'രണ്ടുബക്കറ്റ് വെള്ളത്തിൽ 4 പേർ കുളിക്കണം, എല്ലാം നടത്തണം' ദുരിതത്തിൽ KSRTC ജീവനക്കാർ

  Рет қаралды 89,328

Mathrubhumi News

Mathrubhumi News

6 күн бұрын

'രണ്ടുബക്കറ്റ് വെള്ളത്തിൽ 4 പേർ കുളിക്കണം, എല്ലാം നടത്തണം' മന്ത്രി ഇടപെട്ടിട്ടുപോലും പുല്ലുവില; KSRTC ജീവനക്കാർക്ക് കുടിവെള്ളം നിഷേധിച്ച് പഞ്ചായത്ത്
#KSRTC #Malakkappara #KBGaneshKumar #AthirappillyGramaPanchay
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 185
@muhammednoufal6516
@muhammednoufal6516 4 күн бұрын
ആ പഞ്ചായത്തിലെ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം
@moidunnigulam6706
@moidunnigulam6706 4 күн бұрын
ബസ് ജീവനക്കാരെ പോറ്റേണ്ട ബാധ്യതപഞ്ചായത്തിനുണ്ടോ ?
@NSK1127
@NSK1127 4 күн бұрын
​​@@moidunnigulam6706ഉണ്ട് ആ പഞ്ചായത്തിലെ ആൾക്കാർക്ക് വേണ്ടി ആണ് ബസ.
@naseeb93
@naseeb93 4 күн бұрын
​ഇല്ല, അതുപോലെ നഷ്ടമുള്ള റൂട്ടിൽ കഷ്ടപ്പെട്ട് സർവീസ് നടത്താൻ KSRTC ക്കും ബാധ്യത കാണില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പരസ്പര സഹകരണത്തിൽ വേണം കാര്യങ്ങൾ പോകാൻ.
@DB-rl6ql
@DB-rl6ql 4 күн бұрын
​@@moidunnigulam6706 അതെ Ksrtc വേണെമെങ്കിൽ എന്തെങ്കിലും ചെയ്യണം.
@radhu5400
@radhu5400 3 күн бұрын
അപ്പോ സർവീസ് നിർത്തണം
@mv2552
@mv2552 4 күн бұрын
LDF ഭരിക്കുന്ന ആതിരപ്പള്ളി പഞ്ചായത്ത് ഇടതുപക്ഷം ഹൃദയപക്ഷം 😀😀😀😀😀
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 4 күн бұрын
ഈവർ ഭാഗ്യമുള്ളവർ ആണ് കാരണം ഈ വാർത്തകൊടുക്കാൻ മാതൃഭൂമിന്യൂസ് ഉണ്ടായി ഇതിലും എത്രയോ ഭീകരമായവാർത്തകൾ വിളിച്ചു പറഞ്ഞാലും ഈ മാപ്രകൾ കൊടുക്കില്ല
@raw7997
@raw7997 4 күн бұрын
💯💯
@aswathyks4536
@aswathyks4536 4 күн бұрын
എന്നിട്ട് എന്നിട്ട് എല്ലാം ശരിയാകും
@indiaone6957
@indiaone6957 4 күн бұрын
LDF ഭരിക്കുന്ന പഞ്ചായത്ത് ഇടതുപക്ഷം ഹൃദയപക്ഷം
@princek1765
@princek1765 4 күн бұрын
രണ്ട് ട്രിപ്പും ക്യാൻസൽ ചെയ്യുക ജനങ്ങളെ ഇളകി പ്രക്ഷോഭം നടക്കട്ടെ പഞ്ചായത്തിനെതിരെ ജനങ്ങൾ സംഘടിക്കട്ടെ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കട്ടെ അതിനുശേഷം ആരംഭിക്കുക
@nalinimanohari2345
@nalinimanohari2345 4 күн бұрын
ജോലിക്ക് പോകാതെ ഇരുന്നാൽ..salary 😢😢😢😢
@jose-qb6zm
@jose-qb6zm 4 күн бұрын
​@@nalinimanohari2345kooli panikku loyal ithinekkal shambalam kittum
@jossyfrancis1354
@jossyfrancis1354 4 күн бұрын
Trip cancelled 😅😅😅😅😮😮 അപ്പോ പഠിക്കും പഞ്ചായത്തും ജനങ്ങളും😃😃😀😃😃
@sojis1914
@sojis1914 4 күн бұрын
Aade puthya ആളെ വെക്കും ഞങ്ങൾ😊
@sojis1914
@sojis1914 4 күн бұрын
ഇവരെ തന്നെ വേണേം എന്ന് ഞങ്ങൾക്ക് നിർഭതം ഇല്ല
@athuldominic
@athuldominic 4 күн бұрын
ഞാൻ 2018 കോളേജ് കഴിഞ്ഞ സമയത്ത് മലക്കപ്പാറ ബസ്സിൽ കയറി ഷോളയാർ വനത്തിൽ കൂടെ യാത്ര ചെയ്തിട്ടുണ്ട്... എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത യാത്ര.. ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടർ ചേട്ടനും കൂടെ എന്നെ ആ കാട്ടിലെ ഒരുപാട് കാഴ്ചകൾ കാണിച്ചു തന്നു.. കാട്ടിലെ മൃഗങ്ങൾ വരുന്ന സമയത്ത് എല്ലാം വണ്ടി നിർത്തി ഞാൻ അത് കണ്ടു എന്ന് ഉറപ്പാക്കി അവർ... ആനയെയും മയിലിനെയും കാട്ടുപോത്തിനെയും മ്ലാവിനെയും.. എന്തിനധികം കാട്ടിൽ കൂടെയുള്ള പാമ്പിനെ വരെ എന്നെ അവർ കാണിച്ചു തന്നു... അത്രയും സ്നേഹമുള്ള നന്മയുള്ള മനുഷ്യർ ആയിരുന്നു.. കൂട്ടുകാരെയും കൂട്ടി ഇനിയും വരണം എന്നും പറഞ്ഞു ആ ചേട്ടന്മാർ ❤❤
@alavimadambi496
@alavimadambi496 4 күн бұрын
നശിച്ച പഞ്ചായത്ത് 😂😂😂
@manikantan1630
@manikantan1630 4 күн бұрын
😂😂😂 എന്തൊരു മാറ്റമാ നമ്മുടെ നാട് 😂😂😂😂
@kichanvlogs
@kichanvlogs 4 күн бұрын
ബഹുമാനപെട്ട ഗതാഗത മന്ത്രി ഇതൊന്നും അറിയുന്നില്ലേ?????
@joyaugustine2690
@joyaugustine2690 Күн бұрын
മന്ത്രിയുടെ വാക്കും കീറച്ചാക്കും ഒരു പോലെ - രണ്ടിനും ഒരു പ്രയോജനവും കാണുന്നില്ല.😢
@Defender77342
@Defender77342 Сағат бұрын
മഴയത്തും ബസ് കഴുകുന്ന ❤️ചേട്ടൻ ആണ് ഇന്നത്തെ Hero👌😂😂😂😂😂😂
@ZubairWayanad-js4ht
@ZubairWayanad-js4ht 4 күн бұрын
ആദ്യമായി കെഎസ്ആർടിസി ബസ് കഴുകുന്നത് കാണാൻ ഈ വീഡിയോ കാരണമായി ഭാഗ്യമുണ്ടായി😂😂😂😂😅😅😅🎉🎉🎉🎉🎉🎉🎉🎉🎉
@jimmykurian2031
@jimmykurian2031 4 күн бұрын
ന്യൂയോർക് 😂, പാവം ജീവനക്കാർ 😢.
@VishnuredIndian
@VishnuredIndian 3 күн бұрын
എന്താണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൽഡിഎഫ് അല്ലേ അപ്പോ അങ്ങനെ വന്നില്ലെങ്കിൽ അത്ഭുതമുള്ളൂ . പ്രൈവറ്റ് ബസ്സുകാരെ പ്രീണിപ്പിക്കുന്നു 😂🤣🤣
@Lolanlolan304
@Lolanlolan304 3 күн бұрын
പ്രൈവറ്റ് ബുസുകാരുടെ ഒത്താശ ചെയൽ ആണ്
@teenuteenu2669
@teenuteenu2669 3 күн бұрын
ഇതിനൊരു പരിഹാരമാവാതെ ആ റൂട്ടിൽ ഇനി ഒറ്റ ട്രിപ്പും പോവരുത്. പുറത്തിറങ്ങാൻ വഴിയില്ലാതെയാവുമ്പോൾ ബോധം വെക്കും അവറ്റകൾക്ക്😎
@josinbaby792
@josinbaby792 3 күн бұрын
Avidae private gathakatha sambhivathanam undakum....
@sajintc1343
@sajintc1343 2 күн бұрын
സ്വകാര്യ ബസ് ഉണ്ട് രണ്ടെണ്ണം അതിനു ബദലായി ആണ് ksrtc ഇട്ടതു, സ്വകാര്യബസ് ഇപ്പോളും ഓടുന്നുണ്ട് വാൽപറ വരെ
@AjithKumar-ck7ps
@AjithKumar-ck7ps 4 күн бұрын
ജനങ്ങൾക്ക്‌ വേണ്ടായെങ്കിൽ പിന്നെ ksrtc ക്കു ഇങ്ങോട്ട് സർവീസ് നടത്തിയേ തീരു എന്ന് എന്താ ഇത്ര നിർബന്ധം....
@devikanair2144
@devikanair2144 3 күн бұрын
ആര് പറഞ്ഞു ജനങ്ങൾക്ക് വേണ്ട എന്ന് eh...?... പഞ്ചായത്തിന് കെട്ടിടം കൊടുക്കാന് വയ്യ... വേരെ കാശിന് വാടകയ്ക്ക് കൊടുക്കണമായിരിക്കും അതിനാണ് ഈ കോപ്രായം കാണിക്കുന്നത്
@Ajaykrishnan__0567
@Ajaykrishnan__0567 4 күн бұрын
അതിരപ്പള്ളി പഞ്ചായത്തിൻ്റെ എന്ത് ഭാവിച്ചിട്ടാണ്... എന്താ പഞ്ചായത്തിൻ്റെ ഉദ്ദേശം.....
@Rockstar....
@Rockstar.... 4 күн бұрын
മന്ത്രി ഇടപെടണം....പരാതി കൊടുത്തിട്ട് പരിഹരിക്കാതെ ഇരിക്കുന്നത് എന്താണ്
@JayanJayn-uv9ry
@JayanJayn-uv9ry 4 күн бұрын
ഗണേശൻ കാണുന്നില്ലേ
@radhikasunil9280
@radhikasunil9280 Күн бұрын
മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക
@sivaprasad8424
@sivaprasad8424 4 күн бұрын
പഞ്ചായത്ത് പ്രസിഡണ്ടിന് പ്രൈവറ്റ് ബസ്സ് ഇറക്കണം അതിനാണ്
@sajikumarsadasivan7344
@sajikumarsadasivan7344 4 күн бұрын
ട്രിപ്പ്‌ ക്യാൻസൽ ചെയ്യുക.
@radhikasunil9280
@radhikasunil9280 Күн бұрын
പണ്ടത്തേ up യാണ് ഇപ്പം കേരളം😂😂😂😂
@mathewayrukuzhiyil
@mathewayrukuzhiyil 4 күн бұрын
Very sad....
@mv2552
@mv2552 4 күн бұрын
കൊണേശൻ്റെ പരിഷ്ക്കാരങ്ങൾ ഇത്തിരി കൂടിപ്പോയി
@qatarmyvlogs
@qatarmyvlogs 3 күн бұрын
Endha kuzhapam aalu vanapol aanu pudhiya karyagal kond vanadh pine alku e karyagal ariyo pine alu keriyit ethra varsham ayi idhinu oru thirumanam minister kandal undakum urapanu
@devikanair2144
@devikanair2144 3 күн бұрын
എന്താ മന്ത്രി ചെന്ന് പൈപ്പ് fit cheythu വെള്ളം കൊടുക്കണോ😡.. അങ്ങേര് പറഞ്ഞിട്ടും അഹങ്കാരം കാണിക്കുന്നത് പഞ്ചായത്തല്ലേ...
@GeorgeTA-lw7dx
@GeorgeTA-lw7dx 4 күн бұрын
😮പഞ്ചായത്തുകളിൽഒരു പുലും നാടക്കുന്നില്ല
@mayarajesh3552
@mayarajesh3552 3 күн бұрын
ഇതൊക്കെ കാണുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ....😢😢😢
@fazaludeenrawtherm8693
@fazaludeenrawtherm8693 Күн бұрын
ഇലക്ഷന് ജനങ്ങൾ മറുപടി കൊടുക്കണം.
@radhikasunil9280
@radhikasunil9280 Күн бұрын
നല്ല Reporting
@sojis1914
@sojis1914 4 күн бұрын
മന്ത്രി പറഞ്ഞത് ഫാനും ac യും ഉണ്ടാവണം എന്നാണ്.. ഈ ഒരു ചെറിയ കാര്യത്തിന് ഇത്ര വല്യ ഇടപെടലുകൾ ഇല്ലാതെ തന്നെ ശേര്യക്കാൻ പറ്റ്ും . പക്ഷേ ആരും ഇടപെടൂല്ല..
@junabr930
@junabr930 3 күн бұрын
ഇവിടെ ഏറ്റവും മുകളിൽ തട്ടിലുള്ള വൻ മുതൽ താഴെ ഉള്ളവൻ വരെ പോക്കാണ് പിന്നെ എങ്ങനെ നന്നാവാൻ
@manojjoseph5145
@manojjoseph5145 3 күн бұрын
😢😢,,,, കഷ്ടം
@TcJohn-wg5qu
@TcJohn-wg5qu 14 сағат бұрын
ബഹുമാനപ്പെട്ട അധികാരികൾ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ. മാനുഷിക പരിഗണനയെങ്കിലും കൊടുത്തു കൂടെ. കഷ്ടമാണ് കേട്ടോ.
@Malayali6791
@Malayali6791 2 күн бұрын
നല്ല പഞ്ചായത്ത്‌,ജനങ്ങൾ ഒന്ന് മനസുവച്ചാൽ പഞ്ചായത്ത്‌ നേരെ ആകും
@omanaaji1206
@omanaaji1206 4 күн бұрын
എന്തൊരു മനുഷ്യന്മാരാണ് 🤔🤔🤔
@sherijiji
@sherijiji Күн бұрын
Ksrtc യെ തഴഞ്ഞു പ്രൈവറ്റ് ബസ്സ് കാർക്ക് വേണ്ടിയുള്ള ചരട് വലി ആയിരിക്കും
@user-nc1lh9zk5d
@user-nc1lh9zk5d Күн бұрын
ഭരണതലവൻ തന്നെ എരണം കെട്ടതാ പിന്നാ പഞ്ചായത്ത് -
@Mammoottybasheer
@Mammoottybasheer 3 күн бұрын
പഞ്ചായത്ത് പ്രസിഡൻ്റിനെ പുലി പിടിക്കട്ടെ😂 എന്നിട്ട് വിടട്ടെ 😂
@shkumarkumar2630
@shkumarkumar2630 4 күн бұрын
കെ എസ് ആർടിസി ഡിപ്പാർട്ട്മെൻ്റ് എന്തേ
@user-jwalakuttan
@user-jwalakuttan 3 күн бұрын
നല്ല വാർത്ത
@shijicherian5183
@shijicherian5183 2 күн бұрын
നല്ല കണ്ടെയ്നറിനകത്ത് അവർക്കുവേണ്ടി മൂന്നാല് വെള്ളം വണ്ടിയിൽ അങ്ങോട്ട് നിറച്ചു കൊണ്ടുവരണം ഫ്രണ്ടിൽ സ്ഥലം ഉണ്ടല്ലോ ഫ്രണ്ട് സീറ്റിന്റെ അതിന്റെ എഞ്ചിന്റെ ഭാഗത്തായി സ്പേസ് ഉണ്ടല്ലോ രണ്ട് ഡ്രം നിറച്ച് വെള്ളം മുഴുത്ത രണ്ടു ഡ്രം നിറച്ച് വെള്ളം അങ്ങോട്ട് വൃത്തിയായിട്ട് ചെയ്തു വെക്കണം അങ്ങനെ തോൽപ്പിക്കാൻ പറ്റില്ല തോൽപ്പിക്കാൻ നിൽക്കുന്നവരോട് പോയി പണി നോക്കെടാന്ന് പറയണം അങ്ങനെ വേണം ചെയ്യാൻ
@greatvoices
@greatvoices 4 күн бұрын
Ellam sariyakum
@mr.kerala460
@mr.kerala460 26 минут бұрын
ബസ് അങ്ങ് നിർത്തുക ബാക്കി നാട്ടുകാർ നോക്കിക്കൊള്ളും..
@dom4068
@dom4068 4 сағат бұрын
അങ്ങിനെ അതിരപ്പിള്ളി പഞ്ചായത്തിലും എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു LDF...
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
മന്ത്രി ഇടപെടണം
@manuelps6894
@manuelps6894 3 күн бұрын
ഒറ്റ ksrtc അങ്ങോട്ട് വിടരുത്. അപ്പോ പഠിച്ചോളും. പറ്റുമെങ്കിൽ പ്രൈവറ്റ് ബസ് ഉൾപ്പടെ സർവീസ് നടത്തരുത്. അനുഭവിക്കട്ടെ......
@ajcreation7368
@ajcreation7368 2 күн бұрын
Trip ക്യാൻസൽ ചെയ്യണം.....നിങ്ങൾ എന്തിനാ അങ്ങോട്ട് trip പോകുന്നത് 😏 പോകണ്ട അവിടെ ഉള്ളവർ അനുഭവിക്കട്ടെ
@sajintc1343
@sajintc1343 2 күн бұрын
അനുഭവിക്കാൻ ഒന്നും ഇല്ല രണ്ടു സ്വകാര്യ ബസ് ഉണ്ട് ആ റൂട്ടിൽ, അതിനു ബദലായി ആണ് ksrtc ഇട്ടതു സ്വകാര്യ ബസ് ഇപ്പോളും ഓടുന്നുണ്ട്
@josekutty6233
@josekutty6233 21 сағат бұрын
വണ്ടിയുടെ മുകളിൽ, പല അറകൾ ഉള്ള അധികം പൊക്കമില്ലാതെ ഒരു ടാങ്ക് വെചുകൂദെ? സ്ഥലത്തു എത്തുന്നതിനു മുൻപ് എവിടെ വെള്ളം കിട്ടുമോ അവിടെ നിന്നും നിരക്കമല്ലൊ. ഒരുത്തനെയും താങ്ങാൻ പോകേണ്ടല്ലോ .
@georgejohn7522
@georgejohn7522 3 күн бұрын
ലോകം മുഴുവൻ ഇങ്ങനെ സ്റ്റേ പോയിന്റ് കളിൽ, താമസം, ഭക്ഷണം ഇവ ഒക്കെ തൊഴിലുടമ ആണ് കൊടുക്കേണ്ടത്. അതായത് KSRTC. പഞ്ചായത്ത്‌ അല്ല ഇതൊക്കെ ചെയ്യേണ്ടത്. എന്ത് വന്നാലും ഇടത്തോട്ട് മാത്രമേ ചിന്തിക്കൂ, ഇടത്തോട്ട് ഉള്ളവർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്നൊക്കെ നിർബന്ധം പിടിക്കുന്നു 😂😂😂😂 വിവരവും ഇല്ലാതെ പോയാൽ എന്ത് ചെയ്യാനാണ് 😂😂😂😂സർവീസ് രണ്ടും നിർത്തുക. അപ്പോൾ ജനം ഇളകും. പഞ്ചായത്തുകാരെ അങ്ങനെയേ മര്യാദയാക്കാൻ പറ്റൂ.
@sanjuthomas3212
@sanjuthomas3212 4 күн бұрын
Kashtamundu, pavangal enthorum kashtapedunnunu ethokke adhikarikal kanunnilee
@angelwings3236
@angelwings3236 4 күн бұрын
Aaa trip angu cut aaakkiyaal poree
@Indian_Made
@Indian_Made 3 күн бұрын
കഷ്ടം
@user-ks4pg1qn6c
@user-ks4pg1qn6c 4 күн бұрын
😢
@georgejos1170
@georgejos1170 2 күн бұрын
പഞ്ചായത്തിന് എതിരെ നടപടി എടുക്കുക
@SalinaP-yn8pv
@SalinaP-yn8pv 4 күн бұрын
എല്ലാവരു ജിവികണ്ടി ററല്ലേ കഷ്ടപ്പെടുന്നത് എന്ത് ഒരു നാട്
@nitishnair89
@nitishnair89 3 күн бұрын
Little bit of humanity should be given at least water 😔😔
@saroopkkallen2494
@saroopkkallen2494 Күн бұрын
Inhumane
@Martiankpaul
@Martiankpaul Күн бұрын
പഞ്ചായത്തു മന്ത്രി ജീവിച്ചിരിപ്പില്ലേ?
@josonmathew7644
@josonmathew7644 4 күн бұрын
Ldf ആയിരിക്കും അവിടെ ഭരണം 👌
@anandhuskurup
@anandhuskurup 4 күн бұрын
CANCEL THE TRIP😢
@rafinesi840
@rafinesi840 4 күн бұрын
ഇതുപോലെ വാർത്ത കൊടുത്തിട്ട് എന്ത് കാര്യം.... ഈ ജീവനക്കാർക്ക് വായിൽ നാവില്ലേ? നാട്ടുകാരുടെ നെഞ്ചത്ത് കയറാൻ വലിയ മിടുക്കാനല്ലോ?
@Anjusreeju1
@Anjusreeju1 4 күн бұрын
വാർത്ത വന്നത് ഇഷ്ടപെട്ടില്ലേ
@rafinesi840
@rafinesi840 4 күн бұрын
@@Anjusreeju1 വാർത്ത വന്നത് ഇഷ്ടപ്പെടാഞ്ഞിട്ടല്ല ksrtc ജീവനക്കാർക്ക് എല്ലാവർക്കും സംഘടനയുണ്ട് (യൂണിയൻ ) അതിൽ പറഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും തൊട്ടതിനും പിടിച്ചതിനും സമരം ചെയ്യുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടെ കേരളം
@radhu5400
@radhu5400 3 күн бұрын
​​@@rafinesi840എൽഡിഎഫ് ആണ് ഭരിക്കുന്നത്....സൂക്ഷിച്ച് സംഹാരിച്ചില്ലേ യദുവിൻ്റ് ഗതി വരും... ആദ്യം ശമ്പളം കൊടുക്കു സഖാവേ...
@sreenathv342
@sreenathv342 3 күн бұрын
​​@@rafinesi840ഡേയ് മന്ത്രി വിളിച്ച് പറഞ്ഞിട്ട് പ്രശ്നം മാറിയില്ല അപ്പോഴാണ് അവന്റെ കൂണിയൻ😂
@qba51c
@qba51c 3 күн бұрын
കൊണേഷ് കുമാറിന് നാക്ക് മാത്രേ ഉള്ളു.. 😂😂😂
@arunaruja3543
@arunaruja3543 2 күн бұрын
Trip cancel chaiyyuka
@AlexX-vy3wx
@AlexX-vy3wx 4 күн бұрын
Ella department ilum ithu pole fieldil work ചെയ്യുന്നവർ ഇതു പോലെ മോശം സാഹചര്യത്തിൽ താമസിക്കുന്നു.. 😢
@ajithprasadkk5334
@ajithprasadkk5334 4 күн бұрын
എവിടെ ഗണേശൻ മന്ത്രി?
@sandeepks777
@sandeepks777 3 күн бұрын
Temporary ആയി വണ്ടി stop ചെയ്യുക.
@Chuzhalikkara
@Chuzhalikkara 10 сағат бұрын
ഗുനേഷന് വിട്ടുകൊടുക്ക് വീഡിയോ
@sulaimansulaimanck7357
@sulaimansulaimanck7357 Күн бұрын
ഏതാണ് ഇവർ കഷ്ടം
@vilsonthomas3227
@vilsonthomas3227 3 күн бұрын
stop the bus . if the panchayath not providing facilities to the overstay official . Otherwise change the first trip from chalakudi .
@YTinterForce
@YTinterForce 19 сағат бұрын
നാട്ടുകാരെ ഉളുപ്പുണ്ടോ? സർവീസ് നിന്നാൽ നിനക്കൊക്കെ സമാധാനം ആവട്ടെ
@dom4068
@dom4068 4 сағат бұрын
വണ്ടിയുടെ അടിയിൽ ഒരു ടാങ്ക് പിടിപ്പിക്കണം....
@aswinrs640
@aswinrs640 4 күн бұрын
Trip cancel cheyyuka
@reimaphilip8568
@reimaphilip8568 4 күн бұрын
It's the responsibility of the KSRTC, not the panchayat. PWD guest house or something of the same category facilities should be provided, not only MLA, MP or ministers but lay men should be provided adequate facilities.
@pakkaran999
@pakkaran999 3 күн бұрын
ഗണേഷ് ഈ വാർത്ത അറിഞ്ഞാൽ തീരുമാനം ആകും
@arunaruja3543
@arunaruja3543 2 күн бұрын
Minister pls see this news
@ottayan310
@ottayan310 4 күн бұрын
😂 newyork Thrissur
@user-ot8uf2ju5o
@user-ot8uf2ju5o 4 күн бұрын
Party is above Ministers 😇😇 Solution is 'Money Collection' from Users 😃
@RaviVarma-so2cf
@RaviVarma-so2cf 4 күн бұрын
അഥിതി ദേവോ ഭവ: ആതിരപ്പളളി പഞ്ചായത്തിലെ അനുഭവം
@nivinkevintech6549
@nivinkevintech6549 4 күн бұрын
Eantharu panchayath
@philipmervin6967
@philipmervin6967 3 күн бұрын
Party bucket നിറഞ്ഞാൽ എല്ലാം ശരിയാകും
@lintojohn2595
@lintojohn2595 4 күн бұрын
Panchayath members nu ethire nadapadi edukkanam
@siju3634
@siju3634 3 күн бұрын
സൊല്യൂഷൻ ഉടൻ വരും 👍👍👍
@snehaprakashna
@snehaprakashna 3 күн бұрын
Depot yilum imgena okke thanne. Jeevanakkark oru asistana soukaryavum illa
@MeenaKumari-yy9jp
@MeenaKumari-yy9jp 4 күн бұрын
Panchayathinte anastha😢
@madhusoodhananmadhu7105
@madhusoodhananmadhu7105 3 күн бұрын
ബസ്സ് സ്റ്റേ ചെയ്യുന്ന സ്ഥലത്തുള്ള ജനങ്ങൾക്ക് അവരെ സഹായിച്ചു കൂടെ അവർക്ക് വേണ്ടിയിട്ടാണോ ഈ ബസ് ഓടുന്നത് അവർക്ക് വേണ്ടെങ്കിൽ എന്തിനാണ് ഈ ബസ് ഓടിക്കുന്നത് നിർത്തിക്കൂടെ
@knowledgecity5501
@knowledgecity5501 Күн бұрын
Tourist lobby avum
@JosephRony-ox8ij
@JosephRony-ox8ij Күн бұрын
അണ്ണൻ പരിഹാരമുണ്ടാക്കും!
@sunilmulakuzha7325
@sunilmulakuzha7325 2 күн бұрын
ഇടതല്ലേ 😂 ശരിയാക്കും😮
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 4 күн бұрын
Vellam kodukkathavar vellam kittathe chakatte!!!
@shamshamju1615
@shamshamju1615 3 күн бұрын
കേരള ബോർഡർ കഴിഞ്ഞ് ഉള്ള അന്യ സംസ്ഥാനം എത്തിയാൽ ഡ്രൈവർ മാരുടെ അവസ്ഥ കഷ്ടം തന്നെ ആണ്
@jayamenon1279
@jayamenon1279 Күн бұрын
Vallatha Kashtam Thanne Eeyoru Trip Angottu Nirthiyal Panchayathukar Oru Padham Padhikkum Nanamillallo Vellamokke Nirthivakkan 🤭Vellamalle Athiningane Thottitharam Kanikkunna Panchayathukarkethire Karsana Nadspadiyedukkanam
@remathazhathethil939
@remathazhathethil939 3 күн бұрын
Avar vandi kazhukunnath kanumbol athilum sangadam (ennitum)
@jairaj2859
@jairaj2859 3 күн бұрын
Ithin purame shambalavm illa.
@pramodpillai3300
@pramodpillai3300 Күн бұрын
KBG .......PL DO NEEDFUL
@user-jn6tc7pm6i
@user-jn6tc7pm6i 3 күн бұрын
Aaa panchayat ozhivakuka
@Onlineontime472
@Onlineontime472 3 күн бұрын
എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നത് അവർക്ക് എന്താണ് ഇതിൽ ലാഭം
@dom4068
@dom4068 4 сағат бұрын
സ്വകാര്യ ബസുകളെ സഹായിക്കുവാൻ ...
@manojkk1498
@manojkk1498 4 күн бұрын
കമ്മ്യൂണിസ്റ്റ്‌ സർക്കാരല്ലേ 🤔😜 KSRTC ജീവനക്കാരെ ബോംബ് ഉണ്ടാക്കാനും വെട്ടിക്കൊല്ലാനും ഉപയോഗിച്ച് എങ്കിലും അവരെ സംരക്ഷിച്ചു കൂടെ 🤔 താല്പര്യം ഇല്ലാത്തവരെ പറഞ്ഞു വിടണം 😡
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 күн бұрын
Entgukond ivarkk quaters kodukkunnillla. Ake 4 per alle ullu. Rand bedroom ulla oru kunji quaters arrange cheythal preshnam theerumallo
@renjithushas2007
@renjithushas2007 2 күн бұрын
KSRTC de duty anu jolikark venda facilities arrange cheyyan
@robingeorge4240
@robingeorge4240 3 күн бұрын
എൽഡിഎഫ് .. എല്ലാം ശരിയാകും ....1 VETTIKKUZHI MANU PAUL Member INC General 2 CHIKLAI C.C KRISHNAN Member CPI SC 3 VYSSERY ATHIRA DEVARAJAN President CPI SC Woman 4 AROORMUZHI SANEESHA Member BJP Woman 5 VETTILAPPARA JAYACHANDRAN K.M Member INC SC 6 PILLAPPARA SOWMINI MANILAL Vice President CPI(M) SC Woman 7 ATHIRAPPILLY K.K RIJESH Member CPI(M) General 8 PERINGALKUTH ASHITHA E.M Member CPI(M) Woman 9 PERUMPARA NAGALAPPAN Member CPI(M) ST 10 PUTHUKKAD SANTHY VIJAYAKUMAR Member INC ST Woman 11 FACTORY DIVISION DHANALAKSHMI Member CPI Woman 12 NADUPERATT MUTHU Member INC General 13 MYLADUMPARA SARASWATHY VIJAYANAND Member CPI(M) Woman
@DileepM
@DileepM 3 күн бұрын
PRAHASANAM GANESH…
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 7 МЛН