വയലിൻ മാന്ത്രിക കുരുന്ന് ഗംഗ കുട്ടി Flowers TV ടോപ്സിംഗറിൽ💜 പരിപാടിയിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ -

  Рет қаралды 100,495

ramesh kidangoor

ramesh kidangoor

Ай бұрын

വയലിനിലെ കുഞ്ഞു മാന്ത്രിക കുരുന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ഗംഗ കുട്ടി 💜🙏 ♥️ Flowers TV ടോപ് സിംഗറിൽ 💜 അവതരിപ്പിച്ച പരിപാടിയിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ - Congratulations dear💚🙏 proud of u dear Ganga kutty ♥️❤️💚💜 - Contact details - 9605678751 , 8943189407

Пікірлер: 252
@PremKumar-es7qg
@PremKumar-es7qg 21 күн бұрын
ആ മൂന്നു മൈക്കുകൾ ഓഫ് ചെയ്തിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമാവുമായിരുന്നു.❤❤❤❤❤❤❤
@SukumaranT-jo4ul
@SukumaranT-jo4ul 21 күн бұрын
ഇത് വെറും ഗംഗ യല്ല . അമൃത ഗംഗ . തന്റെ മാന്ത്രിക വിരലുകളാൽ നാദവിസ്മയം തീർത്ഥ പുണ്യ ജന്മം . ആ നാദതാളത്തിനനുസരിച്ച്, പ്രശസ്ത രായ മൂന്നു ഗായകരെ വെല്ലുവിളിച്ചും കൊണ്ട് ഒരത്ഭുത ലോകം തന്നെ സൃഷ്‌ടിച്ച മഹാ കലാകാരി. ഈ കുരുന്നു പ്രായത്തിൽ തന്നെ ഇങ്ങനെ യൊക്കെ അത്ഭുതം സൃഷ്ടിക്കാൻ ഈ മുത്തിന് കഴിഞ്ഞു വെങ്കിൽ അത് ദൈവത്തിന്റെ അപാര മായ കാരുണ്യവർഷം കൊണ്ട് തന്നെ യാണ് . മുത്തേ... നമിച്ചു . ഈ പൊന്നുമോൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍❤️❤️❤️❤️
@k.s.lekshmyshiva6403
@k.s.lekshmyshiva6403 21 күн бұрын
ആ കുഞ്ഞിന്റെ വയനിലിന്റെ കൂടെ മൂവരും കൂടി മൂന്നു രീതിയിൽ പാടേണ്ടിയിരുന്നില്ല. കഷ്ട്ടമായിപ്പോയി.
@balanjayasadan6947
@balanjayasadan6947 21 күн бұрын
കേൾവിക്കാർ കൂടെ പാടിയത് ബോറായി തോന്നി. അനാവശ്യം
@trippunithurasreekumar5959
@trippunithurasreekumar5959 28 күн бұрын
മോൾക്കും മോളെ നല്ല രീതിയിൽ പഠിപ്പിച്ച ഗുരു അനുരുപേട്ടനും അഭിനന്ദനങ്ങൾ ❤️❤️🙏🏻🙏🏻
@mksajeevpvl
@mksajeevpvl Күн бұрын
വയലിൻ വായിക്കുമ്പോൾ വിവരം ഉണ്ടെന്നു കരുതുന്ന ആ ജഡ്ജസുമാർ , കൂടെ പാടി അത് അലങ്കോലമാക്കി എന്നു വേണം പറയാൻ , ആളുകൾ അവരുടെ പാട്ടുകേൾക്കാൻ അല്ലല്ലോ കാത്തിരിക്കുന്നത് എന്തായാലും അവരുടെ ആലാപനം അനവസരത്തിൽ ആയിപ്പോയി ,
@sumangalat8988
@sumangalat8988 21 күн бұрын
കൂടെ പാടേണ്ടായിരുന്നു...
@Chakkochi168
@Chakkochi168 21 күн бұрын
ഗംഗ മോളുടെ കൂടെ ഉള്ള പക്കമേളക്കാരേയും കൂടി വിളിക്കേണ്ടതായിരുനു.ഗംഗ മോൾക്ക് അഭിനന്ദനങ്ങൾ 👍
@haridasvl4707
@haridasvl4707 14 күн бұрын
Very correct ആ മൂന്ന് മൈക്കും off ചെയ്താൽ സൂപ്പർ ആയിരുന്നു
@ashakumarir7563
@ashakumarir7563 21 күн бұрын
ബാലഭാസ്കറിനെ ഓർക്കാതെ ആരെയും വയലിൻവായന ചിന്തിക്കാൻ കഴിയില്ല.... എനിക്ക്..... അതിലും ഉയരങ്ങളിൽ ആയുരാരോഗ്യസൗഖ്യത്തോടെ പൊന്നുമോൾ വളരട്ടെ 🙏🙏🙏
@satheeshmuriyamangalath3429
@satheeshmuriyamangalath3429 21 күн бұрын
അസ്സലായി വായിച്ച മോൾക്ക് അഭിനന്ദനങ്ങൾ. 👌👌👌ഭാവിയിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു കലാകാരി ആവട്ടെ. അതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്‍മാർദ്ധതയോടെ 🙏🙏🙏
@narayanapillai9268
@narayanapillai9268 21 күн бұрын
മൂന്നു പ്രശസ്ത ഗായകർ കൂടെ പാടിയത് ഈ കുഞ്ഞിനു ഒരു അവാർഡ് ആണ്. ഗംഗ മോൾക്ക് വിജയാശംസകൾ
@shajikumarmk9229
@shajikumarmk9229 21 күн бұрын
ഇവർക്ക് പിന്നെ പാടിയാൽ പോരേ മോളേ മിടുക്കി കുട്ടി 🎉🎉🎉👌👌👌👌👌🌹🌹🌹🌹🙏🙏🙏
@shijithkumarp7837
@shijithkumarp7837 21 күн бұрын
വിവരമില്ലാത്ത കുണ്ടൻമാർ കൂടെ പാടരുതായിരുന്നു കുഞ്ഞിൻ്റെ വയലിൽ കേൾക്കാതെയാവും.
@valsalapatrodam2036
@valsalapatrodam2036 21 күн бұрын
നമിച്ചു - ഈ മോൾ ലോകപ്രശസ്തയാകട്ടെ - ഭഗവാൻ കൂടെ തന്നെയുണ്ട് മോളെ🌹♥️👍🌹♥️👍
@p.k.rajagopalnair2125
@p.k.rajagopalnair2125 14 күн бұрын
The magical violin turning out to be so powerful in the hands of baby Ganga who really surprises listeners, as the beauty emerging from her violin stealing the hearts of all music lovers. In the process, Ganga turning out to be the favorite of everyone. Amazing performance by the little girl, a promising violinist in the making.
@ramapathypa5103
@ramapathypa5103 21 күн бұрын
ഭാഗ്യം ഭാഗ്യം മോളേ.. ശരത് സാറിനോടും എംജി അണ്ണനോടൊപ്പം ഫ്ളവർ സ്റ്റററാറിൽ വയലിൻവായിക്കുവാൻകഴിഞ്ഞതിൽ നീ ഭാഗ്യശാലി തന്നെ 💐
@lathamony5429
@lathamony5429 21 күн бұрын
🙏🙏 ഇതൊക്കെയാണ് ശരിക്കും ഈശ്വരാനുഗ്രഹം എന്ന് പറയുന്നത്. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ കുഞ്ഞു ഗംഗക്ക്
@pgvpanicker3647
@pgvpanicker3647 21 күн бұрын
മോളെ ഒരുപാട് ഉയരങ്ങളിൽ എത്തി വിരാജിക്കട്ടെ. നന്നായി വരും. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@crpd1731
@crpd1731 21 күн бұрын
ഗംഗ മോളിൻ്റെ ചിരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Musical Wife Grand Finale | Chapter-3 | EP# 06 (PART A)
52:38
Musical Wife Grand Finale
Рет қаралды 8 М.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН