രണ്ടു രേഷ്മമാരും ഞങ്ങളും |sangeethkumar

  Рет қаралды 1,328,377

Sangeeth Kumar

Sangeeth Kumar

8 ай бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 1 700
@soumyaramesh3098
@soumyaramesh3098 8 ай бұрын
കണ്ടിടത്തോളം ആ അമ്മയുടേത് ഒരു nalla മനസാണ് അത് കൊണ്ടാണ് ഈ കുടുംബം ഇത്ര സന്തോഷത്തോടെ പോകുന്നത്...
@jasijabi3816
@jasijabi3816 8 ай бұрын
അമ്മ പാവമാണ് ❤️❤️❤️
@krishna3032
@krishna3032 8 ай бұрын
തീർച്ചയായും
@busharahakeem378
@busharahakeem378 8 ай бұрын
👍👍ഉറപ്പായിട്ടും 🥰
@aswathysunu1329
@aswathysunu1329 8 ай бұрын
100 vattam sariyanu..❤
@varshavarsham2923
@varshavarsham2923 8 ай бұрын
സത്യം
@nishanarayanan5443
@nishanarayanan5443 8 ай бұрын
രണ്ടു മരുമക്കളുടെ നടുക്ക് ഇരിക്കുന്ന അമ്മയുടെ പുഞ്ചിരി മായാതിരിക്കട്ടെ...10.4 million 👌👌.. Kooduthal ഉയരങ്ങളിലേക്ക് എത്തട്ടെ.... സായൂ സംഗീത് counter അടിപൊളി 😍😍
@santhisanthi5425
@santhisanthi5425 8 ай бұрын
ആ അമ്മേടെ നെറ്റിയിൽ എപ്പോഴും ഒരു ചന്ദന കുറി കാണും, ഒരു പുഞ്ചിരിച്ച മുഖം,😊😊❤സന്തോഷവും സമാദാനവും ഉള്ള ഒരു സന്തുഷ്ട കുടുംബം❤
@manjuharidas1552
@manjuharidas1552 8 ай бұрын
നിങ്ങളുടെ സ്നേഹമുള്ള പെരുമാറ്റം കാണുമ്പോൾ നിങ്ങളുടെ Family യിലെ ഒരു അംഗത്തെ പോലെ തോന്നുന്നു❤❤ അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു❤എന്നും ഈ family ഇതുപോലെ സ്നേഹത്തോടെ നിലനിൽക്കട്ടെ❤❤❤❤❤
@rabiyarabi1819
@rabiyarabi1819 8 ай бұрын
എന്തൊരു സന്തോഷമാ നിങ്ങളെ കാണുമ്പോൾ ഒരല്പം പോലും ജാഡ ഇല്ലാതെ ഞങ്ങളുടെ സംശയങ്ങൾക്ക് ചിരിയോടെ മറുപടി പറയുന്ന നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഹീറോ... അമ്മയെ ഒത്തിരി ഇഷ്ട്ടം എന്നും ഇതുപോലെ ഒത്തിരി സന്തോഷത്തോടെ ഈ കുടുംബം മുൻപോട്ട് പോവട്ടെ ❤️❤️❤️❤️❤️
@radhakrishnanradhakrishnan1538
@radhakrishnanradhakrishnan1538 8 ай бұрын
🎉🙂🙂🙂🙂👍🍿🍿🍿
@salimol4111
@salimol4111 8 ай бұрын
@sakthisakthi-mp6lk
@sakthisakthi-mp6lk 8 ай бұрын
Hiii I'm saravan madars.. I'm watching every prank show Very good nice ❤ Happy family members ❤❤
@prajithakaiprath3111
@prajithakaiprath3111 8 ай бұрын
😊😊
@harithakm461
@harithakm461 8 ай бұрын
നല്ല സൂപ്പർ ഫാമിലി❤❤
@myworld7977
@myworld7977 8 ай бұрын
ഈ കുടുംബം ഇത്രയും സന്തോഷത്തോടെ കഴിയുന്നത് അവിടുത്തെ അമ്മ അത്രയും പാവമായതുകൊണ്ടാണ്
@nimisha904
@nimisha904 8 ай бұрын
ഞാൻ കുറച്ച് നാൾ മുതലാണ് നിങ്ങളുടെ video കാണാൻ തുടങ്ങിയത് ഒരുപാടിഷ്ടമായി ഇതു പോലെയുള്ള ഒരു സഹോദരന്മാരെ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല എല്ലാവരെയും വളരെ ഇഷ്ടമായി അതുകൊണ്ട് ഒരു video പോലും ഇപ്പോൾ miss ചെയ്യാറില്ല video വരാൻ വേണ്ടി കാത്തിരിക്കലാണ്❤️❤️❤️
@poojabca7192
@poojabca7192 8 ай бұрын
This is pooja... From Tamil Nadu.... I don't understand ur language.. But still watching ur videos.. Because I luv ur family... ❤plz give some English subtitles to your videos..... Is this my kind request😢once again luv u all .. See u soon... 😍
@karrimuraliikrishna
@karrimuraliikrishna 8 ай бұрын
Yes me too also
@Jasnakp649
@Jasnakp649 8 ай бұрын
എന്തോ നിങ്ങളെ കാണുമ്പോ വല്ലാത്തൊരു സന്തോഷം ❤ എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കട്ടെ
@rudheshkutty4351
@rudheshkutty4351 8 ай бұрын
നിങ്ങളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പിയാണ് ❣️❣️❣️
@brothersfamilyworld
@brothersfamilyworld 8 ай бұрын
Yes ❤️❤️❤️
@vineethak.m2753
@vineethak.m2753 8 ай бұрын
നിങ്ങളുടെ വീഡിയോസിന് contentinte ആവശ്യം ഇല്ല... ഇതുപോലെ എല്ലാരും ഒരുമിച്ചു വന്ന് സംസാരിച്ചാൽ തന്നെ കാണുന്നവർക്ക് മനസിന്‌ സന്തോഷം ആണ് പ്രതേകിച്ചു ഞങ്ങളെ പോലെ പ്രവാസികൾക്ക്... ❤സംഗീത്തിന്റെ കോമഡി കലർന്ന സംസാരം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഫാമിലിയെ...
@siyadfaizal5785
@siyadfaizal5785 8 ай бұрын
ഒരാഴ്ച ആയതേ ഉള്ളൂ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്...love story ആയിരുന്നു first കണ്ടത്....അതോടെ ഞാൻ നിങ്ങളുടെ ഫാൻസ്‌ ആയി..😍😍...ഈ ഒരായ്ച്ചയ്ക്ക് ഇടെ ഒരുവിധം എല്ലാ വീഡിയോസും കണ്ടു.....എല്ലാരും സൂപ്പെർ....അടിപൊളി😍😍😍...love u all...❤❤
@SemivincenSemi
@SemivincenSemi 8 ай бұрын
ഒരു പാട് ഇഷ്ട്ടമാണ് god bless you family
@ashokashokan1396
@ashokashokan1396 8 ай бұрын
ദൈവം അനുഗ്രഹിച്ചു തന്നതാവാം രണ്ടു രേഷ്മ മാരേ എന്നും ഒത്തൊരുമയോടു കൂടി നല്ല ഐക്യത്തോടു കൂടി ഒരോ ദിനവും കഴിഞ്ഞു പോകുവാൻ ദൈവത്തോടു യാചിക്കുന്നു...... ഇങ്ങിനെ രണ്ടു ചേട്ടാനുജന്മാരേ കിട്ടിയതിന് രണ്ടു രേഷ്മ മാരും ദൈവത്തോടു നന്നി പറയണം ......
@anoopprasad1996
@anoopprasad1996 8 ай бұрын
നിങ്ങൾ രണ്ടുപേരെ യൂണിഫോമിൽ കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് 🥰🥰🥰
@Fiveone111
@Fiveone111 8 ай бұрын
Enikum
@rushdashahda1599
@rushdashahda1599 8 ай бұрын
S
@sabinlalkm7976
@sabinlalkm7976 8 ай бұрын
Yes
@paru857
@paru857 8 ай бұрын
ശെരിയാ ഇത് വരെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല
@jazu6615
@jazu6615 8 ай бұрын
Ivarenda cheyyne
@aamiiissworld3977
@aamiiissworld3977 8 ай бұрын
Happy family ❤ഈ ഫാമിലിയെ കാണുന്നത് എനിക്കും ഒരു സന്തോഷം ആണ് ❤❤❤❤😊
@brothersfamilyworld
@brothersfamilyworld 8 ай бұрын
എ നിക്കും ❤️
@anulijoanu8858
@anulijoanu8858 8 ай бұрын
ഈ കുടുംബത്തെ കാണുന്നത് വളരെ സന്തോഷം❤❤❤ ഈ സ്നേഹം എന്നു നിങ്ങളിൽ ഉണ്ടാകട്ടെ അമ്മയെയുഠ അച്ഛനെയും ഈ സന്തോഷത്തോടെ കാണാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
@user-on2of4xl3s
@user-on2of4xl3s 8 ай бұрын
❤️നമ്മൾക്ക് നടക്കാത്തത് നമ്മുടെ മക്കൾ നെടുമ്പോൾ സന്തോഷം മാത്രം 👍
@janvijani4527
@janvijani4527 8 ай бұрын
അമ്മക്കും അച്ഛനും കൊടുക്കാൻ പറ്റിയ. വലിയ സമ്മാനമാണ്. നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം എന്നും ഇതുപോലെ നില നിൽക്കട്ടെ
@jishisatheesh8327
@jishisatheesh8327 8 ай бұрын
അമ്മക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰.... സന്തോഷത്തോടെ ജീവിക്കുക.... അൻവികുട്ടന് 😘😘
@praveendevassia7
@praveendevassia7 8 ай бұрын
ഒരുപാട് സന്തോഷം മക്കളോടും കുടുംബത്തോടും കുടുംബാംഗങ്ങളോടും നല്ലൊരു സന്തോഷത്തോടെ ജീവിതം എൻജോയ് ചെയ്യുക എല്ലാം കുടുംബങ്ങൾക്കും നിങ്ങളുടെ ഫാമിലി ഒരു മാതൃകയാകട്ടെ എന്ന് പ്രാർത്ഥനയോടെ
@seeshmajijesh-ez4sq
@seeshmajijesh-ez4sq 8 ай бұрын
അമ്മയാണ് നിങ്ങടെ കുടുംബത്തിന്റെ ഐശ്വര്യം ആയുരാരോഗ്യത്തോടെ എന്നും മക്കളെ കൂടെ ഉണ്ടാവട്ടെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@shahanashanuz9602
@shahanashanuz9602 8 ай бұрын
വേറുതെ ഇരിക്കേണ്ട... വീഡിയോ എടുത്തിട്ട് എടുത്തോ 😁😁😁🥹ഞമ്മൾ എപ്പോ ആയാലും കാണാൻ റെഡി ആണ് ❤️❤️❤️🥰
@ameyaaadhinyoutube6594
@ameyaaadhinyoutube6594 7 ай бұрын
അൻവിക്ക് കൊടുത്ത gift പൊളിച്ചു സൂപ്പർ. നമ്മുടെ മക്കൾക്ക് നമ്മൾ അറിഞ്ഞു കൊടുക്കുമ്പോൾ അത് അവർക്കും ഒത്തിരി സന്തോഷം ആവും. നിങ്ങൾക്ക് ഇനിയും ഒത്തിരി സന്തോഷങ്ങൾ ഉണ്ടാവട്ടെ
@mijijose1907
@mijijose1907 8 ай бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ❤❤ Anvikuttante ബൈക്കിൽ ഉള്ള വരവ് പൊളിച്ചു ❤❤❤❤❤❤
@prasanthirajan2749
@prasanthirajan2749 8 ай бұрын
എത്ര സങ്കടം ഉണ്ടങ്കിലുംനിങ്ങടെ വിഡിയോ കണ്ടാൽ പൊട്ടിച്ചിരിച്ചു പോവും ഞാൻ ഇപ്പോൾ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു നിങ്ങടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഇഷ്ടായി ❤️❤️❤️
@jincyjayan2788
@jincyjayan2788 8 ай бұрын
Cute family❤❤❤ കുട്ടാ വണ്ടി സൂപ്പർ❤❤❤
@shareefafasil6992
@shareefafasil6992 8 ай бұрын
All the best dears 🥰🥰🥰 Ennum ingane happy ayitt irikku 💞💞
@user-tv4fq7oy9j
@user-tv4fq7oy9j 8 ай бұрын
അൻവിക്‌ ഗിഫ്റ്റ് വാങ്ങി കൊടുത്തപ്പോൾ സന്തോഷം ആയി ഒരുപാട്. 🥰
@marcuswhirldragon9825
@marcuswhirldragon9825 8 ай бұрын
Beautiful family! Love you all!
@razizubair247
@razizubair247 8 ай бұрын
നിങ്ങളെ ഫാമിലി ഒരുപാട് ഇഷ്ടമാണ് എനിക്ക് എന്നും ഇതുപോലെ സന്തോഷത്തോടെ പോവാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🤲🏻🤲🏻🤲🏻
@nafseenathm1868
@nafseenathm1868 8 ай бұрын
ഞാൻ video എന്നും കാണാറുണ്ട്. എനിക്ക് നല്ല ഈഷ്ട്ടം ആണ്.
@anasasna866
@anasasna866 8 ай бұрын
എന്തൊരു സ്നേഹമാ aggoottum eggoottum. Annum eggane തന്നെ മുന്നോട്ട് പോവട്ടെ. ചേട്ടനും അനിയനും നല്ല happy. 🥰🥰🥰🥰🥰
@sunilakamalasanan4884
@sunilakamalasanan4884 8 ай бұрын
2പേരെയും കണ്ടിട്ട് ചേട്ടത്തി അനിയത്തിയെ പോലെ തന്നെ ഉണ്ട് ❤️❤️
@lathakrishnan4998
@lathakrishnan4998 8 ай бұрын
We love your family. Very nice gift. Anvi adipoli ❤❤❤❤
@krishnavenisudheesh7500
@krishnavenisudheesh7500 8 ай бұрын
Fav family ❤❤❤ Chechimarum Chettanmarum Ammayum Anvikuttanum ishtam ❤❤❤
@NitheeshNichu
@NitheeshNichu 8 ай бұрын
ഒരുപാട് സന്തോഷം തോന്നു കണ്ടപ്പോൾ Anvikuttan❤️❤️❤️😘😘😘 I Love you famili
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 8 ай бұрын
Cute family😍 enik orupad ishtamanu. കുട്ടൂസിന്റെ സ്വാഗതം കലക്കി 😘എന്നു ഈ സന്തോഷം നിലനിൽക്കട്ടെ ❤️
@rachurayyan6130
@rachurayyan6130 8 ай бұрын
എല്ലാരുക്കും സ്വാഗതം😂😂😂 അൻവിക്കുട്ടൻ ❤❤❤
@sindhusharma4536
@sindhusharma4536 8 ай бұрын
ബൈക്കിലുള്ള അനുവിയുടെ entry,.. എന്റമ്മോ പൊളിച്ചു ❤❤❤❤
@navaneethsarangisujesh8479
@navaneethsarangisujesh8479 8 ай бұрын
Super...God bless you Dear's...stay blessed always ❤️
@sidnaazsidnaazz8193
@sidnaazsidnaazz8193 8 ай бұрын
ഈ കളിയും ചിരിയും എന്നും നില നിൽക്കട്ടെ ❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼
@renjithrayaanragi6617
@renjithrayaanragi6617 8 ай бұрын
ഇനിയും ഇത് പോലെ എല്ലാരും കൂടി ഉള്ള video's waiting 🥰❤
@haripriyac.p3727
@haripriyac.p3727 8 ай бұрын
Super vandi anvikutta ,so happy for you guys love you all a lot
@shibupottyshihabvp822
@shibupottyshihabvp822 8 ай бұрын
നിങ്ങൾക്ക് എല്ലാവർക്കും സുഖമാണോ അമ്മ എന്തു പറയുന്നു ❤❤
@stanislausdass8325
@stanislausdass8325 8 ай бұрын
God Grace great family.....thank God may God bless you dears..... wishes from Assam 🙏
@anjanaaneeshanjanaaneesh8715
@anjanaaneeshanjanaaneesh8715 8 ай бұрын
ഒരുപാട് ഇഷ്‌ടമാണ്എല്ലാവരെയും ❤❤❤
@JesusChrist401
@JesusChrist401 8 ай бұрын
Sangeethinu abhinayikkan nalla kazhivundallo expressions adipoli
@fasilakc4952
@fasilakc4952 8 ай бұрын
ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഈ കുടുബത്തെ നല്ലൊരു അമ്മ ആ അമ്മ യുടെ പുഞ്ചിരി എന്നും നില നിർത്തട്ടെ
@sayyanstar7771
@sayyanstar7771 8 ай бұрын
എനിക്ക് മനസ്സ് സങ്കടം വരുമ്പോൾ നിങ്ങളുടെ video കാണും. സന്തോഷം വരും മനസ്സിൽ, ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കുടുംബം, എല്ലാവരെയും ഇഷ്ട്ടം...
@Duaboutique-
@Duaboutique- 8 ай бұрын
ഞാനും🥰
@nurseanangel
@nurseanangel 8 ай бұрын
njanum
@sujathakp3053
@sujathakp3053 8 ай бұрын
സന്തോഷത്തോടു കൂടി ഒരുപാടു നാളുകൾ ജീവിക്കട്ടെ
@anithasarath6966
@anithasarath6966 8 ай бұрын
ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടമാണ് നല്ല ചിരി... ❤️❤️❤️❤️
@keerthanakeerthana5390
@keerthanakeerthana5390 8 ай бұрын
അൻവിയുടെ സന്തോഷം❤
@remyabiju350
@remyabiju350 8 ай бұрын
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ അൻവി ❤❤❤❤❤❤❤❤❤❤❤
@hairunnisamoidutty2197
@hairunnisamoidutty2197 8 ай бұрын
Randalum nalla maru makkalavatte ammak nalla santhosham kittate
@rythmofartsandcrafts5835
@rythmofartsandcrafts5835 8 ай бұрын
നിങ്ങൾ എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@NaseemaPm-xd1gw
@NaseemaPm-xd1gw 8 ай бұрын
ഒരുപാട് ഇഷ്ട്ടാണ് നിങ്ങടെ വീഡിയോസ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍🏻😍😍
@vijimv4190
@vijimv4190 8 ай бұрын
നിങ്ങളുടെ കുടുംബം കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് എന്നും ഇങ്ങനെ തന്നെ പോകട്ട്.
@jessyclamand1188
@jessyclamand1188 8 ай бұрын
Happy family 🌹 anikku othiri eshttam aanu Amma super I love you monu🥰🥰💖
@sangeetham.s
@sangeetham.s 8 ай бұрын
ഏതു സങ്കടമുള്ള അവസ്ഥയിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷമാണ്, ശെരിക്കും അതു തന്നെയല്ലേ നിങ്ങളുടെ വിജയവും. ഒരു ജാടയും ഇല്ലാത്ത ഒരു ഫാമിലി, നേരിട്ട് എല്ലാവരെയും കാണാൻ ഒത്തിരി ആഗ്രഹമുണ്ട് 🤗❤️❤️❤️❤️
@muhammedirshad9577
@muhammedirshad9577 8 ай бұрын
God bless you all family ❤
@noushadshami8939
@noushadshami8939 8 ай бұрын
എല്ലാവരും ഉള്ള ഒരു day in my life cheyyavo😍😍
@Shifashifu-vj1um
@Shifashifu-vj1um 7 ай бұрын
ഈ കുടുംബം ഇതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ. ഒരുപാട് ഇഷ്ടമാണ് എനിക്ക് ഇവരെ ഈ ഫാമിലിയെ. ദൈവം അനുഗ്രഹിച്ച് എന്നും ഇതുപോലെ മുന്നോട്ടു പോകട്ടെ❤❤❤
@shafeekaashif8296
@shafeekaashif8296 8 ай бұрын
Othiri eshtathoode love ur family❤
@rekhaat831
@rekhaat831 8 ай бұрын
അൻവിക്ക് Gift പൊളിച്... കാർ എടുത്തപ്പോൾ ഞാൻ കാറുണ്ടല്ലോയെന്ന് കരുതി ... അമ്മയ്ക്കും സംഗീതിനും സായുന്, രേശ്മകു , ഓരോ Gift വാങ്ങി കൊടുക്കണം ....❤❤❤
@umaheshkanchi7311
@umaheshkanchi7311 8 ай бұрын
Am from Andhra, cute family ❤😊
@suhailach7887
@suhailach7887 8 ай бұрын
ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🥰🥰
@ambilimanikuttan9152
@ambilimanikuttan9152 8 ай бұрын
എല്ലാവരും.നന്നായി.ഇരിക്കട്ടെ❤❤❤
@sukanyaratheesh1522
@sukanyaratheesh1522 8 ай бұрын
Cute family 🥰❤ love u all
@vrindam6685
@vrindam6685 8 ай бұрын
We like to know more about your new member🎉expecting a detailed video about kannur kasergode relation😄
@shibupottyshihabvp822
@shibupottyshihabvp822 8 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് നല്ല സന്തോഷം ആണ് ഇതുപോലെ രസകരമായ വീഡിയോസ് ഇടണം ചേട്ടാ 😍😍😍❤❤❤
@AfiqAhil
@AfiqAhil 7 ай бұрын
Nala rasamund nigale video Kanan super
@Ramsy1991
@Ramsy1991 8 ай бұрын
Waiting aanu ningalude oro videokk vendiyum shorts nu vendiyum❤️ Love u all❤️
@beenajoseph7905
@beenajoseph7905 8 ай бұрын
❤Keep rocking lovely family❤
@sanju20118
@sanju20118 8 ай бұрын
Super ellavareyum orumichu kanumbol thanne happy
@busharahakeem378
@busharahakeem378 8 ай бұрын
എന്നും അമ്മയും മക്കളും സന്തോഷത്തോടെയും ഒത്തു ഒരുമയോടും ജീവിക്കാൻ കഴിയട്ടെ 😘😘😍😍
@vava2793
@vava2793 8 ай бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ ഹാപ്പിയാകും.🎉🎉.ഈ ഷോപ്പിൽ ഞാനും പോയിട്ടുണ്ടായിരുന്നു. നല്ല കളക്ഷൻസ് ഉണ്ട് അവിടെ. കുട്ടികളുടെ ഡ്രെസ്സൊക്കെ സൂപ്പറാണ്.
@user-oc1uq5lq6i
@user-oc1uq5lq6i 8 ай бұрын
Super. അമ്മയുടെ സ്നേഹം എന്നും നിലനിൽക്കട്ടെ
@ramyaramya2851
@ramyaramya2851 8 ай бұрын
Gift super .anvi happy ayallo❤❤❤
@reethadinesh3622
@reethadinesh3622 7 ай бұрын
ഇതുപോലെ സന്തോഷത്തോടെ ഈ കുടുംബം മുന്നോട്ട് പോവട്ടെ അതിന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏
@Ana__a__gha
@Ana__a__gha 8 ай бұрын
God Bless u❤ Love You Fam🥰🥰
@shabeera5630
@shabeera5630 8 ай бұрын
മാഷാ അള്ളാഹ് ആരും ഈ ഫാമിലിയെ കണ്ണ് തട്ടത്തിരിക്കട്ടെ
@EmmuEmmu-xu2rv
@EmmuEmmu-xu2rv 8 ай бұрын
എന്നും സന്തോഷത്തോടെ നിൽക്കട്ടെ
@abhyudevrajesh502
@abhyudevrajesh502 7 ай бұрын
Super family. Alappuzhayil varanne.
@dthulasiramreddy2493
@dthulasiramreddy2493 8 ай бұрын
So cute family 💕💞❤❤
@sarakuriakose1751
@sarakuriakose1751 8 ай бұрын
നിങ്ങളുടെ വിഡിയോക്ക് wait ചെയ്ത് ഇരിക്കാർന്നു വിഡിയോ കണ്ടപ്പോ ഒരുപാട് ഹാപ്പി ആയി.❤
@bichubanu4708
@bichubanu4708 8 ай бұрын
ശെരിക്കും രണ്ടു മരുമക്കളും ഒരേപോലുണ്ട്.. ചേച്ചി അനിയത്തി പോലുണ്ട് ❤❤❤ supper ഫാമിലി.. 🥰🥰
@rameshkt3228
@rameshkt3228 8 ай бұрын
Please add subtitles brother .. We are from KARNATAKA
@babinjithk7021
@babinjithk7021 8 ай бұрын
Lovely family 🎉❤❤❤🥰🥰🥰🥰
@kidilam_muthassi
@kidilam_muthassi 7 ай бұрын
അൻവി കുട്ടാ 😘😘😘ഉമ്മ ❤️❤️ഒരു ജാടയും ഇല്ലാത്ത സാധാരണ കുടുംബം. അമ്മക്ക് ഈ അമ്മയുടെ ഒരു ഹായ് ❤️😘
@nivedhithasanju
@nivedhithasanju 8 ай бұрын
Ningade videos kanumpo thanne oru positive energy aanu 👍🏾👍🏾👍🏾👌👌👌👌
@bijuvettiyar9282
@bijuvettiyar9282 8 ай бұрын
ഒരുപാട് ഇഷ്ട്ടം ഈ ഫാമിലി എന്നാലും അമ്മ ഉയിർ 🥰❤️❤️❤️❤️❤️
@shameerajabbar8314
@shameerajabbar8314 8 ай бұрын
അമ്മയ്ക്കും മക്കൾക്കും കൊച്ചു മകനും 🌹🌹🌹👌👌👌♥️♥️♥️🙏
@user-uq1kl1qd3v
@user-uq1kl1qd3v 8 ай бұрын
വളരെ സന്തോഷം നിങ്ങളെ ഇങ്ങനെ ചിരിച്ചു കാണാൻ.. എന്നും സർവേശ്വരൻ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️❤️❤️❤️❤️
@siddiqmugu1226
@siddiqmugu1226 8 ай бұрын
മോന് കൊടുത്ത ഗിഫ്റ്റ് സൂപ്പർ ആണ് നമുക്ക് ഒന്നും വേണ്ട നമുക്ക് നിങ്ങളെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ തന്നെ ഹാപ്പി ആണ് ഏറെ സന്തോഷം ഏട്ടനെയും അനിയനെയും കാണുമ്പോൾ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം
@ShashidharaNaik-kt2fn
@ShashidharaNaik-kt2fn 5 ай бұрын
Electric baik price?
@ReshmaPayyanur-sz3sr
@ReshmaPayyanur-sz3sr 8 ай бұрын
നല്ല കുടുംബം എനിക്ക് വളരെ ഇഷ്ടം അന്ന് ❤❤❤
@kumaranantapur
@kumaranantapur 8 ай бұрын
Love from Andhra (anantapur)❤❤
@mufeedap7948
@mufeedap7948 8 ай бұрын
Happy family❤ennum eganathanne avatt 🥰
@richuswonderland8830
@richuswonderland8830 7 ай бұрын
എല്ലാകാലത്തും നിങ്ങളിൽ ഈ sneham കാണട്ടെ ❤
@rayalasivaji9672
@rayalasivaji9672 8 ай бұрын
Beutiful family 🎉🎉🎉🎉🎉❤❤❤
@user-qb4il5xj5n
@user-qb4il5xj5n 8 ай бұрын
ഞങ്ങളും ഇരിട്ടിക്കാരാണ് ഞങ്ങൾക്കറി യാവുന്ന shop ആണ്. അനുവിക്കുട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് കാണാൻ ആഗ്രഹിക്കുന്നു ❤️❤️
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,7 МЛН
Uppum Mulakum 3 | Flowers | EP # 07
25:25
Flowers Comedy
Рет қаралды 1,3 МЛН