No video

Ramadhan deep cleaning challenge First day ചെറിയ കുട്ടികൾ ഉള്ളവർക്കും, ജോലിക്ക് പോകുന്നവർക്കും easy

  Рет қаралды 69,137

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 491
@shanavasmkutty7094
@shanavasmkutty7094 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടായി , ഇൻശാഅല്ലാഹ്‌ നാളെ ഇതുപോലെ ഒരുപ്ലാനിങ്ങോടെ തുടങ്ങണം ❤ ജംഷി ,താങ്ക്സ് മോളെ ❤❤❤ കുറച്ചു ദിവസം വല്ലാത്തൊരു സങ്കടത്തിലായിരുന്നു ഒന്നും ശരിയാവാത്തതുപോലെ , ജംഷി ഒരു വീഡിയോയിൽ പറഞ്ഞില്ലേ നമ്മുടെ മക്കൾ നമ്മളു ചെയ്യുന്നത് ശ്രദ്ധിക്കും അവരതു പിന്തുടരട്ടേന്ന് ,ഈ വാക്കുകൾ എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി തന്നൂട്ടോ ,വീണ്ടും jhan ഉഷാറോടെ ക്ലീനിങ് തുടങ്ങി .ജംഷി നിങ്ങളുടെ വാക്കുകൾക്ക് മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്റെ ജീവിതത്തിലേക്ക് നല്ല ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഈ വാക്കുകൾക്ക് കഴിഞ്ഞു എല്ലാത്തിനും ഒരുപാട് tnxxx സർവശക്തൻ നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ.നേരിട്ടുകാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു
@sakeenasaky342
@sakeenasaky342 Жыл бұрын
മടി പിടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് ഉപകാരപ്പെടും ഇങ്ങനത്തെ വീഡിയോ 👍
@sajnasajna327
@sajnasajna327 Жыл бұрын
യൂസ് ഫുൾ വീഡിയോ. മദ്രസ യിൽ എക്സാം ആണ് അത് കഴിഞ്ഞു വേണം തുടങ്ങാൻ ഇൻശാഅല്ലഹ്
@fasiabidfasiabid8819
@fasiabidfasiabid8819 Жыл бұрын
Enikkum
@fidaparveen5135
@fidaparveen5135 Жыл бұрын
enikum
@fathimathabsum555
@fathimathabsum555 Жыл бұрын
Athe
@anubiju8418
@anubiju8418 Жыл бұрын
​@@fidaparveen5135#.
@shahnathms7829
@shahnathms7829 Жыл бұрын
Super,.എന്റെ cleaning ഇടയ്ക്കു തടസ്സം വരും. Food serving anu prasnam. വയസ്സായവർ ഉണ്ടെങ്കിൽ food ന്റെ കാര്യത്തിൽ ഒരു adjustmentum നടക്കില്ല. So എന്റെ clng പതുക്കെ ആയിരിക്കും തീരുക.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mmm shariyanu 👍👍
@naseerashaju2468
@naseerashaju2468 Жыл бұрын
യൂസ് ഫുൾ വീഡിയോ. സംസാരം കെട്ടിരിക്കുമ്പോ എന്റെ മോളെ പിന്നെ ഒന്നും ഓർമയില്ല. അടുത്ത് ആയിരുന്നെങ്കിൽ ഞാൻ വന്നു സംസാരിച്ചു കൊണ്ടിരുന്നേനെ. റഫീക്ക ഭാഗ്യവാൻ 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩❤❤❤🙏 Thank u sooo much dear💝👍
@fidhaart57
@fidhaart57 6 ай бұрын
നല്ല അറിവുകൾ ഇത് പോലെ ഞാനും ചെയ്തു നോക്കാം
@suneethishaiju9782
@suneethishaiju9782 Жыл бұрын
സൂപ്പർ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എല്ലാ വിഡിയോസും ഇഷ്ട്ടമാണ് 😍😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks☺️👍
@fidhaart57
@fidhaart57 6 ай бұрын
എല്ലാ ഭാഗവും നല്ല വൃത്തി ഉണ്ട് ...❤❤❤ ചെറിയ വീടാണെങ്കിലും വലിയവീട് ആണങ്കിലും .... നല്ല രീതിയിൽ കൊണ്ട് നടക്കാൻ എല്ലാവർക്കും കഴിയില്ല ....
@jaheeraamir160
@jaheeraamir160 Жыл бұрын
Very useful video. Cleaning te karyathil jamshi itha kazhinje ullu ...🥰🥰👌👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩🤩❤🙏Thank 👍
@haseenapv8106
@haseenapv8106 Жыл бұрын
വീഡിയോ ഇഷ്ടായി. ജംഷിയുടെ വീഡിയോ കാണാറുണ്ട്. ക്ലീൻ ചെയ്യാനുള്ള മോട്ടിവേഷൻ നന്നായിട്ടുണ്ട്.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much❤👍🙏
@jasisageer5175
@jasisageer5175 Жыл бұрын
Mashaallaah.... 🥰 Love u so much dear❤️ Thank u jamshi.... 🥰🥰😍 Cleaning methed manasilaakan pattiya video🥰🥰.
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍 Love u tooo... 💝 welcome dear🙏👍
@nasiyat_shortrecipes
@nasiyat_shortrecipes Жыл бұрын
Mashallah..Superb the way u define cleaning video. Also done the cleaning systematically..thanks for the Ramadan cleaning day 1 video..Its really motivational 👌👌💛
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you so much 😊❤🙏thanks for liking👍
@jamshiyasidheeque6377
@jamshiyasidheeque6377 Жыл бұрын
അടിപൊളി. മാഷാഅല്ലാഹ്‌...... 👍🏼.ഇതു പോലോത്ത വീഡിയോസ് ഇനിയും വേണം ട്ടോ 😊
@5minuterecipes476
@5minuterecipes476 Жыл бұрын
Pani pidich kidakumbol vdeo kand motivate aayi mele ulla rand rooms clean cheyth vannit veendum vdeo kand comment edunna njn🥰ithaan jamshitha motivation...🤩
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤❤👍👍👍Thank u sooo much dear🙏 valueble comment💝 thank u😊
@sapna5379
@sapna5379 Жыл бұрын
Adipoli. Super motivation 👍
@aswathyaswathy.s.j639
@aswathyaswathy.s.j639 Жыл бұрын
Superb. Nalloru motivational video aanu. Orubadu nanniyund. Ithupolathe videos iniyum predheekshikunnu ithaaa.... 🥰
@sameeramuhmmed2339
@sameeramuhmmed2339 Жыл бұрын
Superb 👍🏻. Nathoon padikkaano?Jamshiye orupad eshtaan 🥰. Ella videosum kaanarund
@jojued840
@jojued840 Жыл бұрын
ഇത്തയുടെ വീഡിയോ കണ്ടു ഇൻസ്പിരേഷൻ ആയി ബെഡ്റൂം സും ക്ലീനാക്കി ഇനി ഹാൾ ഫസ്റ്റ് ഫ്ലോർ കിച്ചൺ എന്നിവയെല്ലാം ഉണ്ട് പക്ഷേ മക്കൾ എക്സാം ആയിട്ട് വീട്ടിൽ ഉണ്ട് അതിനാൽ എക്സാം കഴിഞ്ഞിട്ട് ക്ലീൻ ഇങ്ങിനെ കുറിച്ച് ചിന്തിക്കാൻ പറ്റുകയുള്ളൂ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍 ok☺️
@RAZEFX675
@RAZEFX675 Жыл бұрын
മാഷാ അള്ളാ സൂപ്പർ വീഡിയോ കാണാൻ കാത്തിരിക്കുക യായി രുന്നു 👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u so much🙏
@akhilasinoj8612
@akhilasinoj8612 Жыл бұрын
Ellavarkum try cheyavunna cleaning routine thanks ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Welcome ❤🙏👍
@fathisworld6
@fathisworld6 Жыл бұрын
Yes
@MIIIDLLLAJ
@MIIIDLLLAJ Жыл бұрын
Njanum മോനും koodi 2 bedroomum hallum clean cheythu mon purathum njan akathum vegam theernnu enikk cheriya molundaayappo nadakkonnokke vijaarichirunnu jamshi cheythapole vegam cheyth theerthu vedio orupad ishttaayitto thanks
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok dear❤ thank u👍💝
@suharakhalid5912
@suharakhalid5912 Жыл бұрын
സൂപ്പർ വീഡിയോ മോളു , ഇതു പോലെ തന്നെ മതി അടുത്ത ക്ലിനിഗും ok
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤🙏Thank u👍💝
@bijik6788
@bijik6788 Жыл бұрын
തികച്ചും motivational നാളെ ചെയ്തു തുടങ്ങണം റംസാനല്ലെങ്കിലും വീട് ക്ലീനാവുമല്ലോ. ചലഞ്ചായി എടുത്താ ഒരു രസല്ലേ നമ്മളൊരുമിച്ചു ചെയ്യുന്ന ഫീലല്ലേ. Thank u
@ArshinaAchoos
@ArshinaAchoos Жыл бұрын
Ithaaaa enteyoru role model aaahn.tanx
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍😊❤️🙏welcome dear👍🏻
@syedasgharsyedasghar5501
@syedasgharsyedasghar5501 Жыл бұрын
Njan puthiya subscribaran enik nalla ishtaman ningalude video payaya videosellam kanalane epoyulla pani
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤Thanks& welcome 🙏👍
@shareefamuthu4015
@shareefamuthu4015 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി വീഡിയോ.നങ്ങളും ithupoleya ചെയ്തത് ഒരു റൂം സെലക്റ്റ് ചെയ്തത്..
@sheejas2065
@sheejas2065 Жыл бұрын
Maa sha Allah Alhamdulillah 🤲 useful vedio. 👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u🙏
@lizzysebi5426
@lizzysebi5426 Жыл бұрын
Othiri useful aaya video aayirunnu dear. Oru budhimuttum koodathe cheyan saadhikunna vidhamanu Jamshi cheythu kaanikunnathu. Oriksl koodi parayuva video lengthy aayal santhoshame ullu. Theerumbol oru vishamam aanu. Afutha videoku waiting.
@Rishanah
@Rishanah Жыл бұрын
Suppar jamshi🥰👍🏻👍🏻 ithu pole cheyyatta😄 adutha video pradeesheekkunnu 😄
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u👍👍
@raviyasalamvlog9488
@raviyasalamvlog9488 Жыл бұрын
😊😊😊Hi Etha voice super എനിക്കിഷ്ടമാണ് ഇത്തയുടെ വീഡിയോസ് എല്ലാം😊😊😊😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much👍🙏❤
@BINDURoy-or5zf
@BINDURoy-or5zf Жыл бұрын
Aazhchayil 2 divasam koodumbo oro rooms deep clean cheayum. Cheriya room aythukod sugm anu clean cheayan. Enik oru shop ullathu Kod adjust cheythu clean cheyum. Jamshi da clean kannumbo oru pratheka enrage anu
@Anu-dg9hl
@Anu-dg9hl Жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി ഞാനും വീട് ഫുൾ ക്ലീൻ ആക്കട്ടെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok dear thank u👍👍❤
@vythirigreenlife786
@vythirigreenlife786 Жыл бұрын
Good video ...Super... Cleaning.....vlog
@shanunoonu9577
@shanunoonu9577 Жыл бұрын
Njanum innane tudagiyat. Inne bedroom clean cheythu. Cheriya monullath kond allam orumich cheyyan vayya
@jamshirecipes3500
@jamshirecipes3500 Жыл бұрын
☺️👍👍Mmm
@hamnaanoop6346
@hamnaanoop6346 Жыл бұрын
Masha Allah..sooper ithaa.. barakallah feekum 🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤Thank u💝
@sajithashuker2187
@sajithashuker2187 Жыл бұрын
നല്ല യൂസ്ഫുൾ. നമ്പർ കിട്ടിയിരുന്നങ്കിൽ സംശയം ചൊദിക്കാമായിരുന്നു
@mohammedamalrasal2093
@mohammedamalrasal2093 Жыл бұрын
മാഷാ അള്ളാഹ് ഇത്രയും പ്രധീക്ഷിച്ചില്ല സൂപ്പർ
@sajitha_jafersajitha8992
@sajitha_jafersajitha8992 Жыл бұрын
Itha podikalokke podich kazhizhan nikka ithokke thudanggan video nokki cleening cheyyanam😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊👍🏻👍🏻👍🏻
@user-zp1sw7nu6r
@user-zp1sw7nu6r Жыл бұрын
മാഷാഅല്ലാഹ്‌ നല്ല സൂപ്പർ വിഡിയോ 👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u🙏
@shazants6905
@shazants6905 Жыл бұрын
Ath sheriya..itha paranja poole orooo area fullayitt clean aakkunnadaa nallath..
@manugaming5826
@manugaming5826 Жыл бұрын
Hai jamshu🥰🥰 njanum koode undayirunnu jamshune pole mugalil clean akikond valiya prayasam thonniyilla eppozhum clean ayi irikunnath kond. Nale thazhottu nokkanam. Inshaallah
@ndrworld7522
@ndrworld7522 Жыл бұрын
സൂപ്പർ ഇത് wating ആയിരുന്നു... 👍👍👍🥰🥰🥰😍😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much❤👍
@naseeman2128
@naseeman2128 Жыл бұрын
ഇത്ത കട്ടൻ അങ്ങനെ ചെയ്താൽ അതിന്റെ ഉൽബാഗം ക്ലീൻ ആവുമോ, എനിക്ക് അറിയാൻ വേണ്ടി ആയിരുന്നു ☺️
@jamshirecipes3500
@jamshirecipes3500 Жыл бұрын
2 bagavum cheyyanm👍
@safooramusthaq3925
@safooramusthaq3925 Жыл бұрын
Starting adipoly second vedio katta waiting
@fathimaamanulla3551
@fathimaamanulla3551 Жыл бұрын
ക്ലീനിങ് വീഡിയോ യൂസ് ഫുൾ ആയിരുന്നു സൂപ്പർ നിങ്ങൾ ഡ്രസ്സ് തയ്പ്പിച്ച് ആണോ ഇടാറ് ഒന്ന് ഡീറ്റെയിൽസ് പറയുമോ സൈഡ് ഓപ്പൺ ഇല്ലാതെ ലോങ്ങ് ആയി കിടക്കുന്നതുകൊണ്ടാണ് ചോദിക്കുന്നത് please reply
@jamshirecipes3500
@jamshirecipes3500 Жыл бұрын
Readymade anu ith👍 thypikarum und👍
@laxmivarma7028
@laxmivarma7028 Жыл бұрын
Super video Mole..njanum oro area ayittanu clean cheyyunnath..naleyum engane thanne ettal mathi mole...💓💓💓
@r.vib1
@r.vib1 Жыл бұрын
Thank you jamshi for ur motivation.mop and kitchen towel enganeyaanu clean cheyyal enn kanikkamo 🥰
@ayshaminha.v.a6071
@ayshaminha.v.a6071 Жыл бұрын
Kothugu valayude details dhayavaayi onnu parayuoo.urgent aayi
@mashmashmash9667
@mashmashmash9667 Жыл бұрын
Njanum cleaning start cheydittund. 2 rooms kazhinju. Vjariche pole speed aavan pattnnilla cheriya makkala enik.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mmm ☺️❤👍👍
@sabirap8732
@sabirap8732 Жыл бұрын
ഇത്തന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഞാനും ആകെ വലിച്ചിട്ടിട്ടായിരുന്നു ചെയ്യാറ്. ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ 🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u ❤👍ok dear👍
@labeeb1039
@labeeb1039 Жыл бұрын
Super nalla vedeo cleaning engine cheyyymenn orthirikkayirunnu thanks
@mirshanamirsha3621
@mirshanamirsha3621 Жыл бұрын
Spr njn annde ummak aychir innd avark ethre aayalalum cleaning sheriaavaleilla id nokit cheyyan njn parnhit innd tq
@hannashameem9355
@hannashameem9355 Жыл бұрын
Nallath. Ethrem cheyth kazhiyumpol manasinu vallatha sugamanu. Ashwasamanu alle.?
@jamshirecipes3500
@jamshirecipes3500 Жыл бұрын
Athe sathyaa🤗❤👍
@aswathyl.s8779
@aswathyl.s8779 Жыл бұрын
Floor il satin tile aano? Athupole ground floor lum?
@hashrafthaivalapil5871
@hashrafthaivalapil5871 Жыл бұрын
Super ഞാനും തുടങ്ങി ക്ലീനിംഗ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊❤️👍🏻👍🏻👍🏻👍🏻
@shahanazenha6871
@shahanazenha6871 Жыл бұрын
Cleaning video super anik jamshinta ella video um ishta
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍🙏💝
@Mehar_eenhh
@Mehar_eenhh Жыл бұрын
Insha അല്ലാഹ് ഫോളോ cheyyanam👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok❤👍
@naseeman2128
@naseeman2128 Жыл бұрын
Room, സോഫ good smell ഉണ്ടാവാൻ ഉള്ള വഴിയെന്താ
@rabinsmedia3506
@rabinsmedia3506 Жыл бұрын
Super 🥰 njan nale thudangum cleaning useful video 🥰🥰🥰
@thahanashameer1373
@thahanashameer1373 Жыл бұрын
nalla tips aanu👍👍👍👍
@sakeenasaky342
@sakeenasaky342 Жыл бұрын
ജംഷീ micro fibre cloth കൊണ്ടാണോ clean ആക്കുന്നത് ജനാല വാതിൽ ഒക്കെ തുടക്കുന്നത്
@ar_gaming7372
@ar_gaming7372 Жыл бұрын
Ith eth cloth kondan wipe chyyunnath?? Evdnna vangye??
@reshmariyas7379
@reshmariyas7379 Жыл бұрын
Meal planning for ramadan cheyuvo itha?
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok👍🏻
@sajreenanavas3096
@sajreenanavas3096 Жыл бұрын
Ningalude pettennu kayinnu ...ante cleaning alojikumboye pediyavunnu🤔🙄😥...inshallah naale thudanganam....anthayallum supper 😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩🤩🤗onnoolla pedikanda😍 kazhinjhalonnu parayane veruthe ok❤👍
@shahzaibzibu3158
@shahzaibzibu3158 Жыл бұрын
Usefull video chila nanachukuli videos kanumbol motham tension akum enthanareela
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍👍😍🤗
@sumryrashid1102
@sumryrashid1102 Жыл бұрын
Alhamdullillah...nalla routine cleaning
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️Thank u🙏👍🏻
@najeeba4601
@najeeba4601 Жыл бұрын
Ethaa micro fiber towel online aano.link tharumo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Online vanganda nallathalla Shoppilninn vangichoo👍
@5m974
@5m974 Жыл бұрын
Enikkum oro area clean aakanishttam
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊👍🏻👍🏻
@mohammedamalrasal2093
@mohammedamalrasal2093 Жыл бұрын
വളരെ നല്ല രീതിയിൽ ചെയ്തു
@muhdaadhil5741
@muhdaadhil5741 Жыл бұрын
Ethellam orumichu cheythal tired aakumille 1 week kondu cheytha pore
@TECHYMEDIA-ki4dd
@TECHYMEDIA-ki4dd Жыл бұрын
Super. Nalla choosing
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@razaqputhumana4460
@razaqputhumana4460 Жыл бұрын
Mashaallah🤝
@fathimarubythevasseri7451
@fathimarubythevasseri7451 Жыл бұрын
Jamshi good inspiration starting tomorrow
@fathimadhilnadhilna3950
@fathimadhilnadhilna3950 Жыл бұрын
മാഷാഅല്ലാഹ്‌ 👍🏻👍🏻
@fasilasajid
@fasilasajid Жыл бұрын
Iithaa njan inganeyanu cheyyaru🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍❤❤👍
@rubeenanoushad952
@rubeenanoushad952 Жыл бұрын
Nalla video aan ttooo😍👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear❤👍
@ziladesigns____
@ziladesigns____ Жыл бұрын
ഇത്ത superatto👏🏻👏🏻🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍❤🙏Thank u👍
@sareenamusthafa7133
@sareenamusthafa7133 Жыл бұрын
ജംഷി സൂപ്പർ 👍🥰
@jyothishjyothish5584
@jyothishjyothish5584 Жыл бұрын
Nalla video
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@BINDURoy-or5zf
@BINDURoy-or5zf Жыл бұрын
Good plan
@kunjumolmuhammed194
@kunjumolmuhammed194 Жыл бұрын
Adi poli
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@babinishad5174
@babinishad5174 Жыл бұрын
Bedsheets okke adipoliyanallo. Evudnna vaguene rate koodi onnu parayo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Oru videoyil kanikkaa 👍
@MSASMR4826
@MSASMR4826 Жыл бұрын
അടിപൊളി ആയിട്ടുണ്ട് ജംഷിത്ത ജോലി ചെയ്യുന്നത് കാണാൻ നല്ല രസാണ് ഭയങ്കര അടുക്കും ചിട്ടയും ആണ്. എനിക്കും ഇഷ്ടല്ല വലിച്ചു വാരി ഇട്ടു ചെയ്യുന്നത് കുറേശ്ശേ ചെയ്യുന്നതാണ് ഈസി ഞാൻ എല്ലാ ജോലീം കൂടെ ഒരുമിച്ചു ചെയ്യില്ല 🤗🤗🤗
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much ☺️❤🙏👍
@KERALAFOODCOURTsangeethasuresh
@KERALAFOODCOURTsangeethasuresh Жыл бұрын
Second video il paranjath poku fish kuzhimanthi recipe details ayit idane waiting
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok👍
@neenaneenu555
@neenaneenu555 Жыл бұрын
Ithaa,.. that broom etha....? Monkey 555 ano? Weight kuravalle?
@jamshirecipes3500
@jamshirecipes3500 Жыл бұрын
Broom diamond 👍🏻 weight kuravanu
@shijumanju9588
@shijumanju9588 Жыл бұрын
ജംഷി സൂപ്പർ ❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear🙏❤👍
@rasniansar903
@rasniansar903 Жыл бұрын
ഞാനും ഇങ്ങനെ anu ചെയ്യുന്നത്
@goldynath5277
@goldynath5277 Жыл бұрын
Very good
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks❤👍
@naseeman2128
@naseeman2128 Жыл бұрын
നോമ്പിനുള്ള പൊടികളൊക്കെ വാങ്ങാറാണോ പതിവ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Alla podipikum👍☺️
@naseeman2128
@naseeman2128 Жыл бұрын
@@jamshirecipes3500, അത് കാണിക്കുമോ 😊
@shahnathms7829
@shahnathms7829 Жыл бұрын
ഒരു സംശയം, wood വെള്ളം നനച്ച് ആണോ തുടച്ചത്?
@jamshirecipes3500
@jamshirecipes3500 Жыл бұрын
Athe nannayi pizhinjhitt
@muhsinkapu9760
@muhsinkapu9760 Жыл бұрын
ഞാനും ഇങ്ങനെയാണ് എടുക്കാർ
@sindhumanikandan6877
@sindhumanikandan6877 Жыл бұрын
Ororo bhaghal clean chaithal na Mmal kuduthal tired avilla. Athu valare nalla orukaryam anu.
@hannahannamm9292
@hannahannamm9292 Жыл бұрын
എല്ലാ പ്രാവശ്യവും വലിച്ചു വാരിയ എടുക്കാറ്. പക്ഷെ ഈ പ്രാവശ്യം ഈ രീതിയിൽ എടുക്കണം കാരണം വയ്യാത്ത ഉമ്മയും മക്കളും ഉണ്ട്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok 👍👍❤
@microkinganurag7067
@microkinganurag7067 Жыл бұрын
Innathe വ്ലോഗ് 👌👌👍
@ansilsha6955
@ansilsha6955 Жыл бұрын
Super vediuo mashaallah
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u👍🏻
@fathisworld6
@fathisworld6 Жыл бұрын
Masha Allah ❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u
@minieldho4607
@minieldho4607 Жыл бұрын
Super
@KMG.GAMER.1.0
@KMG.GAMER.1.0 Жыл бұрын
Open terrace side curtain ano
@jamshirecipes3500
@jamshirecipes3500 Жыл бұрын
Alla mesh vach undakiyathanu👍
@kichuscooking650
@kichuscooking650 Жыл бұрын
Ithaa... Bedum bedsheetum... Avidunna vanghiyath
@najukunji7255
@najukunji7255 Жыл бұрын
അടിപൊളി പൊളി ആയി ഇത്ത
@himabaiju7875
@himabaiju7875 Жыл бұрын
Very inspiring... 🥰
@abn4717
@abn4717 Жыл бұрын
ക്ലീനിംഗ് ലിക്ക് ട് ഏതാണ്?
Deep cleaning challenge work area part 2/cleaning motivation
16:38
Jamshi Recipes
Рет қаралды 155 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4,1 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Cleaning motivation /Cleaning Tips/Clean home🌈
16:33
Jamshi Recipes
Рет қаралды 46 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 11 МЛН