No video

WDC .WASTE DECOMPOSER ,WDC എങ്ങിനെ ഉണ്ടാക്കാം

  Рет қаралды 83,098

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

#razzgarden #subscriber #malayalam #wdc #wastedecomposer #wdcmalayalam.

Пікірлер: 277
@priyakuttan7011
@priyakuttan7011 2 жыл бұрын
ഒരുപാട് നന്ദി, ഞങളുടെ ഇവിടെ ഒക്കെ ചാണകം കിട്ടാൻ വളരേ ബുദ്ധി മുട്ടാണ്. ചാണകത്തിനു പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു solution പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@mercyjacobc6982
@mercyjacobc6982 3 ай бұрын
എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അറിവാണ്, താങ്ക് യൂക്.
@harisneha6289
@harisneha6289 2 жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ വീഡിയോ ..... നന്നായിട്ടുണ്ട് ഇക്കാ
@Nanmacreators
@Nanmacreators 2 жыл бұрын
ആളുകൾക്ക് വളരെ ഉപകാരപ്രദമായ video
@reghunathanpillai2770
@reghunathanpillai2770 Жыл бұрын
Very good and useful presentation.Reghu
@sunandavinod8616
@sunandavinod8616 2 жыл бұрын
Wdc , ക്കു ശേഷം,result കാണിക്കാമോ?
@sharafudeenwayanad236
@sharafudeenwayanad236 2 жыл бұрын
ഞാൻ ആദ്യമായി ഇന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത് തുടർച്ചയായി മൂന്ന് വീഡിയോകൾ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു ലൈക്ക് അടിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്തു WDC കിട്ടാൻ എന്താണ് മാർഗം നെറ്റിൽ സെർച്ച് ചെയ്തപ്പോൾ ഒന്നു മാത്രമായി കാണുന്നില്ല നിങ്ങൾ അയച്ചു തരുമോ🙏
@Dr.Sudharmini.S
@Dr.Sudharmini.S 2 жыл бұрын
Nice presentation, and demonstration 😁🙏
@p.b.sasidharanpillai1396
@p.b.sasidharanpillai1396 2 жыл бұрын
Your videos are very much informative. Thank you
@sudheeshkumar3724
@sudheeshkumar3724 2 жыл бұрын
Online ayi ithu kittumo?
@iqbalvaliyaparambil9768
@iqbalvaliyaparambil9768 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ് ബ്രോ 😊
@MAKmetro
@MAKmetro 2 жыл бұрын
ഇഷ്ടപ്പെട്ടു.... വളരെ ഉപകാരപ്രതമായ വീഡിയോ... നല്ല അവതരണം... Thanks bro.
@yadhindradasm3116
@yadhindradasm3116 2 жыл бұрын
I have already applied it twice, first on the trees and second in all area after grass cutting as decomposer. Still waiting for a visible improvement.
@omprakashp.k2216
@omprakashp.k2216 2 жыл бұрын
wd cയെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ വിശദമായതിപ്പോഴാണ് 'ഇതുപയോഗിച്ചു തുടങ്ങിയാൽ മറ്റു വളങ്ങളുടെ ഉപയോഗം കിയ്ക്കാമോ?
@rasheelarehman2321
@rasheelarehman2321 2 ай бұрын
Nalla avatharanam
@johge02
@johge02 2 жыл бұрын
Thank you so much for such informative video.
@raveendrengovindan5906
@raveendrengovindan5906 2 жыл бұрын
Wdc യിൽ അടങ്ങിയിരിക്കുന്ന ജീവണുക്കൾ ഏതൊക്കെ എന്നു പറയാമോ
@rubyjose5243
@rubyjose5243 2 жыл бұрын
Like your video. Very informative. From where we can get jaapanese guava?.
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce 2 жыл бұрын
Very Very helpful video fish amino acid 👌 and decomposter
@sangeethasanjay8966
@sangeethasanjay8966 2 жыл бұрын
Super supper thanku. So mach
@hussaineledath9814
@hussaineledath9814 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ
@cvr8192
@cvr8192 2 жыл бұрын
Very nice sharing,God bless.....
@pradeepkumarkgopi9725
@pradeepkumarkgopi9725 2 жыл бұрын
5 ദിവസം ആണോ 7 ദിവസം ആണോ നേർപ്പിക്കുന്നത് ഒരു ലിറ്റർ നു രണ്ടു ലിറ്റർ വെള്ളം ആണോ
@lalithas796
@lalithas796 Жыл бұрын
Nalloru vedio. Valare upakarapretham👌👌👌👌
@sajinarajesh9786
@sajinarajesh9786 Жыл бұрын
ഈ ഉറ ഉപയോഗിച്ച് എപ്പോഴാണ് ഉണ്ടാക്കുക അതായത് എത്ര നാൾ കഴിഞ്ഞ് ഉണ്ടാക്കാം
@ramachandranks9016
@ramachandranks9016 Жыл бұрын
20gm WDC 100 LIT വെള്ളത്തിൽ 2kg ശർക്കര ചേർത്ത് prepare ചെയ്ത് ഒരു lit ന് 6 lit വെള്ളം ചേർത്ത് നേർപ്പിച്ച് ഉയോഗിക്കാമോ?
@AbdulHameed-vi5rs
@AbdulHameed-vi5rs Жыл бұрын
Wdc തയ്യാറാക്കി എടുത് വെച്ചു. വീണ്ടു൦ എങിനെ ഉണ്ടാക്കാ൦ അറിയിക്കുമോ
@paathuansari2472
@paathuansari2472 Жыл бұрын
ജൈവ സ്ലറി ഉണ്ടാക്കാൻ പച്ചചാണകത്തിനു പകരം WDC ഉപയോഗിക്കാൻ പറ്റുമോ?
@manjubiju8055
@manjubiju8055 2 жыл бұрын
Sir ഇത് വാങ്ങാനുള്ള ലിങ്ക് ഇടുമോ
@madhudamodarannair6526
@madhudamodarannair6526 10 ай бұрын
ആമസോണിൽ,,, ഞാൻ വാങ്ങി പക്ഷെ എനിക്ക് പത്തെണ്ണം ആയാണ് കിട്ടിയത് gst പാർസൽ ചാർജ് സഹിതം 500₹ ആയി
@sasic.k830
@sasic.k830 8 ай бұрын
ഒരു പ്രാവശ്യം ഒഴിച്ചാൽ എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും ഒഴിക്കാം
@razzgarden
@razzgarden 8 ай бұрын
15 days
@bharathantc3386
@bharathantc3386 2 жыл бұрын
Very infrmatieve.Thank you somuch
@mksamad179
@mksamad179 15 күн бұрын
ഞാൻ ഉണ്ടാക്കിയിട്ട് പതക്കുന്നില്ല ഇത് ഉഭയോകിക്കാൻപറ്റോ കമ്പോസ്റ്റ് ആവോ
@Roplayz764
@Roplayz764 Жыл бұрын
Good information. Tku
@Aliya_azeez
@Aliya_azeez 2 жыл бұрын
Very informative. Thank you😊
@shyjuKoyyode
@shyjuKoyyode Жыл бұрын
നല്ലൊരു അറിവ്👍
@muhammedmisab4157
@muhammedmisab4157 7 ай бұрын
ഇത് തെങ്ങ്, കവുങ്ങ്, ജാതി ഇവക്ക് കൊടുക്കാമോ? എങ്കിൽ അളവ് എങ്ങനെ?
@priyasajeevan3596
@priyasajeevan3596 2 жыл бұрын
Thank you good veadio
@paathuansari2472
@paathuansari2472 Жыл бұрын
ഇതുണ്ടാക്കിയാൽ എത്ര ദിവസം വരെ ഉപയോഗിക്കാം?
@mohandastheruvath185
@mohandastheruvath185 Жыл бұрын
വേസ്റ്റ് ഡീ കമ്പോസർ ഡബ്ബയിൽ വരുന്നത് ഫംഗസല്ലല്ലോ, ബാക്ടീരിയയല്ലേ ?
@ckasari3038
@ckasari3038 2 жыл бұрын
Very useful video. 50 ലിറ്റർ ഉണ്ടാക്കാൻ എത്ര wdc ഇടണം
@razzgarden
@razzgarden 2 жыл бұрын
4/1 part eduthaa mathi
@ckasari3038
@ckasari3038 2 жыл бұрын
@@razzgarden thank you
@looluev8638
@looluev8638 2 жыл бұрын
ബാക്കി WDC എങ്ങനെ സൂക്ഷിക്കാം ഫ്രിഡ്ജിൽ വെക്കണോ
@bijur2523
@bijur2523 2 жыл бұрын
റസാഖ് ഭായി ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം പിന്നെ ചാണകത്തിൻ്റെ വില വച്ചു നോക്കുമ്പോൾ ലാഭകരവുമാണ്, ചാണകം അടുത്ത് കിട്ടി നില്ലാത്തവർക്ക് ഏറെ ഉപകാര പ്രദം, പിന്നെ കൈകാര്യം ചെയ്യുവാനും എളുപ്പം
@swaminathanthodupuzha5919
@swaminathanthodupuzha5919 2 жыл бұрын
റസാഖ് കർഷകർക്ക് ഉപകാരപ്രദമാണ്.wdc 40 രൂപയ്ക്ക് എവിടെ കിട്ടും എന്ന് അറിയണം
@sharafuleosharafu1309
@sharafuleosharafu1309 2 жыл бұрын
ഇങ്ങൾ പൊളിയാണ് 💕💕
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Sathyam 👍
@anoopvarghese0051
@anoopvarghese0051 5 ай бұрын
ഇത് എവിടെ കിട്ടും
@neenuniju9339
@neenuniju9339 2 жыл бұрын
Good information
@niyasmammu3503
@niyasmammu3503 2 жыл бұрын
Drumil vekkan pattiya next 10 plantintte Peru paraumo
@cisftraveller1433
@cisftraveller1433 Жыл бұрын
Guava,sappotta,apple chamba,bush orange,beer apple ,custard apple,manila cheery,sweet ambhazham, dragons fruit,white njaval
@nimishamol2851
@nimishamol2851 2 жыл бұрын
ഉപകാരപ്രദം..🙏🙏
@basheerap6367
@basheerap6367 9 ай бұрын
hi
@ubaidkafaini9323
@ubaidkafaini9323 Жыл бұрын
Very good information thanks
@fathimathankssirkader6944
@fathimathankssirkader6944 2 жыл бұрын
വളരെ ഉപകാരപ്രദം
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ബാക്കി വരുന്നത് എത്ര നാൾ കേടാവാതെ ഇരിക്കും??
@razzgarden
@razzgarden Жыл бұрын
Adachu vechal 3 months vare upayokikkam
@s.ibrahim9150
@s.ibrahim9150 Жыл бұрын
നല്ലത് വരട്ടെ എന്നും 👍
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Thank you for valuable information and can please send the link to order wdc
@razzgarden
@razzgarden Жыл бұрын
Just type WDC
@kumbalan
@kumbalan 5 ай бұрын
ദയവു ചെയ്ത് ഈ music ഒന്ന് ഒഴിവാക്കണം... Pls... ഭയങ്കര അരോചകമാണ്
@lissyjacob578
@lissyjacob578 2 жыл бұрын
Very useful vedeo
@narayanamenon7948
@narayanamenon7948 Жыл бұрын
Thankyou
@marymalamel
@marymalamel 2 жыл бұрын
വളരെനന്ദി💐
@pomonedinesha4533
@pomonedinesha4533 2 жыл бұрын
Verryusefulthankyou
@aassisaboobacker5558
@aassisaboobacker5558 6 ай бұрын
ഇതു് വാങ്ങാൻ കിട്ടുന്ന ലിങ്ക് ഒന്ന് പോസ്റ്റ് ചെയ്യാമോ
@p.r.sunnyvallachira2567
@p.r.sunnyvallachira2567 2 жыл бұрын
Thanks....!
@mehboobhazmi
@mehboobhazmi Жыл бұрын
ഇത് കൊണ്ട് കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന വീഡിയോ ഉണ്ടോ..
@ramsheedtp9978
@ramsheedtp9978 Жыл бұрын
ഇത് ദിവസവും ഒഴിച്ചു കൊടുക്കാൻ പറ്റുമോ അല്ലെങ്കിൽ ആഴ്ചക്ക് ഒഴിച്ചാൽ മതിയോ
@razzgarden
@razzgarden Жыл бұрын
15 days edavittu
@majeedandikkadan5860
@majeedandikkadan5860 6 ай бұрын
സർ ലിങ്ക് വിടുമോ?
@sajinmathew4034
@sajinmathew4034 2 жыл бұрын
sub product detail kandillallo, Micro nutrient's from WDC ?
@hakkimpsvlog6254
@hakkimpsvlog6254 2 жыл бұрын
ഇത് എല്ലാ ദിവസവും ഒഴിക്കണോ ?
@jahanarahashim5604
@jahanarahashim5604 2 жыл бұрын
8 years aya maavu ithu vere kaychitilla anda cheyyandath
@prasanthv5375
@prasanthv5375 2 жыл бұрын
👌👌👌ചേട്ടാ അവസാനം കാണിച്ച മാവിൽ എന്താണ് ആ വെള്ള പുരട്ടിയിരിക്കുന്നതു
@razzgarden
@razzgarden 2 жыл бұрын
kzfaq.info/get/bejne/eLd7Z8WFv9vLiWQ.html
@prasanthv5375
@prasanthv5375 2 жыл бұрын
@@razzgarden thanks ✌️✌️
@venugopalanpp4012
@venugopalanpp4012 2 жыл бұрын
@@razzgarden:
@mathewparekatt4464
@mathewparekatt4464 2 жыл бұрын
ബോർഡോ Paste
@rejinivijayakumar261
@rejinivijayakumar261 2 жыл бұрын
Thanku Sir
@rubiyaruby1672
@rubiyaruby1672 2 жыл бұрын
Good informative vedio
@sangeethakp4466
@sangeethakp4466 2 жыл бұрын
Wdc koodi poyal pattumo? 10 ltr undakkan tinile 1/4 bhagthil kuravu mathiyallo , appo alavu sarikku kittilla. Please reply
@razzgarden
@razzgarden 2 жыл бұрын
Yes athu mathi
@basheerkp3432
@basheerkp3432 2 жыл бұрын
സഹോ !വീഡിയോ കണ്ടു. ഈ വളക്കൂട്ട് തെങ്ങ്, കമുക്, എന്നിവക്ക് ഉപയോഗിക്കാമോ? ഉപയോഗിച്ച് നോക്കിയിരുന്നോ ?
@razzgarden
@razzgarden 2 жыл бұрын
Thenginu upayogichitilla nanayil koodi kodukkam dripperigation anel chanakam kodukkunnidathellam kodukkam
@rekhasivadasan7930
@rekhasivadasan7930 2 жыл бұрын
Druminte price ethra
@artery5929
@artery5929 2 жыл бұрын
Very informative video. Thank you.
@hameedpk8375
@hameedpk8375 2 жыл бұрын
റാസ് ഗാഡൻ: നിങ്ങളുടെ സ്ഥലം എവിടെയാണ്? ചെടികൾ, വിപ്പനക്കുണ്ടൊ?
@razzgarden
@razzgarden 2 жыл бұрын
Mangalam Tirur
@sbiju4976
@sbiju4976 Жыл бұрын
Good video 👍
@johncherian9092
@johncherian9092 2 жыл бұрын
inoculum എങ്ങിനെ കിട്ടു o
@manoj-sd3dx
@manoj-sd3dx 2 жыл бұрын
Wdc ബാലൻസ് ഫ്രിഡ്ജിൽ സുഷിച്ചാൽ മതിയോ
@sajinarajesh9786
@sajinarajesh9786 Жыл бұрын
ചേട്ടാ ഈ മാറ്റി വച്ചിരിക്കുന്ന ഉറ എല്ലാ ദിവസവും ഇളക്കി കൊടുക്കണോ
@razzgarden
@razzgarden Жыл бұрын
No
@rafeeque3431
@rafeeque3431 2 жыл бұрын
എല്ലാ മാസവും ഉപയോഗിക്കാമൊ, പൂക്കന്ന സമയത്ത് ഒഴിച്ച് കൊടുക്കാൻ പറ്റുമൊ
@razzgarden
@razzgarden 2 жыл бұрын
Epozhum kodukkaam oru doshavum undakilla
@khalidmp9170
@khalidmp9170 2 жыл бұрын
Super
@user-wi6if1th1q
@user-wi6if1th1q 10 ай бұрын
ഇതു ഒഴിച്ചാൽ രാസവളം ഉപയോഗിക്കാവോ
@razzgarden
@razzgarden 10 ай бұрын
One month kazhinchu
@jmupvlogs143
@jmupvlogs143 2 жыл бұрын
WDC വാങ്ങുവാനുള്ളLink ഇടാമോ
@mumtazkareem134
@mumtazkareem134 2 жыл бұрын
google ൽ അടിച്ചു നോക്കൂ
@sudhashankar6379
@sudhashankar6379 2 жыл бұрын
Amazoneilum, Flipkartilum koodi kittum
@thomaslukose6069
@thomaslukose6069 Жыл бұрын
Wdc
@thomaslukose6069
@thomaslukose6069 Жыл бұрын
Urgent ayee one bottle wdc Valam yangane kittum
@manupoulose5854
@manupoulose5854 2 жыл бұрын
ശരിക്കുo പത വരുമോ . ഞാൻ വാങ്ങിയത് ത്രിശൂർ നിന്നാണ് . അത് ലിക്വിഡ് രുപത്തിൽ ഉള്ളതു ആണ്. ലിക്വിഡ്‌ നല്ലതാണോ
@razzgarden
@razzgarden 2 жыл бұрын
Newly erangiyathaa liquid kooduthal ariyilla
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
എല്ലാ ചെടികൾക്കും മരങ്ങൾക്കും ozhikkamo
@razzgarden
@razzgarden Жыл бұрын
Yes
@geetha_das
@geetha_das Жыл бұрын
Very video kandalumvalarey visathamayitu paranj
@sojanodathakkal3207
@sojanodathakkal3207 2 жыл бұрын
Good video,
@sha15016
@sha15016 2 жыл бұрын
ഉപകാരപ്രദം
@prabeeshap1511
@prabeeshap1511 2 жыл бұрын
Drip irrigation cheythappol pressure motor use cheythittundo
@razzgarden
@razzgarden 2 жыл бұрын
No
@JAYANMJN1
@JAYANMJN1 2 жыл бұрын
Superb sir
@Celebritycrushofficiall
@Celebritycrushofficiall Жыл бұрын
ആമസോണിൽ നോക്കി ഒരു ബോട്ടിൽ ആയിട്ട് കിട്ടാനില്ല 3എണ്ണം 6എണ്ണം അങ്ങനെ ഒക്കെയേ കിട്ടാനുള്ള ഒരു എണ്ണം കിട്ടാൻ വഴി ഉണ്ടോ
@razzgarden
@razzgarden Жыл бұрын
Epo private akki 20 um 30 okke vanganam enna parayenu 3 kitaanel vangicholu. Ellaam vittu thulakkanu gov
@jayaraghavanjayaraghavan8285
@jayaraghavanjayaraghavan8285 Жыл бұрын
I NEED TWO BOTTLES HOW CAN I GET THE WDC PLEASE HELP ME .
@biju.j7850
@biju.j7850 2 жыл бұрын
നന്നായി... നല്ല അവതരണം
@davidpadayatty2362
@davidpadayatty2362 2 жыл бұрын
Very good in formative video 👍🏻
@lmnopkidsfashion1913
@lmnopkidsfashion1913 2 жыл бұрын
Engane veendum upayogikkum veendum sharkra Charthal mathiyo
@razzgarden
@razzgarden 2 жыл бұрын
Yes
@joshykj7230
@joshykj7230 2 жыл бұрын
Supper bhai
@realstorykerala
@realstorykerala 2 жыл бұрын
ഞാനും 2 ആഴ്ച മുന്ന് ഉണ്ടാക്കി...മൊത്തം തീർത്തു...ഇന്നലെ വീണ്ടും ഇട്ടു....7ദിവസം കഴിഞ്ഞു ഉപയോഗിക്കണം
@roufiyanishab1600
@roufiyanishab1600 2 жыл бұрын
Ithu garden plants nu upayogikkamo
@razzgarden
@razzgarden 2 жыл бұрын
Yes
@vinodjoseph8463
@vinodjoseph8463 8 ай бұрын
Ethra mixed vellam Anu oru valiya chediku ozhikkendathu
@razzgarden
@razzgarden 8 ай бұрын
1 liter add 4 liters water for Avarage plants
@madhusuthanpc576
@madhusuthanpc576 2 жыл бұрын
WDC കേട്ടിട്ടുണ്ട് പക്ഷെ കിട്ടാൻ എന്താ വഴി
@rtrollz8313
@rtrollz8313 2 жыл бұрын
Amazone
@kailasss7664
@kailasss7664 2 жыл бұрын
Mattova nattittudo
@ubaidkafaini9323
@ubaidkafaini9323 Жыл бұрын
Nalla information
@razzgarden
@razzgarden Жыл бұрын
Tku
@nishazakaria
@nishazakaria 2 жыл бұрын
Sir ന്റെ വീഡിയോ വെയിറ്റ് ചെയ്തിരിക്കുവാരുന്നു ബോർഡൊ പേസ്റ്റ് മാവിൽ തേച്ചു പിടുപ്പിച്ചു..... Next വീഡിയോ വെയ്റ്റിംഗ് 😊
@abdurahiman3267
@abdurahiman3267 2 жыл бұрын
ഇത് കിട്ടാൻ എന്താ ചെയേണ്ടത്
@ksf-sv2yy
@ksf-sv2yy 2 жыл бұрын
Etra days koodumbol ozikaam. Edu shoppil available aano
@razzgarden
@razzgarden 2 жыл бұрын
15 days koodumbol
7 Days Stranded In A Cave
17:59
MrBeast
Рет қаралды 85 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,8 МЛН
WDC/Waste Decomposer/OWDC for plants|| Malayalam || Auto Garden
8:40