Raveendra Sangeetha Sandhya Part 6 Mazhavil Manorama

  Рет қаралды 905,736

Mazhavil Manorama

8 жыл бұрын

Raveendra Sangeetha Sandhya Part 6 Mazhavil Manorama

Пікірлер: 199
@ranjithnirmalagiri5365
@ranjithnirmalagiri5365 3 жыл бұрын
ദാസേട്ടൻ,രവീന്ദ്രൻ മാഷ്...ഇവരുടെ കാലത്തു ജീവിതം ലഭിച്ചവരൊക്കെ പുണ്യം ചെയ്തവർ ..ശോഭച്ചേച്ചി ഏറ്റവും ഭാഗ്യവത്തിയായ വ്യക്തിത്വം....
@anoos2083
@anoos2083 3 жыл бұрын
മാഷേ ഇപ്പോൾ ഓർത്താലും അറിയാതെ കണ്ണുകൾ നിറയും..🙏🙏🙏🙏🙏❤❤❤❤
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 3 жыл бұрын
ഇനി ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ പറ്റില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ വല്ലാത്ത വിഷമം
@abhinandhabhinandh6490
@abhinandhabhinandh6490 3 жыл бұрын
എന്റ ജീവിതത്തിൽ ഒന്നു ഞാൻ പറയാം രവീന്ദ്രന്റെ ചേച്ചിക്ക് അഹങ്കരിച്ച് പറയാം ഇനി ഒരിക്കലും സംഗീതത്തിൽ ഇങ്ങനരാളെ കിട്ടില്ല... ചേച്ചീടെ ഭാഗ്യം ... ചേച്ചി ഭുമിയിലെ ഒന്നാമത്തെ മാലാഖ... ഇത്രയും നല്ല ഒരു ഭർത്താവിന്റെ ഭാര്യയായതിൽ ....
@paruesparues2829
@paruesparues2829 2 жыл бұрын
Www22wwqwwwwwwww222qwqww2wwww2q1w22w2w2www22
@unninairnair8433
@unninairnair8433 Жыл бұрын
രവീന്ദ്രൻ മാഷിൻറ ഭാരൃ മേയ്കപില്ലാതെ വന്നത് ഒരുഗൃമീണ തയുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@sujithkumar8681
@sujithkumar8681 Жыл бұрын
❤❤❤❤❤❤❤❤
@preethang8708
@preethang8708 Жыл бұрын
😊
@a.p.krishnan4909
@a.p.krishnan4909 3 жыл бұрын
എത്രകേട്ടാലും മതിവരുമോ? മാഷെ ഓർക്കാത്ത ദിവസങ്ങളണ്ടോ ?....
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
ദാസ് ഏട്ടൻ സ്റ്റേജിൽ ഹരി മുരളീരവം പാടുമ്പോൾ ടെൻഷൻ ആയിരുന്നു ബട്ട്‌ പൊളിച്ചു
@Harikrishnan-sj8pj
@Harikrishnan-sj8pj Жыл бұрын
ഇതുപോലെ ഒരു ജന്മം ഇനി മലയാള സിനിമയിൽ സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏❤️❤️❤️🙏🙏🙏
@shyjusksnis8044
@shyjusksnis8044 4 жыл бұрын
രവീന്ദ്രൻ മാഷേ അങ്ങ് എന്തിനാണ് ഇത്രയും പെട്ടെന്ന് ഈ ലോകത്തുനിന്ന് പോയത്
@prabeesh83
@prabeesh83 3 жыл бұрын
😥
@s.kumar.g8945
@s.kumar.g8945 3 жыл бұрын
ഹരിമുരളീരവം ലൈവ് .. ദാസേട്ടൻ എന്നും ദാസേട്ടൻ തന്നെ.. തകർത്തു...
@shoukathali7785
@shoukathali7785 4 жыл бұрын
പകരം വെക്കാനില്ലാത്ത ഗാന ഗന്ധർവൻ
@anilkumar-kh7fi
@anilkumar-kh7fi 4 жыл бұрын
അതേ പകരംവയ്ക്കാനില്ലാത്ത സംഗീതജ്ഞൻ
@linibalu3618
@linibalu3618 4 жыл бұрын
രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടാൻ യേശുദാസ് അത് സിനിമയിൽ പാടി അഭിനയിക്കാൻ ലാലേട്ടൻ
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
Harimuraleeravam begins at 14:58., One of the toughest compositions of great, late, Ravindran Master!
@geethaajayan9065
@geethaajayan9065 5 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതം പോലെ സുന്ദരമായ സംഗീതം ഇനിയുള്ള തലമുറയിൽ നിന്നു പ്രതീക്ഷിക്കുകയേ വേണ്ടാ.
@vineethkumarj6234
@vineethkumarj6234 5 жыл бұрын
sathyam....Raveendran mashinte pattukal athraikku malayalikal snehikkunnu
@rejitr19
@rejitr19 5 жыл бұрын
Geetha Ajayan Oru Sathyam Matharam.
@aswathybalachandran6017
@aswathybalachandran6017 4 жыл бұрын
ശരി ഉത്തരം
@anishpk1612
@anishpk1612 4 жыл бұрын
സത്യം
@ambujan3214
@ambujan3214 3 жыл бұрын
@@vineethkumarj6234 Aaaaaaaaaaaaaaaaaaaaaaaaaa
@ajikumarajikumar1640
@ajikumarajikumar1640 2 жыл бұрын
മലയാളിയുടെ സ്വന്തം അഹങ്കാരം ദാസ് സാർ ❤❤❤❤❤
@krsanthosh5922
@krsanthosh5922 2 жыл бұрын
രവീന്ദ്രൻ മാഷിനെ ഓർക്കുമ്പോൾ തന്നെ കണ്ണുകൾ വല്ലാതെ നിറഞ്ഞു പോകും......
@singtecwithdasdas3400
@singtecwithdasdas3400 4 жыл бұрын
ദാസേട്ടാ അങ്ങയെ ഞാൻബഹുമാനിക്കുന്നു .....
@rktechniques810
@rktechniques810 3 жыл бұрын
സംഗീതരംഗത്തെ അതുല്യ പ്രതിഭ. രവീന്ദ്രൻ മാഷ്. പ്രണാമം.
@saashsalji5300
@saashsalji5300 3 жыл бұрын
പ്രണാമം രവീന്ദ്രൻ മാസ്റ്റർ
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
രവീന്ദ്രൻ മാഷ് ഞങ്ങളെ നാട്ടുകാരൻ, കുളത്തുപ്പുഴ രവി
@chakrapanikumbamthanam4184
@chakrapanikumbamthanam4184 6 жыл бұрын
Ravindran master was un doubtedly a great music director. I am so delighted to hear His sahadharmani appreciating Him .
@mohanfmohan3228
@mohanfmohan3228 5 жыл бұрын
ഹരിമുരളീരവം greatest സോങ്
@samantony5894
@samantony5894 4 жыл бұрын
ശാസ്ത്രീയ അടിസ്ഥാനമുള്ള ഗാനങ്ങൾ എന്നും നിലനിൽക്കും രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങളെ സാക്ഷാൽ ദേവരാജൻ മാസ്റ്റർ നല്ലതെന്നു വിലയിരുത്തിയിട്ടുണ്ട്
@jayaprakashviswambharan4884
@jayaprakashviswambharan4884 3 жыл бұрын
ഗാന ഗന്ധർവന് ഒരു ആയിരം പ്രണാമം🙏🙏🙏
@adhila1596
@adhila1596 4 жыл бұрын
മാഷിന്റെ നാട്ടു കാരൻ ആയതിൽ ഞാൻ സന്തോഷിക്കുന്നു, ഒരു വിഷമം ഉള്ളത്, എന്റെ വളരെ ചെറുപ്പകാലത്തു തന്നെ മാഷ് വിട്ട് പിരിഞ്ഞു പോയി, എനിക്ക് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല, ശോഭ ചേച്ചി യെ കട്ടിട്ടുണ്ട്, മാഷിന്റെ ഓർമക്കായി, കുളത്തുപ്പുഴ എന്ന മാഷിന്റെ നാട് പ്രതിഭസംഗമം എന്ന ഒരു പ്രോഗ്രാം നടത്തി വരുന്നുണ്ട്, ദാസേട്ടൻ പോലും ആ പ്രോഗ്രാമിന് വന്നിട്ടുണ്ട്, ഇപ്പോഴും പല പ്രമുഖരും വരുന്നുണ്ട്, രവീന്ദ്രൻ മാഷിന് ഒരു കോടി പ്രണാമം 🌹🌹🙏
@sanjeevareddy2880
@sanjeevareddy2880 3 жыл бұрын
You are the greatest classical singer K J Yesudas Sir
@SunilKumar-li9dl
@SunilKumar-li9dl 5 жыл бұрын
രവീന്ദ്രന്‍ മാഷ്......Great
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
എം ജി ശ്രീകുമാർ... ആള് ഒരു തമാശക്കാരനാണെങ്കിലും... നല്ല മനസ്സുള്ളൊരു വ്യക്തിയാണ്...!!! അതുപോലെ തന്നെയാണ് സുജാതയും...!!! ഇരുവർക്കും എന്റെ ആത്മാർഥമായ ആശംസകൾ...!!! 😄
@ShaSha-lq5fg
@ShaSha-lq5fg 5 жыл бұрын
K G SIVAPRASAD ß
@mohanantk45
@mohanantk45 5 жыл бұрын
K G SIVAPRASAD ded
@venust3513
@venust3513 5 жыл бұрын
വളരെ, വളരെ ശരിയാണ്
@kaleshcn5422
@kaleshcn5422 3 жыл бұрын
സ്വന്തം ശൈലിയില്‍ നിന്ന് കഴിവ് തെളിയിച്ച ഗായകന്‍..
@sumayyakhader7543
@sumayyakhader7543 6 жыл бұрын
ദാസേട്ടൻ ബിഗ് സല്യൂട്ട്
@user-iq4fp2we2n
@user-iq4fp2we2n 4 жыл бұрын
എം ജി എന്ത് മനോഹരമായാണ് പാടുന്നത് Super
@ShahulHameed-ed6ug
@ShahulHameed-ed6ug 3 жыл бұрын
ഒന്ന് പോടപ്പ . മൂക്കിൽ പഞ്ഞി വച്ചിട്ട് പാടുന്ന സൗണ്ട്
@deepuraju5272
@deepuraju5272 3 жыл бұрын
അതെ. അതും ലൈവ് ആയിട്ട് 👌👌👌
@sathibai5311
@sathibai5311 2 жыл бұрын
@@ShahulHameed-ed6ug Mg അസ്സലായിട്ട് പാടും.. പക്ഷെ സൗണ്ട് പോരാ.. സംഗതികളൊക്കെ എത്ര അനായാസമായി വരും... എന്താ ചെയ്യുക...
@mahi_talk
@mahi_talk 2 жыл бұрын
50% പാട്ടും ലാലേട്ടന്റെ പടത്തിലെയാണ് 😘
@praveenmanikoth9256
@praveenmanikoth9256 7 жыл бұрын
സാർ ജിവിച്ച കാലത്ത് ജനിക്കാൻ പറ്റിയത് മഹാ ഭാഗ്യം
@hariharanc616
@hariharanc616 4 жыл бұрын
World super star yesudas
@vishnukunissery8194
@vishnukunissery8194 4 жыл бұрын
ഒരേ ഒരു രവീന്ദ്രൻ മാഷ്
@vineethkumarj6234
@vineethkumarj6234 5 жыл бұрын
Raveendran master was a real music maestro.Only hit songs to his chart. we can always feel the immortal music of violin and flute throughout his songs...amazing composer....Malayala cinemayude theeranashtam. Pranams Raveendran master !!!
@kvkrishnan5469
@kvkrishnan5469 4 жыл бұрын
Malayalees are music loving people that is why they adore CHEMBAI ,BHAGAVATHAR , YESUDAS LIKE MANY MORE. In the olden days wealthy houses and royalty had a musician attached to the family . The film land since 1980 promoted music with directors like Ravindran helped by Carnatic musicians like K V Mahadevan Soalso many lyricist helped for the make excellent music in th the film world in traditional ragas
@jithingopalr
@jithingopalr 5 жыл бұрын
Raveendran mash, mammootty, mohanlal films super songs
@abhinandhabhinandh6490
@abhinandhabhinandh6490 3 жыл бұрын
ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട രവിന്ദ്രൻ എന്ന സംഗീത സംവിധായകൻ ഇല്ലായിരുന്നു എങ്കിൽ ഒരു മലയാള സംഗീതം ഉണ്ടോ
@prabeesh83
@prabeesh83 3 жыл бұрын
മലയാള സംഗീതം അന്നും ഇന്നും ഉണ്ട്.... ഇല്ലാത്തതൊന്നുമാത്രം.. രാവിന്ദ്രൻ മാഷുടെ മാസ്മരിക സംഗീതം 😍😍😍
@thomaskannampuzha4465
@thomaskannampuzha4465 2 жыл бұрын
സുജാത ചേച്ചിയേ പോലേ സുന്ദരി മലയാളത്തിൽ ആരുമില്ല 🙏🙏🙏
@gn8036
@gn8036 2 жыл бұрын
ഒലക്ക
@sumeshsasidharan3899
@sumeshsasidharan3899 3 жыл бұрын
ഈ വീഡിയോ എന്നും ഞാൻ കാണും
@ashiquepathaikkara
@ashiquepathaikkara 5 жыл бұрын
What a song# combination of two Levends
@bineethb8613
@bineethb8613 4 жыл бұрын
Dasettan,🙏
@sk36918
@sk36918 3 жыл бұрын
Dasettaaaa💞💞💞💞
@lukosevarghese3204
@lukosevarghese3204 3 жыл бұрын
മാഷേ we miss you a lot there is no substitute for you.പ്രണാമം
@a.p.krishnan4909
@a.p.krishnan4909 3 жыл бұрын
ഞാൻ പ്രാവശ്യം കണ്ട സിനിമ, കാരണം അതിലെ ഗാനങ്ങൾ തന്നെ
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Raveendran masterude ormakalku smaranaanjali 🙏
@singtecwithdasdas3400
@singtecwithdasdas3400 4 жыл бұрын
ഇതൊരു സുവർണ്ണ നിമിഷം
@abhinandhabhinandh6490
@abhinandhabhinandh6490 3 жыл бұрын
നമ്മളിതു കേൾക്കുമ്പോൾ ... പരമാവധി ആസ്വദിക്കുക .... കേരളത്തിലല്ല ലോകത്തിൽ ഇങ്ങനൊരു സംഗീതം ഒരിക്കലും ഇനി വരാനില്ല വരികയുമില്ല.... സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരുമിച്ച ഒരു നിമിഷം കേരളീയർക്ക് നിർവൃതി അടയാം .....ഇനി ഒരിക്കലും ഇതിനപ്പുറം ഒന്നില്ല ഈശ്വരാ നിന്നെ നമിച്ചു
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
എല്ലാ ആശംസകളും...!!!
@faisalcvfaisi2513
@faisalcvfaisi2513 5 жыл бұрын
18:29 aa baground music, lalletane ormipikunu,, his walking uff
@RajeevKottayam
@RajeevKottayam 5 жыл бұрын
Chank Dasettan😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌
@vaisakhkulangara7864
@vaisakhkulangara7864 7 жыл бұрын
അങ്ങയുടെ മുന്നിൽ സാഷ്ടാംഗ പ്രണാമം...
@usmanbtr966
@usmanbtr966 7 жыл бұрын
no words..
@Watchnextt
@Watchnextt 4 жыл бұрын
Love you dasetta
@venust3513
@venust3513 5 жыл бұрын
ശ്രീയേട്ടൻ ഒരു സംഭവമാണ്
@sarathkumar-ye2ti
@sarathkumar-ye2ti 5 жыл бұрын
Athe athe vallatha oru sambhavam anu😀😀😀😀
@sarathkumar-ye2ti
@sarathkumar-ye2ti 5 жыл бұрын
@lakshmi Samasya pinnallaaaa
@parasuramaiyer9463
@parasuramaiyer9463 4 жыл бұрын
Raveendran masters songs are exemplary
@mohdsaabir
@mohdsaabir 5 жыл бұрын
Yesudas the legend.
@najeebkm3981
@najeebkm3981 5 жыл бұрын
Dasettan magic
@jkj1459
@jkj1459 5 жыл бұрын
MALAYALATHINTE KISHOREKUMAR AANU SHREE MG SREEKUMAR . HATS OFF
@Diludaniel87
@Diludaniel87 3 жыл бұрын
ഏറ്റവും ഭാഗ്യം ചെയ്ത ഒരു ചേച്ചി.. അതാണ് മാഷിന്റെ wife... രവീന്ദ്രൻ മാഷ്.. അദ്ദേഹം പോയി.. ഇനി ജീവിതത്തിൽ കാണാൻ പറ്റില്ല. ആ legend.... പറയാൻ വാക്കുകളില്ല. മനസിലെ വികാരം പ്രകടിപ്പിക്കാൻ പറ്റുന്നില്ല... ജീവിതത്തിൽ മാഷിനെ ഒന്ന് കാണാൻ പറ്റിയെങ്കിൽ, ഒന്ന് മിണ്ടാൻ പറ്റിയെങ്കിൽ... ഇനി പറ്റില്ലല്ലോ
@manoj.urukunnu867
@manoj.urukunnu867 2 жыл бұрын
എൻ്റെ അമ്മയുടെ classmate ആയിരുന്നു ശോഭന ചേച്ചി(kulathupuzha APNM HS)
@mohanant8440
@mohanant8440 5 жыл бұрын
കുളത്തു പുഴ രവി എന്ന രവീന്ദ്രൻ മാഷെ (? ) ഒന്നുമല്ലാത്ത കാലത്തു വളർത്തിയ ആളുകൾ എവിടെ യേശുദാസ് നല്ല ഗായകൻ ഈ നൂറ്റാണ്ടി ഗായകൻ
@sheethalae149
@sheethalae149 5 жыл бұрын
Fiowersbtopsinger Adjthythianr
@sheethalae149
@sheethalae149 5 жыл бұрын
Nu mooh mooh mooh mii nh n
@vishnulalful
@vishnulalful 4 жыл бұрын
Dasettan and Ravindran mash are not musicians, they are magicians..
@tharikidaish
@tharikidaish 8 жыл бұрын
he is god of the sangeetham
@pradeeshharisreethablamusi575
@pradeeshharisreethablamusi575 3 жыл бұрын
Mash... great
@radhakrishnankv3343
@radhakrishnankv3343 4 ай бұрын
രവീന്ദ്രൻ. മാഷ്. ദാസേട്ടൻ. 👌🏻. 👌🏻. 🙏🏻. 🙏🏻. 🙏🏻. 🙏🏻. 🙏🏻. 🙏🏻. 🙏🏻. 🙏🏻. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺.
@DaughterofRainNishamadhushree
@DaughterofRainNishamadhushree 7 жыл бұрын
Nice
@gopakumar537
@gopakumar537 Жыл бұрын
Dasettan the great ❤️❤️👍👍🙏
@vipindaspg853
@vipindaspg853 4 жыл бұрын
classical. master. ravindra. sagidem
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Maranamillatha maasmara sangeetham raveendran master
@santharamachandran2427
@santharamachandran2427 Жыл бұрын
Oh,WOW…
@vishnuvijayan3409
@vishnuvijayan3409 2 жыл бұрын
കണ്ടു ഞാൻ മിഴികളിൽ 😍😍
@ashkarmm8772
@ashkarmm8772 2 жыл бұрын
Adipoli pattu soooper ...
@sajithmadav3632
@sajithmadav3632 5 жыл бұрын
Athmavine thottunarthunna sangeetham.Athanu Raveendranmash.... .
@subhashkrishna6826
@subhashkrishna6826 5 жыл бұрын
2019?
@balankparathara469
@balankparathara469 5 жыл бұрын
സ്മരണ നിമിഷം
@sarathyvsgoku
@sarathyvsgoku 4 жыл бұрын
KANDU NJAN MIZHIKALIL❤
@anandprasad9072
@anandprasad9072 9 ай бұрын
❤😢Maashinepole...❤pragalbarayaaa❤etraperaanu namme vittu poyathu...❤ellavarkumeeente....hridayanjali😭😭😭🙏
@madhukumar2462
@madhukumar2462 5 жыл бұрын
Golden kjy
@rajeshtm6917
@rajeshtm6917 7 жыл бұрын
master love you
@sunnythottiyil9476
@sunnythottiyil9476 6 жыл бұрын
Rajesh TM sofiya mahr
@sunnythottiyil9476
@sunnythottiyil9476 6 жыл бұрын
Saga be sofiyamehar
@mohammedniyas8225
@mohammedniyas8225 6 жыл бұрын
Good
@sumeshsasidharan3899
@sumeshsasidharan3899 6 жыл бұрын
etrayum nalla sageethum ulla eelokthu jeevikan eniku kittya soubhagyum thanna ravidranmastetanu
@sreejapradeep2102
@sreejapradeep2102 3 жыл бұрын
Open stage il mg.sreekumar,unnimenon, sujatha,madhu Balakrishnan......❤️
@amcreations3659
@amcreations3659 5 жыл бұрын
♥️
@ThirdEye0077
@ThirdEye0077 6 жыл бұрын
see the old man at 23:58..none other than ravindran maash could raise him to that level
@treasageorge962
@treasageorge962 6 жыл бұрын
YOUR OBSERVATION IS SUPER
@vinodcpy9730
@vinodcpy9730 6 жыл бұрын
അനശ്വരം
@divyam3792
@divyam3792 5 жыл бұрын
👌
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
❤️❤️❤️👍💞🌹
@creator7235
@creator7235 3 жыл бұрын
A big loss ❤❤❤❤miss you master, 😘😘😘😘
@sumeshsasidharan3899
@sumeshsasidharan3899 4 жыл бұрын
Amaa avidunu bhagyavathyanu
@sreekala4222
@sreekala4222 3 жыл бұрын
🙏🙏🙏
@sajikumarn7936
@sajikumarn7936 2 жыл бұрын
Super
@Peripatetic999
@Peripatetic999 Жыл бұрын
🙏🙏
@damodarankudukken
@damodarankudukken Жыл бұрын
Malayalacinmalsndaekkalstheyimmikschamisicdirector
@jkj1459
@jkj1459 5 жыл бұрын
SUPER FLUTISTS
@appusappuzz1536
@appusappuzz1536 4 жыл бұрын
3:49 Ramayana kaatte paadiyath chithra chechi aanu alle chithra chechi and shriyettan alle??🤔 Manasil midhunamazha paadiyath Radhika CHECHI alle pinne sujuchechi ntha angane paranje??
@shibimolkg5983
@shibimolkg5983 3 жыл бұрын
Sujatha ma'am was just telling about Master's fast numbers. She only meant that they sang together the first song. That's why she specifically asked the song from nandanam. If it was her song she would have recognized easily.
@sumeshsasidharan3899
@sumeshsasidharan3899 6 жыл бұрын
amma agaya njan namikunnu
@Shymas4
@Shymas4 2 жыл бұрын
രാമായണക്കാറ്റേ പാടിയത് ചിത്രചേച്ചിയാണ്, MG യുടെ കൂടെ.. സുജാത തെറ്റിച്ചു കമന്റ്‌ പറഞ്ഞത്...
@pratheeshkkunnathu6297
@pratheeshkkunnathu6297 2 жыл бұрын
Harimuraleeravam 👍👍
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Excellen
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
🌹👌🙏
@jijisverynicesongs
@jijisverynicesongs 8 жыл бұрын
kettalum kettalum madivaratha ganagal
@vinodusha2204
@vinodusha2204 5 жыл бұрын
.jiji s very nice songs
@volgaboys3224
@volgaboys3224 Жыл бұрын
👌👌👌