രസകരമായ.. ചിന്തിപ്പിക്കുന്ന...കഥപറഞ്ഞ് സദസ്സിന്റെ കയ്യടിവാങ്ങി കെ രാധാകൃഷ്ണൻ | ഉഗ്രൻ പ്രസംഗം കാണാം

  Рет қаралды 191,684

PRESS ONE TV

PRESS ONE TV

9 ай бұрын

Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
#PressoneTV #TrendingNews #kradhakrishnan #pinarayigovernment #pinarayivijayan

Пікірлер: 294
@abdullakk4971
@abdullakk4971 9 ай бұрын
ഏതൊരു മനുഷ്യന്റെയും ഹൃദയത്തിന്റെ ഉള്ളറയിലേക്ക് ആഴ്ന്നിറങ്ങുന്ന മൂർച്ചയേറിയ വാക്കുകൾ അതാണ് സഖാവ്
@muhammadessa3252
@muhammadessa3252 9 ай бұрын
വളരെ വലിയ വാക്കുകൾ, അഭിനന്ദനങ്ങൾ സഖാവേ,
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 5 күн бұрын
രാഷ്ട്രീയക്കാരനായിട്ടും. ചീത്തപ്പേരില്ലാത്ത ശുദ്ധനായമനുഷ്യൻ. മനുഷ്യരിലെ മഹാനായ മനുഷ്യൻ..... ! !! !!!.....
@regimanayil7558
@regimanayil7558 9 ай бұрын
ഈ കമ്മ്യൂണിസ്റ്റ്‌കാരന്റെ അനുയായി ആയ ഒരു സഖാവാണ് ഞാൻ എന്ന് അഭിമാനത്തോടെ എവിടെയും തുറന്നു പറയാൻ നമ്മുടെ നാട്ടിലെ ഓരോ സഖാവിനും ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും ഒരു മടിയും വേണ്ട... ❤️❤️❤️
@shajivclerkmaradcourt6164
@shajivclerkmaradcourt6164 5 күн бұрын
Yes ❤❤
@user-wu8mj9tg5r
@user-wu8mj9tg5r 9 ай бұрын
സഖാവിനഭിവാദ്യങ്ങൾ ❤. നേരിന്റെ വെളിച്ചം. ലാൽസലാം ❤️
@muruganv2117
@muruganv2117 9 ай бұрын
ഹാ..എത്ര മനോഹരമായാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന അസമത്വത്തെയും മറ്റും സദസ്യർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.ഒരു അധ്യാപകനെ ക്കാൾ നന്നായി അദ്ദേഹം പഠിപ്പിച്ചു.❤ ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ ..♥️👍
@sudhakaranmk5600
@sudhakaranmk5600 8 ай бұрын
ഹാ മഹാ കേ മം അട്ടപ്പാടിയിലെ മധുവും ഫീസടക്കാൻ പൈസയില്ലാത്ത കുട്ടിയെ നിലത്തിരുത്തി പരീക്ഷ എഴുതിപ്പിച്ച കാര്യമൊന്നും മഹാൻ കേട്ടില്ലയോ ഇതും കേരളത്തിലാണ് നടന്നത് കെട്ടോ
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 9 ай бұрын
അഭിവാദ്യങ്ങൾ സഖാവേ!
@soniarobinson4773
@soniarobinson4773 9 ай бұрын
അന്ധത നിറഞ്ഞ മനസുകൾക്ക് വെളിച്ചം നൽകുന്ന പ്രസംഗം ❤️❤️❤️❤️
@LijiKm-y7e
@LijiKm-y7e 2 күн бұрын
ഇത്രേ ഹൃദയതെ സ്പർശിക്കും വിധം ഒരു പ്രെസംഗം ഒരു രാഷ്ട്രീയ ക്കാരനിൽ നിന്നും കേട്ടിട്ടില്ല... അങ്ങേക്ക് അഭിനന്ദനങ്ങൾ...
@vineshka1667
@vineshka1667 9 ай бұрын
സ്, അങ്ങയെ പോലുള്ളവർ ഈ നാടിനെ നയിക്കും 🙏❤
@sukumarapillai2490
@sukumarapillai2490 11 күн бұрын
😜...... അതോടെ നശിക്കും . ഇവനൊക്കെ ഭരിച്ചത് കൊണ്ടാണ് കേരളത്തിന്റെ ഖജനാവ് തൂത്ത് മാറിയത് . അക്ഷരർഥമാണ് * പത്തായ പ്രസവം " എന്ന് ഇന്നും ഇവൻ മനസിലാക്കിയിരിക്കുന്നൂ . UP യിൽ എന്തിന് പോകണം ? കമ്മികൾ ഇവിടേ അടച്ച് പൂട്ടിച്ച സ്ഥാപനങ്ങൾ കഥ പറഞ്ഞു തരും .
@padmanabhane9895
@padmanabhane9895 9 ай бұрын
Dear com. Fantastic & very interesting, informative speech, golden words,
@npchacko9327
@npchacko9327 9 ай бұрын
❣️ വളരെ നന്നായി മിനിസ്റ്റർ💖
@siddikmr1541
@siddikmr1541 9 ай бұрын
സഖാവെ നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪💪💪🌹🌹🌹
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 9 ай бұрын
Excellent 👌 വരികൾ ,, ബഹുമാനപ്പെട്ട മന്ത്രി അഭിമാനം 💪💪💪
@SanithaS-wm9ci
@SanithaS-wm9ci 2 күн бұрын
അഭിനന്ദനങ്ങൾ നല്ലൊരു പ്രസംഗം ഒരുപാട് ഇഷ്ടം ♥️♥️♥️♥️ സഖാവേ അഭിനന്ദനങ്ങൾ 💪🏽💪🏽💪🏽💪🏽💪🏽🌹
@sheebarahim3689
@sheebarahim3689 9 ай бұрын
അവനാണ് യഥാർത്ഥ ബുദ്ധിയുള്ളവൻ 👍👍👍
@user-vd6iy9cw9x
@user-vd6iy9cw9x 9 ай бұрын
സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ചുരുക്കം മന്ത്രിമാരിൽ ഒരാൾ❤
@skjp3622
@skjp3622 9 ай бұрын
ഒരാളെക്കുറിച്ചു ആരെങ്കിലും നല്ലതെന്നു പറഞ്ഞാൽ അപ്പോൾ മറ്റു എല്ലാവരും മോശമാണെന്നു പറയും. എന്തു തെളിവ് ആണുള്ളത്. എങ്ങനെയാണ് താങ്കൾ അത് പറയുന്നത്
@beenacbeena403
@beenacbeena403 9 ай бұрын
ലാൽ സലാം സഹാവെ
@laiolavarghese8450
@laiolavarghese8450 9 ай бұрын
എന്തൊരു ശക്തമായ പ്രസംഗം ❤
@BinnyPeter
@BinnyPeter 3 күн бұрын
പച്ചയായ മനുഷ്യൻ (നല്ല മനുഷ്യൻ )ശുദ്ധൻ 🙏🙏നീണാൽ വാഴട്ടെ 👍👍👍
@AjithKumar-tp5do
@AjithKumar-tp5do 9 ай бұрын
സഖാവ് ... എന്ന് അക്ഷരം തെറ്റാതെ നമ്മുക്ക് ഈ സാധാരണക്കാരുടെ പ്രതീക്ഷയായ മന്ത്രിയെ വിളിക്കാം.....💪💪💪💪💪💪💪
@sarithaog7410
@sarithaog7410 8 ай бұрын
Thankal nalla oru gandhiyana.
@sindhu106
@sindhu106 3 күн бұрын
Right 👍🏻
@jjnjr1086
@jjnjr1086 9 ай бұрын
ഇദ്ദേഹമാണ് യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ് അതുണ്ടായത് സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്ന്
@sukumarankk2649
@sukumarankk2649 9 ай бұрын
😊😊
@user-dq8lv9eb1e
@user-dq8lv9eb1e 9 ай бұрын
Simplicity+ sensibility
@user-od3qb3tw6i
@user-od3qb3tw6i 5 күн бұрын
പ്രാസംഗികൻ തന്റെ പ്രസംഗത്തിലൂടെ ശ്രോതാക്കൾക്ക് പുതിയ അറിവു പകരുമ്പോഴാണ് സമൂഹത്തെ നേരായ ദിശയിലേക്ക് നയിക്കുന്ന ചാലക ശക്തിയായ് മാറുവാനുള്ള മനസ്സിനുടമകളായ് ശ്രോതാക്കൾ പരിണമിക്കുന്നത്.
@santhoshkumar-tf8iq
@santhoshkumar-tf8iq 9 ай бұрын
നാടിന് പ്രകാശo പരത്തുന്ന വിപ്ളവകാരി. അഭിവാദ്യങ്ങൾ
@bilalpk9485
@bilalpk9485 9 ай бұрын
സാമൂഹ്യ ബോധമുള്ളവരേക്കാൾ മഹത്വമില്ല വിഡ്ഢിയായ ഉന്നത കുല ജാതന് . 👏👏👏👌
@marycherian2368
@marycherian2368 3 күн бұрын
ഒരാളുടെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് ഔന്യത്യം ഉണ്ടാകുന്നതു.
@top5things594
@top5things594 9 ай бұрын
ഈ പ്രസംഗം മാക്സിമം ഷെയർ ചെയ്യുക.
@kumariajith901
@kumariajith901 3 күн бұрын
ഇതേ മനോഭാവമുള്ള കമ്മ്യൂണിസ്റ്റുകാരെയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയേണ്ടത് സഖാവിന് ഒരായിരം അഭിന ന്ദനങ്ങൾ
@satheeshpunjappadam5438
@satheeshpunjappadam5438 2 ай бұрын
ഇന്നേ വരെ പാർട്ടിക്കും ഇദ്ദേഹത്തിനും പേര് ദോഷം കേൾപ്പിക്കാത്ത വെക്തി 🥰🥰🔥👍🏻
@babuvn9656
@babuvn9656 9 ай бұрын
നല്ല തകർപ്പൻ പ്രസംഗം. ലാൽ സലാം സഖാവെ . A big Salute.
@sheebarahim3689
@sheebarahim3689 9 ай бұрын
അങ്ങനെ ഇരുത്തുന്നത് തന്നെ ടിച്ചർ ആണ്
@mayabee9385
@mayabee9385 4 күн бұрын
Really heart touching sharing of example and experience
@babueledath3441
@babueledath3441 9 ай бұрын
വിദ്യാഭ്യാസം പഴയ ഗുരുകുല സമ്പ്രദായത്തിന്റെ പിടിയിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്നതാണ് സത്യം
@rajeshk3751
@rajeshk3751 2 ай бұрын
ആദ്യമായ് ഒരു സഖാവിനോട് ഇഷ്ടം തോന്നുന്നു ❤
@roylivingston1861
@roylivingston1861 9 ай бұрын
sir.big.sallllyute.k.r.❤❤❤❤
@adl131
@adl131 9 ай бұрын
വളരെ നല്ല ഉപദേശങ്ങൾ. അഭിനന്ദനങ്ങൾ🌹
@ressymathew1827
@ressymathew1827 4 күн бұрын
Yes, സ്റ്റൈപെൻഡ് വാങ്ങാൻ വരും എന്ന് പറഞ്ഞു kaliakkum🎉 പിന്നെ ആ വാശി ഇന്നും ഉണ്ട് അങ്ങനെ ആഗ്രഹം എല്ലാം പോയി വീണ്ടും പഠിച്ചു സത്യം ആ ഞാൻ ഇന്ന് LLB വരെ എത്തി, കനൽ നിറഞ്ഞ വഴിയിൽ, 55, age, ഇനി അടുത്ത കടമ്പ ബാക്കി 🥰
@mahendranp484
@mahendranp484 9 ай бұрын
Very good speach lalsalam saghave.
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 9 ай бұрын
He,radhakrishnan suffered lot and still he is fight without any fear.
@chandranpunchappadam543
@chandranpunchappadam543 9 ай бұрын
ലാൽസലാം,, 🙏🙏
@nandakumarkollery6915
@nandakumarkollery6915 9 ай бұрын
People like you should lead ours
@tessysajan118
@tessysajan118 9 ай бұрын
അഭിവാദ്യങ്ങൾ 🙏🏻❤️
@user-kl5mi8hb4p
@user-kl5mi8hb4p 9 ай бұрын
Sir iam proud of you 🙏🙏🙏🙏👍💞
@prabhakaranvvvallathuveett868
@prabhakaranvvvallathuveett868 9 ай бұрын
നല്ല സംസാരം
@shajivarghese7011
@shajivarghese7011 9 ай бұрын
നല്ല ഒരു നേതാവാണ് മുഖ്യമന്ത്രിയാകണം
@mohanancr9943
@mohanancr9943 9 ай бұрын
Great speech.... Lal salam.
@mgm8573
@mgm8573 3 ай бұрын
വളരെ ഹൃദ്യമായ പ്രസംഗം... 👍👍👍
@user-uz2dq6ii6l
@user-uz2dq6ii6l 4 күн бұрын
Thank you sir
@anithundiyil4389
@anithundiyil4389 Күн бұрын
വളരെ നല്ല പ്രസംഗം.... 👏👏👏👏👏❤️❤️
@radhakrishnanpattath6294
@radhakrishnanpattath6294 3 күн бұрын
അർഹതയുള്ള വിജയം ആണ് നിങ്ങളുടെ.
@unnikrishanankg2407
@unnikrishanankg2407 9 ай бұрын
Veerygoodspeech
@phiroskhan2124
@phiroskhan2124 2 ай бұрын
ചേലക്കരയുടെ അഭിമാന പുത്രൻ സഖാവ് കെ.രാധാകൃഷ്ണൻ❤❤❤❤
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 9 ай бұрын
Actually minister radhakrishnan is great.manassilayo sanadhana chettakale.
@SureshK-fe4yl
@SureshK-fe4yl 9 ай бұрын
അഭിവാദ്യങ്ങൾ സഹാവേ
@PUTHANATH
@PUTHANATH 5 күн бұрын
ഇന്നത്തെ കേരളത്തിലെ LP സ്കൂളിൽ ഭയങ്കര പഠന ഭാരമാണ്....
@chandrasekharanet3979
@chandrasekharanet3979 9 ай бұрын
സഖാവെ അഭിനന്ദനങ്ങൾ ഒരു കാര്യം കൂടിയുണ്ട് എത്ര പറഞ്ഞാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു സമൂഹം നമ്മുടെഇടയിലുണ്ട്
@thanujasudev5146
@thanujasudev5146 9 ай бұрын
അത് ശേരിയാ....എത്ര കണ്ടാട്ടും,,കൊണ്ട്ട്ടും ആരും പഠിച്ചില.....ഇപ്പൊ എല്ലാ ജനങ്ങളും നന്നായ് പഠിക്കുന്നുണ്ട്...😊
@ansark7783
@ansark7783 12 сағат бұрын
Abhinandanangal ❤❤❤
@ratheeshpnr6019
@ratheeshpnr6019 14 сағат бұрын
മികവിന്റെ സന്ദേശം 💞👍
@SulaimanSuli-mn3fp
@SulaimanSuli-mn3fp 9 ай бұрын
ഈ കഥ കിട്ടുന്ന വേദികളിലൊക്കെ പറയണം സർ.അഭിവാദ്യങ്ങൾ
@SarasuMK
@SarasuMK 9 ай бұрын
ലാൽ സലാം പ്രിയ സഖാവെ ✊❤️
@meenakshikanat3060
@meenakshikanat3060 9 ай бұрын
👏👏👏👏🌹🌹🌹☔☔
@surendranpr2614
@surendranpr2614 9 ай бұрын
അങ്ങയ്ക് നമസ്കാരം ❤
@santhoshkumarp5783
@santhoshkumarp5783 9 ай бұрын
congrats sir
@Thankam_mathewAC
@Thankam_mathewAC 6 күн бұрын
Big salute niyuktha MP👍🏻❤️
@jamesjhon5474
@jamesjhon5474 5 күн бұрын
Super Speech : Long live Shri Radhakrishnan ji, LDF sindabad : CPIM sindabad : regards James
@syedabdulthahir9290
@syedabdulthahir9290 9 ай бұрын
Experience makes man perfect! Hon Minister has vast experience.
@bindhupv774
@bindhupv774 4 күн бұрын
ബിഗ് സല്യൂട്ട് ❤❤
@SanithaS-wm9ci
@SanithaS-wm9ci 2 күн бұрын
ഗ്രേറ്റ്‌ വാക്കുകൾ 💪🏽💪🏽❤️
@mohankumar-be1er
@mohankumar-be1er 9 ай бұрын
ലാൽസലാം ലാൽസലാം ലാൽസലാം സഖാവെ ❤
@user-zc7em9hm9t
@user-zc7em9hm9t 4 күн бұрын
ഇതുവരെ യും കേട്ടില്ലാത്ത കഥ ചിന്തിക്കാനുള്ള കഥ
@jalajaan1791
@jalajaan1791 9 ай бұрын
Lal salam ❤
@ksvijay1968
@ksvijay1968 9 ай бұрын
@sirajperumparamb3217
@sirajperumparamb3217 9 ай бұрын
Sir 100% കറക്റ്റ് 🌹
@asalethatr6552
@asalethatr6552 3 күн бұрын
Well-done Sir,you great 🎉🎉
@jobbyk8362
@jobbyk8362 9 ай бұрын
കേരളത്തിലെ ക്യാമ്യൂണിസ്റ്കാരന്റെ വായന ബോധം മറ്റ് ഒരു രാഷ്ട്രീയകാരനും ഇല്ല
@hamzaclari
@hamzaclari 2 ай бұрын
ഒരു നാടൻ പാട്ട് പാടിയാൽ പിന്നെ മറ്റൊന്നും ചെയ്യണ്ടതില്ല എന്ന മനസുമായി ഒരു സ്ഥാനാർഥി! ഈ സഖാവിനെപ്പോലെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് കാര്യങ്ങളെ ഗൗരവമായി കാണുന്ന ഒരു സ്ഥാനാർഥി!
@sreedharanmoorkkoth4753
@sreedharanmoorkkoth4753 9 ай бұрын
അഭിവാദ്യങ്ങൾ
@syamkumar1185
@syamkumar1185 9 ай бұрын
👌🏻👌🏻👌🏻👏🏻👏🏻👏🏻
@martinpm5172
@martinpm5172 Күн бұрын
നല്ല നിലവാരം പുലർത്തുന്ന സാംസ്കാരിക സമന്വയം തന്നെയാണ് വിശ്വാസം അതല്ലേ സത്യം.
@MrJamalebrahim
@MrJamalebrahim 21 сағат бұрын
ഇങ്ങനെയും അഹങ്കാരവും ദാർഷ്ട്യവും ഇല്ലാത്ത ഒരാളെ ഇടതുപക്ഷത്തിൽ ഉണ്ടെന്നു മനസിലായി.
@mosesjoseph516
@mosesjoseph516 5 күн бұрын
ExceIIent Sir
@mohandaskondoth792
@mohandaskondoth792 15 сағат бұрын
A personality like K.Radhakrishan should have the guts to deliver morale lessons to DFI and CPM Party Leaders especially to Pinarai. Gold smuggling, black money, blackmailing, theft etc.
@user-my8ed6rs8y
@user-my8ed6rs8y 2 ай бұрын
ചങ്കാണ് രാധേട്ടൻ ❤
@SunilSunil-rj6pu
@SunilSunil-rj6pu 4 күн бұрын
Super..
@user-ih8nr5vw2c
@user-ih8nr5vw2c 9 ай бұрын
സഖാവേ ഈ കാര്യങ്ങൾ ഒരു നാടിന്റെ ഭരണത്തലവനും സമഭാവന വേണ്ടേ. സാമൂഹിക പ്രതിബന്ധത
@peiouscyriac9221
@peiouscyriac9221 9 ай бұрын
അഭിവാദ്യങ്ങൾ സഖാവേ
@sujithvarma6581
@sujithvarma6581 16 сағат бұрын
1മുതൽ 10 വരെ ഏറ്റവും പുറകിൽ ഇരുന്ന ഞാൻ.... 😜😜😜😜
@SajiJoseph-ku3eo
@SajiJoseph-ku3eo 9 ай бұрын
👍👍👍👍👍👍👍👍 🙏🙏
@omanapathinetil7804
@omanapathinetil7804 2 күн бұрын
ലാൽസലാം❤❤❤
@BhaskaranM-yu8nt
@BhaskaranM-yu8nt 3 күн бұрын
ഈ വൈഭവം പാർലിമെൻ്റിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.😊
@sajikuriyakose6191
@sajikuriyakose6191 9 ай бұрын
Radeetta,❤❤❤❤
@MrJamalebrahim
@MrJamalebrahim 21 сағат бұрын
ഇങ്ങനെ ഏതെങ്കിലും നേതാവ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ കുറഞ്ഞ സമയം കൊണ്ടു വിശതീകരിക്കുന്നു
@user-dx1it6hu9v
@user-dx1it6hu9v 3 күн бұрын
Big salute sir God bless you🙏
@manojmathew5377
@manojmathew5377 Күн бұрын
Itha oru manushyan🎉🎉🎉
@somasundarank6734
@somasundarank6734 9 ай бұрын
💓💓🙏
@subhapremnath9476
@subhapremnath9476 3 күн бұрын
Thanks sir ❤🙏🏿
@sasikumarp9541
@sasikumarp9541 9 ай бұрын
👍
@csnarayanan6032
@csnarayanan6032 3 күн бұрын
പണ്ട് ഒരു അധ്യാപിക എട്ടാം ക്ലാസ്സിലെ കുട്ടികളോട് must വച്ച് ഒരു വാചകം പറയാൻ ആവശ്യപ്പെട്ടു. മുൻ ബെഞ്ചിലെ കുട്ടികൾ പരാജയപ്പെട്ട് എഴുന്നേറ്റ് നിന്നു. അവസാനം ഏറ്റവും പുറകിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടി പറഞ്ഞു.." You must go".... ടീച്ചർ കുട്ടിയെ ശകാരിച്ചു എന്ന് മാത്രമല്ല, പിന്നീട് ഒരിക്കലും ഈ കുട്ടിയോട് ഒരു ചോദ്യവും ചോദിച്ചില്ല...മനപൂർവ്വം മാറ്റി നിർത്തി.. കുട്ടി സ്കൂൾ മാറി മറ്റൊരു സ്കൂളിൽ ചേർന്ന് പഠിച്ചു....(അന്നത്തെ കുട്ടിയാണ് ഇത് ഇവിടെ കുറിച്ചത്)
@rajalekshmiz579
@rajalekshmiz579 4 күн бұрын
നമിച്ചൂ സഖാവേ.ലാൽ സലാം.❤❤❤❤❤❤❤❤❤
@johnjacob8506
@johnjacob8506 9 ай бұрын
കോൺഗ്രസ്കാർ എല്ലാം ആലപ്പി കിർ... കിർ... ആസനം ജോസഫ് കത്തനാരുടെ മുന്നിൽ പോയ് കുമ്പസാരിക്കട്ടെ. താമര പൊയകയിൽ പോയ് മുങ്ങി കുളിക്കട്ടെ....
@nazarudinabdulrahiman2171
@nazarudinabdulrahiman2171 9 ай бұрын
✊️
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 73 МЛН
DR. DIVYA S. IYER IAS & STEPHEN DEVASSY | DSMC MEDIA
8:35
DSMC Department of Sacred Music and Communications
Рет қаралды 1 МЛН