Рет қаралды 1,217
RVsLifecycle
നല്ല രസം, നാടൻ രസം ഇത്ര എളുപ്പത്തിൽ...രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല. ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. എളുപ്പത്തിലുണ്ടാക്കാവുന്ന നാടൻ രസം. ...tomato rasam...