Rahul Gandhi Manipur Visit | രാഹുൽ ഗാന്ധി മണിപ്പൂരിൽ; ദുരുതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു | RaGa

  Рет қаралды 23,504

News18 Kerala

News18 Kerala

Ай бұрын

Rahul Gandhi Manipur Visit : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പുരിൽ. സംഘർഷത്തെ തുടർന്ന് പലായനം ചെയ്തവരെയും ക്യാംപുകളിൽ കഴിയുന്നവരെയും രാഹുൽ ഗാന്ധി കണ്ടു. അസമിലെ പ്രളയ ബാധിത മേഖലയും രാഹുൽ സന്ദർശിച്ചു.
Opposition leader Rahul Gandhi in Manipur. Rahul Gandhi met those who fled due to the conflict and those staying in camps. He also visited the flood-affected areas in Assam.
#rahulgandhi #rahulgandimanipurvisit #manipur #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 44
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി ❤️❤️ ഈ കാലത്ത് ഇങ്ങനെ ഉള്ള ആളുകളെ കിട്ടാൻ പണി ആണ്. 🌹
@Alexander90948
@Alexander90948 Ай бұрын
എന്നാണ് ഇങ്ങേര് ഒന്ന് പ്രധാന മന്ത്രി ആകുന്നത്...,🤔🙏
@abdulnajeebnajeeb731
@abdulnajeebnajeeb731 Ай бұрын
Pls waite,aakum,
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
ഞാനും കാത്തിരിക്കുന്നു ബ്രൊ 💜
@EAAmaan-gh1qx
@EAAmaan-gh1qx Ай бұрын
കരുത്തൻ ❤️❤️
@basheerkoyoli953
@basheerkoyoli953 Ай бұрын
നരേന്ദ്രമോഡിക്ക് ദൈവത്തിൽ നിന്ന് നേരിട്ടുള്ള വിളി എത്തിയിട്ട് ഉണ്ടാവുകയില്ല
@shudda.manaskan94
@shudda.manaskan94 29 күн бұрын
അതെ അതിനും വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത് ദൈവം അദ്ദേഹത്തെ കാലൻമാരെ പറഞ്ഞ് എത്രയും വേഗം വിളിച്ചിരുന്നെങ്കിൽ ആ ശല്യം ഇവിടെ നിന്ന് ഒഴിവാവുമായിരുന്നു
@user-bs4mj8hr4b
@user-bs4mj8hr4b Ай бұрын
നമ്മുടെ ആൾ ദൈവം എന്ത് കൊണ്ട് മണിപ്പൂരിൽ വരുന്നില്ല
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
😁😁
@James-jr8he
@James-jr8he Ай бұрын
Modikku vayassayi Dementia thudangi and he forgot about Manipur 😢
@basheerkoyoli953
@basheerkoyoli953 Ай бұрын
പ്രധാനം മന്ത്രി നരേന്ദ്ര. മോഡിക്ക് ധൈര്യമില്ലാത്ത നട്ടെല്ലില്ലാത്ത പ്രധാനമന്ത്രി
@mohamedshareef3361
@mohamedshareef3361 Ай бұрын
സാധാരണ ജനതയുടെ ശത്രുക്കളും ചൂഷക മുതലാളിത്വ മോദിബിജെപിക്ക് സാധാരണ ജനതയുടെ വിഷയങ്ങൾ അഡ്രസ്ചെയ്യാൻ ശ്രമിക്കുന്ന രാഹുൽഗാന്ധി ബാലബുദ്ധിയനായ തരംതാഴ്ന്നവനായി പരിഹസിക്കുക സ്വാഭാവികം. ജനം ഈ വരേണ്യവർഗത്തെ ഇനിയെങ്കിലും മനസിലാക്കിയാൽ അവർക്ക് നല്ലത് ഈ നാടിനും നല്ലത്
@mollysoman3350
@mollysoman3350 Ай бұрын
Hi rahul g🎉🎉🎉🎉
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep Ай бұрын
Moodi poyall Odichitte Thallum
@Hamsun_k
@Hamsun_k Ай бұрын
നമ്മുടെ നാട്ടിൽ കൃസങ്കികൾ ഗോമൂത്രം ഒഴിച്ചു വെക്കാൻ കാസ വെച്ചു കൊടുന്ന തിരക്കിലാണ്
@shivkumaragarwal8425
@shivkumaragarwal8425 Ай бұрын
Rahul Gandhi is the most lovable political leader of Congress Party at the national and international level.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 29 күн бұрын
Rahulji❤❤❤❤is amazing maan ❤tiger ❤
@NpLatheef
@NpLatheef 29 күн бұрын
മണിപ്പൂരിനെ ശബ്ദം. നിങ്ങൾ കേൾക്കുന്നു. മറ്റാരും കേൾക്കുന്നില്ല
@sajusam5125
@sajusam5125 Ай бұрын
Ambani anu serikum business man politics egottu thiriyum ennu ariyunna corporate Congress nodu adukkunna Ambani daa😁😁🙌🙌🙌💯💯
@bijovarghese6288
@bijovarghese6288 Ай бұрын
ഒന്നും എറിക്കില്ല. ഇന്ത്യയിലെ ജനത്തിന് മനസ്സിലായി തങ്ങൾ ചതിക്കപ്പെട്ടു എന്ന്.
@santhosh6967
@santhosh6967 Ай бұрын
Manipoor...... bharanam kittan chance undakum..... vidathe pidicho......
@vinodbalakrishnan5974
@vinodbalakrishnan5974 29 күн бұрын
2 ന് പകരം 10 seat ഉണ്ടായിരുന്നേൽ കിളവൻ ഇവിടെ വന്നു തപസ്സിരുന്നേനെ
@abdulnajeebnajeeb731
@abdulnajeebnajeeb731 Ай бұрын
വിനോത യാത്ര മോഡിയാ,
@muhammedpm8460
@muhammedpm8460 Ай бұрын
പരിഹാസം നല്ലതാ മണ്ടന്മാർ അങ്ങനെയാ താനെ എല്ലാം മനസിലാകും
@thajdeenthjdeen2806
@thajdeenthjdeen2806 Ай бұрын
Manushyathamellatha dhrohekal bjpkar
@user-ui6nh5gr8w
@user-ui6nh5gr8w 29 күн бұрын
Tholviyude rodhanam parihasamane
@probirsharma3703
@probirsharma3703 29 күн бұрын
Are baba 45 Salon Mein notice ko America aur Dubai banane wala Rahul Gandhi Baba Gaya Hai Unka Swagat karo😅😅
@radhakrishnank4365
@radhakrishnank4365 Ай бұрын
Ithukondonnum pappukhannu bharanam kittilla
@Cskbnnnm
@Cskbnnnm Ай бұрын
Show show patty show😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@faijasfaijasizzaemi310
@faijasfaijasizzaemi310 29 күн бұрын
മോങ്ങി ചായ അടിക്കുകയായിരിക്കും😂😂
@Cskbnnnm
@Cskbnnnm 29 күн бұрын
@@faijasfaijasizzaemi310 extream patty show... Congress kalathu riots undu... Athipiolum thudarunnu
@faisalfaisalfaisal4483
@faisalfaisalfaisal4483 29 күн бұрын
​@@Cskbnnnm patti show yekilum kaanukunnundllo. Chilar ath polum ella😅
@glacier8464
@glacier8464 29 күн бұрын
അത് ശേരിയാണ് കഴിഞ്ഞ 10 വർഷമായി..പട്ടി ഷോ കാണിക്കുവാ
@divakaranmenon1707
@divakaranmenon1707 Ай бұрын
അഭിനയം കേമം.
@kamarbanu5139
@kamarbanu5139 Ай бұрын
അതേ മോങ്ങിക്ക് ഇനിയും ക്യാമറയുടെ എണ്ണം കൂട്ടണം 😂😂
@happyworld5292
@happyworld5292 29 күн бұрын
Oscar winner modi ഉള്ളപോയോ 🤣🤣🤣
@vinodbalakrishnan5974
@vinodbalakrishnan5974 29 күн бұрын
കണ്ടു ശീലിച്ചത് അതായിട്ടാണ് 😊
@BadBoy-wm6sp
@BadBoy-wm6sp 29 күн бұрын
ബുദ്ധിയില്ലാത്ത വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചു നടക്കുന്നവന്റെ ശിങ്കിടികൾ പറയുന്നു രാഹുൽ വിനോദ യാത്ര പോയതാണ് എന്ന്, ഇവനൊക്കെ ഇത് പോലെ പോകാൻ പറ്റുമോ
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 71 МЛН