||ഡ്രൈവിംഗ് ടെസ്റ്റ്‌ ||DRIVING TEST||COMEDY VIDEO||

  Рет қаралды 2,250,940

Sanju and Lakshmy

Sanju and Lakshmy

Жыл бұрын

ഗ്രൗണ്ടിൽ പോയി 8ഉം H ഉം എടുത്ത എല്ലാവർക്കും ഇതുപോലത്തെ സിറ്റുവേഷൻ.. എന്നും ഒരു നൊസ്റ്റു തന്നെ ആയിരിക്കും.... എല്ലാ കൂട്ടുകാരന്മാർക്കും കൂട്ടുകാരികൾക്കും സമർപ്പിക്കുന്നു 😂😂😂😂😂😂😂😂😂
Story &Direction:Elson Biswas
Camera:Anadhu Ramesh
Editing:Saraj CV
Casting:Sanju, lakshmy, Akhil devarajan, Hari, Sooraj, Anu, Ashik
Mail id:sanju1madhu@gmail.com

Пікірлер: 2 900
@user-ok6rd6ec2q
@user-ok6rd6ec2q Жыл бұрын
Driving test ന് അച്ഛന്റെ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവന്ന മധു ആണ് എന്റെ hero 🔥😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂❤
@pscarivu
@pscarivu Жыл бұрын
Athu mathramalla vazhipadu receipt um🤣🤣
@forever4ever270
@forever4ever270 Жыл бұрын
😂😂😂
@rahulsubham5204
@rahulsubham5204 Жыл бұрын
ആ പിന്നെ തിരുവനന്തപുരത്തെ പത്മനാഭ സ്വാമിയേ വിളിക്കുന്നത്😅😅😅
@sarajc.v3154
@sarajc.v3154 Жыл бұрын
🤣
@sunyalex3534
@sunyalex3534 Жыл бұрын
ഇത് കണ്ടിട്ട് സ്വന്തം ഡ്രൈവിംഗ് test ഓർമ്മ വന്നത് ആർക്കൊക്കെയാ... ഒന്നാം വട്ടം രണ്ട് കമ്പി തട്ടി ഇട്ട എന്നെ ഞാൻ ഓർത്തു പോയി... ഇതിലെ ഓരോതരും ഒന്നിനൊന്നു മെച്ചം... ഒരു സെക്കന്റ്‌ പോലും ചിരിക്കാതിരിക്കാൻ ആയില്ല ♥️♥️
@soorajnair8884
@soorajnair8884 Жыл бұрын
We❤❤
@sreejas.s1564
@sreejas.s1564 Жыл бұрын
Njan randu vattom🤣🤣
@saniyasanthosh3944
@saniyasanthosh3944 10 ай бұрын
Ente enale ayirunnu sealt belt idathennu enne tholpichu. Annallo apurathu oruthan seat belt edandu H eduthu
@Raimarainmedia
@Raimarainmedia 10 ай бұрын
njangale k kambi allayirunnu.varacha taritta road RTO nte backil.😂
@fasalzayan4572
@fasalzayan4572 10 ай бұрын
എല്ലാ പരീക്ഷണങ്ങളിലും ഫ്ലോപ്പ് ആകുന്നു ഞാൻ test frist തന്നെ കിട്ടി 😄
@unknownuser1700
@unknownuser1700 Жыл бұрын
ഇത്രയും മര്യാദ ഉള്ള ഒരു mvd inspector 🥰😃... മധു ചേട്ടൻ rare piece ആണ് 🌹, ആ mass performance ചിരിച്ച് ഒരു വഴി ആയി 😃😃😃👌🏻
@sarajc.v3154
@sarajc.v3154 Жыл бұрын
🔥
@Harikumar-Madhu
@Harikumar-Madhu Жыл бұрын
Thank you 💞
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂❤
@padaveedangroup8390
@padaveedangroup8390 11 ай бұрын
Kp mvd
@achuarun735
@achuarun735 Жыл бұрын
ടെൻഷൻ അടിച്ചു പണ്ടാരമടങ്ങിയ ദിവസം. മറക്കാൻ പറ്റോ😂😂😂 കിടു 🎉
@soorajnair8884
@soorajnair8884 11 ай бұрын
😂😍😄😍🥰😃
@theunfazed5618
@theunfazed5618 Ай бұрын
Easy driving license നു ബന്ധപ്പെടുക...ഓടിക്കാൻ അറിയണം😅
@athiraashwin6646
@athiraashwin6646 Жыл бұрын
മധുച്ചേട്ടൻ ആണ് ഈ സീരീസ് ഹീറോ 🥰🥰🥰😆😆😆ചിരിച്ചു വഴി ആയി 🤣🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😂❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@jobinjose1741
@jobinjose1741 Жыл бұрын
♥️♥️
@Arun_raj007
@Arun_raj007 Жыл бұрын
Madhu chettan thakkarthu 😂
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@tropicaldreams9
@tropicaldreams9 10 ай бұрын
RTO ആയിട്ട് അഭിനയിച്ച ചേട്ടൻ സൂപ്പറാണ് 🔥
@amalbaby4655
@amalbaby4655 Ай бұрын
RTO okke police nte uniform aayo
@subeeshn5319
@subeeshn5319 Жыл бұрын
മധു എന്ന കാരക്ടർ ചെയ്ത ചേട്ടൻ സൂപ്പർ, സൂപ്പർ, സൂപ്പർ.... ഓരോ ചലനങ്ങളിലും കോമഡി ആണ്
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😍😍
@soorajnair8884
@soorajnair8884 Жыл бұрын
😚👌🏻👌🏻
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@jemsiya
@jemsiya 7 ай бұрын
ഫുഡ്‌ കഴിക്കാനിരുന്നപ്പോളാണ് ഈ എപ്പിസോഡ് കാണുന്നത് ചിരിച്ച് ചിരിച്ച് ഉപ്പുമാവ് ശിരസിൽ കയറി 😂powli episod 😂😂😂
@saumyaAnsari
@saumyaAnsari Жыл бұрын
കഴിഞ്ഞ ദിവസമായിരുന്നു എൻറെ ടെസ്റ്റ് ഇത് കണ്ടപ്പോൾ ആ ദിവസം ആണ് ഓർമ്മ വന്നത് വല്ലാതെ നമ്മൾ ടെൻഷൻ അടിച്ചു പോകും ഒരു ലക്കി ആണ് ഇത് തലേദിവസം വരെ നന്നായിട്ട് ചെയ്തിട്ട് ഫെയിൽ ആയി പോയവരുണ്ട് ദൈവാനുഗ്രഹം കൊണ്ട് എനിക്ക് എല്ലാം കിട്ടി താങ്ക് ഗോഡ് ഇത്രയും രസകരമായി ഇത് അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... കൂടാതെ ഇതിനകത്ത് പലതും നല്ല മെസ്സേജുകൾ ആണ് 🥰👍🏻
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩🤩🤩🤩
@theunfazed5618
@theunfazed5618 Ай бұрын
Easy driving license നു ബന്ധപ്പെടുക...ഓടിക്കാൻ അറിയണം😅
@carloff8446
@carloff8446 14 күн бұрын
​@@theunfazed5618അതെന്താ സംഭവം.. Easy driving
@sreerajsreeraj5331
@sreerajsreeraj5331 Жыл бұрын
ഇവരെയൊക്കെ ക്ഷമയോടെ സഹിച്ചുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തിയ mvd ഓഫീസർ 😂😂😂 ഡ്രൈവിംഗ് സ്കൂൾ ആശാൻ എന്നിവർ ആണ് 😂😂😂 ഹീറോസ്... ഹൃദയങ്കമമായ നന്ദി 😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😍😂😂😂😂😂
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@manjulatp7800
@manjulatp7800 Жыл бұрын
MVD officerkku kerala policinte uniform eyalkku ethine patti valiya dharanna ella thonunnu
@333amj
@333amj Жыл бұрын
​@@manjulatp7800 oru comedy video aa sensil edutha pore... Idhoke ottiri research cheyenda karymundo🤷‍♀️
@praseethatk7586
@praseethatk7586 Жыл бұрын
​@@333amj correct
@sujeshchandra2559
@sujeshchandra2559 Жыл бұрын
ആ ഡ്രൈവിംഗ് സ്കൂളിന്റെ ആളുടെ അവസ്ഥ ആലോചിചാണ് എനിക്കു ചിരി സഹിക്കാൻ വയ്യാതെ 🤣🤣🤣🤣
@Easymaths_with_saran
@Easymaths_with_saran 10 ай бұрын
Sanju ചേട്ടാ.. നിങ്ങൾ ഒരു അസാധ്യ നടനാണ്... എല്ലാരും ചിരിപ്പിച്ച് ഒരു വഴിയാക്കി 😁
@renjithmenon1110
@renjithmenon1110 Жыл бұрын
ടെസ്റ്റ് ഗ്രൗണ്ടിൽ മാസ്സ് പ്രകടനം കാഴ്ചവച്ച ഡീസൽ മനിയാക്ക് ആണ് എന്റെ ഹീറോ😇😂👌 വലിയ വണ്ടി വരുന്നു എന്ന് പറഞ്ഞു വെഹിക്കിളിന്റെ കയ്യിലെ സ്റ്റിയറിംഗ് ഏൽപ്പിച്ച ആ ഭാഗം സൂപ്പർ ആയിരുന്നു 😇👌
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤😂
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@soorajnair8884
@soorajnair8884 Жыл бұрын
😂😂❤❤❤
@soorajnair8884
@soorajnair8884 Жыл бұрын
😊😊😊😅😅
@gamingaltoxic2556
@gamingaltoxic2556 Жыл бұрын
​@@sanjuandlakshmy3952m
@shafeesmankarathodi5705
@shafeesmankarathodi5705 Жыл бұрын
അച്ഛന്റെ ജനന സർട്ടിഫിക്കറ്റ് , വഴിപാട് കഴിപ്പിച്ച റെസിപ്റ് 😂 എന്റെ മധുവണ്ണാ 😂🤣🤣
@soorajnair8884
@soorajnair8884 Жыл бұрын
🌘🌤🌘☀️🌤🌙
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
❤️
@sarajc.v3154
@sarajc.v3154 Жыл бұрын
😆
@chabupaloth7524
@chabupaloth7524 11 ай бұрын
​@@sanjuandlakshmy3952 ❤️❤️❤️
@rigbeditzz7631
@rigbeditzz7631 Жыл бұрын
മധു ഫാൻസ്‌ come on 😂😂😂 സാറെ കമ്പിയും കൊടിയും മാറ്റിയാൽ ഞാൻ എട്ടും H -ഉം എടുക്കാം 😂😂
@fabith_works
@fabith_works 2 ай бұрын
ഇത്രെയും ദേശ്യങ്ങൾ കടിച്ചുപിടിച്ച് ലൈസൻസ് എടുതുകൊടുക്കുന്ന ഓഫീസർ ആണെൻ്റെ ഹീറോ 🔥
@rahilmaqbool637
@rahilmaqbool637 Жыл бұрын
മധു 😜എൻ്റെ പൊന്നോ വേറെ ലെവൽ😂😂😂
@akhilraj8402
@akhilraj8402 Жыл бұрын
❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🌹❤🌹❤🌹❤
@sarajc.v3154
@sarajc.v3154 Жыл бұрын
🤣
@jobsonsmotivefocus1834
@jobsonsmotivefocus1834 Жыл бұрын
❤️❤️ മധു ⚡️⚡️
@jobsonsmotivefocus1834
@jobsonsmotivefocus1834 Жыл бұрын
​@@akhilraj8402 ❤❤
@ralymon6981
@ralymon6981 Жыл бұрын
ഇത്രേം ടെൻഷൻ ഫ്രീ ആയി 8ഉം H ഉം എടുക്കുന്ന പിള്ളേരെ കിട്ടിയത് ആശാന്റെ ഭാഗ്യം ഞാനൊക്കെ H എടുത്തത് ഓർത്താൽ ഇപ്പഴും ടെൻഷൻ ആണ് 🤣🤣🤣അന്യായ കോമഡി എല്ലാരും തകർത്തു🤣 ❤️സുമി ചേച്ചിക്കും കുഞ്ഞിനും പ്രേത്യേക ആശംസകൾ 💞😘💞
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@soorajnair8884
@soorajnair8884 Жыл бұрын
😮😮😅😊😊😊
@dilz3652
@dilz3652 Жыл бұрын
Njanum h um 8um eduthath orma vannu 😂😂😂... Annathey divasam tension adichu pandaramadangoya le njan.. 😂😂ithu super 🥰👍👍👍👍😍😍😍😍
@aamiaathu
@aamiaathu Жыл бұрын
@@dilz3652❤❤❤❤
@saithbabu4030
@saithbabu4030 3 ай бұрын
ഇങ്ങനത്തെ ഡ്രൈവിംഗ് ടെസ്റ്റ് മാറ്റാൻ വേണ്ടിയിട്ടാണ് കേന്ദ്ര ഗവൺമെന്റ് ഗണേഷ് കുമാർ മന്ത്രിയും കൂടെ ചേർന്ന് നടപ്പിലാക്കാൻ പോകാനിരുന്ന നിയമം മാറ്റിമറിക്കപ്പെട്ടത് അഴിമതി മാത്രമാണ് കേരളത്തിലെ മന്ത്രിസഭയുടെ ലക്ഷ്യം ജനങ്ങളുടെ ജീവന് ഒരു വിലയുമില്ല പ്രതികരിക്കുക എന്നു മാത്രമേ പറയാനുള്ളൂ
@renjith953
@renjith953 Жыл бұрын
ഹെൽമെറ്റ്‌ ഇല്ലാതെ 8 എടുത്തകൊണ്ട് ആർക്കും licence ഇല്ലാ സ്കൂട്ടറിന്റെ,കേട്ടല്ലോ 🤣🤣🤣🤣.....super video...🤭
@usdmotorskumar1612
@usdmotorskumar1612 2 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു എന്റെ അമ്മോ എനിക്ക് വയ്യ 😂😂😂😂😂😂😂എന്റെ ഡ്രൈവിങ് ടെസ്റ്റ്‌ ഓർമ വന്നു ഉള്ളിലെ ഉണ്ടായിരുന്ന പേടിയും ടെൻഷൻ നും ഹോ ഓർക്കാൻ തന്നെ വയ്യ എന്തായാലും കലക്കി 😂😂😂😂
@Lithujaison1406
@Lithujaison1406 Жыл бұрын
അയ്യോ ഇത് കാണുമ്പോൾ എനിക്ക് എന്റെ ടെസ്റ്റ്‌ ഓർമ്മവരുന്നു 😂😂.. നിങ്ങളുടെ വെഹിക്കിൾ സൂപ്പർ ആണ് 😜
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤❤😍
@sarajc.v3154
@sarajc.v3154 Жыл бұрын
😆
@jaseenajaseena6128
@jaseenajaseena6128 Жыл бұрын
രണ്ടാമത്തെ ആളെ അവസ്ഥ ആയിരുന്നു എനിക്ക് 😅
@ayshasajeer8173
@ayshasajeer8173 Жыл бұрын
climax... 👌🏻പൊളി... സഞ്ജു ലക്ഷ്മിടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു... സിങ്കപെണ്ണ് ഇട്ടു...👍🏼👍🏼👍🏼 😂😂
@sarajc.v3154
@sarajc.v3154 Жыл бұрын
🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰🥰❤
@Elizabeth-nh6qr
@Elizabeth-nh6qr Жыл бұрын
ഒന്നും പറയാൻ ഇല്ലാ.. എല്ലാരും ഒന്നിനൊന്നും മെച്ചം..അടിപൊളി..🥰hats off to the entire team.. ♥️
@radhikasarath6475
@radhikasarath6475 Жыл бұрын
എന്റെ പൊന്നോ തുടക്കം മുതൽ ഈ മധു ഒരു രെക്ഷ ഇല്ല 😆😆😆😆🤣🤣🤣😂😂😂 ഈ എപ്പിസോഡും മധു തകർത്തു 👌👌👌👌👌👌 ഒരു കലാകാരന് വേണ്ട എല്ലാ കഴിവും മധുവിനു ഉണ്ട് 💯💯💯💯👍👍👍👍 താമസിക്കാതെ നിങ്ങളെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ 🙏🙏🙏🙏
@Harikumar-Madhu
@Harikumar-Madhu Жыл бұрын
Thank you 💞
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🌹🥰🥰🥰🥰
@soorajnair8884
@soorajnair8884 Жыл бұрын
🥰🥰😘
@ansiyahassan-hy7nj
@ansiyahassan-hy7nj Жыл бұрын
എല്ലാരും ഒരേ പൊളി.... ചിരിച്ചു ചിരിച്ചു കണ്ണിലെന്ന് വെള്ളം വന്നു 😂😂😂😂മധു 🙏🙏
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@roshnis6386
@roshnis6386 Жыл бұрын
ലാസ്റ്റ് ആ slow motion കണ്ടപ്പോ ഹിറ്റ്ലർ മാധവൻ കുട്ടിയും അനിയത്തിമാരും വരുന്ന പോലെ ഉണ്ടരുന്ന 😅 തകർപ്പൻ സീരീസ് ആരുന്നു എല്ലാരും ഒരേ പൊളി 🥳🥳🥳😅
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@roshnis6386
@roshnis6386 Жыл бұрын
@@sanjuandlakshmy3952 🥰🥰😘
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@Baby-xv2zw
@Baby-xv2zw Жыл бұрын
അടിപൊളി ... ഓരോരുത്തരെയും എടുത്ത് പറയാൻ ഇല്ല,എല്ലാരും നന്നായി ചെയ്തിട്ടുണ്ട്... 👌👌👌All the best.👏👏👏
@maheshmnair9018
@maheshmnair9018 Жыл бұрын
മധുനു കൂടുതൽ വേഷങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുക 😍😍
@babyqueen4733
@babyqueen4733 Жыл бұрын
എന്നാലും എൻ്റെ മധു 🤣🤣🤣🤣 എത്രയും പെട്ടെന്ന് big screen il വരാൻ sadhiykkte 🔥 എല്ലാവരും 🔥 Powli 🔥 അഭിനയം 🔥 ഏതെങ്കിലും സംവിധായകർ ഇതു കാണട്ടെ ന്ന് ആശംസിക്കുന്നു 🔥🔥🔥♥️
@Anandhan37
@Anandhan37 Жыл бұрын
💥💥💥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰🥰🥰
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
മാഷും പിള്ളേരും ഒരു രക്ഷയുമില്ല തകർത്തു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ലക്ഷ്മീടെ ആഗ്രഹം സാധിച്ചല്ലോ 👏👏👏എല്ലാവരും പൊളിച്ചു. കണ്ണാപ്പി ആ പേര് സൂപ്പറായിട്ടുണ്ട് 🤣🤣🤣🤣മധു 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩🤩
@soorajnair8884
@soorajnair8884 Жыл бұрын
🥰😋😍🤪😎😎🤨🤨
@aswathy7782
@aswathy7782 Жыл бұрын
ഒരു താത്വിക അവലോകനം ചെയ്തു നോക്കിയപ്പോ വീണ്ടും MVD sir പൊളിച്ചു,,,, especially voice and acting is really matching so much...
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😍😍😍
@jessyamardas2751
@jessyamardas2751 Жыл бұрын
സൂപ്പർ ചിരിച്ച് ചിരിച്ച് ഒരു വഴിയായി. സത്യം പറയാമല്ലോ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. അത് സജ്ഞ്ഞുവും ലക്ഷ്മിയും കൂട്ടരും എന്റെ ഹൃദയത്തിൽ കൂടിയതു കൊണ്ടാ 😂😂😂😂😂❤❤❤❤ അല്ല ഇതെന്താ മാഷിന്റെ കുട്ടികളെല്ലാവരും ജയിച്ചല്ലോ😂 പ്രസവവേദന😂😂😂
@nikhilshkr
@nikhilshkr Жыл бұрын
മധു ഒരു തരംഗം ആകും 💯🤣...bgm കൂടെ ആയപ്പോ set 🤣🔥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@idukkikkaranKL6
@idukkikkaranKL6 Жыл бұрын
എല്ലാവരും തങ്ങളുടെ character over ആക്കാതെ നല്ല വൃത്തിയായി ചെയ്തിട്ടുണ്ട് congratulations to all
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😂😂😂
@soorajnair8884
@soorajnair8884 Жыл бұрын
🤨😚🤪🤓🥸
@malinianand2329
@malinianand2329 Жыл бұрын
Mukundan polichu😂 he was so funny! Spot on. Madhu pinne parayanilla... Hats off to the entire team
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰🥰
@soorajnair8884
@soorajnair8884 Жыл бұрын
@@sanjuandlakshmy3952 🎉😂
@_Annraj_
@_Annraj_ Жыл бұрын
@@soorajnair8884 ഈ ഡങ്കിനി എന്താ സംഭവം?
@amarvlogs6788
@amarvlogs6788 Жыл бұрын
​@@soorajnair8884 👍😂👍😘😂💞💞💞💋💋💋💋🌹🌹💋w🌹🌹🌹🌹❤️🌹🌹❤️t👏w👏😂👍♥️😘😄😄😘👍😂😂😂😂😂😄😄fdh sat u😂❤🎉😮🎉😂😢😮😂😮😮💞😄😄😢😢❤❤🎉❤❤❤😅😅😅😅
@SajjadasiSajjad
@SajjadasiSajjad 2 ай бұрын
വ്യത്യസ്തമായ ഒരു കണ്ടെന്റ് ...വളരെ അതികം നന്നായിട്ടുണ്ട് ...❤എല്ലാവരുടെ ആക്റ്റിംഗും മനോഹരമായിട്ടുണ്ട് 👏🏻👏🏻👏🏻
@jeevansurya1118
@jeevansurya1118 Жыл бұрын
ഈ എപ്പിസോഡ് മധു കൊണ്ടുപോയി 😂😂😂😂😍😍😍😂😂😂😂😂😂എല്ലാവരും പൊളിയെ 👍👍❤😍🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩🤩🤩
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@adithyscorner4465
@adithyscorner4465 Жыл бұрын
ചിരിച്ചു കരഞ്ഞു പോയി... ശ്വാസം കിട്ടുന്നില്ല 😆😆😆😆😆എന്റെ പട്ടാഴി പൊന്നമ്മേ 😆😆🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂😂😂
@soorajnair8884
@soorajnair8884 Жыл бұрын
🤍🤍🤍🤍
@akhilavineesh6830
@akhilavineesh6830 10 ай бұрын
Sooraj😂😂😂😂
@tiginajose1315
@tiginajose1315 Жыл бұрын
Super ❤️😘😘❤️❤️😘 എല്ലാവരും അടിപൊളി..... മധു , മുകുന്ദൻ, വെഹിക്കിൾ ഇൻസ്പെക്ടർ , എംഎൽഎ , ലക്ഷ്മി എല്ലാവരും സൂപ്പർ. സഞ്ജു also very good . enjoyed......
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@333amj
@333amj Жыл бұрын
Ente ponnee😂😂😂😂😂adipoliii ❤❤😂😂😂allelum driving tests okke van conmedyaaa😂
@axla._
@axla._ Жыл бұрын
ലക്ഷ്മി ചേച്ചി ഒരേ പൊളി 🤣ചിരിച്ച് ഒരു വഴിക്കായി🤣🤣♥️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰🥰
@vaheedavahe5014
@vaheedavahe5014 Жыл бұрын
@@sanjuandlakshmy3952 സത്യം
@anoopmalayil3776
@anoopmalayil3776 10 ай бұрын
ഈശ്വരാ.. ചിരിച്ചു ചിരിച്ചു.. കണ്ണിലും വെള്ളല്ല്യാ.. കുടിക്കാൻ പൈപ്പിലും വെള്ളല്ല്യാ.. എന്ന് പറഞ്ഞതുപോലെയായി.. 😂😂😂😂😂😂
@ruth7735
@ruth7735 Жыл бұрын
Yente ponno oru rakshaum illa chirichu maduthu poli episode Sanju Chetta And Lakshmi chechi 😂😂😂😂😂😂😂❤❤❤❤❤❤❤
@Ramees1321
@Ramees1321 Жыл бұрын
ഇത് പോലെ പുതുമയുള്ളതും ഏതൊരു പ്രേക്ഷനെയും ചിരിപ്പിക്കാൻ സാധിക്കുന്നതും കൊണ്ടാണ് നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെടുന്നത്.... You guys are the best💕
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂🤩🤩🤩🤩
@soorajnair8884
@soorajnair8884 Жыл бұрын
🧡🤍🤍💛💚💔🤎🤍🤎
@deepaajai8736
@deepaajai8736 Жыл бұрын
😂😂😂😂😂ഇച്ചിരെ tensed ആയിട്ടിരിക്കുമ്പോഴാണ് ഈ episode കാണാൻ ഇട വന്നത് . ചിരിച്ചു ചത്ത് 😂😂😂😂പൊളി 😂😂
@senjujohnson787
@senjujohnson787 Жыл бұрын
Madhu chettan super🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@lishasingh6511
@lishasingh6511 Жыл бұрын
Expression king 👑Madhu chettan again thakarhu🤣🤣🤣License nu Vazhipadinte receipt 🤣🤣polichu chettoo😂😂... H edukkumbol ulla BGM super😂😂Madhu... Madusudanaa.... Oooooo🤣🤣🤣... Ellarum polichadukkiii😂😂Sarikkum ithiloode nalla msg and comedy undarunnu.... Nalla asayam... Keep going dears and hats off u the entire team😊😊🤗🤗☺☺
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
👍❤🤩❤
@soorajnair8884
@soorajnair8884 Жыл бұрын
💔💔
@anwarkochu5926
@anwarkochu5926 Жыл бұрын
കുഞ്ഞിനെ കണ്ടപ്പോൾ ക്യാരക്ടർ നിന്നും അച്ഛൻ ലേക്ക് മാറിയ മുഖ ഫാവം എത്രപേർ ശ്രദ്ധിച്ചു 🥰🥰
@RejithaSajith-mb6um
@RejithaSajith-mb6um 3 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ എന്നെ തന്നെ ഓർത്ത് ചിരിയും വരുന്നു സങ്കടവും വരുന്നു... 😩 നന്നായി 8 എടുത്തിട്ട് ടെസ്റ്റിന് പോയിട്ട് വണ്ടി കയ്യിൽ കിട്ടിയപ്പോൾ വിറയിലും തുടങ്ങി fail ആയി 😭😭ഇപ്പോഴും ടെൻഷൻ മാറിയില്ല.......വീഡിയോ സൂപ്പർ ആണെ 😄
@user-fz4tn5hv4z
@user-fz4tn5hv4z 3 ай бұрын
ഞാനും അതെ അവസ്ഥയിൽ ☹️
@carloff8446
@carloff8446 14 күн бұрын
ഞാനും 😔😔
@devuttismom1346
@devuttismom1346 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി 😂😂🥰 അടിപൊളി 🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@devir4800
@devir4800 Жыл бұрын
Madu chettan🔥🔥 and singappenney chorus 😆😆..in total driving licence webseries 👏🔥🔥🔥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
T🥰👍👍👍👍
@livingsoul8650
@livingsoul8650 Жыл бұрын
It was an amazing series. Enjoyed alot. I liked all the roles. They were unique. Expecting more videos like this. Greetings team!
@user-xg4yc4zi3w
@user-xg4yc4zi3w Жыл бұрын
മധുച്ചേട്ടന്റെ സംസാരം കേട്ടിട്ട് സഞ്ചുചേട്ടനും ചിരി വരുന്നുണ്ട് 😹😹😹🙌🏻
@sarajc.v3154
@sarajc.v3154 Жыл бұрын
🥳
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂❤
@rahulss8958
@rahulss8958 Жыл бұрын
👏🏻adipoliiii
@riyaranijoy1033
@riyaranijoy1033 Жыл бұрын
ഈ channelile എന്റെ fvrt series ഇനിമുതൽ ഇതായിരിക്കും 😂😂😂😂Non stop ചിരിക്കാനുള്ള എല്ലാ സംഗതികളും ഈ seriesil ഉണ്ടായിരുന്നു🔥🔥❤️ Casting ഒക്കെ പക്കാ.. 👌👌👌🔥 ഇവരെവെച്ച് തന്നെ ഇനിയും കൂടുതൽ videos പ്രതീക്ഷിക്കുന്നു 😍😍😍എല്ലാ charactersneyum ഒത്തിരി ഒത്തിരി ഇഷ്ടായി ❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
👍❤👍❤
@soorajnair8884
@soorajnair8884 Жыл бұрын
🙃🙃😚😚😚
@cherryjerry428
@cherryjerry428 Жыл бұрын
മധു അണ്ണാ 🤣🤣🤣 ചിരിപ്പിക്കല്ലേ.... നിങ്ങള് വന്നു നിന്നാൽ ചിരിയാ.... അച്ഛന്റെ ജനന സർട്ടിഫിക്കറ്റും കൊണ്ട് വന്ന നിങ്ങളെ സമ്മതിക്കണം 🤣🤣🤣🤣🤣🤣🤣
@aravindmohan5071
@aravindmohan5071 11 ай бұрын
രാഷ്ട്രീയക്കാരൻ ആയിട്ടു വന്ന ചേട്ടൻ ഒരു രക്ഷയില്ല പൊളിച്ചു 😂
@josechristychristy3579
@josechristychristy3579 Жыл бұрын
ലൈസൻസ് എടുത്തു കൊടുക്കുന്ന "KANNAPPI " ഇൻസ്‌പെക്ടറുടെ ഒരു ഗതികേട് 🤣🤣🤣😂... ചുവപ്പ് കണ്ടാൽ തലകറങ്ങുന്ന മധുവും.. അചാച്ചി മുകുന്ദന്റെ ബിരിയാണിയും 👌👌🙏... പിന്നെ lakhmi.. അത് പറയാനില്ല... കണ്ണാപ്പി ഇൻസ്‌പെക്ടർക്കു ഒരു സല്യൂട്ട് ഇത്രേം ennathine സ്നേഹിച്ചതിനു... പിന്നെ തടിവെച്ചു പൊക്കിൾ കാണുന്നെന്നു.. പൊന്നോ തൊഴുതു കീഴടങ്ങി 😂😂🙏🥰..
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@busharahakeem378
@busharahakeem378 Жыл бұрын
😅😅😅😅🤣
@kavithapnambiar4537
@kavithapnambiar4537 Жыл бұрын
ഇതിൽ ഇവരെയെല്ലാം സഹിക്കുന്ന ആശാനും പിന്നെ മുകുന്ദന്റെ സുജാതയും ഡങ്കിനി ഇട്ട മോളും ആണ് എന്റെ ഹീറോ 😂😂 anyway video super🤩🤩
@sarajc.v3154
@sarajc.v3154 Жыл бұрын
❤️
@akhilraj8402
@akhilraj8402 Жыл бұрын
❤️❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@learnwithsabana9793
@learnwithsabana9793 Жыл бұрын
Sujaatha ,dankini mol
@sheenaabin5718
@sheenaabin5718 Жыл бұрын
Entem 😀💙
@archanaabhi5384
@archanaabhi5384 Жыл бұрын
Super.... ഇപ്പൊ തന്നെ 2വട്ടം കണ്ടു. ലക്ഷ്മി ചേച്ചിടെ കാർ ഓടിപ്പ്..... ചിരിച്ചു ചിരിച്ചു വയ്യാണ്ടായി... നിങ്ങളുടെ അടുത്ത series നായി കട്ട waiting👍👍👍w
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
❤❤❤❤
@soorajnair8884
@soorajnair8884 Жыл бұрын
Okkkk😊
@veenasravya9987
@veenasravya9987 Жыл бұрын
സൂപ്പർ episode. മധു ചേട്ടൻ ഇപ്പോളത്തെയും പോലെ polichu🤍 lechu ചേച്ചിയും പൊളിച്ചു ❤️🥰❤️🥰❤️🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰❤
@parthivmanoj4168
@parthivmanoj4168 Жыл бұрын
Achante janana certificate 😂😂 Madhu Annan Vera level
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😍❤
@shabee_0196
@shabee_0196 Жыл бұрын
Madhu 😍😍
@ljvlogs2954
@ljvlogs2954 Жыл бұрын
Superb... എനിക്ക് ഈ series ഇത്തിരി ഇഷ്ടം ആയി 😄
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤
@fifainfinite9513
@fifainfinite9513 Жыл бұрын
ഇത് കണ്ടപ്പോൾ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഓർമ വന്നു 😄❤️superb എല്ലാരും 🔥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰❤
@DrHailin
@DrHailin Жыл бұрын
Awesome… all great actors.. Mvd n madhu kalakki, mvd very natural 😍😍😍👏👏👏👏👏
@soorajnair8884
@soorajnair8884 11 ай бұрын
😊
@munname2987
@munname2987 Жыл бұрын
ഏതായാലും സുമയുടെ ആഗ്രഹം നടന്നല്ലോ, സിങ്കപ്പെണ്ണേ പാട്ടും പാടി വണ്ടി ഓടിച്ചു പ്രസവിക്കാൻ പോകാൻ പറ്റിയല്ലോ. Last ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🥰❤
@rahulsubham5204
@rahulsubham5204 Жыл бұрын
പാട്ടിനു കോറസ് പാടിയവരും 😅😅😅
@daksha2033
@daksha2033 Жыл бұрын
എന്റെ പൊന്നോ.. എല്ലാരും അടിപൊളി.. ഒരുപാട് ചിരിച്ചു.. ❣️❣️❣️
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@venuc7020
@venuc7020 Жыл бұрын
എന്റെ പൊന്നോ... ചിരിച്ചു മടുത്തു 🤣🤣🤣പൊളി 👌👌👌❤️❤️❤️
@nkav868
@nkav868 Жыл бұрын
Last video portion is amazing...fun ..... great effort seen in script, direction, casting etc..... this series deserves to be on Netflix
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂😂🤩🤩🤩🤩🤩
@x-gamer7202
@x-gamer7202 10 ай бұрын
Athrak veno 😂
@fazee234
@fazee234 Жыл бұрын
10:49 ഇതായിരുന്നു എന്റേം ആഗ്രഹം ലൈസെൻസ് എടുക്കാൻ 😂 ലൈസെൻസ് കിട്ടി ഇനിയൊന്ന് പ്രസവിക്കാൻ പോണം 😂😂
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩😂❤😂😂❤
@JananiAjith
@JananiAjith Жыл бұрын
ഡങ്കിരി ഇട്ട മോളാണ് ഹൈലൈറ് 😄😄😄
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂😂🤩
@neemaraj7244
@neemaraj7244 Жыл бұрын
Wats meaning of dankiri
@latestnews2177
@latestnews2177 Жыл бұрын
@@neemaraj7244 snuggy aano entho
@neemaraj7244
@neemaraj7244 Жыл бұрын
@@latestnews2177 ok😂
@aswathyarun8147
@aswathyarun8147 Жыл бұрын
@@neemaraj7244 oru dress aanu Ath
@nandanarajeev2441
@nandanarajeev2441 Жыл бұрын
Ente driving testinte munnathe divasam aanu 1st episode varinnath😂 athukond ellam nannayi relate cheyyan pattunnind 😂❤
@soumyachandran5827
@soumyachandran5827 Жыл бұрын
മധു ന്റെ അവസ്ഥ ആയിരുന്നു എനിക്ക് ,,എങനെയൊ ഫസ്റ്റ് തന്നെ 8 കിട്ടി 🤣🤣🤣
@redmis196
@redmis196 Жыл бұрын
ഭർത്താവ് ആയാൽ തനി ഭർത്താവ് കാമുകൻ ആയാൽ തനി കാമുകൻ ഡ്രൈവിംഗ് സ്കൂൾ മാഷ് ആയാൽ തനി മാഷ് ഇതൊക്കെ സഞ്ജുവിന്...വെറും.🌹.പറിക്കുന്ന...പോലെ..ആസാൻ....🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🌹❤🌹❤🌹❤🌹q🌹🌹🌹q🌹w
@arunpj3571
@arunpj3571 Жыл бұрын
ഇപ്പോൾ തന്നെ ഒന്നുകൂടെ കാണാൻ പോകുവാ.... 😄😄😄😄😄ചിരിച്ചിട്ട് ഒന്നും കാണാൻ വയ്യാരുന്നു
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤
@aneeshaparveen6128
@aneeshaparveen6128 Жыл бұрын
Madhu annan... Oru rekshem illaaa... Pwoli script🎉🎉😂😂
@lassie123
@lassie123 Жыл бұрын
ധീര വനിത തകർത്തു ❤❤🎉🎉
@asna4774
@asna4774 Жыл бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു . എന്റെ പൊന്നെ എല്ലാരും ഒരെ പൊളി🥰🥰
@soorajnair8884
@soorajnair8884 Жыл бұрын
🌗☀️☀️☀️🌘
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🤩❤🤩❤
@AARCHA_
@AARCHA_ Жыл бұрын
മധു ഒരേ പൊളി❤🤣🤣🤣🔥
@gayathrigayu6495
@gayathrigayu6495 Жыл бұрын
Poli❤❤❤ chirich manushyan oru vazhi ayi😂😂😂 ellavarum adipoli,
@anoos2024
@anoos2024 Жыл бұрын
Ambooo😍😍❤kidu മധു u r kidu പോലീസ് പൊളി സഞ്ജു as usual 👌👌👌👌👌😍💕💕💕ലക്ഷ്മിച്ചേച്ചി ❤❤❤❤❤❤❤മുത്താണ്
@soorajnair8884
@soorajnair8884 11 ай бұрын
😍😄😍😃😀
@aamikunjuzz7131
@aamikunjuzz7131 Жыл бұрын
Madhu chettan super oru rekshyum illaa 🤣🤣👍
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰❤🤩🤩❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@anjalisajith1837
@anjalisajith1837 Жыл бұрын
Chirichu oru vazhiyaayii😂😂😂😂 Madhu.. Again... Oru rekshayumillaaa..... ❤❤😂😂😂😂😂😂😂😂😂😂😂😂ellaavarum super❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍😍😍
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰
@fasilfaisi3441
@fasilfaisi3441 Жыл бұрын
ഒരു ഒരു രക്ഷയും ഇല്ല ചിരിച്ചു പണ്ടാരടങ്ങി എല്ലാരും കലക്കി rdo 👌 നിങ്ങളെ വലിയ ഇഷ്ട്ട നിങ്ങളെ പ്രോഗ്രാംസ് എന്റെ ധീര വനിതേ 😂😂😂സിംഗ പെണ്ണെ ഹേ 😂😂😂
@user-sh3li3tk5e
@user-sh3li3tk5e Ай бұрын
മധുവിൻ്റെ theme song polichu😂😂 I like it ❤
@aarav.psanthi95
@aarav.psanthi95 Жыл бұрын
സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി രണ്ടുപേരോടും ഒരുപാട് tnx..... ഇങ്ങനെ ഓരോരുത്തരെയും പരിജയപെടുത്തി തരുന്നതിനു 😂സൂപ്പർ നിങ്ങളുടെ എഫോർട്ടിനു തുല്യമായ റിസൾട്ട്‌ നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്.....അത്രമാത്രം ഗംഭീര പെർഫോമൻസ് ആണ് ഓരോരുത്തരും കാഴ്ച വെച്ചിരിക്കുന്നത്...... 👍 വീണ്ടും ഞങ്ങൾ ഇതുപോലുള്ള വീഡിയോസിനായി കാത്തിരിക്കുന്നു 🤗
@soorajnair8884
@soorajnair8884 Жыл бұрын
❤❤😊😊
@soorajnair8884
@soorajnair8884 Жыл бұрын
😊😊❤😊
@neethujoseph7345
@neethujoseph7345 Жыл бұрын
Driving പഠിക്കാൻ ഒരു മോട്ടിവേഷൻ വേണ്ടി ഈ വീഡിയോ കാണുന്ന ഞാൻ 😄🤣🤣🤣
@saflove1
@saflove1 Жыл бұрын
Same here😅
@darwinkuttu5957
@darwinkuttu5957 Жыл бұрын
ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുന്ന ആദ്യത്തെ കേരള പോലീസ് 😜😜 സീരീസ് സൂപ്പർ 😘😘
@sijuraj7665
@sijuraj7665 Жыл бұрын
K p
@anjuanjuunni4962
@anjuanjuunni4962 7 ай бұрын
ലക്ഷ്മി ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ് 🥰
@pushpalatham9651
@pushpalatham9651 Жыл бұрын
ആഹാ എന്തുവാ ഇത് ചിരിച്ചു ഒരുവഴിയായി എന്റെ പൊന്നോ ലച്ചുചേച്ചി love u ♥️♥️♥️
@soorajnair8884
@soorajnair8884 Жыл бұрын
🌘🌙🌗🌈
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😍❤😍❤😍
@littlesisters7260
@littlesisters7260 Жыл бұрын
Valiya vandi vannappozhulla expression....lakshmi ...super
@soorajnair8884
@soorajnair8884 Жыл бұрын
😍😂🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤
@dulkiflivazhapat5719
@dulkiflivazhapat5719 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. എല്ലാരും പൊളിച്ചു അടിപൊളി സൂപർ എപ്പിസോഡ്. മധു, കണ്ണാപ്പി, ആശാൻ , സിങ്കപ്പെന്നു, മുകുന്ദൻ, തൃക്കുളം, ഡീസൽ മാനിയ്ക് എല്ലാരും മത്സരിച്ചു അഭിനയിച്ചു.
@soorajnair8884
@soorajnair8884 Жыл бұрын
🔥🔥🔥🥰🥰
@dulkiflivazhapat5719
@dulkiflivazhapat5719 Жыл бұрын
@@soorajnair8884 👍🌹👍🌹👍🌹👍
@ss-ud7hs
@ss-ud7hs 10 ай бұрын
Lakshmy…Superb. Natural actor. Best expressions before “Edukatte?” 12:10
@bincyrahul2791
@bincyrahul2791 Жыл бұрын
അടിപൊളി മധു ചേട്ടൻ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🌹😂😂😂
@reshmaaneesh2673
@reshmaaneesh2673 Жыл бұрын
അടിപൊളി എല്ലാവരും സൂപ്പർ ആണ് കേട്ടോ.🤗🤗 ഒരുപാട് ചിരിച്ചു നിങ്ങളുടെ ടീം അടിപൊളി എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആണ് 🤗🤗
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
😂❤😂
@soorajnair8884
@soorajnair8884 Жыл бұрын
😄😃😋😍🤪
@soorajnair8884
@soorajnair8884 Жыл бұрын
@@sanjuandlakshmy3952 ❤
@abdullapaaris
@abdullapaaris 10 ай бұрын
😄😄😀😀സൂപ്പർ ചിരിച്ചു പണ്ടാരം ആയിപ്പോയി 😆😆😆😆😆
@sheworld9960
@sheworld9960 Жыл бұрын
രാഘുകാലവ... മധു ❤️❤️❤️🥰🥰😂😂rare piece character obsessed
@soorajnair8884
@soorajnair8884 Жыл бұрын
🔥🔥👍🏻🔥🔥
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@amrithamaathu954
@amrithamaathu954 Жыл бұрын
Mukundhan ethyapo aryatha chirich poy 🤣 I was eagerly waiting for this video ...poli🙌
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
🥰🥰🤩🤩
@motographer46
@motographer46 Жыл бұрын
ഡ്രൈവിംഗ് ടെസ്റ്റ് പോകുമ്പോൾ ചിരിക്കാത്ത ഒരു മുഖം ഉണ്ടെങ്കിൽ അത് MVD Alle😂, ഇത് ആദ്യമായിട്ടാണ് ഇങ്ങനെ
@soorajnair8884
@soorajnair8884 Жыл бұрын
😅😅😅
@aryasivadas3216
@aryasivadas3216 Жыл бұрын
Eyye ellarum angine alla....ente test nte mvd bhayangara company and thug aayirunnu
@motographer46
@motographer46 Жыл бұрын
@@aryasivadas3216 lucky aan mole, ഞാൻ പലരുടെ ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി പോയിട്ടുണ്ട് എല്ലാവന്മാരും ഒന്നിനൊന്ന് മെച്ചം😅
@sampathsam807
@sampathsam807 Жыл бұрын
Parayaan vaakukalilla super series aayirunnu👍👍👍👍 ellavarum mikachu ninnu , ennalum masterum, vehicle inspectarum orupadi munnillaaa🔥🔥🔥🔥🔥
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
❤❤❤❤❤
@dheepudevarajan86
@dheepudevarajan86 10 ай бұрын
Polichu, adipoli, RTO officer kayyil stearing koduthu, 😂😂😂fantastic sean😂😂😂😂
ТОМАТНЫЙ ДОЖДЬ #shorts
00:28
Паша Осадчий
Рет қаралды 9 МЛН
SUPER tasty dinner for my husband #shorts by Tsuriki Show
00:16
Tsuriki Show
Рет қаралды 2,5 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100million
00:24
Celine Dept
Рет қаралды 120 МЛН
ВИРУСНЫЕ ВИДЕО / Мусорка 😂
00:34
Светлый Voiceover
Рет қаралды 7 МЛН
Pearlish New Home | Key Handover Ceremony
16:14
Pearle Maaney
Рет қаралды 1,2 МЛН
IDriving SchoolIആശാനും പിള്ളാരുംIIComedy VideoII
12:35
Самый добрый осьминог вернулся🤯
0:32
Astronaut-Stories
Рет қаралды 7 МЛН
Невероятный поступок🥺
0:31
Фильмы I Сериалы
Рет қаралды 1,6 МЛН