No video

രണ്ടാമൂഴം | വനവീഥികൾ | Part - 3 Story Telling

  Рет қаралды 4,608

Sheela Shellas

Sheela Shellas

Жыл бұрын

Пікірлер: 47
@jcsnair4519
@jcsnair4519 Жыл бұрын
ഓരോ എപ്പിസോഡ് കഴിയുബോഴും അവതരണം അതിമനോഹരം ആകുന്നു. നേരിൽ കാണുന്ന പ്രതീതി. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@nazeerseedar286
@nazeerseedar286 Жыл бұрын
രണ്ടാമൂഴം കഥ .നന്നായി നല്ല അവതരണം. ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ.
@sheelashellas
@sheelashellas Жыл бұрын
🙏🙏🙏🙏🙏
@shanthik2295
@shanthik2295 Жыл бұрын
ഷീല ചേച്ചി.... 🥰🥰 spr🌹🌹🌹🌹
@sudhadeviv1347
@sudhadeviv1347 Жыл бұрын
രണ്ടാമൂഴം വനവീഥികൾ മൂന്നാമദ്ധ്യായം കഥ ഗംഭീരം. കേൾക്കാൻ നല്ല രസം തോന്നി ആശബ്‍ദത്തിന് തന്നെ ഒരു മാധുര്യം ഉണ്ട്. അഭിനന്ദനങ്ങൾ.
@sheelashellas
@sheelashellas Жыл бұрын
♥️♥️♥️
@mohandhasp1931
@mohandhasp1931 Жыл бұрын
സൂപ്പർ 👏👏👏
@sheelashellas
@sheelashellas Жыл бұрын
thanks sir 🙏🙏🙏
@molishellas3673
@molishellas3673 Жыл бұрын
Wow
@bindurk9131
@bindurk9131 Жыл бұрын
പ്രതീക്ഷകൾ തെറ്റിക്കാതെ വനവീഥികളുടെ മൂന്നാം അധ്യായവും അതി മനോഹരമായി അവതരിപ്പിച്ചു ചേച്ചി.ഒരായിരം അഭിനന്ദനങ്ങൾ 💐💐💐🥰❤️
@sheelashellas
@sheelashellas Жыл бұрын
നിങ്ങളുട ഒക്കെ ഈ സപ്പോർട്ട് നു എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്നറിയില്ല ♥️
@rafeekrafe3052
@rafeekrafe3052 Жыл бұрын
ശീലേച്ചി നല്ലൊരു അവതരണം നന്നായിട്ടുണ്ട് ചേച്ചിയുടെ വാക്കുകൾ മനോഹരം ഇനിയും പ്രതീക്ഷിക്കുന്നു 🤝👌🏻👌🏻👌🏻💐💐👏🏻👏🏻
@sheelashellas
@sheelashellas Жыл бұрын
റഫീഖ് 🙏🙏🙏🙏🙏
@beenamanohar522
@beenamanohar522 Жыл бұрын
Very very nice❤️❤️❤️❤️
@sheelashellas
@sheelashellas Жыл бұрын
thanks ♥️🙏
@vinayachandrankdl523
@vinayachandrankdl523 Жыл бұрын
നല്ല അവതരണം
@sheelashellas
@sheelashellas Жыл бұрын
വിനയാ ♥️🙏
@jainibrm1
@jainibrm1 Ай бұрын
"വിവാഹം കൊണ്ട് വേണം നിങ്ങൾ ഇനി ബലം നേടാൻ -മിത്രബലം ഇല്ലാത്തവർക്ക് ബന്ധുബലം" സ്വന്തം ജീവിതാനുഭവുമായി വളരെയേറെ സാമ്യം 😮
@sheelashellas
@sheelashellas Ай бұрын
ആണൊ 💞🥰
@drssudhasudhakaranallthebe9869
@drssudhasudhakaranallthebe9869 Жыл бұрын
മനോഹരമായ അവതരണം...... 👍🙏👌👌
@bindhu.kbindhu.k9498
@bindhu.kbindhu.k9498 Жыл бұрын
Superb Sheelachechiii
@sheelashellas
@sheelashellas Жыл бұрын
ബിന്ദുട്ടി ♥️♥️
@akkuikku4257
@akkuikku4257 Жыл бұрын
Manoharamaya...kadhagyanam...🌹🌹
@sheelashellas
@sheelashellas Жыл бұрын
thanks ജോസഫ് 🙏
@akkuikku4257
@akkuikku4257 Жыл бұрын
@@sheelashellas 👍😁
@BRadhakrishnanNair
@BRadhakrishnanNair Жыл бұрын
Beautiful narration.Congrats👍👍👍👍
@kamalajayanthi717
@kamalajayanthi717 Жыл бұрын
Nalla avatharanam Sheelakuttiiii 👌🌹👍❤🥰👍
@PraveenPraveen-rx3lr
@PraveenPraveen-rx3lr Жыл бұрын
Thanks
@lavzworld8941
@lavzworld8941 Жыл бұрын
Beautiful reading aunty🥰🥰😘😘😘
@aswathyachu4682
@aswathyachu4682 Жыл бұрын
Hloo mam Vedio weakly one allathe 1 day koodumbol cheyyamo
@belmountdiariesswethashibin
@belmountdiariesswethashibin Жыл бұрын
കാതിരുന്നത് കിട്ടിയതിന്റെ കൃതജ്ഞതയോടെ ഞാൻ...
@sheelashellas1896
@sheelashellas1896 Жыл бұрын
പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു... കേൾക്കു
@mohdameenameen9995
@mohdameenameen9995 10 ай бұрын
Same😊
@arunms8696
@arunms8696 5 ай бұрын
Thank you ma'am ❤️
@sheelashellas
@sheelashellas 5 ай бұрын
ഹായ് അരുൺ സപ്പോർട്ട് നു നന്ദി സ്നേഹം 🙏🙏🙏💞
@ARUNJAYASANKAR
@ARUNJAYASANKAR Жыл бұрын
chechy episodes kurachu koode pettenn idamo?? one week wait cheyan ulla kshema illa
@sheelashellas
@sheelashellas Жыл бұрын
ജയശങ്കർ ♥️♥️♥️ ഇപ്പോൾ കാണുന്നില്ലേ 🙏🙏🙏 പ്ലീസ് വരൂ
@shijuthomas4144
@shijuthomas4144 Жыл бұрын
Please about jerasanda vadham story
@sheelashellas
@sheelashellas Жыл бұрын
ജാരസന്ധവധം സംബന്ധിച്ച് തീർച്ചയായും പറയാം
@shijuthomas4144
@shijuthomas4144 Жыл бұрын
Thanks thanks
@shijuthomas4144
@shijuthomas4144 Жыл бұрын
Jerasandhane kurichu parayumbol notification tharumallo?
@neerajs4745
@neerajs4745 7 ай бұрын
Panadav is so cruel by killing tribel peoples pinna egana anu evare heroes ayittu kanaane kaziyuna athilee ethirogillum nallathe bheemane matarum ollu.. They are villans
@sheelashellas
@sheelashellas 6 ай бұрын
മഹാഭാരതകഥ നമ്മൾ ഒരുപാട് ആഴത്തിൽ പഠിക്കേണ്ട ഒന്നാണ് ❤️💞
@neerajs4745
@neerajs4745 6 ай бұрын
@@sheelashellas mam oru doubt mt yuda point off view alla story ollathee orginal mahabharatham ayittu changee kanumooo....
@aswathyachu4682
@aswathyachu4682 Жыл бұрын
Hloo mam Vedio weakly one allathe 1 day koodumbol cheyyamo
@sheelashellas
@sheelashellas Жыл бұрын
🙏🙏♥️മോളേ ശ്രെമിക്കാം. ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക് കഥ ഇഷ്ടപെടുന്നവർക്ക് അയച്ചു കൊടുക്കണേ 🙏👍
@aswathyachu4682
@aswathyachu4682 Жыл бұрын
@@sheelashellas ok mamm
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 14 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 176 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 33 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН