No video

രണ്ടാം കെട്ടുകാരി…

  Рет қаралды 193,742

Shahul Malayil

Shahul Malayil

3 жыл бұрын

shahul malayil | faisal cm |
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
=============================================
INSTAGRAM 👇
/ shahul_malayil
=============================================
FACEBOOK PROFILE 👇
/ shahulcrazy
============================================
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
============================================
FAISAL CM 👇
/ faisal_cm
============================================
#ShahulMalayil

Пікірлер: 188
@fredinajosephfredinajoseph4542
@fredinajosephfredinajoseph4542 3 жыл бұрын
അടിപൊളി 😍രണ്ടാം കെട്ടുകാരിയുടെ അവസ്ഥ... ഇത് പോലെ the കഥ കേൾക്കാൻ കാത്തിരിക്കായിരുന്നു ഓരോ വാക്കുകളും.... സത്യസന്ധമായ വാക്കുകൾ 😇😇😇wery nice story 🙏
@rayaansvlogs
@rayaansvlogs 3 жыл бұрын
സ്നേഹിക്കാത്തവരെ അവരുടെ വഴിക്ക് വിടണം അല്ലെങ്കിൽ അവരെ വിശ്വസിച്ചു മുന്നോട്ട് പോകുബോൾ അവരുടെ പെരുമാറ്റവും സ്വഭാവവും നമ്മളെ വേദനിപ്പിക്കും നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പണം ഇല്ലെങ്കിലും നമ്മളെ മനസിലാക്കി കൂടെ നിൽക്കുന്നവരെ സ്വീകരിക്കുക
@fazalmfazal5907
@fazalmfazal5907 3 жыл бұрын
Haa...
@devikapt69
@devikapt69 3 жыл бұрын
ആത്മാർത്ഥ സ്നേഹം അനശ്വരമാണ്............❤️😍😍
@esathannickal6830
@esathannickal6830 2 жыл бұрын
Devika. Almarthamaya snehamanenkil vitukara oshivaki avan jivikum
@SALINI466
@SALINI466 3 жыл бұрын
❣️ കഥയുടെ തുടക്കം കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും അവസാനം സന്തോഷം ആയി 🌷 നല്ല കഥ എനിക്കിഷ്ട്ടായി ❣️
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
ശരിയാണ് ഞാൻ കഥ കേട്ടിട്ടു വരാം
@esathannickal6830
@esathannickal6830 2 жыл бұрын
Ketirikan rasamund.
@manurajt.m7477
@manurajt.m7477 3 жыл бұрын
Wow Super കണ്ണുക്കൾ നിറഞ്ഞു പോയി എന്റെ പേരും ആതിര എന്നാണ് വല്ലാത്തൊരു ഫീലിങ്ങ് ആയിരുന്നു കഥയ്ക്ക്
@FaisalFaisal-xr5pf
@FaisalFaisal-xr5pf 3 жыл бұрын
വന്നു വന്ന്‌ ഇക്കാന്റെ ഒരു കഥ കേൾക്കാതെ ദിവസം പൂർണമാകുന്നില്ല എന്നായി
@vrindahari1798
@vrindahari1798 3 жыл бұрын
Super variety story 👌... കഥയുടെ എഴുത്തു ശൈലിയും അവതരണവും കൊണ്ട് മികച്ച കഥ 👏👏👏👍...
@maneeshamp9422
@maneeshamp9422 3 жыл бұрын
Supper story 👌👌 അവസാന എൻട്രീ ഒരുപാട് ഇഷ്ടപ്പെട്ടു..... ❤️
@snehajames3568
@snehajames3568 3 жыл бұрын
Ndha kananje enn orthond irikyarnuuu 😂😘😘😘❤❤❤❤😍😍😍
@melodiesandsymphonies7647
@melodiesandsymphonies7647 3 жыл бұрын
Parasparam manassilakkiyulla sneham aayathu kond avar onnichu👌👌
@rekharaj779
@rekharaj779 3 жыл бұрын
Parasparam snehikkunnavar onnakatte happy ayi munnotte potte
@jaleeljali9898
@jaleeljali9898 3 жыл бұрын
Adipoli ❤❤
@queen-zn4qo
@queen-zn4qo 3 жыл бұрын
ഓളോട് എന്റെ മുഹബത്ത് വെയിറ്റ് ❤
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
അതേ
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
👍👍
@shahulmalayil
@shahulmalayil 3 жыл бұрын
ഇന്ന് രാത്രി ഉണ്ടാക്കും
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@shahulmalayil 💞💞💞
@unaisksd
@unaisksd 3 жыл бұрын
ആത്മാർത്ഥതാ വെറും പറച്ചിലിൽ ഉള്ളവർ നമ്മെളെ വിട്ട് പോവും മനസ്സ് കൊണ്ട് സ്നേഹിച്ചവർ നമ്മളെ ഒരിക്കലും വിട്ടു പോവില്ല 😪😪😪😪
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
ഇക്കൂസേ 😁
@unaisksd
@unaisksd 3 жыл бұрын
@@user-tc3jx6qk5u മുത്ത് മണി 😍
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@unaisksd 😁❤
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
ഈ കാലവും കഴിഞ്ഞു പോകും ഓക്കേ😄
@unaisksd
@unaisksd 3 жыл бұрын
@@ahabarifahabarif7508 🤭🤭
@meharameharavh7505
@meharameharavh7505 3 жыл бұрын
കഥയിൽ ഇങ്ങനെ നടക്കും ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ രണ്ടാംകെട്ടുക്കാരിയായാലും, വീട്ടുകാരും സമ്മതം മൂളി കൂടെ കൂട്ടും but real lifil ഒന്ന് കെട്ടിയവളെ നിനക്കെന്തിന്, പെണ്ണിന് ക്ഷാമമില്ലെന്നു പറയും, vere പെണ്ണ് കിട്ടില്ലേ എന്നും
@sinansinan1823
@sinansinan1823 3 жыл бұрын
Sheriyane
@shahlabanushahlanishad8811
@shahlabanushahlanishad8811 3 жыл бұрын
Orikkallum alla njnnum or 2 kettann ene kaliyannm kayikkunadh ene snehicha all thanayya veetighrud nirbhdhthin njn vere klynm kayichu avnte prblms kod divorce ayyi roll nte ikka enn Vann veettill chodhichu
@meharameharavh7505
@meharameharavh7505 2 жыл бұрын
@@shahlabanushahlanishad8811 വലിയ മനസ്സുള്ളവർക്കേ അതിന്കഴിയു പടച്ചവൻ അനുഗ്രഹിക്കട്ടെ
@esathannickal6830
@esathannickal6830 2 жыл бұрын
@@shahlabanushahlanishad8811 mosam perumatanmanenkil jivitham kalayamenn mathram
@rajeswarihemanth9357
@rajeswarihemanth9357 3 жыл бұрын
ഇക്കൂ അടിപൊളി Story 🥰
@sanumolthomas933
@sanumolthomas933 3 жыл бұрын
Super stry❤️ ആത്മാർത്ഥ സ്നേഹം എന്നും വിജയിക്കും
@esathannickal6830
@esathannickal6830 2 жыл бұрын
Sanukol. Sathyam
@athira7184
@athira7184 3 жыл бұрын
Polichu ikka
@lijithalal
@lijithalal 3 жыл бұрын
സ്റ്റോറി പൊളിച്ചു 👌👌👌👌
@ranjinik8253
@ranjinik8253 3 жыл бұрын
Super
@kavithavarghese5816
@kavithavarghese5816 3 жыл бұрын
So nice
@sharfiyashafi1579
@sharfiyashafi1579 3 жыл бұрын
Super❤story❤❤
@abithabenny9953
@abithabenny9953 3 жыл бұрын
അമ്മയ്ക്ക് വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു കൊണ്ട് അയാൾ പുതിയ ജീവിതത്തിലേക്ക് ഒരിക്കലും അത് ശ്വാശ്വതം ഉറപ്പായും അയാളുടെ ജീവിതം അന്നുതൊട്ട് തകരാൻ വലിയ പ്രയാസം ഉണ്ടായിരിക്കുന്നതല്ല മറ്റൊരാളുടെ ഭർത്താവിനെ പണത്തിനു വേണ്ടി മാത്രം സ്വന്തമാക്കിയത് ആയിരിക്കാം ആവശ്യം കഴിയുമ്പോൾ അതുപേക്ഷിക്കാൻ ഏറ്റവും വലിയ സങ്കടത്തിൽ കൂടെയുണ്ടായിരുന്ന ആൾ അതുപോലെ ആകില്ല മറ്റൊന്ന്
@shylapillai7368
@shylapillai7368 3 жыл бұрын
എല്ലാവരും കാശിനു വേണ്ടി ആന്നോ സ്നേഹിക്കുന്നത്. ചെരേണ്ടവർ ചേർന്നു. നല്ല ending 😍😍
@afeefaafi5760
@afeefaafi5760 3 жыл бұрын
Nalla story enikk ishttayi
@harisismail1378
@harisismail1378 2 жыл бұрын
Hai enikum ☺☺☺☺
@jincyaugustine1930
@jincyaugustine1930 3 жыл бұрын
Supper ayittundu
@rinussrinsha32
@rinussrinsha32 3 жыл бұрын
Soopperrbb❤️🖤🤩
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 жыл бұрын
Adipoli
@ArifArif-xg8pq
@ArifArif-xg8pq 3 жыл бұрын
Super story
@arathyvs3132
@arathyvs3132 3 жыл бұрын
പരസ്പരം അറിഞ്ഞു സ്നേഹിക്കുന്നവർ ഒന്നിക്കുന്നതാന്നു നല്ലത്.
@bisriya5169
@bisriya5169 3 жыл бұрын
Ikkaaa.. 👌👌 story 💞💞
@amanyaanandhan5973
@amanyaanandhan5973 3 жыл бұрын
Eshtaayi
@akhilaakku8361
@akhilaakku8361 3 жыл бұрын
Parasparam snehikkunnavar orumichu jeevikkatte ♥️♥️♥️♥️♥️
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
😍😍😍😍😍
@subiakhilakhil7713
@subiakhilakhil7713 3 жыл бұрын
Ekka dakshina kashi d baki part enne edumo💕💕 Waiting ane😍
@niyajohny4207
@niyajohny4207 3 жыл бұрын
Innu story late ayallo. super story
@anvaranu5828
@anvaranu5828 3 жыл бұрын
നല്ല കഥ ചില വിവാഹങ്ങൾ എങ്കിലും ഇങ്ങനെയാ ആരും മനസ് കാണാൻ ശ്രമിക്കില്ല സ്വത്തും സമ്പാദ്യം ഉണ്ടെങ്കിൽ അത് ധാരാളം മനപ്പൊരുത്തം നോക്കുന്നുണ്ടെകിലും ആ മനസുകൾ തമ്മിൽ ഇഷ്ട്ടമാണോ എന്ന് നോക്കുന്നത് പരിമിതം കഥയുടെ അവസാനം വളരെ ഭംഗിയായിരുന്നു സ്നേഹം യഥാത്ഥമെങ്കിൽ ഏത് പരിമിതിയും ഉൾകൊള്ളാൻ സാധിക്കും എന്നുകാണിച്ചു തന്നു പിന്നെ പെണ്ണ് മാത്രം അല്ല തേപ്പുകാരി വഞ്ചിക്കാൻ ആരെകൊണ്ടും പറ്റും പക്ഷേ സാഹചര്യയം ആണ് അങ്ങനെ ആകുന്നത് സ്വന്തമെന്ന് തോന്നുന്നത് സ്വതന്ത്രമായി വിടുക തിരിച്ചു വന്നാൽ അത് നമ്മുടെ എവിടെയോ വായിച്ചത കഥ കേട്ടപ്പോ ഓർമവന്നു അപ്പൊ അത്രേ ഉള്ളൂ സ്നേഹം ആത്മാർത്ഥമെങ്കിൽ തിരിച്ചു വരും
@ammu6259
@ammu6259 3 жыл бұрын
super comment ഇക്ക...🙂
@anvaranu5828
@anvaranu5828 3 жыл бұрын
@@ammu6259 Thank u
@anjuanjuzz3001
@anjuanjuzz3001 5 ай бұрын
Kidu❤❤
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@aneenaxavior1639
@aneenaxavior1639 3 жыл бұрын
🤩🥳🤩🥳
@krishnakicha609
@krishnakicha609 3 жыл бұрын
പ്രണയിക്കുന്നവർ ഒന്നാവട്ടെ..... മനസ്സിൽ പ്രണയം ഇല്ലെങ്കിലും ഒരുമിച്ച് ജീവിച്ചിട്ട് എന്തു കാര്യം.....
@mashipp6811
@mashipp6811 3 жыл бұрын
ഇതാണ് ഇഷ്ടം ഇങ്ങനെ വേണം ഇഷ്ടം ❤️❤️❤️
@sreebhadram.b3a779
@sreebhadram.b3a779 3 жыл бұрын
👌👌👌
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 3 жыл бұрын
ജീവിതമെന്ന കൊച്ചു പുസ്തകത്തിൽ നീ... ഒറ്റപ്പെട്ടന്നറിയുമ്പോ വായനയെ കൂട്ടുപിടിക്കുക.... നിന്റെ ദൃഷ്ടി പതിഞ്ഞ താളുകളിലെ അക്ഷക്കൂട്ടങ്ങളാൽ അലങ്കരിച്ച കഥാപാത്രങ്ങളെ നീ നിന്റെ കൂട്ടിനായ്‌ ഹൃത്തിൽ പതിക്കുക.... അക്ഷരങ്ങളവസാനിച്ചെന്നു കണ്ടാൽ ആ വർണന വിസ്മയങ്ങൾ നിന്റെ ഹൃദയത്തിൽ ചേർത്തു വച്ച ഓർമകളിലൂടെ നീ ജീവിക്കുക.... എന്നിട്ട് നീയുമെടുക്കുക തൂലികയെന്ന അത്ഭുദായുദ്ധത്തെ.... ഒട്ടും മടിക്കാതെ എഴുതി തുടങ്ങുക... വിക്കലും വിങ്ങലുകള്കുമൊടുവിൽ നീയും കാണും നവസാഹിത്യലോകത്തിന്റെ അകക്കാമ്പുകൾ തൊട്ടുണർത്തിയവർകിടയിൽ നീ പോലും മറന്നു നരബാധിച്ചു പോയ നിന്റെ നാമവും 🥰 *മുസ്തഫ പി എസ് പള്ളം*
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
👌👌👌
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 3 жыл бұрын
@@user-tc3jx6qk5u 😍😍
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
സ്വന്തം ജീവിതത്തിൽ നിന്ന് ഉള്ള വരികളാണോ
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 3 жыл бұрын
@@user-tc3jx6qk5u ആണെന്ന് kootaam പക്ഷേ അത്ര ക്ക് വായിക്കൊന്നുമില്ല
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@muhammedmusthafapsmuhammed9234 എഴുതാറുണ്ടല്ലേ സ്റ്റോറി എഴുതാറുണ്ടോ
@FaisalFaisal-eq4qf
@FaisalFaisal-eq4qf 3 жыл бұрын
❤❤❤
@ashmal735
@ashmal735 3 жыл бұрын
ഇങ്ങനേം സ്നേഹിക്കുന്നെവർ ഇതാണ് യഥാർത്ഥ പ്രണയം
@ponnukannan8115
@ponnukannan8115 3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ 💕💕
@michu2814
@michu2814 3 жыл бұрын
💕💕💕❤️❤️😍😍
@hanuzzworld2431
@hanuzzworld2431 3 жыл бұрын
First 😌❤
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
ഹലോ 😁
@hanuzzworld2431
@hanuzzworld2431 3 жыл бұрын
@@user-tc3jx6qk5u iyy ivide vanno 😁😌
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@hanuzzworld2431 പിന്നെ ഞാൻ വരാതിരിക്കോ
@hanuzzworld2431
@hanuzzworld2431 3 жыл бұрын
@@user-tc3jx6qk5u pinnala 😌
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@hanuzzworld2431 😄
@rejinaaz539
@rejinaaz539 3 жыл бұрын
Hridhayathil thattiya story 👌 👍
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Nice story 👌❤️
@sumacg9138
@sumacg9138 3 жыл бұрын
നല്ല കഥ യായിരുന്നു...
@riya5908
@riya5908 3 жыл бұрын
Njn fast
@bisharafasal9260
@bisharafasal9260 3 жыл бұрын
👌😍😍🌹🌹
@hareeshnajayapalan6787
@hareeshnajayapalan6787 3 жыл бұрын
👏👏👏👏👏❤❤❤❤
@shafiongallur4407
@shafiongallur4407 3 жыл бұрын
♥️♥️♥️
@rohithappuappu1549
@rohithappuappu1549 3 жыл бұрын
❤❤അടിപൊളി ♥️♥️
@shibilshan2311
@shibilshan2311 3 жыл бұрын
👍👍👍😍
@sreedevi9515
@sreedevi9515 3 жыл бұрын
Malayalam stories ikkante channel thanne ano?
@shajimpshajimp6665
@shajimpshajimp6665 3 жыл бұрын
Super Story♥️♥️♥️
@spashas8374
@spashas8374 3 жыл бұрын
സൂപ്പർ 🙏
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
👌👌💖💖
@kairunisha8913
@kairunisha8913 3 жыл бұрын
Njn oru randam kettukaryy
@subisam4478
@subisam4478 3 жыл бұрын
Nice story 🌹
@sheheena82
@sheheena82 2 жыл бұрын
സ്നേഹം സത്യമാണെങ്കിൽ orikkalum നമ്മെ വിട്ട് പോകില്ല എന്നതാ ണ് തെളിവ്
@sreekumar3178
@sreekumar3178 3 жыл бұрын
Ella penkalkkum ethu pola jeevetham kettanam enn ella athukond swathum panavum nokatha swabhavam nokki nallapola anwashechitt vevaham kazeppechu ki kodukkuka 🙏
@fidhajinnu1752
@fidhajinnu1752 3 жыл бұрын
Super🥰🥰🥰
@rajeenausman7312
@rajeenausman7312 3 жыл бұрын
സനേഹം അഭിനയം ആവരുത് 😢
@harisismail1378
@harisismail1378 2 жыл бұрын
Hai Rajeeee athanu kooduthalum nadakunnath
@Bindhuqueen
@Bindhuqueen 3 жыл бұрын
Suprrr ❤❤❤
@saniyaprasad2005
@saniyaprasad2005 3 жыл бұрын
ആരവ് ആരോഹി..... Comrade എന്താ ഈ ചാനൽ ൽ നിന്ന് മാറ്റിയെ...... പുതിയെ ചാനൽ ആണെല്ലോ...??
@arathyjayadevan8366
@arathyjayadevan8366 3 жыл бұрын
Athe thanna njn ethra thavana search cheyithe ennariyo kittiyila evidaya story mullayum kanunnilla
@razakrashi4182
@razakrashi4182 3 жыл бұрын
മൈലാഞ്ചി മൊഞ്ചുള്ള ഷഹന യും ഇല്ല
@roufinaabid1289
@roufinaabid1289 Жыл бұрын
👌♥️
@sammacreation3037
@sammacreation3037 2 жыл бұрын
👌
@kavyakallyani5575
@kavyakallyani5575 3 жыл бұрын
👌👌👌❤
@jabijabir3310
@jabijabir3310 3 жыл бұрын
Pavam penn avalude vidhiye arukkum ith varutharuth nadha kadha ആണെങ്കിൽ polum🤲🤲😢😢😢
@aminanoufal4234
@aminanoufal4234 2 жыл бұрын
👌👌👌🙏❤
@remyapr3294
@remyapr3294 3 жыл бұрын
@achu1323
@achu1323 3 жыл бұрын
👌👌👌👌❤️❤️❤️❤️
@nounikha1650
@nounikha1650 2 жыл бұрын
brijityy
@saranyam7607
@saranyam7607 3 жыл бұрын
ദക്ഷ കാശി പോസ്റ്റ്‌ ചെയ്യോ baki
@anasan8863
@anasan8863 3 жыл бұрын
Supar
@alveenacv2997
@alveenacv2997 3 жыл бұрын
Enganeyum snehikan pattooo
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
ഫസ്റ്റ്
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
Good
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@muhammednaseef2k786 താങ്ക്യൂ 😁
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
@@user-tc3jx6qk5u അത് anu vecho 😂😂😂
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@muhammednaseef2k786 ഇരിക്കട്ടെന്നെ
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
@@muhammednaseef2k786 ഉവ്വ ഫോളോ ചെയ്തു
@najumaashraf9387
@najumaashraf9387 3 жыл бұрын
ithintae part 2 undo ntho oru incomplete aya polae
@hennakottayi3163
@hennakottayi3163 3 жыл бұрын
Noku bro ningalk talparyamillankil ath adyam tanne parayamayirunnu verute oru penkuttyude jeevitham kalayan
@harisismail1378
@harisismail1378 2 жыл бұрын
Oooooooooo
@hennakottayi3163
@hennakottayi3163 2 жыл бұрын
@@harisismail1378 venda ennod mindanda
@harisismail1378
@harisismail1378 2 жыл бұрын
@@hennakottayi3163 neeyalle ennod mindathath
@hennakottayi3163
@hennakottayi3163 2 жыл бұрын
@@harisismail1378 poyko venda eny onnum parayanda
@hennakottayi3163
@hennakottayi3163 2 жыл бұрын
@@harisismail1378 njan etra msg ayachu ningal reply tanno
@sahalputhuppadi9753
@sahalputhuppadi9753 3 жыл бұрын
P
@haseenahasi4360
@haseenahasi4360 3 жыл бұрын
എന്താല്ലേ
@harisismail1378
@harisismail1378 2 жыл бұрын
Mm
@faihafiros1445
@faihafiros1445 3 жыл бұрын
Idanu edartha sneeham
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
Super
@simi.ponnukannan9311
@simi.ponnukannan9311 3 жыл бұрын
അടിപൊളി സ്റ്റോറി ഇക്ക ❤❤
@baketimesjithasaji4272
@baketimesjithasaji4272 3 жыл бұрын
Super story
@mumthazsalim7248
@mumthazsalim7248 3 жыл бұрын
👌👌
@bhavanamohan7154
@bhavanamohan7154 3 жыл бұрын
❤️
@aneeshaaneesha1758
@aneeshaaneesha1758 2 жыл бұрын
Super
@shajishajip8628
@shajishajip8628 3 жыл бұрын
Super
@treesaaneeta5732
@treesaaneeta5732 3 жыл бұрын
Super
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Mallufocus
@Mallufocus 3 жыл бұрын
❤️
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
വൈകിവന്ന വസന്തം..
25:29
Shahul Malayil
Рет қаралды 356 М.
ഒളോടാണെനിക്കു മൊഹബത്ത്...
15:39
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН