Randamoozham Novel Review

  Рет қаралды 16,930

Peethus World

Peethus World

3 жыл бұрын

One of the master pieces in Malayalam Literature by M T Vasudevan Nair

Пікірлер: 57
@nijoalex2326
@nijoalex2326 2 жыл бұрын
ചെറുപ്പത്തിൽ കേട്ടുവളർന്ന മഹാഭാരതകഥയിൽ കൃഷ്ണനും അർജ്ജുനനും ഒക്കെയായിരുന്നു നായകന്മാർ. ഭീമന്റെ കണ്ണുകളിലൂടെ മഹാഭാരതത്തെ കാണുന്നതാണ് 'രണ്ടാമൂഴം'. അതിശയോക്തികൾ ഇല്ലാതെ റിയലിസ്റ്റിക്കായി ആ കഥകൾ അവതരിപ്പിച്ചു. എം.ടി.സാറിന്റെ വരികളിലെ മാന്ത്രികത വെളിവാക്കിയ മറ്റൊരു മികച്ച കൃതി.
@user-fn7kx4yi8v
@user-fn7kx4yi8v 2 жыл бұрын
രണ്ടാമൂഴം മന്ദൻ എന്ന് വിശേഷിപ്പിച്ച ഭീമനെ മനസ്സിൽ നായകനാക്കിയ നോവൽ.
@nandakumari1163
@nandakumari1163 3 жыл бұрын
ഭാരതകഥയിലെ ഭീമൻ എന്ന കഥാപാത്ര ത്തിന്റെ ദൃഷ്ടിയിലൂടെയുള്ള നേർക്കാഴ്ച കളാണ് എം. ടി. രണ്ടാമൂഴം എന്ന നോവലിൽ വരച്ചിട്ടിരിയ്ക്കുന്നത്.സന്ദര്ഭത്തിനനുസരിച്ചു അവ യുക്തിഭദ്രവും ആണ്. നല്ലൊരു അനുവാചകന്റെ അനുഭവങ്ങളെ ഭാവസാ ന്ദ്രമായിപകർത്താൻപ്രീതയ്ക്കുകഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ.🌹🌹
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@nnviswanathan3249
@nnviswanathan3249 2 жыл бұрын
ഭീമസേനനെ ബേസ് ചെയ്ത എം.ടി. യുടെ രണ്ടാമൂഴം എന്ന വളരെ ബ്രിഹത്തായ നോവൽ വളരെ ചുരുക്കി അതിമനോഹരമായി റിവ്യൂ ചെയ്തതിന് അഭിനന്ദനം.
@Swaradharashalini
@Swaradharashalini 3 жыл бұрын
Valare manoharam🙏
@sarathraman464
@sarathraman464 Жыл бұрын
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തിരുന്ന ഭീമൻ... ഹൃദയത്തിൽ തൊടുന്ന review..ജീവിതത്തിലെ ഒരു വേദന നിറഞ്ഞ ഘട്ടത്തിലൂടെ കടന്ന് പോകുന്ന വേളയിലാണ് അവിചാരിതമായി ഈ review ലേക്ക് എത്തിപ്പെടുന്നത്..പണ്ടെങ്ങോ teenage ൽ വായിച്ച് മറന്നതാണ് രണ്ടാമൂഴം..ഇനി പുതിയൊരു കാഴ്ചപ്പാടിൽ ഒന്നൂടെ വായിക്കണം.. പറ്റുമെൻകിൽ Love in the time of cholera ഇതുപോലെ review ചെയ്യാമോ ചേച്ചി..?
@PeethusWorld
@PeethusWorld Жыл бұрын
Sure I will try that
@abhijakrishnan4473
@abhijakrishnan4473 2 жыл бұрын
Best review I ever heard 🤗
@Kathasagaram
@Kathasagaram 3 жыл бұрын
ഒന്നൂടെ ആ നോവൽ മുഴുവൻ വായിച്ച ഫീൽ കിട്ടി..👌👌👌
@PeethusWorld
@PeethusWorld 3 жыл бұрын
Thank you 🙏🏻
@kvsarchive4473
@kvsarchive4473 3 жыл бұрын
Well narrated... Good review... 👌👌
@SujithBalakrishnaWarrier
@SujithBalakrishnaWarrier 3 жыл бұрын
പ്രീത, റിവ്യൂ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@WarrierGopakumar
@WarrierGopakumar 3 жыл бұрын
good storytelling. Very nice👌👌
@daruz6946
@daruz6946 2 жыл бұрын
Thank you so much ma'am
@dreamrider3887
@dreamrider3887 2 жыл бұрын
Sherikum helpful ayi thanku mam🥰🥰
@albinsabu3502
@albinsabu3502 7 ай бұрын
thankyou so much
@PeethusWorld
@PeethusWorld 7 ай бұрын
Most welcome
@ranjithamalu4756
@ranjithamalu4756 2 жыл бұрын
Thankzz mam😍
@_akhhhllll_r
@_akhhhllll_r 5 ай бұрын
❤️‍🔥
@jaiyakumar8429
@jaiyakumar8429 2 жыл бұрын
Excellent., keep it up.
@MRTVlogz
@MRTVlogz 3 жыл бұрын
Bheeman...mass 🔥🔥🔥
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@AnandKumar-fz3ez
@AnandKumar-fz3ez Жыл бұрын
Very nice review
@diluttan007
@diluttan007 2 жыл бұрын
Nice review
@user-ny7ct9zi1t
@user-ny7ct9zi1t 2 жыл бұрын
സൂപ്പർ❣️
@bindusr8888
@bindusr8888 2 жыл бұрын
Superbbbb 💕💕💕💕💕❤❤❤
@PeethusWorld
@PeethusWorld 2 жыл бұрын
Thank you 🙏🏻❤️
@unnikp8210
@unnikp8210 2 жыл бұрын
good review
@coloursoflifeduandme8384
@coloursoflifeduandme8384 Жыл бұрын
@nmreghu1814
@nmreghu1814 3 жыл бұрын
Good review. Good luck
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@subeeshvs7921
@subeeshvs7921 2 жыл бұрын
👍👍
@bepositive7235
@bepositive7235 2 жыл бұрын
👌👌👌
@shijuthomas4144
@shijuthomas4144 Жыл бұрын
Nice please about jerasanda vadham story
@diyakrishnan8758
@diyakrishnan8758 3 жыл бұрын
Nice 👏👏
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@meenamprasad863
@meenamprasad863 3 жыл бұрын
Very nice👌👌
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@rugminikuttyamma9071
@rugminikuttyamma9071 2 жыл бұрын
Super👌👌
@geethab95
@geethab95 3 жыл бұрын
Sooper😍👏
@sumasaran7718
@sumasaran7718 3 жыл бұрын
Preetha!!! Super!!!! Keep it up 👍
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@shijuthomas4144
@shijuthomas4144 2 жыл бұрын
Nice mam please about jerasanda vadham story
@shijuthomas4144
@shijuthomas4144 2 жыл бұрын
Please about jerasanda vadham story
@rinukgeorge4403
@rinukgeorge4403 3 жыл бұрын
Good review
@PeethusWorld
@PeethusWorld 3 жыл бұрын
Thank you ❤️
@seenamadhusudanannair5995
@seenamadhusudanannair5995 3 жыл бұрын
Wonderful review👍👍
@shijuthomas4144
@shijuthomas4144 Жыл бұрын
ജരാസന്ധ വധം കഥ പറയുമോ
@x_arjunramesh1729
@x_arjunramesh1729 7 ай бұрын
Chechi complicated malayalam ahno ithil
@PeethusWorld
@PeethusWorld 7 ай бұрын
I don’t think so
@nishin1711
@nishin1711 2 жыл бұрын
Thanks for this review
@anuroopsreekantan3191
@anuroopsreekantan3191 2 жыл бұрын
രണ്ടാമൂഴം നോവൽ നല്ലത് തന്നെ.പക്ഷേ Karnan yudhistaran bheeman എന്നിവരുടെ ജനനം എന്ത് കൊണ്ട് m t വളച്ചൊടിച്ചു. പ്രിയപ്പെട്ട m t sir ingane okke ezhthy pidipikamo??
@pranoysa3523
@pranoysa3523 2 жыл бұрын
❤️
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
കൊച്ചരേത്തി - നാരായൻ/kocharethi-Narayan            പുസ്തകപ്പത്തായം / PUSTHAKAPATHAYAM
13:16
പുസ്തകപ്പത്തായം - PUSTHAKAPATHAYAM
Рет қаралды 4,7 М.
Summary and Analysis of 'Behold! He Comes Again' | Play by CJ Thomas | Malayalam
19:55
രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair
10:18
PCD people call me Dude
Рет қаралды 119 М.
ഭീമൻ :  Sunil P Ilayodom
4:11
C V
Рет қаралды 178 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН