HOSTEL VIBES I Random things hostel girls speak I nursing hostel I RealityReels I Reethuz

  Рет қаралды 1,284,825

Reality Reels

Reality Reels

3 жыл бұрын

Reach Mohammed Nasrallah @ nasru_artlover?...
Sivkami's Video @ • RealityReels .. Reethu...
The great Camera woman : Paapamol 🥰
mfm_099?igshid=...
My facebook: / reethuz97
My instagram : reethuz97?igshi...
Hey family , we are now 500k big fatty family❤ Tons and loads of love people.
#realityreels #reethuz #hosteldays #hostelvibes #reethuz97
#hostel #malayalamvines

Пікірлер: 4 900
@arathimenon1567
@arathimenon1567 3 жыл бұрын
ഇത് വരെയും ഹോസ്റ്റലിൽ നിൽക്കാത്തവർ like plss😂😂😂
@parvathy555
@parvathy555 3 жыл бұрын
Hostel il ninnaale life complete aavu 😁
@hamdat7565
@hamdat7565 3 жыл бұрын
Njaan😁😁
@scuba2739
@scuba2739 3 жыл бұрын
Njan
@ayanapaarutty3585
@ayanapaarutty3585 3 жыл бұрын
Njannn😁😁😁😁
@anaghaviju8268
@anaghaviju8268 3 жыл бұрын
Enikk bayankara ishta. But no chance. Hostel il nikkanam. Pray for me
@JaseelsDiary
@JaseelsDiary 3 жыл бұрын
മുഖത്തു ഒരു മറുക് ഇട്ടുകൊണ്ട് അടുത്ത character നെ സൃഷ്ടിച്ച Director brilliance.... uff.. 😁🔥
@Subi-jf5do
@Subi-jf5do 3 жыл бұрын
Njanum sreddichu😜
@breathe9220
@breathe9220 3 жыл бұрын
Pinne aa sa yum 😂
@meenakshijayan4052
@meenakshijayan4052 3 жыл бұрын
Prem Nasir 😂
@mrs.bangtan2288
@mrs.bangtan2288 3 жыл бұрын
😂😂😂😂
@sandhyaboby270
@sandhyaboby270 3 ай бұрын
Athe😊
@bioworld_123
@bioworld_123 3 жыл бұрын
കുറച്ചു വൈകി ആണ് ഇത് കണ്ടേ..5 yrs of hstl lifee.. പൂപൽ പിടിച്ച അച്ചാർ കുപ്പി, പാതിരാത്രിക്ക് ഉള്ള വർത്തമാനം പറച്ചിൽ + വാഡൻ ന്റെ ചീത്ത, ഡ്രസ്സ്‌ തെണ്ടൽ, കോഴിത്തരം, കറന്റ്‌ പോകുമ്പോൾ മാത്രം വരുന്ന കൊതുക്+ ചൂട് + ഫോണിൽ ചാർജ് ഇല്ലായ്മ, ഗാനമേള, വട്ടമേശ സമ്മേളനം.... അങ്ങനെ നീളുന്നു hstl lyf...❤
@afsanaafu9890
@afsanaafu9890 3 жыл бұрын
നല്ല രസായിരിക്കും ലെ 😝
@anagharajeev3351
@anagharajeev3351 3 жыл бұрын
എല്ലാ റൂമിലും പൂപ്പൽ പിടിച്ച അച്ചാർ കുപ്പികൾ നിര്ബന്ധമാണല്ലേ 🤩
@neethusudhan1683
@neethusudhan1683 3 жыл бұрын
😍
@athiraprakasan3645
@athiraprakasan3645 3 жыл бұрын
Puzu vare vannittund acharil🙄🙄🙄
@waste8715
@waste8715 3 жыл бұрын
Ente room paathiyum waste mathre ullu
@Passionateresearcher
@Passionateresearcher 3 жыл бұрын
Nirbandham
@sarigavishak2746
@sarigavishak2746 3 жыл бұрын
Sathyam annu
@uppoopanteradio922
@uppoopanteradio922 3 жыл бұрын
റീതു ചേച്ചിയേ വെച്ച് സിനിമ ചെയ്യാണേൽ ഒരുപാട് ലാഭിക്കാം.. നടനും നടിയും സഹനടൻമാരും വില്ലനുമൊക്കെ ഇങ്ങേര് തന്നെ ആയികോളും😁നമ്മിച്ചെന്റെ ചേച്ചീ..!
@ranimb6338
@ranimb6338 3 жыл бұрын
😄😄👍👍
@parvathiskurup4100
@parvathiskurup4100 3 жыл бұрын
Yes
@unnikridhmanku6502
@unnikridhmanku6502 3 жыл бұрын
akcta🙋
@shymolkvnhanikot2603
@shymolkvnhanikot2603 3 жыл бұрын
👍
@devika797
@devika797 3 жыл бұрын
Crct😂
@nandukuttan6294
@nandukuttan6294 3 жыл бұрын
തന്റെ യൂട്യൂബ് ചാനൽ വഴി ഒരു ഈച്ചക്ക് വരെ റോൾ കൊടുത്ത റീത്തു ചേച്ചിടെ മനസ്‌ ആരും കാണാതെ പോകല്ലേ 😂😂💯
@raichaltom2085
@raichaltom2085 3 жыл бұрын
Crt
@amana9271
@amana9271 3 жыл бұрын
😆😆
@BreakThroughBB
@BreakThroughBB 3 жыл бұрын
Hahaaa
@agnesthomas2382
@agnesthomas2382 3 жыл бұрын
😂😂😂
@fathimahifa723
@fathimahifa723 3 жыл бұрын
Name: reethu Channel: reality reels Haters: no Fans👇👇👇👇
@alwinjohnson1915
@alwinjohnson1915 3 жыл бұрын
🙌🏻
@shamna756
@shamna756 3 жыл бұрын
എന്റെ ചക്കര mwth
@fathimanasser1498
@fathimanasser1498 3 жыл бұрын
😊
@rejinibijilal2328
@rejinibijilal2328 3 жыл бұрын
Ende ponnooo.... Evde chennalum frst kanunnath itharicum🤣😂
@sandhyaboby270
@sandhyaboby270 3 ай бұрын
@mcs6307
@mcs6307 3 жыл бұрын
Nammal seniors Avar juniors Nammalkke enthum aavam.Note the point 👆😂😂😂👌👌
@adhikkuttan
@adhikkuttan 3 жыл бұрын
ജനലിൽ തൂക്കി ഇട്ടിരിക്കുന്ന കണ്ണാടി ,തൊപ്പി ,iron box,water bottle ഇജ്ജാതി ...back to my hostel life💞
@heidisaadiya906
@heidisaadiya906 3 жыл бұрын
500K family congratulations muth mani❤️
@ajanvasanth8269
@ajanvasanth8269 3 жыл бұрын
Saadiya rockz✌️
@harisoji8886
@harisoji8886 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@realityreelsreethu
@realityreelsreethu 3 жыл бұрын
Thank you so much🥰
@anusojan2597
@anusojan2597 3 жыл бұрын
@@mssfootballmalayalam6871 please visit this to kzfaq.info/get/bejne/sJ2oarh_vdfYpKc.html I have subscribed yours
@ansiyabinthaysha
@ansiyabinthaysha 3 жыл бұрын
@@realityreelsreethu i am a singer. Please support cheyyoo.. kzfaq.info/get/bejne/iM5jhpmiprzXo2w.html (yean ennai pirindhai-cover) Ishtayal cmnt, like, share❤️
@blackloverafru2827
@blackloverafru2827 3 жыл бұрын
ഇതുവരെ hostel നിൽക്കാത്തവർ ഉണ്ടോ 😂 ഞാൻ ഇതുവരെ നിന്നിട്ടില്ല 😂
@ashnas8727
@ashnas8727 3 жыл бұрын
എന്റ ദൈവമേ ഇത് തന്നാ ഞങ്ങള്ടെ ജീവിതം.... പക്കാ.. ഓരോ ദേവസോം ഇത്പോലെ തന്നന്നെ.... missing those days.. 😍😍
@kl-2family401
@kl-2family401 3 жыл бұрын
*ഹോസ്റ്റൽ ലൈഫിൽ വീട് വിട്ട് മാറുന്ന പെണ്ണായാലും ആണായാലും, കളിചിരികൾക്കിടയിലും ജീവിതം കുറെയൊക്കെ കാര്യമായിട്ട് പഠിക്കുമെന്നതാണ് വാസ്തവം.*
@developer114
@developer114 3 жыл бұрын
Yes🤩
@bmttrickshots3005
@bmttrickshots3005 3 жыл бұрын
Virat kohli kl rahul funny interview kzfaq.info/get/bejne/qrN7eqhhqNbYfok.html..
@Adithyah7306
@Adithyah7306 3 жыл бұрын
Comment king evde nokkiyalum kanum boroye
@32druvapc21
@32druvapc21 3 жыл бұрын
Tande comment polii aahnuttoo
@magicalpetals4131
@magicalpetals4131 3 жыл бұрын
Ee channel support cheyyumo please
@MyCrazyCamera
@MyCrazyCamera 3 жыл бұрын
ആള് മാറ്റാൻ വേണ്ടി മറുക് വച്ച ആ മനസ്സ് ആരും കാണാതെ പോകരുത്.... 😇😇😇😇 ജൂനിയർ നസീർ.......
@mrs.bangtan2288
@mrs.bangtan2288 3 жыл бұрын
Satyam....😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
@brijitmariyaantony6038
@brijitmariyaantony6038 3 жыл бұрын
Hihi
@fathimanasser1498
@fathimanasser1498 3 жыл бұрын
Yeah
@mansoormansoor636
@mansoormansoor636 3 жыл бұрын
Satyammm,
@kesiyaelizabethjoy9242
@kesiyaelizabethjoy9242 3 жыл бұрын
ടിപ്പിക്കൽ ഡയലോഗ് ഫോർ ഹോസ്റ്റലേഴ്‌സ്... "നമ്മൾക്ക് ഒക്കെ നമ്മുടെ സീനിയർസ് നെ എന്ത് പേടിയായിരുന്നു അല്ലേ..?"💯 Edit : OMG 1k like 😲... !Thankyou All 💗
@shifnaummer1291
@shifnaummer1291 3 жыл бұрын
💯
@sree3197
@sree3197 3 жыл бұрын
Ys
@lulu-ot3tw
@lulu-ot3tw 3 жыл бұрын
Olaka aaanu
@fathimanasser1498
@fathimanasser1498 3 жыл бұрын
സത്യം
@ITSME-yn1zt
@ITSME-yn1zt 3 жыл бұрын
🙌🙌
@Aaminidhesh
@Aaminidhesh 3 жыл бұрын
This is called pure business. Main business side business and this side business😂✌️🥰 vere level....... ❤️❤️❤️
@ameenashafeek8646
@ameenashafeek8646 3 жыл бұрын
ഹോസ്റ്റലിൽ നിന്ന് പഠിച്ചിട്ടില്ലാത്ത... ഇത് കണ്ടിട്ട് ആഗ്രഹം തോന്നിയ ഞാൻ 😬😬😬😬.... റീത്തു ചേച്ചി പൊളിയാ 🤩🤩🤩🤩
@murshibinthshoukath
@murshibinthshoukath 3 жыл бұрын
Sathyam😁
@aneenaaliyar4383
@aneenaaliyar4383 3 жыл бұрын
𝙉𝙟𝙖𝙣𝙪𝙢
@swag1503
@swag1503 3 жыл бұрын
But ellavarkkum hostel lyf adipoli aayirikkilla ....chilappo abide chellumbo aayirikkum veedu aanu swargam ennu thonnunnathu😏😏😌😌
@nuzrasgallery8848
@nuzrasgallery8848 3 жыл бұрын
Hi frnd, ente KZfaq channel support cheyyumo kzfaq.info/love/_Rhv0_mMTQT3MhYye1Hzcg ente videos kandu nokku ishttapettal mathram subscribe cheithal mathi😍
@nmedics952
@nmedics952 3 жыл бұрын
kzfaq.info/get/bejne/Z7-YmZCIzcXLY4k.html for health videos
@jasux9427
@jasux9427 3 жыл бұрын
ഹോസ്റ്റലിൽ പോകാത്തത് കൊണ്ട് ഹോസ്റ്റൽ ലൈഫ് എങ്ങനെയാണെന്നും അറിയില്ല ഇതുപോലുള്ള വിഡിയോസ് കാണുമ്പോഴാണ് അത് മനസ്സിലാക്കാൻ പറ്റുന്നത് 😅
@shehinshehinsha2898
@shehinshehinsha2898 3 жыл бұрын
Oree pwoliyaan hostel life
@betcybose2120
@betcybose2120 3 жыл бұрын
Mass aane♥️💕
@christeenameenu9138
@christeenameenu9138 3 жыл бұрын
Sthym...enikum
@sunus6741
@sunus6741 2 жыл бұрын
5 yrs hstlil arrunnu☺️☺️
@shehnacheppilath6055
@shehnacheppilath6055 3 жыл бұрын
Aaa window okke perfect hostel window😂🤣🤣🤣 missing hostel😭😭
@eduguidekeerthana24
@eduguidekeerthana24 3 жыл бұрын
Ys
@jasminekrupajose
@jasminekrupajose 3 жыл бұрын
Sathyam... Aa window ill ethu oka ariku... Hair pin, safety pin,bottle, oil, comb, hair, ear rings, hair bun..🤭agana lokathu ulla ellam kanum🤣🤣
@blackloverafru2827
@blackloverafru2827 3 жыл бұрын
@@jasminekrupajose 😂😂
@afnananwar4796
@afnananwar4796 3 жыл бұрын
Thala kazhkiyappo mukham kazhkaan marannu poi Thats quiet natural❤️💯
@anakhasunil4405
@anakhasunil4405 3 жыл бұрын
ഇതുവരെ hostel ഇല് കഴിയാത്തവർ. ........ Take your attendence ✌️✌️😉😉😉
@nns132
@nns132 3 жыл бұрын
Attendance alla Role call🙋‍♀️
@anakhasunil4405
@anakhasunil4405 3 жыл бұрын
@@nns132 😁
@noufiyanoufi78
@noufiyanoufi78 3 жыл бұрын
Hajar
@abhishekprasad9141
@abhishekprasad9141 3 жыл бұрын
Ond
@fathimanasser1498
@fathimanasser1498 3 жыл бұрын
ഞാനും
@alfinoufi9166
@alfinoufi9166 3 жыл бұрын
നമ്മൾ സീനിയർസ്.. അവര് ജൂനിയർസ്. നമുക്ക് എന്തുമാകാം 😎😎🤣🤣
@nandhutym5428
@nandhutym5428 3 жыл бұрын
😎
@salmaluqman6466
@salmaluqman6466 3 жыл бұрын
ഇൗ പ്രാവിശ്യം seanersആകാം ന്ന് കരുതി റാങ്കിംഗ് വരെ പഠിച്ച് വച്ച് ഇപ്പൊ......😢😢😢😢😭
@nimmymichael1680
@nimmymichael1680 3 жыл бұрын
Korean dramazzzz💜💜💜💜💜💜💜💜💜...ah dialogue pwolichhh😍😍😍
@jinhitentertainment9989
@jinhitentertainment9989 3 жыл бұрын
Army 💜🥰
@ilovemusic-qf7vy
@ilovemusic-qf7vy 3 жыл бұрын
കൊറോണ കാരണം ബോർ അടിച്ചിരിക്കുമ്പോൾ നമ്മുടെ റീത്തുസ് ഇടുന്ന വീഡിയോ ഒക്കെ ഒരുപാട് ആശ്വാസം തന്നെ. താങ്ക്സ് മുത്തേ 🌴👍❤️😘
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
Reeethuzzz.... മാഷാ അല്ലാഹ്..500k Subscribers😘😘😘Congrats മുത്തേ❤️❤️😘കല്യാണം വരെ വീട്ടിന്ന് ഒരു ദിവസം പോലും മാറി നിൽക്കാത്ത എനിക്കെന്ത് ഹോസ്റ്റൽ ലൈഫ്😂ഇപ്പൊ തോന്നാറുണ്ട് ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കായിരുന്നുന്ന്😃
@ameyashobbies1586
@ameyashobbies1586 3 жыл бұрын
You have 647 k subscribers well done
@realityreelsreethu
@realityreelsreethu 3 жыл бұрын
🥰
@mssfootballmalayalam6871
@mssfootballmalayalam6871 3 жыл бұрын
@@realityreelsreethu reethuz ചേച്ചി ഞാൻ നിങ്ങളുടെ life story ചെയ്തിട്ടുണ്ട് പ്ലീസ് 😰😰VIEW ഉള്ള പ്ലീസ് സപ്പോർട്ട് ചേച്ചി kzfaq.info/get/bejne/jq53dtd407G5aXk.html
@mssfootballmalayalam6871
@mssfootballmalayalam6871 3 жыл бұрын
@@realityreelsreethu reethukzfaq.info/get/bejne/jq53dtd407G5aXk.html
@mssfootballmalayalam6871
@mssfootballmalayalam6871 3 жыл бұрын
@@realityreelsreethu ചേച്ചി നിങ്ങളുടെ life story
@dr.shahalaabdusalam9021
@dr.shahalaabdusalam9021 3 жыл бұрын
പാതിരാത്രി ഇരുന്നുള്ള സൊറപറച്ചിലും വിശന്ന് പണ്ടാറമടങ്ങി ഇരിക്കുമ്പോ കനിഞ്ഞ് വരുന്ന മാഗിയും തമ്മിലൊരു combo ണ്ട്.... എന്റെ പൊന്നോ 😍😍😍💝💝💝
@tharakrishna5356
@tharakrishna5356 3 жыл бұрын
🥰🥰🥰🥰🥰
@muhsinapa9750
@muhsinapa9750 3 жыл бұрын
😣missing....
@sruthivibin326
@sruthivibin326 3 жыл бұрын
Crct
@snehasarah6665
@snehasarah6665 3 жыл бұрын
Missing 4 yrs of nursing college hostel lyf.....,😍😍😍💕💕💕❤️💕❤️💕💕💕💕
@thanzilaahammed9383
@thanzilaahammed9383 3 жыл бұрын
Nangalde meen achaar, that Korean addict, current pokal, waiting for juniors,.......relatable....missing.... hostel lyf😪......go corona go fast🤐
@afsanaadil3961
@afsanaadil3961 3 жыл бұрын
💜Korean addict💜
@judyteresazacharia3348
@judyteresazacharia3348 3 жыл бұрын
@@afsanaadil3961 💜💪
@afsanaadil3961
@afsanaadil3961 3 жыл бұрын
@@judyteresazacharia3348 army ano
@judyteresazacharia3348
@judyteresazacharia3348 3 жыл бұрын
@@afsanaadil3961 yep💪💜💜
@anittasali4288
@anittasali4288 3 жыл бұрын
😘😘😘😘
@manjus6162
@manjus6162 3 жыл бұрын
ഒരിക്കലും ഹോസ്റ്റൽ ൽ നിന്നിട്ടില്ല 😂സ്കൂൾ വീട്, വീട് സ്കൂൾ, അതാണ് ഒരു മിസ്സിങ്ങും ഇല്ല ✌️✌️
@vinayavijayan6526
@vinayavijayan6526 3 жыл бұрын
Yss😇🤭
@fathima___6913
@fathima___6913 3 жыл бұрын
College പഠിച്ചത് സ്വന്തം ജില്ലയിൽ പോയിട്ട് സ്വന്തം സംസ്ഥാനത്ത് പോലും അല്ല... പക്ഷെ ഹോസ്റ്റലിൽ നിക്കേണ്ടി വന്നിട്ടില്ല... വീട്.. college, College... വീട്... കാസറഗോ‌ടുക്കാർക്ക് മാത്രം കിട്ടിയ അപൂർവ ഭാഗ്യം 😹❌️
@vineethav1920
@vineethav1920 3 жыл бұрын
Crct
@meharinmehenu8272
@meharinmehenu8272 3 жыл бұрын
Hm 😅 pakshe edhokke kelkkubo hostalil nilkan thonnunnu 😌
@christeenameenu9138
@christeenameenu9138 3 жыл бұрын
Enikum
@poojapushkaran3377
@poojapushkaran3377 3 жыл бұрын
Hostel വെച്ച് seniors നെ കുറിച്ച് ഞാൻ എപ്പോഴും പറയുന്ന ഡയലോഗ് 😄 എനിക്ക് അവളോട് ദേശ്യം ഒന്നും അല്ല പുച്ഛം മാത്രം 😂😂
@nuzrasgallery8848
@nuzrasgallery8848 3 жыл бұрын
Hi frnd, ente KZfaq channel support cheyyumo kzfaq.info/love/_Rhv0_mMTQT3MhYye1Hzcg ente videos kandu nokku ishttapettal mathram subscribe cheithal mathi😍
@sneham9654
@sneham9654 3 жыл бұрын
Sathyam 💯
@amrithaammuzzz4510
@amrithaammuzzz4510 3 жыл бұрын
😂
@mrs.bangtan2288
@mrs.bangtan2288 3 жыл бұрын
😂😂😂😂😂😂😂
@aiswaryashaji5836
@aiswaryashaji5836 3 жыл бұрын
This is exactly an amazing one man show.....hattz off to u reethuz chechi
@sheebashaji9475
@sheebashaji9475 3 жыл бұрын
So excited to watch the reality reels especially this video..this video really seems to relate our hostel life 😊 Missing those days badly 🥺🥺 I am a big fan of you since I am also a nursing student and keep going dear 😍🥰
@athirak2843
@athirak2843 3 жыл бұрын
ഹോസ്റ്റലിൽ പഠിക്കാത്ത ഞാൻ 😁😁 ഹോസ്റ്റലിൽ പഠിക്കാത്തവർ like Adi😉
@veenasnath8426
@veenasnath8426 3 жыл бұрын
ഇതുവരെ ഹോസ്റ്റലിൽ നിന്നിട്ടില്ലാത്ത ഞാൻ😀
@harisoji8886
@harisoji8886 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@ot7love834
@ot7love834 3 жыл бұрын
എല്ലാ ഹോസ്റ്റൽലും ഒരു കൊറിയൻ ഭ്രാന്തി കാണും 🤑
@nandutechy8873
@nandutechy8873 3 жыл бұрын
Sathyaa
@sajushivadasan2396
@sajushivadasan2396 3 жыл бұрын
Njan🙋‍♀️
@aksajoy5064
@aksajoy5064 3 жыл бұрын
Korean pranthi alla K-Popa
@ot7love834
@ot7love834 3 жыл бұрын
@@aksajoy5064 randum Ind.. Korean serial marakkan pattuo🤪
@sangiipm5568
@sangiipm5568 3 жыл бұрын
@@ot7love834 sathyam k pop and k dramas
@SunilKumar-po9tm
@SunilKumar-po9tm 3 жыл бұрын
Covid duty കാലത്ത് ഈ പെൺകുട്ടിയുടെ solo Skit കാണുന്നത് ഒരു ആശ്വാസമാണ്
@athiraathi4424
@athiraathi4424 3 жыл бұрын
❤️❤️ ഡിഗ്രി വരെ പടിച്ചെങ്കിലും ഇത് വരെ ഒരു ഹോസ്റ്റൽ ലൈഫ്റ് എൻജോയ് ചെയ്യാൻ കഴിഞ്ഞിട്ടില്ല..പക്ഷേ കൂടെ പടിച്ചവരുടെ അനുഭവങ്ങൾ കേക്കുമ്പോൾ miss ചെയ്യും...disclmr അടിപൊളി😂😂😍😍
@harisoji8886
@harisoji8886 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@saranyadinesh330
@saranyadinesh330 3 жыл бұрын
Iyal comments okke poliyane 🤣🤣
@anoopvs523
@anoopvs523 3 жыл бұрын
കറന്റ്‌ പോകുമ്പോൾ ഒള്ള കൂവൽ ഉണ്ടല്ലോ....... അതും പോരാഞ്ഞിട്ട് ജൂനിയർ പിള്ളാര് കൂവിയാൽ പോയിട്ട് പേടിപ്പിക്കാറുള്ളത് ഒക്കെ ഓർമ വരാണ് 😪
@lechhu2461
@lechhu2461 3 жыл бұрын
Warden vannappo pedichitt swatham roomil kattilintte adiyil olicha le njan 🤦 miss those days
@renjutraju8048
@renjutraju8048 3 жыл бұрын
Sherikkum njngalde roomil nadakkunnathaa.... missing those days.... miss u ദുർഗ , ജ്യോതി ആതിര, ആർച്ച, ബിജിത
@foodreeltrend3444
@foodreeltrend3444 3 жыл бұрын
കോട്ടയത്തും 'കൈക്കലത്തുണിക്ക്' അതുതന്നെയാണ് പറയുന്നത് ന്ന് കേട്ട *ലെ മലപ്പുറക്കാരൻ😍😍🤩💪🏻😂
@feba9349
@feba9349 3 жыл бұрын
Kollathum ...
@shefika9726
@shefika9726 3 жыл бұрын
ഞങ്ങളും അങ്ങനെ ആണ് പറയുന്നേ. ഇടുക്കി
@anithaanjana264
@anithaanjana264 3 жыл бұрын
Le ith kelkkunna palakkadkkari aya njn💖👌 ivdem athanne
@ambivert7258
@ambivert7258 3 жыл бұрын
Kannurum👍😂
@adhinyakc1328
@adhinyakc1328 3 жыл бұрын
Kozhikodum💪💪
@swathiks8681
@swathiks8681 3 жыл бұрын
പൂപ്പൽ പിടിച്ച പാത്രങ്ങൾ... എല്ലാ ഹോസ്റ്റൽ മുറിയിലും ഉണ്ടല്ലേ😂
@amalraveendran2001
@amalraveendran2001 3 жыл бұрын
Typical hostel rum il ath venam ath oru veppaa..😁
@arunimarema902
@arunimarema902 3 жыл бұрын
Njan vicharichu ente room ele kanullu nnu
@abrahamkuriakose6075
@abrahamkuriakose6075 3 жыл бұрын
Hi Reethu This is a beautiful video. When I watched it was bringing all the hostel life memories back...!! Every week you come up with different themes. Variety ideas. Your videos are getting better and better. Thank you and God bless you...!!!
@gigigeorge687
@gigigeorge687 3 жыл бұрын
എന്ത് രസമാടോ റീത്തൂസേ മോൾടെ അവതരണം.നല്ല ഒർജിനാലിറ്റി.
@user-zo7ot2zh1x
@user-zo7ot2zh1x 3 жыл бұрын
കൂട്ടുകാരുടെ കൂടെ രണ്ട് ദിവസം എങ്കിലും താമസിച്ചിട്ടുള്ളവർ ഉണ്ടോ??അതിലും കിടു നിമിഷങ്ങൾ സ്വപ്നങ്ങളിൽ മാത്രം........ 😍😍😍
@rukkumma_8044
@rukkumma_8044 3 жыл бұрын
Talentil liveil cmnt chyne bhavani ano ith😅??
@blissofsoul4737
@blissofsoul4737 3 жыл бұрын
Yes
@blissofsoul4737
@blissofsoul4737 3 жыл бұрын
@@bagtangirl9095 ok
@bagtangirl9095
@bagtangirl9095 3 жыл бұрын
@@blissofsoul4737 thank u dear 😊
@blissofsoul4737
@blissofsoul4737 3 жыл бұрын
@@bagtangirl9095 welcme
@aleenasunny2624
@aleenasunny2624 3 жыл бұрын
Nursing students ivde Commohnn😅👇 Highly highly relatable💝😍
@jinshans3750
@jinshans3750 3 жыл бұрын
Aiwaah... polichu.... 😍😍 Aa hostel roominte feel sherikkum create cheythind taa..back groundilu....eduthu parayaathe vayyaa..😁😁😁 Waiting for next episode.. I miss maa those hostel dayzz.. miss u maa guyz... 🥰🥰
@noorameherban4798
@noorameherban4798 3 жыл бұрын
I could relate each scene of this video.. I love u reethu for taking me back to those good old days🤗
@___josnageorge___
@___josnageorge___ 3 жыл бұрын
5 years of hostel life...missing those memories which made me to stand straight.
@onlyforblackpink8290
@onlyforblackpink8290 3 жыл бұрын
kzfaq.info/get/bejne/mt-CpryclbLdcWw.html Must listen
@aswinikr9884
@aswinikr9884 3 жыл бұрын
💝💝
@remajayakumar2011
@remajayakumar2011 3 жыл бұрын
Hostel life poliyaano comments okke vaayichitt angane thonnunn
@shaf9302
@shaf9302 3 жыл бұрын
ഹോസ്റ്റലിൽ പോയിട്ടില്ലേലും real hostel feel .അച്ചാർ കണുന്നില്ലേലും വായയിൽ കപ്പലോടുന്നു.......... Congratulations rethuz and iuv u
@mabelsajan2880
@mabelsajan2880 3 жыл бұрын
Sathyammmm
@shincythomas3726
@shincythomas3726 3 жыл бұрын
U made me remember my nursing hostel beautifully exicuted 😍😍😍😍love u my dear 🥺🥺🥺🥺missing all those golden days
@jasminekrupajose
@jasminekrupajose 3 жыл бұрын
Highly relatable 🤗🤭 Missing those days ❤ Ithila pala dialogues nammal parayunathu thana ane....
@athirapappy4847
@athirapappy4847 3 жыл бұрын
പേസ്റ്റും സോപ്പും തീർന്ന്.. രാവിലെ.. തെണ്ടുന്ന ഒരു കാലം ഇണ്ടായിരുന്നു ന്നിക്ക് 😢miss you.. those dayzz
@akbaray8194
@akbaray8194 3 жыл бұрын
Athallam vitharanam cheyth ente aavashyathin thiruch tharumnn paranj kittathe vishamichirunna kaalam . nte ponnooo....
@reema.m2772
@reema.m2772 3 жыл бұрын
Juniors seniors ne question cheyyaruth 🤣...this was our slogan 🙌😝💕...well presentation chechiiii....
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Senior aanen paranj va apo kaanam😂
@amrithapp
@amrithapp 3 жыл бұрын
Your content is really good! Laughed so much!. Keep up the good work!☺️👍
@aryarajan4238
@aryarajan4238 3 жыл бұрын
Powli 🔥❣️💞💕💯 Same feeling to my hostal life....
@developer114
@developer114 3 жыл бұрын
ഇൻട്രോ ആണ് സാറെ ഇവളുടെ മെയിൻ ❣️❣️❣️❣️🤩🤩🤩🤩
@ansiyabinthaysha
@ansiyabinthaysha 3 жыл бұрын
👍👍🖤 I am a singer ...please support cheyyo-kzfaq.info/get/bejne/iM5jhpmiprzXo2w.html(Yean ennai pirindhai-cover)
@amritpraveen
@amritpraveen 3 жыл бұрын
@@ansiyabinthaysha nde channel subscribe cheyyo please thirichum cheyyam sure 🙏
@ansiyabinthaysha
@ansiyabinthaysha 3 жыл бұрын
@@amritpraveen njan cheythirunnu👍👍
@developer114
@developer114 3 жыл бұрын
@@amritpraveen 👍
@developer114
@developer114 3 жыл бұрын
@@ansiyabinthaysha 👍
@salmaluqman6466
@salmaluqman6466 3 жыл бұрын
എന്റെ പൊന്നു ചേച്ചി ഇതൊക്കെ തന്നെ ഹോസ്റ്റൽ ...........ഇത് കണ്ടപ്പോ ശെരിക്കും ഹോസ്റ്റൽ മിസ്സ് ചെയ്തു😭😭😢😢
@abhilash9935
@abhilash9935 3 жыл бұрын
Eatha school or college 🤔
@sreesreeju3029
@sreesreeju3029 3 жыл бұрын
എന്റമ്മോ reethuzz... വീണ്ടും പൊളിയാണ് 😍😍😍
@amys3765
@amys3765 3 жыл бұрын
Your voice in the beginning is so sweet and also "hair wash once in a week" awesome
@nidanida1711
@nidanida1711 3 жыл бұрын
സീനിയർസിനെ കുറിച് കുറ്റം പറയലാണ് മെയിൻ ഹോസ്റ്റൽ ഹോബി 😂
@chinnuchi_nnu8959
@chinnuchi_nnu8959 3 жыл бұрын
വീഡിയോ കാണും മുന്നേ like അടിച്ചവർ എത്ര പേരുണ്ട് 😍😍😍
@Zakarizakku3090
@Zakarizakku3090 3 жыл бұрын
Njan🙋‍♀️
@jishyshiju7655
@jishyshiju7655 3 жыл бұрын
Njan 🙋
@hell2427
@hell2427 3 жыл бұрын
Kollam, powlicchalloo 🤗🤗 reminds me so much of my hostel life , especially warden’s favourite student 🤣🤣
@niranjanajayesh882
@niranjanajayesh882 3 жыл бұрын
Entrance coaching ന് ഹോസ്റ്റലിൽ നിന്നവർ ഉണ്ടോ 🙄🙄🙄🙄പുസ്തകങ്ങൾ കഥ പറയുന്നത് കേൾക്കാം 😁
@athulyasujithk6165
@athulyasujithk6165 3 жыл бұрын
Pc hostelil ninn enjooooooy cheythu 🤣
@athulyasujithk6165
@athulyasujithk6165 3 жыл бұрын
@@nenanoushad4712 all the best dear
@mannya4626
@mannya4626 3 жыл бұрын
Rays hostel il 😂
@aenjupunnoose284
@aenjupunnoose284 2 жыл бұрын
Brillint hostel
@dr.pshahina1555
@dr.pshahina1555 2 жыл бұрын
Rays hostel chill💯💯🔥
@hazi9749
@hazi9749 3 жыл бұрын
അങ്ങനെ നമ്മടെ ഈ കുടുംബം 500k ആയിരിക്കുന്നു സുഹൃത്തുക്കളെ 😍 എത്രെയും പെട്ടന്നു rithoos ചേച്ചിടെ ചാനൽ നമ്മടെ ഈ കുടുബം 1 m അടിക്കട്ടെ ❤
@aviee7
@aviee7 3 жыл бұрын
Aarkkokke reethude disclaimer istta?? enikk bayangara istta 👇🏼 👇🏼 Edit: thx for the likes Enikk ithra likes ithuvare kittittillla Luv ya'll
@aviee7
@aviee7 3 жыл бұрын
@Dream Ur Life mm nokkam😂😂
@aviee7
@aviee7 3 жыл бұрын
@Dream Ur Life subscribed 👍🏼
@AbishekMenon
@AbishekMenon 3 жыл бұрын
EH....
@rasiyaanshad2744
@rasiyaanshad2744 2 жыл бұрын
സൂപ്പർ. ഞാൻ ഇതുവരെ കമെന്റ് ഇട്ടിട്ടെ ഇല്ല. ചേച്ചിടെ പെർഫോമൻസ് കണ്ട് പറയാതിരിക്കാൻ തോന്നില്ല. എനിക്ക് ഒത്തിരി ഇഷ്‌ടമാ. ടൈം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. അടിപൊളി യാ. Love u ചേച്ചി
@catherinephilip1359
@catherinephilip1359 2 жыл бұрын
Cheechi hostal vibe enikk bhayankaramaayittu isttappettu ithinte thudarchayaayi vere oru video idumo plsssssssssss
@rabiraihan3626
@rabiraihan3626 3 жыл бұрын
റീത്തു ചേച്ചീ.. 🤩👌👌 പെട്ടെന്ന് തീർന്ന പോലെ... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. അച്ചാർ തിന്നപ്പോ വായിൽ വെള്ളം വന്നൂട്ടോ 😍😋😋
@anishkwa7202
@anishkwa7202 3 жыл бұрын
നിഷ്കു കോഴി മഞ്ഞ ചുരിദാർ ♥️♥️♥️♥️
@sweetiepie1376
@sweetiepie1376 3 жыл бұрын
Kamsanmida😂😂😂 just got nostalgic..'coz i stopped watching kdrama😭
@roobyrooby1715
@roobyrooby1715 3 жыл бұрын
5 years hostel lyf😍was suuperbb .nostalgic
@richumathew6972
@richumathew6972 3 жыл бұрын
Hostel il ഒന്നും നിന്നിട്ടില്ലേലും ചുമ്മാതിരുന്നു കാണുന്ന ഞാൻ 😂
@ansiyabinthaysha
@ansiyabinthaysha 3 жыл бұрын
😇😇I am a singer. Please support cheyyoo???? kzfaq.info/get/bejne/iM5jhpmiprzXo2w.html (yean ennai pirindhai-cover)ishtayal like, cmnt, share❤️❤️
@mayavigamer.2406
@mayavigamer.2406 3 жыл бұрын
Just sit back and enjoy uyire Reethuz fans like here
@amritpraveen
@amritpraveen 3 жыл бұрын
Nde channel subscribe cheyyo 🙏🙏🙏
@DK-vn8jm
@DK-vn8jm 3 жыл бұрын
Ith evidayo....🤔🤔ketind
@mayavigamer.2406
@mayavigamer.2406 3 жыл бұрын
@@DK-vn8jm njan thanne vere videoyil comment ittinu
@SreeZcooksandcrafts
@SreeZcooksandcrafts 3 жыл бұрын
Subscribe cheyoo 500 subs aavanulla agrahm kondaan🙏🙏🙏🙏
@devanandas8693
@devanandas8693 3 жыл бұрын
Reethu chechi fanzzz 👍👍👍
@anaswaramdas9315
@anaswaramdas9315 3 жыл бұрын
Missing my hostel days and my dearest frnds ❤️❤️❤️
@anilaashok2906
@anilaashok2906 2 жыл бұрын
Powli,, powlii sathyayitum aa hostel life Onn poliya 😍😍🥰🥰
@vidyasali2314
@vidyasali2314 3 жыл бұрын
Who is watching it : - on bed - not in full screen - for reading comments I salute those people who clicked on read more !!!
@treesageorge5845
@treesageorge5845 3 жыл бұрын
Copy cat 😼
@sreelakshmis2917
@sreelakshmis2917 3 жыл бұрын
Me....😂😂😂😂
@fidhafathimacf8878
@fidhafathimacf8878 3 жыл бұрын
Me....
@kochuranijoshy393
@kochuranijoshy393 3 жыл бұрын
Me..😊😊😊
@babuscariai1116
@babuscariai1116 3 жыл бұрын
Njan
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഹോസ്റ്റൽ എന്ന് പറയുമ്പോഴേ ഓർമ വരുന്നത് ഹോസ്റ്റൽ ഫുഡ്‌ ആയിരിക്കും 😂😂 ടേസ്റ്റ് ഇല്ലെങ്കിലും എന്താ വിശന്നാൽ പിന്നെ എന്ത് ചെയ്യും ആർത്തിയോടെ അങ്ങ് കഴിക്കും 😂....
@shefika9726
@shefika9726 3 жыл бұрын
സത്യം 😔😔
@sojanvargheese7849
@sojanvargheese7849 3 жыл бұрын
ഗതി കെട്ടാൽ പുലി പുല്ലും തിന്നൂന്നാണല്ലോ
@samrritha_ashu9020
@samrritha_ashu9020 3 жыл бұрын
Congratulations chechi🎉🎉500k fam ayi .................pinne vdo trending il anu ❤️❤️🎉...........
@sharletgeorge9098
@sharletgeorge9098 3 жыл бұрын
Recently i started seeing her videos.She is awsome.also i understand she have taken a great efforts in making this videos.God bless girl🥰🥰🥰
@deepamariadas8318
@deepamariadas8318 3 жыл бұрын
Took back to that 5 years of hostel Life....especially സംഭവബഹുലമായ Last year ...Senior Life...
@harisoji8886
@harisoji8886 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@vidyasuresh420
@vidyasuresh420 3 жыл бұрын
ആ ഇടയ്ക്കുള്ള കോഴി ശബ്ദമാണ് എന്റെ ഫേവറേറ്റ് (kolakolakolaaa)😂😂😂
@jinhitentertainment9989
@jinhitentertainment9989 3 жыл бұрын
That k pop, k drama adict💜💜💜
@fizuammu6978
@fizuammu6978 3 жыл бұрын
Jinhit
@Sonu-bh9ev
@Sonu-bh9ev 3 жыл бұрын
Yes💜
@jinhitentertainment9989
@jinhitentertainment9989 2 жыл бұрын
@@fizuammu6978 😎😎😎
@jinhitentertainment9989
@jinhitentertainment9989 2 жыл бұрын
@@Sonu-bh9ev 🤩
@sintamaria2481
@sintamaria2481 3 жыл бұрын
Really waiting for many more hostel wibes
@akshaya.6117
@akshaya.6117 3 жыл бұрын
ആ വാർഡൻ വരുമ്പോൾ കട്ടിലിനടിയിൽ ഒളിക്കുന്നതു ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു😂😂 Missing those days 😌
@meghamanoj5657
@meghamanoj5657 3 жыл бұрын
Varden varumbo kattilinadiyil olikkunna chunk enikkum undayirunnu. aval ippo ketti settled ayi😤😤😤😤😤
@AnnaAnna-bu9ru
@AnnaAnna-bu9ru 3 жыл бұрын
kzfaq.info/get/bejne/iriSa5d7ud_OlX0.html open the link and plzzz press like 👍
@akshaya.6117
@akshaya.6117 3 жыл бұрын
@@meghamanoj5657 😂😂
@varshasankar4909
@varshasankar4909 3 жыл бұрын
Warden pidich kazhiyumbo ulla expression.. Ho..
@akshaya.6117
@akshaya.6117 3 жыл бұрын
@@varshasankar4909ഓർമിപ്പിക്ക്ല്ലേ പൊന്നേ..🤭😂😂
@sreelayacm2289
@sreelayacm2289 3 жыл бұрын
കോളേജിൽ നിന്ന് വന്ന ഉടനെ പോത്തു പോലെ കിടന്നുറങ്ങി നടപ്പാതിരായ്ക്ക് എഴുന്നേറ്റ് ബാക്കിയുള്ളോരുടെ ഉറക്കം കൂടെ കളയുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക് ....... Missing those days😔😔
@aswathirk2336
@aswathirk2336 3 жыл бұрын
Ooooo ബെല്യ ഒരു ആൾ🚶🏻‍♀️😁
@sreelayacm2289
@sreelayacm2289 3 жыл бұрын
@@aswathirk2336 😆🤭🤭
@starboy4716
@starboy4716 3 жыл бұрын
Hai
@jyothijoy3758
@jyothijoy3758 3 жыл бұрын
Njan ah koottathil oralae aarnnu🤣
@ashlynalex9137
@ashlynalex9137 3 жыл бұрын
ath enne udeshichan...!enne thanne udeshichan..!enne matrem ahn😂
@babykuttybabykutty3932
@babykuttybabykutty3932 3 жыл бұрын
Really missing those hostel vibes superb chechiye😍😍
@littytom6040
@littytom6040 3 жыл бұрын
How cruel you are....😪അരുതരുതായിരുന്നബു...അരുതരുതായിരുന്നു... ഇങ്ങനത്തെ relatable video ഒക്കെ ഇട്ട്, എൻ്റെ മിസ്സിംഗ് ഫീൽ കൂട്ടി... അയ്യോ.. എനിക്കിപ്പോ ഹോസ്റ്റലിൽ പോണേ... 😭😭😭 Anyway pwoli... pwoli... വൻ pwoli... എനിക്കൊത്തിരി ഇഷ്ട്ടായി...🥰😍🧡
@shamilasherin1566
@shamilasherin1566 3 жыл бұрын
Hostel lyf missചെയ്യുന്നവർ ഇവിടെ പ്രേതിഷേധിക്ക് 😒😒🤐🤐🤐
@yellowmist7787
@yellowmist7787 3 жыл бұрын
Truly missing..
@aparna327
@aparna327 3 жыл бұрын
ആ പല്ലിൽ തട്ടി "സ" പറയുന്ന മഞ്ഞ ഡ്രസ്സ്‌ ഇട്ട റീത്തു ചേച്ചി poli ആയിരുന്നു 😁💓😘
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Mmm
@deepanjalilal3040
@deepanjalilal3040 3 жыл бұрын
Hai Chechiiii 🥰 sarikkum reality thanneayan....God bless you
@dark_bubbles594
@dark_bubbles594 3 жыл бұрын
Korea mention cheythappol laddu pottiyavar undenkil.... Like adi 👇🏻
@aksajoy5064
@aksajoy5064 3 жыл бұрын
Profil 🥰😌
@sangiipm5568
@sangiipm5568 3 жыл бұрын
Unde , armys and k drama fans
@lakshmipriya8789
@lakshmipriya8789 3 жыл бұрын
Aayyyyyy armyyy💜💜
@ss-nq4sm
@ss-nq4sm 3 жыл бұрын
Army💜😇
@daniyatheresamathew2059
@daniyatheresamathew2059 3 жыл бұрын
Army💜💜💜💚💚
@meerav1918
@meerav1918 3 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ relate ചെയ്യാൻ പറ്റുന്നിണ്ട് 😌😌😌 നല്ലോണം 😌😌👌👌😎😎😎🙈🙈🙈
@ksa7010
@ksa7010 3 жыл бұрын
ഹോസ്റ്റൽ ജീവിതം ഒരു വല്ലാത്ത എൻജോയ് തന്നെയാണ് അവസാനഘട്ടം ആകുമ്പോൾ എല്ലാവരെയും നല്ല രീതി മിസ്സ് ചെയ്യുന്ന ആ നിമിഷം 😢
@fathimahifa723
@fathimahifa723 3 жыл бұрын
Ella cmntsinum ❤ kodukkunna reethu chechikk ente vaka oru❤.....
@ithnjangaludevlogs6120
@ithnjangaludevlogs6120 3 жыл бұрын
Pwolii ank adipwoliyaayi istapetttt
@Pikachu-ki4gm
@Pikachu-ki4gm 3 жыл бұрын
ഇതുവരെ ഹോസ്റ്റലിൽ താമസിക്കാത്തവർ like ചെയ്യോ ❤️
@harisoji8886
@harisoji8886 3 жыл бұрын
kzfaq.info/get/bejne/jMCCh9artr6Rh58.html
@divyamathew6734
@divyamathew6734 3 жыл бұрын
Every nursing students can relate this 😀😀 missing those days🔥🔥
@sanazak567
@sanazak567 Жыл бұрын
Can please suggest best nursing college in kerala or mangalore
@tijijohns173
@tijijohns173 3 жыл бұрын
Super chechi adipoli aan alla videos um great fan of u🥰🥰
@ardrashaji4531
@ardrashaji4531 3 жыл бұрын
Adipoliii , lv uuu reethuzzzz lots of love❤️ , missing doz dyzzzz❤️
Types of hostel girls preparing for exam | RealityReels |Reethuz
16:43
Reality Reels
Рет қаралды 1,1 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Girls Hostel Scenes |  Bloopers At the End | Simply Silly Things
11:21
Simply Silly Things
Рет қаралды 2,8 МЛН
15 MINUTES OF ROASTING !!
12:59
Arjyou
Рет қаралды 11 МЛН
Girls Hostel അപാരത 😂 Part 1#ponnuannamanu #girlshostel
7:38
Q&A 😁 YouTube Salary - One Day with us
18:18
Chattambees
Рет қаралды 1,7 МЛН
Брайана СПАСАЮТ ИЗ ПЛЕНА #гриффины #shorts #familyguy
0:59
Петя Гриффин
Рет қаралды 1,4 МЛН
Harley Quinn protects bullied children #clown #angel
0:47
超人夫妇
Рет қаралды 4,5 МЛН
ตาบอดมักหลอย
0:25
หำน้อยซอยจุ๊ Channel
Рет қаралды 17 МЛН
Девушка приехала на СТО. Женско-водительский словарь
0:56
Красавица и Чудовище ОФИЦИАЛЬНЫЙ КАНАЛ
Рет қаралды 4,3 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
0:22
Вот это комплимент😏 #сериал #рек #кино
0:26
The little boy had to do this || Please subscribe #ruthkadiri247 #comedy
1:01