രണ്ടായിരം രൂപ വിലയുള്ള ഞണ്ടിനെ ട്രാപ് വച്ച് പിടിച്ചു| Big And Costly Crab

  Рет қаралды 138,591

POPPYS AND VBT

POPPYS AND VBT

3 жыл бұрын

രണ്ടായിരം രൂപ വിലയുള്ള ഞണ്ടിനെ ട്രാപ് വച്ച് പിടിച്ചു| Big And Costly Crab
ഞണ്ടിന് ട്രാപ് വച്ചപ്പോൾ നല്ല പച്ചക്കാലൻ ഞണ്ടും ചെറിയ 2 ഞണ്ടുകളും കിട്ടി..
#keralafishing #crab

Пікірлер: 158
@manujoseph1022
@manujoseph1022 3 жыл бұрын
മച്ചാനെ എല്ല വീഡിയോസും കാണാറുണ്ട് നമുക്കും ഫിഷിങ് ഇഷ്ട്ടാണേ 🥰🥰🥰
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
സപ്പോർട്ടിന് ഒരായിരം നന്ദി ബ്രോ ♥️♥️
@satyank.diwakaran1611
@satyank.diwakaran1611 Жыл бұрын
Nice video. Where's this place in Kerala
@srj639
@srj639 3 жыл бұрын
Variety avunnundu videos bro..😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broiii♥️😍😍
@steephenp.m4767
@steephenp.m4767 5 ай бұрын
Wow !!!! Super Thanks for your good video
@sanil2626
@sanil2626 3 жыл бұрын
Spot...?
@akhileshaparna2698
@akhileshaparna2698 3 жыл бұрын
Adipoly 😘😘😘 njand ishtammmm 😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️🦀
@ashithgaming457
@ashithgaming457 3 жыл бұрын
ചേട്ടൻ പൊളി ആണ് 😍😍❤️
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx ashith bro♥️😍♥️
@babums5257
@babums5257 3 жыл бұрын
Oru randu moonu trap Idan.padillayrunuvo? Kooduthal njandu kittumayirunnuvallo?
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😍❤😍
@shajikalavoor7014
@shajikalavoor7014 3 жыл бұрын
Suppereda mone supper...
@abdulkader-go2eq
@abdulkader-go2eq 3 жыл бұрын
ഞൻഡ് പിടുത്തവും വിവരണവും super ആയിട്ടുണ്ട്‌ thank u so much bro
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq😍
@rajeshar2475
@rajeshar2475 3 жыл бұрын
നിങ്ങൾ പൊളിയാണ്. ഒരുപാട് ഇഷ്ട०
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro♥️😍♥️
@mallujocker2820
@mallujocker2820 3 жыл бұрын
Bro nalla veeshuvala kittumo? Ippol njaan qatarila ullath naattil vannittu onnu kaannannam
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Ok nattil ethiyit vili bro
@mallujocker2820
@mallujocker2820 3 жыл бұрын
@@POPPYSANDVBT ok bro
@sreekumarkc2651
@sreekumarkc2651 3 жыл бұрын
മാച്ചാനെ ഇങ്ങള് ആള് സിംപിളാട്ടോ.
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq😍
@gokulajith6022
@gokulajith6022 3 жыл бұрын
ningade stalam evideya chetta..
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
കാസർഗോഡ്, achamthuruthi
@bibinek6881
@bibinek6881 3 жыл бұрын
Machaan poli anu 😂😂😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️
@shafishafi6748
@shafishafi6748 3 жыл бұрын
🦾🦾🦾🦾
@aiswaryam8321
@aiswaryam8321 3 жыл бұрын
Polichu bro
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️
@paulsonjohn2462
@paulsonjohn2462 3 жыл бұрын
idhu evide kondu vilkum
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ഇവിടെയൊക്കെ ഞണ്ട് എടുക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്
@mehaboobasarikandy7718
@mehaboobasarikandy7718 4 ай бұрын
നിങ്ങളുടെ കൂട് പാലത്തിൻ്റെ അകത്ത് വച്ചത് ഇപ്പോൾ എങ്ങിനേ പുറത്ത് നിന്നത് എടുത്തത്
@riyaselamaram6465
@riyaselamaram6465 Жыл бұрын
ഇതെവിടെയാണ് നാട് നാട് നാട് 😊
@shamsudheenck3673
@shamsudheenck3673 3 жыл бұрын
ഞണ്ട് അങ്ങനെ വെള്ളത്തിൽ വെച്ചാൽ ചത്തുപോകും 😀
@rajeeshas5341
@rajeeshas5341 3 жыл бұрын
ഞണ്ട് പിടുത്തം ഇഷ്ട്ടം ആയി ഇനിയും പ്രതീക്ഷിക്കുന്നു ഞണ്ട് പിടുത്തം
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro♥️ ,, തീർച്ചയായും ഇനിയും ഉണ്ടാവും
@paulsonjohn2462
@paulsonjohn2462 3 жыл бұрын
idhu evideyanu sthalam
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
കാസർഗോഡ് achamthuruthi
@akshaybabup2825
@akshaybabup2825 3 жыл бұрын
Chanel power akku bay
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Akkam bro😍😍
@binugabriel7897
@binugabriel7897 3 жыл бұрын
പൊളിച്ചു മച്ചാനെ
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍thanx bro
@Abdulkaderkeezhur
@Abdulkaderkeezhur 3 жыл бұрын
Super
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq
@ajeshjoseph4443
@ajeshjoseph4443 3 жыл бұрын
Adipoli bro🥰
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii♥️😍♥️
@B4TTLEFISH
@B4TTLEFISH 3 жыл бұрын
Superb❤️
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii♥️
@bittogeorge3307
@bittogeorge3307 3 жыл бұрын
Entha chuvap kalan jandinu cash kurav
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
പച്ച കാലൻ ഞണ്ട് വിദേശത്തേക് എക്സ്പോർട്ട് ചെയ്യുന്നതാണ്, അത് കൊണ്ട് അതിനു കൂടുതൽ റേറ്റ് കിട്ടുന്നത്.. ചുവപ്പ് കാലൻ കൂടുതലും നമ്മുടെ നാട്ടിൽ തന്നെയാണ് അവർ sale ചെയ്യുന്നത് എന്തു കൊണ്ടാണ് പച്ച കാലനു മാത്രം പുറം രാജ്യങ്ങളിൽ ഇത്ര ഡിമാൻഡ് എന്ന് എനിക്ക് അറിയില്ല ബ്രോ കഴിക്കുമ്പോൾ രണ്ടിനും രുചിയിൽ വലിയ വ്യത്യാസം ഒന്നും തോന്നാറില്ല
@showngeorge9835
@showngeorge9835 3 жыл бұрын
Broo nammale marakkalleeeee❣️❣️❣️❣️❣️❣️❣️
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ഇല്ല ബ്രോ.. കുറച്ച് ലേറ്റ് ആവും
@showngeorge9835
@showngeorge9835 3 жыл бұрын
@@POPPYSANDVBT ath scn illa broo enikk oru sahayaaaaam venam chettante adutha vedioyil ente oru frnd inte channel promote cheyyaaaaaamo channel name ANOOP GAMING Bro adutha vedio thaanne parayane plzzzzz
@showngeorge9835
@showngeorge9835 3 жыл бұрын
@@POPPYSANDVBT promote cheyyumo bro
@Nani-ny1ov
@Nani-ny1ov 3 жыл бұрын
കിടിലൻ ഞണ്ടാണല്ലോ അടിച്ചത്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ഹാ ബ്രോ.. ചിലപ്പോൾ ഇതിലും വലുത് കിട്ടാറുണ്ട് ♥️
@jineeshkp8918
@jineeshkp8918 Жыл бұрын
Super bro....
@sajimalappil6764
@sajimalappil6764 3 жыл бұрын
Super 💖
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq😍
@ekru6717
@ekru6717 2 жыл бұрын
ഇതിന്റെ വിപണി എവിടെയാണ്?
@radhakrishnan6382
@radhakrishnan6382 3 жыл бұрын
നല്ല വീഡിയോ ഗുഡ്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq😍❤
@lathikasurendran5955
@lathikasurendran5955 3 жыл бұрын
Valara. Eshttappattu
@sanoojtheertha5541
@sanoojtheertha5541 3 жыл бұрын
Polichu
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍
@binoyvv1085
@binoyvv1085 3 жыл бұрын
Super👍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii♥️😍
@sivadassivadastp7510
@sivadassivadastp7510 3 жыл бұрын
Super nice
@akhilakhila2238
@akhilakhila2238 3 жыл бұрын
Supper... 😀
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq♥️
@sajeevpg4833
@sajeevpg4833 3 жыл бұрын
😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
❤😍
@progamer-fi4ug
@progamer-fi4ug 3 жыл бұрын
😍😍❤️❤️❤️
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️
@athiram7369
@athiram7369 3 жыл бұрын
Supr 👍👍👍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq♥️
@shajikeecherishaji8681
@shajikeecherishaji8681 3 жыл бұрын
പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro
@sreejilesharil4607
@sreejilesharil4607 3 жыл бұрын
😍😍😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️
@anjanaranjith2388
@anjanaranjith2388 3 жыл бұрын
Kidilan
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanq♥️
@sanipk9995
@sanipk9995 3 жыл бұрын
Super bro
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro 😍
@binumonv6650
@binumonv6650 3 жыл бұрын
ഈ സ്ഥലം എവിടെയാ
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
അച്ചാംതുരുത്തി,
@FVHModified
@FVHModified 3 жыл бұрын
🥰👌🦀
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️
@nithinrajunni1268
@nithinrajunni1268 3 жыл бұрын
Supper
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thaq♥️😍♥️
@ambroosworld189
@ambroosworld189 3 ай бұрын
❤❤❤
@POPPYSANDVBT
@POPPYSANDVBT Ай бұрын
🥰
@sudheeranmuttath3584
@sudheeranmuttath3584 3 жыл бұрын
poli❤❤
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro
@salusvlog7171
@salusvlog7171 3 жыл бұрын
✌️✌️✌️✌️
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍
@craftskerala7653
@craftskerala7653 3 жыл бұрын
പേരെന്താണ്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
കിരൺ
@arunkumarua2902
@arunkumarua2902 3 жыл бұрын
Nice video bro
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii
@Abdulkaderkeezhur
@Abdulkaderkeezhur 3 жыл бұрын
Plzz subscribe oo
@nithinrajpv8904
@nithinrajpv8904 3 жыл бұрын
Sarin und missing shani....😔
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Shaniyettanum sariyum.... oru kidilan vedeo varunnund bro🔥🔥🔥
@raveeshraveesh7306
@raveeshraveesh7306 Ай бұрын
Udaayippu
@POPPYSANDVBT
@POPPYSANDVBT Ай бұрын
🤔
@worldfamous7076
@worldfamous7076 3 жыл бұрын
എവിടെയാ ഞണ്ടിനെ sale ചെയ്യുന്നേ എന്ന് പറയോ പ്ലീസ്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Bro ഇപ്പോൾ വീണ്ടും ഞണ്ടിന് വില കുറച്ചു കുറഞ്ഞു... ഞങ്ങൾ മടക്കര ആണ് കൊടുക്കുന്നത്..
@suhailo2651
@suhailo2651 3 жыл бұрын
ഇന്ന് വരേ ഞണ്ട് കഴിക്കാത്ത ഞാൻ 😂😂
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😜😜😜
@anjanaanjuss1442
@anjanaanjuss1442 3 жыл бұрын
ജീവിതം പഴയലോ ഇനിയും ശ്രമിക്കുക ഞണ്ട് തിന്നാം
@user-bp5wk5dq2v
@user-bp5wk5dq2v 3 жыл бұрын
ഇതിൽ മീൻ കിട്ടുമോ തീറ്റ എന്താ ഇടുക
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ബ്രോ ഇതിൽ മീൻ കിട്ടില്ല.. ഇത് ഡോർ സിസ്റ്റം അല്ലെ.. ഞണ്ട് അതൊക്ക തള്ളി ഉള്ളിൽ കയറിക്കോളും പക്ഷെ മീനിനാണെങ്കിൽ പെട്ടെന്ന് അകത്തേക്ക് കടക്കാൻ പറ്റുന്നതും എന്നാൽ പുറത്ത് ഇറങ്ങാൻ പറ്റാത്തതുമായ രീതിയിൽ ഒരു ഗുഹ പോലെ എൻട്രൻസ് വെക്കേണ്ടി വരും... ബിരിയാണി വേസ്റ്റ് ഇട്ടാൽ മീനുകൾ പെട്ടെന്ന് വരും ബ്രോ
@ganeshmungath7325
@ganeshmungath7325 3 жыл бұрын
സൂപ്പർ വിഡിയോ ഡാ ഒരു സംശയം ഓഫീസിലുള്ള ഒരു അറബി പെണ്ണിന്റെ സംശയം ഒന്ന് തീർത്തു കൊടുത്തേക്കു വെള്ളം ഇല്ലാതെ ഈ ഞണ്ട് എത്ര നേരം ജീവനോടെ നിക്കും ?
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
പച്ചക്കാലൻ ആണെങ്കിൽ 5 ദിവസം വരെ നിൽക്കും ചുവപ്പ് കാലൻ 8 ദിവസം വരെ നിൽക്കും.. അതിൽ കൂടുതൽ നിൽക്കണമെങ്കിൽ പ്ലാസ്റ്റിക് ഡ്രംമുകളിൽ ഹോൾസ് ഉണ്ടാക്കി വെള്ളത്തിൽ തന്നെ കെട്ടി വയ്ക്കേണ്ടി വരും.. ഇടയ്ക്ക് ഫുഡ് കൊടുക്കുകയും വേണം
@sumeshlal1759
@sumeshlal1759 2 жыл бұрын
പച്ചക്കാലൻ ഞണ്ട് export ചെയ്യുന്നതാണ് ....
@vishnuvinod8207
@vishnuvinod8207 3 жыл бұрын
കണ്ണൂർ ആണോ വീട്... ഞാൻ പയ്യന്നൂർ ആണ്.. വർത്താനം കേട്ട് ചോയ്ച്ചതാ 😁
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ബ്രോ ഞാൻ ചെറുവത്തൂർ, അച്ചാംതുരുത്തി ♥️😍♥️
@vishnuvinod8207
@vishnuvinod8207 3 жыл бұрын
@@POPPYSANDVBT polikk chettaa.. Full support ❤️😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii♥️😍♥️♥️
@jithvij
@jithvij 3 жыл бұрын
Nice 👌
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro♥️
@narendrankn6198
@narendrankn6198 3 жыл бұрын
Super. Evda place?
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Achamthuruthi, chervathur
@narendrankn6198
@narendrankn6198 3 жыл бұрын
@@POPPYSANDVBT kozhikod ano
@shibumadakkara3127
@shibumadakkara3127 3 жыл бұрын
ഇന്നത്തെ വീഡിയോയ്ക്ക് വേണ്ടി കൂട്ടിൽ കുടുങ്ങിയ പച്ചക്കാലൻ ഞണ്ടുകൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.😁 പിന്നെ ഇതിനെ എവിടെയാണ് വിറ്റത് ബ്രോ
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
♥️😍♥️♥️😍 കാവുംചിറ
@GireeshanTp-jp2qv
@GireeshanTp-jp2qv Жыл бұрын
Nabar eduka.samsayamodAgelvelekanan
@masterkitchens7641
@masterkitchens7641 3 жыл бұрын
Bro enikoru thoni venam
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
ബ്രോ എവിടെയാ സ്ഥലം
@masterkitchens7641
@masterkitchens7641 3 жыл бұрын
@@POPPYSANDVBT cheemeni
@SAVUX__
@SAVUX__ Жыл бұрын
TASTI NEENDAKRA
@kailas3035
@kailas3035 3 жыл бұрын
Haiiiiii
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Hii
@selvarajmuthu1187
@selvarajmuthu1187 16 күн бұрын
😅😅😅😅😅
@POPPYSANDVBT
@POPPYSANDVBT 15 күн бұрын
❤️❤️
@mohandasv3368
@mohandasv3368 3 жыл бұрын
ഇങ്ങനെ കെട്ടിയിടുമ്പോൾ വിഷമം തോന്നുന്നില്ലെ, താല്കാലിക ലാഭത്തിനുവേണ്ടി പാവം ---
@maimoonab4401
@maimoonab4401 3 жыл бұрын
Super macha
@helonvarghese6320
@helonvarghese6320 3 жыл бұрын
Bhul n
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😍
@ajikumar6149
@ajikumar6149 3 жыл бұрын
poda vazhu
@jineeshkp8918
@jineeshkp8918 Жыл бұрын
Anikkumoru Chanal undu fishing and cooking onnukandunokkumo..Chanal name TASTI NEENDAKRA PLS support
@hrishikeshbraj6082
@hrishikeshbraj6082 3 жыл бұрын
Super
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx bro
@mouthwateringfoods5066
@mouthwateringfoods5066 3 жыл бұрын
Super
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thaq❤
@remyarajesh6742
@remyarajesh6742 3 жыл бұрын
Super
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
Thanx broii
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН