No video

Ramanan Kavitha with Lyrics | Changampuzha Krishna Pillai | Kananachayayil aadumekkan...

  Рет қаралды 1,349,021

കവിതാരാമം - Kavitharamam

കവിതാരാമം - Kavitharamam

Күн бұрын

രമണൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള
Download Nidhi App for all Poems and More: nidhi.sigmapei...
"Ramanan" is an evergreen love poetry written in Malayalam by the one and only Changampuzha Krishnapillai. Listen to the beautiful poem presented by Vysakh and Krithikha... Visuals are created using Book covers of Ramanan
Copyrights of all Recordings and Illustration resides with Kavitharamam.
published over the years... Hope you enjoy it.
Download Nidhi App for all Poems and More: nidhi.sigmapei...
ആലാപനം : വൈശാഖ്, കൃതിഖ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
സാങ്കേതികസഹായം : ചന്തു
#ramanan #changampuzha #kavitha
AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
Shop on Amazon: amzn.to/3H5TfIa
Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL

Пікірлер: 698
@peterv.p2318
@peterv.p2318 3 жыл бұрын
ഈ കവിത കേൾക്കുമ്പോൾ ഒരിക്കലും അവസാനിക്കല്ലേ എന്ന് തോന്നിയിട്ടുള്ളവർ ലൈക് അടി!!
@sreekumarpg765
@sreekumarpg765 3 жыл бұрын
വാക്കുകൾക്കു൦ വ൪ണ്ണനയ്കു൦ യകലെ
@oooowwaaa3076
@oooowwaaa3076 3 жыл бұрын
Sathyam 🔥💯
@mathluke1806
@mathluke1806 3 жыл бұрын
Poda alavalathi. Chette
@jijithcherukat3541
@jijithcherukat3541 3 жыл бұрын
@@mathluke1806 ĺlp
@vasuvasu6219
@vasuvasu6219 2 жыл бұрын
Q
@valarmorghulis46
@valarmorghulis46 3 жыл бұрын
23 വർഷം ജീവിച്ചിട്ട് ഈ മനോഹരമായ കവിത ഇന്ന് ആണ് ആദ്യമായി കേൾക്കുവാൻ സാധിച്ചത്... വളരെ അധികം നന്ദി ❤️🤗
@ramnathbabu9060
@ramnathbabu9060 2 жыл бұрын
കാവ്യ നർത്തകിയും ഡൌൺലോഡ് ചെയ്യൂ
@dibbaebrahim378
@dibbaebrahim378 2 жыл бұрын
Good
@witcher0069
@witcher0069 2 жыл бұрын
Valar dohaeris
@vidya8165
@vidya8165 2 жыл бұрын
27 വർഷം ജീവിച്ച ഞാൻ ഇപ്പോഴാ കേൾക്കുന്നത് 😇
@bharath4620
@bharath4620 2 жыл бұрын
@@vidya8165 28
@Kichuz97
@Kichuz97 3 жыл бұрын
മനോഹാരിതയുടെ പാരമ്യമാണ് ചങ്ങമ്പുഴക്കവിതകൾ❤️❤️❤️ കൃതിഖ വൈശാഖ് രണ്ടുപേരുടേയും സുന്ദരമായ ശബ്ദവും അക്ഷരസ്പുടതയും ചേർന്നപ്പോൾ മികച്ച അനുഭവം... അഭിനന്ദനങ്ങൾ...💖💖💖
@bestsinger1529
@bestsinger1529 3 жыл бұрын
kzfaq.info/get/bejne/gJ-ed6d3vtWnnGg.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-xk7vy4ck1v
@user-xk7vy4ck1v 3 жыл бұрын
ഞാൻ നല്ലൊരു പിൻപ്രവർത്തകനാണ് bro
@premakumarim4355
@premakumarim4355 2 жыл бұрын
👏❤️❤️👌🌹🌹
@abhinavpaulshyju4786
@abhinavpaulshyju4786 2 жыл бұрын
😅
@aparnakrishnan.a.s1244
@aparnakrishnan.a.s1244 4 жыл бұрын
E kavithakal kaelkunavarundo eppozhum. E kavitha eshtamullavar like adikku
@Keralaforum
@Keralaforum 2 жыл бұрын
"ഇന്നാവനത്തിലെക്കാഴ്ച കാണാ- നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!" ചങ്ങമ്പുഴക്ക് പ്രണാമം!
@thresiammageorgemadathil3862
@thresiammageorgemadathil3862 14 сағат бұрын
😂😂😂😅❤
@vozamaraktv-art5595
@vozamaraktv-art5595 4 жыл бұрын
ചിത്രകലയിൽ വിൻസെന്റ് വാൻ ഗോഗ് എന്താണോ, അതാണ് കവിതയിൽ ചങ്ങമ്പുഴ. ❤️
@arathyvijayanachooz107
@arathyvijayanachooz107 4 жыл бұрын
എന്റെ അച്ഛൻ എനിക്ക് ആദ്യമായി പാടിത്തന്നത് ഇതാ. ഞാൻ ഇത് ഒരിക്കലൂം മറക്കില്ല
@sudarsanputhoor9514
@sudarsanputhoor9514 4 жыл бұрын
Pls watch this beautiful poem kzfaq.info/get/bejne/hbZipsuW0Z7dpqM.html
@harikrishnanp1796
@harikrishnanp1796 3 жыл бұрын
ഇന്ന് njan കാണും കിനാക്കളെല്ലാം പൊന്നിൽ കുളിച്ചുള്ളതായിരിക്കും ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും
@suchethaep8291
@suchethaep8291 3 жыл бұрын
Kannuneerthulli kavithanalppatnarayanamenon
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Marakkaanavatha song
@mathluke1806
@mathluke1806 3 жыл бұрын
Ninte achante per ramanan ennano.
@nishadm8339
@nishadm8339 5 жыл бұрын
ഇത്രയും മികച്ച രീതിയിൽ രമണൻ ഞാൻ മുൻപ് കേട്ടിട്ടില്ല
@sivasankarshiva3869
@sivasankarshiva3869 5 жыл бұрын
NISHAD M
@sudarsanputhoor9514
@sudarsanputhoor9514 4 жыл бұрын
Pls watch this beautiful poem kzfaq.info/get/bejne/hbZipsuW0Z7dpqM.html
@kmjayachandran4062
@kmjayachandran4062 3 жыл бұрын
മറ്റു കൃതികൾ ഇതിലും കൂടുതൽ ഇഷ്ട്ടമായി. മറ്റുളവ വായിച്ചപ്പോൾ ഇതിലും മികവ് തോന്നി
@vidyapeedamrajan
@vidyapeedamrajan 5 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. അനുഭവിച്ചാലും, ആസ്വദിച്ചാലും മതിവരാത്ത കാവ്യ മാധുര്യം
@vaisakhrk8760
@vaisakhrk8760 4 ай бұрын
എന്താ വരികൾ എന്താ ഈണം.. ചങ്ങമ്പുഴ കവിതകകൾക്ക് വല്ലാത്ത ഒരു charm ഉണ്ട് എല്ലാക്കാലവും.. ചൊല്ലിയതും നന്നായിട്ടുണ്ട് 👌🏻
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
കാല്പനിക പ്രണയം - ചങ്ങമ്പുഴ❤️ ആത്മീയ പ്രണയം - കുമാരനാശാൻ❤️
@azadciidukki3344
@azadciidukki3344 4 жыл бұрын
പറയാൻ വാക്കുകളില്ല ഇതാണ് പാട്ട് ഓർമ്മകളിലെ രാജകുമാരൻ ചങ്ങപ്പുഴ
@ramakrishnannair8256
@ramakrishnannair8256 3 жыл бұрын
Great...
@rajeevkaralmanna
@rajeevkaralmanna 5 жыл бұрын
മനോഹരമായിരിയ്ക്കുന്നു .. കൃതിഖയ്ക്കും വൈശാഖിനും അഭിനന്ദനങ്ങൾ
@sreeshnamk1674
@sreeshnamk1674 3 жыл бұрын
പറയാൻ വാക്ക്കളില്ല അത്ര മനോഹരമായ കാവൃം.
@christybabychen8960
@christybabychen8960 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഇ ഗാനം പാടി ഞങ്ങളെ ഏതോ ലോകത്തേക് മനസു കൊണ്ടുപോയ
@akshayshilin
@akshayshilin 4 ай бұрын
There is love, life, kama vancha and hope and the don'ts and the curbs on natural existence. Great, nostalgic and ever lasting.
@prakashettan1
@prakashettan1 4 жыл бұрын
കവിതാലാപനം മനോഹരം. വൈശാഖിന്റെ വളരെ അക്ഷര സ്ഫുടതയുള്ള ആലാപനം.. കൃതികക്കും വൈശാഖിനും അഭിനന്ദങ്ങൾ...
@rpoovadan9354
@rpoovadan9354 Жыл бұрын
കൈരളി കാല്പനിക പ്രണയത്തിൽ കുളിച്ചു നിന്ന കാലം. സാഹിത്യവും സംഗീതവും എന്തിന് പ്രകൃതി പോലും റൊമാൻ്റിക് ഭാവത്തിൽ നിന്ന പഴയ നല്ല കാലം. പെൺകുട്ടിയുടെ ആലാപനം വളരെ ഹൃദ്യമായി.
@preeyushvmelurpreeyush8624
@preeyushvmelurpreeyush8624 5 жыл бұрын
ഇന്ന് ഞാൻ കണ്ട കിനാകളൊക്കെ പൊൻനിൽക്കുളിച്ചതായിരുന്നു... ഇന്ന് ഞാൻ കണ്ട കിനാകളൊക്കെ നിന്നെ കുറിച്ചുള്ളതായിരുന്നു...., 😍😍
@SunilSunil-gq2xb
@SunilSunil-gq2xb 5 жыл бұрын
M
@aboobackerkm6112
@aboobackerkm6112 3 жыл бұрын
ചങ്ങമ്പുഴയുടെ രമണൻ സുന്ദരമായി ആലപിച്ചു - ഇരുവർക്കും അഭിനന്ദനങ്ങൾ.
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ഹൃദയസ്പര്‍ശിയായ ശബ്ദമാണ് കൃതിഖയുടേത്... 🌷👌
@nithinmohan7813
@nithinmohan7813 Жыл бұрын
എത്ര മനോഹരം ❤️❤️❤️ നല്ല ശബ്ദം 👍🏻. എത്ര ലളിതമായ മനോഹരം ആയ വരികൾ 🙏😍😍😍
@raveendranraveendran5657
@raveendranraveendran5657 4 жыл бұрын
ബാല്യകാലത്തിലെ മധുര സ്മരണകൾ ഓർമ്മ വരുന്നു.പണ്ടത്തെ മഹാകവി ക ൾ സൃഷ്ടിച്ചതല്ലാതെ ശേഷം ഇതുപോലെയുള്ള സൃഷ്ടികളുണ്ടോ
@dhanyaslearnwithfun567
@dhanyaslearnwithfun567 3 жыл бұрын
മനോഹരം 👌ശ്രവണ മധുരം 👏👏👏👏ഇത് സമർപ്പിച്ചതിനു പിന്നിലുള്ള എല്ലാവർക്കും നന്ദി 🙏😊
@chandaranpilllai26
@chandaranpilllai26 3 жыл бұрын
മലയാള ഭാഷ നിലനില്ക്കുവോളം - ചങ്ങമ്പുഴയും നിലനിൽക്കും - മലയാളി ഉള്ളിടത്തെല്ലാം ചങ്ങമ്പുഴക്കവിതകൾ അലയടിക്കും ചങ്ങമ്പുഴക്കവിതെയെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതി വരിക -- നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിൻ ഗാനമെന്നും - ചങ്ങമ്പുഴയുടെ മനോഹരമായ കൃതികളുടെ ആലാപനം കൃതികയ്ക്ക് നല്ലവണ്ണം വഴങ്ങുന്നു - വൈശാഖിനും - അഭിനന്ദനങ്ങൾ ....
@t2nff896
@t2nff896 3 ай бұрын
ആ മഹാനായ കവിയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം. കേട്ടാലും കേട്ടാലും മതിവരില്ല.
@santhoshkumarkc6131
@santhoshkumarkc6131 2 жыл бұрын
ഒരിക്കലും മറക്കാനാകില്ല...ഈ കവിത...മനോഹരമായി ആലപിക്കയും.. അത് കേൾക്കാൻ ഈശ്വരൻ അനുവതിച്ചതിനും.. നന്ദി
@abuorchid
@abuorchid 3 жыл бұрын
മഹാകവി ചങ്ങമ്പുഴയുടെ രമണൻ സിനിമാ ഗാനത്തിലൂടെ കേട്ടപ്പോൾ അന്ന് എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇപ്പോഴാണ് ശരിക്കും മനസ്സു നിറയെ മതിവരുവോളം കവിതയുടെ മാധുര്യം അനുഭവിച്ചറിയാൻ കഴിഞ്ഞത്.. കവിത അതി മനോഹരമായി ഈണത്തിൽ ആലപിച്ച രണ്ടു പേർക്കും ഹൃദയംഗമായ നന്ദി... ഇതിന്റെ അണിയറ ശിൽപ്പികളോട് ഒരുപാട് സ്നേഹമുണ്ട്♥️🌷
@MohanKumar-sj6zw
@MohanKumar-sj6zw 9 ай бұрын
The lines in cinema are written by vailar?
@rammydhily4201
@rammydhily4201 3 жыл бұрын
അതി മനോഹരം ശബ്ദമാധുര്യവും ആലാപനവും. ഇതു കേൾക്കാൻ ചങ്ങമ്പുഴ വേണമായിരുന്നു
@bestsinger1529
@bestsinger1529 3 жыл бұрын
kzfaq.info/get/bejne/gJ-ed6d3vtWnnGg.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
ചങ്ങമ്പുഴ കൃഷ്ണപിള്ള കാല്പനികതയുടെ രാജകുമാരൻ ♥️♥️♥️
@chandrikasasimenonenon225
@chandrikasasimenonenon225 3 жыл бұрын
മനോഹരമായ വരികൾ. രമണൻ എത്ര കേട്ടാലും മതി വരില്ല.
@Binoyxxx9
@Binoyxxx9 3 жыл бұрын
അതിമനോഹരമായ് ആലപിച്ചിരിക്കുന്നു ... ചങ്ങമ്പുഴ വരികളിലെ ശാലീനത പൂർണമായ് ഫലിപ്പിച്ചു രണ്ട് പേരും❤️❤️❤️❤️
@advtmgopalakrishnan4673
@advtmgopalakrishnan4673 3 жыл бұрын
Remanan, the classic poem of Malayalam... Well sung... thrilling...soul stirring... nostalgic ...Changampuzha , the great poet of our language...
@sajiraghavan9217
@sajiraghavan9217 4 жыл бұрын
എത്ര തവണ കേട്ടാലും മതിവരില്ല
@abdulazees4619
@abdulazees4619 4 жыл бұрын
കാവ്യ മനോഹാരിത.ചങ്ങമ്പുഴയുടെ `രമണൻ´ രചന സംഭവം തന്നെ. ആലാപനവും കെങ്കേമം
@kmjayachandran4062
@kmjayachandran4062 3 жыл бұрын
അതിലും മികവ് മനസ്വനി കുണ്ട്
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
Woww.. great poeam sung both so nice.. pretty one.. പ്രണയാദ്ര മനോഹരമായ ആലാപനം കൊണ്ടും ഒത്തൊടുക്കത്തോടെയുള്ള താളബോധം കൊണ്ടും കൃതിഖ ആലാപനം ഹൃദ്യമാക്കി.. എന്നും മനസ്സിനെ പിടിച്ചുലക്കുന്ന ആ കാവ്യനഭസ്സിന്റെ അമൃത സ്മൃതികൾക്ക് മുൻപിൽ പ്രണാമം.. ആലാപന സൗകുമാര്യമാർന്ന കാവ്യാങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.. ചാനലിന് ഒത്തിരി ആശംസകൾ..
@Kavitharamam
@Kavitharamam 5 жыл бұрын
വളരെ വളരെ നന്ദി!
@dimonkochappi1567
@dimonkochappi1567 2 жыл бұрын
മലയാളയുള്ളിടത്തോളം ഈ കവിത നിലനിൽക്കും❤️❤️
@anithageorge3808
@anithageorge3808 3 жыл бұрын
കൃതിഖ മോളേ, നന്നായി ആലപിച്ചു നന്നായിരിക്കുന്നു. ഇനിയും മോളുടെ കവിതകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@paradisenpassion1768
@paradisenpassion1768 5 жыл бұрын
മനോഹര കവിത സമ്മാനിച്ച പ്രതിഭയ്ക്ക് പ്രണാമം..,
@vaisakhrk8760
@vaisakhrk8760 3 жыл бұрын
ദൈവമേ... എന്താ വരികൾ ♥️
@kichukichu348
@kichukichu348 3 жыл бұрын
എത്ര മനോഹരം കവിതയും ആലാപനവും
@ambilyalunkal2437
@ambilyalunkal2437 5 ай бұрын
എത്ര നല്ല കാവ്യം. എന്ത് ഭംഗിയുള്ള വരികൾ
@sribinsribi3451
@sribinsribi3451 4 жыл бұрын
എനിക്കി 20 വയസ് അയീ ഈ 20 വർഷം ഞാൻ ഈ കവിത കേൾക്കാതെ പോയതിൽ ഹെത്തിക്കുന്നു....... ഇപ്പോൾ എങ്കിലും ഈ കവിത കേൾക്കാൻ കഴിഞ്ഞതിൽ ഇശോരനോട് നന്ദി പറയുന്നു......
@sribinsribi3451
@sribinsribi3451 4 жыл бұрын
@@rkkkk278 malyalam midiyathil annu y
@manojkumaroshianic3597
@manojkumaroshianic3597 4 жыл бұрын
''പുഷ്പ നികുഞ്ജങ്ങളാകമാനം"!!!!GREAT😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muralidharan.a8773
@muralidharan.a8773 4 жыл бұрын
കവിത എന്താണെന്ന് പഠിപ്പിച്ച കവിത👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥
@samsont.j6507
@samsont.j6507 4 жыл бұрын
ഇനിയുമൊരു രമണൻ അസാധ്യം.....
@shammishowkathagt
@shammishowkathagt 5 жыл бұрын
എന്തോ വേറെ ഏതോ ലോകത്താണ് എന്ന അനുഭൂതി ❤️❤️❤️❤️
@chandranpillai2940
@chandranpillai2940 2 жыл бұрын
നിത്യഹരിതമാണ് ചങ്ങമ്പുഴക്കവിത - സ്വർണ്ണത്തിനു സുഗന്ധം പോലെ ഈ ആലാപനഭംഗിയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി വിശേഷം അവർണ്ണനീയം തന്നെ .....
@raheebmalappuram6481
@raheebmalappuram6481 5 жыл бұрын
Thank u കൃതിക n വൈശാഖ് 😍😍
@narayanan4293
@narayanan4293 4 жыл бұрын
കവിത വളരെ നന്നായി പാടിയിട്ടുണ്ട്
@varghesegeorge1479
@varghesegeorge1479 2 жыл бұрын
വൈശാഖും കൃതിഖയും മനോഹരമായി പാടി. അക്ഷരസ്ഫുട എടുത്തു പറയത്തക്കവണ്ണം ഹൃദ്യമായിരിക്കുന്നു
@vinodvt3290
@vinodvt3290 5 жыл бұрын
സൂപ്പര്‍... Plz sing more poems.. Ur voice is excellent both male and female...
@t2nff896
@t2nff896 3 ай бұрын
ആ മനോഹരമായ ഭാവനക്കുമുന്നിൽ നമസ്കാരം. കേട്ടാലും കേട്ടാലും മതിവരില്ല. എന്ത് നല്ല വരികൾ. കാവ്യാദേവതയുടെ ക ടാ ഷം മുഴുവൻ ഏറ്റു വാങ്ങിയ കവി. നല്ല ആലാപനം.
@sugunankr7032
@sugunankr7032 3 жыл бұрын
ഈ കവിത പൂർണമായും ഇതുവരെ കെട്ടിരുന്നില്ല... മനോഹരമായിരിക്കുന്നു.....ആലാപനം.... 👍👌👌
@tulasikannikuzhiyil1061
@tulasikannikuzhiyil1061 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ കവിതയെ ഇത്ര മനോഹരമായ ശബ്ദത്തിൽ, അക്ഷര സ്പുടതയിൽ കേൾക്കാൻ കഴിഞ്ഞപ്പോൾ മനസ്സിൽ നല്ലൊരനുഭൂതി അനുഭവപെട്ടു. വളരെ സന്ദോഷം. കൃതിഖ & വൈശാഖ്, പിന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവര്ക്കും ആശംസകൾ അറിയിയ്ക്കുന്നു👏👏
@prameelakwt4837
@prameelakwt4837 4 жыл бұрын
അടിപൊളി കേട്ടോണ്ട് ഇരിക്കാൻ തന്നെ തോന്നി... സൂപ്പർ
@omanaclassicalvv4033
@omanaclassicalvv4033 3 жыл бұрын
എന്റെ അമ്മ എപ്പോഴും പാടിയിരുന്നു. സരോജിനിയുടെ കടുംകൈ എന്നാ കവിതയും അമ്മ പടിതന്നത് ഇപ്പോഴും ഓർക്കുന്നു.. ബാല്യത്തിലേക്കു പോകുന്നു..
@saraswathidivakaran5531
@saraswathidivakaran5531 Жыл бұрын
ഈ പ്രണയ ഗാനം ഒരിക്കലും വറ്റാത്ത സമുദ്രം പോലെ ജനങ്ങൾ നെഞ്ചിലേറ്റിയ മാധുര്യം നിറഞ്ഞ വരികൾ എത്രകേട്ടാലും മതി വരില്ല❤❤
@kalaks3860
@kalaks3860 4 жыл бұрын
അഭിനന്ദനങ്ങൾ ടീച്ചർ ക്കും കുട്ടികൾ ക്കും, ഗംഭീരമായി രിക്കുന്നു
@cadenceenglish
@cadenceenglish 5 жыл бұрын
നന്ദി സുഹൃത്തുക്കളെ ♥️
@chandrancheerath5709
@chandrancheerath5709 5 жыл бұрын
Beautiful voice reflecting the poet's imagination of true love, wonderful singing, Hats off to both of you.
@padmashree8902
@padmashree8902 5 жыл бұрын
What a wonderful lyric and great performance. Thanks for uploading.
@ainsmedia
@ainsmedia 5 жыл бұрын
ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ കവിയുടെ ജന്മവാർഷികവും ചരമവാർഷികവും ആഘോഷങ്ങളാകുമ്പോൾ ദുരിതങ്ങളുടെ തോരാമഴയിൽ നനഞ്ഞ് തീർന്ന മകൾ അജിതയും കുടുംബവും പോയ കാലത്തിന്റെ ദുരന്ത സ്മൃതികളിൽ പോലും അവശേഷിക്കാതെയായി. ഇ ടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവിയുടെ 78-ാം ജന്മവാർഷികം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ 1989 ഒക്ടോബർ 10 നാണ് പെരുമ്പാവൂരിലെ കോടനാട്ടെ വീട്ടിൽ ഗ്രാമത്തിലെ ജനങ്ങളെ സങ്കട കടലിലേക്കെറിഞ്ഞ് ചങ്ങമ്പുഴയുടെ മകൾ അജിത( 45 ) ഭർത്താവ് സുകുമാരമേനോൻ (50) മക്കളായ സുധീർ (24) മായ ശ്രി (19) എന്നിവർ ആത്മഹത്യ ചെയ്തത്.ജന്മസിദ്ധമായി ജീവിതത്തിലേക്ക് പരന്നൊഴുകിയവ്യഥിതശ്രുതികൾ പെരുമഴയുടെ പിഴച്ചതാളം പോലെ കവി പുത്രിയുടെ ഹൃദയത്തിലും അലകളുയർത്തി. kzfaq.info/get/bejne/n5OpndOq0Na5k4U.html
@crbinu
@crbinu Ай бұрын
സഹനുഭൂതിയില്ലാത്ത സമൂഹമായിരുന്നോ ചുറ്റിലും!
@venunad6196
@venunad6196 5 жыл бұрын
സംമ്പനതയുടെ നിറവിൽ കഴിഞ്ഞ ഒരു പെൺക്കുട്ടിയുടെ പ്രായത്തിന്റെ തള്ളിച്ചയിൽ ദരിദ്ര തനതായ കറുത്തു കരിവാളിച്ച ഒരു പ്രതിഭയോടു തോന്നിയ കാമം.
@shijucv9549
@shijucv9549 4 жыл бұрын
കറുത്തവൻ ആണെന്ന് ആര് പറഞ്ഞു
@venunad6196
@venunad6196 4 жыл бұрын
Shiju C V വില്യം ഷേക്സ്പിയറിന്റെ "ഒഥല്ലോ" കറുത്ത,വനാണുന്ന് നമ്മളുറിഞ്ഞു. അതുപോലെ രമണ,നിലെ കഥാനായകൻ ഇടപ്പിള്ളി രാഘവൻ പിള്ളയുടെ ജീവിതത്തെക്കുറിച്ചുള്ള എന്റെ വായനയുടെ അറിവിൽ.... Ok?
@sirajtky131
@sirajtky131 3 жыл бұрын
രമണനും ചന്ദ്രികയും ആത്മാർത്ഥമായി പ്രണയിച്ചിരുന്നിരിക്കാം,പക്ഷെ താൻ അവളോടൊപ്പമെത്തില്ല എന്ന രമണന്റെ ചിന്തയാണ്/ആ ചിന്ത രമണനിൽ ഉടലെടുക്കാൻ കാരണമായ സമൂഹമാണ് അവരുടെ പ്രേമത്തെ കൊന്ന് കളഞ്ഞത്
@saralaedavalath5585
@saralaedavalath5585 2 жыл бұрын
ഈ കവിത രണ്ട് പേരും നന്നായി ചൊല്ലി,പഴമയുടെ സുഗന്ധം അനുഭവവേദ്യമായി,അസ്സലായി കൃതിഖ nd വൈശാഖ്
@runsmarketin8352
@runsmarketin8352 2 жыл бұрын
രണ്ട്‌ പേരുടെയും ആലാപനം മധുരമനോഹരം...
@MrAbdul-ll8cd
@MrAbdul-ll8cd 2 жыл бұрын
Hats off to both singers..Vyshak and Krithika. Soulful..Soothing...Emotionally Romantic... We salute to The great poet ...and one of the greatest poem...ever written in Malayalam....
@Mindfulmeditationjourney24
@Mindfulmeditationjourney24 4 жыл бұрын
മനോഹരമായ കവിതയും ആലാപനവും.നന്ദി
@beenajayan6114
@beenajayan6114 2 жыл бұрын
മനോഹരമായ കവിത. മധുരമായ് 👌🏻👌🏻👏👏🌹ആലപിച്ചിരിക്കുന്നു 🌹
@shobharaju3916
@shobharaju3916 5 жыл бұрын
female voice is good... very beautiful poem 😊
@mithunj.s799
@mithunj.s799 3 жыл бұрын
ആണിന്റെ ഒച്ച നിനക്ക് ഇഷ്ട്ടം ഇല്ലേ
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 10 ай бұрын
അതി മനോഹരം 🙏🙏🙏 ഈ ഗാനം മുഴുവൻ ഇതുപോലെ പാടിയിരുന്നെങ്കിൽ കേൾക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു . 👍👍👍 🙏🙏🙏 .
@parvathyc4633
@parvathyc4633 Жыл бұрын
ഈ കവിതകളൊക്കെ കേൾക്കുമ്പോൾ ഏതോ കാലത്തിലേക്ക് മനസ്സ് പോയി എന്ത് സുഖമാണ് ഇതൊക്കെ കേട്ടിരിക്കാൻ
@aslambatheri3377
@aslambatheri3377 2 жыл бұрын
മനോഹരമായി👌 രണ്ടു പേരും😍 ആലപിച്ചു 🎤ചങ്ങമ്പുഴ കൃഷ്ണ പിള്ള 📝😍❤️👍
@njanmj5169
@njanmj5169 6 ай бұрын
, മനോഹരം ❤ വരികളിൽ എന്തൊരു ലാളിത്യം..❤😍
@ClarenceMilton88
@ClarenceMilton88 5 жыл бұрын
Ithokke aswadikkan new generation um kazhiyatte...manoharam ganaalapanam
@sachinkcherry2906
@sachinkcherry2906 5 жыл бұрын
Sarasamma teacher ningalkkum oru oru paadu Tnks.......
@Sivakumar-ji1yo
@Sivakumar-ji1yo 4 жыл бұрын
Beautifully Sung. Both deserve appreciation.
@chemtrailwatcher1184
@chemtrailwatcher1184 5 жыл бұрын
കൃതിക സൂപ്പർ മോളു
@jamesmathai2253
@jamesmathai2253 3 жыл бұрын
വളരെ ആസ്വദിച്ചു. എത്ര കേട്ടാലും മതിവരാത്ത കവിത. രണ്ടു പേരും നന്നായി ആലപിച്ചിരിക്കുന്നു.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
നമുക്കും ആലപിക്കാം
@DivakaranAsongbetweensoulsSopu
@DivakaranAsongbetweensoulsSopu 5 жыл бұрын
Really very beautiful. A description of a devine love. Of course it Will be in line with nature. But finally?. We are missing natural love. Singers are really GOOD.
@suresh.k.tsuresh.k.t5399
@suresh.k.tsuresh.k.t5399 4 жыл бұрын
മധുരം മനോഹരം ആലാപനം
@santhoshjputhiyidom4141
@santhoshjputhiyidom4141 11 ай бұрын
ഞാൻ നാലു പ്രാവശ്യം കേട്ടു ,, എന്നിട്ടും പൂർണമായി , മനസിലായില്ല 🎉
@santhoshjputhiyidom4141
@santhoshjputhiyidom4141 11 ай бұрын
😂😂🙏👍🏻
@hamsapattasserianamangad6963
@hamsapattasserianamangad6963 Жыл бұрын
ഒരുപാട് ആവർത്തി കേട്ടു. സൂപ്പർ 👍
@shibusn6405
@shibusn6405 10 ай бұрын
ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രിയ സുഹൃത്ത് ഇടപ്പള്ളി രാഘവൻ പിള്ള... രമണൻ എന്ന ഈ കവിത അതേഹത്തിൻ്റെ ഓർമകളിൽ ചേർത്ത് വച്ച് എഴുതിയത് ആണെന്ന് എനിക്ക് പറഞ്ഞു അറിവുണ്ട് യെസ് ഓർ നോ .?. By chandrika mallika.
@SyamprasadP-vh2up
@SyamprasadP-vh2up 3 ай бұрын
Yes
@jishnak-pb4hr
@jishnak-pb4hr 2 ай бұрын
Yes
@prasadpk8444
@prasadpk8444 2 жыл бұрын
എന്ത് രസാ ഇത് കേൾക്കാൻ.... രണ്ട് പേരും വളരെ മനോഹരമായി ആലപിച്ചു 🥰🥰🥰🥰🥰😘😘😘😘👍🏻👍🏻👍🏻👍🏻
@dennyjosekj7671
@dennyjosekj7671 3 жыл бұрын
മനോഹരം എന്ത് സ്വര ശുദ്ധി രണ്ടു പേരും നന്നായിരിക്കുന്നു
@pazhamayileputhuma1508
@pazhamayileputhuma1508 3 жыл бұрын
മനോഹരമായി ആലപിച്ചു 👌👌👌
@abrahamnettikadan2513
@abrahamnettikadan2513 5 жыл бұрын
Well done...expecting more Malayalam poetries.
@saijuthomas9716
@saijuthomas9716 5 жыл бұрын
Amazing female voice....
@vineshk6874
@vineshk6874 3 жыл бұрын
മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ.. കൃതിഖക്കും വൈശാഖിനും...
@bestsinger1529
@bestsinger1529 3 жыл бұрын
kzfaq.info/get/bejne/gJ-ed6d3vtWnnGg.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@VINU07.
@VINU07. 3 жыл бұрын
4 classil padichath eppozhum ormma und Malarani kkadukal thingi vingi..... 😊😊
@reshmiraj5342
@reshmiraj5342 2 жыл бұрын
പ്രിയപ്പെട്ട കവിത ❤️ രണ്ടു പേരും മനോഹരമായി അവതരിപ്പിച്ചു 👍
@afa251
@afa251 Жыл бұрын
രമണൻ എന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള ഉദേശിച്ചത് ആത്മാർത്ഥ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയാണ് സ്വന്തം കാമുകിയുടെ വിവാഹത്തിൻറെ അന്നാണ് ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ ജീവചരിത്രമാണ് രമണൻ ആരാണ് രമണൻ അത് വേറെ ആരുമല്ല ഇടപ്പള്ളി രാഘവൻ പിള്ളയാണ്
@thresiammageorgemadathil3862
@thresiammageorgemadathil3862 14 сағат бұрын
100%സത്യം
@yeslovestatus3246
@yeslovestatus3246 5 жыл бұрын
ഇത്രേം മനോഹരമായിരുന്നോ രമണൻ💙💙💙💙💙💙💙
@sijupr7093
@sijupr7093 5 жыл бұрын
Ethuvarekettittillarnno
@yeslovestatus3246
@yeslovestatus3246 5 жыл бұрын
@@sijupr7093 ഇല്ല . എല്ലാവരും പാടുന്ന ഫസ്റ്റ് രണ്ടു വരി മാത്രമേ കേട്ടിട്ടുള്ളൂ
@sijupr7093
@sijupr7093 5 жыл бұрын
Kananachayayil Aadumekkan Pokunnundo
@sijupr7093
@sijupr7093 5 жыл бұрын
Oru thamasayayittedukkane Thettidharikkaruth
@ManuManu-qn3zq
@ManuManu-qn3zq 4 жыл бұрын
😎😍😍🙂🙂🙂😍😍😍😅😅😃😋😙🐴🎹🎹🎚️📯📢🔊🔉🎼🎧🎟️🎫🎫🎈🎈🎏🎁🇦🇺🇦🇱🏳️‍🌈🏳️‍🌈🇦🇬🇦🇷🇦🇶🐎🎟️🇦🇱🇦🇱🏴‍☠️🏴‍☠️ttgj
@raviravi-sq2xd
@raviravi-sq2xd 5 жыл бұрын
Ee Lokathu jeevikkan eniyoru janmam koodivenam ethra manoharamaya kavidhagal aaswadhikkan
@murali9997
@murali9997 3 жыл бұрын
കൃതിക യുടെ ആലാപനം. പഴയ സ്കൂൾ ജീവിതം ഓർത്തു പോയി
@anilnisha5266
@anilnisha5266 2 ай бұрын
രണ്ടു പേരും മനോഹരമായി ആലപിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
@nanumuhammed7679
@nanumuhammed7679 4 жыл бұрын
❤️❤️❤️ രമണൻ മുഴുവൻ ഇങ്ങനെ നിങ്ങളിലൂടെ കേൾക്കാൻ കൊതി..
@remyav2746
@remyav2746 4 жыл бұрын
സത്യം
@chandrabosenair4295
@chandrabosenair4295 3 жыл бұрын
I know almost stanzas of Ramanan by heart. I feel more happiness while recalling or listening. Meaningful 🌹
@jayakumarktm
@jayakumarktm 2 жыл бұрын
വളരെ നല്ല പാരായണം.... രണ്ടുപേരും മികച്ചു നില്കുന്നു
@rajanv.s1974
@rajanv.s1974 3 жыл бұрын
This is the first time I got a chance to listen to the complete poem. Thanks to the singers. Keep it up.
@bestsinger1529
@bestsinger1529 3 жыл бұрын
kzfaq.info/get/bejne/gJ-ed6d3vtWnnGg.html ഈ കവിത ഒന്ന് കേട്ടു നോക്കൂ ഇഷ്ടപെട്ടാൽ Like Share Subscribe 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Vazhakkula Kavitha with Lyrics | Changampuzha Krishna Pillai
17:15
കവിതാരാമം - Kavitharamam
Рет қаралды 1 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
Smrithi | Edappally Raghavan Pillai | SAFARI TV
25:49
Safari
Рет қаралды 72 М.
Mambazham Season 10   Anjana  Krithikha
8:21
Kairali TV
Рет қаралды 521 М.
Ramananum Madananum Kavitha with Lyrics | Changampuzha Krishna Pillai | Ramanan
7:50
കവിതാരാമം - Kavitharamam
Рет қаралды 124 М.
RAMANAN PART-1 (VCD)
1:06:34
NISARI KADHAPARAYUMBOL
Рет қаралды 544 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН