cute Voice ഈ പാട്ട് കേൾക്കാൻ ഞാൻ വൈകി പോയി ഇന്ന് നബി ദിനത്തിൽ ആണ് ഈ പാട്ട് കേൾക്കുന്നെ ഒരുപാട് ഇഷ്ടായി ഇതു പോലെ ഉള്ള പാട്ടുകൾ പാടാൻ ഇനിയും സാധിക്കട്ടെ sherya kuttt kk ❤️❤️👌👌😍😍
@mufallalmangattayil8044
@mufallalmangattayil8044 3 жыл бұрын
❤️❤️❤️ലഹരിയാണ് പ്രണയം..പ്രണയമാണ് മദീന..മദീനയാണ് സ്വർഗം❤️❤️❤️
@adhil2214
@adhil2214 Жыл бұрын
പടച്ച റബ്ബേ കുട്ടിക്ക് തൗഫീഖ് നൽകണേ 🤲🏻
@randomguy7341
@randomguy7341 Жыл бұрын
തള്ളാഹു ഒരു മൈരും നൽകാൻ പോകുന്നില്ല.. She is a proud kaafir.. പൈസ വാങ്ങി ഈ പാട്ട് പാടി. അല്ലാതെ pocso മാമ്മദിനോട് ഉള്ള ബഹുമാനം ഒന്നുമല്ല
@muhammadnasim2095
@muhammadnasim2095 Жыл бұрын
@@randomguy7341 പോടാ മൈര നിന്റെ കൊണം കൊണ്ട് നീ ചാവുന്ന കാഫിർ ആയിട്ടാ 🙂 അതാ നല്ലത് നീ ഒക്കെ മുസ്ലിം ആയാൽ എന്റെ മതം നാറും
@randomguy7341
@randomguy7341 Жыл бұрын
@@muhammadnasim2095 😂😂😂😂😂😂 തള്ളാഹുവിന്റെ യഥാർത്ഥ ഫക്ക്ത്തൻ 🤲💚
@ajubinu6665
@ajubinu6665 2 жыл бұрын
Ee song 2021 Decemberil 27 shesham kandavar like adi
@alfeenasiraj1342
@alfeenasiraj1342 2 жыл бұрын
ഞാനുണ്ടേ 😁😁
@shahlasha9852
@shahlasha9852 2 жыл бұрын
Me 😍
@onehelp5828
@onehelp5828 4 жыл бұрын
നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്ത ത്വാഹാ... ത്യാഗ മലരായ മൗലാ... മണ്ണിലെ മദീന മോഹം പുണ്യം ഉറങ്ങുന്ന ഗേഹം കണ്ണിന് ആകാം... ഏറെ ഇഷ്ക് ഇങ് തൂക്കാം. മന്ദഹാസം... ഇന്ദു ലാസ്യം... ചന്ദനം അവനാണ് എൻ ശ്വാസം... തന്ന വചനം ചൊല്ലി വചനം പുണ്യ മുഖമോ തിരയും ഹൃദയം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്ത ത്വാഹാ... ത്യാഗ മലരായ മൗലാ... നിലാവിന്റെ നീലിമയിൽ ... ബിലാലിന്റെ ബാങ്കൊലിയിൽ. കാതും കൽബും കുളിർന്ന പുണ്യമുള്ള ആ മണ്ണിൽ. ഇലാഹേ നിൻ കാരുണ്യം കടാക്ഷിച്ചാല് ആ പുണ്യം ആൻ പുലരുന്ന മോഹം മണ്ണിലുണ്ടല്ലാഹ് അങ്ങകലെ മണ്ണിലെ സ്വർഗം എൻ്റെ തിരു സയ്യിദിൻ ദേഹം ഇന്നും അവിടെക്കായി ആ സ്നേഹം ഒന്ന് നിരവേട്ടനെ അല്ലാഹ് മൗന മന്ദ്രം സ്നേഹ തന്ദ്രം സയ്യിദിൽ എന്നും ചേർത്ത അല്ലാഹ് നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്ത ത്വാഹാ... ത്യാഗ മലരായ മൗലാ... സാധാ നിൻ ഹിദായത്ത് തരില്ലേ ചാരത്ത് എന്നും അവനോട് മാത്രമാണ് എന്റെ മൊഹബ്ബത് സമര്പിച്ചതാ ഹൃദയം സുബ്ഹാനിലായ് സദയം സത്യ ദീനിന്റെ സ്നേഹ ദൂതരിൽ എൻ്റെ പ്രണയം കൺനിറയെ കണ്ടൊരു കനവ് തേടി വെക്കൽ പദവി നാളെ പുലരുന്ന ഒരു നിനവ് ഒന്ന് നിറവേറ്റണം അല്ലാഹ് ആറ്റൽ അവനെ ഊട്ടി അവനെ കണ്ടു കൊതി തീരണം ഇനി അല്ലാഹ് നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്ത ത്വാഹാ... ത്യാഗ മലരായ മൗലാ... മണ്ണിലെ മദീന മോഹം പുണ്യം ഉറങ്ങുന്ന ഗേഹം കണ്ണിന് ആകാം... ഏറെ ഇഷ്ക് ഇങ് തൂക്കാം. മന്ദഹാസം... ഇന്ദു ലാസ്യം... ചന്ദനം അവനാണ് എൻ ശ്വാസം... തന്ന വചനം ചൊല്ലി വചനം പുണ്യ മുഖമോ തിരയും ഹൃദയം... നീല നിറ വാനിൽ നൂറാ... റൂഹിലലിയുന്ന രാജാ... മൂത്ത ത്വാഹാ... ത്യാഗ മലരായ മൗലാ...
@youngyoonus44
@youngyoonus44 4 жыл бұрын
Thank you so much🤝😍
@mohammadsunafilt.v639
@mohammadsunafilt.v639 3 жыл бұрын
Very super song............... ഈ പാട്ട് ഒന്ന് കേട്ട് നോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല 😘😘🤩 kzfaq.info/get/bejne/i7Kio5VyxJe2gHU.html സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😘
@nashuzzvlog236
@nashuzzvlog236 5 жыл бұрын
Status kandu വന്നവർ ഉണ്ടൊ?? Superrr😍😍
@animefan8900
@animefan8900 2 жыл бұрын
Ella
@aaminasahad6629
@aaminasahad6629 2 жыл бұрын
പാട്ടു പാടുന്ന കുട്ടി ആസ്വദി ച്ചു പാടി കേൾക്കുന്നവർക്കും കിട്ടി അ സ്വാത്
@nazertnlr2956
@nazertnlr2956 2 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ പുകഴ്‌ത്തി പാടിയ വ്യക്തിത്വത്തെ കുറിച്ചുള്ള ഏറ്റവും നല്ല വരികൾ
@arhvlog7103
@arhvlog7103 2 жыл бұрын
❤❤❤
@sahalashanoozzz7573
@sahalashanoozzz7573 4 жыл бұрын
ഹൈദവയായ ഈ പൊന്നു മോള് നമ്മുടെ ലോക രാജാവിന്റെ ത്യാഗ ജീവിതം പാടിപുകഴ്ത്തോബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@muhammedshaheel5442
@muhammedshaheel5442 4 жыл бұрын
എന്തിനാ ഇപ്പൊ മതം ഒക്കെ എടുത്തുനോക്കുന്നേ
@jumnajafar5413
@jumnajafar5413 2 жыл бұрын
2022 IL ullaver like 👍
@ajoybenny290
@ajoybenny290 2 жыл бұрын
Enna resam aano Enna feela parayathe irikan vaya athrak adipolii 😍😍🥰🥰🤩🤩😘😚😚😚
@mujuhashi3903
@mujuhashi3903 2 жыл бұрын
ajoy ചേട്ടാ... ഞങ്ങളെ സപ്പോർട് ചെയ്യുമോ
@ajoybenny290
@ajoybenny290 2 жыл бұрын
@@mujuhashi3903 cheyaloo
@sanoop9180
@sanoop9180 4 жыл бұрын
*🤩കമന്റ് നോക്കുമ്പോൾ ഇപ്പോഴും just now കാണുന്നു..💞🥳 2020ല്‌ കാനുന്നവർ ഇങ്ങ് പോരെ..👇💕*
@anilr3223
@anilr3223 5 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടവർ
@sachu_world
@sachu_world 3 ай бұрын
Njan
@Sarafali-mb7kx
@Sarafali-mb7kx 3 ай бұрын
ഞാൻ ഉണ്ട് ഈ പാട്ട് എനിക്ക് ഇഷ്ടംആണ് 🥰🥰👌👌👌👌👌👍👍👍👏👏👏👏❤️❤️❤️❤️💞💞💞💞💞🌹🌹🌹🌹🌹
Sreya kutty new song | Kanneerumai | YA MOULA | Muneer Lala | Faisal ponnani
6:57
NewLaLa Entertainment
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
Roohe Nee Akalum (Female Version)
5:36
Sreya Jayadeep Official
Рет қаралды 511 М.
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,1 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 21 МЛН
Котик спрятался 👀 #юмор #рекомендации #прикол
0:24
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 33 МЛН
Please Choose Hell Or Heaven For Good Girl
0:32
ToonToon Daily
Рет қаралды 3,2 МЛН