രമേശ് പിഷാരടിയുടെ രസികൻ ജീവിത-സിനിമാ വിശേഷങ്ങൾ,ഒപ്പം സ്വന്തം വാഹനമായ ബിഎംഡബ്ല്യൂ 530 ഡി യുടെ കഥകളും

  Рет қаралды 771,453

Baiju N Nair

Baiju N Nair

2 жыл бұрын

എളിയ നിലയിൽ നിന്ന് ,സ്വപ്രയത്‌നവും പ്രതിഭയും കൊണ്ടു മാത്രം വിവിധ മേഖലകളിൽ വെന്നിക്കൊടി പാറിച്ച,നമ്മുടെ പ്രിയ നടനും മിമിക്രി കലാകാരനും സംവിധായകനുമാണ് രമേശ് പിഷാരടി.രമേശ് തന്റെ ജീവിതം പറയുന്നു,സ്വതസിദ്ധമായ തമാശകളിലൂടെ..ഭാഗം 1
Link of Part 1: • രമേശ് പിഷാരടിയുടെ രസിക...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#RameshPisharody#BaijuNNair #MalayalamFilmDirector#Panchavarnathatha#MalayalamAutoVlog#Ganagandharvan#

Пікірлер: 675
@hakkimcp781
@hakkimcp781 2 жыл бұрын
പിഷാരടി , പ്രിത്യുരാജ് , ശശി തരൂർ എന്നിവരുടെ interview ശരിക്കും അടിപൊളിയാണ് 👌
@premretheesh4678
@premretheesh4678 2 жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന രണ്ടു പ്രതിഭ കൾ കണ്ട് മുട്ടിയപ്പോൾ കണ്ടിരുന്ന ഞങ്ങളും സന്തോഷിച്ചു ബാക്കി ഹെവി എപ്പിസോഡ് കൾ ക്കായി കാത്തിരിക്കുന്നു 💕💕💕💕
@ashiyash6594
@ashiyash6594 2 жыл бұрын
Video വണ്ടിയെ കുറിച്ചു അല്ലെങ്കിൽ ആരായാലും ഇരുന്നു കണ്ടു നിക്കും😍 Skip ചെയ്യാതെ കണ്ടവർ 👍👍
@rakrocksable
@rakrocksable 2 жыл бұрын
Pisharody is an intelligent person . One of the Best interview you posted. 🙏🏻
@bibinjacquard9274
@bibinjacquard9274 2 жыл бұрын
2006 ൽ എട്ടാം ക്ലാസ്സിലെ വെക്കേഷന്, കൊല്ലം മൂന്നാംകുറ്റി പുതിയകാവ് ക്ഷേത്രത്തിലെ പത്താം ഉത്സവത്തിന് അവസാന പരിപാടി 'കോമഡി മെഗാ നൈറ്റ് -2006' നടക്കുമ്പോൾ സ്റ്റേജിൽ നടന്മാരെ അനുകരിച്ച് കയ്യടി നേടിയ രമേശ് പിഷാരടി എന്ന കലാകാരനെ ഞാൻ ഇപ്പോഴും ഓർക്കുന്നു... ആ കലാകാരൻ ഇത്രയും വളർന്നത് അയാളുടെ അധ്വാനം തന്നെ ആണ്.... Nice Interview ബൈജു ചേട്ടാ.....
@prasanthprem7261
@prasanthprem7261 2 жыл бұрын
അടിപൊളി content ഉള്ള നല്ല നിലവാരമുള്ള ഒരു interview ആയിരുന്നു ബൈജു ചേട്ടാ, പിഷാരടി ചേട്ടാ 🥰🥰🥰
@bakentrip727
@bakentrip727 2 жыл бұрын
ബൈജു പതിവ് നിലവാരം പുലർത്തി പിഷു ധാരണക്കപ്പുറത്ത് ഒരു ബുദ്ധി ജിവി കൂടി ആണെന്ന് ബോധ്യപ്പെട്ടു ഇഷ്ടമായി ഒരുപാട്❤️❤️👍
@SamJoeMathew
@SamJoeMathew 2 жыл бұрын
പിഷു.... 🤪
@gautam01m
@gautam01m 2 жыл бұрын
പിശു- short form of പിശുക്കൻ 😅
@meee2023
@meee2023 2 жыл бұрын
ബുദ്ധിജീവി യോ...😅
@baburajpaul6772
@baburajpaul6772 2 жыл бұрын
@@SamJoeMathew 1 1\q\1qq1qaqq1\11a\\\\q\\\qq\\aaqa\qq\qqqqqqaqqqaqqaqqaqqqqqq\aqqqqqaaqa\qaqqqqaqqaqaqqqaqqqaaaqaqaqqaqaaq\qqaqaqqqaqqqqqqqq\qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11111a11qa1qqqq1qqqqqqqqqqqqqqqqqqqqqqQqaqqqqa1qaaqqqa1qq1qqqqaqqaqa1q1qaqqqaaqa1qaq1aqaa1qq qqqqaqQ q q aqqaqqqaq11q1aqq11q qaqa11 WSW aaa Q&A q1a\1111aa11qaqQ&A aq1qa1\aqaway Q&A a1Aq1a1 way 1 1q\1q111111\a1a1qqq1q1q1qaqq1qq11411111¹¹¹4141141411111141¹441747741117414111141¹1441¹47477147747771477474777741¹14¹41¹411141774717¹4¹¹1¹41714471417714171741114114174¹114177147111¹1144141144114147117141717¹111¹41¹74¹1¹¹141¹¹4¹¹4414¹¹1¹1474474474¹¹4¹¹4717111¹1¹4411111¹1147¹711711144¹41¹¹¹1114714741¹111111111414174114141411414111¹4174¹41q1qaqq11qQ1q1a11111q\1111aaq1llMP Llll Llll Llollllllllllo 😂 lllllolllllll L P lllllllllll MP ll Llllllllolll:f.
@sajithatm506
@sajithatm506 2 жыл бұрын
Www
@faizalnoushad6278
@faizalnoushad6278 2 жыл бұрын
പിഷാരടി ചേട്ടൻ uyir.❤️..... ബഡായി ബംഗ്ലാവ് വേറെ ലെവൽ ആയിരുന്നു... അത് പിഷാരടി യുടെ കഴിവ് കൊണ്ട് ആണ് മുന്നോട്ട് പോയത് പോലും....
@sharlinshaji7522
@sharlinshaji7522 Жыл бұрын
Dharmajan also spr in badai banglavu
@shekawat3985
@shekawat3985 2 жыл бұрын
നാവിൽ സരസ്വതി വിളയാടുന്ന കലാകാരൻ ആണ് രമേശ്‌ പിഷാരടി ❤️
@prems6688
@prems6688 2 жыл бұрын
നല്ല നിലവാരം പുലർത്തിയ അഭിമുഖം പിഷുവിനോട് എപ്പോഴും ഇന്റർവ്യൂ എന്നപേരിൽ തമാശകൾ മാത്രം സംസാരിക്കാൻ നോക്കുന്ന സ്ഥിരം കലാപരിപാടിയിൽ നിന്നും ഒരു മാറ്റം ഇഷ്ട്ടപ്പെട്ടു ഒരുപാട്
@monishthomasp
@monishthomasp 2 жыл бұрын
Pishu is prime example of the fact that comedians are one of the the most intelligent people on earth. Katta waiting for part 2 ❤️❤️❤️
@binuap
@binuap 2 жыл бұрын
PKpooo ni MpnpnnppK ninnil nkpKpppppKp konni Knkn kok look njn klik p km pkpKnknno nokki po knm p ko pKpp konil pkNNn konnum p km look pink pkpnpppNp km nk pK konni n inilibing noo onninum p look k noo kok pkNp mobilil ono onion minimum po mbinguni p knm pKp konni pkpnpppo kimono pkpnppkpkpkpnppppppnpkpKpk niini pkpnppkpnpnmpppnpnkp kini pk nk kondo mobin konnola knm konni pnkpkpnpppnkpnppp knm p kok po onninonnu pkpnpnppkn knob lolo konni p konni onno njn pnnppNpkpkmpk nokki Npkpnpp ko on onnum nokkikko monomolecular p km kok nkpNnnnpk nokkikko ko pkpnpppnp k kond konil on konni pkpnoppnkpnpnnppnpnkpkpnpopknkpnppnppppnppnpppnppkpk onlinil pkpkpnpn knm kp jomon kpkpkMnpnpMpnppkpnp kn know onninonnu pnpppkpnnp ko n km nkpnppkp kombu p k kNp mon nokkoo KNP kp km pkm nokki p knm kok p kok noo ni pNPnp kini kNp k np kn nopNpnpnppnppnppnnppnppNpnpnpnnppKn nk pnpppkpkpnpnkp knm pn onlinil pkp km pkpkp ko pNpkpkpno k np k nk p konni njn kondu kon Kpnppkkkpn nk nok nknpknppNppnoknnknknnnkn konni onlinil motion kok nko ko knm KNNnknknonpkkk njn kp konni niini ni npNn kj inom nknpknKnnknKnkpkpkpnknkn ko nknknppKnnnpkpnpkN nokk nknknnpnnpknpnnnpknokpK nokki nkn ini nknokpN km konni n kok pkkpkn kimono p km kp knm nnoKnnKnnknp k pnnnnpNnpnppnk nokk nKnnknokNpnkknkpk nk n k KNn konni pkpkpknokpnnopnknknpno ko Onnum k np knm onpnpknKnnknkn k kpkpknpnknknkpnp kini knm nnknk nokk knpkpnk pinnil km npkkpKnknknnPp linkil pkpknkn km mo nknknpnPnknokpnknkp k ini nokk npno km jnkknK ko k monk ninno kok nk nk njn knPNnoknpknknno onnu nkpnpnppnnn konni nnpnknk ni nokkan nk nmin nknonkp kmi nnPnkno nk Knonknknoknknknknk ni nknpknknpnnno nokk nonpnkno ni knknknknpnpkk onnum kpnpnKnnponnknknk ni nkpnnpknpknoknknppknknkpknKnnnpp ko onon kok nknKnnknknk nk knknnnKnknknk nk nonknoknknknk nokk nknpknkn kini ni n ko pokki nknonoNnnpk no ini ni nknpknknpnk k Nnpkno konni knkpnpnknknoknknknoknk nk npknknknpnknoknknnpknknknknknKnnpnnkpknkpnnknkn knm nppknoknKnno km knkNnoknoknokp k nnpnknknknkn kok nKnknKnknknnpkknknknknknk konil nKnnknknknKnpoknk ni nkkpnknonnknknknkpkonknKnkpknk ni nKnnknkk ni nk noknknkkknknknknppnnknknknkKknkn ko noknknpknkpnknnknknkn ko nk ni noknkpknkonnKnnknnononknKnnknknnonKnnoknknnoknknknkpKnpKNnoonnnoknknnonnonoKnknknknkn kj nknkknknk ni nKnoonknKnnknknknknkpknknoknknknKnnknkknknknknoKnknknknknoknknknknKnknKnnknknknknknknknoknknonoknknKnnknKnnknknknoknknoonknknknknKnnknknknknknknknknknknknknknkknknKnnknKnnknKnnnonnknknnknkKnknknknknnoknkknknKnnknknknknknoknknknknknknKnknknknknknKnnknKnnknknknknKnknoknononknoknknknKnknknknknknoknknknknknoKnoknknKnnknKnnknknknknKnnKnknkknKnknknknknKnKnkknknKknnknknknknknkKnKnknknKnknknknoknkknknknknknkknKnknknknoKnknknKnknknKnknKnnkknknKnoknknKnKnKnknknknknkknoknknknknoknknknknknknknknknknknknknKnKnKKnKnKnKnKnKnKnknknKnknknknKnnknKKnknKnkKnnknknknknKnKnknKnKnKnknKKnKnKnknknoKnknknknKnKnKnknKnknknKnknknknKnnoKnknknknknknknKnknKnnKnknoknknKnKnKnknKnKnKnKnkKnKnonnknknknKnKnknknKnKnknKnKnnknknknKnknKknknKnknknknoknknKnKnKnKnKnKnoKnknknKnknKnknKnKnknoKnKnnknknKnknKnknKKnKnknoKnKnknKnKnKnKnknoKnknK koji kkkKK ko k kojoj ko n ko ko kn kok noon kinikilig n pilipino ippol onlinil n kojoj ko jijin kooli oil kinikilig k kok k onnum knknNkK kojoj kn kollumbol ini kok k k Kn k kinikilig ok kooli njn ko KnKn ko ko kooli pinili oil kinikilig ko n opinion onlinil n ko ok 9k kok nkKk onlinil ko look ok ko kKnkKk ok kk kio onninonnu kKnn ippol koji kok nK kok On pokki opinion N k nKn ko k kinikilig k onon ko onnil n ko nknKnkkkk koji ko k onlinil ko kok ok k 9 kok nK kok kok onion kojoj nN ok kk ko 9 kollumo onlinil k ikkili k kok nknK kok k konni ippo kojoj ini kok KnkKk ok opinion pokkil opinion ko nKn look nk kok k pokki kkK ki nK ko 9 onninonnu k kojoj koolikku ko Kn ko k k opinion ok kinikilig njn km no konni koji k kinikilig k kojoj konil 9 konni KKk pokumpol ikkili koolikku kk koolikku look pilipino onnukil ko ippo onlinil pokki k ko onnil k kok ko kk opinion ko ko koolikku onlooking kojoj pokum kkkk9 onnil konni jolikkum opinion ippol kojoj 9 polum ok kok kkkK ko onninonnu polinju k pokki kK koolikku kilojoules ini poi k ippol Kk kok onninonnu k ini kok 9 pokki okke ko nk kok k ko 9N onlinil okkumo 9 onlinil 9 ko n ini ini kkkKk ok opinion onnil ok 99 linkil pokkil kok kK ok kinikilig opinion onnil ippol knK onnil opinion pokki onon ko linkil knkKk pokkinu koji 9 opinion 9kk onlinil k ko kKnkk kojoj 9k ok opinion ippol kk ko k ko k kn kok jolikkum onion onno onnum 9 onnil ini ko kk ko k9K k onninonnu pon kkkK ko kollumo onlinil 9 koji onnil ok koji 9 onnil kok Ok opinion ok k onno onion ok kkKkkk kok K ok kk konni ko ok okke kok K kinikilig ko ko opinion kK pokumpol nokki ko kKk kok onlinil pokumpol 9kkkn kojoj kojoj onlooking ko pokki ko kn and okke kinikilig k ok 9 ko ko kK koji onnil onnum pokki onninonnu 9 opinion konil inji k ko K kok ok n onlinil oil kojoj oil koji k ok ko Kk ok onninum ippol k koolikku k onninonnu 9kkkkkKK ko k jolik ok onnil kondu ko kKkk onnum 9 jolikkum KK9 onlinil kooli k k KOOk kok 9 opinion 9k kj onnukil kooli ko ippo ko konni kojoj kkK ko ninyo konil k kinikilig k pilipino kok opinion 9 ko k ko K okkumo ok onninonnu onlinil k ko ko k ok kojoj konil k pilipino k pokki ko n kok ikkili kk opinion opinion opinion ko k kok k ko k inilibing pokumpol onlinil 9 pokki ok okke kok kojoj ko kojoj opinion onlinil ini ok kkk ok kkK ko k onion pokumpol ok k opinion K kinikilig k kok kkkk9kKkKk kooli kinikilig kok ikkili 9 koji k koji ko kk on jojo pilipino opinion opinion ini onnu K kojoj 9k ko 9 ippol okke onlinil ok on koolikku N ko kok ko pilipino koji ok kok kok kk ok 9 k koji 9Kk koji opinion kojoj oil okkumo k onnukil 9 kok K kojoj kollumbol k kio kk look k ki kok kini po pokkil k kinikilig k kinikilig ini k kok nokki k k ikkili opinion lollipop pokki kk ok KK olinju ippol opinion pokki ok Kk koolikku KK kok koji opinion ikkili onlinil ok k kok ko ok kok koji onninonnu opinion opinion on kooli ko ko k pokumpol ini kok 9 ko kK opinion poi look kok k kojoj onninonnu inilibing k ko ko k inom jolikkum ok kok opinion opinion kinikilig kinikilig opinion ok opinion ko onlinil 9 kinikilig onnil opinion opinion kojoj inilibing k kooli poi kojoj opinion oil koji kilojoules k pokumpol kk ko kok 9 oil k kinikilig k kinikilig k pokumpol okkumo ok opinion k opinion pilipino koolikku kopi koolikku 9 iniyippo onlinil onnil kinikilig onlinil konni k onninonnu kojoj onlooking okkumo opinion koji kojoj opinion pokumpol onlinil polinju pokki pokumpol ok inilibing k pokkil opinion opinion ippol pilipino opinion koolikku k ok pokumpol opinion opinion inilibing opinion inilibing opinion opinion pokumpol onlinil ippol opinion onlinil OO onninonnu pilipino nOnOnOn opinion nO opinion opinion n ippol nOn polikkum opinion pokumpol nO opinion pokumpol pokumpol kollumo opinion n opinion opinion n opinion n
@binuap
@binuap 2 жыл бұрын
NOn opinion On opinion koolikku n opinion n koolikku onlinil non pilipino nO opinion nOnon pokkinu n onnilum n opinion nO ikkili n opinion n pokumpol polikkum nOn opinion n ikkili n pokko opinion n ippol n opinion non ippo n opinion n pilipino pokumpol nOno opinion n pokumpol nOn opinion on opinion nOnon opinion pilipino nOn koolikku n opinion onOn opinion nOn pokkil n kilojoules o kilojoules nO koolikku nOn pokki non pilipino On ippo ippol nOon pilipinas n opinion nibin koolikku no no non opinion n pilipino nOn koji on opinion non opinion nO opinion o pilipino n koolikku na koolikku o pokkil n kojoj n ippol n opinion koolikku n ippol on opinion n opinion n opinion n pilipino nO
@binuap
@binuap 2 жыл бұрын
ononO ippo kilojoules koolikku non pokki o opinion noon pilipino n onnilum opinion opinion n pilipino nOnOn onlinil no opinion n pokki n opinion n opinion opinion nOn opinion on opinion Onon opinion n opinion n opinion non opinion koolikku n ippo oOnonOn opinion n kojoj ippolum nibin ipopost n opinion opinion nOn pokumpol n pilipino n polikkum n opinion n opinion n kojoj n pilipinas no opinion opinion n pilipino no onnukil nibin pilipino o
@com-hr9kc
@com-hr9kc 2 жыл бұрын
@@binuap നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ?? 😢
@Harikrishnan-vu1cv
@Harikrishnan-vu1cv Жыл бұрын
Zelensky exists LMFAO
@abruva07
@abruva07 2 жыл бұрын
രമേശ് പിഷാരടി എന്ന കലാകാരൻ ഒരു ഡയറക്ടർ പറയുന്നത് ഉൾക്കൊണ്ട് അതിനു അനുസരിച്ച് മാത്രം അഭിനയിക്കാൻ കഴിയുന്ന വ്യക്തി അല്ല, സ്വാഭാവിക ചുറ്റുപാടുകൾ ഉപയോഗിച്ച് മനോഹരമായ അവതരണം എന്നത് ആണ് പുള്ളിയുടെ മാസ്റ്റർപീസ് പരിപാടികൾ എല്ലാം.
@noushartalk5418
@noushartalk5418 2 жыл бұрын
പിഷാരടി യുടെ സംസാരം എത്ര സമയം വേണേലും കേട്ടിരുന്നു പോകും
@yutuvancy6890
@yutuvancy6890 2 жыл бұрын
നിന്നെപ്പോലെ പണിയില്ലത്തവന്മർക്ക് അതു പറ്റുമായിരിക്കും.
@sreejithu1988
@sreejithu1988 Жыл бұрын
@@yutuvancy6890 😆
@sumanchalissery
@sumanchalissery Жыл бұрын
@@yutuvancy6890 താങ്കൾക്ക് പിന്നെ. ഇഷ്ടംപോലെ പണി ഉള്ളതുകൊണ്ട്. എല്ലാം ഇരുന്ന് വായിച്ചിട്ട് കമന്റ്‌ ഇടാൻ സമയം കിട്ടുന്നുണ്ടല്ലോ.!
@georgekutty9440
@georgekutty9440 2 жыл бұрын
പിഷാരടിയുടെ സംസാരത്തിന്റെ ക്ലാരിറ്റി അപാരം ..
@muc7623
@muc7623 2 жыл бұрын
1 MILLION special . Mammootty 💯
@harimathilakam5045
@harimathilakam5045 2 жыл бұрын
ബൈജു ചേട്ടൻ: അന്നൊക്കെ ഓടിയത് പൈസക്ക് വേണ്ടിയായിരുന്നോ? രമേഷേട്ടൻ: പൈസക്ക് അതിലൊരു പങ്കുണ്ട്👌❤ വേറെ വല്ലവരും ആയിരുന്നെകിൽ കലയാണെല്ലാം എന്ന് പറഞ്ഞേനെ …
@faizalnoushad6278
@faizalnoushad6278 2 жыл бұрын
Aa ഭാഗം എത്തിയപ്പോൾ വീഡിയോ cut ചെയ്തത് ആരൊക്കെ ശ്രദ്ധിച്ചു...🤪..അതുവരെ continue ആയി പോകുന്ന വീഡിയോ🤓🤓
@haridev84
@haridev84 2 жыл бұрын
@@faizalnoushad6278 sathyam njanum sredich avida video cut ayitund
@josongeorge5
@josongeorge5 Жыл бұрын
26:54😃
@alexjoyluke
@alexjoyluke 2 жыл бұрын
പിഷാരടിയുടെ ജീവിതത്തിലെ കഷ്ട്ടപ്പാടിന്റെ ഒരു കാലം വളരെ തമാശയായി മറ്റുള്ളവരെ ചിരിപ്പിച്ച് കൊണ്ട് പറഞ്ഞു ... great
@littleevilpro
@littleevilpro 2 жыл бұрын
The way pishordy comes with instant punch on the flow awesome. Rajavanu rajiyamilla what an amazing timing punch
@noushadkk388
@noushadkk388 2 жыл бұрын
''ബൈജുവിന് കൂട്ട് പിഷാരടി " ,,,,, സൂപ്പർ പഴയ പഴഞ്ചൊല്ല് ആരെങ്കിലും ഓർത്താൽ ഞാൻ കുറ്റക്കാരനല്ല .ഒരു സെക്കൻ്റ് മിസ്സായാൽ നഷ്ടം തന്നെ
@ranjithk9150
@ranjithk9150 2 жыл бұрын
വളരെ വിവേകവും അറിവും ഉള്ള മനുഷ്യൻ.
@greata991
@greata991 2 жыл бұрын
11:54 Brilliant message you can take away from this conversation
@udayakumaruday1884
@udayakumaruday1884 2 жыл бұрын
എൻ്റെ അനുജൻ ആനന്ദിൻ്റെ ക്ലാസ്സ് മേറ്റ് ആണ്..നല്ല ഒരു സുഹൃത്ത് ആണ്..ഒരു നല്ല മനുഷ്യൻ
@rafizainab1253
@rafizainab1253 2 жыл бұрын
ബൈജു ചേട്ടനോ.. പിഷാരടിയോ...?
@udayakumaruday1884
@udayakumaruday1884 2 жыл бұрын
@@rafizainab1253 Ramesh പിഷാരടി
@rafizainab1253
@rafizainab1253 2 жыл бұрын
Great 🌹
@aravindj7533
@aravindj7533 2 жыл бұрын
Please bring Suraj Venjaramood with his new gls400d.🔥
@abctou4592
@abctou4592 2 жыл бұрын
BNN is a brilliant interviewer, he never invades the guest’s personal space, he gets all the informations from his guests in a gentle way
@jimmoriarty4530
@jimmoriarty4530 2 жыл бұрын
💯
@Nikhil_George
@Nikhil_George 2 жыл бұрын
Exactly.... He's 🔥
@BoldKing71
@BoldKing71 2 жыл бұрын
Correct 👍🏻
@akilu100
@akilu100 2 жыл бұрын
SKN is the other one who NEVER invades between nd gives more personal space to guests..😂😂
@nandakumarmp6944
@nandakumarmp6944 2 жыл бұрын
Thanks for keeping the episode within 30 minutes.❤ Great Conversation..
@ksudhakarakurup4148
@ksudhakarakurup4148 2 жыл бұрын
മലയാളത്തിലെ ബുദ്ധിമാന്മാരിൽ അഗ്രഗണ്യനായ മനുഷ്യൻ പിഷു ❤
@anilgees
@anilgees 2 жыл бұрын
ബൈജു ബ്രോ well paced, well poised interview.. keep it coming... ദൈവം അനുഗ്രിക്കട്ടെ 🙏🙏🙏
@kumarvr1695
@kumarvr1695 2 жыл бұрын
ചിലതൊക്കെ കണ്ടിരിയ്ക്കുമ്പോൾ സമയബോധം നമുക്ക് അസ്വസ്ഥത ഉണ്ടാക്കുകയും നമ്മൾ ഓടിച്ചു വിട്ടു കാണുകയും ചെയ്യുന്ന പരിപാടികളുണ്ട്. എന്നാൽ മറ്റുള്ള ചില വീഡിയോകൾ നമ്മളെ പിടിച്ചിരുത്തുകയും സമയം എത്ര അപഹരിച്ചാലും നഷ്ടബോധം തോന്നാതിരിയ്ക്കുകയും ചെയ്യുന്നു. അതിലൊന്നാണിത് എന്നാണ് എന്റെയൊരു ഇത്.
@Jabbar-fh2xm
@Jabbar-fh2xm 2 жыл бұрын
പിഷാരടി മറ്റുള്ള ഇൻറർവ്യൂ ബെസ്റ്റ് പിഷാരടി പഠിച്ചു പറയാത്ത ഒരു വ്യക്തി ആയതുകൊണ്ട് കേൾക്കാൻ വളരെ രസമായിരുന്നു ബെസ്റ്റ് വിഷസ്
@Pubg-law
@Pubg-law 2 жыл бұрын
വീഡിയോസിനും ചാനലിനും റിച്ചും കൂടാൻ പറ്റിയ ആളാ രമേഷ് പീരഷണ്ടി 🔥🔥❤️❤️❤️ബൈജു ഏട്ടൻ 🔥🔥❤️❤️❤️
@popinzcrazy9126
@popinzcrazy9126 2 жыл бұрын
അണ്ണാ പേര് നോക്ക്... പിഷാരടി...
@user-hj2dq9tl8d
@user-hj2dq9tl8d 2 жыл бұрын
പീരഷണ്ടി അല്ല മാങ്ങാണ്ടി..🙄
@harikrishnans3
@harikrishnans3 2 жыл бұрын
Seriously I'm not a comedy fan, especially not known much about pisharody, but loved this man, his knowledge & thoughts
@fliqgaming007
@fliqgaming007 2 жыл бұрын
കൗണ്ടർ കിംഗ്‌ with തഗ് കിംഗ്‌ 🔥 അടിപൊളി എപ്പിസോഡ് 😉 കാണാൻ വെയ്റ്റിംഗ് ആയിരുന്നു 🤩💛
@ronytjoseph
@ronytjoseph 2 жыл бұрын
Interview ചെയ്യപ്പെടുന്ന ആൾക്ക് ഒരു comfort zone ഉണ്ടാക്കികൊടുക്കുമ്പോൾ ആണ് മിക്ക interview കളും കാണ്മാൻ സുഖം ഉള്ളത് ആകുന്നത്..ആ കാര്യത്തിൽ ബൈജു എൻ നായർ ബ്രില്ലിൻറ് ആണ്.. പിഷാരടി റോക്കസ്..👏👏
@kishorev7541
@kishorev7541 2 жыл бұрын
When 2 Thug Kings meet each other 🔥
@RahulRahul-pw1gj
@RahulRahul-pw1gj 2 жыл бұрын
💯
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 жыл бұрын
Ramesh Pisharody is a delightful artist. I used to wonder, how he is able to present the shows in such effective manner. Now after watching this conversation, I can figure out from where he gets these skills. His debate with Donald Trump is unforgettable, given a chance, I still watch that.
@aneeshv6867
@aneeshv6867 2 жыл бұрын
കുഞ്ചാക്കോ ബോബന്റെ ഒരു interview പ്രതീക്ഷിക്കുന്നു , with His മിനി കൂപ്പർ...
@shabuss4434
@shabuss4434 2 жыл бұрын
അനർഗ്ഗളമായ മലയാളം ഭാഷ ശ്രവിക്കണമെങ്കിൽ സഞ്ചാരവും ബൈജു എൻ നായരുടെ വ്ലോഗും കണ്ടാൽ മതി. ഇവിടെ പിഷു ബൈജുവിനെ നിഷ്പ്രഭനാക്കിക്കളഞ്ഞു. കിടു എപ്പിസോഡ് ബൈജു. വളരെ സന്തോഷം.
@emmanueljoel5992
@emmanueljoel5992 2 жыл бұрын
Sudeep koshi reviews🤓
@BoldKing71
@BoldKing71 2 жыл бұрын
Arrange an interview with Manoj K Jayan. നല്ല സംസാരപ്രിയൻ ആണ്.
@Lifeofsajith
@Lifeofsajith 2 жыл бұрын
ചേട്ടാ അടിപൊളി ആയിരുന്നു 2nd പാർട്ടിനായി കാത്തിരിക്കുന്നു
@athultathul2506
@athultathul2506 2 жыл бұрын
പിഷാരടി ചേട്ടൻ നല്ല ബുദ്ധിയുള്ള വ്യക്തിയാണ് 👍🤗
@suniladiyodi
@suniladiyodi 2 жыл бұрын
ബൈജു ഏട്ടൻ്റെ ഇൻ്റർവ്യൂ കാണാൻ രസമാണ്.. അനാവശ്യ ചോദ്യം ഇല്ല. കളിയാക്കൽ ഇല്ല..
@user-vz1ev8nu7w
@user-vz1ev8nu7w 2 жыл бұрын
8:10 വളരെ ശെരിയാണ് രമേശ്‌ ചേട്ടൻ പറഞ്ഞത്... 💯
@sajeevvazhimukku3822
@sajeevvazhimukku3822 2 жыл бұрын
രമേഷ് പിഷാരടി യുടെ പ്രോഗ്രാം ഏതു കണ്ടാലും മനസ്സിന് ഒരു സന്തോഷമാണ്
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത ഇന്റർവ്യൂ
@rams5516
@rams5516 2 жыл бұрын
Not even a single minute of dullness both from Pishu and Baiju. Baiju, You need to come to US and do a video here.
@akhilpvm
@akhilpvm 2 жыл бұрын
*ബൈജു ചേട്ടൻ്റെയും പിഷാരടിയുടെയും സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്,, പുതിയ അറിവുകളും ഉണ്ടാകും എന്നതും ഒരു പ്രത്യേകതയാണ്* 🤗❤️
@midhunkn3591
@midhunkn3591 2 жыл бұрын
മമ്മൂക്കയുടെ ആറ്റിറ്റ്യൂഡ് ആണല്ലോ പിഷു ഇന്ന് 😁👍🏼
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
അതു പിന്നെ മിക്കവാറും ആ കൂടെയല്ലേ അതുകൊണ്ടായിരിക്കും 😂😂
@okm912
@okm912 2 жыл бұрын
ഇനി ബൈജുവും കുളങ്ങര സാറും പിശുവും ഒന്നിച്ചൊരു ടോക് ആഗ്രഹിക്കുന്നു മൂന്നുപേരും സ്റ്റാന്റേർഡ് സംസാരക്കാരായത് കൊണ്ടാണ് ആ ഒരു ആഗ്രഹം തോന്നിയത്
@penguin4779
@penguin4779 2 жыл бұрын
Pisharody and SGK interview kzfaq.info/get/bejne/g8mDd8d23ZeYqpc.html
@subi4280
@subi4280 2 жыл бұрын
നടത്തം ആണ് ബൈജു ചേട്ടന്റെ മെയിൻ 😄😄😄
@arunarayan2324
@arunarayan2324 2 жыл бұрын
Sgk യെ പുള്ളി ഒരു പുരയിടം മുഴുവൻ നടത്തിയതല്ലേ 😃😃
@najeebnajeeb2705
@najeebnajeeb2705 2 жыл бұрын
വളരെ രസകരമായ അഭിമുഖം. Good luck
@kottilakattu
@kottilakattu 2 жыл бұрын
One of the best interview, waiting for episode-2
@dewdrops660
@dewdrops660 2 жыл бұрын
Thank you. Thoroughly enjoyed the episode and know the unknown aspect of pisharody...Reading..
@musthafakp2057
@musthafakp2057 Жыл бұрын
ബൈജു chettan ഒന്ന് ride ചെയ്യൂ
@thomasninan1981
@thomasninan1981 2 жыл бұрын
Enjoyed 😉 waiting for the next episode.
@SubhashKumarapuram
@SubhashKumarapuram 2 жыл бұрын
ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്ന ഏക ചാനൽ, ബൈജു അണ്ണൻ പൊളിയാണ്
@chandhugokul1594
@chandhugokul1594 2 жыл бұрын
ഒരുപാട് അറിവുകൾ ഉള്ള ആളാണ് പിഷാരടി ചേട്ടൻ 😍
@saadebrahimkutty2148
@saadebrahimkutty2148 2 жыл бұрын
Conversation between two legends; enjoyed 😉
@travellandamazingvideos
@travellandamazingvideos 2 жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന 2 പ്രതിഭകൾ🥰💝
@pampadyrajendranrajendran9771
@pampadyrajendranrajendran9771 2 жыл бұрын
ബൈജു ചേട്ടൻ എന്റെ നാട്ടുകാരൻ ആണെങ്കിലും, കണ്ടതായി ഓർക്കുന്നില്ല.
@arunpbhavanandan1432
@arunpbhavanandan1432 2 жыл бұрын
നല്ല രസകരമായ ഇന്റർവ്യൂ ... supper👌
@ren22051987
@ren22051987 2 жыл бұрын
Baijuchetta aduthathu suraaj chettanumayulla interview pretheekshikkunnu.. 👍
@littleevilpro
@littleevilpro 2 жыл бұрын
Most of the 80's kid and 90's kid were bought up with these words arguathu agariykarathu, kokil othungavathae
@ashokthomasGeorge
@ashokthomasGeorge 2 жыл бұрын
Exactly we were so humble by default😅
@sreenathskaruvatta3197
@sreenathskaruvatta3197 2 жыл бұрын
*Ramesh pisharady fans onnu like adiche* ?
@paul00740
@paul00740 2 жыл бұрын
ഒരു കാര്യം pisharadiyude എനിക്കിഷ്ടമാണ്.. Double meaning illa.. Keeps standard always
@praveenb9406
@praveenb9406 2 жыл бұрын
Pisharady Superb conversation 🙏🙏thanks biju etta
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Nadannalo oh Nadakkam enikke koyapponnoollaa thung pishu 💪🌹🌹🤝 poli interview bro 👍👍🌹❤️
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
പിഷുവിനെ തോല്പിക്കാൻ കഴിയില്ല മക്കളെ ❤❤❤
@mohadalik786
@mohadalik786 Жыл бұрын
, Multitasker Pishu with Baiju N Nair, 2 unique intellectual giants together! Really enjoyed!
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
He is knowledgeable & has open outlook.
@krishnadazz4531
@krishnadazz4531 2 жыл бұрын
4s champion 🔥🔥🔥🔥 മൊതല് എന്റെ അടുത്തുവന്ന ആദ്യത്തെ മൊതലാണ്
@kavisworld79
@kavisworld79 2 жыл бұрын
Really enjoyed both RP interviews👏👏👏👏
@sreekumaredappally
@sreekumaredappally Жыл бұрын
Thank you Baiju N Nair for making such a wonderful videos for us ❤️ 💖 💕
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Well done Baiju bhai... Thank you pishu.. 💐
@arunramakrishnan2013
@arunramakrishnan2013 2 жыл бұрын
വളരെ മികച്ച ഒരു അഭിമുഖം. ❤
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
My favourite comedian Pisharadi all the best 👍
@eleshlakshman4568
@eleshlakshman4568 2 жыл бұрын
Randuperum standard performance or behavior aanu nadathiyathu.Ethokkeyoo parayanam ennundu….atraykku eshttam aayi…..prathyekichu Pisharody❤️
@malluzchunk7252
@malluzchunk7252 2 жыл бұрын
Valare nalla oru video aan... I really enjoyed.
@yourstruly1234
@yourstruly1234 2 жыл бұрын
Adipoly..Pisharody counter king.
@ArunLechu
@ArunLechu 2 жыл бұрын
വ്യത്യസ്തമായ ഒരു വിഡിയോ 😍😘😘😘
@radhakrishnankg5740
@radhakrishnankg5740 2 жыл бұрын
വളരെ നാളായി ആഗ്രഹിച്ച എപ്പിസോഡ്,
@sumanchalissery
@sumanchalissery Жыл бұрын
പിഷാരടി പറയുന്ന കാര്യങ്ങൾ ഒക്കെ. ... പക്കാ 👌🏽💯
@sanilkaveettil3051
@sanilkaveettil3051 Жыл бұрын
രസകരമായ ഒരു അഭിമുഖം,രമേശ് പിഷാരടി വളരെ നന്നായി സംസാരിച്ചു
@sajikesav249
@sajikesav249 Жыл бұрын
Pisharody is very nice person, ഭാഷയുടെ ശുദ്ധി, തുറന്ന സംസാരം...
@TTT10001
@TTT10001 2 жыл бұрын
Search cheythu nokkiyappo uploaded 10 secs ago! 👌👌
@Linsonmathews
@Linsonmathews 2 жыл бұрын
ഇന്ന് അടിപൊളി വീഡിയോ 😍👌👌👌
@jithin-cu2gj
@jithin-cu2gj 2 жыл бұрын
Keeping the brand value Ramesh chetan..
@rauf8041
@rauf8041 2 жыл бұрын
Nice interview ❤️🥰👍
@aneeshap6687
@aneeshap6687 2 жыл бұрын
Good interview....nalla nilavaram....👍
@starinform2154
@starinform2154 2 жыл бұрын
പിഷുവിന്റെ സത്യസന്ധമായ ഇന്റർവ്യൂ 👍👍❤️
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
Adipoli... waiting for next
@sunukcv
@sunukcv 2 жыл бұрын
Nice one Baiju Etta 👍👍👍
@drogvinod
@drogvinod 2 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരേയും മെരുക്കുന്ന ബൈജു ചേട്ടനെ ഒതുക്കിക്കളഞ്ഞു 😂
@chaliyanmallu547
@chaliyanmallu547 2 жыл бұрын
അടിപൊളി content ഉള്ള നല്ല നിലവാരമുള്ള ഒരു interview പിഷാരടി ,
@sabucheriyil1
@sabucheriyil1 2 жыл бұрын
Very interesting episode..😀😀
@arjunk2777
@arjunk2777 2 жыл бұрын
കൊള്ളാം ..സൂപ്പർ..🔥🔥🔥👌🏻
@karunpavan3854
@karunpavan3854 Жыл бұрын
Something inspirational talkkk good do hear him a full day ❤️❤️
@ATTN95
@ATTN95 2 жыл бұрын
he made a wise decision by buying a used 530d
@DrivenbyN
@DrivenbyN 2 жыл бұрын
Yes..buying a used Audi and bmw is never a mistake
@akhilgopinath6253
@akhilgopinath6253 2 жыл бұрын
It's not second hand
@amaljaimes1131
@amaljaimes1131 2 жыл бұрын
@@akhilgopinath6253 it is
@user-tz5qp2do5l
@user-tz5qp2do5l 2 жыл бұрын
@@DrivenbyN buy an used audi is the biggest blunder anyone can do… but case is different when its bm!!
@tomantony6495
@tomantony6495 2 жыл бұрын
@@user-tz5qp2do5l Enthukonde q7 used nallathano
@cinemaworld7779
@cinemaworld7779 Жыл бұрын
Adi poli video Super content maker🙏
@pradeeeplearn
@pradeeeplearn 2 жыл бұрын
One of the best episode from this channel
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
ബൈജു ചേട്ടാ ... പിഷാരടി Love 💖 from kozhikode
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,4 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 12 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 49 МЛН
Водитель был в шоке от увиденного #дуракинадороге #shorts
0:16
ИТАЛЬЯНСКОЕ КАЧЕСТВО...  #automobile #выхлопнаясистема
0:34
БРОШЕННЫЕ АВТОМОБИЛИ В ДУБАЙ
0:39
AblyazovLIVE
Рет қаралды 246 М.
PINK STEERING STEERING CAR
0:31
Levsob
Рет қаралды 22 МЛН