No video

രണ്ടാമത്തെ കപ്പലും നങ്കൂരമിട്ടു . Vizhinjam Port , Trivandrum.

  Рет қаралды 61,669

Trivandrum Thamban vlogs

Trivandrum Thamban vlogs

Күн бұрын

Second ship anchored at Vizhinjam Port Second ship anchored at India's only Transpenda hub.What we are seeing now is the footage of the second ship anchoring at the International Seaport.From now on many ships like this will come to Vizhinjam port, this channel can expect the video of all those ships entering the port.India's Transpenda hub.Vizhinjam International Port Trivandrum is a big project of India.This project is going on in a place called Vizhinjam of Thiruvananthapuram district in the state of Kerala which is known as God's Own Country in the great country of India.Vizhinjam International port Trivandrum is a project known as the gateway to India's economic boom.Vizhinjam is the first place in the world that is in harmony with nature and suitable for port.Vizhinjam port has been designed in such a way that any big mothership in the world can land.About 90% of the world's cargo movement takes place by sea and it also reaches India through the Vizhinjam International Trivandrum in Kerala.The work update of Vizhinjam International Trivandrum which is watched by the world countries is broadcasted through our channel.Thank you #vizhinjam #kerala #trivandrumthambanvlogs #malayalamchannel #trivandrumthambanvlogs #vizhinjam #trivandrum #kerala #vizhinjam #port #trivandrumthambanvlogs #vizhinjamPortTrivandrum #vizhinjamport #vizhinjamnews #vizhinjamworks #vizhinjamworkupdate #viral #

Пікірлер: 253
@goku_warrior
@goku_warrior Ай бұрын
ഞാൻ ഇപ്പോൾ വിഴിഞ്ഞത്തെ കുറിച്ച് അറിയാൻ ഈ ചാനൽ ആണ് കാണുന്നത് ❤
@trivandrumthamban
@trivandrumthamban Ай бұрын
Thank you for supporting my channel ❤️ 🤝 💗
@trivandrumthamban
@trivandrumthamban Ай бұрын
Thank you for supporting my channel ❤️ 🤝 💗
@leelaaiyappa6277
@leelaaiyappa6277 Ай бұрын
Good work/post👍
@leelaaiyappa6277
@leelaaiyappa6277 Ай бұрын
Looksgreat👍
@jerinjohns6530
@jerinjohns6530 Ай бұрын
ഞാനും
@abdu6688
@abdu6688 Ай бұрын
ഇതൊക്കെ ചെറുത് വരട്ടെ Evergreen പോലെ ഒരു ഷിപ്പ് ആണ് നമ്മൾ wait ചെയ്യുന്നത്
@trivandrumthamban
@trivandrumthamban Ай бұрын
Yes ❤️ 🤝
@ansaljohnsanthwanam9104
@ansaljohnsanthwanam9104 Ай бұрын
വളരെ വെക്തമായി കപ്പൽ നങ്ക്കൂരമിടുന്നത് കാണിച്ചു തന്ന താങ്കൾക്ക് ഒരായിരം നന്ദി.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
നല്ല വീഡിയോ നല്ല അവതരണം എല്ലാ നന്മകളും ഉണ്ടാവട്ടെ.... 🚩🚩🚩
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@anvidantey
@anvidantey Ай бұрын
താങ്കൾ പറഞ്ഞത് പോലെ, Vizhinjam is a Diamond locket in the SagarMala nd 2 Indian Ocean...👏👏👏 വളരെ നന്ദിയുണ്ട് സഹോ... 👏👏👏
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@jejifrancis6268
@jejifrancis6268 Ай бұрын
വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@anvidantey
@anvidantey Ай бұрын
​@@jejifrancis6268 നീ ഇവിടേം വന്നാ... 😂😂😂 ഒന്ന് പൊയ്‌ക്കേടാ വധൂരി... 😂😂😂
@vasudevankunchu599
@vasudevankunchu599 Ай бұрын
lal salaam
@jejifrancis6268
@jejifrancis6268 Ай бұрын
@@anvidanteyവിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Beautiful moments. Our Thiruvananthapuram is rising.
@trivandrumthamban
@trivandrumthamban Ай бұрын
Yes ❤️ 🤝
@RasheedRasheed-dd6ls
@RasheedRasheed-dd6ls Ай бұрын
കപ്പലുവന്നെ കപ്പലുവന്നെ
@trivandrumthamban
@trivandrumthamban Ай бұрын
😃❤️🤝
@SunilKumar-hx8rs
@SunilKumar-hx8rs Ай бұрын
സൂപ്പർ വീഡിയോ ക്ലിയർ ആയി ചിത്രികരിച്ചു. 🌹🌹
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@GTRavindren
@GTRavindren Ай бұрын
Beautiful video ❤
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@alavialavi2631
@alavialavi2631 Ай бұрын
സൂപ്പർ വിഡിയോ
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@kumarjis
@kumarjis Ай бұрын
Great video…. Nice presentation. Keep it up brother 👌🌹
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@ckrajan8035
@ckrajan8035 Ай бұрын
I sincerely appreciate Thamban Vlogs For their dedicated efforts to give a detailed information.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@apck9114
@apck9114 Ай бұрын
Great keralam Eniyum Vikasikkatte
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sabusl4477
@sabusl4477 Ай бұрын
👍❤വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു നന്ദി
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@rajeshshamburajesh963
@rajeshshamburajesh963 Ай бұрын
Super❤ അതിമനോഹരമായി....❤❤ എല്ലാം ....🥰🥰👍👍👍👍
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@aravindannair8093
@aravindannair8093 Ай бұрын
Beautiful video. Ship's arrival appearing from the horizon so beautiful. A big salute.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@krishnannair4530
@krishnannair4530 Ай бұрын
Very Good Visuals Thanks
@trivandrumthamban
@trivandrumthamban Ай бұрын
💗❤️🤝
@jayarajj5341
@jayarajj5341 Ай бұрын
Ee ship kurachu kudii cuite ayii thonni 😅❤❤
@trivandrumthamban
@trivandrumthamban Ай бұрын
Yes ❤️ 🤝
@mohanadasjs6724
@mohanadasjs6724 Ай бұрын
Big salute for the latest video.. Thank you for the valuable information.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@drsurakshithamadhukumar9442
@drsurakshithamadhukumar9442 Ай бұрын
Wounderful bro thank u I'm from kovalam
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@pksreekumar1020
@pksreekumar1020 Ай бұрын
Ur sincerity towards vizhinjam port is remarkable
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@balakrishnan5061
@balakrishnan5061 Ай бұрын
കൊള്ളാം ഉഗ്രൻ. .
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@ashokanmayuram
@ashokanmayuram Ай бұрын
ഇത്ര കൃത്യമായി വീഡിയോ ചെയ്യ്ത താങ്കൾക് നന്ദി.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@shajicb7973
@shajicb7973 Ай бұрын
We always remember our respective minister umman chandi
@ashokanmayuram
@ashokanmayuram Ай бұрын
എന്നിട്ടാണോ vd സതീശൻ വിഴിഞ്ഞത്തു പോർട്ട്‌ വരാൻ ഒരുകാരണവശാലും സമ്മതിക്കില്ല എന്ന് പറഞ്ഞത്, പോർട്ടിന് എതിരായിട്ട് സമരം ചെയ്തവർ ഇപ്പോൾ രക്ഷകത്താക്കളായി. അദാനി കാശ് മുടക്കിയതുകൊണ്ട് പോർട്ട്‌ യാഥാർഥ്യം ആയി, വേറെആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ അത് കേന്ദ്ര ഗവണ്മെന്റിനാണ്.
@sujithkannan6435
@sujithkannan6435 Ай бұрын
നല്ല അവതരണം ചേട്ടാ
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@aaronprincepadinjatethil6246
@aaronprincepadinjatethil6246 Ай бұрын
🎉❤🎉❤🎉❤🎉❤🎉❤ asusual Kalaki ambane❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@VinodKumar-yo3yb
@VinodKumar-yo3yb Ай бұрын
നല്ല അവതരണം നല്ല കാഴ്ച.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@devilkunjusgaming1188
@devilkunjusgaming1188 Ай бұрын
സൂപ്പർ വീഡിയോ
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️🤝
@leelammathomas9864
@leelammathomas9864 Ай бұрын
Super👍
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sarasantr8488
@sarasantr8488 Ай бұрын
വിജയം ! ഒ>ർക്കുക മലയാളി നാം അഹങ്കരികരുത്. ഒരു മിച്ചു നില്ക്കുക വൃത്തികെട്ട നമ്മുടെ രാഷ്ടീയസ്വഭാവം മാറ്റുക. കാരണം ചൈനയുടെ ഷാൻഹായ് തുറമുഖത്തു (No 1 േലാകത്ത് ) വർഷം 40000 കപ്പലുകൾ വന്നു പോകുന്നു! ഇക്കാര്യം മറക്കരുത്! േകരളം ഇനിയും രാഷ്ടീയം കളിച്ച് നമ്മളുടെ കുഞ്ഞുങ്ങളുടെ ഭാവി നശിപ്പിക്കരുത് വിഴിഞ്ഞം വിജയിക്കട്ടെ!❤❤❤🎉🎉🎉
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@moiducombi
@moiducombi Ай бұрын
വിഴിഞ്ഞംതറകല്ല് ഇട്ട് അവകാശവും എട്ടുകാലി മമ്മൂഞ്ഞി മാരുടെ അവകാശികളും ഇതു കൂടി മാലോകരോട് പറയണം വിഴിഞ്ഞം പഥതി നിർത്താനും ഉപേക്ഷിക്കാനും. രണ്ടാം വിമോജന സമരം. 6 മാസം ആക്ക്രമണ സമരം നടത്തി പോലീസ്റ്റേഷനും പോലിസ് വാഹനവുംപോലീസിനെയും തല്ലി ചതച്ച് പോലീസ് നടപടിയും വെടിവെപ്പും കുറച്ച് രക്ത ശാക്ഷി മത്സ്യ തൊഴിലാളികളെ സാഹചര്യം ഒരുക്കലും.അതോടെ പിണറായിയെ കണ്ണൂരിലേക്കുമായിരുന്നതുംഎന്നത് നന്നായിരുന്നു.
@mohanadasjs6724
@mohanadasjs6724 Ай бұрын
Absolutely correct.Bu t now our dream project has become a reality all of us can work together to materialize all the future development plans connected with the port and all other allied works.
@pksreekumar1020
@pksreekumar1020 Ай бұрын
Your sincerity is remarkable
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@user-wi8zc9fs7j
@user-wi8zc9fs7j Ай бұрын
സ്വർഗ്ഗ സാഗരം തേടി എത്തിയ രണ്ടാമത്തെ ' container ship'ന് സ്വാഗതം.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@lejojraj5782
@lejojraj5782 Ай бұрын
Super video 👌👍
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@vamanvalooparambil9424
@vamanvalooparambil9424 Ай бұрын
Well shot video. Good job.💐
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sudarsanank.r4241
@sudarsanank.r4241 Ай бұрын
Good vedeo
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@ls.creations_3574
@ls.creations_3574 Ай бұрын
Nizz video ❤
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sumankumarpk9300
@sumankumarpk9300 Ай бұрын
Very happy to see.
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sajimahadevan4944
@sajimahadevan4944 Ай бұрын
ഫസ്റ്റ് viewer ❤️🥰
@trivandrumthamban
@trivandrumthamban Ай бұрын
Thank you for supporting my channel ❤️ 🤝
@vasudevankunchu599
@vasudevankunchu599 Ай бұрын
thank.s vizhinjam.lal salaam
@bindunithu813
@bindunithu813 Ай бұрын
Ship ne nannayi kanan sadhichu thanks bro LDF Sarkkarinu Abhinandanangal ❤❤❤❤🎉🎉🎉🎉
@SasiKumar-vr6jr
@SasiKumar-vr6jr Ай бұрын
Super 🎉🎉🎉🎉
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 Ай бұрын
Very excited sir Tq
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@AbdulLatheef-br6vf
@AbdulLatheef-br6vf Ай бұрын
Abdullatheef❤😂🎉😢😮😅😊❤❤ 10:00
@ramyarajappan5094
@ramyarajappan5094 Ай бұрын
Very good commentary👍👍👍👍
@SureshKumar-qi8gg
@SureshKumar-qi8gg 14 күн бұрын
മഴയെ വകവെക്കാതെ മുന്നേറുകയാണ് മര്യൻ അസൂർ 😅എന്തോന്നാടെ വ്ലോഗറെ 😂
@raviks192
@raviks192 Ай бұрын
സൂപ്പർ
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sajithkk3788
@sajithkk3788 Ай бұрын
നല്ല അവതരണം
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@hakkimraja2267
@hakkimraja2267 Ай бұрын
Good job...👍keep it up...thanks...👍👍🤲
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@chandrasekharanet3979
@chandrasekharanet3979 Ай бұрын
നിങ്ങൾക്ക് നന്ദി കുത്തി തിരിപ്പ് മാപ്രകളും വിമോചന സമരവുമായി ഇറങ്ങിയ KPCC ഉമ്മാക്കികളും പിണറായിയെ കണ്ണൂരിലേക്ക് അയക്കാൻ ഇറങ്ങി തിരിച്ചവരും കാണട്ടെ ❤❤❤❤
@Nibukamal
@Nibukamal Ай бұрын
Bro.....ഈ video click aayallo....nice.... Hardwork paysoff...❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@gopalapillai9810
@gopalapillai9810 Ай бұрын
🎉🎉🎉
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sumarajagopal7042
@sumarajagopal7042 Ай бұрын
Thans sir
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@vamanvalooparambil9424
@vamanvalooparambil9424 Ай бұрын
It is very close to the Break water.
@akhilsk552
@akhilsk552 Ай бұрын
❤❤❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@Muneer-h8f
@Muneer-h8f Ай бұрын
രണ്ടാം കപ്പൽ വന്നപ്പോൾ ഉൽഘടന മാമാങ്കം നടത്തി ജനശ്രദ്ധ പിടിച്ചു പറ്റമായിരുന്നു 😂😂😂
@bijovarghese6288
@bijovarghese6288 Ай бұрын
Remembering Mr. John Samuel for his tireless work
@joshithomas917
@joshithomas917 Ай бұрын
Good 👍
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@somankodukkara2484
@somankodukkara2484 Ай бұрын
VERYGoodGodBlesYou❤
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@kunjumonkanayinkal651
@kunjumonkanayinkal651 Ай бұрын
❤ BigSalloot✌💯❤❤❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@tomyfrancis6930
@tomyfrancis6930 Ай бұрын
Good presentation ❤🎉
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@JamesMathews-th5ku
@JamesMathews-th5ku Ай бұрын
Very very tankes😂❤🎉😢😮
@trivandrumthamban
@trivandrumthamban Ай бұрын
❤️❤️🤝🤝🤝
@sreejithchelora2807
@sreejithchelora2807 Ай бұрын
നല്ല വീഡീയോ സൂപ്പർ
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@bennyvellappanat5900
@bennyvellappanat5900 Ай бұрын
Super explan😢
@trivandrumthamban
@trivandrumthamban Ай бұрын
😃❤️🤝
@johneyjohn2
@johneyjohn2 Ай бұрын
Great coverage
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sreekumarbhaskaran5268
@sreekumarbhaskaran5268 Ай бұрын
Very good.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@mohanmk6134
@mohanmk6134 Ай бұрын
ഇഷ്ടം ❤❤❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@vamanvalooparambil9424
@vamanvalooparambil9424 Ай бұрын
After Vizhinjam port, where it will be heading to?🎉
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@rajendransreelakam8949
@rajendransreelakam8949 Ай бұрын
വളരെ മനോഹരം സുഹൃത്തെ... താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല... ഒരായിരം അഭിനന്ദനങ്ങൾ. തീർച്ചയായും അഭിമാനിക്കാവുന്ന ദൃശ്യങ്ങൾ തന്നെ.. ഒരുപാട് നന്ദി അറിയിക്കട്ടെ..കുറച്ചു കൂടി zoom clarity ഉണ്ടായിരുന്നെങ്കിൽ.. അടിപൊളി. എന്നാലും സന്തോഷം
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@user-ix7nj8zh3n
@user-ix7nj8zh3n Ай бұрын
Hi bro the 2nd conditioner ship coming to load conditioner from vizhinjam sea port bro good luck great video
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@balanmkd2964
@balanmkd2964 Ай бұрын
Adipoli
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@peiouscyriac9221
@peiouscyriac9221 Ай бұрын
LDF സർക്കാരിൻ്റെ മികവ്
@appuvineeth7501
@appuvineeth7501 Ай бұрын
athe athe udf kondu vanathu adichu maati ldf allangilum kakkanum munil aanalo ldf
@devaprakashprakash7832
@devaprakashprakash7832 Ай бұрын
ഈ കപ്പൽ ഞങ്ങളുടെ ആലപ്പുഴവഴി തിരിച്ചുവിടാൻ പറ്റുമോ ബ്രോ പറ്റില്ല...അല്ലേ😢😢😢
@trivandrumthamban
@trivandrumthamban Ай бұрын
😃 ❤️🤝
@justuslopez7322
@justuslopez7322 Ай бұрын
Thank you
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@ManjushC-zj4oz
@ManjushC-zj4oz Ай бұрын
മനോഹര ഷിപ്
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@sushmasuran5043
@sushmasuran5043 Ай бұрын
Delightful experience.
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 Ай бұрын
Will power of ldf govt.
@Sadharanakaran143
@Sadharanakaran143 Ай бұрын
Supper🎉❤🤝
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@amalvicky
@amalvicky Ай бұрын
Thank You❣️😍
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sreenivasannarayanan7159
@sreenivasannarayanan7159 Ай бұрын
കേരളത്തിൽ ഉടനീളം, ഉള്ള വികസനപ്രവർത്തനങ്ങൾക്ക്, മുൻകയ്യ്യെടുത്ത, ഇടതു പക്ഷ സർക്കാരിനും, പിണറായിക്കും അഭിനന്ദനങ്ങൾ 🥰👏🙋‍♂️
@AkhilRaj-94_i
@AkhilRaj-94_i Ай бұрын
Bro, Please show the location of, customs and immigration point location at vizhinjam port
@trivandrumthamban
@trivandrumthamban Ай бұрын
Sure❤️🤝
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
കപ്പലിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ പറയണം 👍
@trivandrumthamban
@trivandrumthamban Ай бұрын
Sure ❤️ 🤝
@jaseershihabudeen198
@jaseershihabudeen198 Ай бұрын
thanks ഉമ്മൻചാണ്ടി സർ
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@sebastianjoseph9173
@sebastianjoseph9173 Ай бұрын
ഉമ്മൻ‌ചാണ്ടി കപ്പൽ തള്ളി കൊണ്ടുവരുവാണോ
@thepalebluedot4171
@thepalebluedot4171 Ай бұрын
First thanks to Elias John
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
🌴 എന്തിന് താങ്ക്സ്😂😂😂
@PmKunjumon
@PmKunjumon Ай бұрын
​കടൽകൊള്ള എന്ന് പറഞ്ഞു അള്ളുവെക്കാൻ ന്നോക്കിയ ദാസാനെ വക വെക്കാതെ കരാറിൽ ഒപ്പ് വെച്ചതിന്
@kuttankuttan7772
@kuttankuttan7772 Ай бұрын
മൂന്നാമത് ആദ്യ ഷിപ്പ് എപ്പോൾ വരും
@D.K.N-de2fr.
@D.K.N-de2fr. Ай бұрын
. അതെ... അതെ.. വലിയ തിരമാലയാ
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs Ай бұрын
E video edutatu Azhimala beachil anno?
@trivandrumthamban
@trivandrumthamban Ай бұрын
Azhimala aduthayittu varum. ❤️🤝
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Vilikkathavare Eppozhenkilum Onn Vilich E Randamathe Kappalenkilum Onn Kaanich Koode?
@bilalpk9485
@bilalpk9485 Ай бұрын
👌👌👌👍
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@SamThomasss
@SamThomasss Ай бұрын
ആദാനിയും ലാവിലിൻ കേസിന്റെ കുരുക്കും.. ഉമ്മൻചാണ്ടി ആതിൽ പിടിച്ച സമർത്ഥമായി കളിച്ചു. ഇല്ലെങ്കിൽ പോർട്ട് തൊട്ടപ്പുറത്തെ തമിഴ്നാടിന് പോയേനെ. നമുക്കുള്ള കമ്മീഷൻ യുഎഇ ബാങ്കിലും.. എന്തൊക്കെ നഷ്ടമായി ഉമ്മൻചാണ്ടി മൂലം..
@sreejithchelora2807
@sreejithchelora2807 Ай бұрын
❤❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@renjithkumar5379
@renjithkumar5379 Ай бұрын
✌️
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@NoushuVlogs-em1yi
@NoushuVlogs-em1yi Ай бұрын
Vizhinjathu kuttiyadichirkkukayano?
@trivandrumthamban
@trivandrumthamban Ай бұрын
😃 Ellaaa.
@sajikumarsadasivan7344
@sajikumarsadasivan7344 Ай бұрын
👍
@trivandrumthamban
@trivandrumthamban Ай бұрын
🤝💗
@jacobm.m7199
@jacobm.m7199 Ай бұрын
Ldf nte mikavinekal portnte mikavanu valuthe
@aameenc296
@aameenc296 Ай бұрын
🎉🎉🎉🎉🎉❤❤❤❤
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@roopamstudiopta6035
@roopamstudiopta6035 Ай бұрын
Best comadanary
@trivandrumthamban
@trivandrumthamban Ай бұрын
Thank you ❤️ 🤝
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Vizhinjathu Kaar E Kappal Varunnathum Pokunnathum Nokki Kandath Kond Avarkk Valla Gunavum Undo? Vizhinjathe Nattukaraya Kachavadakkarkk Kachavadam Undakanamenkil, Gulf Rajyangalilekk Passenger Kappalukal Aarambhikkanam! Eppol Nattukare Viddikalakki, Adaniye Rajavakkanulla Paripadi Mathraman Kaanunnath!
@trivandrumthamban
@trivandrumthamban Ай бұрын
Portinte work complete akumbol ee parayounna ship varum .eppol work nadakkunnathe ullu .Ellam sariyakum ❤️🤝
@GopinathanPillai-jp1yk
@GopinathanPillai-jp1yk Ай бұрын
സുഹൃത്തേ , കേരളത്തെ - Gods on Contry അങ്ങനെ പറയല്ലേ , അതു പണ്ടായിരുന്നു ,ഇപ്പോള് ആ പേര് കേരളത്തിന് യോജിച്ചതല്ല !!!
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@vibinpachar2492
@vibinpachar2492 Ай бұрын
😍🎉
@trivandrumthamban
@trivandrumthamban Ай бұрын
❤️🤝
@ahmmedmeethail
@ahmmedmeethail Ай бұрын
ahmmedmeethail
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Ай бұрын
നമ്മുക്ക് അടുത്ത് നിന്ന് കാണാൻ കഴിയുമോ?
@trivandrumthamban
@trivandrumthamban Ай бұрын
ഹാർബറിന്റെ അടുത്തുവന്നാൽ കാണാൻ സാധിക്കും❤️🤝
@Harishkundus
@Harishkundus Ай бұрын
Mulloor ahno bro nikunne
@trivandrumthamban
@trivandrumthamban Ай бұрын
Azhimala temple aduthu 🤝💗
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
What we export from Africa to God's own country I Ep#165
11:06
Josemon's Clicks
Рет қаралды 174 М.
Best of Marimayam | Police intelligence | Mazhavil Manorama
21:10
Mazhavil Manorama
Рет қаралды 4,3 МЛН
Vizhinjam International Seaport Thiruvananthapuram India | Ramesh & Suresh Vlogs
12:03
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН