No video

രണ്ടാമൂഴം | കൊടുംകാറ്റിന്റെ മർമരം | Part - 3 Story Telling

  Рет қаралды 9,503

Sheela Shellas

Sheela Shellas

2 жыл бұрын

Пікірлер: 55
@remack4390
@remack4390 2 жыл бұрын
വീട്ടിലേക്ക് വരാം എന്നുറപ്പ് പറഞ്ഞിട്ടും മധുരവുമായി എത്താൻ വൈകുന്ന അമ്മമ്മയെ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ നിർമലമായ മനസോടെ കാത്തിരിക്കുന്നു ഞാൻ രണ്ടാമൂഴത്തിന്റെ മാധുര്യമുള്ള ഷീലാന്റിയുടെ വർണ്ണന കേൾക്കാൻ... പൂത്തുലഞ്ഞ വാക മരത്തിൽ നിന്ന് അടർന്നു വീണ പൂക്കൾ വിരിക്കുന്ന ചുമന്ന പരവതാനിയിൽ കൂടി മെല്ലെ നടക്കുന്ന കുഞ്ഞിളം കാൽപാദം പോലെ... മൃദുവായുള്ള വായന... ഹൃദയസ്പർശിയാകുന്നു... അഭിനന്ദനങ്ങൾ ആന്റി ❤❤
@molyshelly
@molyshelly Жыл бұрын
, ഞാൻ കരുതി എനിക്ക് മാത്രം ആണ് ആ ഫീൽ തോന്നുന്നത് എന്ന്
@ramaniparamannil21
@ramaniparamannil21 2 жыл бұрын
മനസ്സിൽ തട്ടുന്ന, മനസ്സിൽ തട്ടിയുള്ള വായന. ഒരിളം കാറ്റു തലോടുന്നത് പോലുള്ള ഒരു അനുഭവം വായന ശ്രദ്ധിക്കുമ്പോൾ. 🌹🌹🌹🌹🌹
@jassys5593
@jassys5593 2 жыл бұрын
വളരെ മനോഹരമായ അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@vinayachandrankdl523
@vinayachandrankdl523 2 жыл бұрын
വളരെ മനോഹരമായ അവതരണം . പലപ്രാവശ്യം വായിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നും കിട്ടാത്ത വല്ലാത്തൊരു അനുഭവം നന്ദി
@bindurk9131
@bindurk9131 2 жыл бұрын
ഷീലച്ചേച്ചീ,.. കഥ കേട്ടു മതിയായില്ല... അത്രയ്ക്ക് മനസ്സ് ഈ കഥയുടെ പിറകെ ആയിപ്പോയി.. ശ്രോതാക്കളെ പിടിച്ചിരുത്താൻ പറ്റുന്ന രീതിയിൽ ഉള്ള കഥ പറച്ചിൽ. അതെല്ലാം നേരിൽ കാണുന്ന അനുഭൂതി.. നമിക്കുന്നു ചേച്ചിയെ 🙏.. എഡിറ്റിംഗ്, visuals ഒക്കെ പക്കാ ആണ് അഭിനന്ദനങ്ങൾ 💐💐❤️🥰🥰🥰
@mohanachandrank.g6670
@mohanachandrank.g6670 2 жыл бұрын
Super. 👍👍👍👍👍👍👌👌👌
@ksambhunamboothiri2852
@ksambhunamboothiri2852 2 жыл бұрын
കഥാ കഥനം അതി ഗംഭീരം എന്നേ പറയേണ്ടൂ മൂല ഗ്രന്ഥത്തില്‍ നിന്നും മിഴിമ ഒട്ടും ചോര്‍ന്നുപോകാതെ തന്നെ രണ്ടാമൂഴം മൂന്നാം ഭാഗവും അവതരിപ്പിച്ചിട്ടുണ്ടു. അഭിനന്ദനങ്ങള്‍ 💐💐💐
@sheelashellas
@sheelashellas Жыл бұрын
Thanks 🙏
@sudhadeviv1347
@sudhadeviv1347 Жыл бұрын
വായന വളരെ മനോഹരം 👍👍അഭിനന്ദനങ്ങൾ 👏👏
@sheelashellas
@sheelashellas Жыл бұрын
Thanks ♥️♥️
@BRadhakrishnanNair
@BRadhakrishnanNair 2 жыл бұрын
Super.Hearty congrats.👍👍👍👍
@globalmedia9239
@globalmedia9239 Жыл бұрын
പശ്ചാത്തല സംഗീതത്തിന്റ ശബ്ദം അല്പം കുറക്കാമായിരുന്നു..
@minibenni9178
@minibenni9178 Жыл бұрын
വായന മനോഹരം. കഥ നേരിട്ട് പറയുമ്പോലെ
@akkuikku4257
@akkuikku4257 2 жыл бұрын
M.T..bhavanayilude..kanunna..kadha.pathraghalum...kadhayum....mizhivode..kanmunnil...theliyunna...anubhavam....congrats....kadha...thudaruuu👍👍👍🌹🌹🌹
@sheelashellas
@sheelashellas Жыл бұрын
Thanks 😍🙏
@aneeshamohan4333
@aneeshamohan4333 2 жыл бұрын
Nice narration 👍🏻👍🏻കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരു വിരസതയും ഉണ്ടാകുന്നില്ല
@molyshelly
@molyshelly Жыл бұрын
ഓരോ അധ്യായവും മധുരം 😍😍അഭിനന്ദനങ്ങൾ ❤️❤️❤️
@sureshrpsf
@sureshrpsf 7 ай бұрын
When I was 19. the Novel I have read the Novel , so touching. Unfortunately, today watched and heard again through your channel ,Thank you so much. Congrats your good efforts
@sheelashellas
@sheelashellas 7 ай бұрын
Thanks for your support 🙏🙏🙏🙏
@bindhu.kbindhu.k9498
@bindhu.kbindhu.k9498 2 жыл бұрын
Congratulations 👏👏👏
@Thanalmaram9196
@Thanalmaram9196 4 ай бұрын
Nice
@sheelashellas
@sheelashellas 4 ай бұрын
Thanks for this support 🙏🥰❤️
@jainibrm1
@jainibrm1 Ай бұрын
@sheelashellas
@sheelashellas Ай бұрын
💞💞💞💞💞
@shrenisudeep7311
@shrenisudeep7311 4 ай бұрын
❤️🙏
@sheelashellas
@sheelashellas 4 ай бұрын
❤️❤️❤️❤️
@shijimolmr9169
@shijimolmr9169 2 жыл бұрын
Chechi good
@pratheekshagopalan6074
@pratheekshagopalan6074 2 жыл бұрын
Valareyadhikam nannayittund madam orikkal polum vayichittillenkilum ee kadhakal kandittund purana serialukalil athokke orma vannu ithu kettappol
@jayamani4500
@jayamani4500 Жыл бұрын
Nannayittundesheelachachi
@arunms8696
@arunms8696 5 ай бұрын
Thank you❤️ma'am
@sheelashellas
@sheelashellas 5 ай бұрын
Most welcome 💞💞💞
@vipinm8896
@vipinm8896 4 ай бұрын
Madam, Your background song is louder than your voice. It would be more better if the background score is a little lower
@sheelashellas
@sheelashellas 4 ай бұрын
ആദ്യ ഭാഗങ്ങളിൽ അങ്ങനെ ഒരു പിഴവ് വന്നു തുടർന്ന് കാണണേ പ്ലീസ്
@vipinm8896
@vipinm8896 4 ай бұрын
@@sheelashellas തീർച്ചയായും കാണും madam . ഞാനൊരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ ... you are doing an amazing work…
@jokergothamcity9036
@jokergothamcity9036 7 ай бұрын
Mam background music karanam pala sthalathum low modulationil vayikkunnathu clear akunnilla... Sadhikkumenkil bgm kuraykkukayo... Remove cheyyukayo cheyyamo?
@sheelashellas
@sheelashellas 6 ай бұрын
ഇനി അത് പറ്റുമോ എന്നറിയില്ല ഞാൻ ശ്രെമിക്കാം 🙏🙏🙏🙏
@lathikanagarajan7896
@lathikanagarajan7896 10 ай бұрын
Eniku aswadichu kelkan pattunnilla because of the music
@sheelashellas
@sheelashellas 9 ай бұрын
ആദ്യ ഭാഗങ്ങളിൽ മാത്രം ആണ് അങ്ങനെ.....
@mariammapz6042
@mariammapz6042 4 күн бұрын
Background music is too high
@sheelashellas
@sheelashellas 4 күн бұрын
ആദ്യ ഭാഗങ്ങളിൽ അങ്ങനെ ഒരു ന്യുനത ഉണ്ട്‌ 🙏🏻🙏🏻
@bees8107
@bees8107 Жыл бұрын
ആ മ്യുസിക് ഒഴിവാക്കിയാൽ നന്നായിരുന്നു
@sheelashellas
@sheelashellas Жыл бұрын
പുതിയ ഭാഗങ്ങളിൽ പ്രശ്നം ഉണ്ടോ 🙏🙏🙏
@bees8107
@bees8107 Жыл бұрын
@@sheelashellas മാഡം പുസ്തകത്തിലെ ഓർഡർഅനുസരിച് വായിക്കുമ്പോൾ part 1part 2 എന്ന് കൊടുത്തിരിക്കുന്നതിനാൽ തുടർച്ച ആയി കേൾക്കാൻ ബുദ്ധി മുട്ടാണ്. എപ്പിസോഡുകൾക്ക് തുടർച്ച ആയ ക്രമ നമ്പർ കൊടുത്തിരുന്നു എങ്കിൽ വളരെ നന്നായിരുന്നു
@dr.binni.b4258
@dr.binni.b4258 8 ай бұрын
Background music is so loud and disturbing the narration
@sheelashellas
@sheelashellas 8 ай бұрын
ആദ്യ ഭാഗങ്ങളിൽ അങ്ങനെ ആയിപോയി... 🙏 പിന്നീട് അത് ശരിയാക്കിയിട്ടുണ്ട് 🙏
@AkbarAli-mp9yz
@AkbarAli-mp9yz Жыл бұрын
🥰🥰🥰
@sheebapathrose3771
@sheebapathrose3771 9 ай бұрын
Music vendayirunnu
@sheelashellas
@sheelashellas 9 ай бұрын
ആദ്യ ഭാഗങ്ങളിൽ അൽപ്പം കൂടുതൽ ആയിരുന്നു 🙏
@shajishaji7851
@shajishaji7851 11 ай бұрын
രണ്ടാമൂഴം ഞാൻ വായിച്ചിട്ടുണ്ട് എന്നാലും ടിച്ചറുടെ വായനയിലൂടെയുള്ള അവതരണം കേട്ടപ്പോൾ എവിടയോ കണ്ണു നിറയുന്നു 😢 രണ്ടാമൂഴത്തിൽ കൂടുതലും ദീമന്റെ നിസഹായവസ്ഥയാണ് കൂടുതലും 😢😢
@sheelashellas
@sheelashellas 10 ай бұрын
അതെ ഓരോ രംഗവും മുന്നിൽ വരും പോലെ 🙏🙏🙏🙏
@aksharasadasivan9349
@aksharasadasivan9349 Жыл бұрын
Mam, ബാക്കി കൂടെ പെട്ടന് ഇടുമോ
@sheelashellas
@sheelashellas Жыл бұрын
മോളെ ബാക്കി കുറേ അധികം എപ്പിസോഡ് കൾ ഇട്ടിട്ടുണ്ട് ♥️♥️♥️♥️കാണു 🥰🥰🥰കേൾക്കു... സ്നേഹത്തോടെ 😘😘😘
@SijinJoseph-kz7zl
@SijinJoseph-kz7zl 11 ай бұрын
@sheelashellas
@sheelashellas 11 ай бұрын
Hay sijin 🙏... Thanks
യു ദ്ധ ണ്‌ (വി. കെ. എൻ)
7:55
എന്റെ വായന - ഷീബ
Рет қаралды 3,8 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair
10:18
PCD people call me Dude
Рет қаралды 120 М.
RANDAMOOZHAM
0:07
Abin
Рет қаралды 1,6 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН