ട്രംപിനെ വെടിവെച്ചിടാനുള്ള ദൗത്യം തോമസ് ക്രൂക്‌സിനെ ഏല്‍പിച്ചത് മറ്റൊരാള്‍..| TRUMP | MURDER ATTEMPT

  Рет қаралды 30,310

Shekinah News

Shekinah News

Күн бұрын

ട്രംപിനെ വെടിവെച്ചിടാനുള്ള ദൗത്യം തോമസ് ക്രൂക്‌സിനെ ഏല്‍പിച്ചത് മറ്റൊരാള്‍...
ക്രൂക്‌സിനു പിന്നില്‍ വന്‍ശക്തി| Thomas Matthew Crooks | MURDER ATTEMPT | Pennsylvania | ELECTION RALLY | NILAPAD
#donaldtrump #murderattempt #frjasoncharron #BreakingNews #rally #pennsylvania #shotsfired #secretservice #trumpelectionrally
#thomasmathewcrooks
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZfaq Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 86
@Saji325-12
@Saji325-12 Ай бұрын
സെപ്റ്റംബർ 11 ലെ അനു ഭ വം അമേരിക്കൻ ജനത യെ ഒന്നും പഠിപ്പിച്ചില്ലേ.
@laxmipandit1440
@laxmipandit1440 Ай бұрын
The US and the west are marching to their doom in the name of democracy and human rights.
@Kurup.Reload
@Kurup.Reload Ай бұрын
George Bush iraqiney adhinivesham cheyyuvaan undaakiya poraattu naadakam..itrayum kaalamayittum iyaalku ariyathilley
@RajuGeorge-zi7yg
@RajuGeorge-zi7yg Ай бұрын
Trump ഗ്രേറ്റ്‌ മാൻ ❤
@paulpaulo919
@paulpaulo919 Ай бұрын
ഇടത് supportes ellam ഇമ്മാതിരി ടീം തന്നെ
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox Ай бұрын
ഇതുതന്നെയാണ് നമ്മളുടെ മുൻഗാമികൾ പറഞ്ഞു വച്ചിരുന്നത് നല്ലവരോട് മാത്രം ചേരണമെന്ന്. അക്രമീകളോട് കൂട്ടുചേർന്നാൽ ഒരു ദൗത്യം നമ്മൾക്ക് തരും ആ ദൗത്യം നിറവേറ്റിയ ശേഷം ആ ദൗത്യം നിറവേറ്റിയ ആളെ കൊല്ലാൻ മറ്റൊരാളെ ഏൽപ്പിക്കും എന്നിട്ട് ആ ആളിനെ കൊല്ലാൻ വേറൊരാളിനെ ഏൽപ്പിക്കും. അതുകൊണ്ട് ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും അക്രമികളോട് ഒരിക്കലും കൂട്ടുകെട്ട്ല്ലേ അങ്ങനെ ചെയ്താൽ മരണം നിശ്ചയമാണ്!.
@mjgeorge5408
@mjgeorge5408 Ай бұрын
If the offer is more than 1 crore can the nexus be allowed?
@tomygeorge4626
@tomygeorge4626 Ай бұрын
മണിചെയി൯ പോലെ ഒരു ചെയിൻ കില്ലിംഗ്. അല്ലേ ? 😳🥺😥😢
@abdul.basheer
@abdul.basheer Ай бұрын
ഇതേ പ്രവൃത്തി കേരളത്തിലും ഒരു വർഗീസ് ചെയ്തിരുന്നു അന്ന് എട്ടാ ആൾക്കാരാണ് സ്ഫോടനത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത്
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox Ай бұрын
അതാ ഞാൻ പറഞ്ഞത് നല്ല കാര്യത്തിന് വേണ്ടി ജീവൻ പോയാലും ദുഷ്പ്രവർത്തിക്കുവേണ്ടി ജീവത്യാഗം ചെയ്യാൻ ഒരിക്കലും ആഹ്വാനം ചെയ്യരുത്. സ്വന്തം അച്ഛനും അമ്മയും വളർത്തുന്നതുപോലെ ആയിരിക്കും ഒടുവിൽ ഒരു വ്യക്തിയുടെ കൂട്ട് ചേരൽ!.
@Rose-if1gx
@Rose-if1gx Ай бұрын
JESUS❤ Christ il viswasikunna avare JESUS ❤kaathu sooshikum
@MB-ws2ud
@MB-ws2ud Ай бұрын
പോടാ കേറി മനുഷ്യൻ 2024 വർഷം കൊണ്ട് ഉണ്ടായതല്ല. അതിന് മുമ്പും നിൻ്റെ യേശുവിനെയും സംരക്ഷിച്ച ഒരു ശക്തി ഉണ്ട്
@aleykuttydotty6462
@aleykuttydotty6462 Ай бұрын
നിങ്ങൾ സർപങ്ങളെപോലെ വിവേകികളും പ്രവിനെപോലെ നിഷ്കളങ്ക രും ആയിരിക്കണം.ജാഗരൂകരായി റിക്കാനും ഈശോ പറഞ്ഞിട്ടുണ്ട്.
@panfi9166
@panfi9166 Ай бұрын
ഇതുതന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്. മുൻ കമൻറുകൾ ശ്രദ്ധിക്കുക
@antonyej7242
@antonyej7242 Ай бұрын
Ave Maria 🙏🙏🙏🙏
@HonestReporter
@HonestReporter Ай бұрын
Just like in Kerala, criminals with vested interests have infiltrated in high places in US also 😮
@thomasmichael3318
@thomasmichael3318 Ай бұрын
ട്രമ്പ് 👍ദൈവം കാത്തു 🙏
@flamingo5900
@flamingo5900 Ай бұрын
ഇത് ഒരു സ്യൂയിസൈഡ് അറ്റാക്ക് ആണ്. ട്രംപിനെ വധിച്ചതിന് ശേഷം അയാൾക്ക് രക്ഷപ്പെടാൻ യാതൊരു വഴികളും തുറന്നിട്ടില്ല എന്നതാണ് സത്യം.
@rosammajoseph3967
@rosammajoseph3967 Ай бұрын
God watching Every thing hallelujah
@roseweaves6570
@roseweaves6570 Ай бұрын
Bishops Mar Immanuel Mar and many other preachers predicted Trumps assasination. From then ppl were praying..athu killer group nu ariyillallo .
@maryphilip2948
@maryphilip2948 Ай бұрын
Oh my god..
@jayan2285
@jayan2285 Ай бұрын
ട്രംപ്സുരക്ഷാ ഉദ്യോഗസ്ഥർ ദ്രുത കൃതിയിൽ അദ്ദേഹത്തെ വളയാതെ പതറി നിൽക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി കാണാം
@parkyn6709
@parkyn6709 Ай бұрын
അപ്പോൾ കറക്റ്റ് krisanghi ഡാ ❤️❤️
@jomolesunny6135
@jomolesunny6135 Ай бұрын
God know everything.. once truth will reveal everything…
@JacobJoseph-py9of
@JacobJoseph-py9of Ай бұрын
Heart of the issue is nothing but question Thomas crook as to who has brainwashed him in to this act and then you will be going in for real truth or shock
@Linda-pn1fy
@Linda-pn1fy Ай бұрын
“If God is for us, who can be against us?”, Romans 8:31. This attack will only increase his popularity... Romans 8:28 And we know that in all things God works for the good of those who love him, who have been called according to his purpose...
@antonyleon1872
@antonyleon1872 Ай бұрын
❤❤ Trump True ✝️📖🕊️🙏
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Facts and realities…!!!??? Human beings have their own plans and God has also His Own Plans…!! 🙏🙏🙏🙏
@abdul.basheer
@abdul.basheer Ай бұрын
വന്നുവന്ന് അമേരിക്ക അഫ്ഗാനിസ്ഥാനെ കാൾ മോശമായി അഫ്ഗാനിസ്ഥാനിൽ കൊലചെയ്യപ്പെടുന്ന അതിനേക്കാൾ ആൾക്കാർ ഇപ്പോൾ അമേരിക്കയിൽ കുറച്ച് ചെയ്യപ്പെടുന്നു ഓരോ വർഷം😂😂😂😂
@JT-le1vp
@JT-le1vp Ай бұрын
രാഷ്ട്രീയം ആണ് പറയുന്നത് മുഴുവൻ രാഷ്ട്രീയ ക്രിസ്തു വിനെ നിങ്ങൾ കാണുന്നത് ഏതോ രാഷ്ട്രീയ പാർട്ടി സ്ഥാപകൻ ആയാണ് കാണുന്നത് വിശാസം അല്ല നിങ്ങൾ പറയുന്നത്
@SuperAbebaby
@SuperAbebaby Ай бұрын
നിങ്ങൾ eschatology പഠിക്കുക. Seal and Trumpet judgements. Trump ഇസ്രായേൽ തലസ്ഥാനും മാറ്റി യത് dates 70 വർഷത്തിനുശേഷം 1948-2018
@JT-le1vp
@JT-le1vp Ай бұрын
നിങ്ങളുടെ ഈ ചാനൽ ക്രിസ്ത്യൻ ചാനൽ തന്നെ ആണോ നിങ്ങൾ പറയുന്നത് മത വിശാസം ഒന്നും അല്ല മുഴുവൻ പറയുന്നത് രാഷ്ട്രീയം, വർഗീത യും
@SuperAbebaby
@SuperAbebaby Ай бұрын
ESCHATOLOGY പഠിക്കുക. ഇസ്രായേൽ നേഷൻ ആയതു -/ to. Transfer of ക്യാപിറ്റൽ from Tel Aviv to Jerusalem. എത്രയോ presidents promise ചെയ്തു പക്ഷെ ട്രമ്പ് മാത്രം അതു ചെയ്തു. Abraham accord മറ്റൊരു പ്രവൃത്തി.
@user-jj8fx9ml8r
@user-jj8fx9ml8r Ай бұрын
കസ്ത്യൻ ഭീകരത ലോകത്തിന് താങ്ങാനാവുന്നതില്ല. ലോകത്ത് മുഴുവൻ അധിനിവേഷം ഇന്ത്യയിലടക്കം നടത്തിയത് ആരായിരുന്നു?അണു Bomb വർഷം. 1, 2 ലോക യുദ്ധങ്ങൾ. യാസങ്ങളുടെ പരമ്പര... മുസോളിനി, ഹിറ്റ്ലർ, കേരളത്തിൽ മാർട്ടിൻ ഇപ്പോൾ US ൽ മാത്യു തോമസ് ഭീകര വർഗം പലസ്തീനിൽ സയണിസ്റ്റ് കൃസ്ത്യൻ ഭീകര വർഗവർഗം സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നു. ഉക്രൈൻ x റഷ്യയുദ്ധവും കൃസ്ത്യൻ ഭീകരത തന്നെ കൃസംഘി എന്ന വർഗം ഇന്ത്യയിൽ ഈ ഭീകരൻമാർ തകർത്താടുന്നു
@DatW32
@DatW32 Ай бұрын
ലോക സമാധാനം തകർത്തു ഇല്ലാത്ത സ്വർഗത്തിനായി ഈ ലോകം നരകം ആക്കി മാറ്റുന്ന പിശാച്കൾ ആരാണ് എന്ന് ലോകം മുഴുവനും നന്നായി ബോധ്യമായിക്കൊണ്ട് ഇരിക്കുന്നു 😞
@jibuj2975
@jibuj2975 Ай бұрын
ശ്രീലങ്കയിൽ പള്ളിയുടെ ഉള്ളിൽ ഈസ്റ്റർ ദിനത്തിലെ ബോംബ് ഇട്ടു വിശ്വാസികളെ കൊന്നതും , ഇറാഖിൽ ക്രിസ്ത്യാനികളെ കഴുത്തു അറുത്തു കൊന്നതും മതത്തിൻറെ പേരിൽ അല്ലെ
@abdul.basheer
@abdul.basheer Ай бұрын
​@@DatW32ക്രിസ്ത്യാനികൾക്ക് ഇതേ പോക്കാണ് പോകുന്നത് എങ്കിൽ ലോകത്ത് എല്ലായിടത്തും അടികൾ ലഭിക്കും😂😂😂 കുറേക്കാലമായി ഒരു ലോകത്തെ എല്ലാ രാജ്യങ്ങളെയും ആക്രമിക്കുകയും ലക്ഷക്കണക്കിന് ആൾക്കാരെ കൊലപ്പെടുത്താൻ തുടങ്ങിയിട്ട് ലോകത്തിന് ഇപ്പോഴാണ് ബോധം വന്നത് ക്രിസ്ത്യാനികൾ ലോകത്തിൻറെ ഒരു ശാപമാണ് എന്ന് ലോകം മനസ്സിലാക്കാൻ തുടങ്ങി സൂക്ഷിച്ചാൽ ക്രിസ്ത്യാനികൾ ദുഃഖിക്കേണ്ട
@DatW32
@DatW32 Ай бұрын
@@abdul.basheer ലോകത്തു ഇപ്പോൾ സമാധാനം കൊടുത്തു കൊടുത്തു ഒരു പരുവം ആക്കി ഇനി യുള്ള കാലം ലോകം പേടിയോടും വെറുപ്പോടും കൂടെ കരുതി ജീവിക്കണ്ട ഒരു വർഗം ആയി മാറിയല്ലോ നിങ്ങൾ ബ്രോ
@antonyleon1872
@antonyleon1872 Ай бұрын
✝️🕎🕉️
@prajeesh_abraham
@prajeesh_abraham Ай бұрын
എന്റെ പൊന്നു സുഹൃത്തേ ഇന്ത്യയിലെ കേരളത്തിലേക്ക് കാര്യം പറയാം ഇത് കേൾക്കുന്നവർക്ക് മലയാളികൾക്ക് ഒന്നും മനസ്സിലായില്ല കേരളത്തിലെ ഇന്ത്യയിലെ രാഷ്ട്രീയ രസം ഉണ്ടാകും
@ramachandranpilla-vw4po
@ramachandranpilla-vw4po Ай бұрын
USA 1 pollissi
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
ഗാന്ധിജിയുടെ assassination പോലെ ഒന്ന്.
@truthfighter3402
@truthfighter3402 Ай бұрын
Obama
@gracymanuel385
@gracymanuel385 Ай бұрын
.anusian padhathikal vifavanàm. Cheyyunnu Anthimatheerumanam. KARTHAVINTETHATHRE. Namuk. Aa DAIVATHETHANNE VILICHAPESHIKAM
@mariammachacko9187
@mariammachacko9187 Ай бұрын
Kalamassery Martin poleyarikum Thomas
@rosakutty2450
@rosakutty2450 Ай бұрын
സഹീഹ് മുസ്ലിം 1403a അല്ലാഹുവിൻ്റെ ദൂതൻ (ﷺ) വഴിയിൽ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു...വികാരം അടക്കാൻ കഴിയാതെ അവൻ ഓടി തൻ്റെ ഭാര്യ സൈനബയുടെ അടുക്കൽ വന്നു., തുകൽ ചുരണ്ടുകയയായിരുന്ന അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു!. കുറച്ച് വികാരശമനം ഉണ്ടായപ്പോൾ അദ്ദേഹം തൻ്റെ അനുചരന്മാരുടെ അടുത്ത് ചെന്ന് അവരോട് പറഞ്ഞു: സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുകയും പോകുകയും ചെയ്യുന്നു!!😭😭🤢🤲😖😭🤲😖 😢😢😢😢😢😢😢
@Machusmachu
@Machusmachu Ай бұрын
അവ൯ നസറാണി.. ഇവനും.. ഇപ്പോഴേന്കിലും ലവ൯മാ൪ രക്ഷപ്പെടും
@sam890
@sam890 Ай бұрын
US sudapis behind
@JT-le1vp
@JT-le1vp Ай бұрын
ക്രിസ്ത്യൻ ചാനൽ എന്നു ഞാൻ പറയുന്നത്ശാലോം tv പോലെ ഉള്ള താണ് ഇതിന്റെ അകത്തു വരുന്നത് രാഷ്ട്രീയം, വർഗീയത
@jainlouis8827
@jainlouis8827 Ай бұрын
നീ വേണമെങ്കിൽ ഷാലോം ടിവി നോക്ക്. ഇതിന്‌ എന്തിന് കുറ്റം പറയുന്നു
@JT-le1vp
@JT-le1vp Ай бұрын
@@jainlouis8827 ഈ ചാനലി ൽ എവിടെ മത വിശാസം ഇവർ ഏതോ രാഷ്ട്രീയ പാർട്ടി പോലെ കൊണ്ട് നടക്കുവാന് ചെയ്തു രാഷ്ട്രീയ പാർട്ടി ആണോ രൂപുകരിച്ചത്
@philojoseph3624
@philojoseph3624 Ай бұрын
Can you please stop this nonsense
@johnkjohn5641
@johnkjohn5641 Ай бұрын
He is true pheelee
@jessymthomas8669
@jessymthomas8669 Ай бұрын
Trumlinte thanne drama aayikoode????Aaren Viswasikkan pattatha kalam.Election ellam attimarikkunna Time.
@tomygeorge4626
@tomygeorge4626 Ай бұрын
ഡ്രാമാ കളിച്ച് മരിച്ച് ആരെങ്കിലും ഇലക്ഷനിൽ മത്സരിക്കുമോ ? 😅😂
@SuperAbebaby
@SuperAbebaby Ай бұрын
നിങ്ങൾ ഒരു സ്ത്രീ ജെസ്സി ഇത്രമാത്രം സുബോധം ഇല്ലാതെ, നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്നു നിങ്ങൾ ക്കു അറിയാമോ 😌
@SuperAbebaby
@SuperAbebaby Ай бұрын
വലിയ വിഷമം തോന്നിയതിനാൽ എഴുതി ഞാൻ. മനുഷ്യരെ അറിയാൻ പറ്റില്ലെങ്കിൽ അവരെ കുറിച്ചു പറയാതിരിക്കുക. .
@uvaiserahman331
@uvaiserahman331 Ай бұрын
ആരെയും നടുക്കിയില്ല Eardrum നാണ് തകരാറു പറ്റിയത്
@svjmk
@svjmk Ай бұрын
Trump thala charichathu kondaanu thalayil kollaathe rakshappettathu.. Ninteyokke budhi sammathikkanam
@dalysaviour6971
@dalysaviour6971 Ай бұрын
ഒരുപാടുപേർ പ്രതീക്ഷിച്ചിരുന്നു,,, എങ്കിലും നടുങ്ങിയില്ല എന്നു പറയാനാകില്ല ❗💔
@Nature-w9q
@Nature-w9q Ай бұрын
Drama. ..... paavam aa chekan maranamadanju enthaavum avane mind wash cheythath
@SuperAbebaby
@SuperAbebaby Ай бұрын
പാവമോ
@abdulrazackpothiyil6058
@abdulrazackpothiyil6058 Ай бұрын
Trumpnte തന്നെ തിരഞ്ഞെടുപ്പ് നാടകമാണോ
@anchusuliman4895
@anchusuliman4895 Ай бұрын
അവനെ ക്രിസ്ത്യൻ തീവ്രവാദി എന്ന് വിളിക്കാത്തദ് എന്താണ്
@dalysaviour6971
@dalysaviour6971 Ай бұрын
അങ്ങനെ ചെയ്യണം എന്ന് ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥത്തിലും പഠിപ്പിക്കലിലും ഇല്ല, അതുകൊണ്ട് പറയാനാവില്ല ❣️
@vincygeorge3698
@vincygeorge3698 Ай бұрын
Everyone knows that Some are using christian named people for their ajanda purposely
@starlinkconnects1490
@starlinkconnects1490 Ай бұрын
ട്രമ്പ് അണ്ണൻ കേറും അമേരിക്ക ക്രിസ്തീയതയിലേക്ക് തിരിച്ചു എത്തും ചെന്നായകളെ പടിയിറക്കും
@jijo247
@jijo247 Ай бұрын
മതത്തിന്റെ പേരിൽ മറ്റുള്ളവരെ കൊല്ലുന്ന വനെ ആണ് തീവ്രവാദി എന്ന് വിളിക്കുന്നത്. രാഷ്ട്രീയത്തിൻ്റെ പേരിൽ അല്ല
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ അവർ ശ്രമിക്കാറില്ല. നല്ല.നമ്മുടെ സ്വന്തം ഭാരതത്തിൽ ട്രെയിനിൽ അപകടം ഉണ്ടാക്കാനോ, ബോംബ് പൊട്ടിക്കാനോ ശ്രമിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്.
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Mapping the Trump Shooting
6:12
fern
Рет қаралды 15 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН