RANKING | Part-1 | സ്ഥാന നിർണ്ണയം | PSC | 10th Level | LDC | LGS | Fire Man | SI | Maths Shortcuts

  Рет қаралды 391,511

TRIG TURN

TRIG TURN

3 жыл бұрын

Ranking.. [ Part-1]
സ്ഥാന നിർണ്ണയ പരിശോധന.. [ഭാഗം -1
Shortcuts For PSC, SSC, Bank & RRB Exams.

Пікірлер: 1 800
@monisharenjith1501
@monisharenjith1501 3 жыл бұрын
ആരും കണ്ണ് വെക്കല്ലേ ഞങ്ങളുടെ എല്ലാം കണ്ണിലുണ്ണി ആണേ 🥰🥰
@vivekk5788
@vivekk5788 3 жыл бұрын
🤝👌
@kesavankr709
@kesavankr709 2 жыл бұрын
🥰
@justin4561
@justin4561 2 жыл бұрын
Nammude muthanu♥️
@divyac2920
@divyac2920 2 жыл бұрын
ഞങ്ങളുടെ സ്വന്തം jerin sir 💕💕❤❤💫💫♥️♥️♥️♥️♥️♥️♥️♥️
@Aboosvaava
@Aboosvaava 2 жыл бұрын
😘😘😘😘
@ajithayyil4887
@ajithayyil4887 3 жыл бұрын
Jerin sir സ്വയം ആസ്വദിച്ചാണ് പഠിപ്പിക്കുന്നത്. അതാണ് ഒരു അധ്യാപകന്റെ വിജയം Thanku sir
@nikhilashokan6815
@nikhilashokan6815 3 жыл бұрын
right
@PSCDreamland
@PSCDreamland 3 жыл бұрын
Tre
@christophernolan2628
@christophernolan2628 3 жыл бұрын
❤🔥
@ushausha9426
@ushausha9426 3 жыл бұрын
Yes
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
സത്യം
@manulogin514
@manulogin514 3 жыл бұрын
Maths വെറുക്കുന്ന ഒരാളായിരുന്നു ഞാൻ പക്ഷെ sir ന്റെ class കണ്ടപ്പോൾ maths നോട് ഒരിഷ്ടം തോന്നുന്നു... ❤❤❤
@sruthip.p98
@sruthip.p98 2 жыл бұрын
Njanum
@paruzzlittleworld6824
@paruzzlittleworld6824 Жыл бұрын
Njanum
@jishnumr3789
@jishnumr3789 3 жыл бұрын
"ഇനി ഇതിനൊരു ഉഡായിപ്പുണ്ട്..." ♥️😍😍♥️
@umeshkunna
@umeshkunna 3 жыл бұрын
Good
@dayavv4513
@dayavv4513 2 жыл бұрын
👍
@anusreepv7926
@anusreepv7926 2 жыл бұрын
Trig prelims going excellent 👏🏽എന്നെ പോലെ വീട്ടമ്മമാർക്ക് വളരെ സഹായകം ആണ്..strictly Following 👍🏽👍🏽🙏🏻 ജെറിൻ sir awesome as always👍🏽👌
@amruthajayan3037
@amruthajayan3037 2 жыл бұрын
Ss.. Njanum cheriya kutti ulla aalanu. Nytum monu urangana tymilumokkeyanu padikkunnath. Sir nte cls nalla useful aanu
@aswathykamala6961
@aswathykamala6961 Жыл бұрын
Njanum same situation... Valare helpful aane sirnte class..
@AchuZzworld-gs1wu
@AchuZzworld-gs1wu 7 ай бұрын
🙌
@smijashivan1130
@smijashivan1130 3 жыл бұрын
സാറിനെ ആരും കണ്ണുവെക്കാതിരിക്കട്ടെ സൂപ്പർ ക്ലാസ്സാണ് സർ 💪
@teabreak3294
@teabreak3294 3 жыл бұрын
Nnumade chunk Sir
@sujathas8459
@sujathas8459 3 жыл бұрын
Sir ne kannu vatchu makkale.... sir ne unaccddamy kondupoy
@pscaspirant1614
@pscaspirant1614 3 жыл бұрын
@@sujathas8459 സർ uncdmy l പോയാ 😔അപ്പൊ ഇനി നമ്മളെ പോലുള്ളവർ ന്താ ചെയ്ക മാത്‍സ് padiknayi
@vyshnav66
@vyshnav66 4 ай бұрын
സ്നേഹം മാത്രം ❤️
@shamsudheen6650
@shamsudheen6650 3 жыл бұрын
താടിയുള്ള സിംഹമാണ് സാർ❤️
@jayalakshmikerala9865
@jayalakshmikerala9865 3 жыл бұрын
ഒറ്റ ക്ലാസോടെ sir nte കട്ട ഫാൻ ആയി❤️
@nibasubin7515
@nibasubin7515 6 ай бұрын
Njanum
@iamalva1589
@iamalva1589 3 жыл бұрын
എത്തീ...എത്തീ...ഇനി നമ്മൾ പ്രിലിമിനറി പുഷ്പം പോലെ നേടും #TrigTurn ഇഷ്ടം❤️❤️❤️ #JerinSir ഉയിർ😍😍😍
@ksdilnaks5883
@ksdilnaks5883 3 жыл бұрын
First classil thanne addicted aayi....such a good teacher....
@reshmareshu4073
@reshmareshu4073 2 жыл бұрын
Yes♥️
@pravithababu8927
@pravithababu8927 2 жыл бұрын
നാല് മോഡൽ ചോദ്യങ്ങളും പച്ചവെള്ളം...Thank you sir ❤️
@deepthyvijeesh8219
@deepthyvijeesh8219 3 жыл бұрын
ആദ്യം പഠിക്കുന്ന ഒരാൾക്ക് പോലും മനസിലാകുന്ന രീതിയിൽ ആണ് sir ന്റെ presentation, താങ്ക് you sir
@jijeeshjiji8569
@jijeeshjiji8569 3 жыл бұрын
നല്ല ക്ലാസാണ് സാറിന്റെത് അതിനുള്ള അംഗീകാരമാണ് 50k subscribers ഇത്ര വേഗത്തിൽ 50k അടിച്ച സാറിന് 100K subscribers എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു jerin sir ട്രിക്കുകളുടെ രാജകുമാരൻ❤️🙏
@sreenandak.r1759
@sreenandak.r1759 3 жыл бұрын
Super class sir
@PSCDreamland
@PSCDreamland 3 жыл бұрын
👍👍
@jayalekshmi9988
@jayalekshmi9988 3 жыл бұрын
Superb
@prasannancherickallil3233
@prasannancherickallil3233 3 жыл бұрын
Ayrogyavm ayusmkoodi set akate
@sandhyabala5344
@sandhyabala5344 2 жыл бұрын
233K ആയി 😍😍👌👌👌
@leenamanu3946
@leenamanu3946 3 жыл бұрын
ഞാൻ ഇന്നാണ് ee ചാനൽ കണ്ടേ. അതു Mr. Mrs psc പറഞ്ഞിട്ട്. Thank u so much sir. Maths ഒന്നും അറിയില്ല.
@asdtalks7242
@asdtalks7242 3 жыл бұрын
Njanum
@sumisvoice9463
@sumisvoice9463 3 жыл бұрын
Njaanum
@pathu2133
@pathu2133 3 жыл бұрын
Njnm
@aryas8341
@aryas8341 3 жыл бұрын
Njanum
@kichu1913
@kichu1913 3 жыл бұрын
ഞാനും 😊
@miniatureworld2174
@miniatureworld2174 Жыл бұрын
ഒരു ചാനലിലും ഇത്രയും വ്യക്തമായി എനിക്ക് മാത്‍സ് മനസ്സിലാവാറില്ല ആവറേജ് അറിയുന്നവർക്ക് മാത്രം മനസ്സിലാകും എന്നല്ലാതെ
@eshanbiji4714
@eshanbiji4714 3 жыл бұрын
സറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ നമ്മുടെ അടുത്തിരുന്നു പഠിപ്പിക്കുന്നതായി തോന്നും perfect 👌👌👌
@noufiyanazar8125
@noufiyanazar8125 3 жыл бұрын
സർ ൻ്റെ ആത്മാർത്ഥത കണ്ടാൽ എങ്ങനെ കമൻ്റ് ഇടാതെ പോകും, നന്ദി സർ
@akshayvfc8677
@akshayvfc8677 16 күн бұрын
Trick 1 10:10 ഒരാളുടെ ഇരുവശത്തുനിന്നും (മൂന്നിന് പിറകിൽ, വലത്തുനിന്ന് ഇടത്തുനിന്ന്, മുകളിൽ നിന്നും താഴുന്നു) സ്ഥാനം തന്നിട്ട് ആകെ എത്ര പേരുണ്ടെന്ന് കാണാൻ =*രണ്ടു സ്ഥാനങ്ങളും കൂട്ടുന്നു ഒന്ന് കുറയ്ക്കുന്നു* Trick 2 20:06 Total തന്നിട്ട് അയാളുടെ ഒരു വശത്തെ സ്ഥാനവും തന്നിട്ട് . മറുവശത്ത് സ്ഥാനം കാണാൻ.? = ടോട്ടൽ സ്ഥാനത്തിൽ നിന്നും തന്നിരിക്കുന്ന സ്ഥാനം കുറയ്ക്കുക എന്നിട്ട്+1 ചേർക്കുക Trick 3 30:40 ടോട്ടല് തന്നിട്ട് അങ്ങേ സൈഡിൽ നിന്നും ഇങ്ങനെ സൈഡിൽ നിന്നും രണ്ടു പേരുടെ സ്ഥാനം തന്നിട്ട്. അവർക്കിടയിൽ എത്ര പേരുണ്ടെന്ന് കാണാൻ .= ടോട്ടൽ നിന്നും രണ്ടു വശത്ത് ആൾക്കാരുടെ തുക കുറയ്ക്കുക. Trick 4 43:16. Total തന്നിട്ട്.ഒരാളുടെ ഒരു വശത്തെ സ്ഥാനവും വേറെ ആളുടെ മറ്റേ വശത്തെ സ്ഥാനവും തന്നിട്ട് അവർക്കിടയിൽ എത്ര പേരുണ്ടെന്ന് കാണാൻ . = രണ്ട് പേരുടെ സ്ഥാനം കൂട്ടി കിട്ടുന്ന സംഖ്യ .ടോട്ടൽ നിന്നും കുറയ്ക്കുക (കിട്ടുന്ന ആൻസർ - ആയിരിക്കും) കിട്ടിയ ആൻസർ ഇൽ നിന്നും 2 കുറയ്ക്കുക ....
@anoopp5002
@anoopp5002 Жыл бұрын
Class kandu rank 2 medichu .... Athre. Parayanullu....
@anilabimal801
@anilabimal801 2 жыл бұрын
ഒരു രക്ഷയും ഇല്ല.. സൂപ്പർ. ഇത്ര ഈസി ആയി റാങ്കിങ്ങ് മനസിലാക്കിയ സാറിന് ഒരു ബിഗ് 👏🏻👏🏻👏🏻
@shijithasudheesh9022
@shijithasudheesh9022 3 жыл бұрын
Excellent class. വരച്ചു ചെയ്യുന്നത് എങ്ങനെയെന്ന് മനസിലായത് ഈ ക്ലാസിലൂടെയാണ്. ഒരായിരം നന്ദി. ആശംസകൾ👌👌
@remyakumari6487
@remyakumari6487 3 жыл бұрын
കുറച്ചു ദിവസമേ ആയിട്ടുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഇപ്പൊ ഇ ചാനൽ വളരെ ഇഷ്ടവും, maths നോട് ഉള്ള ഭയം മാറിയതായും തോന്നുന്നു.thank you sir
@sulfiyathanzeer
@sulfiyathanzeer 11 ай бұрын
Parayan vakkukal illa ore poli ❤❤
@meenusanoopmeenu2223
@meenusanoopmeenu2223 3 жыл бұрын
പഠിക്കാൻ എത്ര ബുന്ധിമുട്ട് തോന്നിയ ഭാഗവും സാർ എടുത്ത് കഴിയുമ്പോ വളരെ എളുപ്പമാണ് ചെയ്യാൻ. സാർ സൂപ്പർ ആണ്
@samsonleon8062
@samsonleon8062 3 жыл бұрын
❤️ഇന്ന് തുടങ്ങുവാ ഒരു നല്ലതുടക്കം Thank you sir ❤️
@rafiqkt4409
@rafiqkt4409 3 жыл бұрын
ഇന്നെത്തെ ക്ലാസ്സ്‌ 1ക്ലാസ്സ്‌ പഠിക്കുന്ന കുട്ടിക്ക് വരെ മനസ്സിലാകുന്ന രീതിയിൽ അല്ലേ സാർ പഠിപ്പിച്ചു തന്നെ... Trig turninu എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു,
@meenusanoopmeenu2223
@meenusanoopmeenu2223 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടമാണ്. സർ എടുക്കുന്ന കാര്യങ്ങൾ മനസിലാക്കി തരാൻ വേണ്ടി എത്ര തവണ അത് പറഞ്ഞു തരാനും ഒരു മടിയും ഇല്ല. ഒരു അധ്യാപകൻ എപ്പോഴും ജെറിൻ സാറിനെ പോലെ വേണം.
@JithuJR..
@JithuJR.. 2 жыл бұрын
കെട്ട് കഥകളെ യഥാർഥ്യമാക്കാൻ വന്ന ഐറ്റം ❤️❤️❤️ജെറിൻ സർ മുത്ത് 😘😘😘😘 KL10🙌🙌
@vidyavidyasaju8685
@vidyavidyasaju8685 3 жыл бұрын
നല്ല ക്ലാസ് ആണ്, Sir, നന്നായിട്ട് പഠിക്കാൻ പറ്റുന്നുണ്ട്, ഇനിയും ഇതുപോലെ പ്രതിക്ഷിക്കുന്നു
@afsalck1558
@afsalck1558 3 жыл бұрын
Film actor naredra prasadine pole thonniyath enikk mathram aano 😀 Sir uyir .....
@aiswaryaaishu9207
@aiswaryaaishu9207 3 жыл бұрын
ഇല്ലാളിയാ എനിക്കും തോന്നി
@ByCurleyNivya
@ByCurleyNivya 3 жыл бұрын
Kure comments same thanne kandu so Google il narendhra prasadine thappiyavark..??...
@nasheethabdulla8397
@nasheethabdulla8397 3 жыл бұрын
sirinte body language and expressions exactly narendra prasad thanne
@deejabiju7640
@deejabiju7640 3 жыл бұрын
Lgs nu 18 marks വാങ്ങീട്ടാണ് sirne ഒന്ന് നേരിൽ കാണാൻ.
@ajorajan1190
@ajorajan1190 Жыл бұрын
വരച്ചു പഠിക്കുന്നതന്നൂ ഈസി athayalum പോളി sir❤❤❤
@gireeshpengad9706
@gireeshpengad9706 3 жыл бұрын
ഇത്രയേറെ ഹൃദയമാക്കി തന്നതിന് ഒരുപാട് നന്ദി വെയ്റ്റിംഗ് അടുത്ത ക്ലാസ്സിന്
@anupamacv6108
@anupamacv6108 3 жыл бұрын
രാമാനുജൻമാരായിരിക്കും ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നത്..
@jithinraj2585
@jithinraj2585 3 жыл бұрын
Aty enth vedio ettalum dislike varum
@lekshmids5546
@lekshmids5546 3 жыл бұрын
😂😂 Humour sense 😜
@chandana3261
@chandana3261 3 жыл бұрын
Athe
@shanibaumair2328
@shanibaumair2328 3 жыл бұрын
Athe never mind
@dhrupathkrishnadhrupath7898
@dhrupathkrishnadhrupath7898 3 жыл бұрын
Spr class
@sajithashalish6038
@sajithashalish6038 3 жыл бұрын
Maths ഇത്ര എളുപ്പമാണോ എന്നു തോന്നും sir ന്റെ class attend ചെയ്താൽ.ഇങ്ങനെ ഒരു കിടു class ജീവിതത്തിൽ ആദ്യം.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@resmim1155
@resmim1155 2 жыл бұрын
Vere aarude maths class kettalum ippol on,num manasilakilla,,,only jerin sir ,,,, 😍😍😍
@jomonjoseph7791
@jomonjoseph7791 3 жыл бұрын
ലേറ്റാ വന്താലും ലെറ്റസ്‌റ്റാ വരുവേ.... TrigTurn 😍
@anithat3943
@anithat3943 3 жыл бұрын
ഉഗ്രൻ ക്ലാസ്സ്‌ sir.... നന്നായി മനസിലാകുന്നുണ്ട്.... Thank you sir... waiting for your next class...
@sreeudeclassroom7962
@sreeudeclassroom7962 3 жыл бұрын
Sirinte class njan ഇന്ന് ആണ് കണ്ടത്. ഇതൊക്കെ കണ്ടാൽ എങ്ങനെ വെറുതെ പോകും ഒരു രക്ഷ ഇല്ല പൊളിച്ചു ❤ നോട്ട് എഴുതി പഠിക്കാൻ തുടങ്ങി.😍
@anujayakumar2242
@anujayakumar2242 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് sir, thank u.... 😍
@sreelakshmi.r8368
@sreelakshmi.r8368 3 жыл бұрын
Thank you for the excellent class Sir....awaiting a class on the topic profit and loss
@radhikabiju4824
@radhikabiju4824 3 жыл бұрын
Outdoor വീഡിയോ നന്നായിട്ടുണ്ട് സാർ.... നല്ല സ്ഥലം
@xxdarkedit
@xxdarkedit 2 жыл бұрын
ഒന്നുമുതൽ പ്ലസ് ടു വരെ maths padichu , നല്ലൊരു maths tr ne അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല, ബട്ട്‌ ഇപോ കണ്ടു മാത്‍സ് ന്റെ മഹാസഗരത്തിനെ , sir ന് ആരോഗ്യമുള്ള ദീര്ഗായുസ്സിന്നായി പ്രാർത്ഥിക്കുന്നു. Thankyou sir
@haseenampm7250
@haseenampm7250 3 жыл бұрын
Sir. Nalla class. Enne pole mathsil basic polum illaathavark nalla class. Ee class maathram aashrayich preleminary examinu pokunnu. Thanks.
@sachinsadasivan8592
@sachinsadasivan8592 3 жыл бұрын
Sir, വർഗ്ഗവും വർഗമൂലവും എന്നൊരു ചാപ്റ്റർനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..കരിണികൾ ഒക്കെ ഉൾപ്പെടുത്തി...സാർ പറഞ്ഞു തന്നാൽ എളുപ്പം മനസിലാവും,അതാ..😔
@soudasakib9315
@soudasakib9315 3 жыл бұрын
Maths പഠിക്കാൻ ഇങ്ങനത്തെ ഉഡായിപ്പുകളാണ് വേണ്ടത് 😄. Set sir... thank u sooooo much... your teaching style is more attractive 👌👌👌
@shafeenarashidm3732
@shafeenarashidm3732 3 жыл бұрын
വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നു. Thank you
@sujithks2721
@sujithks2721 3 жыл бұрын
Class SETTA siree😍😍👍👍
@anjalirenju5009
@anjalirenju5009 3 жыл бұрын
ഇന്നലെ സർന്റെ ക്ലാസ് വെയിറ്റ് ചെയ്യുവായിരുന്നു, 😊thank you sir, ❤️
@surabhiraj6559
@surabhiraj6559 3 жыл бұрын
കട്ട വെയ്റ്റിംഗ് ആരുന്നു മാഷേ.😘😀
@chithrasyam1826
@chithrasyam1826 3 жыл бұрын
Much loved🥰🥰🥰🥰sir nte sincerity.... ufff☺️☺️☺️
@neenuzzz1834
@neenuzzz1834 2 жыл бұрын
Maths aayirunnu eatavum ishtamillathe irunna topic. Sir nte class kandath muthal ippo eatavum kooduthal ishtappett thudangi... Tq sir... Such a wonderful presentation 👏👏👏👏👏👏
@vyshnatharol
@vyshnatharol 3 жыл бұрын
Sir innale varum paranjitte patichu lle...Enthayalum Thank u . Waiting for ur class♥
@harikannan6277
@harikannan6277 3 жыл бұрын
ഇത്രയും easy ആയി maths edukunna aale ഞാൻ കണ്ടില്ല. സർ ക്ലാസ് കണ്ട ശേഷം ആണ് maths പഠിക്കാൻ താല്പര്യം വന്നത്. Ty soooooooooooooooooooooooo much sir 😘😘😘😘😘😘😘😘😘😘😘😘😘😘
@YoutubersEduworld
@YoutubersEduworld 3 жыл бұрын
Wow....Thank you for such an interesting class 👍
@justastep6433
@justastep6433 3 жыл бұрын
എനിക്കിഷ്ടം.. ടെലെഗ്രാമിൽ question ഇട്ട് മക്കളേ എന്നുള്ള വിളിയുണ്ടല്ലോ.. അതിഷ്ടമുള്ളവരുണ്ടോ
@vipinvipin8468
@vipinvipin8468 3 жыл бұрын
Sathyam nammude e prayathil makkale ennu vilikkumpol kunjukutti ayi Marum
@rajithaaa8622
@rajithaaa8622 3 жыл бұрын
സാർ വന്നോ ഓ ഗോഡ് കട്ട വെയ്റ്റിംഗ് ആരുന്നു താങ്ക്സ് സർ
@vijeshgeethabhavan8900
@vijeshgeethabhavan8900 3 жыл бұрын
Such a wonderful class
@hema4769
@hema4769 3 жыл бұрын
Sir ne kandethan orupad vaikiii poyallo enna oru vishamam mathram.... thankuuuuuu 💯❣️
@reshmaviswambharan4425
@reshmaviswambharan4425 3 жыл бұрын
Thank you sir വളരെ എളുപ്പം മനസിലാക്കാൻ പറ്റുന്നുണ്ട്
@butterfly8282
@butterfly8282 3 жыл бұрын
Mathsinodulla ishtam koodiyallo sir Full credits goes to u sir Ur teaching style s also amazing😍
@saleenaazeez3033
@saleenaazeez3033 3 жыл бұрын
ഈ ചാനൽ കാണാൻ വൈകിപ്പോയി. എനിക്ക് maths കീറാമുട്ടയായിരുന്നു. ഇപ്പോൾ ശെരിയായി വരുന്നു. ഒരുപാട് നന്നിയുണ്ട് സർ
@gopikaraj743
@gopikaraj743 2 жыл бұрын
Ithupoloru class attend cheyyan adyamayittanu pattiyathu.. sir ne poloru adhyapakan undarunnel epozhe ella subjects um padichu poyene..Thank you so much sir..
@rejimolraju416
@rejimolraju416 3 жыл бұрын
വളരെ നല്ല ക്ലാസാണ് സാറിൻ്റേത്. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്
@ansyrahman8088
@ansyrahman8088 3 жыл бұрын
Kidu class❤️❤️❤️.....iniyum ethpole nalla videos expect chyunnu🥰🥰🥰😍😍😍
@prasannaprakash1161
@prasannaprakash1161 3 жыл бұрын
Sir saarinte class poliyaanu, sir n nalla aathmaarthadhayund, thanku sir 🙏🙏🙏,👌👌👌,
@shajiedavc3164
@shajiedavc3164 3 жыл бұрын
Thank you sir, you are Great. സാറിന്റെ ക്ലാസ്സ്‌ കാണുന്ന ഏതൊരാൾക്കും like ചെയ്യാനും subscribe ചെയ്യാനും മറക്കില്ല അത്രയും നല്ല ക്ലാസ്സ്‌ ആണ് സാറിന്റേത്. 🙏🙏🙏🙏🙏🙏
@vidhyalekshmi167
@vidhyalekshmi167 3 жыл бұрын
Ningale ane sharikum adhyapakan, respect u sir , god bless u sir
@appuappusappuappus9108
@appuappusappuappus9108 2 жыл бұрын
Thank u sirr.god bless you.adipoly aay manasilay.orikkalum marakkilla
@kavyasajeev6731
@kavyasajeev6731 2 жыл бұрын
Thank-you sir ❤
@lomirass3763
@lomirass3763 3 жыл бұрын
അപ്പോ എങ്ങനാ Set ആകുവല്ലേ😘😘😘😘😘😘😘😘😘
@mcymalakkuzhy9126
@mcymalakkuzhy9126 3 жыл бұрын
Ithrayum basic and details aayi padippikkunnathanu sir poli aakunathu njagalepole ullavarude thanks sir......Go ahead
@jayasreekumar5166
@jayasreekumar5166 2 жыл бұрын
ശെരിക്കും നന്നായി മനസ്സിലാകും 🙏🙏
@thisorthat8826
@thisorthat8826 3 жыл бұрын
Oru suresh gopi style❣️
@sree5556
@sree5556 3 жыл бұрын
നമ്മൾ അതിലോട്ട് ഒന്നും പോകുന്നില്ല...♥️♥️♥️♥️♥️
@parvathytk4119
@parvathytk4119 Жыл бұрын
Thank you sir for your excellent classes.... recently following your class.
@reshmamannur7437
@reshmamannur7437 3 жыл бұрын
സാറെ നിങ്ങളെ നമിച്ചു എത്ര എളുപ്പമാ ഞങ്ങൾക്ക് നിങ്ങൾ മനസിലാക്കി തരുന്നത്🙏🙏👍👍 ഒരു ബിഗ് സല്യൂട്ട്
@alankritaspassions9227
@alankritaspassions9227 3 жыл бұрын
Sir excellent class. Thank you. But one request. ഒരാൾ കിഴക്കു നിന്നും പടിഞ്ഞാറേറ്റു പോയി. പിന്നെ വലത്തോട്ട് നടന്നു. എത്ര ദൂരം സഞ്ചരിച്ചു. ഇതുപോലതെ ഒന്ന്‌ പറഞ്ഞു തരുമൊ.
@amalrnair6057
@amalrnair6057 2 жыл бұрын
Direction test
@rajugopi7665
@rajugopi7665 3 жыл бұрын
ഇന്നലെ നോട്ടിഫിക്കേഷൻ നോക്കി നോക്കി കണ്ണു കഴച്ചു
@rajaniravi880
@rajaniravi880 3 жыл бұрын
Njanum
@remyagk01
@remyagk01 3 жыл бұрын
സത്യം
@aswathyms9406
@aswathyms9406 3 жыл бұрын
Sathyaittum.
@jasminajasmina5381
@jasminajasmina5381 3 жыл бұрын
ഇത് കണ്ടുനോക്കു ഫുൾ മാർക്ക് ഞാൻ ഉറപ്പ് തരുന്നു kzfaq.info/get/bejne/i7WbkpBk3si4doE.html
@sudheer......
@sudheer...... 3 жыл бұрын
Njanum
@ajithajayan5750
@ajithajayan5750 3 жыл бұрын
നല്ല അധ്യാപകൻ.. super sir..
@Preethi.84
@Preethi.84 3 жыл бұрын
Lifil ennu vare kittiyathil vech ettavum nalla maths class❤️❤️❤️sir nte class ....parayaathe vayya....maths ne arum eshtapette povum sir nte class kandal
@aryasuresh9910
@aryasuresh9910 3 жыл бұрын
100മത്തെ like എന്റെ വക 👍👍😇😍
@vishnuvichu9645
@vishnuvichu9645 3 жыл бұрын
Jerin sir ഇഷ്ടം ❣️❣️❣️❤️❤️❤️
@sarany.vdevang9846
@sarany.vdevang9846 3 жыл бұрын
Simple questions anenkilum orupaad type ullathukond maarippokunnu but sir nte classil ninnu thanne sirnte actions with class equations manasil nilkkkan orupaad helpfull akunnu
@mynameisajay
@mynameisajay 3 жыл бұрын
ipozhaanu set ayath.orupadorupaad nandiiiiiii SIR...
@gokulnaths6360
@gokulnaths6360 3 жыл бұрын
അരുൺ സർ പറഞ്ഞിട്ട് വന്നതാ... പൊളി ക്ലാസ്
@nilaaasworld...nilaavu164
@nilaaasworld...nilaavu164 3 жыл бұрын
Sir degree syllabus follow cheyyane please.. Sir mathramanu aasrayam.. Please innathe classinum Nanni🙏🏻
@vineethacmajeesh4380
@vineethacmajeesh4380 3 жыл бұрын
വളരെ വളരെ നന്ദി സർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@krishnapriyags3672
@krishnapriyags3672 3 жыл бұрын
🙏Sir a big salute to your dedication. enne polulla classinu pokaan pattathavarku ithu mathra depend cheyyunne. Ella prelims maths portions set aaki tharane plz...
@vinitharaji7838
@vinitharaji7838 3 жыл бұрын
Sir LP UP previous question cheyyumo plz
@gokul3114
@gokul3114 3 жыл бұрын
സാർ profit &Loss ക്ലാസ്സ്‌ ചെയ്യാമോ
@nikhilashokan6815
@nikhilashokan6815 3 жыл бұрын
cheyum
@gfsh321
@gfsh321 2 жыл бұрын
Thank you so much....☀️☀️🥇 You are very patient ⭐⭐
@nivedpro4010
@nivedpro4010 2 жыл бұрын
Oru psc coachingilum kittatha maths class, thanku sir 🙏🙏🙏
@viveksivaraman8158
@viveksivaraman8158 3 жыл бұрын
Sir...LP up kku vendi kudi maths class cheyyumooo...
@haripriyaps8579
@haripriyaps8579 3 жыл бұрын
Sir LP up kku vendi previous question paper vachu eppo thudagum
@aryaks7553
@aryaks7553 3 жыл бұрын
Super class sir..thank you..❤️
@naveenkp7484
@naveenkp7484 7 күн бұрын
Ejjathi class ithrayum simple ay arkk padipikkan kazhiyum class ishtapettengil maathram subscribe cheyyu enn parayunne sir nte confidence ❤❤
@azlam7120
@azlam7120 3 жыл бұрын
ഇനി നമ്മൾ അങ്ങു സെറ്റ് ആവും 😍❤️
@shareefpm391
@shareefpm391 3 жыл бұрын
Set aano, Pinnallathe set aanu Appol makkale, Entha ichaya Ini nan oru udayip paranjutharam Udayippinte maharajan JERIN THIRUNAL
@neenu6068
@neenu6068 3 жыл бұрын
🥰🥰🥰
@deepthyabhilash3957
@deepthyabhilash3957 3 жыл бұрын
ഒന്നും പറയാൻ ഇല്ല.. സൂപ്പർ സർ very help ഫുൾ
@unnikrishnan-dj3lm
@unnikrishnan-dj3lm 3 жыл бұрын
നമിച്ചു മാഷേ,,👌🙏🙏 ഒരു പാട് ഉപകാരപ്രദമായി മാഷിൻ്റെ ക്ലാസ്👏
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 47 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН