ആരായിരുന്നു മുഹിയദീൻ ശൈഖ്? കുമ്മനം നിസാമുദീൻ അസ്ഹരി

  Рет қаралды 17,898

ISLAMIC MEDIA

ISLAMIC MEDIA

21 күн бұрын

#islamic_media_9961374040
Subject : ആരായിരുന്നു മുഹിയദീൻ ശൈഖ്? കുമ്മനം നിസാമുദീൻ അസ്ഹരി
Speech by : kummanam nisamudeen ashari
𝐂𝐨𝐧𝐭𝐚𝐜𝐭 📲
Content Owner
Islamic Media
karalimukku, karunagappally
Mobile +919961374040
Email islamicmedia4040@gmail.com
𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
🎥 BROADCAST CONTROLLER :
Get More Islamic Speech - Subscribe ➜ ❤ / islamicmedia2
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
✔ Facebook Page ► / islamicmediaonline4040
✔ Instagram ► / islamic_media_speeches
✔ Contact Direct ► / ameenshahul
Islamic Media
Welcome to the offical KZfaq Channel of Islamic Media
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
© Team Islamic Media
#islamic #media #live #speech #malayalam #mathaprabhashanam #new_islamic_speech #islamic_speech #islamic_speech_2021

Пікірлер: 35
@abduljaleelaluva3789
@abduljaleelaluva3789 40 минут бұрын
الحمد لله
@najmaek0
@najmaek0 9 күн бұрын
❤❤❤
@Rightpathalhamdulillah
@Rightpathalhamdulillah 3 күн бұрын
മുഹിയുദ്ധീൻ ഷൈഖിനെ പോലെ മറ്റൊരാൾക്ക്‌ ആകാൻ കഴിയില്ല. കാരണം അവരുടെ മാതാപിതാക്കൾ പോലും എത്രയോ വിശുദ്ധ ജീവിതം നയിച്ചവരാണ്. ഒരു കറാഹത് പോലും വരാതെ സൂക്ഷിച്ചവരാണ് അവരുടെ മാതാവും പിതാവും. പിതാവ് മരണപ്പെട്ട ശേഷം ആ മകനെ ഇൽമ് പഠിക്കാൻ വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചു. ഉസ്താദുമാരുടെ പൊരുത്തം നേടാൻ വേണ്ടി മാത്രമായ പഠനകാലം. വിലായത്തിന്റെ പദവികൾ കേറുന്ന സമയങ്ങളിൽ എത്രയോ പരീക്ഷണങ്ങൾ നേരിട്ടു. പഠിക്കുക വഹ്ഹാബികളെ ഉള്ളിലെ മുൻ വിധികൾ മാറ്റി വെച്ചു ഒന്നിരുന്ന് പഠിച്ചു നോക്കുക എന്നിട്ട് വിലയിരുത്തുക.
@Keralaman-e6m
@Keralaman-e6m 3 күн бұрын
കുതുബിയ്യത്തിൽ പറയുന്നത് മുഹ്യുദ്ദീൻ ശെെഖാണ് മഴ പെയ്യിപ്പിക്കുന്നന്നത് എന്നാണ്...മുഹ്യുദ്ദീൻ ശെെഖിന് ഒരിക്കൽ കൂടി ഈ ലോകത്തേക്ക് വരാൻ അല്ലാഹു അവസരം കൊടുത്താൽ, ഇജ്ജാതി പച്ചക്കള്ളം അദ്ദേഹത്തിന്റെ പേരിൽ തട്ടിവിടുന്ന സമസ്തക്കാരോട് അദ്ദേഹം മരണം വരെ യുദ്ധം ചെയ്യുും..
@user-rc5bl7jw1b
@user-rc5bl7jw1b 3 күн бұрын
പറഞ്ഞ വിഷയം വീണ്ടും... വീണ്ടു... വീണ്ടും വീണ്ടും
@user-rc5bl7jw1b
@user-rc5bl7jw1b 3 күн бұрын
@mohamedshareef3361
@mohamedshareef3361 8 күн бұрын
ഖബറുകൾ വ്യവസായ ചൂഷണത്തിനായി വിഗ്രഹസമാനം കെട്ടിപൊക്കി പട്ടുചാർത്തി നിലവിളക്ക് കത്തിച്ചും പ്രസാദംനൽകിയും പട്ടുഉഴിഞ്ഞു ജാറംമൂടലുമൊക്കെ ചെയ്തും സ്ത്രീകൾപണം തരുന്നവരാകയാലവിടേക്ക് എഴുന്നള്ളിച്ചു ഭൗതികാഗ്രഹ സാധിക്ക് അവരോട് തേടിവരാനാരാണ് ഇസ്ലാമിൽ പഠിപ്പിച്ചത്. ആ പഠിപ്പിച്ചത് ബിയോ സഹാബത്തോ അല്ല.പിശാചാണ് അവർ വഴിപിഴച്ചവർതന്നെ ഈ ശിർക്ക്ചെയ്യുന്നവർ മഹാന്മാരോട് സ്നേഹമുള്ളവരല്ല അവർ ഭൗതിക തൽപര പിശാച് ദുർബോധനക്കാരാണ്. പടച്ചവനേ ഈ വഴികേടിൽനിന്നും കാക്കണേ നാഥാ
@jst9178
@jst9178 16 күн бұрын
അബ്ദുൽ ഖാദർ ജീലാനി വിളിച്ച് പ്രാർത്ഥിക്കാൻ അല്ല പറഞ്ഞത് ഒരു അബ്ദുൽ ഖാദർ ജീലാനി ആവാൻ കഴിയുന്നത്ര പരമാവധി ശ്രമിക്കുക
@mastertechnicgamerindian5404
@mastertechnicgamerindian5404 8 күн бұрын
Sunnikal aarum Aarum prarthichittilla. Nigalkk iyj evdnn kitty
@veerankuttyc4131
@veerankuttyc4131 19 күн бұрын
അവർ നിങ്ങളോട് പറഞ്ഞിരുതോ എന്നെ വിളിച്ചു പ്രാർത്ഥിക്കാൻ,, എല്ലാ നബിമാറും അമ്പിയാക്കലും അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാതിച്ചിട്ടേയുളളു, എല്ലാ കൗമുഖളോടും അവർ ചെയ്ത പ്രോബോധനം അല്ലാഹുവിനോട് മാത്രമാണ്, ക്രിസ്ത്യാനികൾ ചെയ്യുന്നത് യേശുവിനോട് ചോദിക്കുന്നു,
@Sahad232
@Sahad232 18 күн бұрын
Deen padikku kutty, ഞാൻ നിങ്ങളെ പോലെ പറഞ്ഞു നടന്ന ആളായിരുന്നു
@funnygame8664
@funnygame8664 18 күн бұрын
Avare vilich prarthikaruth. Allahu mathram anu prarthanak arhan.
@muhammedramsan1622
@muhammedramsan1622 18 күн бұрын
വിവരം ഇല്ല എന്ന വിവരവും ഇല്ല.
@Sahad232
@Sahad232 18 күн бұрын
@@funnygame8664 Deen padikku ,chumma ellaaththinum vasvaas okke aayitt nadannitt kaaryam illa
@Sahad232
@Sahad232 18 күн бұрын
@@muhammedramsan1622 Manasilaayillla
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН