ഇത്തരം പഴങ്ങൾ പിടിക്കുന്നത് കണ്ടിട്ടുണ്ടോ നമ്മുടെ കേരളത്തിൽ എല്ലാം കിളികൾക്ക് kerala fruts plant

  Рет қаралды 183,419

Rajeevan vlog

Rajeevan vlog

3 ай бұрын

ഇത്തരം പഴങ്ങൾ പിടിക്കുന്നത് കണ്ടിട്ടുണ്ടോ നമ്മുടെ കേരളത്തിൽ എല്ലാം കിളികൾക്ക് kerala fruts plant
#fruits
#plant
#plants
#tree
#food
#forest
#farming
നിങ്ങളുടെ കാർഷിക കാഴ്ചകളും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045

Пікірлер: 85
@Venukuttanvvs
@Venukuttanvvs 2 ай бұрын
ബാബുച്ചേട്ടാ 👍👌👌👌👌 ഇതിൽ ഒരു മനുഷ്യായുസ്സിലെ ചില ഇഷ്ടങ്ങളുടെ പിറകേ പോയതിന്റെ നല്ല പ്രതിഫലങ്ങളുണ്ട് 👍 മുന്നേ അറിയാവുന്നൊരിഷ്ടമീ പച്ചപ്പുകളോടുള്ള സ്നേഹം ❤️ കൃഷിയോടുള്ള ഇഷ്ടം കച്ചവടത്തിൽ നഷ്ടം വരുത്തിയെങ്കിലും ഈ കാഴ്ചയും പ്രസരിപ്പും ഒത്തിരി സന്തോഷം നൽകുന്നു ❤️
@Syamk143
@Syamk143 2 ай бұрын
സൂപ്പർ.... വീടും പരിസരവും.. എല്ലാത്തിനും ഉപരിയായി ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ ഉള്ള ചേട്ടന്റെ ആത്മാർത്ഥതയും എടുത്തു പറയേണ്ടതാണ് 👍🏻👍🏻👍🏻... നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു 👍🏻👍🏻👍🏻ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഉള്ള ഫ്രൂട്സ് കാണുന്നത്.. എന്തായാലും അടിപൊളി 👍🏻👍🏻👍🏻
@preethasanthosh3370
@preethasanthosh3370 2 ай бұрын
ഞാൻ ഇന്ന് പോയിരുന്നു ഈ വീട്ടിൽ. വളരെ മനോഹരം. വളരെ വർഷങ്ങൾ മുൻപേ ഈ വിദേശ ഫലവർഗ തൈകൾ വെച്ചു പിടിപ്പിച്ചു. ഇപ്പോഴാണ് നമുക്കു ഇത് പരിചിതമായി തുടങ്ങിയത്. മനസിന്‌ ഏറെ സന്തോഷം നൽകുന്ന കാഴ്ചകൾ. 👏🏻👏🏻👍🏻👍🏻❤️❤️
@Drakula4567
@Drakula4567 2 ай бұрын
Evideya sthalam
@minikrishna9346
@minikrishna9346 Ай бұрын
പോയാൽ കാണാൻ പറ്റുമോ
@city4241
@city4241 2 ай бұрын
നല്ല മനസ്സുള്ളാർക്കെ ഇങ്ങനെ പറ്റു ❤ കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം തോന്നുന്നു 👍
@Welcometonicetomeetyou
@Welcometonicetomeetyou Ай бұрын
എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചതിന് ഒരുപാട് നന്ദിപ്രകൃതിയിൽ എല്ലാ പശുഗാദികൾക്കും ഒരുപോലെ അവകാശമുള്ളതാണ്കുറച്ച് പ്രകൃതിക്ക് കൊടുത്തിട്ട് ബാക്കിയെല്ലാം എല്ലാകാര്യങ്ങളും അതായത് ഫപ്രകൃതിയിലെ എല്ലാം നമുക്ക് അവകാശപ്പെട്ടതാണ്അതുപോലെതന്നെയാണ് ഈ ചേട്ടൻ 10 വർഷത്തിൽ അധികമായിട്ട്മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ച് ഫലങ്ങൾ ഒക്കെ നൽകിയ മരങ്ങളാണ്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട് താങ്കൾക്ക് കഴിയട്ടെ കേട്ടോ തങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഫലം താങ്കൾക്ക് എപ്പോഴും കിട്ടട്ടെവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാംവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മൾ ചേട്ടൻമരങ്ങളൊക്കെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും പിന്നെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും അത് കൂടാതെ ചോദിച്ച് അവർക്ക് കൊടുക്കും അങ്ങനെ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കാൻ ശ്രമിക്കാം
@nijijohn541
@nijijohn541 2 ай бұрын
Tvm karakka famous aanu...ente school kalathu road side il ith uppilitu vachathu medichu kazhikumayirunnu...
@ctech3984
@ctech3984 2 ай бұрын
ബാബുച്ചേട്ടൻ പൊളി.... നല്ല ദാനശീലൻ
@AshaLatha-wq3wu
@AshaLatha-wq3wu 2 ай бұрын
Karakka!!! Super.
@sulochanaponnappan4870
@sulochanaponnappan4870 2 ай бұрын
ഇതു കണ്ടിട്ട് സന്തോഷവും സങ്കടവും വന്നു ഇത്രയും സ്ഥലം ഉള്ളത് സന്തോഷം എല്ലാം കാട് പിടിച്ചത് പൊലെ സങ്കടം വന്നു മരങ്ങൾ നല്ലതാണ് ആവശ്യത്തിന് വീടിന് പച്ചകറി എന്തെങ്കിലും നടാമായിരുന്നു വെഷം ഇല്ലാതെ കഴിക്കാമല്ലോ
@ksdevi1555
@ksdevi1555 2 ай бұрын
മനോഹരം 👍🏻👌🏻
@user-bp6ee3yh7p
@user-bp6ee3yh7p 2 ай бұрын
നല്ലമനസുള്ള മനുഷ്യൻ
@360here.
@360here. 2 ай бұрын
ഞാൻ കാരക്ക ഒരുപാട് കഴിച്ചിട്ടുണ്ട്
@user-ce9bb3cq4r
@user-ce9bb3cq4r 2 ай бұрын
Babuchetta super
@susyrenjith6599
@susyrenjith6599 2 ай бұрын
Good idea🌹🌹🌹🌹
@harithaharitha4430
@harithaharitha4430 13 күн бұрын
Karakka enthum mathram kazhichatha memories 😍😍😍
@oneteam5619
@oneteam5619 2 ай бұрын
Suuuuper❤
@RemyaSanthosh-hi6rh
@RemyaSanthosh-hi6rh 2 ай бұрын
Super 👍👍🥰🥰🥰
@bindus1673
@bindus1673 2 ай бұрын
Superb 👍👍
@mizhimadhavthewriter0666
@mizhimadhavthewriter0666 2 ай бұрын
ഉഫ് കാരക്ക 🔥🔥എന്റമ്മോ 😍😍
@fathimara2946
@fathimara2946 14 күн бұрын
Manoharam
@user-lg3rp6cl8j
@user-lg3rp6cl8j 2 ай бұрын
ങേ ഞങ്ങടെ അടുത്ത്. ഇന്ന് തന്നെ പോണം 😍😁
@MonuSheri-oj2hg
@MonuSheri-oj2hg 2 ай бұрын
p Sir singal poliyaane
@deepthyaickara4005
@deepthyaickara4005 2 ай бұрын
👍👍♥️
@izshjo5169
@izshjo5169 2 ай бұрын
Such a soothing experience
@jasnanaz4156
@jasnanaz4156 Ай бұрын
👌👌👌
@shivanyavineeth1998
@shivanyavineeth1998 2 ай бұрын
🥰🥰🥰🥰
@sobhaps7766
@sobhaps7766 20 күн бұрын
Super
@vipinlal.padanakkad5056
@vipinlal.padanakkad5056 2 ай бұрын
😍😍😍
@munneriritty1296
@munneriritty1296 2 ай бұрын
🎉🎉
@mercyjacobc6982
@mercyjacobc6982 2 ай бұрын
വളർത്താൻ പഠിപ്പിക്കണം 👌🏼🎉
@babythomas2059
@babythomas2059 2 ай бұрын
❤❤❤
@meeradebin5
@meeradebin5 19 күн бұрын
Kaaarakkkaaa 😍😍😍😍😍😍
@CUTECHILREN-2A
@CUTECHILREN-2A 2 ай бұрын
💝💓
@suminarajan328
@suminarajan328 2 ай бұрын
❤😊
@Yuvinunni1373
@Yuvinunni1373 2 ай бұрын
ഇതിന്റെ ഓക്കേ ഓരോ തൈ kittumo chetta. Kittumengil enik onn ayachu tharamo
@abdulraheem-cm9tq
@abdulraheem-cm9tq 2 ай бұрын
❤🎉
@Welcometonicetomeetyou
@Welcometonicetomeetyou Ай бұрын
❤❤
@saradhifinance9179
@saradhifinance9179 2 ай бұрын
❤🎉👌🏻🙏🏻
@sivaprabhadeep
@sivaprabhadeep 12 күн бұрын
കാരയ്ക്ക പഴുത്തതും, ഉപ്പും മുളകുപൊടിയുമിട്ടതും ഒരു ഗൃഹാതുരത്വം സമ്മാനിക്കുന്നു. 🤤
@anandu2705
@anandu2705 2 ай бұрын
Thank you❤
@aswathysarma29
@aswathysarma29 2 ай бұрын
ഞങ്ങളുടെ സ്വന്തം അനുമാഡത്തിന്റെ വീട് 😍😍😍😍
@aminabi8366
@aminabi8366 2 ай бұрын
പഴങ്ങളുടെ രാജാവ് മാങ്ങയാ ണ്. റാണിയാണ് മാങ്ങോസ്റ്റിൻ
@nizajaffervlogs5379
@nizajaffervlogs5379 Ай бұрын
വൈക്കം മുഹമ്മദ് ബഷീർ ൻ്റെ ഇഷ്ടപ്പെട്ട പഴം മാങ്ങോസ്റ്റിൻ
@hasifs3288
@hasifs3288 2 ай бұрын
Dragon fruit maranno kaanikkan
@manjushanazeer7360
@manjushanazeer7360 2 ай бұрын
കാരക്കയുടെ തൈ കിട്ടുമോ
@jasminijad9946
@jasminijad9946 2 ай бұрын
Santhole fruit oke waste ann avark thanne ariyam ivdeyoke vegetables vechirunnenkil vishamillatha pachakarikal kazhikayirunnu
@rajeshaalviya5216
@rajeshaalviya5216 2 ай бұрын
Nammude Babuchettan
@aminabi8366
@aminabi8366 2 ай бұрын
സ്വീറ്റ് സന്തോൾ വെക്കാമായിരുന്നു.
@sindhus2710
@sindhus2710 Ай бұрын
ഇത് നമ്മുടെ നാട്ടിൽ കാരയ്ക്ക എന്ന് പറയും ഉപ്പിലിടാൻ നല്ലതാ
@jamsheerapdy
@jamsheerapdy 2 ай бұрын
Pamb varilla
@abdurrouf3398
@abdurrouf3398 2 ай бұрын
10 trees 1 year all people’s Kerala
@jayaprakashn381
@jayaprakashn381 2 ай бұрын
ഞാൻ എന്നും ഈ വീടിന് മുന്നിലൂടെ പോകാറുണ്ട്, ഇത് വരെ കെയറി കാണാൻ പറ്റിയിട്ടില്ല, ഇനി ഒന്ന് പോകണം
@hadinsworld6754
@hadinsworld6754 Ай бұрын
Evideya place
@souledits2907
@souledits2907 Ай бұрын
കരയ്ക്ക ഇത് ഉപ്പിൽ ഇടും പിന്നെ ചമ്മന്തി അറയ്ക്കാനും കൊള്ളാം
@user-zd1ms4yi3y
@user-zd1ms4yi3y 2 ай бұрын
മനോഹരം കായംകുളത്തു എവിടെയാണെന്ന് പറയു എനിക്കൊരു കമണ്ഡലു വേണമായിരുന്നു
@rajeevanvlog
@rajeevanvlog 2 ай бұрын
ചേരാവള്ളി
@jayaprakashn381
@jayaprakashn381 2 ай бұрын
ചേരവള്ളി ക്ഷേത്രത്തിന് സമീപം
@akhilraj6786
@akhilraj6786 2 ай бұрын
ഇത് എൻ്റെ സുഹൃത്ത് ബാബുചേട്ടൻ വീട് കായംകുളം ഒന്നാംകുറ്റി ചേരവള്ളി റൂട്ടിൽ ചേരാവള്ളി അമ്പലത്തിന് സമീപം...
@royiachayan4664
@royiachayan4664 2 ай бұрын
ഈ പഴങ്ങളുടെ ഒക്കെ പേര് എന്താണ്
@Shemi-y1g
@Shemi-y1g 10 күн бұрын
പച്ച അപ്പിളിന്റെ taste ഉണ്ട് എന്ന് പറഞ്ഞ fruit ന്റെ പേര് എന്താ.
@topthinkmalayalam
@topthinkmalayalam 3 күн бұрын
Ber apple
@nassrudheenc8160
@nassrudheenc8160 2 ай бұрын
ആകെ കഴിക്കാൻ പറ്റിയത് റംബൂട്ടാനും മംഗോസ്‌റ്റിനും. ബാക്കി എല്ലാം വേസ്റ്റ്. വെറുതെ സമയം കളഞ്ഞു.
@thegamelifestyle6574
@thegamelifestyle6574 2 ай бұрын
മുട്ടപ്പഴം /സപോടാ /ചക്ക /bear apple
@forest7113
@forest7113 2 ай бұрын
Bear apple,കാരക്ക ഒക്കെ സൂപ്പർ ആണ്
@NishaNisha-fh7qq
@NishaNisha-fh7qq 2 ай бұрын
കാരക്ക... Achar.. ഇടാൻ സൂപ്പർ..
@user-rs4ff8tu7p
@user-rs4ff8tu7p 2 ай бұрын
😅​@@forest7113
@jasminijad9946
@jasminijad9946 2 ай бұрын
@@NishaNisha-fh7qquppilidanum
@binu.c1843
@binu.c1843 2 ай бұрын
നല്ല പഴങ്ങൾ ഒന്നും ഇല്ല തണൽ ഉണ്ട്
@kunjumolkoshy209
@kunjumolkoshy209 2 ай бұрын
സപ്പോട്ട, കമ്പിളി നാരങ്ങ, മുട്ടപ്പഴം എല്ലാം നല്ലതാ എനിക്കിഷ്ടം
@forest7113
@forest7113 2 ай бұрын
കാരക്ക സൂപ്പർ അല്ലേ...!!!!
@MrDenniscrystal
@MrDenniscrystal Ай бұрын
ee chettante phone number kittumo
@Welcometonicetomeetyou
@Welcometonicetomeetyou Ай бұрын
എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചതിന് ഒരുപാട് നന്ദിപ്രകൃതിയിൽ എല്ലാ പശുഗാദികൾക്കും ഒരുപോലെ അവകാശമുള്ളതാണ്കുറച്ച് പ്രകൃതിക്ക് കൊടുത്തിട്ട് ബാക്കിയെല്ലാം എല്ലാകാര്യങ്ങളും അതായത് ഫപ്രകൃതിയിലെ എല്ലാം നമുക്ക് അവകാശപ്പെട്ടതാണ്അതുപോലെതന്നെയാണ് ഈ ചേട്ടൻ 10 വർഷത്തിൽ അധികമായിട്ട്മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ച് ഫലങ്ങൾ ഒക്കെ നൽകിയ മരങ്ങളാണ്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട് താങ്കൾക്ക് കഴിയട്ടെ കേട്ടോ തങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഫലം താങ്കൾക്ക് എപ്പോഴും കിട്ടട്ടെവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാംവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മൾ ചേട്ടൻമരങ്ങളൊക്കെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും പിന്നെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും അത് കൂടാതെ ചോദിച്ച് അവർക്ക് കൊടുക്കും അങ്ങനെ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കാൻ ശ്രമിക്കാം
@brintobenny8702
@brintobenny8702 9 күн бұрын
Ithu enthokkeya ezhuthiyirikkunne..? 🤔
@CUTECHILREN-2A
@CUTECHILREN-2A 2 ай бұрын
💝💓
@NavaskpNavas-vz3ol
@NavaskpNavas-vz3ol 2 ай бұрын
❤😊
@bindushomegardenpalakkad9042
@bindushomegardenpalakkad9042 2 ай бұрын
കാരക്കയുടെ തൈ കിട്ടുമോ
@rajeevanvlog
@rajeevanvlog Ай бұрын
ഇല്ല
@Welcometonicetomeetyou
@Welcometonicetomeetyou Ай бұрын
എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചതിന് ഒരുപാട് നന്ദിപ്രകൃതിയിൽ എല്ലാ പശുഗാദികൾക്കും ഒരുപോലെ അവകാശമുള്ളതാണ്കുറച്ച് പ്രകൃതിക്ക് കൊടുത്തിട്ട് ബാക്കിയെല്ലാം എല്ലാകാര്യങ്ങളും അതായത് ഫപ്രകൃതിയിലെ എല്ലാം നമുക്ക് അവകാശപ്പെട്ടതാണ്അതുപോലെതന്നെയാണ് ഈ ചേട്ടൻ 10 വർഷത്തിൽ അധികമായിട്ട്മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ച് ഫലങ്ങൾ ഒക്കെ നൽകിയ മരങ്ങളാണ്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട്അതിൽ ഒരുപാട് കിളികൾ വന്ന് ഭക്ഷിക്കാൻ ആയിട്ട് സാധിക്കുന്നുണ്ട് ഒപ്പം തന്നെ മനുഷ്യർക്ക് കഴിക്കാൻ പറ്റുന്ന രീതിയിൽ നമ്മൾ അത് വിപണം ചെയ്യാനായിട്ട് താങ്കൾക്ക് കഴിയട്ടെ കേട്ടോ തങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഫലം താങ്കൾക്ക് എപ്പോഴും കിട്ടട്ടെവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാംവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മള് ചേട്ടൻവീഡിയോയിൽ താങ്കൾക്ക് ഇതിനോട് ഒരു താല്പര്യമില്ല പോലെ എനിക്ക് തോന്നിയത് ആവാം. അപ്പോൾ അത് കഴിവതും ഇത് വെട്ടി നശിപ്പിക്കരുത് ട്ടോ എനിക്ക് പറയാനുണ്ട് ഇത്രത്തോളം നമ്മൾ പത്തുകൊല്ലത്തിൽ ഉപരി നമ്മൾ ചേട്ടൻമരങ്ങളൊക്കെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും പിന്നെവിളക്ക് മരങ്ങളൊക്കെ വെച്ച് പിടിപ്പിച്ചു അതുപോലെതന്നെ ഫലങ്ങൾ ഒക്കെ ഉണ്ടായി മറ്റുള്ള പശുക്കൾക്കും ഫലത്തിൽ നിന്ന് ഒരു ഓഹരി കഴിക്കുവാനൊക്കെ സാധിക്കുന്നുണ്ട് അപ്പൊ വഴിയരികിൽ ആരെങ്കിലുമൊക്കെ പോകുമ്പോൾ അവർക്കും കൊടുക്കാനും കൊടുക്കണം കേട്ടോ എനിക്കറിയത്തില്ല പക്ഷേ ഇത് ഒരുപാട് ഉണ്ടായി കിടക്കുന്നുണ്ട് നമുക്ക് തന്നെ കൊതിയാവുന്നു എനിക്ക് തന്നെ കൊതിയാവണ്ട ഞാൻ എൻറെ വീട്ടിലെ അച്ഛൻ ഇതുപോലെ കുറെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്ന് പറയാണെങ്കിൽ ഞാൻ ഇത് കുറെയൊക്കെ ഞാൻ കഴിക്കും അത് കൂടാതെ ചോദിച്ച് അവർക്ക് കൊടുക്കും അങ്ങനെ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കാൻ ശ്രമിക്കാം
@user-di1xl3jl7v
@user-di1xl3jl7v Ай бұрын
ഇയാൾ എന്തൊക്കെയാ ഈ പറയുന്നത് ഒന്നും മനസ്സിലായില്ല
@fathimara2946
@fathimara2946 14 күн бұрын
Enthonna ee parene
@brintobenny8702
@brintobenny8702 9 күн бұрын
​@user-di1xl3jl7v copy paste ittirikkuva, 3 thavana engaandu ithe comment kandu..
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН