ആരെയോ എവിടെയോ കുത്തിയ പോലുണ്ട് 🙈പ്രേമം ആവാതിരിക്കാൻ പിടിച്ചു വെച്ചേക്കുവാ 🤭🤭🤭
@lifelong85279 сағат бұрын
Njnananenkil ath kand nere vannath ingott nokkumpo ividem athenne
@shabanabasheer8134 сағат бұрын
Athe athe
@akhilasumes2 күн бұрын
പ്രേമം ആകാതെ പിടിച്ചു വച്ചേക്കുവാണ് എവിടെയോ കേട്ട ഓർമ😂
@rejinamajeed37692 күн бұрын
😅
@shejas4542 күн бұрын
😂😂
@vrindapalat45562 күн бұрын
ബിഗ്ബോസ്
@aayishaaadhi71462 күн бұрын
😂😂😂😂😂👍🏼👍🏼👍🏼👍🏼👍🏼👍🏼
@Teena_vinod..2 күн бұрын
ഗബ്രു jasu
@muhsina93362 күн бұрын
2:36 എവിടെയോ ആരെയോ എന്തോ 😂😂
@user-xr2wp4vi1v2 күн бұрын
Areyo kuthi paraumbole😂😂
@Ak-fantasy4602 күн бұрын
😂jabri
@nechyshab2 күн бұрын
Le jasmin.nammale aanallo machambi😂😂😂😂
@thansilathanu85192 күн бұрын
@@nechyshab😂😂
@umarani23962 күн бұрын
പ്രേമം ആകാതിരിക്കാൻ maximum ശ്രമിക്കുന്ന ജാസ്മിൻ 😂😂😂
@geethasanthosh10822 күн бұрын
സൂപ്പറ് ♥️♥️ സൂപ്പർ സൂപ്പർ,, കിട്ടേണ്ടത് ശരിക്കും കിട്ടി 👌👌 പിന്നെ പ്രേമം മനസ്സിൽ പിടിച്ചു വച്ചതു കേട്ടപ്പോൾ ബിഗ്ബോസ് ജാസ്മിനെ അറിയാതെ ഓർത്തുപോയി 😅😅😅😂😂
@NeethuzzzКүн бұрын
🙈😌
@niralanair20232 күн бұрын
കലക്കി നീതു.. വയസ്സ് കാലത്ത് കൂട്ടുകാരിയുടെ പ്രേമത്തിനു ചുട്ടുപിടിക്കുന്ന സാധനം ഒരു കൂഷ്ട്ട്കാരി..
@NeethuzzzКүн бұрын
❤️❤️😌
@binukb12332 күн бұрын
പ്രേമം ആകാതെ ഇരിക്കാൻ പിടിച്ചു വെച്ചേക്കാ എന്ന് പറഞ്ഞത് എവിടെയോ കേട്ടിട്ടുണ്ടല്ലോ😂😂😂സൂപ്പർ ❤
@vimaldhar34162 күн бұрын
ജാസ്മിനും ഗബ്രിയും പോലെ പിടിച്ചു വെച്ചിരിക്കുന്നു ഫ്രണ്ട്സ് ഷിപ്
@vrindapalat45562 күн бұрын
ജബ്രി
@padmajavijayan3092 күн бұрын
ജാസ്മിൻ jaffere ormma വന്നു
@kr965012 күн бұрын
Yes.. പിടിച്ച് വെച്ചേക്കുവാന് പറഞ്ഞപ്പോ 🙃
@MeenakshiAnandhu-qe5ss2 күн бұрын
😂😂😂athe 😂😂athe
@user-cr5ud9of3g2 күн бұрын
ഇത് പോലെ ചോദ്യങ്ങൾ ചോദിക്കുന്നവരെ handle ചെയ്യാൻ അറിയാതെ... അവര് ചോദിക്കുന്ന എല്ലാ തോന്നിവാസംങ്ങൾക്കും മറുപടി കൊടുക്കേണ്ടി വന്നു.... പിന്നീട് ടെൻഷൻ അടിക്കുന്ന ആരെങ്കിലും ഉണ്ടോ 🙄🙄🙄🙄😢😢... Aged ആയവർ മാത്രം അല്ല... ചിലപ്പോൾ നമ്മളുടെ കൂട്ടുകാർക്കു polum ഈ സ്വഭാവം ഉണ്ടാകും...ഇന്ന് മുതൽ നല്ലത് തിരിച്ചു കൊടുക്കണം 😡
@fathimaanvar61782 күн бұрын
ഉണ്ട് 😢
@NeethuzzzКүн бұрын
👍👍❤️correct 🤝
@nakshathra72202 күн бұрын
ഇടയ്ക്ക് പറഞ്ഞ സ്വന്തക്കാര് ബന്ധുക്കാര് ഡയലോഗ് ഒന്ന് cut ചെയ്തു സ്റ്റാറ്റസ് ഇടണം 😂😂😂
@rasiyashahul5182 күн бұрын
Correct 😁
@NeethuzzzКүн бұрын
Cut cheythu instayil edam 😅😅👍
@swapnaswapnaprathapan503Күн бұрын
ഞാനെപ്പോഴേ ഇട്ട് 🤣🤣
@swapnaswapnaprathapan503Күн бұрын
@@Neethuzzzഎന്റെ സ്റ്റാറ്റസ് ഇന്ന് ഇതാണ് കൊച്ചേ ❤️❤️
@Dudu_ka_tukadaКүн бұрын
Etha aahh dialogue..njn kore noki
@Ivasidh2 күн бұрын
2:17 വല്ലാത്തൊരു ത്യാഗമായി പോയി 😂😂
@anjanadavis74032 күн бұрын
No Jabri was hurt in the process 😅😂🤣😂🤣
@girijamd6496Күн бұрын
സൂപ്പർ ഇത് പോലുള്ളവരെ ഇങ്ങനെ തന്നെ treat ചെയ്യണം.ചില വധൂരികൾ ചോദ്യ പരിപാടി തുടങ്ങിയാൽ നാക്കിന് ലൈസൻസ് ഇല്ലാതാകും😊😅😅😅😂😂😂😂
@ushaanilkumar69942 күн бұрын
സൂപ്പർ എല്ലാ കഥപതങ്ങളെയും നന്നായി അവതരിപ്പിച്ചു 😂😂😂😂😂😂
@NeethuzzzКүн бұрын
Thankyou 😻😻😻😻😻😻😻
@user-qv4vb7cb7o2 күн бұрын
എല്ലാഅടിപൊളി 👍 നന്നായി ചിരിച്ചു നീതു 😂
@Greeshma-jb6zd2 күн бұрын
Hii chechi. ഓരോ വീഡിയോ സും ഒന്നിനൊന്നു മികച്ചത് ആണ് ❤️❤️❤️❤️love u🥰🥰🥰
@GeethaT95672 күн бұрын
ഇന്ദുലേഖ നല്ല സുന്ദരിക്കുട്ടി..... ചുരിദാർ സൂപ്പർ.... പ്രേമം പിടിച്ചുവെക്കണേ..... പുറത്തുവിടേണ്ട....❤❤❤
@NeethuzzzКүн бұрын
ഇല്ല ഞങ്ങളുടെ മരണം വരെ ഇങ്ങനെ 🤝പിടിച്ചു വെക്കും😹
@ayshaasharudheen76532 күн бұрын
പ്രേമം ആവാതെ ഞങ്ങൾ പിടിച്ച് വെച്ചേക്കാൻ 😂😂 ജബ്രി from bb6
@lathajayakumar18592 күн бұрын
ചിരിച്ചു മടുത്തു, 😂 super super, ഒന്നും പറയാനില്ല, ഓരോ ദിവസവും Neethu നല്ല നടി ആയിട്ട് മാറുകയാണ്, may god bless u dear❤
@NeethuzzzКүн бұрын
❤️❤️❤️❤️❤️❤️❤️
@Ivasidh2 күн бұрын
3:39 ഈ Expression ഒക്കെ കാണുമ്പോൾ വീട്ടിലുള്ളവർ ചിരിക്കാറില്ലേ 😂😂 ചിരി വന്നിട്ട് ഷൂട്ട് ചെയ്യാൻ സാധിക്കാറുണ്ടോ 😂😂
@Lakshmilachu1768Күн бұрын
ഞാനും ഓർക്കാറുണ്ട്😂😂
@NeethuzzzКүн бұрын
Chirikarund 😅😅😅😅
@IvasidhКүн бұрын
@@Neethuzzz എങ്ങനെ ചിരിക്കാതെ ഇരിക്കും... എന്ത് രസായിട്ടാണ് ചെയ്യുന്നത്
@danyashyne2 күн бұрын
ഗംഭീരം നീതു 👏👏👏എല്ലാ characters ഉം ഒന്നിനൊന്നു മികച്ചത് 👌👌
@NeethuzzzКүн бұрын
❤️💕❤️💕❤️ thankyou ❤️❤️🤍
@sandhyasahadevan21792 күн бұрын
ഹായ് നീതു പൊളിച്ചു സൂപ്പർ 👍🏽👍🏽👍🏽👍🏽❤❤❤❤ നമ്മുടെയെല്ലാം ഇഷ്ട മീനായ മത്തിക്ക് ഒരു സ്ഥാനം കൊടുത്തു 🥰🥰🥰
@shynireji4896Күн бұрын
നീതു കലക്കി. അത്ര എങ്കിലും പറഞ്ഞില്ലെങ്കിൽ ശെരിയാവില്ല ❤❤. ഇങ്ങനെ ഉള്ളവരെ ആദ്യമേ അടിച്ചു ഓടിക്കണം. അല്ലെങ്കിൽ സ്നേഹത്തിൽ പോകുന്ന കുടുംബത്തിലെ എല്ലാവരെയും തെറ്റിക്കും ❤️
@NeethuzzzКүн бұрын
അതെ വളരെ വളരെ ശെരിയാണ് 😅😅
@shynireji4896Күн бұрын
❤️
@shriya00962 күн бұрын
സൂപ്പർ ആയിട്ടുണ്ട് 🥰❤️❤️❤️സ്വന്തക്കാര് ബന്ധുക്കാര്....... 🙈🙈
@vijivijitp962221 сағат бұрын
Suuuper ആയി neethuzz..😂😂😂😂 ഓരോ വീഡിയോസ് poli ആണ് 🎉🎉🎉🎉
@jayajose73232 күн бұрын
Super neethu❤
@lalisalim44132 күн бұрын
Innathae episode super neethuzz
@soniajoseph594Күн бұрын
Super Neethu❤
@naseeb63852 күн бұрын
6.30....... സൂപ്പർ😂😂😂
@VrindanikhilNikhil2 күн бұрын
🥰❤സൂപ്പർ. അടുത്ത വീഡിയോ വേഗം edane 😁
@ourprettyzain790520 сағат бұрын
Adipoli concept, truth 👍... 😂😂😂.. Same topic diffrent version cheyyenam... Paranju tharam..
@Ivasidh2 күн бұрын
1:24 😂😂 ഓപ്പൺ മൈൻഡഡ്
@sumam612Күн бұрын
Your "Ganga" style acting,super. One of your masterpiece in my opinion ❤❤❤
@roshinisatheesan5622 күн бұрын
പിടിച്ചതിലും വല്യത് അളേല്😂😂😂❤❤❤ Super
@NeethuzzzКүн бұрын
Athe athe 😄😄😄
@user_mashhhhh022 күн бұрын
Ennalum gunddindhe dlog pwoich chechi😂😂😂😂😂
@vahidaaneesha53882 күн бұрын
Neethu super🎉
@studentofliterature5973Күн бұрын
You help me forget all my worries....Thank you...Hats off to your hardwork...and...You have a gift for making characters feel real❤
@anujithin58972 күн бұрын
Super ayittud❤
@sobhanag61852 күн бұрын
Adipoli neethu chechi
@anjalirenjith29982 күн бұрын
Neethu chechi adipolli ❤❤❤onnum parayanella njan ella vidioyum kanarund
Gabri- jasmine ന്റെ ഡയലോഗ് "പ്രേമം ആവാതെ പിടിച്ചു വച്ചിരിക്കുവാ "😂
@NeethuzzzКүн бұрын
🙈🙈🙈
@SalithaSalitha-iy8oy2 күн бұрын
Super❤❤. Chechee black top evidanna
@NeethuzzzКүн бұрын
Insta page Zawariya ninnanennu thonunu 🙂
@SalithaSalitha-iy8oyКүн бұрын
@@Neethuzzz k. ചേച്ചീ ഏത് പേജിൽ നിന്ന ഡ്രസ്സ് edkaaru
@labithaanu65587 сағат бұрын
നല്ല അഭിനയം സൂപ്പർ ❤
@aminaka43252 күн бұрын
കൊള്ളാം സൂപ്പർ 👍👍👍
@minidas2754Күн бұрын
😂sooper❤
@NeethuzzzКүн бұрын
thankyou 😅🥰
@myvision1002 күн бұрын
Neethu, iyhoru nalla video anu pala penkutikalkum dhairyam prathikarikkan dhaiiryam nalkuna video.. Socially relevant ayitulla ith pole ulla contents iniyum cheyan shramikuka..❤
@NeethuzzzКүн бұрын
😅🥰 okay✌
@shereenasherin4543Күн бұрын
Adipoli 😂❤️❤️❤️❤️
@Davey1022Күн бұрын
😂 neethu 😂😂😂😂
@mujeebt781Күн бұрын
Nighal adya vivahathile kuttiye randam vivahathin shesham athinte ammayude koode nirthunna vidio cheyyumoo .veenas curry world you tube channelile pole.
@nimmyneethu22052 күн бұрын
Clarity illathath aano neethu ithinte clarity 😊
@veenakannan86402 күн бұрын
ലാസ്റ്റ് ചിരി കണ്ട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട്, പ്രേതേകിച് ഗുണ്ട് 😂😂😂😂😂
@NeethuzzzКүн бұрын
🙈🙈🙈🙈😃😃😃😃
@Saira_bee2 күн бұрын
Aa eneekan paranjath polich... Chirich chirich chathu😂