No video

ഇന്ന് അസ്മാഉൽ ബദ്ർ ചൊല്ലിയാൽ എന്തും ലഭിക്കും..

  Рет қаралды 34,320

RAZA VLOGZZ

RAZA VLOGZZ

Ай бұрын

Пікірлер: 1 700
@Abidhashareef-y8c
@Abidhashareef-y8c Ай бұрын
അൽഹംദുലില്ലാഹ്,റാസ വ്ലോഗിൽ ക്ലാസുകൾ കണ്ടതിന് ശേഷം നല്ല കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും അതുവഴി ഷെമിക്കാനും പടച്ചോൻ അനുഗ്രഹം നൽകി ഉസ്താദിൻ്റെ ഈ ക്ലാസ്സുകൊണ്ടാണ് അത്.ith nilanirthan Usthadin aafiyathulla dheerkayss nalakatte .ameen ya rabbal alameen🤲🤲
@Adamibrahim708
@Adamibrahim708 Ай бұрын
ഈ സ്വബാഹ്ൽ ഖൈർ, a razza vlogs മജ്ലിസിൽ പങ്കെടുക്കുമ്പോൾ വല്ലാത്തൊരു ഉന്മേഷവും മനസിന് ഭയങ്കര സമാദാനവും സന്തോഷവും കിട്ടുന്നു അൽഹംദുലില്ലാഹ്.... പുഞ്ചിരിച്ചു കൊണ്ട് എന്നും ഹംദു പറയാൻ കയ്യുനവരിൽ ഞങ്ങളെ ഉതൾപടുത്തണേ... ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
@subaidapsubaidap2745
@subaidapsubaidap2745 Ай бұрын
ഉസ്താദ് കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും മകന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം 😮‍💨
@rajilaanvar7923
@rajilaanvar7923 Ай бұрын
Aameen. Aameen. Yarabbil. Aalameen ❣️😭 കരുണാമയനായ അള്ളാ. ഞങ്ങളുടെ ഉസ്താദിന്റെ ദുആയ്ക്ക് ഉത്തരം നൽകണേ. റബ്ബേ. നാളെ സ്വർഗ്ഗത്തിൽ ഒന്നിച്ച് കാണാൻ ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം നൽകണേ അള്ളാ ❣️😭
@AmeerhamsaAmeer
@AmeerhamsaAmeer Ай бұрын
Ameen
@musthafakuttippa3957
@musthafakuttippa3957 Ай бұрын
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@hadiaman2652
@hadiaman2652 Ай бұрын
ആമീൻ
@busharamt5464
@busharamt5464 Ай бұрын
Ameeen yarabbal alameeen
@ramlaabdulsalim1389
@ramlaabdulsalim1389 Ай бұрын
Aameen
@najasherinminnu612
@najasherinminnu612 Ай бұрын
ഞങ്ങള്ക്ക് അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🏻 ഈ razza വ്ലോഗിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങി യത് മുതൽ മനസ്സിന് നല്ല മനസ്സമാധാനം ഉണ്ട്
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
ആമീൻ
@user-ni7cc2hr6x
@user-ni7cc2hr6x Ай бұрын
ഉസ്താദ് ഭർത്താവിൻറെ ജോലിയിൽ തടസ്സങ്ങൾ കൊണ്ട് ഉസ്താദ് പ്രത്യേക ദുആ ചെയ്യണം🤲🤲🤲😢😢
@popeeesworld5248
@popeeesworld5248 Ай бұрын
ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@irfanvellurayil7042
@irfanvellurayil7042 Ай бұрын
വീടുപണി പകുതി ആയിട്ട് കിടക്കാണ് ഉസ്താതേ എല്ലാം പുർത്തി ആവാൻ ദുആ ചെയ്യണേ ഉസ്താദ്
@user-xr4ms8hq4o
@user-xr4ms8hq4o Ай бұрын
ഉസ്താദേ വീടുണ്ടാകാനും മോളുടെ അസുഖം മാറാനും മോന് നല്ല ജോലി കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@FathimaK-ws2rj
@FathimaK-ws2rj Ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും എന്റെ മക്കളും പേരകുട്ടികളും മരുമക്കളും ഞങ്ങളും സ്വാലിഹീങ്ങളാ വാനും നിസ്കാരം ഖളാ ആക്കാത്ത വരാ വാ നും ഇത് വേണ്ടി പ്രത്യാഗം ദുആ ചെയ്യണേ
@user-ye8qr7hs1c
@user-ye8qr7hs1c Ай бұрын
മകൾ ഗർഭിണിയാണ് സുകപ്രസവത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻😥
@fousiyaaneesh9474
@fousiyaaneesh9474 Ай бұрын
ഉസ്താദ് എനിക്ക് നന്നായി പഠിക്കാൻ ദുഹാ cheyynm. ഞാൻ 4 ക്ലാസ്സ്‌ പഠിക്കുന്നു.
@Alhamdhulillah786-w2q
@Alhamdhulillah786-w2q Ай бұрын
ജീവിതത്തിൽ പലതും നമുക്ക് പണം കൊടുത്ത് നേടാൻ പറ്റും, പക്ഷെ സ്നേഹവും സ്നേഹിക്കാൻ അറിയുന്ന വ്യക്തികളെയും നേടാൻ കഴിയില്ല, "റാസ വ്ലോഗ്സ് "കുടുംബത്തിൽ അംഗം ആയപ്പോൾ എനിക്ക് കിട്ടിയത് വിലയേറിയ അറിവുകൾ മാത്രമല്ല സ്നേഹമുള്ള വ്യക്തികളെയുമാണ് 🥰😍
@beena5008
@beena5008 Ай бұрын
Alhamdulillah
@siyadsumi5107
@siyadsumi5107 Ай бұрын
Alhamdhulillah😊😊😊
@anusona7518
@anusona7518 Ай бұрын
അൽഹംദുലില്ലാഹ്
@sainabaibrahim370
@sainabaibrahim370 Ай бұрын
Alhamdulillhaaaa Alhamdulillhaaaa Allhahu Akbar
@Rafidrafid-zw3zj
@Rafidrafid-zw3zj Ай бұрын
അൽഹംദുലില്ലാഹ് 🥰
@navasambi9907
@navasambi9907 Ай бұрын
എല്ലാം വിഷമങ്ങൾ മാറാനും കടങ്ങൾ വീട്ടാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲
@ArshadafeefasherinArshadafeefa
@ArshadafeefasherinArshadafeefa Ай бұрын
എന്റെ മരുമോന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 😓😓
@Realme-wu8pc
@Realme-wu8pc Ай бұрын
എന്റെ ഭർത്താവ് എന്നെ വിളിച്ചിട്ട് ചിലവിന് തന്നിട്ടും 3 മാസം ആയി ഈ മജ്ലിസിന്റെ ബര്കത് കൊണ്ടും ഈ മാസത്തിന്റെ ബര്കത് കൊണ്ടും എന്നെ ഒന്ന് വിളിക്കാൻ ദുആ ചെയ്യണം usthath😭😭😭😭
@nadeerakhaleel448
@nadeerakhaleel448 Ай бұрын
أمين أمين يارب العالمين
@JaseerJaseerolumi
@JaseerJaseerolumi Ай бұрын
നാളെ വെള്ളി അല്ല തികൾ ആണ്
@fanufilufilu7536
@fanufilufilu7536 Ай бұрын
ഉസ്താദെ ഇപ്പോൾ മജ്ലിസ് കാണുന്നത്. മോൾക്ക് പനിയും തലവേദന ഛർദ്ദിയും വയറിളക്കവും ആയോണ്ട് ഹോസ്പിറ്റൽ ആണ്. അതോണ്ട് സമയത്തിനു മജ്ലിസ് കാണാൻ സാധിച്ചില്ല മോൾക്ക് എത്രയും പെട്ടെന്ന് ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲🤲😢😢😢😢😢
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm Ай бұрын
എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ
@noushadnoua6761
@noushadnoua6761 Ай бұрын
അള്ളാഹുവേ ഈ മജ്‌ലിസ്സിൻ്റ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് വീട് ആവാനും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ShaHid-if8kd
@ShaHid-if8kd Ай бұрын
സിഹ്റിൽ നിന്നും രക്ഷപ്പെടാനും കടം വിടാനും ആഖിബത്ത് നന്നാവാനും ദുഃഹ ചെയ്യണം ഉസ്താതെ
@shameenamanaf
@shameenamanaf Ай бұрын
മോന്റെ എക്സാമിൽ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@sumayyabeevi.
@sumayyabeevi. Ай бұрын
കാണാൻ അല്പം വൈകി. ഉസ്താദേ ദുആയിൽ ഉൾപെഫുത്തനെ
@havvasudheer3936
@havvasudheer3936 Ай бұрын
ഇബാദത്തുകൾക്ക് തടസ്സം വരുന്ന ഒരു രോഗവും തന്ന് നീ ഞങ്ങളെ പരീക്ഷിക്കല്ലെ. الله ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് നീകാവൽനൽ കണെ ألله ആമീൻ ആമീൻ ആമീൻ ബിറഹ്മത്തിക്ക യാ അർ ഹറാഹിമീൻ
@havvasudheer3936
@havvasudheer3936 Ай бұрын
ആഖിബത് നന്നാവാൻ ദുആ ചെയ്യണെ ഉസ്താദെ
@user-sz2sl3oc1t
@user-sz2sl3oc1t Ай бұрын
മക്കൾ സ്വാലിഹായ മക്കളാവൻ ദുആ cheyyane usthade🤲
@user-pl2me6gx8g
@user-pl2me6gx8g Ай бұрын
അൽഹംദു ലില്ലാഹ് എത്ര വൈകിയാണെങ്കിലും ഈ മജ്ലിസിൽ പങ്കെടുക്കും... ഞങ്ങളുടെ ഉമ്മാന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കാൻ ദുആ ചെയ്യണേ
@user-uy4zr6np3m
@user-uy4zr6np3m Ай бұрын
ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥
@muzammilcmtmuzucmt6418
@muzammilcmtmuzucmt6418 Ай бұрын
കടം വിടാൻ ഉസ്താദ് ദുഹാഹ് ചെയണം
@ibrahimm7859
@ibrahimm7859 Ай бұрын
എന്നെയും ഒരു പാട് swatheenichittund raza vlogs. വണ്ടിയുടെ ടയറിൽ തട്ടം കുടിങ്ങി അപകടം വരണ്ടതായിരുന്നു allhu kaathu അതോടപ്പം ഉസ്താതിന്റെ ദുആ കൂടിയാണ് 🤲🤲🤲😢
@raseenashameer9513
@raseenashameer9513 Ай бұрын
അൽഹംദുലില്ലാഹ് മക്കൾ നന്നായി പഠിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@MubeenaShefi
@MubeenaShefi Ай бұрын
ദിവസവും സ്വാബഹു ൽ ഖൈർ കണറില്ലയിരു ന്നു .അൽഹം ദു ലില്ലാഹ്‌ മുഹർറം ഒന്ന് മുതൽ എന്നും സ്വാബഹുൽ ഖൈർ കാണാറുണ്ട് . ഇനി ഒരു ദിവസവും മുടങ്ങാതെ കാണണം എന്ന ആഗ്രഹം ഉണ്ട് പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ. സമാധാനം ഉണ്ടാവാനും പ്രയാസങ്ങൾ മാറാനും ഉസ്താദ് ദു ആയിൽ എന്നും ഉൾപ്പെടുത്തണം.
@muhzimuchu8719
@muhzimuchu8719 Ай бұрын
ഞങ്ങളുടെ എല്ലാവരുടെയും അസുഖം ഷിഫയാകാൻ ദുആ ചെയ്യണേ 🤲🏻
@RiyanabayaBaya
@RiyanabayaBaya Ай бұрын
Alhamdulillah 💚 അല്ലാഹുവേ അസ്മാഉൽ ബദർ ചൊല്ലിയ ഈ മജ്‌ലിസിനെ സ്വീകരിക്കണേ നാഥാ 😭 പെട്ടെന്നുണ്ടാകുന്ന എല്ലാ വിപത്തുകളും നീക്കി ജീവിതത്തിൽ സമാധാനവും ഹൈറും ബർക്കത്തും സന്തോഷവും നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ 😭😭😭 ഉസ്താദിന്റെ വിലപ്പെട്ട ദുവായിൽ ഈ മിസ്കീമിനെയും കുടുംബത്തെയും ഉൾപ്പെടുത്തണം 😭😭😭
@ismayilsafuvan
@ismayilsafuvan Ай бұрын
Ella utheshangalum hassilavan usthath dua cheyyane
@ramlaabdulsalim1389
@ramlaabdulsalim1389 Ай бұрын
കടങ്ങളുണ്ട് എത്രയും വേഗം കടം വീട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
@sh-ev7zc
@sh-ev7zc Ай бұрын
മോന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണമേ 🤲🏻🤲🏻
@user-ni7cc2hr6x
@user-ni7cc2hr6x Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@rosnathahir8372
@rosnathahir8372 Ай бұрын
ഒരുപാട് കടമുണ്ട് നാളെ ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ഒരു വഴിയും മുന്നിൽ ഇല്ല ഉസ്താതെ 😭😭 എന്തു ചെയ്യും എന്നറിയില്ല ഇന്നത്തെമജിലിസുകൊണ്ട് എന്റെ പ്രയാസങ്ങൾ മാറ്റിത്തരനെ അല്ലാഹ് ബാധരീങ്ങളെ ബർകത്തു കൊണ്ട് ഒരു മാർഗ്ഗം കാണിച്ചുതരണേ അല്ലാഹ്
@Rinshasworld81
@Rinshasworld81 Ай бұрын
ഉസ്താദ്‌ roulayil പോയീ duha cheyyanam
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@raheenafirosfiros6343
@raheenafirosfiros6343 Ай бұрын
കടത്തിലാണ് ഉസ്താദെ വളരെ പ്രയാസത്തിലാണ്. ഇത് പോലെ ഉള്ള മജ്ലിസ് ആണ് ഒരു ആശ്വാസം. അല്ലാഹ് സ്വീകരിക്കണേ അല്ലാഹ് 🤲. ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲
@ManuManu-co9fv
@ManuManu-co9fv Ай бұрын
എന്റെ ദർത്താവ് മരണപെട്ടിട്ടുണ്ട് അവർക്ക് വേണ്ടി ഉസ്ദാത് ദുആ:യിൽ ഉൾപ്പെടുത്തണേ
@Jinn138
@Jinn138 Ай бұрын
Raza vlogile മജ്ലിസ് ഒരു ദിവസം കെട്ടില്ലെങ്കിൽ പയങ്കര വീർപ്പു മുട്ടലാണ്. ഉയർച്ച കളിലേക്ക് എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@hafsashamshudheenvp5283
@hafsashamshudheenvp5283 Ай бұрын
ഈ മജ്‌ലിസ് കേൾക്കുമ്പോൾ മനസിന് ഒരു സമാദാനമാണ് 🤲🤲🤲🤲
@Zoharaayoob
@Zoharaayoob Ай бұрын
Uddesham poorthiyavan duva cheyyane usthade
@examwinner_83
@examwinner_83 Ай бұрын
ഉസ്താദ് എനിക് ഇതുവരെ വീട് ആയിട്ടില്ല രണ്ട്ആൺ മക്കളുടെ കല്യാണം കഴിഞ്ഞു വാടക വീട്ടിനിന്ന് ഏത്രയും പെട്ടന് ഹൈ റായഒരു വീട് അവൻ ഈ മജിലിസിലിന്റെ ബർകത്കൊണ്ട് ആ വാൻ ഉസ്താദ് ദുആ ചയ്നെ ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ട് വിറ്റ് കിട്ടുന്നില്ല ദുആ ചയ്നെ ദുആ ചയ്നെ ഉസ്താദ്
@afsanashibi6469
@afsanashibi6469 Ай бұрын
Usthadinte paripadi kandu thudagiya shesham orupad maattamund alhamdulillah ipo enik 30 kazhinju jeevithathi aadyam aayittanu thasbeeh namaskaram njn Friday namaskarichu usthade Alhamdulillahhh
@noobgamerff646
@noobgamerff646 Ай бұрын
അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ ഉസ്താദേ 🥲
@abanabit4722
@abanabit4722 Ай бұрын
Usthade nghale veedpani theeraaraayi alhamdulillah alhamdulillah. Usthade nghale veedinte baackiloideyaan vazhi ath munniloode kittaan duaa cheyyane usthade. Sthalathinte onar parayunnath 1 sentin 5 lakshamaan usthade😢😢.ayaal nghaghalk Vela kurach tharaan Muharram 10n kittaan duaa cheyyane rabeeul avvalil kudirkaan aagrahikunnu. 4 varsham kazhinghu veedpani thudagheet. Duaa cheyyane .yenthegilum chollaan parangh thero usthade . Vazhinte kaarayam vallaatha oru thadasamaan. Orupaad praavshyam ayaalod chodhichu. Ayaal Vela kuraknilla😢😢duaa cheyyane usthade
@inshallah__2727
@inshallah__2727 Ай бұрын
മകൻ്റെ ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@izus972
@izus972 Ай бұрын
Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen
@user-xp9js9gs4g
@user-xp9js9gs4g Ай бұрын
Annayum. Antekudumbathayum.usthadinte. duhayilulpaduthamne. Ameenyarabbilalameen🤲🤲🤲🤲🤲🤲
@Aminakv-u9i
@Aminakv-u9i Ай бұрын
Aameen aameen
@JasminAshraf-nh4th
@JasminAshraf-nh4th Ай бұрын
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
@akkuschannel5933
@akkuschannel5933 Ай бұрын
Aameen aameen yarabal 🤲🤲🤲🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തന്നെ ഉസ്താതെ മറവി ഇല്ലാതെ ഇരിക്കാൻ മകൾക് മടി മാറിക്കിട്ടാൻ പഠിക്കാൻ അലസത mari ബുദ്ധിയോട് കുടി പഠിച്ചു നല്ല വിജയം കരസ്‌തം ആകുവാൻ ദുആ ചെയ്യണേ
@irfanduekzz227
@irfanduekzz227 Ай бұрын
Usthade oru pen kutti undaavan prthyekam Duaa cheyyane 🤲🏻
@Shareefmgl
@Shareefmgl Ай бұрын
ഹൽഹംദുലില്ലാഹ് ജോലി കിട്ടാൻ ദുഅ ചെയ്യണേ
@sajithabasheer9962
@sajithabasheer9962 Ай бұрын
Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻
@noushadnoua6761
@noushadnoua6761 Ай бұрын
വ അലൈക്കും സലാം 🤝 ബിസ്മില്ലാഹ് 💟🌹 അൽഹംദുലില്ല 💚🌹 മാഷാ അല്ലാഹ് 💛🌹 ഉസ്താദേ ഞങ്ങളുടെ മോൻ അമീൻ 8½ വയസ്സ് ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് നല്ല സങ്കടമുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ നല്ല മനസ്സോടെ ഹിഫ്ള് പഠനം പൂർത്തിയാക്കാനും ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@aboobackernp2496
@aboobackernp2496 Ай бұрын
ഭാര്യയുടെ രോഗ ശമനസത്തിനും, ഉമ്മയുടെ സ്വിഹ്ഹത്തുള്ള ദീർഘായുസ്സിന്നും, +1 ന് പഠിക്കുന്ന പേരമകളുടെയും കുടുംബത്തിന്റെ വിഷമങ്ങൾ നീങ്ങാനും, എല്ലാവരുടെയും ഹുസ്നുൽ ഖാതിമത്തിനും ദുആ വസ്വിയ്യത്. ഉസ്താദീ
@fathimabushra8134
@fathimabushra8134 Ай бұрын
makkalk joliyil barakath kittan vendi makkalk nalla buddi shakthi kittan vendi dua cheyyanam usthade
@FathimaK-ws2rj
@FathimaK-ws2rj Ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും എന്റെ മക്കളും മരുമക്കളും പേരമക്കളും ഞങ്ങളും സാലിഹീങ്ങളാവാനും നിസക്കാരം ഖളാഅ് ആക്കാത്ത വരാ വാ നും വേണ്ടി പ്രത്യാഗം ദുആ ചെയ്യണേ.
@FathimaK-ws2rj
@FathimaK-ws2rj Ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും എന്റെ മക്കളും പേരകുട്ടികളും മരുമക്കളും ഞങ്ങളും സ്വാലിഹീങ്ങളാ വാനും നിസ്കാരം ഖളാ ആക്കാത്ത വരാ വാ നും വേണ്ടി പ്രത്യാഗം ദുആ ചെയ്യണേ
@FaseelaNadeer
@FaseelaNadeer Ай бұрын
ആമീൻആമീൻ ആമീൻആമീൻ യാറബ്ബൽആലമീൻ
@user-sz2sl3oc1t
@user-sz2sl3oc1t Ай бұрын
Ikkak നല്ല ജോലി shariyavanum കടങ്ങൾ വീടാനും dua cheyyane
@KadeejaKp-tq8kl
@KadeejaKp-tq8kl Ай бұрын
Aameen aameen aameen aameen yarebbal aalameen
@majithasalim9938
@majithasalim9938 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ മഹത്തായ ദിവസത്തിൽ ഞങ്ങൾക്ക് എല്ലാവിധമായ ഹയറിനും റഹ്മത്തും നൽകണേ അള്ളാ 😈😈
@safeerasufyan2396
@safeerasufyan2396 Ай бұрын
ഭർത്താവ് ചൊടിയില അത് മാറി വരാൻ പ്രാഥിക്കണം ഉസ്താദേ 🤲
@sajithabasheer9962
@sajithabasheer9962 Ай бұрын
Aabathukale thottum abakadangalethottum asugangalethottum kalkane Allahu ameen 🤲🏻🤲🏻🤲🏻
@saleenaaseesasees4893
@saleenaaseesasees4893 Ай бұрын
കടം വീടാൻ ദുആ ചെയ്യണം
@goodlife6493
@goodlife6493 Ай бұрын
എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കൂടെ മദീന ക്ക് പോവണം എന്ന ആഗ്രഹം ഇണ്ട് വേഗം തന്നെ..... അത് ദുആ ചെയ്യണം
@user-os4mi7sn9d
@user-os4mi7sn9d Ай бұрын
മക്കൾ shalihavan ഉസ്താദ് ദുഹാ chiyanam
@rabiabirabiabi852
@rabiabirabiabi852 Ай бұрын
Aameen yarabbal alameen nammude prayasangalellam.allahu dooreekarikkatee aameen
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 Ай бұрын
എന്റെ വല്ലിമ്മന്റെ ആണ്ടിന്റെ ദിവസം ആണ് 10 ന് ഈ കുടുംബത്തിലെ എല്ലാവരും ഒരു ഫാത്തിഹ എങ്കിലും ഓതി ദുആ ചെയ്യണേ 🤲🤲
@user-wj2lr2sw6e
@user-wj2lr2sw6e Ай бұрын
Alhamdulillah ameenyarabbalalmeen halalayamuradukalasilavanduacheyyanam
@haseenakader1631
@haseenakader1631 Ай бұрын
Alhamdhulillah🌹 usthadhe.. ennum majilis kanunnund. Alhamdhulillah Rahaththan usthad thudangupol keran pattarilla enkilum majilisil. kandu usthadhinte kude chollum ath manasin nalloru samadhanaman 🤲🏻 Orupad kadangalund usthadhu marude majilis samadhanam man ente barthavinte bisinusil barkath kittan 🤲🏻 ente മോൻ paditham kazhinj dhubai il joli und valare prayasaman Loejistic field lan work athan padichath night work athan prayasam ente mon vendi dhuwa🤲🏻 day work akanum mon samadanathil nilkanum Dhuwa 🤲🏻cheyyane usthadhe... enthayalum njan usthadin sthalam വാങ്ങാൻ oru njangale kondu pattunna sambavana nalkan agrahamund 2dhivasathin. ullil idam.. INSHA ALLAH🤲🏻
@𝓐𝓷𝓼𝓪𝓯𝓾
@𝓐𝓷𝓼𝓪𝓯𝓾 Ай бұрын
എന്റെ മോൾക് ഗവണ്മെന്റ് ൽ ഫസ്റ്റ് അലോട്മെന്റ് ൽ തന്നെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@AdhilAmeen-md8mg
@AdhilAmeen-md8mg Ай бұрын
ഹലാലായ മുറാദുകൾ ഹാസിലാവാൻ dua ചെയ്യണേ
@misiriyakadar2895
@misiriyakadar2895 Ай бұрын
Eniku randaamathoru kuninju vendi dua cheyyannam usthade
@ismayilsafuvan
@ismayilsafuvan Ай бұрын
Veed avanum kadangal veedanum usthath dua cheyyane
@ijasworld3908
@ijasworld3908 Ай бұрын
ഉസ്താദേ എന്റെ മോന്ക് ഇത് വരെ പ്ലസ് one സീറ്റ് കിട്ടിയിട്ടില്ല ഗവൺ മെന്റ് സ്കൂളിൽ തന്നെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲😭
@AshiRafiMunnarafi
@AshiRafiMunnarafi Ай бұрын
Aameen
@BalkeshBegam-wo4yj
@BalkeshBegam-wo4yj Ай бұрын
Manasamatanatoda jeevikkan duva chiyanam
@maimoonanoushad9545
@maimoonanoushad9545 Ай бұрын
Aameen aameen aameen yarabbal aalemeen
@saniyaabdulla703
@saniyaabdulla703 Ай бұрын
ദുആ ദുആയിൽ ഉൾപ്പെടുത്തണം
@nejmyafsal7327
@nejmyafsal7327 Ай бұрын
ആമീൻ
@Ayi__sh
@Ayi__sh Ай бұрын
صَلَّى اللهُ عَلَى مُحمَّد صَلَّى اللهُ عَلَيهِ وَسَلَّم 💚 صَلَّى اللهُ عَلَى مُحمَّد صَلَّى اللهُ عَلَيهِ وَسَلَّم 💚 اللَّهُــمَّ صَلِّ على مُحمَّد يا رب صَلِّ عَلَيهِ وسَلِّمْ 💚
@abidakunnath9985
@abidakunnath9985 Ай бұрын
ഉസ്താദേ വീട് പണി പെട്ടന്ന് പുർത്തികരികൻ ദുആ ചെയ്യേണേ❤❤
@ZeenathSajeer
@ZeenathSajeer Ай бұрын
Duayil ulpeduthane usthade
@insafp6526
@insafp6526 Ай бұрын
ബുദ്ധിമുട്ടുകൾ മാറാനും ഹലാലായ മുറധുക്കൾ ആസിലാവാനും ദുആഹ് ചെയ്യണേ
@Chechu--gaming
@Chechu--gaming Ай бұрын
ഉസ്താദ് എന്റെ മോൻ 6ൽ പഠിക്കുന്നു നല്ലോണം. ഖുറ് ഹാൻ ഓതാൻ ഉസ്താദ് ദുഹാ chayanam
@mohammedrizwan775
@mohammedrizwan775 Ай бұрын
Duail ulpedutane usta marakkalle usta
@safinarahman7121
@safinarahman7121 Ай бұрын
Alhamdulillah Alhamdulillah Alhamdulillah aameen aameen aameen ya Rabbah aalameen
@Fathima-bu6uq
@Fathima-bu6uq Ай бұрын
Ebrahimnabi makayil vannittilla enn parayunnundallo vannathin oru theliv parayanam
@niyasniyu5231
@niyasniyu5231 Ай бұрын
Wife - nte ummak cancer inn kurach koodthal aaan nalla pain sahikkan pattunnilla Allah aaa ummakk shifaaaa nalkkane. Dua cheyyaneeee Usthathe…. Aaaa kudumbathinu samathanam nalkkane cancer pole ulla rogathe thott njngaleyum njngalde kudumbatheyum kakkane allhaaaaaa🥹
@SafeeraSafeera-rl6gs
@SafeeraSafeera-rl6gs Ай бұрын
Aameen🤲🏻
@gzhshhshs2667
@gzhshhshs2667 Ай бұрын
ഉപ്പാക്ക് ഡയാലിസിസ് ചെയ്യുകയാണ് ഉസ്താദ് ദുആ ചെയ്യണം
@ShaibaNaseer-c3n
@ShaibaNaseer-c3n Ай бұрын
മരുമകന്റെ ഖത്തർ ഡ്രൈവിംഗ് ടെസ്റ്റ്‌ നാളെയാണ് ടെസ്റ്റ്‌ പാസ്സാവാൻ ദുആ ചെയ്യണേ ഉസ്താദേ
@sulikhava8023
@sulikhava8023 Ай бұрын
Magalude Mygrain Thalavedhana Shifayagan Dua Cheyyane Usthade
@MuhammadIbrahim-wf8mi
@MuhammadIbrahim-wf8mi Ай бұрын
Ente umma pregnant aan usthade dua cheyyanam🙏
asma ul husna 99 names of allah
2:44
SKSSF NIDUVAT
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 35 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 12 МЛН
കണ്ണേറ്  പറ്റിയാൽ #malayalam #islamicspeechmalayalam
0:53
പ്രാർത്ഥന - 1 | ആയതുൽ കുർസിയ്യ്
17:12
WHO CAN RUN FASTER?
00:23
Zhong
Рет қаралды 35 МЛН