No video

RED CARPET | Episode -160 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 21,692

Amrita TV Shows

Amrita TV Shows

3 жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Пікірлер: 33
@fathimahiba4574
@fathimahiba4574 3 жыл бұрын
സ്വാസു ദുർഗ ഡാൻസ് അടിപൊളി 👌👌♥️♥️♥️😍 അടിപൊളി എപ്പിസോഡ് 😄 ഒരുപാട് ആക്രാഹിച്ചയാതിരുന്നു ഈ സോങ്ങിൽ നിങ്ങളെ ഡാൻസ് കാണാൻ പൊളിച്ചു മുത്തു മണിങ്ങളെ 💋🌹🌹✨️💖💖
@preethaneelambari5904
@preethaneelambari5904 3 жыл бұрын
മനമറിയുന്നൊള് പാട്ടിൽ സ്വാസൂനെ ഇങ്ങനെ എൻട്രി സോങ്ങിൽ അടിപൊളി ലുക്കിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ♥️
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuu&Durga dance super👍👍
@mickyblessy
@mickyblessy 3 жыл бұрын
Durga krishna and hubby is so jovial and fun🤩💞 Nalla vibing ayirunnuu..Show colouraayi😍 Swasootyy ushar!
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuuuu super sundariii cute costume 😍👍😍👍😍
@preethaneelambari5904
@preethaneelambari5904 3 жыл бұрын
വീണ്ടും തെയ്തക 😍 സ്വാസുവും ദുർഗയും പൊളിച്ചു 👌👌👌
@mickyblessy
@mickyblessy 3 жыл бұрын
Red carpet complete change aayi... 🤩🤩🤩👌👌Swasootyde anchoring..intro dance pinne Super games..👍👍 Lighting kurachoode improve akkkamo pls
@bhadhrasree5163
@bhadhrasree5163 3 жыл бұрын
Swasuuuu... ♥️👌👌👌🥰🥰
@amalarahul1992
@amalarahul1992 3 жыл бұрын
ഹാവൂ mute ആക്കാതെ സ്വസൂന്റെ intro ഡാൻസ് 😍😍😍👌👌👌
@mickyblessy
@mickyblessy 3 жыл бұрын
Counter dialogue idunna team is doing a fabulous job. Chirichu mathiyaayi.. 🤣🤣👏👏👏👏
@edsoulmalak1625
@edsoulmalak1625 3 жыл бұрын
Swasuuu ee simple look ann powlii😁😁💋💋💋💋💋💋😍😍😍😍
@preethaneelambari5904
@preethaneelambari5904 3 жыл бұрын
അയ്യടാ 😄 റെഡ് കാർപെറ്റ് anchoring സ്വാസൂനെ വിട്ടൊരു കളിയില്ല 😄
@fathimahiba4574
@fathimahiba4574 3 жыл бұрын
അതെ 😄 അവളെ തൊട്ടു കളിക്കാൻ ഞങ്ങൾ സമ്മദിക്കില്ല 😂
@vandana9290
@vandana9290 3 жыл бұрын
Swasika chechiyeweistam and Arjun chetanpolii
@amalarahul1992
@amalarahul1992 3 жыл бұрын
Red c മൊത്തത്തിൽ കളർ ആയി ഇപ്പഴും lighting മാത്രം ഒരു പോരായ്കയായി തുടരുന്നു pls care abt it🤗
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ഗെയിം വീണ്ടും പൊളിച്ചു 😍
@mickyblessy
@mickyblessy 3 жыл бұрын
തെയ്തക തകർത്തു 💃💃💃
@preethaneelambari5904
@preethaneelambari5904 3 жыл бұрын
Episode adipoli 👌👌👌
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
This epsd sooo super👍👍
@mickyblessy
@mickyblessy 3 жыл бұрын
Swasootyy 💕👌
@rasheedpathakkal1693
@rasheedpathakkal1693 3 жыл бұрын
Super couple.. Durga nd Arjun... God bless uuu♥♥♥
@ushanair2483
@ushanair2483 3 жыл бұрын
Epsd was very entertaining
@ianzworld1587
@ianzworld1587 3 жыл бұрын
My muthmanies😘🥰
@kvsugandhi9921
@kvsugandhi9921 3 жыл бұрын
👌👌👌👌
@sreethusrg1292
@sreethusrg1292 3 жыл бұрын
Awesome couples
@mickyblessy
@mickyblessy 3 жыл бұрын
Enjoyed a lot🤩🤩🤩
@preethaneelambari5904
@preethaneelambari5904 3 жыл бұрын
Swasu♥️♥️
@akhilap.v203
@akhilap.v203 2 жыл бұрын
Super
@mishaprinson8381
@mishaprinson8381 3 жыл бұрын
Superb
@anishithalechu
@anishithalechu 2 жыл бұрын
Swasika chechi 🔥🔥
@amalarahul1992
@amalarahul1992 3 жыл бұрын
ദുർഗ &അർജുൻ 🥰
@nandanthebella8821
@nandanthebella8821 2 жыл бұрын
Etra edit chythiitum.. 14k matre ullu views editor mama😂
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Star Magic Mega Event | Flowers |Ep#03 Part A
40:42
Flowers Comedy
Рет қаралды 1 МЛН