ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി ? | ജീവചരിത്രം‌ | Variyan Kunnath Kunjahammed Haji

  Рет қаралды 133,122

Info Mission

Info Mission

3 жыл бұрын

മലബാറിന്റെ വീരപുത്രൻ.... വിപ്ലവ നായകൻ.... വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്ര പുരുഷൻ്റെ സമ്പൂർണ ജീവചരിത്രം /(HIS-STORY)
The Life story of a KING who ruled Malabar area for 6 months by defeating British rulers in Kerala. This documentary will solve your query Who is Variyan Kunnan
പേരിനൊരു പോരാളിയല്ല; പോരാളിക്കൊരു പേരായിരുന്നു വാരിയൻകുന്നൻ
Variyan Kunnathu Kunjahammed Haji, The Real Freedom Fighter
മറക്കില്ലൊരിക്കലും.. ഈ ധീര രക്ത സാക്ഷിയെ..!
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്ര പുരുഷൻ്റെ സമ്പൂർണ ജീവചരിത്രം
✆ Feedback: dubaiskssfwayanad@gmail.com
|| ANTI-PIRACY WARNING || This content is Copyrighted to info mission. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#VariyankunnathKunjahammedHaji
#Variyamkunnan
#The_Real_Freedom_Fighter
#VariamkunnathuKunjahammedhaji
#VariyankunnathuKunjahammedHaji

Пікірлер: 306
@yashishavlog5462
@yashishavlog5462 2 жыл бұрын
ന്റെ വല്ല്യപ്പ യാണ് ഒരാൾ... വാരിയകുന്നം കുഞ്ഞാഹമ്മദ് ഹാജിയോടൊപ്പപ്പം മരിച്ചത്.. താളിയിൽ ഉണ്ണീൻ കുട്ടി അധികാരി മണ്ണാർക്കാട്
@azarulameen5847
@azarulameen5847 Жыл бұрын
യാ ഷഹീദ് അസ്സലാം ❤❤❤
@user-cb4xb2du4c
@user-cb4xb2du4c 10 ай бұрын
Hloooo
@user-cb4xb2du4c
@user-cb4xb2du4c 10 ай бұрын
Enik oru project workn vendi ayuru nu help cheyyan k Pattuo.. Grand farher nte history e ethenkilum ariyan valla margavum ndo
@swapnaswapna814
@swapnaswapna814 2 ай бұрын
❤❤❤❤❤❤❤❤❤❤🫡🫡🫠🫠🫠🫠🫠🫠🫠🫠
@najmuvilayil4213
@najmuvilayil4213 25 күн бұрын
❤❤❤
@sahib6790
@sahib6790 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ചില ചരിത്രപുരുഷൻമാർ ഉണ്ട്. അതിൽ ഒന്നാണ് ഷഹീദ് വാരിയം കുന്നത്ത് കുഞ്ഞാഹമ്മദ് ഹാജി
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ചിലർ ഷക്കീല പടം കണ്ടിട്ട് പറയുന്നപോലെയാണ് താങ്കൾ ഈ പറയുന്നത്. ബലാത്സംഗവും, മതം മാറിയില്ലെങ്കിൽ കൊല്ലലും ഇന്നും ചിലർക്ക് ഹറാം പകരുന്നുണ്ട് എന്ന് കാണുമ്പോൾ ലജ്ജ തോനുന്നു.
@swapnaswapna814
@swapnaswapna814 2 ай бұрын
❤❤❤❤
@vincentvincent1499
@vincentvincent1499 24 күн бұрын
ചരിത്രം കേട്ടല്ല പഠിക്കുന്നത് ചരിത്രഗ്രന്ഥങ്ങൾ ഉണ്ട് അത് വായിച്ചു പഠിക്കണം അപ്പോൾ ഈ കോൾമയിർ ഒക്കെ മാറും യഥാർത്ഥത്തിൽ വാരിയം കൊണ്ട് ആരായിരുന്നു എന്ന് അപ്പോൾ മനസ്സിലാകും😜😜
@swapnaswapna814
@swapnaswapna814 24 күн бұрын
@@vincentvincent1499 enda thanikku ithre akshebham
@sakeerhusain7543
@sakeerhusain7543 22 күн бұрын
ബ്രിട്ടീഷുകാരോട് പൊരുതിയതു കൊണ്ട്😂 പാതിരിമാരും ക്രിസ്ത്യാനികളിലെ ക്രിസംഘികളും പാത സേവ ചെയ്ത് വരുന്ന സമയം ആയിരുന്നു അതിൽ ഭംഗം വന്ന വിഷമം😂😂😂
@zainulabid9385
@zainulabid9385 3 жыл бұрын
യഥാർത്ഥ ചരിത്രം നല്ല അവതരണം ധീര പോരാളിയായ സമര നായകൻ
@zerofighters7879
@zerofighters7879 22 сағат бұрын
@ x❤ ❤Q❤ aaa
@girishvb592
@girishvb592 2 жыл бұрын
വാരിയന്കുന്നൻ ധീരനായ പോരാളി നല്ല അവതരണം ❤️
@ajaybalagopal2460
@ajaybalagopal2460 Жыл бұрын
Shut up busted
@vincentvincent1499
@vincentvincent1499 24 күн бұрын
എന്ത് പോരാളി ബ്രിട്ടീഷുകാരും ആയിട്ട് എന്താണ് തുർക്കി ഖാലിഫയ്ക്ക് വേണ്ടി യുദ്ധം ചെയ്തു അത്രതന്നെ കേരളത്തിലെ മതം മാറ്റാൻ ആയിട്ട് കുറെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെട്ടിയെറിഞ്ഞ് കിണറ്റിൽ തള്ളിയ കഥ എന്താ പറയാൻ മടി നിങ്ങൾ കേട്ടിട്ടില്ലേ 😜
@haseebkallay1082
@haseebkallay1082 3 жыл бұрын
തുടർന്നും ഇത് പോലെ ചരിത്രംമൂടി വെക്കപ്പെട്ട ജന്മ നാടിന് വേണ്ടി സ്വന്തം ജീവൻ ബലി അർപ്പിച്ച ധരാളം സമരപോരാളി കൾ ഉണ്ടല്ലോ അവരുടെ ചരിത്രങ്ങളും പുറത്ത് കൊണ്ട് വരാൻ ശ്രമിക്കണം 🌷💪
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ജന്മനാട്ടിലെ സ്ത്രീകളെയും കുട്ടികളെയും ആണ് ഈയാൾ പ്രതിധാനം ചെയ്ത സംഘടനയിലെ ആൾക്കാർ ബലാത്സംഗം ചെയ്തതും മതം മാറ്റിയതും, അവരാണ് മതം മാറിയില്ലെങ്കിൽ മരിക്കുക എന്നും പറഞ്ഞു തീയരെയും, പറയരെയും നായന്മാരെയും മറ്റും ആരും കോല ചെയ്തത്. ഇവന്റെയൊക്കെ സത്യം പുറത്തു വരണം.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഹിന്ദു മുസ്‌ലിം വിഭാഗീയതയുണ്ടാക്കി ഭരണം പിടിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചു എന്ന് വിഡിയോയിൽ വളരെ താത്വികമായി പ്രയയുമ്പോൾ, അങ്ങോട്ട് ഒരു ചെറിയ ചോദ്യം. എന്നിട്ട് എന്ത് കൊണ്ട് മുസ്ലീമുകൾ മാത്രം ഇങ്ങനെ ആയുധം എടുത്തു കൊണ്ട് അമുസ്ലീമുകളെ വംശീയഹത്യ ചെയ്തു? ഇതിനു മതം മാറ്റി? എന്തിനു കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു? ഇത് തന്നെയല്ലേ അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ മത രാഷ്ട്രം വേണം എന്നും പറഞ്ഞു മൂന്നായി കീറിമുറിച്ചു, പാകിസ്ഥാനും ബംഗ്ളാദേശും എന്നീ മത രാഷ്ട്രം ഉണ്ടാക്കിയതും? അത് ചെയ്തത് ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന സംഘടനയും അതിലെ ആൾക്കാരും തന്നെയല്ലേ? ഇതേ സംഘടനയുടെ പോഷക സംഘടന തന്നെയല്ലേ 1921ൽ വംശീയഹത്യ ചെയ്തവരുടെ താവഴികൾ? അപ്പോൾ അധികം വെളുപ്പിക്കാൻ നടക്കുന്നതിന് പകരം കുറച്ചു ചരിത്രം പഠിക്കുക. ഇന്നും കാശ്മീരിനെ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകണം എന്നും പറഞ്ഞു കരയുന്നതും 1921ൽ വംശീയഹത്യ നടത്തിയ സ്ഥലത്തെ ഈ പറയുന്നവർ ആണ് എന്നും മറക്കാതിരിക്കുക.
@vincentvincent1499
@vincentvincent1499 24 күн бұрын
കുറച്ചുനാൾമുമ്പ് വാരിയം കുണ്ടനെ വെളുപ്പിച്ചെടുക്കാൻ വേണ്ടി തമിഴ്നാട്ടിൽ നിന്നും ഏതോ കോയയെ കൊണ്ടുവന്ന് വാരിയം കുണ്ടന്റെ അനന്തരാവനാണെന്ന് എന്ന് പറഞ്ഞ് കുറച്ചുനാൾ പൊക്കിപ്പിടിച്ചുകൊണ്ട് നടന്നിരുന്നു അതും ഏറ്റില്ല😜
@shajahanpullippadam9489
@shajahanpullippadam9489 14 күн бұрын
ഇന്ത്യയുടെ പുലിക്കുട്ടി 💜
@sivaprasad8424
@sivaprasad8424 Жыл бұрын
ധി ര വിപ്ലക്കാരിക്ക് അഭിവാദ്യങ്ങൾ
@nasarudeen
@nasarudeen 23 күн бұрын
ഈ ചരിത്രമൊക്കെ വരും തലമുറക്ക് പഠിക്കാൻ തങ്കലിപികളാൽ രേഖപെടുത്തിവെക്കാൻ മുസ്ലിംസാമുദായം മറന്നുപോകരുത് അവർക്കും ഇസ്സത്തോടെ ഈ ഭൂമിയിൽ ജീവിക്കാനും ജനിച്ച മണ്ണിനെ സ്നേഹിക്കാനും അവർക്കും കാട്ടാളന്മാരുടെ ചതിയിൽപ്പെടാതെ ജീവിക്കാനും പ്രചോദനം കിട്ടട്ടെ ജയ്‌ഹിന്ദ്‌
@user-mm4gi9rz2g
@user-mm4gi9rz2g 22 күн бұрын
ഈ ചരിത്രങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നു തുടക്കത്തിലും ഇടയിലും ഒക്കെ വേണ്ടിയിരുന്നില്ല വാക്കുകൾക്ക് മറ പറ്റുന്നു ആ ശബ്ദങ്ങൾ
@ramankuttyak9153
@ramankuttyak9153 19 күн бұрын
@@user-mm4gi9rz2g രോമം വടിക്കാത്തത് കൊണ്ടാണ് രോമഞ്ചം ഉണ്ടാവുന്നത് സാർ മില്ല കുറച്ച് കഴിഞ്ഞാൽ പോകും
@arjunpc3346
@arjunpc3346 3 жыл бұрын
I Respect The Great Variam Kunnan.
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@vincentvincent1499
@vincentvincent1499 24 күн бұрын
മറ്റുള്ള ചരിത്ര പുസ്തകങ്ങൾ കൂടി വായിക്കൂ അപ്പോൾ മനസ്സിലാകും വാര്യംൻ കുണ്ടൻ ആരായിരുന്നു എന്ന്😜😜😜
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
കേരളത്തിലെ കവല തമ്പുരാക്കന്മാർ അന്തപുരത്തിൽ തിന്നും കുടിച്ചും പെണ്ണങ്ങളോടൊപ്പം ആർമാതിച്ചപ്പോൾ വാരിയൻ കുന്നൻ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു കൊണ്ട് രാജ്യത്തിനു വേണ്ടി പോരാടി രക്ത സാക്ഷിയായി എത്ര അന്തസ്സുള്ള ധീരമായ പ്രവർത്തനം
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
മലബാറിൽ ഹൈദവ ജന്മിമാരേക്കാളും കൂടുതൽ മാപ്പിള ജന്മിമാരാണ് അന്നും ഉണ്ടായിരുന്നത് എന്നറിയുക.
@AmrutPrakash
@AmrutPrakash Ай бұрын
അയ്ശേരി.. മാർത്താണ്ട വർമ dutch army ഓടിച്ചതും, സാമൂതിരി ഭരണം ഏതാണ്ട് ഒരു നൂറ്റാണ്ട് പോർച്ചുഗീസിനെ അടിച്ചു ദൂരത്തു നിർത്തിയതൊക്കെ എന്തായിരുന്നു? ഉങ്ങാൽ ആട്ടമോ? നാട്ടുമ്പുരം വർത്തമാനം അല്ലാതെ കൊറച്ചൊക്കെ ചരിത്രം പഠിക്കുന്നത് നല്ലതാ.. ഇതേ വാരിയംകുന്നന് അല്ലെ മാപ്പിള ലഹളയ്ക്ക് ഉത്തരവാദി ആയവരിൽ ഒരാൾ.
@binurajs
@binurajs 26 күн бұрын
​@@AmrutPrakashഅതൊന്നും അവർക്ക് സമ്മതിക്കാൻ മനസു വരില്ല
@user-bc6lk1jb1u
@user-bc6lk1jb1u 25 күн бұрын
@@AmrutPrakash4 തലമുറ മരക്കാർ മാർ ആണെടോ ചെങ്കൊടും കിരീടവും സംരക്ഷിച്ചത്
@abdlatif-fm9mf
@abdlatif-fm9mf 25 күн бұрын
കോഴിക്കോടിനെ സംരക്ഷിച്ചത് മുസ്‌ലിംകളാണ്. അവസാനം പറങ്കി നുണ കേട്ട് സാമൂതിരി ചതിച്ചു
@binurajs
@binurajs 2 жыл бұрын
One photo shown here was that of refugee camp of those who fled the rebel.aeas what to say about that
@MuhammedAli-sr8fs
@MuhammedAli-sr8fs 22 күн бұрын
നല്ല അവതരണം
@naiketty
@naiketty 3 жыл бұрын
Super...story good
@user-fd8pk5wz9k
@user-fd8pk5wz9k 4 күн бұрын
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബൃടീഷ് കാർക്ക് എതിരെ പൊരുതിയ ധീരനായ പോരാളി💖
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Masha.alla
@nousheernoushi5771
@nousheernoushi5771 3 жыл бұрын
Super
@arjunpc3346
@arjunpc3346 2 жыл бұрын
Many Kerala Leaders Like Edachana Kungan Nair, Pazhassi Raja, Velu Thambi Dalava, Vikom Padmanaban Pilla, Kannavathu Shankaran Nambiar, Eman Nair, Paliath Achan, Ammu Nair, Varian Kunnan etc etc Created Heavy Men Loss and Weapon Loss to The British Forces 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.
@colorbirdschannel6429
@colorbirdschannel6429 3 жыл бұрын
മാഷാ അല്ലാഹ്..👍👍👍👍
@haseebkallay1082
@haseebkallay1082 3 жыл бұрын
നല്ല വോയിസ്‌ 👌
@Mr170883
@Mr170883 3 жыл бұрын
നന്ദി
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@rajeenak7864
@rajeenak7864 Жыл бұрын
SATHYAMM thurann kanikkappedatte. Alhamdulillah
@shahidkt7428
@shahidkt7428 3 жыл бұрын
Good voice ✌
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@user-vn7xz5tv6x
@user-vn7xz5tv6x 7 күн бұрын
തീർച്ചയായും🤲🤲👍👍👍👍👍
@indian6936
@indian6936 Жыл бұрын
Nan varum
@asifkalpaka6572
@asifkalpaka6572 22 күн бұрын
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ധീര ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ
@PhpneHi
@PhpneHi 10 күн бұрын
ധീര ദേശാഭിമാനി വാരിയന്കുന്നത്ത് 🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍
@ummeraliummer5513
@ummeraliummer5513 Жыл бұрын
Variyam Kunnath❤️❤️❤️
@fathimarinsha5539
@fathimarinsha5539 3 жыл бұрын
Sound aara Super
@3shibil3shibu21
@3shibil3shibu21 Жыл бұрын
എല്ലായിടത്തും cherpulassery und
@indian6936
@indian6936 Жыл бұрын
Yes
@amina-ci7iq
@amina-ci7iq 3 жыл бұрын
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്രപുരുഷൻ്റെ സമ്പൂർണ ജീവചരിത്രം..🔥🔥👌
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റെ ഫോട്ടോ പാളിപ്പോയത് ആരും അപ്പോൾ അറിഞ്ഞില്ലേ? മോൺസനെ വിൽക്കുന്ന ടീമുകളാണ് ഉടായിപ്പു ഫോട്ടോയുമായി വന്നത്. അതും അങ്ങിനെ ചീറ്റി...
@vincentvincent1499
@vincentvincent1499 24 күн бұрын
ഏത് ഇതാന്നോ സമ്പൂർണ്ണ ചരിത്രം സിറി വരും സിറി
@user-fz4ui7qc4t
@user-fz4ui7qc4t 24 күн бұрын
Namboori vannu papaya virikatte​@@rajesh.kakkanatt
@Princejaaf
@Princejaaf 2 жыл бұрын
♥️Alahuakbar ♥️
@lpdudegaming4859
@lpdudegaming4859 2 жыл бұрын
അറിവ് തന്നതിന് നന്ദി
@noufalparathoduka6064
@noufalparathoduka6064 19 күн бұрын
ചരിത്രം കേട്ടാൽ യഥാർത്ഥ ധീരൻ മാർ മുസ്ലിം സമുദായം എല്ലാവരും ഒന്നുനൊന്ന് മെച്ചം അള്ളാഹു സ്വെർഗം നൽകേട്ട
@badarudheenmuhammad3197
@badarudheenmuhammad3197 18 күн бұрын
Ameen
@SafiyaAbdhurahman
@SafiyaAbdhurahman 14 күн бұрын
❤❤​@@badarudheenmuhammad3197
@srnkp
@srnkp 13 күн бұрын
. Myru anu😁
@ajmalkm2396
@ajmalkm2396 3 жыл бұрын
👍👍👍🔥
@ramankuttyak9153
@ramankuttyak9153 25 күн бұрын
ഗാന്ധിയുടെ തെറ്റായ കാഴ്ചപാട് ഖിലാഫത്ത്😢
@arar5283
@arar5283 19 күн бұрын
എന്തിനായിരുന്നു ഖൈലാഫത് സമരം എന്ന് ആദ്യം പഠിക്ക്
@srnkp
@srnkp 13 күн бұрын
@@arar5283 thurki
@amina-ci7iq
@amina-ci7iq 3 жыл бұрын
യഥാർത്ഥ ചരിത്ര ശേഷിപ്പുകൾ......
@vincentvincent1499
@vincentvincent1499 24 күн бұрын
എന്ത് ചരിത്രം ഇതുപോലെ ഒന്ന് പെയിന്റ് ആയിട്ട് ഇറങ്ങിയാൽ വാരിയൻ കുണ്ടനെ വെളുപ്പിച്ചെടുക്കാൻ കഴിയില്ല കോയ
@indian6936
@indian6936 Жыл бұрын
Jai india
@user-rl6bf6xg1s
@user-rl6bf6xg1s 11 ай бұрын
Good ❤❤❤Ameen🤲🤲🤲👍
@irfan____________
@irfan____________ 10 ай бұрын
👍🏼variyamkunnan
@joyalthomas5148
@joyalthomas5148 22 күн бұрын
ഇതെന്നാ ചേട്ടാ അനോൺസ്‌മെന്റ് ആണോ? കുറച്ചൂ നാച്ചുൽ ആയി ചെയ്താൽ കേൾക്കാൻ ഒരു രസം ഉണ്ടാകും 😢
@ajayaghoshsivaram5859
@ajayaghoshsivaram5859 17 күн бұрын
ലോട്ടറി ക്കാരനായിരുന്നു..
@aboobackercv
@aboobackercv 13 күн бұрын
Ijl. lij llIpj pij Ij Ij Ij Ijij új lij Ij. lllllllij. ലിജില. lijl. ij. lo🥰🙃🥰tf? 😋😋😊🏠😅🏨🗼🗼🏨🏝️🏩🧭🏩🏚️🏚️
@indian6936
@indian6936 Жыл бұрын
I coming back
@SHABEER.897
@SHABEER.897 Жыл бұрын
💥
@muneerp5231
@muneerp5231 3 жыл бұрын
👍👍👍👍
@kouzerna9252
@kouzerna9252 19 күн бұрын
Variyan kunnan who lives in the minds of every Indian's everlastingly
@anwar808
@anwar808 10 ай бұрын
👍
@user-ie6ew7lt1o
@user-ie6ew7lt1o 10 ай бұрын
Hi👍👍👍👍
@longsight4293
@longsight4293 3 жыл бұрын
Good voice
@MuhammedShereefkannur704
@MuhammedShereefkannur704 Жыл бұрын
നല്ല വോയിസ് ക്ലാരിറ്റി ....നിങ്ങൾ എങ്ങനെയാണ് ഈ വോയിസ് ചെയ്തത് എന്ന് പറയാമോ ....
@vincentvincent1499
@vincentvincent1499 24 күн бұрын
വോയിസ് നല്ലതാണ് എന്ന് ചരിത്രം സത്യമാകണമെന്നില്ല ഇതെല്ലാം തള്ളാണ് തള്ള് 😆😜
@mohamedsaliq8478
@mohamedsaliq8478 23 күн бұрын
​@@vincentvincent1499അല്ല ബ്രോ ഉള്ളത് തന്നെയാണ്
@govindram6557-gw1ry
@govindram6557-gw1ry 19 күн бұрын
100 തള്ള് തന്നെ. ഏതെങ്കിലും ചരിത്രത്തിൽ (ജലിൽ അണ്ണൻ്റെ ഒഴിച്ച്) ഇത് രേഖപ്പെടുത്തിയിട്ടുണ്ടോ?
@nasarpuzhakkal1861
@nasarpuzhakkal1861 3 жыл бұрын
മാഷാഅല്ലാഹ്‌
@jawhartharuvana5936
@jawhartharuvana5936 3 жыл бұрын
മലബാർ സമരത്തിൻ്റെ കരുത്ത് ഷഹീദ് വാരിയൻ കുന്നൻ ആണെന്ന് തീർത്തും പറയാം 💥💥💥
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
മലബാർ വംശീയഹത്യയുടെ കരുത്ത് എന്ന് പറയുക. നിർബന്ധിത മത പരിവർത്തനം, ബലാത്സംഗം, അന്യമതസ്ഥരെ മാത്രം മതം മാറിയില്ലെങ്കിൽ കൊല്ലുക. ഇതാണ് താങ്കൾ പറയുന്ന കരുത്ത്.
@vocalmixmedia3674
@vocalmixmedia3674 Жыл бұрын
ധീരനായ പോരാളി എന്ന് ഇനി വരും തലമുറകൾക്ക് വരെ പറയാം 🙏🙏🙏
@vincentvincent1499
@vincentvincent1499 24 күн бұрын
ഇതുപോലെ വെളുപ്പിക്കാൻ നോക്കിയാൽ ഒന്നും ചരിത്രം പഠിക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല കോയ മാരെ
@indian6936
@indian6936 Жыл бұрын
Mmmmmmmmmmm...........
@abdulhakkim5472
@abdulhakkim5472 Жыл бұрын
🔥🔥🔥
@jomyjoseph66
@jomyjoseph66 Жыл бұрын
💪💪🥰🥰🥰
@ajithreghukottayamvision6783
@ajithreghukottayamvision6783 23 күн бұрын
വീരന്മാരുടെ മലയാളം കര 🙏
@anzilrahim4188
@anzilrahim4188 4 ай бұрын
🔥🔥
@qavip4499
@qavip4499 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@ahammedkutty5389
@ahammedkutty5389 21 күн бұрын
Try again to bring out new realities. May god help you
@indian6936
@indian6936 Жыл бұрын
Ath yente blood
@rasheedparappa
@rasheedparappa 10 ай бұрын
Great leader
@muhammedmurshidhkp6614
@muhammedmurshidhkp6614 2 жыл бұрын
BGM veendaairnnu
@user-qq9oy6kg1j
@user-qq9oy6kg1j 25 күн бұрын
💥💥💥🔥🔥🔥
@nabeelnabeel3881
@nabeelnabeel3881 22 күн бұрын
മാശാ അള്ളാഹ്
@darknight5182
@darknight5182 2 жыл бұрын
Tiger of kerala
@suttubabu7600
@suttubabu7600 24 күн бұрын
മ്യാവു
@govindram6557-gw1ry
@govindram6557-gw1ry 19 күн бұрын
ഭ്ർർർർർ
@NasarU-cp8jk
@NasarU-cp8jk Жыл бұрын
💪💪💪💪
@gulzaralicreations1561
@gulzaralicreations1561 23 күн бұрын
രോമാഞ്ചം 💪
@foodwheeldrive4079
@foodwheeldrive4079 10 ай бұрын
@user-ok6ip2ib4v
@user-ok6ip2ib4v 24 күн бұрын
ഇനി വിറ്റ് പോകാത്ത പയങ്കഥ
@showkkathali6495
@showkkathali6495 23 күн бұрын
കേൾക്കാൻ ആഗ്രഹിച്ച ചരിത്രം. പക്ഷേവിഡിയോ എഡിറ്റ് ചെയ്തവർ കുറേ കൊട്ടും പാട്ടും എന്തൊക്കെയോ അപശബ്ദങ്ങൾ ഫിറ്റ് ചെയ്ത് അത് കേൾക്കാൻ പറ്റാത്ത കോലത്തിൽ അവതരിപ്പിച്ചു. കഷ്ടം.
@ajmalaju9958
@ajmalaju9958 23 күн бұрын
❤❤❤
@suneerasidheeque9929
@suneerasidheeque9929 2 жыл бұрын
സൂപ്പർ,..
@muhammedrifaj4332
@muhammedrifaj4332 25 күн бұрын
🙏❤️🙏
@user-rn7lb5em5v
@user-rn7lb5em5v 25 күн бұрын
Sound nice but music is toooo irritating
@aliaskar3339
@aliaskar3339 8 ай бұрын
❤❤ great leader of Malayala Mann
@anzilrahim4188
@anzilrahim4188 4 ай бұрын
രക്തസാക്ഷികൾ സിന്ദാബാദ്💚🔥
@indian6936
@indian6936 Жыл бұрын
Eth variyathinte Nada...
@RinshakK-sb3dm
@RinshakK-sb3dm 24 күн бұрын
🥰🥰🥰
@rashidkandthilgmailrashidk7319
@rashidkandthilgmailrashidk7319 Жыл бұрын
💚💚💚💚💚💚👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@johnsondaniel8884
@johnsondaniel8884 20 күн бұрын
This presentation is there is no honesty this like a story
@subair2731
@subair2731 2 жыл бұрын
അന്ന് ഒറ്റു കൊടുത്തവരുടെ പിന്മുറക്കാർ അവസരം കാത്തിരിക്കുകയായിരുന്നു
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ഒറ്റു കൊടുത്തവർ ഭാരതത്തെ മൂന്നായി മുറിച്ചു പാകിസ്ഥാനും ബംഗ്ലദേശും എന്ന മത രാഷ്ട്രം ഉണ്ടാക്കി. ഭാരതം അന്നും ഇന്നും മതേതര രാഷ്ട്രം തന്നെയല്ലേ?
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഹിന്ദു മുസ്‌ലിം വിഭാഗീയതയുണ്ടാക്കി ഭരണം പിടിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചു എന്ന് വിഡിയോയിൽ വളരെ താത്വികമായി പ്രയയുമ്പോൾ, അങ്ങോട്ട് ഒരു ചെറിയ ചോദ്യം. എന്നിട്ട് എന്ത് കൊണ്ട് മുസ്ലീമുകൾ മാത്രം ഇങ്ങനെ ആയുധം എടുത്തു കൊണ്ട് അമുസ്ലീമുകളെ വംശീയഹത്യ ചെയ്തു? ഇതിനു മതം മാറ്റി? എന്തിനു കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു? ഇത് തന്നെയല്ലേ അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ മത രാഷ്ട്രം വേണം എന്നും പറഞ്ഞു മൂന്നായി കീറിമുറിച്ചു, പാകിസ്ഥാനും ബംഗ്ളാദേശും എന്നീ മത രാഷ്ട്രം ഉണ്ടാക്കിയതും? അത് ചെയ്തത് ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന സംഘടനയും അതിലെ ആൾക്കാരും തന്നെയല്ലേ? ഇതേ സംഘടനയുടെ പോഷക സംഘടന തന്നെയല്ലേ 1921ൽ വംശീയഹത്യ ചെയ്തവരുടെ താവഴികൾ? അപ്പോൾ അധികം വെളുപ്പിക്കാൻ നടക്കുന്നതിന് പകരം കുറച്ചു ചരിത്രം പഠിക്കുക. ഇന്നും കാശ്മീരിനെ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകണം എന്നും പറഞ്ഞു കരയുന്നതും 1921ൽ വംശീയഹത്യ നടത്തിയ സ്ഥലത്തെ ഈ പറയുന്നവർ ആണ് എന്നും മറക്കാതിരിക്കുക.
@pushpothamangp3413
@pushpothamangp3413 Жыл бұрын
ithuthnneyalle maappilalahalayum .ariyaan vendi chodhichathaane .onnum vichaarikkaruth.thurkey khilaafathine nilanirthanalle?
@AjmalKhan-el2dk
@AjmalKhan-el2dk 14 күн бұрын
Real hero❤
@MaimoonakMaimu
@MaimoonakMaimu 19 күн бұрын
Idapedaan vara rude wnnal avarice veashvidhanangal adichealpikkarud
@SulaimanpmSulaiman
@SulaimanpmSulaiman 13 күн бұрын
👍👍👍🇮🇳🇮🇳🇮🇳
@ameeralameer3328
@ameeralameer3328 2 жыл бұрын
Variyan kunnan legendery warrior 🔥🔥
@ansab636
@ansab636 8 күн бұрын
പുതു തല മുറ അറിയണം.. വരും തലമുറക്ക് സ്വാതന്ത്ര്യം നേടി തരാൻ വേണ്ടി.. വെള്ളക്കാരോട് പൊരുതി ജീവൻ നൽകിയവരെ കുറിച്ചു...
@sideekabdulkareem5842
@sideekabdulkareem5842 11 ай бұрын
എന്നിട്ടാണ് ഹിന്ദുത്വ വൻഗീയനാറികൾ എന്ന ദുഷ്ടൻമാർ അന്നു കാലും നക്കിയും ഇന്ന് ആസനം നക്കിയും ബ്രിട്ടീഷ് ഇംഗിതം നടപ്പാക്കുന്നത്.......?
@user-pg3ph8gw2g
@user-pg3ph8gw2g 7 күн бұрын
HINDU, CHRISTAIN KOOTTA KOLA nadthiaya mappila lahla..SATHYAM ELLAVRUKUM ARIYAM.
@sulaikhappayatt2633
@sulaikhappayatt2633 16 күн бұрын
🎉❤🎉❤🎉🎉❤🎉🎉❤
@jayaraj3974
@jayaraj3974 Жыл бұрын
Kalif ndey sthanam poyal keralathil ullavarkk yedh kozhappa...
@muhammedshafi8093
@muhammedshafi8093 Жыл бұрын
Bafaqi തങ്ങളെ ഒന്ന് വിവരിക്കാമോ
@haridasanharidasan375
@haridasanharidasan375 25 күн бұрын
എല്ലാം ജയശങ്കർ സാർ വിവരിച്ചു തരുന്നത് യൂട്യൂബിൽ അടിച്ചു നോക്കി മനസിലാക്കി.😂😂
@lighupv411
@lighupv411 23 күн бұрын
ചങ്കരൻ വക്കീലാണോ😂😂😂😂
@sakeerhusain7543
@sakeerhusain7543 22 күн бұрын
ച്ചങ്കരൻ 'തെങ്ങിൽ തന്നെ പക്ക RSS ചങ്കരൻ ഓറ്റുകാരനായ പഴശിരാജയെ കുറിച്ച് എന്താ അഭിപ്രായം രാജ്യത്തെ ബ്രിട്ടിഷുകാർക്ക് 40000 വെള്ളിക്കും പട്ടും വളയും സന്മാനവും മോഹിച്ച് ട്ടിപ്പുവിനെ ബ്രിട്ടീഷുകാർക്ക് ഓറ്റു കൊടുത്തില്ലായിരുന്നെങ്കിൽ ട്ടിപ്പു ബ്രിട്ടീഷുകാർ കെട്ടുകെട്ടുമായിരുന്നു ഇവിടെന്ന് 😢
@thoyibudheenpareed9847
@thoyibudheenpareed9847 11 күн бұрын
😂😂​@@lighupv411
@favasvolg9646
@favasvolg9646 3 жыл бұрын
Shihabudheen PULPALLY
@AB-lg6gz
@AB-lg6gz 4 ай бұрын
VARIYAN KUNNU - NO 1 JEEHADI 💯💪🏽💪🏽💪🏽
@pkmdxb
@pkmdxb 24 күн бұрын
സത്യം … അധിനിവേശ ശക്തികളോട് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജിഹാദ് നടത്തിയ വീര പുരുഷനാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
@knowledgecity5501
@knowledgecity5501 22 күн бұрын
Same situation for tippu sultan
@musthafamusthu9530
@musthafamusthu9530 19 күн бұрын
മൂന്നാം ഊഴവും മോധി ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇതു പോലുള്ള വിപ്ലവ പുരുഷൻമാർ മലബാറിൽ പിറക്കുമായിരുന്നു !
@madebrandworld3105
@madebrandworld3105 2 жыл бұрын
ബ്രിട്ടീഷ് കാരുടെ പേടിസ്വപ്നം ഷഹീദ് വാരിയൻ കുഞ്ഞഹമ്മദ് ഹാജി
@abdurasheed3765
@abdurasheed3765 23 күн бұрын
എന്റെ കുടുംബക്കാരൻ
@bluesea309
@bluesea309 5 ай бұрын
Indian army vel vilikunu idhe pole british kare tholpichu konda pakistan kare tholpichu kond or poorum avoola
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 117 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 117 МЛН